ആനയും ആനക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഗോപാലകൃഷ്ണൻ ചേട്ടന്റെ തിരിച്ചുവരവ് 🙏🙏🙏
@sreelathamohanshivanimohan1446 Жыл бұрын
ഈ ഏട്ടൻ വേറെ ലെവലാണ് നിങ്ങളുടെ ചാനൽ അതുക്കും മേലെ നോട്ടിഫിക്കേഷൻ കാത്തിരിക്കലാണ്..ഇനിയും കാത്തിരിക്കുന്നു
@യോദ്ധാവ്-ഖ6ഝ Жыл бұрын
താമരകൂടി വിജയൻ ചെയ്യണം 😌🔥
@vishnuprakash3492 Жыл бұрын
ശിവരാജു episodes എല്ലാം interesting ആണ് ❤
@binjurajendran Жыл бұрын
ക്ഷത്രിയൻ എന്നു കേട്ടാൽ ആദ്യം ഓർമ്മവരുന്നപേര്.. ഗജരാജക്ഷത്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ.. 🔥❣️
@sreekumarbpillai6683 Жыл бұрын
Thiruvamvadi kuttysankaran
@adhithcg5940 Жыл бұрын
Chulli🔥🔥🔥🔥
@akhildileep333010 ай бұрын
സത്യം.ചുള്ളി ❤
@harin4359 Жыл бұрын
ആനയെ അറിഞ്ഞ് സ്നേഹിച്ചു കൊണ്ടുനടക്കുന്ന പാപ്പാൻ. ഒത്ത അറിവും. നന്ദി ശ്രീ ഫോർ എലഫൻറ്സ് 🙏🙏❤️❤️
@sijisiji5662 Жыл бұрын
ഗോപാലകൃഷ്ണൻ ചേട്ടന്റെ പരിപാടി ഇനിയുമുണ്ടോ നല്ല രസമുണ്ട് ♥♥♥♥
@saidalavin3788 Жыл бұрын
നോട്ടി വന്നാൽ പിന്നെ ഇത് കാണാനുള്ള വ്യഗ്രതയാണ് 😍😍😍😍
@kannan-22 Жыл бұрын
ശിവരാജു സീരീസ് നല്ല ഇന്ട്രെസ്റ്റിംഗ് ആണ് അഭിനന്ദനങ്ങൾ ശ്രീകുമാറേട്ടാ 🌹🌹🌹
@ancyshylesh5579 Жыл бұрын
മ്മടെ കടവൂരാൻ ♥️♥️♥️
@deepas8085 Жыл бұрын
നല്ല എപ്പിസോഡ്. നല്ല അറിവുള്ള ആനപാപ്പാൻ
@sandeephari5519 Жыл бұрын
ശ്രീയേട്ടാ സൂപ്പർ
@marryfrank2968 Жыл бұрын
I Love ❤️❤️❤️ You Da Raju Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏
@shanshan6517 Жыл бұрын
ശിവരാജു ❤️❤️❤️
@MANIKANDAN-dm5gm Жыл бұрын
പാപ്പനംകോട് എന്ന സലം എന്റെ വീടിന്റെ അടുത്ത് ആണ് എന്റെ വീട് ബാലരാമപുരം ആണ് cc ഉണ്ണി ചേട്ടന്റെയും വീടിന്റെ അടുത്ത്
@ottayan9851 Жыл бұрын
കടവൂരാൻ ഉയിർ ❤️❤️
@abhiram2821 Жыл бұрын
24:30 ഓമല്ലൂർ ഉണ്ണിക്കുട്ടൻ ഇപ്പോഴത്തെ ലിബർട്ടി ഉണ്ണികുട്ടൻ 🥰❤️നല്ലൊരു എപ്പിസോഡ് 👌👌
@unnibalakrishnan9145 Жыл бұрын
രാജു ❤️😍
@sabarisureshel9911 Жыл бұрын
Nalla arivulla aashan 🥰🥰
@akharshakhu6181 Жыл бұрын
കൊല്ലം ശരത് ഏട്ടൻ & ഏവൂർ കണ്ണൻ വീഡിയോ ചെയ്യാൻ ശ്രെമിക്കു??
@akshayvs7504 Жыл бұрын
തൃത്താല രാമ ചന്ദ്രൻ നായർ എപ്പിസോഡ് ചെയ്യാമോ
@jinujose4922 Жыл бұрын
ശ്രീകുമാർ ചേട്ടാ ഞാൻ എല്ലാം വിഡിയോയും കാണുന്ന ആളു ആണ് പണ്ട് ഈ ഫോർ എലിഫന്റ് ഉള്ള കാലം മുതൽ കാണുന്ന ആളു ആണ് അങ്ങയുടെ video എല്ലാം വളരെ നല്ലത് ആണ് പക്ഷെ എനിക്കു അങ്ങയോടു പറയാൻ ഉള്ളത് ഒരാളെ കൊന്നു കഴ്ഞ്ഞുള്ള ആനയുടെ വീഡിയോ ചെയ്യുമ്പോൾ കാര്യം ചോദിച്ചു അറിയാൻ എല്ലാർകും വളരെ ആഗ്രഹം ആണ് സത്യസന്തമായ കാരിയെങ്ങൾ താങ്കൾ ചോദിച്ചു മനസിലാകുന്നു പക്ഷെ എനിക്കു പറയാൻ ഉള്ളത് ചോദിച്ചു കഴിഞ്ഞു പിന്നെയും അതു വീടും ചോദിക്കുമ്പോൾ ഒരാളെ കൊന്ന കാര്യം കേൾക്കുന്നവരിൽ കൊല ചെയ്യപ്പെട്ട ആളുടെ കൂടുംബം സുഹൃത്തുക്കൾ അവരും ഇതു കേൾക്കുവല്ലേ പ്രതാപൻ ചേട്ടനെ കൊമ്പിൽ എടുത്തോണ്ട് പോയതൊക്കെ ഇത്ര വിശദമായി parayano കേട്ടിട്ടു സഹിക്കുന്നില്ല ഒരു ജീവൻ അല്ലെ.
@rahulkarthik5772 Жыл бұрын
ചവറ തെക്കുംഭാഗം, ഞങ്ങളുടെ അമ്പലത്തിൽ വന്നപ്പോൾ ആയിരുന്നു അത്, കുറേ മാസം ഞങ്ങളുടെ അമ്പലത്തിൽ നിന്ന്(പനയ്ക്കറ്റോടിൽ) ശിവരാജൂ പിന്നീട്
@sabarisureshel9911 Жыл бұрын
balaji interview cheythal kollamarunnu 🥰
@ajaykgopi Жыл бұрын
തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ, മുത്തലങ്ങോട് ഉണ്ണിയേട്ടൻ, തൃത്താല രാമചന്ദ്രൻ നായർ എന്നിവരുമായി കുറച്ച് Episode ചെയ്യാമോ ?
@premjithparimanam4197 Жыл бұрын
ഇവർ തമ്മിൽ ഉള്ള പുതിയഒരു എപ്പിസോഡ് ചെയ്യണം ചേട്ടാ
@vijneshvijayan5405 Жыл бұрын
Meenad vinayakan episode undakumo.
@sprakashkumar1973 Жыл бұрын
Very good episode Brother.. 🙏🌹.. Thanks... GOOD Evening.. Njyan oru Annapremiya from Bangalore.. ❤️.. Happy new year. 👏
@peelipeeluus5356 Жыл бұрын
ഒരു പണിയുമില്ലാതെ യുട്യൂബിൽ കറങ്ങി ഇവിടെ എത്തിയ ഞാൻ 🙂🙂🙂🙂
@Sree4Elephantsoffical Жыл бұрын
Thank you for your support and appreciation ❤️
@ajukrishnam375 Жыл бұрын
Erattupetta ayyapante video cheyyumoo
@Sree4Elephantsoffical Жыл бұрын
ഉടമകൾ കൂടി താത്പര്യം എടുക്കട്ടെ...
@bindupavi4947 Жыл бұрын
ശിവരാജു 🔥🥰
@invisibleink7379 Жыл бұрын
Super
@abiabeena5640 Жыл бұрын
❤️❤️❤️❤️❤️
@jeemonmj9792 Жыл бұрын
OK SUPER
@ഗജസാമ്രാജ്യംആനപ്രാന്തൻ Жыл бұрын
ചേട്ടാ.. മ്മടെ കണ്ണൻ ചേട്ടനും പറയാൻ കാണില്ലേ കുറെ കാര്യങ്ങൾ? അത് കൂടി ഉൾപ്പെടുത്തിക്കുടെ....😍
@jishnupillai4979 Жыл бұрын
🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@binudarsana1310 Жыл бұрын
🔥💥 🐘 💥🔥
@subashsk795 Жыл бұрын
Angane anaykum jathi ayi ini ponnol itta mathi nale vellapalliyum sukumaran nayarum varum anakale tharam thirikan
@vishnurajvaikom Жыл бұрын
വാഴക്കുളം മനോജ് അഴിക്കാൻ വന്നതിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ എഡിറ്റ് ചെയ്ത് മാറ്റി കളഞ്ഞോ? മനോജ് അഴിക്കാൻ നോക്കിയപ്പോൾ എന്താ സംഭവിച്ചത്? അറിയാൻ ആഗ്രഹമുണ്ട്
@ajithsanker1909 Жыл бұрын
Evarku avashyam ollathalle vendu
@jjjDM Жыл бұрын
Vazhakkukam Manoj's version is there is his video
@shibinlal2881 Жыл бұрын
മറുപടി കിട്ടില്ല
@jithinjacobrajan6967 Жыл бұрын
🔥🔥
@Riyasck59 Жыл бұрын
🔥🔥🐘🐘🔥🔥🐘🐘🔥🔥
@jijopalakkad3627 Жыл бұрын
👌👌🥰🥰🥰💕💕💕💕🐘🐘
@ritaravindran7974 Жыл бұрын
Good informations
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@rajeeshvk2875 Жыл бұрын
ലീവായി വെറുതെ ബോറടിച്ച് ഇരിക്കുമ്പോ നോട്ടിഫിക്കേഷൻ നോക്കിയ ഞാൻ
@shibinlal2881 Жыл бұрын
വാഴക്കുളം മനോജ് ഏട്ടൻ്റെ പാർട്ടി എന്താ cut ചെയ്തേ.പുള്ളി പറഞ്ഞത് നാട്ടുകാരുടെ രീതികളുമായി ചേരാത്തത് കൊണ്ടാണ് പുള്ളി മാറിയത് എന്നല്ലേ.
Castisism in people is not enough. Now, animals have to go through it too 😢
@akhinsasi810 Жыл бұрын
കോട്ടായി രാജു ചേട്ടന്റെ മുൻപ് ചെയ്ത എപ്പിസോഡ് ഇതേപോലെ ചെയ്യാമോ.. ഇന്റർവ്യൂ പൂർണ രൂപം കേൾക്കാൻ ആഗ്രഹം 😊
@Sree4Elephantsoffical Жыл бұрын
Yes
@rajeevkumar7896 Жыл бұрын
💕💕💕
@vijayanp5342 Жыл бұрын
ഇന്ന് കൂടൽമണിക്കം ആനയെ വണ്ടിയിൽ കയറ്റി കൊണ്ട് പോയി, പാവം മർദ്ദനം കൂടപ്പിറപ്പ് ആയി
@neenuaadhu4337 Жыл бұрын
കീഴുട് viswanum ക്ഷത്രിയൻ aanuto
@febinmv3335 Жыл бұрын
Manoj chettan mariyo...?
@vishnutoxie5332 Жыл бұрын
No. pullide achan aan idheham
@vasudevgopal8195 Жыл бұрын
Illa
@arunv2903 Жыл бұрын
Peroor Shivan episode
@padmarajanchandravally3656 Жыл бұрын
Kandiyoor prem sankarinte pappante chettan oru vasudevan pillai undu. Oru interview edukkumo. Athira rajasekharante pappan aayirunoo
@Sree4Elephantsoffical Жыл бұрын
Let's see
@padmarajanchandravally3656 Жыл бұрын
Thanks
@doomed9racing922 Жыл бұрын
മൊട്ട അരുൺ കണ്ടാൽ ഒരു വിവാദത്തിന് ഉള്ള വകുപ്പ് ഉണ്ട്. ആനകളിലെ ബ്രഹ്മനിക്കൽ ഹേജിമണി എന്നൊക്കെ പറഞ്ഞു വരാതെ ഇരുന്നാൽ മതിയാരുന്നു😂
@Sree4Elephantsoffical Жыл бұрын
സത്യം...
@sandeep12457 Жыл бұрын
😹💯
@anilvilayil9518 Жыл бұрын
ശിവന്റ നടയ്ക്ക് എന്ത് പറ്റിതാ എന്ന് ചോദിക്കു ആശാൻ നിന്നപ്പോൾ പറ്റിയതാണോ അത്
@anilvilayil9518 Жыл бұрын
പുത്തൻ കുളം ശിവൻ
@Sree4Elephantsoffical Жыл бұрын
തൽക്കാലം ഇന്റർവ്യൂ എടുത്തു കഴിഞ്ഞു. ഇനി നോക്കട്ടെ. പ്രതീക്ഷിക്കുന്ന ഏതോ ഉത്തരം കേൾക്കാനുണ്ടല്ലോ
@Sree4Elephantsoffical Жыл бұрын
പുത്തൻ കുളം ശിവന് ആശാൻ നിന്നിട്ടുണ്ടോ
@channel2.068 Жыл бұрын
ആനയ്ക്കും ജാതിയോ.. ഏതാ ഈ മൊയന്ത്
@Sree4Elephantsoffical Жыл бұрын
അദ്ദേഹം പഠിച്ച സകൂളിൽ മുതൽ ജോലിക്ക് അപേക്ഷിക്കുമ്പോഴും റേഷൻ കാർഡിൽ പേരു ചേർക്കുമ്പോഴും അങ്ങനെ വിധവകൾക്ക് ഭവന നിർമ്മാണ ധനസഹായം അനുവദിക്കുന്നതിലും ... ഉൾപടെ എന്തിനും ഏതിനും ജാതിയും മതവും ചോദിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന നാട്ടിൽ ജീവികുന്ന മൂന്നര കോടി മൊയന്തുകളിൽ ഒരാൾ..
@jithindotIN Жыл бұрын
ആനക്കും ജാതിയോ??? ഞാൻ പോകുവാ...bye
@Sree4Elephantsoffical Жыл бұрын
ആനക്കാർക്കിടയിലും ആനലോകത്തും കാലാകാലങ്ങളായുള്ള വിശ്വാസം..... ആനയുടെ സ്വഭാവത്തെയും ലക്ഷണങ്ങളേയും ആധാരമാക്കി പ്രചരിച്ച വിശ്വാസം. ഒരു ആന നക്കാരൻ അതു പറയുമ്പോൾ നമ്മൾ അതു കൊടുക്കുന്നു...അത്ര തന്നെ. അതിന്റെ പേരിലാണ് താങ്കൾ പോകുന്നതെങ്കിൽ എന്തു പറയാൻ. സ്കൂൾ സർട്ടിഫിക്കറ്റിലും ജോലിക്കുള്ള അപേക്ഷയിലും അതിന്റെ സംവരണങ്ങളിലും ജാതിയും മതവും നോക്കുന്ന നാട്ടിൽ ആനകളുടെ ജാതി തിരിവിനെ പറ്റി ഒരാൾ പറഞ്ഞതിന്റെ പേരിലാണ് താങ്കൾ പോകുന്നതെങ്കിൽ സ്കൂളിൽ നിന്നും PSC ഉദ്യോഗ സാധ്യതകളിൽ നിന്നുമെല്ലാം താങ്കൾ Exit ആകുമോ ... left അടിക്കുമോ ....Ok bye
@parvathyramachandran4789 Жыл бұрын
@@Sree4Elephantsoffical marupadi ishtayi cheata
@arunnadh1697 Жыл бұрын
ഇവന് എത്ര നഖങ്ങൾ ആണുള്ളത്
@libinkrajan Жыл бұрын
ഓമല്ലൂർ മണികണ്ഠന്റെ കാര്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ നന്നായിരുന്നു...