No video

Sreekumaran Thampi Speaks about Prem Nazeer

  Рет қаралды 193,061

MoonStone Media

MoonStone Media

Күн бұрын

Writer- Director- Lyricist Sreekumaran Thampi reminisces about the evergreen actor Prem Nazeer , with whom he shared a deeply professional and personal relationship , in a special event titled ''Prem Nazir - Nithyavasantham' organised by the Prem Nazir Foundation at Nishagandhi Auditorium for Paying tribute to the evergreen hero during the actor's 90th birth anniversary..
Prem Nazir is considered to be the biggest star and first Superstar in Malyalam film history and the evergreen actor was extremely passionate about cinema..He was not only a fine actor but also a good human being.. Sreekumaran Thampi , who has associated with the late actor for over 100 films,which includes Thampi Sir has penned scripts for nearly 40 films for him , produced and directed many films in which Prem Nazir lead the main roles besides writing thousands of songs for Nazir's films.. Prem Nazir was the hero in Sreekumaran Thampi's first production and directorial venture film '' Chandrakantham''..The Sreekumaran Thampi - Prem Nazir team churned out hits like "Chattambi Kalyani", "Nayattu", "Jayikkanay Janichavan", "Chandrakantham etc and “Chattambi Kalyani " is listed as one of the biggest earners in Malayalam filmdom..
A well-known literary work named ''Prem Nazir Enna Prema Gaanam'' also written by Sreekumaran Thampi on the unforgettable moments he shared with Prem Nazeer and it's a fitting tribute to the evergreen hero of Malayalam Cinema..
Book : പ്രേം നസീർ എന്ന പ്രേമഗാനം
Publisher : Lipi Publications

Пікірлер: 96
@teslamyhero8581
@teslamyhero8581 4 жыл бұрын
പ്രേം നസീർ ഉയിർ..... മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിൽ എത്തിച്ച മഹാപ്രതിഭ
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
പ്രംനസീർ പ്രീയം 👍👌
@user-lt8lc3xe1k
@user-lt8lc3xe1k 4 жыл бұрын
തമ്പി സാറിന്റെ പാട്ടുകൾ എന്നും വേറിട്ട് നിൽക്കുന്നു. മറവിയില്ലാത്ത ഗാനങ്ങൾ തമ്പി സാറിന് പകരംശ്രീകുമാരൻ തമ്പി സാർ മാത്രം.
@pauljoseph2811
@pauljoseph2811 3 жыл бұрын
മനുഷ്യൻ, മനുഷ്യത്വം എന്ന പദവി തീരെ ഇണങ്ങാത്ത ഒരു ആളാണ് പ്രേം നസീർ. അദ്ദേഹം ദൈവമാണ് ദൈവം.
@rosmithannickal8662
@rosmithannickal8662 4 жыл бұрын
നസീർ സാർ എന്ന മഹാനായ വ്യക്തി ഒരു മഹാനടനും അതിലും ഉപരി ഒരു മഹാ മനസ്ക്കനും ആയിരുന്നു. ആ മനുഷ്യ പ്രതിഭ മലയാളികളുടെ മനസ്സിൽ എന്നും ഒരു പ്രതിഭയായി തന്നെ നിലനിൽക്കും.🙋🙋🙋🙏🙏
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
അതെ കറക്ക്റ്റ് 👌
@zubairkv4571
@zubairkv4571 5 жыл бұрын
നസീർ സാറിന് മരണമില്ല .എന്നാൽ ആദ്ദേഹത്തിലൂടെ എന്നും ഓർമ്മിക്കും തമ്പി സാറി നെ ,തമ്പി സാറിന് ആയുരാരോഗ്യ സംഖ്യം നേരുന്നു.
@kishors1364
@kishors1364 3 жыл бұрын
ന സീർ സാറിനെ ഞാൻ ആദരിക്ക്കുന്നു വേറേ ആർക്കും കൊടുക്കാത്ത ആദരവ്വ്
@amkandy1133
@amkandy1133 5 жыл бұрын
മലയാള സിനിമയുടെ നിത്യവസന്തവും നിത്യവിസ്മയവും'
@user-dk2xt1tn1t
@user-dk2xt1tn1t 4 жыл бұрын
ഭൂമിയിൽ അവതരിച്ച ഈശ്വരനായിരുന്നു നസീർ സർ കരുണയുടെ കടലായിരുന്നു അദ്ദേഹം
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
വാസ്തവമാണ് 👍👌
@shibugopal4662
@shibugopal4662 3 жыл бұрын
നസീർ സാർ., മലയാള സിനിമയുടെ എക്കാലത്തെയും ഒരേയൊരു താരദൈവം. (സത്യൻ മാഷിനെ മറക്കുന്നില്ല).
@gokzjj5947
@gokzjj5947 Жыл бұрын
❤❤❤❤nazeer sir ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@shajahanma4281
@shajahanma4281 5 жыл бұрын
Prem nazir is a legend. ഒരിക്കലും മറക്കാത്ത ഓർമ്മകൾ എസ് ജീ പുത്തൻചിറ
@AbdulRahman-ve2ro
@AbdulRahman-ve2ro 5 жыл бұрын
നസീര്‍ സാര്‍ ജന ഹൃദയത്തില്‍ എന്നും ജീവിക്കും അല്ലാഹു സ്വര്‍ഗ്ഗം കൊടുക്കട്ടെ
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@shaijaratheesh4713
@shaijaratheesh4713 5 жыл бұрын
ഭൂമിയിൽ ഇറങ്ങി വന്ന ദൈവമാണ് നസീർ സർ
@kanisaifuddin6989
@kanisaifuddin6989 5 жыл бұрын
ഓർമ്മയിൽ എന്നും നസീർ സാർ
@SanthoshKumar-np3yg
@SanthoshKumar-np3yg 4 жыл бұрын
നസീർസാറുമൊത്തുള്ള അനുഭവങ്ങൾ തമ്പിസാർ പറയുന്നത് കേൾക്കുമ്പോൾ നസീർസാർ ആ വേദിയിൽ താടിക്കു കയ്യും കൊടുത്തുകൊണ്ട് മന്ദസ്മിതംതൂകി ഇരിക്കുന്ന ചിത്രമാണ് മനസ്സിൽ കണ്ടുകൊണ്ടിരിക്കുന്നത്!!🙏
@arunm.s3010
@arunm.s3010 4 жыл бұрын
Nannayittudu
@abdhulkadar544
@abdhulkadar544 3 жыл бұрын
👏👏👏
@hasanulbanna3713
@hasanulbanna3713 5 жыл бұрын
ചിലയാളുകൾ അങ്ങനെയാണ്. എന്തൊക്കെയോ കോറിയിട്ടങ്ങു പോകും. നാളെത്ര കഴിഞ്ഞാലും ചിലതൊന്നും മനസ്സകങ്ങളിൽ നിന്നും മാഞ്ഞു പോകുകയില്ല. അങ്ങനെ മായാതെ പോയ ആ വാക്കുകളെ കാലം ഇങ്ങനെ വിളിച്ചു. "നിത്യ ഹരിത നായകൻ " #premnazir
@user-gz8ni6my7g
@user-gz8ni6my7g 2 жыл бұрын
The greatest nostalgia, Prem Nazir sir for ever. 🙏
@chinnan2414
@chinnan2414 3 жыл бұрын
നിത്യഹരിതനായകൻ പ്രേംനസീർ സർ❤Love You Sir❤❤❤❤
@m.komalakumar8520
@m.komalakumar8520 5 жыл бұрын
A very good speech about the great Prem Nazir.
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
Ever wonder best excellent outstanding Prem Nazir sir.2021 Only and one only Prem Nazir sir for ever. Shorter life , greatest nostalgia history.
@GovindSingh-dr8bx
@GovindSingh-dr8bx 2 жыл бұрын
Such a true legend not only actor kind heart, humble,human being, Naseer sir ke jaise na koi tha na koi hoga
@sadanandanmenon5532
@sadanandanmenon5532 4 жыл бұрын
At the age of 62 we lost the legend superstar Sri.Premnazeer. Likewise in tamil film industry we lost the legend Jamesbond Jaishankar at the same age 62 years. They have some similarities in common. Both of them are very helping, kind hearted persons. Never seen in Indian cinema. Both are equally famous and good in nature.
@riyadpp5938
@riyadpp5938 4 жыл бұрын
പ്രേം നസീറിനെ വെച്ച് ഏറ്റവും കുടുതൽ പടമിടുത്തത് ശശികുമാ എന്ന Hit maker Director ആണ്
@kalachettiar1488
@kalachettiar1488 5 жыл бұрын
Nazeer sir nu pranamam 😭😭😭
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
Prem Nazir valarae nalloru manushyan anu.
@kabbaskilayilabbas1047
@kabbaskilayilabbas1047 5 жыл бұрын
Prem Nazir very good and very beautiful actress and first Malayalam movie super star and good man
@ramachandan8858
@ramachandan8858 2 жыл бұрын
Prem Nazir sir salute
@philiptm1243
@philiptm1243 3 жыл бұрын
Thambi Sir n Nazir Sir unmatchable Legend's....🍒🙏🙏
@asoks.pillai4951
@asoks.pillai4951 5 жыл бұрын
Great speach..about a great hero
@Pkps4
@Pkps4 4 жыл бұрын
Prem Nazir sir😍😍
@RamaChandran-ni6fk
@RamaChandran-ni6fk 4 жыл бұрын
The great man, Nazeer sir
@vinojbalakrishnan1909
@vinojbalakrishnan1909 5 жыл бұрын
Miss you Nazir Sir..
@radhakrisnanvasudevan4344
@radhakrisnanvasudevan4344 4 жыл бұрын
ആ വലിയ മനുഷ്യൻ
@ganeshramaswamy1904
@ganeshramaswamy1904 5 жыл бұрын
Thampi saau maathramaanu pazhaya kaaryangal sathya sanbdhamaayi velippeduthunnathu. Best wishes.
@vknairvarkala6048
@vknairvarkala6048 4 жыл бұрын
Nazir sir Thampy sir very great people .
@pradeepputhanalakkal8988
@pradeepputhanalakkal8988 2 жыл бұрын
ശ്രി കുമാരൻ തമ്പിസാർ അങ്ങയ്ക്കു sree നസീർ സാറിന്റെ മനസുണ്ട്
@sivakumart1
@sivakumart1 2 жыл бұрын
ഭഗവാനെ... നസീറിനെ നേരിട്ട് കാണാൻ പറ്റിയില്ല...മരണശേഷം ആണ് അദേഹത്തിന്റെ മഹത്വം അറിയുന്നത്....
@latheeflathif6814
@latheeflathif6814 3 жыл бұрын
നല്ല kure manushiar E bhumiyil jevichirunnu Evargreen hero premnazir pinne Ems Akj മലയാളികൾക്ക് മറക്കില്ല
@s.balamuralis.balamurali9847
@s.balamuralis.balamurali9847 5 жыл бұрын
Ennum evergreen hero
@indian6346
@indian6346 2 жыл бұрын
ശ്രീകുമാരൻ തമ്പിയൊക്കെ എത്ര ഭാഗ്യം ചെയ്തവർ .
@ramachandan8858
@ramachandan8858 2 жыл бұрын
He was a God
@ramachandan8858
@ramachandan8858 2 жыл бұрын
The great man ,actor
@syedshafi2044
@syedshafi2044 5 жыл бұрын
Prem Naseer ennum Nithyaharithanayakan thsnne
@frdousi5791
@frdousi5791 8 ай бұрын
ശ്രീ ശ്രീകുമാരൻ തമ്പിസാർ.. താങ്കൾ ഇതു പറയുമ്പോൾ തന്നെ നസിർ സർ എത്ര മാത്രം ജീവിതത്തിലും സ്റ്റാർ ആയിരുന്നവെന്നു മനസിലാക്കുന്നു.... അദ്ദേഹം എല്ലാവരെയും പോലെ താങ്കളെ അത്ര സാധീനിച്ചിരുന്നു. നസിർ സാറിന്റെ ആത്മമിത്രമായി കഴിഞ്ഞത് എത്ര മഹാഭാഗ്യമാണ്. അദ്ദേഹം ഒരു സൂപ്പർ ഡ്യൂപ്പേർ personality ആയിരുന്നു
@georgethomas222
@georgethomas222 5 жыл бұрын
Recently I watched many old black & white Malayalam movies. Most of the movies are Nazir & Sheela . Wonderful movies. Nazir Sheela pair is very beautiful
@varunr7936
@varunr7936 2 жыл бұрын
Prem Nazir vere oru logathe undayarrikam
@tijithomas461
@tijithomas461 5 жыл бұрын
Miss you sir
@rahuljohn9069
@rahuljohn9069 3 жыл бұрын
Bharat Ratna for Prem Nazir 🙏🙏🙏❤❤❤❤🌹🌹🌹🌹
@asishsabu5601
@asishsabu5601 2 жыл бұрын
Super cute
@user-lz1um4ik8b
@user-lz1um4ik8b 2 күн бұрын
Nazeer sir ഒരു നടൻ മാത്രമല്ല... അത് ഒരു യുഗമാണ് ❤️❤️❤️❤️❤️
@rahuljohn9069
@rahuljohn9069 3 жыл бұрын
Praying for Sreekumaran Thampi's comeback 🙏🙏🙏🙏❤❤❤❤😘😘😘😘
@sajeeshsasidharannairsajee8237
@sajeeshsasidharannairsajee8237 5 жыл бұрын
Gresat
@arjunvincent7663
@arjunvincent7663 3 жыл бұрын
നസീർ സാറിനെ സഹനടൻ ആക്കി മറ്റൊരു ഹീറോയെ നായകൻ ആക്കി ചിത്രം സംവിധാനം ചെയാൻ ഭാഗ്യം കിട്ടിയ ആള് കൂടി ആണ് ശ്രീകുമാരൻ തമ്പി.അത് നസീർ കത്തി നിൽക്കുന്ന കാലത്.സത്യൻ മാഷ് മരിച്ച ശേഷം നസീർ മറ്റൊരു നടന്റെ കൂടെയും സഹനടൻ ആയിട്ടില്ല.അനശ്വര നടൻ ജയൻ നായകൻ ആയ നായാട്ട് എന്ന സിനിമയിൽ നസീർ സെക്കന്റ് ഹീറോ ആയും ജയൻ നായകൻ ആയും അഭിനയിച്ചു.അങ്ങനെ സംഭവിച്ചിട്ടുള്ള ഏക ചിത്രമാണ് നായാട്ട്. മറ്റു സിനിമകളിൾ എല്ലാം തുല്യത ഉള്ള വേഷങ്ങൾ ആണ് ഇരുവരും അഭിനയിച്ചത്.
@abyp1883
@abyp1883 5 жыл бұрын
ithrem mahanaya prem naseer enna manushyande video verum 50k alkar kanunu. mattu koothara videosinu millions. hindukkal parayunna pole...ithanu bai kalyugam!!! prem naseer sir....u dont belong to this stupid human species. ningal oru manushyande mele aanu. oru manushyane 'pole' aayirunu enathanu sari. thank u sreekumarji. fulll namasthe to you prem naseer sir....blessed ningal oru malayali ayathu. valare valare blessed. njangal elavarum.
@andreramnarine8150
@andreramnarine8150 5 жыл бұрын
കാലം മാറി... മനുഷ്യരിൽ മനുഷ്യത്വം നഷിച്ചും. അത് കൊണ്ടാണ് ഇന്നത്തെ മനുഷ്യർ വഴിയരികിൽ ഒരാൾ മരണം കാത്ത് കിടന്നാൽ മുഖം തിരിക്കുന്നതും. ജനിച്ച് വീണ കുഞ്ഞിനെ മുതൽ 80തും 90 വയസ്സുള്ള സ്ത്രികളെ പീഡിപ്പിക്കുന്നതും. എല്ലാം ഇന്ന് നിത്യ സാധാരണം. അപ്പോൾ ഇന്ന് ഇങ്ങനെ ഉള്ള നൻമകൾ കാണാനും കേൾക്കാനും ഇന്നത്തെ തലമുറ മറന്നു പോന്നു.....
@freethinker3932
@freethinker3932 4 жыл бұрын
Spelling thetaathe villikaaam. LEGEND enn.
@ajithgs803
@ajithgs803 5 жыл бұрын
sankalpiykaanakumo,,,excellent,,question
@mathewmm1808
@mathewmm1808 Жыл бұрын
Respected Thampysir,Too nice to hear.Hats off!
@user-lz1um4ik8b
@user-lz1um4ik8b 2 күн бұрын
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും influenced ആയിട്ടുള്ള നടൻ അദ്ദേഹം... Guinnes record ൽ മാത്രം ഒതുങ്ങുന്നതല്ല ആ മഹാ പ്രതിഭ... അയാൾ ഒരു യുഗമായിരുന്നു... ഇന്ത്യയിൽ സിനിമയിലെ ഒരു ആണ്ട് ആണ് ആ മനുഷ്യൻ
@athulyasumeshsumesh6214
@athulyasumeshsumesh6214 5 жыл бұрын
Prannam
@sadanandanmenon5532
@sadanandanmenon5532 5 жыл бұрын
In malayalam if it is Premnazeer it is James bond Jaishankar in Tamil film. Both these great super stars have similarities in helping others without any publicity. It is an open secret. No actors can compare to these 2 great stalwarts.
@amirtimur3639
@amirtimur3639 4 жыл бұрын
Don't compare Prem nazeer with b grade jai Shankar. Prem nazeer in malayalam equal to mgr in Tamil equal to ntr in telugu equal to Raj Kumar in kanada
@kasimkp462
@kasimkp462 4 жыл бұрын
Pram Naseer nallamanushyan Padma Bhushan
@biswanthraj1191
@biswanthraj1191 5 жыл бұрын
Ajayanum vijayanum
@aneethig3662
@aneethig3662 5 жыл бұрын
Nithya haritha nayakan
@ourawesometraditions4764
@ourawesometraditions4764 5 жыл бұрын
😍😍😍😍🙏🙏🙏🙏
@murukeshvijayan2610
@murukeshvijayan2610 3 жыл бұрын
👍 👍 👍
@MathaiOommen
@MathaiOommen 6 күн бұрын
Nszeer sir love
@sajithsasi4763
@sajithsasi4763 2 жыл бұрын
😍❤🥰
@manoharantv1090
@manoharantv1090 2 жыл бұрын
ഇന്നത്തെ അഹങ്കാരികളായ സൂപ്പർ താരങ്ങളെന്നു പറയുന്നവർ പ്രേനസീറിന്റെ അടുത്തുനിൽക്കാൻ യോഗ്യതയില്ലാത്തവരാണ്
@moydupmoydu6573
@moydupmoydu6573 4 жыл бұрын
ജയന്റെ പടം ചെയ്ത ആളായത് കൊണ്ട് തമ്പി സാറിനെ എന്നും കൗതുകത്തോടെയാ ഞാൻ കാണാറുള്ളത് പഴയ സിനിമയിലെ ആർട്ടിസ്റ്റുകളൊക്കെ നമ്മുടെ കുടുംബത്തിലെ ആരൊക്കെയോ ആണ് അവർക്ക് എന്തെങ്കിലും ഒരു പോറലേറ്റാൽ പിടയുന്നത് നമ്മുടെ മനസ്സാണ് തമ്പി സാറ് എന്നും 120 വയസ്സു വരേ ഇതേ പ്രസരിപ്പോടെ ആരോഗ്യത്തോടെ യിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടേ
@josevarghese5801
@josevarghese5801 Ай бұрын
ഇ മഹാനടന്റെ കൈയ്യിൽ നിന്നും ഒരു ചായ കുടിക്കാനും, 20 രൂപ മേടിക്കാനും ഭാഗ്യം ഉണ്ടായ വൃക്തി ആണ് ഞാൻ. എഴപത് കളിൽ സിനിമ ജൃരം തലക്ക് പിടിച്ച്, മദിരാശിയിൽ ചെന്ന്, ഒടുവിൽ കൈയ്യിൽ ഒന്നും ഇല്ലാത്, നസീർ സാറിനെ കാണാൻ ചെന്നു, രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ എനിക്ക് സംസാരത്തിനിടക്ക് ചായ തന്നു, പിന്നെ ഉപദേശിച്ചു.., നാട്ടിലേക്ക് തിരിച്ചു പോകാൻ 20 രൂപയും തന്നു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പ്രേംനസീർ സാർ നെ മറക്കുകയില്ല.
@abram8491
@abram8491 3 жыл бұрын
🙂👍👍🌹
@MidhunMathew5770
@MidhunMathew5770 Жыл бұрын
പ്രേംനസീർ നിത്യവസന്തം
@albatross2677
@albatross2677 Жыл бұрын
നസീർ സാർ
@bibinpaul93
@bibinpaul93 Жыл бұрын
Nazeer sir❤️
@ajithgs803
@ajithgs803 5 жыл бұрын
.prem,nazeer,nayakanaya,,ganangal,,ellaam,,,nallathayirunnu
@manavan1219
@manavan1219 4 жыл бұрын
പ്രേംനസീർ എന്ന മഹാനടന്റെ ഒരു സ്വഭാവ ഗുണങ്ങളും ഇല്ലാത്ത ഒരു മകനാണ് ഷാനവാസ് ഖേദിക്കുന്നു
@viduvs4339
@viduvs4339 Жыл бұрын
Was a good human being than an actor 😢....ippozhathe super star polum...aa manushyane...chathichu...😢
@radhakrishnapillai9049
@radhakrishnapillai9049 3 жыл бұрын
12 2,500
@himmathpower5196
@himmathpower5196 5 жыл бұрын
Malayalathil 2 monjanmar..naseerka/mammookka
@user-gz8ni6my7g
@user-gz8ni6my7g 4 жыл бұрын
Only Nazir sir, no one else
@ahmedmehaboob7640
@ahmedmehaboob7640 3 жыл бұрын
PREM NAZIR SIRINTE closeup shortukalil aa MAha soudharyam NAMUKKU AASWADIKKAN kazhiyum..!ORU MASCILUM PIDIKKENDA..PINNE ORU KANNAIYUM,ORU SUITUM AAVASYAMILLA...! "VERUTHE KALLEKKADICHU PALLU KALAYALLE..!"
@prakash.pmenon2462
@prakash.pmenon2462 2 жыл бұрын
Nazeer Sir was a very glorious attraction by his looks and behaviour all his life whereas Mammootty, when compared to the great legend has a beggerly look.
@rigid.n.flexible9225
@rigid.n.flexible9225 5 жыл бұрын
നസീറിന്റെ മകൻ ശ്രീകുമാരൻ തമ്പിയേക്കാൾ കിളവനായല്ലോ
@manojmenon2855
@manojmenon2855 Жыл бұрын
Manasil daivathullyanayoral.lip movementilum cameraphasilum idiayilnumberone.manojmanjapra.gvr.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 141 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 86 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Sreekumaran Thampi talks about the late Jayan
20:12
Jayan biopic
Рет қаралды 112 М.
Episode 25, "filmy FRIDAYS!" with Balachandra Menon - "Nazir Sir..."
21:17
Balachandra Menon
Рет қаралды 267 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 141 МЛН