Sree Padmanabhaswamy Temple Pallivetta and Arattu പദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട് 2024

  Рет қаралды 1,127

kiran krishna R

kiran krishna R

Күн бұрын

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ആറാട്ടിന്‍റെ നിറവിൽ കൊടിയിറങ്ങി. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9.30 ന് ആറാട്ടുകലശം നടക്കും. ശംഖുമുഖത്ത് ശ്രീപത്മനാഭ സ്വാമിയുടെയും ഉപദേവന്മാരുടെയും വിഗ്രഹങ്ങൾ ആറാടി.
രാജഭരണകാലത്തെ ആചാരപ്പൊലിമയോടെയാണ് ആറാട്ട് ഘോഷയാത്ര ആരംഭിച്ചത്. ഗരുഡവാഹനത്തിൽ ശ്രീപത്മനാഭ സ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. സായുധ പൊലീസും കരസേനയുടെ മദ്രാസ് ബ്രിഗേഡും ആചാര ബഹുമതി നൽകി.
വേൽക്കാർ, കുന്തക്കാർ, വാളേന്തിയവർ, പട്ടമേന്തിയ ബാലന്മാർ, പൊലീസിന്‍റെ ബാൻഡ് സംഘം എന്നിവർ ഘോഷയാത്രയ്ക്ക് അകമ്പടി ചേർന്നു. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര ശംഖുമുഖത്തെത്തിയത്. ക്ഷേത്രം തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്‍റെയും പെരിയ നമ്പി കെ രാജേന്ദ്ര അരിമണിത്തായ, പഞ്ചഗവ്യത്തുനമ്പി തളിയിൽ വാരിക്കാട് നാരായണൻ വിഷ്‌ണു എന്നിവരുടെയും നേതൃത്വത്തിൽ പൂജകൾക്ക് ശേഷം വിഗ്രഹങ്ങള്‍ മൂന്ന് തവണ ആറാടിച്ചു.
വിഗ്രഹങ്ങള്‍ രാത്രി 10 മണിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടന്നു. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വിമാനത്താവളം അടച്ചിടുകയും സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്‌തിരുന്നു.
Sree Padmanabhaswamy temple arattu
Pallivetta (Royal hunt) and Arattu (Holy bath) are two important rituals held as part of the festivals in some of the major temples in Kerala. This video captures some awe inspiring moments of the Arattu ritual of Sree Padmanabhaswamy temple held at Shanghumugham beach in Thiruvananthapuram.
The uniqueness of the Arattu at Sree Padmanabhaswamy temple is that the head of the royal family of the erstwhile Travancore kingdom still escorts the idols during the procession donning his traditional attire. During Pallivetta the head of the royal family shoots a tender coconut using a bow and arrow. This ritual is symbolic of Lord Vishnu (the presiding deity of the shrine) hunting down the demon of evil in a forest and is held in front of the Sundravilasam Palace inside the Thiruvananthapuram fort. The Pallivetta is held on the eve of Arattu.
The Arattu procession takes place in the late afternoon. Images of Sree Padmanabhaswamy, Sree Krishna and Sree Narasimha are carried along the three miles route to the shores of the Arabian Sea, at Shanghumukham, escorted by members of the royal family and armed police contigents. These customs and traditions have been practised down the centuries. The images are given a ritual bath in the sea after prescribed poojas.
A procession in the light of traditional torches, escorts the purified idols back to the temple, marking the conclusion of the grand festival.
Sree Padmanabhaswamy temple is a huge structure located in the heart of the city with a 100 feet gopuram (tower). This richly sculptured structure was renovated in 1733. The presiding deity Sree Padmanabhaswamy is Lord Vishnu, reclining on the serpent 'Anantha'. The temple has a blend of Dravidian and Kerala architecture and sprawls over a vast area.

Пікірлер: 4
@eagleeyevisualmedia
@eagleeyevisualmedia 5 ай бұрын
Nice👍
@VrindaVinod-sz5le
@VrindaVinod-sz5le 5 ай бұрын
ശ്രീപത്മനാഭപ്രഭോ ശരണമേകണേ🪔🙏
@nikanthpp
@nikanthpp 4 ай бұрын
ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@indiraradhakrishnan4109
@indiraradhakrishnan4109 5 ай бұрын
🙏🙏🙏🙏
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН
MERRILAND STUDIO THIRUVANANTHAPURAM
8:43
Anzil media
Рет қаралды 62 М.
Vishnumaya Sahasranamam | Gayaki Sisters
34:44
PERINGOTTUKARA DEVASTHANAM
Рет қаралды 932 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН