വൃശ്ചികം രാശി |Scorpio Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -96|

  Рет қаралды 23,508

Sreebhairavi

Sreebhairavi

3 ай бұрын

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairavi.com
Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #revengenature #scorpiohoroscope #scorpiorising #scorpio2024

Пікірлер: 136
@padmakumarkannan7827
@padmakumarkannan7827 3 ай бұрын
ചില കാര്യങ്ങൾ സത്യമാണ്. ഞാൻ തൃക്കേട്ടയാണ് ' പണത്തിന് ഞാൻ ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല. ആരോടും ദേഷ്യം തോന്നാറില്ല . പക്ഷേ ദേഷ്യം തോന്നിയാൽ അത് ഒടുങ്ങാത്ത പകയാവും.
@vitube7190
@vitube7190 3 ай бұрын
ആൾ കേരള തൃക്കേട്ട നക്ഷത്രം അസോസിയേഷൻ NB: ചുരുങ്ങിയ ചിലവിൽ പ്രതികാരം ചെയ്തു കൊടുക്കും 😊
@miyamiya5372
@miyamiya5372 2 ай бұрын
ശെടാ 😁😁
@syamdaspazhangalam2947
@syamdaspazhangalam2947 2 ай бұрын
😁😁😁😁
@satheeshkrishnan3700
@satheeshkrishnan3700 3 ай бұрын
വൃശ്ചിക ലഗ്നത്തെക്കുറിച്ച് ഇനിയും ഒരുപാട് പറയാൻ ഉണ്ടായിരുന്നു എന്നൊരു തോന്നൽ
@APLEXO999
@APLEXO999 3 ай бұрын
ഞങ്ങൾ പാവങ്ങളാണെ ദേഷ്യം പെട്ടന്ന് വരുമെന്നേ ഉള്ളു അത്‌ പെട്ടന്ന് മാറുകയും ചെയ്യും അല്ലാതെ ഉള്ളിൽ വെച്ച് നടക്കാറില്ല 😢
@akmanakkalmanakkal4944
@akmanakkalmanakkal4944 3 ай бұрын
🙏😂
@kerala13706
@kerala13706 3 ай бұрын
സത്യം
@sudharaj200
@sudharaj200 3 ай бұрын
Yes
@adarsht7113
@adarsht7113 26 күн бұрын
Correct
@user-oh8mm8dr2p
@user-oh8mm8dr2p 3 ай бұрын
അവതരണ ശൈലി അതിഗംഭീരം 🔥🔥
@geethaunnithelakkad765
@geethaunnithelakkad765 3 ай бұрын
വളരെ സന്തോഷം തോന്നുന്നു ഗുരുദേവൻ പറയുന്നത് കേൾക്കുമ്പോൾ .ഒരുപാട് പേരെ നിരീക്ഷിച്ചതിൽ നിന്ന് കിട്ടിയ അറിവ് എത്ര കൃത്യമായാണ് ഗുരുദേവൻ വിവരിച്ചുതന്നത് അവതരണവും വളരെ ഓർത്തു വയ്ക്കാൻ തരത്തിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു.
@meenapt9254
@meenapt9254 Ай бұрын
വളരെ സത്യം
@akmanakkalmanakkal4944
@akmanakkalmanakkal4944 3 ай бұрын
മോദിജിയുടെ ലഗ്നം ❤❤ മമ്മൂട്ടിയുടെയും ❤️❤️
@dinkarkurup746
@dinkarkurup746 3 ай бұрын
എല്ലാം കിറു കൃത്യം 🙏
@Old_Spice007
@Old_Spice007 24 күн бұрын
പറഞ്ഞത് പലതും സത്യം. പക്ഷേ പണത്തിന് പ്രാധാന്യം കൊടുക്കും അത് സ്വന്തമായി ഉപയോഗിക്കുന്നപോലെ തന്നെ ഇല്ലാത്ത ആളിനെ സാഹയിക്കുകയും ചെയ്യും. അടുപ്പം മാനസികമായി തോന്നുന്നവരോട് മാത്രം മനസ്സ് തുറക്കും. പറഞ്ഞാൽ കേൾക്കുന്ന ശീലം ഇല്ല. ഒരു തീരുമാനം എടുത്താൽ മാറില്ല. ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ശ്രമിക്കും
@APLEXO999
@APLEXO999 3 ай бұрын
ഞങ്ങളൊക്ക ഇത്ര വലിയ ഭീകരന്മാരെന്നു തിരിച്ചറിഞ്ഞ ഞാൻ 😂
@jineshjis
@jineshjis 3 ай бұрын
😂😂😂😂
@rakheesekhar8731
@rakheesekhar8731 3 ай бұрын
Wow ! The analysis is highly appreciated
@saralaviswam843
@saralaviswam843 3 ай бұрын
പറഞ്ഞ കാര്യങ്ങളിൽ ഒട്ടു മിക്കതും ശരി ആണ്. എനിക്ക് അറിയാവുന്ന തൃക്കേട്ട നാളുകാ ർ ഇതുപോലെ തന്നെ. പൊരുത്തപ്പെടാനും പ്രയാസമാണ്.
@baijuck2428
@baijuck2428 Ай бұрын
എനിക്ക് അറിയാവുന്ന രണ്ട് അനിഴം നക്ഷത്രക്കാർ ഉണ്ട് പറഞ്ഞത് 101ശതമാനം സത്യം ആണ്... നിങ്ങൾ വേറെ ലെവൽ ആണേ 👌👌
@anilab2473
@anilab2473 3 ай бұрын
ശരിക്കും ഇവർക്ക് ഒരു മുഖംമൂടി ഉളളതായിട്ട് തോന്നിയിട്ടുണ്ട്.... ഇതിൽ അറിയുന്ന തൃക്കട്ട സ്ത്രീകൾ ഈഗോ ഇല്ലാത്തവരും.! ഈരാശി പുരുഷന്മാർ മനസിൽ പക സൂക്ഷിക്കുന്നവരു० ആയിട്ട് തോന്നിയിട്ടുണ്ട് 🙏
@jessygeorge8861
@jessygeorge8861 3 ай бұрын
. വളരെ , വളരെ correct. കേട്ടിട്ട് വിഷമം തോന്നുന്നു.
@bindutk5931
@bindutk5931 3 ай бұрын
കൂടെയുള്ളവരെ കൂടി കടിച്ചു കൊല്ലും but സ്ത്രീകൾ അത്ര കുഴപ്പക്കാരല്ല എന്നുതോന്നുന്നു 🙏🙏🙏🙏🙏
@SLakshmi-jc4mm
@SLakshmi-jc4mm 3 ай бұрын
നമസ്കാരം sir.. 🙏 വൃശ്ചികം രാശിയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു..
@omanavijayakumar3038
@omanavijayakumar3038 3 ай бұрын
Nalla avatharanam..❤
@girijaks2415
@girijaks2415 3 ай бұрын
ഇതും വളരെ correct aan
@ambilykrishnan2453
@ambilykrishnan2453 3 ай бұрын
അമ്പിളി അനിഴം, 100 % ശരി
@devadasana1449
@devadasana1449 2 ай бұрын
Very correct except inclination towards wealth in my case.wealth is there but no attachment.You didn't cover specific information about intelligence and w.r.to ladies.Thank you for detailed class.🙏🙏🙏
@asokans1982
@asokans1982 3 ай бұрын
Namastheji..
@sivakumarsivakumar2907
@sivakumarsivakumar2907 3 ай бұрын
പറഞത് എല്ലാം ശരിയാണ്
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Vrushchika lagnam aanu anubhavichu oru vazikkayi pothuve vruschikalagnam oru 36nu shesham rekshapettu varumennu manasilaakkunnu👌👌🙏🙏🙏💯
@simiskaria6678
@simiskaria6678 3 ай бұрын
കൊള്ളാം 👍🏼
@vineethnair4660
@vineethnair4660 3 ай бұрын
God gifted talent❤
@manikandanputhussery2546
@manikandanputhussery2546 3 ай бұрын
നമ്മസ്കാരം നല്ല വിവരണം പക്ഷേ ഇംഗ്ലീഷ് ഇടയിൽനിന്നു പൂർണമായ മലയാളം ആയാൽ നന്നായിരുന്നു
@sreekumarannair6824
@sreekumarannair6824 3 ай бұрын
നമസ്തേ ജി✌️🙏🕉️🚩 ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം
@marymary-pk4wj
@marymary-pk4wj 3 ай бұрын
വൻ തിരിച്ചടി കിട്ടിയ ബന്ധം എന്തിനാ ശരി ആക്കാൻ നോക്കുന്നെ? അവരെ അകറ്റി നിർത്തുന്നത് തന്നെ അല്ലേ നല്ലതു. അതിലെന്തു ego.
@Bindhu-xw9uk
@Bindhu-xw9uk 3 ай бұрын
Namaskaram sir🙏🙏 100%correct 🙏
@SeeliammaJose-ex6lg
@SeeliammaJose-ex6lg 3 ай бұрын
പറഞ്ഞത് എല്ലാം സതൃം ❤
@reshmip2830
@reshmip2830 3 ай бұрын
Very very true 🙏
@resmysumesh7462
@resmysumesh7462 15 күн бұрын
Resmi anizham ellam sathyam🤗
@chandrababu365
@chandrababu365 3 ай бұрын
നമസ്കാരം സർ 🙏🙏.
@user-wp9wi2xr2s
@user-wp9wi2xr2s Ай бұрын
Love you sir.. thankyou
@IndiraTm-tx9ug
@IndiraTm-tx9ug 3 ай бұрын
സത്യം അണ് സാർ
@remyaaiswarya6657
@remyaaiswarya6657 3 ай бұрын
പറഞകര്യങ്ങൾ സത്യം തന്നെ
@chandrankk285
@chandrankk285 3 ай бұрын
Waiting for Dhanu lagna
@jyothiviswanathan9063
@jyothiviswanathan9063 2 ай бұрын
തൃക്കേട്ട പുരുഷനെ ക്കുറിച്ച് പറഞ്ഞത് വളെരെ സത്യം ആണ് 😢
@mydivine999
@mydivine999 2 ай бұрын
Anizham alkarde karyam kooduthal parayumo
@professor5641
@professor5641 3 ай бұрын
💯 correct
@iTaCHis_BRoThEr_53
@iTaCHis_BRoThEr_53 2 ай бұрын
Ellam correct aanallo 😯 ithengane🙏
@TrueInception
@TrueInception 3 ай бұрын
❤❤❤
@chakkisworld9333
@chakkisworld9333 3 ай бұрын
സത്യം
@tradepro6999
@tradepro6999 3 ай бұрын
തുടക്കം എല്ലാവരും superficial ആയിരിക്കും... പിന്നെ obsession , strong additiction ...മിക്കവാറും എല്ലാ മനുഷ്യരും അങ്ങനെയാണ്.
@user-ww8yd2jl9s
@user-ww8yd2jl9s 3 ай бұрын
Njan ingane an crct ❤
@vijayalakshmitk2221
@vijayalakshmitk2221 3 ай бұрын
🙏🙏🙏
@Jrekha
@Jrekha 3 ай бұрын
👌👌
@Nimmy-gq1bh
@Nimmy-gq1bh 3 ай бұрын
Ella karyam seriyan 100%
@AthiraSuresh-rk9rn
@AthiraSuresh-rk9rn 14 күн бұрын
ഞാൻ അനിഴം നക്ഷത്രം ആണ് പറഞ്ഞത് correct ആണ് എന്നാൽ പെട്ടന്ന് ദേഷ്യം വരില്ല. എങ്ങോട്ടു love അഭിനച്ചു ചതിക്കുന്നവർ ആണ് കൂടുതൽ ഒരു പ്രശ്നം വന്നാൽ ആരും കൂടെ കാണില്ല. അവരെ സഹായിക്കും. ഒരു സമാധാനവും ല്ലാ. But ഇനി ഇപ്പോൾ കേതു ദേശ യാ വരാൻ പോവുന്നു എനിക്ക് ആലോചിക്കാൻ aaa വയ്യ പേടി ആവുന്നു 😔. കണ്ടാകാശനി യിൽ തന്നെ full problem aayirunnu.
@athirarajeev6830
@athirarajeev6830 14 күн бұрын
Ningalk 2021 thottu nalla time anallo Married life successful ano?
@sreekalakichu4231
@sreekalakichu4231 3 ай бұрын
🙏🙏👍
@prijukumar34
@prijukumar34 2 ай бұрын
സാർ അളിയെന്നാൽ ചളി എന്നും പറയും അളികുലനന്ദന പാർവ്വതി ദേവിയാണ് സാർ എന്തൊക്കെ പറഞ്ഞാലും അവസാനം ഇവർഎന്ത്ചെയ്യണം എന്ന് അറിയാതെ ഇരുട്ടിൽ തപ്പി നടക്കും കാരണം എല്ലാം ഞാൻ ചെയ്യും ഞാനാണ് എല്ലാം ചെയ്തത് പിന്നെ അനധികൃതമായി ഒരുപാട് ധനം ആവർഉണ്ടാക്കും അത് എന്ത് ചെയ്യണം എന്നറിയാതെ ഇവർ ഇധനവും കൊണ്ട് പൊട്ടക്കിണറ്റിൽ ചാടും ഇവരുടെ വാക്ക് കേട്ട് ഇവരെ പ്രതീക്ഷിച്ച് കൂടെ നിൽക്കുന്നവരും ഇവരുടെ കൂടെ പൊട്ടക്കിണറ്റിൽ വീഴും കാരണം ഇതൊരു പൊട്ടക്കിണർ ആണ് ലനാധിപൻ ഭാഗ്യം സ്ഥാനത്ത് നീചനാകുന്നു ഭാഗ്യസ്ഥാനാദിപൻ ലഗ്നത്തിൽ നീചനാകുന്നു സാർ പറഞ്ഞത് കറക്റ്റ് ആണ്
@sarathkumars8723
@sarathkumars8723 11 күн бұрын
Zodiac sign compactability ചെയ്യുമോ
@sreekalakichu4231
@sreekalakichu4231 3 ай бұрын
🙏Namastheji🙏 👍👍👍👍
@jyolsanapn7880
@jyolsanapn7880 3 ай бұрын
U are 100percent correct my son Anizham
@seemav6102
@seemav6102 3 ай бұрын
🙏🙏🙏🙏
@athul3318
@athul3318 3 ай бұрын
100 perct👌👌
@athirarajeev6830
@athirarajeev6830 14 күн бұрын
Thiruvonam star cherumo anizham sthreek
@reshmireeji21
@reshmireeji21 Ай бұрын
100% true..
@ameyaa7699
@ameyaa7699 3 ай бұрын
മഹാ പണ്ഡിതൻ🙏🪔🙏
@shanthilalitha4057
@shanthilalitha4057 3 ай бұрын
🙏👌🏻💐👍🏻🙏
@SathyabhamaC-od1pm
@SathyabhamaC-od1pm 3 ай бұрын
തേൾ, എട്ടാം ഭാവം, ചൊവ്വ, എഴിലെ ശുക്രൻറെ സ്ഥിതി, പന്ത്രണ്ടിലെ ശുക്രന്റെ സ്ഥിതി, വ്യാഴം ബുധൻ എന്നിവയുടെ സ്ഥിതി എന്നിവ വിലയിരുത്തി യതിൽ നിന്നും ഏകദേശ ധാരണ വരുത്താൻ കഴിയും എന്ന് തോന്നുന്നു.
@SathyabhamaC-od1pm
@SathyabhamaC-od1pm 3 ай бұрын
ഇടവം രാശിയും ഏകദേശം ഇതുപോലെ വിലയിരുത്താൻ ശ്രമിക്കാം അല്ലെ
@leelageorge-5783
@leelageorge-5783 28 күн бұрын
ജാൻ ആകെ കുടി കാണുന്ന jothyshem ഇതു മാത്രം 100%carct അടുത്ത വീഡിയോ കാത്തിരെക്കുന്നു ജാൻ വിശാഖം
@ratheeshar371
@ratheeshar371 3 ай бұрын
Shama കൊടുക്കില്ല, paka ath veettaanullatha,creative ath bloodil ollatha , രഹസ്യം rehasyamaayirikum, intuition correct ayirikum and we are sexy.😅😅😅
@leelageorge-5783
@leelageorge-5783 28 күн бұрын
വളരെ cartct ബട്ട്‌ വളരെ വിഷമം
@vypindelhi9458
@vypindelhi9458 3 ай бұрын
Please raise your voice 🎤
@anitanair-rw3si
@anitanair-rw3si Ай бұрын
❤️🌹🙏🌹❤️
@vypindelhi9458
@vypindelhi9458 3 ай бұрын
Scorpio # Modi ji 😊
@subinan3025
@subinan3025 2 ай бұрын
I motions nte karyam enne kurich
@naseemasunil1154
@naseemasunil1154 3 ай бұрын
എന്റെ നക്ഷത്രം തൃക്കേട്ട, വൃശ്ചികം രാശി, കന്നി ലഗ്നം
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Vrischika lagnam aanu nammude prime minister modhiji👌🙏🙏🙏💯🥰
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 3 ай бұрын
C 100/.
@sakuthalasaku5847
@sakuthalasaku5847 3 ай бұрын
Njagl pavagalane thirumenl
@shobhanasoman2226
@shobhanasoman2226 3 ай бұрын
എല്ലാവരും ഒരുപോലെ അല്ല 🙏
@rekhaanoop8664
@rekhaanoop8664 3 ай бұрын
Vrishchikam rashi, same legnam , legnathil kujan ,ente husband, imagin my life 🥲🙏
@arshacreations9226
@arshacreations9226 3 ай бұрын
Ohh
@visvin3838
@visvin3838 3 ай бұрын
എന്റെ പോന്നോ 😅ഞാന്‍ oru anizham nakshatra karante wife ആണേ. Ethellam correct 👌🏾
@supersaimu412
@supersaimu412 3 ай бұрын
Waiting 😂
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Ali theal alla vandalle👌🙏
@SeeliammaJose-ex6lg
@SeeliammaJose-ex6lg 3 ай бұрын
ഇവരുടെ മക്കൾ എങ്ങനെ ആണ് എന്ന് പറ
@jayankannur2617
@jayankannur2617 3 ай бұрын
😮😮😮😮
@lekharajkumar7937
@lekharajkumar7937 2 ай бұрын
അനിഴം💯
@sakuthalasaku5847
@sakuthalasaku5847 3 ай бұрын
Thess roog
@chandrankk285
@chandrankk285 3 ай бұрын
👍👍👍👃👃👃
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 3 ай бұрын
Njan.anizham.zooru.ahadamana.sathiam.anu.eppazhum..manarayasam.anu.ennal.mattullavarea.samadhanippikkàn.valarea.midukkanu.
@minimohan1307
@minimohan1307 3 ай бұрын
വളരെ കറക്റ്റ് ആണ്
@Pinku_b
@Pinku_b 3 ай бұрын
U r right sir
@vinodkumartr8276
@vinodkumartr8276 3 ай бұрын
Thankal paranjathonum shriyall orupad nanmakal ulla alukanu
@sugathanpp1009
@sugathanpp1009 Ай бұрын
എല്ലാം ശരി തന്നെ അവസാനം എന്താവുമോ എന്തൊ ത്രിക്കേട്ട
@babyp1842
@babyp1842 2 ай бұрын
എനിക്ക് സാറ് പറഞ്ഞത് കേട്ട് അത്‌ഭുത് o തോന്നുന്നു
@raveendranrr5760
@raveendranrr5760 3 ай бұрын
ധനു രാശി...???
@sobhanamks4791
@sobhanamks4791 2 ай бұрын
E paranjath correct anu...😂😂
@reenageorge6259
@reenageorge6259 2 ай бұрын
തൃക്കെട്ട ഞാൻ ഒരുവിധം എല്ലാവരെയും മനസിലാവും പറഞ്ഞതൊക്കെ 95%കറക്റ്റ്
@user-bm7qi2un4r
@user-bm7qi2un4r 2 ай бұрын
എവിടെയാ പഠിച്ചത്
@swapnaajith4840
@swapnaajith4840 18 күн бұрын
Etra sariyaanu ningal parayunnatu
@stefishaji1468
@stefishaji1468 Ай бұрын
About money wrong aay thonni
@sniyats7049
@sniyats7049 3 ай бұрын
Deshyam prathikaram ath theere illa.athinod theere yogikkunnilla
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Vrischika lagnathinu onnum nalla vashamille🙏🙏🙏👌🤔🤔🤔🤭
@AnandhuMs-ev3zu
@AnandhuMs-ev3zu 3 ай бұрын
ശബദംകുറ്റുക
@divyafebr23sreesailam34
@divyafebr23sreesailam34 3 ай бұрын
Thulam rasiyil ullavarude revengeous atitude nte athrem varilla ethayalum...😅😅
@ettumanur
@ettumanur 3 ай бұрын
100 ശതമാനം ശരി എന്ന് അനുഭവം. ഇവരെ രക്ഷിക്കാൻ കഴിയുമോ?
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Scorpio Lagna/Rising/Ascendant
32:01
Learn Astrology With JayaShree AstroGospel
Рет қаралды 18 М.
വ്യാഴമാറ്റം 2024 : വൃശ്ചികം രാശി (VRISHCHIKAM RASHI)
9:46
ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI
Рет қаралды 11 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН