ഫാൻസ് ഇല്ലാത്ത പുറത്തറിയാത്ത നിരവധി ആനക്കാരുണ്ട് അവരെയൊക്കെ ഇങ്ങനെയുള്ള പരിപാടികളിലൂടെ അറിയാൻ പറ്റുന്നു പ്രണാമം അനിച്ചേട്ടൻ
@reincarnated9955 ай бұрын
അവതാരകന്റെ പ്രെസംഗം നിർത്തു തുടക്കം.. എന്തൊരു അരോചകം... Ho
@ambrosekm49756 ай бұрын
അനിച്ചേട്ടനു പ്രണാമം ആത്മാവിനു നിത്യ ശാന്തിലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sprakashkumar19735 ай бұрын
Rip Anichetta.. pranamam...🍁🙏🏼
@itsmekannan11486 ай бұрын
അഖിൽ ചേട്ടന്റെ ഇന്റർവ്യൂ എടുക്കാൻ പറ്റുമെങ്കിൽ എടുക്കണം അദ്ദേഹം യുവ തലമുറയിലെ നാലൊരു ആനക്കാരൻ ആണ് നല്ല വഴക്കാളി എൻ പേര് ചേർക്കപെട്ട ആനകളെ നല്ല രീതിയിൽ പരുവാടി എടുത്ത് വഴി നടത്തിയ ഒരു ചട്ടക്കാരൻ ആണ്
Anna pramigelku theera nashtam , jeevich erunepol angigerikapadathe kore pappan maril ,Anni Thiruvallak nte pranamam.
@sprakashkumar19735 ай бұрын
🍁🌺🙏🏼
@deepakkalathil5 ай бұрын
ഈ വർഷം മാര്ച്ച് മാസം ആദ്യമായി കുട്ടി കൃഷ്ണനെ കണ്ടിരുന്നു പാലക്കാട് വച്ച്. ആനയെ കുളിപ്പിക്കാൻ വേണ്ടി ഒരുപാട് സമയം വെള്ളം ഉപയോഗിച്ചത് മൂലം ചെറിയ പ്രശ്നം ഉണ്ടാവുകയും ഉടനെ തന്നെ അഖിൽ ഫോസ്റ് ഓഫീസറെ ബന്ധപ്പെടുകയും അവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അതിന് ശേഷം വീണ്ടും ആനയെ കഴുകി പരിപാടിക്ക് വളരെ വൃത്തിയായി എഴുന്നള്ളിച്ചു അന്ന് അഖിലിനോട് വളരെ ബഹുമാനം തോന്നിയിരുന്നു ഇപ്പോഴല്ലേ ഇദ്ദേഹം ഇത്ര വലിയൊരു ആനകാരന്റെ മകൻ ആണെന്ന് അറിഞ്ഞത്. അതിലുപരി നല്ല മാറ്റം ഉണ്ട് ഇപ്പോൾ കുട്ടി കൃഷ്ണന്
@Sree4Elephantsoffical5 ай бұрын
Great 👍
@vipindasabhindas26826 ай бұрын
ഗുഡ് മോർണിംഗ് ❤
@jeshmajeshma5436 ай бұрын
Pavam.😢😢😢😢😢😢🙏🙏🙏
@sreelathamohanshivanimohan14466 ай бұрын
സങ്കടം തോന്നുന്നു വല്ലാണ്ട് ഇപ്പൊ പറയുന്നു കോട്ടായി രാജുവേട്ടൻ പോയി ന്ന് എന്താണ് ഇവരൊക്കെ ഇങ്ങനെ പൊയ്‌ക്കളയുന്നത്.. പ്രണാമം രണ്ട് ഉശിരൻ ആനക്കാർക്കും പ്രണാമം 😢😢
@sreerakshith6 ай бұрын
Arogya preshnam…madhyapanam thanne main..
@sreerakshith6 ай бұрын
Sreekumar Chettan nalla pedi indalle aanakale?
@sreekumaranvengassery34906 ай бұрын
Pranamam for Anichettan
@JIJ0096 ай бұрын
Anichettan 🙏🏻
@ValsalaA-c2j4 ай бұрын
പ്രണാമം
@sabarisureshel99116 ай бұрын
Chetta sasiyettante oru interview adukane
@Riyasck596 ай бұрын
Sree 4 Elephants ❤❤❤
@arunmenon90986 ай бұрын
Ani chettanu pranamam... vadakkunathan aanayootu cover chaiyumo sreeyetta
@VishnuParanjalilnair6 ай бұрын
Eavda current location
@jijopalakkad36276 ай бұрын
അനിചേട്ടന് പ്രണാമം 💔💔🙏🙏🙏
@KannanP-r3f5 ай бұрын
Konnu thinnittu enthu kuttabodham.a pavam pidicha pappante kai edutha valamkullam narayan kutti..avane ok vedi vechu thirikanam...oru manushane jeevitham illandayi
@JIJ0096 ай бұрын
Sundaran kuttikrishnan❤
@sathyapalane79836 ай бұрын
🙏🙏🙏
@santhoshkannan50676 ай бұрын
👍👍🥰
@prasanthpatel68016 ай бұрын
❤❤❤❤❤
@jayakrishnanr34446 ай бұрын
Good episode ❤
@Tinu1234.5 ай бұрын
ചേട്ടാ ആ പഴയ ബിജിഎം ആർന്നു നല്ലത്... പഴയതു പോലെ ആക്കാൻ പറ്റുമോ?
@vinayakkanil78066 ай бұрын
പ്രണാമം 🙏
@a_dhu6 ай бұрын
❤❤❤
@anoopkrishnan-mi6dv6 ай бұрын
❤️❤️❤️
@joshyjose24926 ай бұрын
Hello negaluda pukavali neruthikotta
@Sree4Elephantsoffical6 ай бұрын
ഞാൻ പുകവലിക്കാറില്ല ...
@VenuGopal-oz7we6 ай бұрын
❤
@shijimariyam57156 ай бұрын
Chachan🥲🌹
@Jhfhj-f3g6 ай бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹
@appuk23456 ай бұрын
Nalloru anakkaranaa but ariyapettila adhinu munne poyi😢
@binjurajendran6 ай бұрын
❣️❣️
@sajithsajith71006 ай бұрын
🙏🙏🥰🥰
@aiswaryaprajith66816 ай бұрын
ചേട്ടാ... ഇത്തവണ പള്ളുരുത്തി അമ്പലത്തിലെ ഉത്സവത്തിന്റെ ഒരു എപ്പിസോഡ് ചെയ്യുമോ
@Sree4Elephantsoffical5 ай бұрын
നോക്കട്ടെ... ഉത്സവ കമ്മിറ്റി കൂടി താത്പര്യം എടുക്കട്ടെ..
@imperfections18306 ай бұрын
Engane aanu anichettan marichath???
@sudheshbalagopal18366 ай бұрын
Jondis
@ajitha54286 ай бұрын
🙏
@gajaveeranmedia46766 ай бұрын
❤ sree4elephants never disappoint us
@Sudeesh-gw1qj6 ай бұрын
❤🎉🎉🎉
@Dhaneshkumar034156 ай бұрын
ചില ആന കൾ അങ്ങനെ ആണ് അവർക്ക് വേണ്ടപെട്ടവരെ മാത്രമേ അങ്ങികരിക്കു ഉദാഹരണം ആണ് കടവൂരാൻ 🥰അച്ഛനും മക്കളും
@RohiniThirunal6 ай бұрын
മുൻകരുതൽ കുറവാണ്
@kalkki24496 ай бұрын
നിങ്ങളുടെ വീഡിയോയുടെ THUMbnail എന്താ ഇത്ര ലോക്കൽ ആയി പോയത്
@Sree4Elephantsoffical6 ай бұрын
നമ്മുടെ പ്രധാന ഡിസൈനർ ഒരു സിനിമയുടെ Art സെക്ഷൻ വർക്കിലാണ്. അതല്ലേ പ്രധാനം. ഒരു സിനിമയുടെ Art department ലെ വർക്ക് എന്നു പറഞ്ഞാൽ പലപ്പോഴും ഉറങ്ങാൻ പോലും കഴിയാത്ത അത്രയും തിരക്കായിരിക്കും. അവർ നമ്മളോടുള്ള ഇഷ്ടവും താത്പര്യവും കൊണ്ടു മാത്രമാണ് നമ്മുടെ തമ്പ്നയിൽ designs ചെയ്തു തരുന്നത്. അവർക്ക് ഒരു വിധത്തിലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെ ചെയ്യേണ്ടി വരുന്നതാണ്.
@kalkki24496 ай бұрын
@@Sree4Elephantsoffical എങ്കിലും ഇപ്പോൾ ഉള്ളത് ഏതേലും thumbnail making ആപ്പുകൾ വഴി കുറച്ചു കൂടി നിങ്ങൾക്ക് തന്നെ ഡിസൈൻ ചെയ്യാൻ സാധിക്കും.. അതിൽ ചില ഡിസൈൻ ഫ്രീ ആയി തന്നെ ലഭിക്കും
@ROADTRIPNAVIGATER6 ай бұрын
@@Sree4ElephantsofficalValare kidilan thumbnails aanu pulli cheyaaru , my fav is MANOJETTAN KATHI PIDICHU VARUNNA orennam ille atha ..
@sabisiblu57846 ай бұрын
Top
@aanacollections6 ай бұрын
ഇതുവരെ രാമചന്ദ്രൻ നായരുടെ ഒരു വീഡിയോ പോലും കണ്ടിട്ടില്ലാലോ
@Sree4Elephantsoffical5 ай бұрын
അവർ തയ്യാറാവാതെ എങ്ങനെ ...
@chellam34086 ай бұрын
മകന് ഒരു ഉഷർ ഇല്ലല്ലോ
@jesslynrozario23175 ай бұрын
ബഹുമാനപെട്ട ശ്രീ ശ്രീകുമാർ നിങ്ങളെ നിങ്ങളുടെ സ്വന്തം ചാനലിൽ ഇന്റർവ്യു ചെയ്താൽ കൊള്ളാം എന്നെ ഉണ്ട്. സത്യത്തിൽ എനിക്ക് അനക്കമ്പം ഉരുവാക്കി തരുന്നത് അങ്ങയുടെ കൈരളി ചാനൽ പ്രോഗ്രാം ആണ് എത്രയോ വർഷം മുടങ്ങാതെ കണ്ടിരിക്കുന്ന ഇപ്പോഴും ദേ യൂട്യൂബ് ചാനൽ പ്രോഗ്രാമും. എപ്പോഴും തോന്നിയ ഒരു ചോദിയം അങ്ങേയ്ക്കും ഉണ്ടാകില്ലേ പറയാൻ ദൈവത്തിന്റെ ഈ അദ്ഭുത സൃഷ്ട്ടിയെ പറ്റി പറയാൻ അതെ പോലെ അതിനെ കൊണ്ട് നടക്കുന്ന മല്ലന്മാരായ ഈ മനുഷ്യരെ പറ്റിയും. അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു
@Sree4Elephantsoffical5 ай бұрын
നമുക്ക് ആലോചിക്കാം. Please call me... 8848095941 9447485388