ശ്രീ ധന്യക്ക് അഭിനന്ദനങ്ങൾ.ഇത് കേരളത്തിന്റെ അഭിമാനം.
@anasanu10924 жыл бұрын
ഞാൻ അത്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത്........ ഒരു അഹങ്കാരവുമില്ലാത്ത ഒരു നല്ല അഭിമുഖസംഭാഷണം 👏👏👏👏👏😍
@jayavardhanodakai2624 жыл бұрын
👏👏👏
@jayavardhanodakai2624 жыл бұрын
Congratulations Sridharnia
@sreerench4 жыл бұрын
ഇതു ദൂരദർശൻ ആണ് അതുകൊണ്ടാ....
@jayababu24474 жыл бұрын
ജീവിതത്തിൽ ഇങ്ങനെ full ആയീ ട്ടു oru ഇന്റർവ്യൂ കാണാൻ തോന്നിയിട്ടു ഇല്ല ഇതു കേട്ടിട്ട് ഉണ്ടായ സന്തോഷം പറഞ്ഞു അരിയേക്കാൻ വയ്യ ആ അമ്മ യെ അച്ഛൻ നെ നമിക്കുന്നു മോളെ അതുപോലെ മോളെ യം
@babutk8184 жыл бұрын
ഈ മിടുമിടുക്കി കുട്ടിക്ക് എല്ലാ വിധ ഭാവുകങ്ങളും ഐശ്വര്യങ്ങളും നേരുന്നു കറ പുരളാത്ത ഔദ്യോഗിക ജീവിതം പിൻഗാമികൾക്ക് മാതൃകയാകട്ടെ!
@sudarsanansukumar7344 жыл бұрын
SC.ST. വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ കസേര വിട്ടു പോകുമ്പോൾ ആ ഓഫീസിനുള്ളിൽ ചാണക വെള്ളo കുടഞ്ഞ് ശുദ്ധി വരുത്തുന്ന പിതൃശൂന്യന്മാർ നമ്മുടെ നാട്ടിലുണ്ടെന്നറിയാം. ഈ കുട്ടിയോടെങ്കിലും ദയ കാണിക്കണമെന്നാണ് ജാതി മുതലാളിമാരോട് അപേക്ഷിക്കാനുള്ളത് : ശ്രീധന്യയ്ക് അഭിനന്ദനങ്ങൾ❤️👍💪
@pradeepkumarp31944 жыл бұрын
You are saying absolutely right thing,
@sheelasthanima3304 жыл бұрын
കൊറോണ വന്നപ്പോ വലിയജാതിക്കാർ എവിടെ പോയി കൊറോണയെ പിടിച്ചു നിർത്താൻ പാടില്ലായിരുന്നോ
@kaleshcn54224 жыл бұрын
അവന്മാരെ പിടിച്ച് അകത്ത് ഇടണം...സമൂഹത്തിൽ ഒറ്റപ്പെടുത്താനും മടിക്കരുത്....
@jkk96424 жыл бұрын
Congratulations keep humanity
@sasikalar54754 жыл бұрын
Super, good girl
@arunkattappana49134 жыл бұрын
I think she has got good parents ...🌹🌹❤️
@iamtheoneunstoppable18194 жыл бұрын
വളരെ വിജഞാനപ്റദമായ അനുഭവം തന്നെ ആയിരുന്നു ഈ അഭിമുഖം. ശ്രീ ധന്യക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ചോദ്യങ്ങൾക്ക് വ്യക്തമായ, ഒന്നും മറച്ചു വെക്കാത്ത ഉത്തരങ്ങൾ.
@Eldho26004 жыл бұрын
ദൈവം എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ ശ്രീ ധന്യ സുരേഷ്
@deepakkarnavar34674 жыл бұрын
She is a real inspiration for all of us.very nice interview.
@harekrishna64974 жыл бұрын
ഉത്തമ മാതൃക 🙏salute 🇮🇳🇮🇳🇮🇳💪
@sandeepsathya54574 жыл бұрын
അഭിനന്ദനങ്ങൾ ശ്രീ ശ്രീധന്യ 🌹🌹🌹🌹🌹!!!!! നിങ്ങളുടെ അർപ്പണ ബോധത്തിന്റെയും കഠിന പ്രയത്നത്തിന്റെയും ഫലം ഈശ്വരൻ നൽകി !!! എല്ലാ തുടർ വിജയങ്ങളും നേരുന്നു (ശ്രീ ശ്രീധന്യ ഇത് എന്നെങ്കിലും വായിക്കും എന്ന് പ്രതീക്ഷിക്കുന്നു )
@eldhoissac77854 жыл бұрын
ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@hope4you8884 жыл бұрын
ഒന്നും പറയാനില്ല, ദൈവം അനുഗ്രഹിക്കട്ടെ. ഉയർന്നു ഉയർന്നു ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
@venugopalp86034 жыл бұрын
വളരെ നല്ല കാഴ്ചപ്പാടും ധൈര്യവും...എല്ലാ ആശംസകളും...
@Ambuttanzz4 жыл бұрын
.one of d most powerful and talented lady....big salute....ഒരിക്കലും കുറ്റം പറയുകയല്ല....ഏകദേശം 5 ഓളം ഇന്റർവ്യൂ കണ്ടു ഞാൻ അതിൽ നിന്ന് തോന്നിയതാണ്.മലയാളത്തിൽ ചില വാക്കുകൾ ഉച്ചരിക്കുമ്പോൾ അനാവശ്യമായി സ്‌ട്രെസ് ചെയ്യുന്ന പോലെ തോന്നുന്നു..അത് ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളം എന്ന് തോന്നി
@vikramannair56634 жыл бұрын
Ur are an inspiration for all of us😊
@ammus96124 жыл бұрын
Chechiii..... aanu ente role model oru... vallatha.... സന്തോഷം തോന്നുന്നു ........ സ്വപ്നം കണ്ടു അത് നേടി........മിടുക്കി....... 🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍
@worldwideweb30954 жыл бұрын
Huge respect and i also want to get ias..you proved that by hardwork any thing can be achieved..great admiration,respect and love
@swaranas59084 жыл бұрын
അഭിനന്ദനങ്ങൾ മാഡം 🙏❣️
@jabirpk7544 жыл бұрын
ഒരുപാട് സന്തോഷം. എല്ലാ നന്മകളും നേർന്നുകൊള്ളുന്നു
@radhakrishnanpk72304 жыл бұрын
രാജ്യത്തിനായി ഒരു മാത്റുകയായി സേവനം അനുഷ്ഠിക്കാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു......
@vivekanandhanvivek94584 жыл бұрын
IAS എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനം ചെയ്യും.
@sabarisabari74594 жыл бұрын
Congratulations sreedhanya IAS super interview
@kjthomas79164 жыл бұрын
Ordination
@kjthomas79164 жыл бұрын
No
@jayakumarg64174 жыл бұрын
ശ്രീധന്യയുടെ ദർശനശുദ്ധി സേവന രംഗത്ത് വരും തലമുറയ്ക്ക് മാതൃകയാവണം. ആശംസകൾ 👍
@sreejusreeju38454 жыл бұрын
Sreedhanya chechi god bless you
@arulmuruganhope3 жыл бұрын
Education is the most powerful weapon! Love❤️❤️ from Tamil Nadu..
@shobanagangadharan69364 жыл бұрын
Great shree dhanya. May your vision come true. God bless you
@zainfaaz4824 жыл бұрын
great inspiration...thank you mam I want to be an IAS officer
@haneefa144 жыл бұрын
നിഷ്കളങ്കമായ അവതരണവും , കൂടെ ഭാവി കളക്ടർക്ക് അഭിവാദ്യവും.
@malavikakrishnannair97194 жыл бұрын
She has a good girl nd good observation ability... god bless u
@divyadivakaranthumbi53933 жыл бұрын
എത്ര നല്ല അറിവുകളാണ് പങ്കുവെച്ചത്.ഇന്നലെ. Congratulatios ചേച്ചി.
@zee7144 жыл бұрын
ദൈവം അനുഗ്രഹിക്കട്ടേ മോളേ
@regilukose1714 жыл бұрын
You are going to be a great person in future india. Wish you all the best from London
@manuprasadpp93854 жыл бұрын
Congratulations Sreedhanya Madam You are really great...
@VibesOnnfromAysha4 жыл бұрын
Such a great human she is, well deserved, true motivation to all the others out here!!
@vinodhininarayanakurup56144 жыл бұрын
OM Shanti. (ശീ ധനൃ ഈ പാഠങ്ങൾ എല്ലാ വരക് ഒരു നല്ല ത് പഠിക്കാൻ സാധിക്കും വലിയ മനസ്സു.. ധനൃയക് നന്മക... നേരുന്നു OM Shanti 🌹🌹🌹
@joseillathu9334 жыл бұрын
Wow! she is gem to represent anybody from any where in the world, whether poor or rich, she represents everyone. No wonder she is successful . I hope we as Indians wake up and listen to this individual. I live in the U.S for the last 35 yrs and listening to those who discuss empowerment of Individuals whether being a women or men, she make sense. Wish her all the best in her career and best for the community she is going to represent. thank you for the interview and you asked the best questions that encouraged us to listen.
@chandrasekharannairbalacha53574 жыл бұрын
She has a good vision,God may bless her to do good mission.
@numnumzole50184 жыл бұрын
Wowww നല്ല ഒരു interview ആയിരുന്നു sreedhanya ias super 👌👌👏👏👏❤❤
@akhilharilal49144 жыл бұрын
excellent interview ..god questions and clear answers..make our country proud.
@nayanac.s99595 жыл бұрын
കാണാൻ ആഗ്രഹിച്ച ഒരു ഇന്റർവ്യൂ 🙂🙂
@SubairmaniM4 жыл бұрын
എല്ലോരും കാണാൻ ഉള്ള ഇണ്ടർവിയു.....
@josecherian87764 жыл бұрын
Nice
@vineeshflashback89764 жыл бұрын
ഞങ്ങളുടെ വയനാട് കാരിക്ക് അഭിനന്ദനങ്ങൾ
@muhammedpoxigeno28284 жыл бұрын
Mam congratulations for you great achievement.. wishing you a great success 😊
@jayarajan92244 жыл бұрын
Such clarity of thoughts! A well deserved achievement.
@jisharitsh49054 жыл бұрын
A strong women....such a great inspiration....
@prasannasudhakaran3514 жыл бұрын
I am really proud of you. Excellent
@valsalanmt23134 жыл бұрын
Any how, she is appointed as Assistant collecter of prestigious kozhikode district. At this moment I am forwarding my heartful congratulations to be an efficient administrater & I hope she can do a lot for the backward community & also for the poor society.. Wishing all the best & good luck.
@prakashusha98924 жыл бұрын
I Really appreciate you sis very good information thank you for your speech and I appreciate you
@pushparajkottarathi96264 жыл бұрын
Very nice interview.Congratulations to Sreedhanya I A S.
അഹഠ...... എന്താ എന്നു പോലും അറിയാത്ത ഒരു കൊച്ചു മിടുക്കി മാത്രവുമല്ല ആ ദിവാസികളുടെ ഉന്നത വിദ്യാഭ്യാസ നേടി കൊടുക്കുന്ന തൊടപ്പം തന്നെ അവരുടെ ആചാര്യ ങ്ങൾക്കും കൊട്ടംതട്ടാതെ തന്നെ വിദ്യാഭ്യാസവും മുൻ പോട്ട് കൊണ്ടുപോകണമെന്നു പറഞതു തന്നെ നല്ല കാര്യം സന്തോഷം മോളെ. ജഗദിശ്വരൻ നല്ലതു തരട്ടെ
@sheestailoring55334 жыл бұрын
Well done Dhanya.U r an inspiration to our new generation.
@sreelekshmy55744 жыл бұрын
Chechi your words are really valuable. You are a good role model in my life. Now the challenge in my life is SSLC exam. I got the full energy from your words. And your words really inspired me a lot. I don't know how the energy💪 come into my mind and thats answer is Mam(SreeDhanyaIAS) .😊😊With a lots of love 😍💗💓💓💗
@vijaya9594 жыл бұрын
നന്മകൾ നേരുന്നു. ശ്രീ ധന്യ .
@fousiyasabirafousiyasabira77634 жыл бұрын
Big salut sreedanya..
@wecanlearntoo76534 жыл бұрын
Njn mcom kazhinju net ezhthi college lecture avanam ennayirnu agraham.IAS manasil polm illaarnu..but sreedhanya IAS nt oru motivator aanu...ipo oragraham civil service nokiyaloo enn ..insha Allah
@raajiyasbakelab25953 ай бұрын
hi ippo enthu cheyyunnu
@bhagya31683 жыл бұрын
എത്ര മാന്യമായ ഇന്റർവ്യൂ... ശ്രീധന്യ മാം ❤️❤️❤️❤️❤️❤️
@abithabeljith76614 жыл бұрын
Very good...god bless u maaadam...orupad abhimanam.
@mohank.k71544 жыл бұрын
THIS IS THE STARTING ONLY VERY PROUD OUR INDIAN PEOPLE
@radhasekar86104 жыл бұрын
Congratulations SridhanyIAS Big salutes to you
@afnas7864 жыл бұрын
All tha best പെങ്ങളെ
@AjithKumar-vn6kp4 жыл бұрын
എന്റെ dream ആയിരുന്നു IAS... capturing.. But faied because of my lazy attitudes. I hope my son fulfilled or achived my dream following ശ്രീധന്യ...hardwork alwayd......👍