നല്ല സംസാരം ഒത്തിരി ഇഷ്ടമായി നല്ലൊരു എപ്പിസോഡ്.. ഉഷാറായി
@saidalavin3788 Жыл бұрын
നല്ല ഒരുപാട് വിവരണങ്ങൾ 👌 നല്ല സംസാരം 😍 നല്ലൊരു എപ്പിസോഡ്.💓💓
@maneshmadhavan9053 Жыл бұрын
എല്ലാ ആനകളും ശിവരാജുനെ പോലെ കെട്ടിയഴിക്കേണ്ടതില്ലായിരുന്നെങ്കിൽ....നന്നായിരുന്നു!
@visakhanpd5871 Жыл бұрын
2007മാർച്ച് കോട്ടയം പാമ്പാടി ചെറുവള്ളി ക്കാവിൽ ശിവരാജുവിനെ കൊണ്ടുവന്നത് ഒരിക്കലും മറക്കാൻ കഴിയില്ല
@harikrishnan-fi6wf Жыл бұрын
💯👍
@anilkumer5100 Жыл бұрын
❤️❤️❤️👌👌😍
@ravindranpallath7062 Жыл бұрын
ഹായ് ശ്രീകുമാർ ചേട്ടാ സൂപ്പർ എപ്പിസോഡ്. ശിവരാജുവിലേയ്ക്ക് തിരിച്ചുവന്ന മനോജ് ചേട്ടന്റെ അച്ഛനും സൂപ്പർ ആണല്ലോ. ഉള്ളൂർ കാർത്തികേയൻ ആള് ചില്ലറക്കാരൻ അല്ലല്ലോ. സ്മാൾ അടിക്കുമല്ലേ. വിജയൻ പിള്ള ചേട്ടന്റെ അച്ഛൻ ആയിരുന്നല്ലേ അതിന്റെ സാരഥി. തുടർന്നും ഇങ്ങനെയുള്ള അവതരണം അനുസ്യൂതം തുടരട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@sijisiji5662 Жыл бұрын
ഗോപാലകൃഷ്ണൻ ചേട്ടന്റെ തുറന്ന സംസാരം ഇഷ്ടപ്പെട്ടു ❤️❤️❤️
Sir please Thrithala Ramachandran Nair it's a request
@Sree4Elephantsoffical Жыл бұрын
അദ്ദേഹം തയ്യാറാവുന്നില്ലെങ്കിൽ പിന്നെയെങ്ങിനെ
@radhakrishnansouparnika9950 Жыл бұрын
ശ്രീ ചേട്ടൻ മനോജിനോടും അച്ഛനോടും കുത്തി കുത്തി ചോദിക്കുന്നുണ്ട് അച്ഛനും മകനും ആണോ എന്ന് ആനക്ക് അറിയാമോ എന്ന് 😂
@ottayan9851 Жыл бұрын
കടവൂരാൻ ഉയിർ ❤️❤️
@balan8640 Жыл бұрын
Chkknte mugathidakyu thevarudea ravdram kayari varoom a ravdra gauravam super adhu thiruvanikavinoom undu ammyudearavdram adipoliya😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@manojmgmanoj3178 Жыл бұрын
Super
@kannanbadrinadh6031 Жыл бұрын
ഗോപാലകൃഷ്ണൻ ആശാൻ❤️ രാജുട്ടൻ ❤️🥰
@rakeshthiruvalla7381 Жыл бұрын
ഞങ്ങൾ തിരുവല്ലക്കാരുടെ സ്വന്തം ജയചന്ദ്രൻ 💞💞💞
@sureshathili Жыл бұрын
ആന മരിച്ചു എന്ന് പറയില്ല. ആന "ചെരിഞ്ഞു" എന്നാണ് ഉത്തമമായ പദം. 🙏
@Kannanharisree Жыл бұрын
അപ്പൊ മനോജ് ചേട്ടൻ മാറിയോ
@StanStanley_ Жыл бұрын
ആറന്മുള രഘു ❤️❤️
@mallutravaller600 Жыл бұрын
ചേട്ടാ ഓണകുർ പോണൻ ചേട്ടൻ്റെ ഒരു വീഡിയോ ചെയ്യാമോ
@ദ്രോഹി Жыл бұрын
വാഴക്കുളം മനോജ് ഏട്ടൻ ശിവരാജു ആനയെ അഴിച്ചിട്ടിലെ
@vishnukannan3872 Жыл бұрын
ഉണ്ട് പ്രതാപേട്ടന് ചെയ്തതിനുശേഷം കുറച്ചുദിവസം നിന്നുള്ളൂ.. കുറെ പേരെല്ലാം കൂടെ കുറ്റങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടാക്കി പറഞ്ഞു വിടീപ്പിച്ചു.. വേറെ കുറെ കളികളൊക്കെ ഇതിന്റെ ഇടയിൽ കഥയുണ്ട് പറയാതിരിക്കുന്നതാണ് ഭേദം
@ദ്രോഹി Жыл бұрын
@@vishnukannan3872 oooo
@Sree4Elephantsoffical Жыл бұрын
മനോജ് - വിനോദ് എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്. മനോജ് തന്നെ പറയുന്നുണ്ട്. കണ്ടു നോക്കൂ
ശ്രീയേട്ടാ നടക്കൽ ഉണ്ണി കൃഷ്ണൻ എന്ന ആന ചരിഞ്ഞു അതിന്റെ ഒരു വിഡിയോ ചെയ്യാമോ മുണ്ടക്കയം ആണ് സ്ഥലം
@Sree4Elephantsoffical Жыл бұрын
ഒരു വീഡിയോ ചെയ്യുവാൻ ആവശ്യമായ വിഷ്വൽ സ് നമ്മുടെ പക്കൽ വേണ്ടേ
@anoopantony9285 Жыл бұрын
@@Sree4Elephantsoffical ഓക്കേ ശ്രീയേട്ടാ പറഞ്ഞു എന്നെ ഉള്ളു
@sheejak3528 Жыл бұрын
🙏👌
@sandeepasokan2928 Жыл бұрын
😍😍👌🏻👌🏻
@achupriyan9922 Жыл бұрын
👌👌
@sheebaashok6955 Жыл бұрын
♥️♥️♥️
@renjandraj9097 Жыл бұрын
ഓമല്ലൂർ മണികണ്ഠൻ ❤️❤️❤️
@vinodkumar.v5237 Жыл бұрын
ശ്രീകുമാറേട്ടാ... ഞങ്ങളുടെ നാട്ടിലെ ആനയാണ് ഉള്ളൂർ കാർത്തികേയൻ അവൻ ഒരു പുലിയാണ് ചേട്ടൻ കണ്ടിട്ടുണ്ടോ..?
@Sree4Elephantsoffical Жыл бұрын
കണ്ടിട്ടില്ല എന്നാണ് വിശ്വാസം
@jayakrishnankj9312 Жыл бұрын
❤️❤️
@Harilal-v4fАй бұрын
Pathu maasam 😂😂
@vidyasudhi7159 Жыл бұрын
👍
@nandakumarv1035 Жыл бұрын
പലതും ചോദിക്കാൻ ഉണ്ട് ചോദിക്കുമോ എന്നു ചോദിക്കാൻ ആചോദ്യത്തിൽ കാര്യം ഇല്ല ലോ
@sasichembath1681 Жыл бұрын
കുപ്പി ഗ്ലാസ് ചിട്ട 😜😜😜😂
@krunni3406 Жыл бұрын
💝💝💝💝💝💝💝💝💝💝💝💝💝
@shamithapkanayi2480 Жыл бұрын
ലൈവ് ചെയ്യുമ്പോൾ 1മണിക്കൂറൊക്കെ ചെയ്‌തുടെ
@snehajans1915 Жыл бұрын
Lallsalam
@nandakumarv1035 Жыл бұрын
നെയ്യാറ്റിക്കര മുറിവാലൻ കൊച്ചഅയ്യപ്പൻ
@nandakumarv1035 Жыл бұрын
മണിയൻ പിള്ള
@sreenathps4923 Жыл бұрын
നടക്കൽ ഉണ്ണികൃഷ്ണന്റെ ഒരു എപ്പിസോഡ്
@mugeebrahman2992 Жыл бұрын
Hi
@yedhukrishnan9685 Жыл бұрын
Iyalk budhiyille aanayk ariyonnu chettante makan allenn.. Best
@Sree4Elephantsoffical Жыл бұрын
ബുദ്ധി കുറവാണ് ബുദ്ധിമാനേ...
@jayamohanpm4894 Жыл бұрын
Thiruvambadi Shivasunar oru full motham akathakum
@ananthuananthu3883 Жыл бұрын
അച്ഛനും മകനും ആണെന്ന് ആനയ്ക്ക് അറിയാം എന്ന് പുള്ളിയോട് പറ അതാണ് പുള്ളിക്ക് ആവശ്യം.. ചോദിച്ച കാര്യം വീണ്ടും വീണ്ടും ചോദിച്ചു വെറുപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു