എനിക് ഏറ്റവും ഇഷ്ട്ടം ഉള്ള സിനിമകളിൽ ഒന്നാണ് പൊന്മുട്ടയിടുന്ന താറാവ് പിന്നെ മഴവിൽകാവടി...ഈ ലൊക്കേഷൻസ് കാണിച്ചു തന്നതിൽ വളരെ നന്ദി😊😊97 ഇൽ ജെനിച്ചെങ്കിലും എനിക് പഴേ കാല സിനിമ ആണ് ഇഷ്ട്ടം..കൂടുതൽ കണ്ടിട്ടുള്ളതും ഇതൊക്കെ തന്നെ ആണ്🥰
@mohammedalikkanichirakkal98758 ай бұрын
രണ്ടും ഒരേ സ്ഥലമാണ് പൊന്തന്മാടാ മനസ്സിനെക്കരെ 2 km ദൂരമുണ്ട്
@shahulhameed34524 жыл бұрын
സൂപ്പർ മൂവി എത്ര പ്രാവിശ്യം കണ്ടലും മതി വരാത്ത ഒരു മൂവി സത്യൻ അന്തിക്കാട് ശ്രീനിവാസൻകൂട്ടുകെട്ട് ഗ്രാമങ്ങൾ പഴയ തറവാട്കൾ ഇത്തരം സിനിമ ഓർമ്മകൾ ആയിപോയി
@sreejithzvlog4 жыл бұрын
🥰🥰pls share it bro
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ തീർച്ചയായും. സൂപ്പർ മൂവി
@reenachacko45663 жыл бұрын
Sathiyam my fev movie
@Mydreams45303 жыл бұрын
Athe
@arunvlogswapna3 жыл бұрын
എത്ര പ്രാവിശ്യം കണ്ടാലും മതിവരാത്ത ഒരു സിനിമ പൊൻമുട്ടയിടുന്ന താറാവ്
@Muhammed.Hashim7733 жыл бұрын
ഒരിറ്റ് കണ്ണീരു പൊടിയാതെ ഈ വീഡിയോ കാണാൻ പറ്റില്ല ഒരിക്കലും തിരുച്ചു വരാത്ത കാലം 😭😭😭 ഉത്തമ്മൻ എത്ര കൃത്യമായിട്ടാണ് ഓരോ സീനും വിശദീകരിക്കുന്നത് !great man... Really nostalgic ❤️❤️❤️
@shortcuts6587 ай бұрын
ഉത്തമേട്ടൻ ഇപ്പൊ ഉണ്ടോ ❤
@rpoovadan93543 жыл бұрын
മനോഹരമായ പ്രകൃതി ഭംഗിയും നിഷ്കളങ്കരായ മനുഷ്യരു൦, ആ കാലം ഇനിയൊരിക്കലും വരില്ല. 👌👍
@abhisankar2634 жыл бұрын
മലയാള സിനിമയ്ക്ക് എന്നോ നഷ്ടമായ ഗ്രാമ ഭംഗി.വീട് കാണിയ്കുന്ന സമയം ബാക്ക് ഗ്രൗണ്ടിൽ ആ പാട്ട് വന്നത് ശരിക്കും കണ്ണ് നനയിച്ചു. ലൊക്കേഷൻ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ❤️
@sreejithzvlog4 жыл бұрын
🥰🥰🥰..pls share it..
@Mydreams45303 жыл бұрын
Yes
@suvaneeshpattambi13803 жыл бұрын
Sathyam❤
@kevingeorge5843 жыл бұрын
Really..... Mee too
@subashsurendran67173 жыл бұрын
ഹാജിയാരുടെ വീട് കണ്ടപ്പോ അത്ഭുതം😲 തോന്നി, അതുപോലെ വിഷമവും😢, കാരണം ഇതുപോലൊരു filim ഇനി എത്ര കോടി രൂപ മുടക്കിയാലും റീ ക്രിയേറ്റ് ചെയ്യാൻ പറ്റില്ല... പൊന്മുട്ടയിടുന്നതാറാവ്. 🙏🙏♥️
@ft5ghfgtt5023 жыл бұрын
തേച്ച പെണ്ണിന്റെ മുഖത്ത് നോക്കി ചിരിച്ച മഹേഷും തേച്ച പെണ്ണിനെ കാണാൻ അമേരിക്ക വരെ പോയി മാസ്സ് ഡയലോഗ് പറഞ്ഞ അജിപ്പാനും മാസ്സ് എങ്കിൽ തേക്കാൻ പോകുന്ന പെണ്ണിൻറെ മനസ്സ് മാനത്തു കണ്ട തട്ടാൻ ഭാസ്‌ക്കരൻ മരണ മാസ്സാണ്
@sreejithzvlog3 жыл бұрын
🥰🥰🥰..pls share this video
@shijeshm34933 жыл бұрын
Super coment
@matjust59703 жыл бұрын
അതെ ഭാസ്കരന്റെ തട്ട് താണ് തന്നെ ഇരിക്കും.പിന്നെ ഭാസ്കരൻ ഭാഗ്യമുള്ളവനാ. നല്ല മൊഞ്ചതിയും വിദ്യാഭാസമുള്ളവലുമായ ഒരുത്തി പിന്നെ ജീവിതത്തിൽ വരുകയും ചെയ്തു. So be like Bhaskaran😀.
@Alieneaits3 жыл бұрын
പൊളി കമന്റ് മച്ചാനെ
@san_esh3 жыл бұрын
Ithil aa paatt shradhichal manasilavum bhaskaran pattichathaanen duplicate swarnam kond..oru director brilliance
@vishnudileep88993 жыл бұрын
കേരളത്തിന്റെ പഴയകാല ഭംഗി ഇന്നും നിലനിൽക്കുന്നത് പാലക്കാടൻ ഗ്രാമങ്ങളിൽ തന്നെ.
@ahambrahmasmi15162 жыл бұрын
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പഴയയകാല സിനിമയുടെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@sreejithzvlog2 жыл бұрын
Yes 🥰🥰
@vishnudileep88993 жыл бұрын
💕 ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. മറക്കണം മറന്നേപറ്റൂ . ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്തുകൊടുക്കാറില്ല. ( ഈ സിനിമയിലെ ഹൃദയത്തിൽത്തൊട്ട സംഭാഷണം ) 💕
@nizwaayrin75062 жыл бұрын
Ys
@SreejaS-uy3ln Жыл бұрын
Enikettavum ishtapetta film
@reshmivijayanreshmivijayan4648 Жыл бұрын
എനിക്കും
@sameeras54913 жыл бұрын
ഞാൻ വിചാരിച്ചു ഈ സിനിമ ഞാനാണ് കലക്കി കുടിച്ച് എന്ന് ഇപ്പം മനസ്സിലായി ഉത്തമൻ ചേട്ടൻ തന്നെ😄😄😄
@Nazim05262 жыл бұрын
ഒരിക്കലും ഇതുപോലെ ഉള്ള സിനിമകൾ ഇനി ഇല്ല🍃💚
@donmac648211 ай бұрын
നഷ്ടപ്പെട്ടു പോയ സ്വർണക്കാലം 🥺😢
@lokanathks35273 ай бұрын
Sathyam❤❤
@hineshkochan25113 жыл бұрын
വർഷം 32 ആയിട്ടും ഇപ്പോഴും ആ താറാവ് പൊൻമുട്ടയിട്ടു കൊണ്ടിരിക്കുന്നു....
@binoytr78273 жыл бұрын
ഉത്തമേട്ടനെ ഒരു പാട് ഇഷ്ട്ടായി ട്ടാ.നല്ല മനുഷ്യ സ്നേഹിയാണ് അദ്ധേഹത്തിന് ദൈവം ആരോഗ്യവും,ദീർഘായുസും നൽകട്ടെ ...... അവതാരകനും തകർത്തു ട്ടാ.supper
@sreejithzvlog3 жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
Super dialogue athu.....orikkalum marakkaan pattilla
@asnariyas23633 жыл бұрын
@@sreejithzvlog q
@sumeshkc89293 жыл бұрын
ഒരിക്കലും വിചാരിച്ചതല്ല ഇതു പോലെ ഇനിയും കാണാൻ കഴിയുമെന്ന്.., കണ്ടതിൽ ഒത്തിരി സന്തോഷം.. തണ്ണീർക്കോടിനെ നെഞ്ചിലേറ്റി നടക്കുന്ന വ്യക്തിയാണ് ഉത്തമേട്ടൻ 🥰 ഒരുപാട് സന്തോഷം 🥰👍🏻
@vk-tt1je4 жыл бұрын
എന്റെ നാട് മലപ്പുറം ആണ്, but ഭാരത പുഴ കടന്നൽ അക്കരെ പാലക്കാട് ആണ്.. ഈ കൂറ്റനാട് അടുത്താണ് ഞങ്ങൾക് 👌 proud be an വള്ളുവനാടൻ
@sreejithzvlog4 жыл бұрын
Yes bro..pls share it🥰
@niyazmon54713 жыл бұрын
കുമ്പിടി അറിയുമോ ഫിലിം loc
@aneesh8033 жыл бұрын
Thannerkode
@nithin83423 жыл бұрын
Kumaranellur
@noufalpul3 жыл бұрын
CHALISSERY
@jagannathanmenon37083 жыл бұрын
ഉത്തമൻ ചേട്ടൻ കിടു ആണല്ലോ..നല്ല രീതിയിൽ സംസാരിക്കുന്നു❤️
@sreejithzvlog3 жыл бұрын
🥰🥰
@GAMING__TUBE-c6c4 жыл бұрын
ഓർമ്മകൾ തിരിച്ചു തന്നതിന് നന്ദി bro 👍
@sreejithzvlog4 жыл бұрын
Thank you 🥰..pls share it
@Shyammattakkara753 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കേരളത്തിലെ ഒരു സ്ഥലം ആണ് പാലക്കാട് ....ഒപ്പം പൊന്മുട്ടയിടുന്ന താറാവും ...ഇവിടെ ഗൾഫിൽ ഇരുന്ന് പലപ്രാവശ്യം കണ്ട സിനിമയാണ് ഇപ്പോഴും ഇടയ്ക്കു കാണാറുണ്ട് ഒരുപാട് നന്ദി
@sreejithzvlog3 жыл бұрын
Thank you bro..🥰🥰...pls share this video in all your groups
@rajeshv24663 жыл бұрын
Annan nattil evideyaa?njaan palakkattukarana
@vishnuk.s4593 жыл бұрын
കാണാൻ വളരെ ആഗ്രഹിച്ചത്... വളരെ നന്ദി.... പൊന്മുട്ടയിടുന്ന താറാവ് ഒരിക്കലും മറക്കാതെ കാത്തു സൂക്ഷിക്കുന്ന സിനിമ
@nobych17052 жыл бұрын
ആ സിനിമകൾ, ആ കാലത്ത്.. ആ ഗ്രാമങ്ങൾ, അതൊക്കെ ആണ് ശെരിക്കും നൊസ്റ്റാൾജിയ... ഒരിക്കലും മറക്കാൻ കഴിയില്ല... കാലങ്ങൾ ആർക്കും തടയാൻ കഴിയില്ല
@nithinrajnithin16403 жыл бұрын
ഞാൻ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ആളാണ്, ഗ്രാമത്തിൽ വച്ചുള്ള ഇത് പോലെയുള്ള സിനിമകൾ എന്നും ഒത്തിരി ഇഷ്ടമാണ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, സന്ദേശം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ബന്ധുക്കൾ ശത്രുക്കൾ എന്നീ സിനിമകളുടെ ലൊക്കേഷൻ എവിടെയെന്നു കൂടി പറയാമോ
@adharshks75322 жыл бұрын
പഴയകാല ഓർമ്മകൾ 💜 ഇനി തിരിച്ചു വരാത്ത കാലം 😭💯
@nishanth71863 жыл бұрын
100തവണയിൽ കുറയാതെ കണ്ടിട്ടുണ്ടാകും ♥️♥️♥️
@lokanathks35273 ай бұрын
Njanum❤
@prajeeshprajuu4 жыл бұрын
തട്ടാൻ ഭാസ്കരൻ മറക്കില്ല 😍😍 Good one bro 👍
@sreejithzvlog4 жыл бұрын
Thank you bro🥰
@sanjuarjun183 жыл бұрын
ഈ സിനിമ എപ്പോൾ കണ്ടാലും ഇതിന്റെ ലോക്കേഷൻ കണ്ടാൽ കൊള്ളാം എന്ന് തോന്നിയിട്ടുണ്ട്. എന്തായാലും ഇപ്പോൾ അതിന് സാധിച്ചു.. ഒരുപാട് സന്തോഷം... ചേട്ടന് ഒരുപാട് നന്ദി ❤️
@mubeena63643 жыл бұрын
എന്റെ ഫേവറേറ്റ് പടമാണ് എത്ര കണ്ടാലും മതിവരില്ല ഇത് കാണുമ്പോൾ ഭയങ്കര നൊസ്റ്റാൾജിയയാണ് താങ്ക്സ് ബ്രോ ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് 🥰
@sreejithzvlog3 жыл бұрын
Thankyou
@manojdevaswamparambil11373 жыл бұрын
വാഹനങ്ങൾ വളെരെ അപുർവ്വം മായി കണ്ട സിനിമ...💙
@sofiababy68413 жыл бұрын
ശെരിക്കും പഴയ കാലവും പഴയ മനുഷ്യരെയും പഴയ സിനിമയെയും മിസ്സ് ചെയ്യുന്നു....
@robinpoulose44733 жыл бұрын
Very correct
@aswathsdiary6347 Жыл бұрын
ഇതൊക്കെയാണ് സിനിമ ഇന്നസെന്റ് മരിച്ച ദിവസമാണ് ഞാൻ ഇത് കാണുന്നത് ഇതിൽ ജീവിച്ചു അഭിനയിച്ചുകാണിച്ച നമ്മോടൊപ്പമില്ലാത്ത എല്ലാ മഹാൻമാർക്കും ആദരാജ്ഞലികൾ 🙏🌹
@sharpdubx25694 жыл бұрын
സത്യം എത്രയോ വട്ടം കണ്ടു ഓരോ തവണ കാണുമ്പോൾ ഉള്ള ഫീൽ...
@Noushadshadz3 жыл бұрын
ചാനൽ ഇപ്പോ കണ്ടുള്ളൂ.... Subscribed 💝💝💝
@sreejithzvlog3 жыл бұрын
Thank you bro🥰🥰🥰...നമ്മുടെ ചാനൽ ഒന്ന് എല്ലാവർക്കും ഷെയർ ചെയ്യണേ
Thank you ചേട്ടാ Adipoli.... പഴയ ഗ്രാമീണ ഭംഗിയിലേക്ക് കൊണ്ടുപോയതിന്
@shirlydonbosco99794 жыл бұрын
എത്രകണ്ടാലും മതിയാകില്ല സിനിമ താങ്ക്സ് ചേട്ടാ 🥰 തറവടുവീടുംസ്ഥലവുംഎല്ലാം കൊള്ളാം 👌👌🙏👌👌👌
@sreejithzvlog4 жыл бұрын
Thank you bro🥰🥰..pls.share it
@fathima58642 жыл бұрын
ചേട്ടാ background music വേണ്ടായിരുന്നു നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ 😔😔
@shejisheji80352 жыл бұрын
Sathyamanu.. Lifil enthokeyo nashatapetapole oru thonnal😭
@edwardaustin96783 жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤️
@moonlight-iv8ou3 жыл бұрын
ഈ സിനിമയെ പറ്റി വീണ്ടും ഓർമിക്കുവാൻ അവസരം ഉണ്ടാക്കിത്തന്നതിനു..ഒരുപാട് നന്ദി.. ലൊക്കേഷൻ സൂപ്പർ... ഇതിൽ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്... thank you bro
@vipinvipi21023 жыл бұрын
തണ്ണീർ കോഡ് എന്ന സ്ഥലം അതിലൂടെ പോകുമ്പോൾ ഒരു ചായ കുടിച്ചേ പോകാറുള്ളൂ❤❤❤ beautiful place 👍👍👍
@Will_Fight4 жыл бұрын
പഴയകാല സിനിമയുടെ ലൊക്കേഷൻസ് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു feel ആണ് ഇപ്പോഴത്തെ കാലഘട്ടത്തെക്കാളും നല്ലത് ആ ഗ്രാമീണ ഭംഗി നിറഞ്ഞ പണ്ടത്തെ കാലഘട്ടം തന്നെ ആണ് 😍😍ഇതുപോലെയുള്ള കാഴ്ചകൾ നമുക്ക് മുന്നിൽ കൊണ്ട് വന്ന മച്ചാന് like👍👍👍👍🔥🔥🔥എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്ന ഉത്തമേട്ടനും ഇരിക്കട്ടെ ഒരു like
@sreejithzvlog4 жыл бұрын
Thank you bro🥰🥰
@akhileshm13663 жыл бұрын
അപ്പുറത്തെ ആ കടമുറി അതേ പോലത്തന്നെ ഉണ്ട് ❤️
@dr.renjithkumarm3973 жыл бұрын
നല്ല topic Sreejith മാഷേ...ഇങ്ങനെ ഉള്ള വീഡിയോസ് നല്ല nostalgic feeling ഉണ്ടാക്കുന്നു.
@GijuAnto-eq3dp Жыл бұрын
Dശ്രീനിവാസൻ should be awarded JC Daniel award.
@ajithmahadevan65293 жыл бұрын
.ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരുന്ന ലൊക്കേഷൻ ❤❤
@kasimdh43243 жыл бұрын
മേലേപ്പറമ്പിൽ ആൺവീട് കാണിക്കാമോ
@paulsong58453 жыл бұрын
അത് തമിഴ്നാട് ആണ് എന്ന് കേട്ടിട്ടുണ്ട്... നരേന്ദ്രപ്രസാദിന്റെ വീട് പരിസരം ഉൾപ്പടെ
@kasimdh43243 жыл бұрын
@@paulsong5845 ഒറ്റപ്പാലം. വാണിയംകുളം പ്രദേശം ആണ് ആ വീട് ഒന്ന് ശ്രമിക്കൂ bro
@govindgovind31223 жыл бұрын
Aa veedu tvmil ann
@prasanthp69614 жыл бұрын
പെരുവണ്ണാ പുരത്തെ വിശേഷങ്ങൾ എന്ന മൂവി ലൊക്കേഷൻ കാണിക്കാമോ
@dazzlerajmal87374 жыл бұрын
Yez
@vishnuvrj81263 жыл бұрын
Athe
@delipkumar50973 жыл бұрын
Already available
@shjumonpcshijumonpc93673 жыл бұрын
👌
@onlyviews58993 жыл бұрын
കണ്ടിരിക്കാൻ പറ്റിയ മനോഹരമായ പടം 😊
@soumyap95783 жыл бұрын
Oru പാട് ഇഷ്ടം ഉള്ള സിനിമയാണ്.. എത്ര കണ്ടാലും മതിവരാത്ത സിനിമ.. 😍
@prajithkumarkalliyathkalli8363 жыл бұрын
അടിപൊളി ee സിനിമ കാണുമ്പോൾ ഒക്കെ ഞാൻ വിചാരിക്കുന്നതാ ee സ്ഥലങ്ങളൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും ശരിക്കും കാണണമെന്ന്... bro അത് സാധിച്ചുതന്നു വളരെ നന്ദി broi🥰🥰🙏🙏
@sreejithzvlog3 жыл бұрын
🥰🥰👍
@santhoshtktk61072 жыл бұрын
ഒത്തിരി നല്ല ഓർമ്മകളിലേക്ക് കൊണ്ടുപോയി. ഒരു കാര്യം കൂടി. ഈ വീഡിയോ കാണുമ്പോഴും പഴയ കാലത്തേക്ക് പോകുമ്പോഴും ഏറെ ഫീൽ ചെയ്തത് ആ മനോഹരമായ ആ BGM ആണ്, കുന്നിമണി ചെപ്പുതുറന്നു... ജോൺസൺമാഷ് മാജിക് ❤ അദ്ദേഹത്തെ ഒന്ന് മെൻഷൻ ചെയ്യായിരുന്നു 🥰
@sreejithzvlog2 жыл бұрын
Thank you 🥰🥰
@dhanyamohanan56093 жыл бұрын
ഈ മൂവി ഇപ്പോഴും കാണുമ്പോൾ ഓർക്കാറുണ്ട്, ഇപ്പൊ എങ്ങനെ ആയിരിക്കും ഈ സ്ഥലം എന്ന് . കണ്ടപ്പോൾ ഒരുപാട് സന്തോഷം അതുപോലെ വിഷമം തോന്നുന്നു. നഷ്ട്ടപെട്ട ഗ്രാമ ഭംഗികൾ. ശരിക്കും ഗ്രാമീണ കഥകളും കാഴ്ചകളും കാണണം എങ്കിൽ സത്യൻ അന്തിക്കാടിന്റെ മൂവി കണ്ടാൽ മതി.
@sreejithzvlog3 жыл бұрын
🥰🥰
@vimoshkk73862 жыл бұрын
വളരെ നന്ദി ഈ ലൊക്കേഷൻ കാണിച്ച് തന്നതിന്🥰🥰🥰❤️
@ktaviog82473 жыл бұрын
എൻ്റെ നാട് ആണ്, ഉത്തമേട്ടൻ, ഞങ്ങളുടെ, വേണുമാഷ്, അത് പോലെ നാട്ടിലുള്ള, മറ്റു പലരും, ഇതിൽ അഭിനയിച്ചിറ്റുണ്ട്, മനോഹരമായ സിനിമ ആയിരുന്നു,
@sreejithzvlog3 жыл бұрын
ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@shortcuts6587 ай бұрын
ഉത്തമേട്ടൻ ഇപ്പോൾ ഉണ്ടോ bro
@ananth39823 жыл бұрын
പാലക്കാട് നല്ല ഭംഗി💚🙌🏻
@soumyak.a5675 ай бұрын
Ithokke evdeya enn ariyanulla nalla aagraham indayirunnu...ippo santhosham orupad ithokke Kaanan pattiyallo..Ella videos um eduthirynn kaanuva ippo..thanks bro
@ankitalakshmi49473 жыл бұрын
ennu ee movie kandu location anweshichu poya njannn😀👍👌👌👌suuprrrr ayittunde..thnkuuuu
@sajeethsathyankzm41152 жыл бұрын
നേരിട്ട് പോയി കാണണം എന്ന് ആഗ്രഹിച്ച സ്ഥലങ്ങൾ .... ഒരിക്കലും തിരിച്ചു വരാത്ത ഗ്രാമഭംഗി ... ഹൃദയത്തിൽ തൊടുന്ന കഥകൾ . കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല സഹോദര .. ഒരുപാട് നന്ദി .
@sreejithzvlog2 жыл бұрын
🥰🥰
@Prasobhkalliyath3 жыл бұрын
ഈ സിനിമയിൽ ഒരു കുന്നിഞ്ചേരിവ് ഇടക്ക് കാണിക്കാറുണ്ട് .ആടിനെ തീറ്റിക്കുന്നതും, മറ്റും അവിടെ വെച്ചിട്ടാണ്..അതുകൂടി കാണണമെന്നുണ്ടായിരുന്നു..എന്തായാലും ഇത്രയും കാണിച്ചു തന്നതിന് നന്ദി. പ്രേത്യേകിച്ചു പണിക്കരുടെ വീടും, ഹാജ്‌യാരുടെ വീടും കണ്ടതിൽ വളരെ സന്തോഷം.. ഞാൻ പലപ്പോഴും ഓർക്കാറുണ്ട് ആ സിനിമയെ സ്ഥലങ്ങൾ ഇപ്പോൾ എങ്ങനെയാവുമെന്ന്..രണ്ടു ദിവസം മുൻപ് ഈ സിനിമ ടീവിയിൽ കണ്ടപ്പോൾ ഫുൾ scene um കണ്ടു. അപ്പോൾ ഞാൻ wife നോട് പറഞ്ഞെ ഉള്ളു ഈ സ്ഥലങ്ങൾക്കൊക്കെ ഇപ്പോൾ എത്ര മാറ്റം വന്നു കാണുമെന്നു.. അപ്പോഴേക്കും ഈ വീഡിയോ എനിക്ക് കാണാൻ പറ്റി.. ചായകടയുടെ തൊട്ടപ്പുറത്തുള്ള ബിൽഡിംഗ് അതുപോലെ തന്നെ ഉണ്ടല്ലേ.. 👌👌👍👍..
@sreejithzvlog3 жыл бұрын
🥰🥰
@deepakk.v88213 жыл бұрын
എന്റെ നാട്..തണ്ണീർക്കോട്.♥️. ഉത്തമൻ ചേട്ടൻ....
@nandups31282 жыл бұрын
Cheta innanu ee video kandathu.othiri thanks....itharam location aayi iniyum varuka.pattumenkil premasutram enna movie yude location kude kanichu tharuka
@pkneelakandhan6814Ай бұрын
Very good presentation. Uttaman is my class mate and friend. Happy to see him also.
@ansn58902 жыл бұрын
Shooting place evideya
@newshaijushaiju55593 жыл бұрын
പഴയ സിനിമക്കാരുടെ കുടുംബങ്ങളെ തേടി elisa യും പഴയ സിനിമകളുടെ ലൊക്കേഷൻ തേടി ശ്രീജിത്ത് വ്ലോഗ് നും അഭിനന്ദനങ്ങൾ..... ഇനിയും രണ്ടാൾക്കും ഒരുപാട് ലൊക്കേഷനും കുടുംബങ്ങളെയും ഞങ്ങൾ. പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌
@sreejithzvlog3 жыл бұрын
Thank you 🥰
@ayshuttyworld31342 жыл бұрын
ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങടെ നാടും അവിടുത്തെ വിശേഷങ്ങളും ആ പാടവും കുളവും ഞങ്ങടെ വീടിന്റെ അടുത്ത് ആണ് ഞങ്ങൾ പോകാറുള്ള കുളം ആണ് 🥰👍
@shihab.14624 жыл бұрын
വളരെ മനോഹരമായിട്ടുണ്ട് sreejith bro.....👍👍👍😍😍😍👌👌👌❤❤❤
@sreejithzvlog4 жыл бұрын
Sihab bro.. ഈ തരുന്ന സപ്പോർട്ടിന് നന്ദി, സന്തോഷം..
@anishc.k34383 жыл бұрын
വളരെ നന്ദി ഇത്രേം നന്നായി ഈ വീഡിയോ കാണിച്ചതിന്. ഈ സിനിമ കാണുമ്പോഴൊക്കെ. ആ ചെറുപ്പകാലം ആണ് ഓർമ്മവരുന്നെ
@sreejithzvlog3 жыл бұрын
Thank you 🥰🥰
@emsiddik30412 жыл бұрын
തനി നാട്ടിൻപുറത്തുക്കാരൻ ഉത്തമേട്ടൻ. ഇഷ്ടം
@Sarath_krishnan3 жыл бұрын
Climax thalle nadabna sthalam avide allarunno...?
@avlogwithsreejith44023 жыл бұрын
ചേട്ടന്റെ വീഡിയോഞാൻ കാണാറുണ്ട് 👍👍👍👍👍 പണ്ടത്തെ സിനിമയിലെ ഓരോകാര്യവും ചുണ്ടികാണിക്കുബോൾ മനസിന് ഒരു കുളിർമ ☺🤗🤗🤗
@shafeeqapm867 Жыл бұрын
കഴിഞ്ഞയാഴ്ച്ച ഇത്താത്താടെ വീട്ടിൽ പോവുമ്പോൾ തണ്ണീർക്കോട് എത്തിയപ്പോൾ പെട്ടന്ന് ഈ സ്പോട്ട് കാണുകയും ആ ഫിലിം മനസ്സിൽ ഓർമ വരികയും ചെയ്തു. ഇന്നലെയാണ് ഈ വീഡിയോ കണ്ടത്❤️❤️❤️
@nandan357 Жыл бұрын
ലക്ഷണമൊത്ത ഒരു മലയാള സിനിമ.. My altym favourite മൂവി after സന്ദേശം...എല്ലാരും മത്സരിച്ചു അഭിനയിച്ച മൂവി...❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreekumarp97983 жыл бұрын
Orupad thavana orthittund ee sthalam ipol kanumo ennu ...ethayalum valiya oru agraham ningal kanichu thannu bro ...thanks
ഏറ്റവും മനോഹരമായി LOCATION VEDIOS താങ്കളാണ് ചെയ്യുന്നത്🙏👏💐⭐️
@sreejithzvlog2 жыл бұрын
Thank you 🥰🥰
@muhsinaninu54573 жыл бұрын
ശരിക്കും അന്നത്തെ ഗ്രാമീണ ഭംഗി ഇപ്പൊ കാണുമ്പോൾ സങ്കടം വരുന്നു. അന്ന് ജനിച്ച മതിയായിരുന്നു. ആ clymax ഷൂട്ടിംഗ് ചെയ്യത സ്ഥലം കടുപ്പിടിച്ചു കാണുമ്പോൾ സങ്കടം വരുന്നു
@arunbathlahem69683 жыл бұрын
Ys
@kamalprem5113 жыл бұрын
🙂❤️
@sanialangad10883 жыл бұрын
ഉത്തമ്മൻ ചേട്ടന്റെ ഓർമ്മ 🙏❤️
@maheshtg28633 жыл бұрын
Sathyam
@thanvithaj78753 жыл бұрын
Spr e place okke pokan kothi akunnu, bro gajakesariyogam film location kanikumo
@sanahmansoor85983 жыл бұрын
Pidakkozhi koovunna nooottandu ena cinema yude location kaanikaamo 🙏😊
@kevingeorge5843 жыл бұрын
നല്ല വീഡിയോ.... Thanks to boths ... Special thanks to ഉത്തമെട്ടൻ 💖💖🎉.... എന്തു നല്ല ഗാനം അയിരുന്നു..... Music nostalgic feeling 💖💖💖💖.. UK'g പഠിക്കുമ്പോൾ... Release movie.... ഓർമയിൽ വരുന്ന ഗാനം
@sreejithzvlog3 жыл бұрын
Thank you 🥰
@kevingeorge5843 жыл бұрын
Just kandathey ollu
@aneeshbabu5708 Жыл бұрын
ടിവിയിൽ വന്നാൽ ഒരു തവണ പോലും മുടങ്ങാതെ കാണും ,ഒട്ടും മടുക്കാതെ❤❤
@thusharsukumaran3 жыл бұрын
""""കേരളമെന്നും സമാധാനത്തിന്റെ നാടായി ഇരിക്കട്ടെ!""""" അമ്പലത്തിൽ തല്ലു നടക്കുന്നെന്നും മധ്യസ്ഥത വഹിക്കാൻ ഹാജിയാർ പോയെന്നുമുള്ള വാർത്ത, ഹാജിയാരുടെ ബീവിയെ (ഭാര്യയെ) അറിയിക്കാൻ ഒടുവിൽ ഉണ്ണികൃഷ്ണൻ വളരെ തിടുക്കത്തിൽ എത്തിയിട്ട് ഹാജിയരുടെ ഭാര്യയുടെ ചന്തം കണ്ടു അന്തം വിട്ടു, വന്നതെന്തിനെന്നുപോലും മറന്നു നിൽക്കുന്ന "ഒടുവിൽ"....😃😃😃. (ഹാജിയാരുടെ ബീവിയെ നാട്ടിൽ ആരെയും കാണിച്ചിട്ടില്ലല്ലോ). ഇന്നത്തെപോലെ മതപരമായ വേർതിരിവുകൾ ഉണ്ടായിരുന്ന കാലമായിരുന്നു അന്നെങ്കിലും (1988) നിഷ്കളങ്കതയുടെ extreme ലെവലിൽ പരസ്പരം മാനുഷികത കൈവിട്ട്പോകാതെ മുറുകെപിടിച്ചു ജീവിച്ച കുറെ ആളുകളുടെ നേർച്ചിത്രമാണ് "പൊന്മുട്ട ഇടുന്ന താറാവ്" എന്ന സിനിമ. ഉത്തമേട്ടനും നല്ലൊരു ക്വാളിറ്റി മനുഷ്യനെന്നു സംസാരത്തിൽ നിന്ന് മനസിലായി.
@jagannathanmenon37083 жыл бұрын
ഒരുപാട് ആഗാഹിച്ച കാര്യം ആണ് പോന്മുട്ട, പേരുവന്നാപുരം, മഴവിൽ കാവടി ഇൗ സിനിമകളുടെ ലോകേഷൻ കാണണം എന്നത്..ചേട്ടൻ കാരണം ആണ് അതൊക്കെ സാധിച്ചത്.. താങ്ക്സ് ചേട്ടാ.. ഒരിക്കൽ നേരിട്ട് വന്ന് കാണണം എന്നുണ്ട് ഇൗ സ്ഥലങ്ങൾ❤️
@shinybinu61542 жыл бұрын
Sandesham
@nifinxavier-wn9sm5 күн бұрын
❤❤ ഈ സിനിമയൊക്കെ ഓർമ്മകളാണ് ഈ സിനിമയിലെ ഓരോ സീനും ചിരിപ്പ അത്ര നല്ലൊരു സിനിമ അണ്
@Aswinvijay48622 жыл бұрын
ഇപ്പോൾ ആണ് കണ്ടത്... Nice🥰🥰ഞാൻ ഒരുപാട് ഇഷ്‌ടപ്പെടുന്ന ഫിലിം ആണ്...ലാസ്റ്റ് ശ്രീനിവാസൻ ജയറാം അടിസീൻ നടക്കുന്ന സ്ഥലം കൂടി കാണിക്കേണ്ടത് ആയിരുന്നു
@Dr.BishirАй бұрын
Sir മണ്ണാർക്കാട് nn eath വഴി ahn varuka . please riplay😊