ആന അതെന്നും ഒരു അത്ഭുതമാണ് ആനക്കര്യം അതിലേറെ ഇത് രണ്ടൂം നമുക്ക് സമ്മാനിക്കുന്ന #sree_for_elephant ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
@Sree4Elephantsoffical2 ай бұрын
നല്ല വാക്കുകൾക്കും സ്നേഹത്തിനും നന്ദി... അഖിൽ.
@shajipa53592 ай бұрын
നാട്ടിൽ കൊച്ചയ്യപ്പൻ കാട്ടിൽ മുറിവാലൻ കൊമ്പൻ രണ്ട് പേർക്കും കണ്ണീർ പ്രണാമം
@Sree4Elephantsoffical2 ай бұрын
Yes....pranams
@MSV-n9iАй бұрын
ചേട്ടാ ഈ വീഡിയോ 4ദിവസമായി കാണാൻ ശ്രെമിച്ചിട്ടു പറ്റിയിട്ടില്ല.ഇന്നാണ് മുഴുവൻ കാണാൻ സാധിച്ചത്. നോട്ടിഫിക്കേഷൻ വന്ന അന്ന് കാണാന്നായിട്ടു ഇരുന്നു.വെളിൽ ഒരു ബെല്ല്.....വന്ന ആളിന്റ കൂടെ പോയിട്ട് വന്നത് 9 മണിക്ക്.പഞ്ചായത്ത് ഇലക്ഷന് വർക് തുടങ്ങിയെ കൊണ്ട്.സമയം കിട്ടുന്നില്ല...ഇത്രേം ദിവസം അങ്ങനെ തന്നെ....എന്നാലും ഇന്ന് മുഴുവൻ കണ്ടു.പൂവാലന്റെ വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ....ആനയും ഉത്സവവും.മഹത്തായ ഭാരതത്തിന്റെ സംസ്കാരവും നിലനിൽക്കാൻ എല്ലാവരുംഒന്നിച്ചു നിൽക്കുക...... ശ്രീയേട്ടാ നന്ദി.കാഞ്ഞിരക്കാടനെ പരിചയപെടുത്തിയതിനു
@Showwidelyinindia2 ай бұрын
എല്ലാം എപ്പിസോഡ് മുടങ്ങാതെ കാണും അത്രക്ക് ഇഷ്ടം മാണ് ആനയും ആന കഥയും ഈ ആന ചാനലും അവതരണവും ❤️
@deepakkalathil2 ай бұрын
ഇപ്പോഴും ഇതേ പോലെ ആനയെ ചകിരി വച്ചു കഴുകുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷം അതേ പോലെ ആ തോട്ടിലെ ഒഴുക്ക് വെള്ളത്തിലെ കുളിയും ആവും ആന കാരണവരുടെ ആരോഗ്യ രഹസ്യം ❤️
@sreelathamohanshivanimohan14462 ай бұрын
പൂവാലൻ ജന്റിൽമാൻ തന്നെ ഒത്തിരി ഇഷ്ടം ഈ എപ്പിസോഡ് നന്മകൾ ശ്രീ
@shanshan6517Ай бұрын
പോലെയുള്ള വീഡിയോസുകൾ ഇനിയും ഞങ്ങളിൽ എത്തിക്കുക ശ്രീ 4.സൂപ്പർ ആണ്
@SabarishVV2 ай бұрын
ശ്രീ ഏട്ടൻഎ അവതരണം നന്നായിട്ടുണ്ട് കേട്ടോ❤. ഇനി പൂവാലൻഎ അടുത്ത വീഡിയോകായുളള കാത്തിരിപ്പ് 🥰. എല്ലാ വിധ ആശംസകളും നേരുന്നു 🎉
@SreeKumar-f8s2 ай бұрын
അങ്ങനെ വഴി നടന്നത് കൊണ്ട് ആനകൾ ആരോഗ്യതോട്ടജീവിച്ചു, ഈ വർഷം എത്ര ആനകൾ ചരിഞ്ഞു, വേണ്ടപ്പെട്ടവർ ഒന്ന് ചിന്തിച്ചിട്ട് വേണ്ട തീരുമാനം എടുത്തിരുന്നെങ്കിൽ,. പിന്നെ അലിയാർ സാറിൻ്റെ ഗംഭീര ശബ്ദം തിരിച്ച് വരുന്നതിൽ സന്തോഷം, ശ്രീയുടെ ശബ്ദവും ഗംഭീരം തന്നെ, ഒരു കുഴപ്പവുമില്ല 🙏🙏
@JIJ0092 ай бұрын
Big fan of Sree 4 elephants . Arikombanil tudangiya anapremam nattanakalodu tonniya sahatapam ellam kondethichatu eee channelil ella videos um kandu again and again watching .100 % anapremi akkiyatil Sree 4 elephants and Sreekumar sir nalla panku vahikunnu. Pappan marodu undayirunna manobhavam kure yengilum Maran eee channel edutha panku cheruthonnumalla. Thank you sreeyetta
@Sree4Elephantsoffical2 ай бұрын
Thank you so much dear ❤️ jijo for this heart touching response
@Shanojkousthubha-wi1jwАй бұрын
ആനയോടുള്ള സ്നേഹവും കൗതുകവും ആണ് എന്നെ e4Elephent എന്ന പ്രോഗ്രാമിലേക്ക് എത്തിച്ചത് അതുപോലെ തന്നെ അലിയാർ സർ അതേ കൗതുകം തന്നെ അദ്ദേഹത്തിന്റെശബ്ദത്തിലൂടെ വിസ്മയം തീർക്കുകയാണ് 🥰🙏🙏🥰
@padmakumarim.r49912 ай бұрын
Very nice. Thank you❤
@joseygeorge90802 ай бұрын
❤ നന്ദി ശ്രീകുമാർ ജി
@orphanbird2 ай бұрын
കൊമ്പ് വണ്ണവും നീളവും ഉള്ള മനിശ്ശേരി രാജേന്ദ്രൻ്റെ കൊമ്പ് കണ്ടാൽ നമ്പൂതിരിയും അവതാരകനും എന്നാ പറയും? അപ്പോഴും ഇത് തന്നെ പറയണം 😅😅😅😅😅😅
@arjunps46712 ай бұрын
edamanappatt mohanan-prayikkarapappan movie aana.nalla kombu kanam aarunnu
Good evening Sree 4 Elephants team's super episode ❤💐🌺👍🏼
@vishnuprasad9852 ай бұрын
ശ്രീ കുമാർ സാർ തങ്ങളുടെ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് പണ്ട് e4 എലിഫൻ്റ് മുതൽ ഞാൻ കാണുന്ന ഒരു ഒരു വ്യക്തിയാണ് ഞാൻ ഒട്ടുമിക്ക എല്ലാ എപ്പിസോഡുകളും കാണാൻ ശ്രമിക്കുന്നു. കേരളത്തിലെ 60% യുവാക്കളെയും ആന പ്രേമത്തെ നയിച്ച ഒരു പ്രോഗ്രാമാണ് e4 എലിഫൻ്റ്. ആന കേരളത്തിൽ അധികമാരും പറഞ്ഞു കേൾക്കാത്ത ഒരു പേരാണ് ഇപ്പോഴത്തെ ചെർപ്പുളശ്ശേരി രാജശേഖരൻ (പണ്ടത്തെ ആതിര രാജശേഖൻ). ഇപ്പോൾ നല്ല രീതിയിൽ മാറ്റം വന്നിരിക്കുന്ന ഒരു ആനയാണ് രാജശേഖരൻ. പഴയ എപ്പിസോഡുകളും, ഇപ്പോഴത്തെ പുതിയ വിശേഷങ്ങളുമായി ഒരു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@Sree4Elephantsoffical2 ай бұрын
നോക്കാം...
@ratheeshkumar2947Ай бұрын
പൂവാലൻ സുന്ദരൻ ❤
@sajithlal8302 ай бұрын
Arikombante oru update video chiyamo
@Riyasck592 ай бұрын
Kidu video ശ്രീ ഏട്ടാ ❤❤❤❤
@SreekumarKS-vz2zg2 ай бұрын
sree you are realy a creator your ideas are great
@jijimolr95862 ай бұрын
ആ ശബ്ദം കൂടി ചേരുമ്പോഴാണ് ശ്രീയേട്ടാ നമ്മുടെ ചാനൽ പൂർണമാകുന്നത്.....
@akhilaradhakrishnan3233Ай бұрын
How do the elephant recognize the owner of that particular elephant?.
@Sree4ElephantsofficalАй бұрын
Usually elephants recognise others through smells
@sreekuttan2482 ай бұрын
ചേട്ട തിരുവനന്തപുരത്ത് തെറ്റിയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു
@Sree4Elephantsoffical2 ай бұрын
Oh.... wonderful
@zedgod67162 ай бұрын
😂
@ARSHADHAMEED-c9y2 ай бұрын
Sree etta machad jayaraminte oru episode
@Sree4Elephantsoffical2 ай бұрын
ആനയുടമകൾ കൂടി താത്പര്യം എടുക്കണ്ട .....
@anandhakrishnan9022 ай бұрын
Sree 4 elephant പന്മന ശരവണന്റെ ഒരു interview ചെയ്യാമോ
@Sree4Elephantsoffical2 ай бұрын
ദേവസ്വം ബോർഡ് ആനയല്ലേ... നൂറ് formalities .... നാട്ടുകാരോ... അവൻ്റെ പ്രിയപ്പെട്ടവരോ initiative എടുക്കൂ...
@anandhakrishnan9022 ай бұрын
@@Sree4Elephantsoffical nigalk entha cheythu therandath aanayude nattukaranum priyapettavaril oru alum anu 🤝 enthayalum redy akkam
@prajithc.p8752 ай бұрын
ശ്രീയേട്ടാ..... മച്ചാട് ആനകളുടെ ഒരു വീഡിയോ ചെയ്യുമോ
@SUBHASH6802 ай бұрын
insta trending
@pradeepind59912 ай бұрын
Adutha aaicha come back sree for elephants🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🥰👍🥰👍🥰👍🥰
@sreekumarbpillai66832 ай бұрын
❤..kombukalkku valiya diff.illa ennu thonnunnu
@pradeepind59912 ай бұрын
Aliyar sir, we miss you this week, 🥰
@sarathskumar36142 ай бұрын
പൂവാലൻ നല്ല ആന ആണ് പക്ഷെ ചട്ടക്കാരെ അംഗീകരിക്കാത്ത മുതലാളി
@Sree4Elephantsoffical2 ай бұрын
ചട്ടക്കാരെ അംഗീകരിക്കാതെയാണോ രാജൻ നായരും അദ്ദേഹത്തിൻ്റെ ചേട്ടനും പിതാവും എല്ലാം പതിറ്റാണ്ടുകളോളം കാഞ്ഞിരക്കാട്ട് കുടുംബത്തിൻ്റെ ആനകളിൽ കയറിയത്. പിന്നെ വ്യക്തികളല്ലേ .... എല്ലാവരും എല്ലാവരോടും യോജിച്ച് പോവണമെന്ന് ഇല്ലല്ലോ....
@prasadkp83492 ай бұрын
ഉഷശ്രീ ശങ്കരൻകുട്ടി കിരൺ നാരായണൻകുട്ടി ഈ രണ്ട് ആനകൾ കോട്ടയം ജില്ലയിലെ എണ്ണം പറഞ്ഞ ആനകളാണ് പക്ഷേ ഇവരെ കുറിച്ചുള്ള വീഡിയോകൾ കുറവാണ് ശ്രീകുമാർ ചേട്ടാ പറ്റിയാൽ ഇവരെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
@balan86402 ай бұрын
Perumugam polli❤❤❤❤❤❤❤❤❤❤❤❤❤❤
@rahulkarthika65422 ай бұрын
ശ്രീകുമാരേട്ടന്റെ നോട്ടത്തിൽ ഏതു കൊമ്പാണ് ഉയർന്നിരിക്കുന്നത്..
@balan86402 ай бұрын
Ganapathi muthayirunu
@PeeyushGKalavara2 ай бұрын
sree chetta eeyyide oru anmaye onnu ongi pedippichu
ആ മരം മാറിയിട്ടുണ്ടാവില്ല. പശുവിനെ കെട്ടിയ മരമല്ലേ ഉദ്ദേശിച്ചത്. കുറഞ്ഞത് പത്ത് മുപ്പത്തഞ്ച് വർഷം മുമ്പ് നടന്ന കാര്യം . എന്താ ഇതിനൊക്കെ പറയേണ്ടത് ....
@dhaneshkumar76682 ай бұрын
@@Sree4Elephantsoffical തായ്‌ലൻഡ് ഇൻഡോണേഷ്യ മുതലായ രാജ്യങ്ങളിൽ ചങ്ങലകൾ ഇല്ലാതെ ആനകളെ കൊണ്ടുനടക്കുന്നത് കണ്ടിട്ടിലെ.എത്ര മനോഹരകാഴ്ച. ട്രിനിങ് വീഡിയോ or ടോർച്ചറിങ് ബേബി എലിഫെന്റ് ഇൻ തായ്‌ലൻഡ് കണ്ടാൽ. മുകളിൽ പറഞ്ഞ കാഴ്ച യിലെ മനോഹാരിതക്കു പകരം വേദനയും കണ്ണീരും മാത്രം
@Aksh12-bb6sk2 ай бұрын
❤️
@Sree4Elephantsoffical2 ай бұрын
Thank you so much 👍
@sarathskumar36142 ай бұрын
ബിനു ചേട്ടൻ മാറിയോ
@Sree4Elephantsoffical2 ай бұрын
നായരമ്പലം രാജശേഖരനിലേക്ക് മാറി എന്നാണറിഞ്ഞത്
@culer-192 ай бұрын
Sir, കായംകുളം ശരത്തേട്ടന്റെ ഇന്റർവ്യൂ എടുത്തൂടെ. ആ വീഡിയോക്ക് വേണ്ടി waiting ആണ്.
@Sree4Elephantsoffical2 ай бұрын
ശരത് ഇപ്പോൾ ഏതെങ്കിലും ആനയിൽ കയറുന്നുണ്ടോ... ഉണ്ടെങ്കിൽ നോക്കാല്ലോ...
@SijiSijikg-yh9bc2 ай бұрын
ഇതിന്റെ മുൻ പാപ്പാൻ എന്റെ വീടിന്റെ അടുത്താണ് ശേഖരനെ മിക്കപ്പോഴും കാണാൻ പറ്റിയിട്ടുണ്ട്
@subash17582 ай бұрын
ശ്രീ ഏട്ടാ പണ്ട് ആനക്ക് വലത്തേക്കൊമ്പ് പൊങ്ങിട്ടുണ്ടെങ്കിൽ കാലം ഇത്രയും ആയപ്പോൾ ശരീരത്തിനും മാറ്റം വരുമല്ലോ
@Sree4Elephantsoffical2 ай бұрын
അതുകൊണ്ടല്ലേ ആ സാധ്യതയും നമ്മൾ സൂചിപ്പിച്ചിട്ടുള്ളത്...
@subash17582 ай бұрын
@@Sree4Elephantsoffical 🥰🥰
@subash17582 ай бұрын
@@Sree4Elephantsoffical മുറിവാല്ലൻ കൊമ്പന്റെ ദാരുണ മരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@shajipa53592 ай бұрын
First
@Sree4Elephantsoffical2 ай бұрын
Thank you 👍
@sandeep124572 ай бұрын
നെല്ലിയാമ്പതി ചില്ലി കൊമ്പന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു❤️
@Sree4Elephantsoffical2 ай бұрын
Not easy.... but let's hope
@SabarishVV2 ай бұрын
@@Sree4Elephantsofficalcorrect
@sandeep124572 ай бұрын
@@SabarishVV why🤔
@Pranavanilkumartk2 ай бұрын
@@Sree4Elephantsofficalപഴയക്കാല നാടൻ ആനകളെ ഓർമിപ്പിക്കുന്ന പെരുമുഖം ആണ്.... നെല്ലിയാമ്പതി ചില്ലിക്കൊമ്പൻ👌 മുറ്റ് മൊതല്🔥 ചില്ലിയുടെ വീഡിയോ ചെയ്യാൻ ശ്രമിക്കണേ
@jijopalakkad36272 ай бұрын
🥰💕🥰💕🥰💕🥰
@Sree4Elephantsoffical2 ай бұрын
Thank you so much dear ❤️
@balan86402 ай бұрын
Emade poovalan shegarapi
@gajakesarisanker00siva442 ай бұрын
Second
@Sree4Elephantsoffical2 ай бұрын
Thank you so much dear ❤️
@Artbyjowher2 ай бұрын
ഇയാൾ കൊണ കൊണ പറയാതെ പെട്ടെന്ന് video കാണിക്ക്
@Sree4Elephantsoffical2 ай бұрын
സൗകര്യമുണ്ടേൽ കണ്ടാൽ മതിയെടേ...
@SabarishVV2 ай бұрын
@@Sree4Elephantsofficalസത്യം തന്നെ 😂
@SabarishVV2 ай бұрын
തനിക്ക് സൗകര്യം ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി. അല്ലാതെ അനാവശ്യം വിളിച്ചു പറയരുത്
@mukeshma15282 ай бұрын
അലിയാർ സാർ പറയുമ്പോ ആ ഓരോ വാചകത്തിനും ഒരു എടുപ്പ് ഉണ്ട്... അതെന്തോ കേൾക്കുമ്പോ ഒരു ഏതൊരു ആന ആയാലും അവന്റെ കൂടെ നിന്ന് കേൾക്കുന്നപോലെ തോന്നും
@Sree4Elephantsoffical2 ай бұрын
സംശയമെന്താ.. അതാണ് അലിയാർ സാർ .... കേരളത്തിലെ ഏറ്റവും മൂല്യമുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ പ്രമുഖൻ ...