Onion hair dye kollam ithu therchayayum try cheyyanam ente mudi narakkunnundu otta use il result kittunna nalloru natural reethi thanks for the great share
@mydreamz17519 күн бұрын
സവാളയും കറിവേപ്പിലയും മുടി കറുക്കാൻ വളരേ നല്ലതാണ്. സവാളയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും സഹായിക്കും എന്തായാലും നല്ല ഹെയർ ഡൈ ആണ് കാണിച്ചത്. അകാല നര തടയാൻ ഇത് റെഗുലർ ആയി use vheyyaam
Natural hair dye aanello valere upakarapedunna hair dye great sharing
@livedreams3338 күн бұрын
സവാള മുടി കറുപ്പിക്കാൻ നല്ലതാണ്.ഇതിൻ്റെ കൂടെ കറിവേപ്പില കൂടി ചേർക്കുമ്പോൾ കൂടുതൽ effective hairdye കിട്ടും. മുടി കരുത്തോടെ കറുപ്പോടെ വളരാൻ സവാളയിൽ ഉള്ള സൾഫർ സഹായിക്കും.😊
natural hair dye made with onion. it seems to be unique and effective. nice video
@spv2588 күн бұрын
one of the best hair dye video. it seems to be effective for all types of hair. nice video
@najiaslam61327 күн бұрын
ulli vechu super chemical free dye anu share cheythath
@Afghh-x9u5 күн бұрын
ആരെങ്കിലും ഹെയർ ഡൈ വീഡിയോ ഇടുമ്പോൾ തന്നെ അവർക്കു നാഷണൽ അവാർഡ് കൊടുക്കാൻ കുറെ ആൾക്കാർ ചെയ്ത് നോക്കി റിസൾട്ട് കിട്ടിയിട്ട് പോരെ ഈ പ്രഹസനം ഇതുപോലെ വരുന്ന എല്ലാ വീഡിയോകളും പറ്റിപ്പാണ്
@minnurs43738 күн бұрын
സവാളയും കറിവേപ്പിലയും കൊണ്ട് നല്ലൊരു ഹെയർ ഡൈ തയ്യാറാക്കി കാണിച്ചു
@bijugopalank68447 күн бұрын
നല്ല വീഡിയോ ..
@baisilthomas7 күн бұрын
ആ വൈദ്യന്റെ പേര് പറയാമോ
@alee31748 күн бұрын
സവാള കൊണ്ട് ഇങ്ങനെയും ഹെയർ ഡൈ ഉണ്ടാകുമോ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഒന്നുണ്ടാക്കി നോക്കട്ടെ
@djbgees7 күн бұрын
ഇരുന്പു ചട്ടിയിൽ കുഴച്ചാൽ ഏത് henna പൊടി യും കറുപ്പാകും.20-30 minutes ഉള്ളിൽ
@fathimaahammed35747 күн бұрын
കരി യുണ്ടാക്കാൻ എന്തെങ്കിലും ഒരു സാദനം വേണം .അതിനു ക റ്റർവാഴ കറിവേപ്പില. തുടങ്ങിയവ.വറുത്ത് കരി യാക്കുക
@HaimavathiHaima-l6i8 күн бұрын
❤❤❤❤❤❤❤സപ്പോർട്ട്
@radharamankutty18477 күн бұрын
താങ്ക് യു
@SaranyaG-ld9pz8 күн бұрын
നര വരുന്നതിനു ഒരു കണക്കില്ല. തൈറോയ്ഡ് ഉണ്ട്. ഇതുപോലെ ഹോം മെയ്ഡ് ഡൈ ആകുമ്പോൾ allergy ഉണ്ടാവില്ല. സവാള തേച്ചാൽ മുടി നന്നായി വളർത്താനും പറ്റും. കൂടെ ചേർത്ത കറിവേപ്പില നെല്ലിക്ക പൊടി കയ്യോന്നി പൊടി ഇതൊക്കെ മുടി കറുക്കാനും ഹെല്പ് ചെയ്യും!!
ഈ പറഞ്ഞ കത്യ ഒന്ന കുടി പറഞ്ഞ തരമേ😊 ഈ പറഞ്ഞ കാര്യയ.
@unniunni71278 күн бұрын
സവാള മുടി വളരാൻ ഹെൽപ് ചെയ്യുന്ന ഒന്നാണ് ഉള്ളി നീര് മുടി കറുപ്പിക്കാനും മുടി നന്നായി വളരാനും ഹെൽപ് ചെയ്യും തരാൻ മാറാൻ ഇതു യൂസ് ചെയ്യാറുണ്ടർ ഞാൻ. നാച്ചുറൽ ആയിട്ടു മുടി കറുപ്പിക്കാൻ ഇതു ബെസ്റ്റ് ആണ്
@MonicaDavid-qt7sq6 күн бұрын
ചെയ്തു നോക്കട്ടെ, എന്നിട്ട് പറയാം
@sreejasfoods70846 күн бұрын
Azhchayil 2 time cheyyaneee Nalla result kitum
@Afghh-x9u5 күн бұрын
7 ദിവസം ചെയ്താലും കറുക്കില്ല
@Raficm1298 күн бұрын
ഇത് താടിയിൽ ഇടാൻ പറ്റുമോ???
@sreejasfoods70848 күн бұрын
Aaa Azhchayil 2 time il apply cheythal colour kitum
@Raficm1298 күн бұрын
@sreejasfoods7084 tnku 👍
@priyay71128 күн бұрын
കള്ളത്തരം കളർ കിട്ടില്ല
@MiniBai-p8v8 күн бұрын
ഒരു സവാള കൊണ്ട് തുടങ്ങി😄😄😄 പിന്നെ എന്തെല്ലാം😄😄😄👍👍
@sreejasfoods70848 күн бұрын
😁
@AlwinJoshyJohn8 күн бұрын
Otta savalannu paranjittu enthellam cherthuuuu😂
@sreejasfoods70848 күн бұрын
Oru item kond onnum undakan kazhiyillalo😃
@sheelajoseph7947 күн бұрын
ചെയ്തിട്ട് ആർക്കെങ്കിലും റിസൾട്ട് കിട്ടിയോ
@sreejasfoods70847 күн бұрын
Orupad alkark kittiyathanu Ende amma sthiramayi cheyyunnatha
@Arabhi24685 күн бұрын
എൻ്റെ മുടി നരച്ചില്ല 53ആയി
@sreejasfoods70845 күн бұрын
Bagyam
@RadhaKV-zs6ft8 күн бұрын
Ellam.thattipamu
@moidutmoidu3085 күн бұрын
ഫസ്റ്റ് നിന്റെ മൂക്കടപ്പ് മാറ്റ്
@LETHASUNDARAN-m7o6 күн бұрын
സവാള മാത്രം മതിയെന്നു പറഞ്ഞത് എന്താ?
@sreejasfoods70846 күн бұрын
ഒന്ന് കൊണ്ട് നമ്മക്ക് ഒന്നും ഉണ്ടാക്കാനാവില്ല.
@saralamareth87797 күн бұрын
We all know about the reason for getting White hair.Only show the preparation without taking medicine class