രാഹു മഹാദശ നടക്കുന്നു..2025 il തീരും എന്ന് പറയുന്നു.. ഒന്നറിയാം എല്ലാ മാസവും കറുത്ത വാവ് ആകുമ്പോഴേക്കും എന്റെ life ൽ ഓരോ പ്രശ്നങ്ങൾ വന്ന് കൊണ്ടേ ഇരിക്കും..2022 മുതൽ ഞാൻ ഞാൻ ഇത് ശ്രദ്ധിക്കുന്നു..ഓരോ മാസവും ഓരോ പ്രശ്നങ്ങൾ എവിടന്നൊക്കെയോ കയറി വരും 🙏🏻ചദ്രശേഖര അഷ്ടകം daily വച്ച് കേൾക്കും
You are true, personally I have no problem. But rest of human created lots of problem. I removed those elements from life. Now if I want to help, I help. Else I keep quite.
@leo-mp2in5 ай бұрын
Why there is iimportance to planets when big sanyasis says there is only one God?
ചന്ദ്രബുദ്ധ യോഗം ചതിക്കും ഉറപ്പ്, ഇപ്പൊ എല്ലാം വക്‌തമായി പക്ഷെ ഇ യോഗം ശനിയുടെ രാശിയിൽ ആണെങ്കിൽ ഒട്ടും പേടിക്കേണ്ട ആ ചതിച്ച വ്യക്തിയുടെ ജീവിതം വേരോടെ ഇല്ലാതാവും 🌹❤️.
@krishnakumarbalakrishnan16655 ай бұрын
സാധാരണ ജനങ്ങൾക്കു ഒന്നും മനസ്സിലാകുന്നില്ല.
@Aa-mr9ky5 ай бұрын
കുറച്ചെങ്കിലും പഠിച്ചവര്‍ക്കെ എന്തെങ്കിലും മനസ്സിലാവു
@renjunp84385 ай бұрын
Excellent class maha guruve🙏
@krishnakumarbalakrishnan16655 ай бұрын
ചുമ്മാ പൊതു ഭാവികാലം പറഞ്ഞു പോകുകയാണോ?
@AJAYANVNAIR59275 ай бұрын
ഓരോ ഭാവത്തിലും ഓരോ ഗ്രഹങ്ങൾ നിന്നാൽ ഉള്ള ഫലം ചെയ്തുടെ ചേട്ടാ....
@rajivinu90515 ай бұрын
🙏🙏🙏👍
@seemav61025 ай бұрын
🙏🙏🙏🙏🙏🌹
@arunraj59535 ай бұрын
❤
@prajitharajendran90695 ай бұрын
🙏🙏🙏
@RajeshR-rc1wz5 ай бұрын
സാർ അങ്ങടെ ഗുരുക്കൻമാർ ആരാണ് 🙏🏽
@aswathy.vvadika12045 ай бұрын
Namaskaram sir❤
@KrishnaKumarKrishna-hm8sn5 ай бұрын
പിന്നെ ഒരു സംശയം ഗ്രഹനിലയിൽ അമാവസിയോട് അടുത്ത പക്ഷബലമില്ലാത്ത ചന്ദ്രൻ ഇല്ലാത്ത ഉച്ചരാശിയിൽ ആണെങ്കിൽ എന്താണ് ഫലം നല്ലതാണോ?അതോ ചീത്തയോ? മറുപടി തരണേ ? എൻ്റെ വളരെ കാലമായിട്ടുള്ള ഒരു സംശയമാണ് ?pls .....
@KrishnaKumarKrishna-hm8sn5 ай бұрын
എന്താ ഇതിനെങ്കിലും മറുപടി തരു? ഇതൊരു സംശയമാണ്
@HariKrishnan-lz9gd22 күн бұрын
ഇല്ലാത്ത ഉച്ച രാശി എന്താണ് ചോദ്യം വ്യക്തമാക്കു ഞാൻ പറയാം
@KrishnaKumarKrishna-hm8sn13 күн бұрын
@@HariKrishnan-lz9gd പക്ഷബലമില്ലാത്ത ചന്ദ്രൻ ഉച്ചരാശിയായ ഇടവത്തിൽ രോഹിണി നക്ഷത്രം 1 പാദത്തിൽ . ലഗ്നാധിപൻ ആണ് കേട്ടാ
@KrishnaKumarKrishna-hm8sn5 ай бұрын
എൻ്റെ ലഗ്നാധിപിനെ പറ്റി ഇങ്ങനെ പറഞ്ഞ് വിഷമിപ്പിക്കാതെ ജിനീഷ് യേട്ടാ😊. എൻ്റെ ജാതകത്തിൽ ആള് രോഹിണി നക്ഷത്രത്തിൽ 11 ഭാവമായ (സർവ്വ ലാഭസ്ഥാനത്ത്)ഇടവ രാശിയിൽ ഉച്ച സ്ഥിതിയിൽ ആണ്. എന്നെ പലരും പറ്റിച്ചിട്ടുണ്ടന്നല്ലാതെ എൻ്റെ ലഗ്നാധിപൻ അത് എന്നെ കൊണ്ട് ഇതുവരെ ചെയ്യിപ്പിച്ചിട്ടില്ല. പിന്നെ ഒരു കാര്യം പഠിപ്പിച്ചു " ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യാൻ " ആർക്കെങ്കിലും ഒരു ഉപകാരം ചെയ്താൽ നാളെ ആ വ്യക്തി എൻ്റെ ഏറ്റവും വലിയ ശത്രുവായിരിക്കും. പാവം എൻ്റെ ലഗ്നാധിപൻ ഈ കുറ്റങ്ങൾ മുഴുവൻ കേൾക്കാൻ ഇനിയും ജീവിതം ബാക്കി😢