Рет қаралды 43,901
ആനക്കേരളത്തിൻ്റെ ചരിത്രത്തിൽ നിത്യവിസ്മയമായി മാറുന്ന ചില മനുഷ്യർ. പ്രശ്നക്കാരെന്ന് പേര് കേൾപ്പിച്ചിട്ടുള്ള ആനകളെ മാത്രം തേടിപ്പിടിച്ച് കയറുന്നതും ,അവരെ സധൈര്യം സമാധാനത്തിൻ്റെ നടവഴികളിലൂടെ നടക്കാൻ ശീലമാക്കുന്നതും പതിവാക്കി മാറ്റിയ ആനക്കാരൻ.... കോട്ടായി രാജു .
ഒരിക്കലും ഒരിടത്തും ഒന്നിനേയും പേടിച്ചിട്ടില്ലാത്ത കോട്ടായി രാജു, പക്ഷെ ജീവിതത്തിലെ നിർണായകമായ ഒരു പരീക്ഷണത്തിന് മുന്നിൽ.... പതറി... പരീക്ഷീണനായി..? ആത്മഹത്യയുടെ
ശരി -തെറ്റുകളെ കുറിച്ചുള്ള ചർച്ചകൾ എന്നും വിവാദങ്ങൾ ഉയർത്താറുണ്ട്.
കോട്ടായി രാജുവിൻ്റെ മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങളോടെ....
Sree 4 Elephants.
#sree4elephants #elephant #keralaelephant #aana #kottayiraju