സുന്ദരൻകുട്ടൻ, കൂടാതെ നല്ല വ്യക്തിത്തൊത്തിനു ഉടമ, പ്രണാമം നസീർ സാർ 🙏🏻🥰
@RajendranVayala-ig9se Жыл бұрын
അപൂർവ സുന്ദര ജൻമം. ലക്ഷങ്ങളിലൊരുവൻ - ഓർമ്മകൾ
@kunhambum6504 Жыл бұрын
എനിക്ക് ഇതുവരെയുള്ള നായകന്മാരിൽ പ്രേംനസീറിനെപ്പോലെ ഇഷ്ടപ്പെട്ട ഒരു നായക നടൻ ഇല്ലെന്നേ പറയുകയുള്ളൂ
@lightoflifebydarshan1699 Жыл бұрын
*നല്ലൊരു നടനും മഹാനായ മനുഷ്യ സ്നേഹിയും ❤*
@neosokretes Жыл бұрын
മലയാളത്തിൻ്റെ നിത്യവസന്തം - ഞങ്ങൾ മറക്കില്ല ഒരിക്കലും ❤
@josephthomas7074 Жыл бұрын
ഇതുപോലെ ഒരു നടൻ സുന്ദരൻ ഇനി ഉണ്ടാവില്ല
@santhakumart.v181 Жыл бұрын
അഭിനയം സിനിമയിൽ മാത്രം. നസീർ സർ.❤
@masas916 Жыл бұрын
എന്തോ വല്ലാതെ ഇഷ്ടമാണ് ഇങ്ങേരെ. 🌹
@kunnathsteel8048 Жыл бұрын
അദ്ദേഹം അന്നത്തെ കാലത്തു ഒരു സംഭവം തന്നെ ആയിരുന്നു,
@arunm.s3010 Жыл бұрын
Mukam poley vetti thilagunnata aa manasum orupadu kettittudu, adayahattinu
@mbvinayakan6680 Жыл бұрын
കഴിഞ്ഞ കാലത്തെ ഇതിഹാസ നായകരായ ശ്രീ.ജയനെ അനുസ്മരിച്ചു പ്രേംനസീർ സർ പറഞ്ഞത് കേൾക്കാൻ കഴിഞ്ഞത് ആശ്വാസം.🙏
@ashwinputhenpurayil9264 Жыл бұрын
മലയാള സിനിയുടെ വസന്തകാലം.നസീർ സാറും ജയനുമൊക്കെയുളള കാലം. ഇപ്പോഴത്തെ കഞ്ചാവു സിനിമ യും,കഞ്ചൻ മാരും...
@sugathankv5622 Жыл бұрын
നസിർ സർ, അഭിനയഗന്ധർവ്വൻ.. മനോഹരം ❤🙏
@razakkarivellur6756 Жыл бұрын
സംസാരം കേൾക്കാൻ തന്നെ എന്താ ഒരു സുഖം.,.., 🙏🏻
@thesecret6249 Жыл бұрын
നസിറും ജയനും ആയിരുന്നു എനിക്ക് ഇഷ്ടപ്പെട്ട നടൻമാർ.
@vivekpilot Жыл бұрын
മനുഷ്യ സ്നേഹി.. ബോട്ടോക്സും ഹെയർ ട്രാൻസ്പ്ലാന്റും ഇല്ലാത്ത കാലത്തെ സുന്ദരൻ.. ❤️❤️
@aleyammasamuel4437 Жыл бұрын
ഒരുപാടു സ്നേഹിക്കുന്ന ഒരു നടൻ ❤❤❤
@ringtone3193 Жыл бұрын
മനോഹരമായ സംസാരം 😍😍😍🙏🙏🙏
@Mr.T-Mapogo-999 Жыл бұрын
റെയർ വീഡിയോ 🥰 അനശ്വര നടൻ പ്രേം നസീർ 🥺
@coldstart4795 Жыл бұрын
നസീർ സാർ ❤❤
@saidalavisaidu8125 Жыл бұрын
മലയാളത്തിന്റെ നിത്യ വസന്തം ❤❤❤❤
@jayammageorge2033 Жыл бұрын
ജയന് മരണമില്ല👍🙏
@vimalsachi Жыл бұрын
Thank u for this video Prem nazeer sir one of the best human being in all film industry 🙏🇮🇳
@sanjaymohan5628 Жыл бұрын
നന്മയുടെ അവതാരം ശ്രീ പ്രേംനസീർ🙏
@eldhovarghese7465 Жыл бұрын
Prem Nazir nice talk
@babythomas942 Жыл бұрын
നല്ല ഒരു മനുഷ്യൻ 👍👍👍
@payapurashaffi952 Жыл бұрын
സംസാരം കേൾക്കാൻ ഒരു സുഖം തന്നെ
@unnikrishnan4165 Жыл бұрын
പെണ്ണുങ്ങൾക് മാത്രമല്ല ആണുങ്ങൾക്കു മുടിഞ്ഞ ഇഷ്ടം.
@p.k.rajagopalnair2125 Жыл бұрын
It was good to listen to late Premnazir speaking on the problems as confronted by actors like him, while carrying out stunt scenes, as he brought the tragic incident in which late Jayan lost his life. Stunt scenes are always turning out to be risky, as actors often get injured leading to hospitalisation. With more than four decades of experience as an actor, Premnazir very well knows about the problems as confronted by actors while getting involved on stunt scenes.
@twister59 Жыл бұрын
Actors like him? He is an evergreen hero but he is someone who would put a dupe even for jumping from 6 feet height. Whenever I watch his films I've always wondered why he wouldn't take even the slightest physical effort during stunt scenes.
@akhilmohan32669 ай бұрын
നിലക്കാത്ത പ്രതിധ്വനികൾ നിലനിർത്തി കടന്ന് പോയ ഞങ്ങളുടെ പ്രിയ താരം ജയേട്ടൻ...💗
@SasidharanK-j3f Жыл бұрын
നസീർ സിനിമയിലെ പോലെയാണ് ഇവിടെയും സംസാരിക്കുന്നത്.
@rktechniques810 Жыл бұрын
Evershine Hero Prem Nazir Sir Pranamam.
@GangadharanMK-cd4vy Жыл бұрын
ആയിരത്തിൽ ഒരുവൻ .... പ്രേം നസീർ - ജയൻ
@jayarajcg2053 Жыл бұрын
The 1st superstar of malayalam in all aspects
@anilj6618 Жыл бұрын
Sathyan
@007Perky Жыл бұрын
Superb n well said Prem nazir sir - All golden age stars big salute to all. - Sreejith
@nidhakc6010 Жыл бұрын
Naseer sir, super speech pranamam......
@manojbalakrishnan8908 Жыл бұрын
Yes ,120% correct. Sound ariyam kondum manassum kondum Malayalikalude manassil yenna yennum jeevikkunna oru Albhutha PRATHIBHASAN. Namaste, Sir.Namasthe Nazir Sir.
@johnskuttysabu7915 Жыл бұрын
❤❤❤prem.nazir....
@jojyjose4430 Жыл бұрын
Jayan sir ❤❤❤❤❤
@ashrafkather5907 Жыл бұрын
Very very goodactor lovingnaseer
@SatheeshKumar-kp5ro Жыл бұрын
തിരുവനന്തപുരം സ്ലാങ് തന്നെയാണ് സംസാരത്തിൽ
@vipinkumarns6375 Жыл бұрын
പിന്നെ ഏതു സ്ലാങ് ആണാവോ നിത്യഹരിത നായകൻ സംസാരിക്കേണ്ടത്!! (തിരുവനന്തപുരത്തിന്റെ പുണ്യം)
@Firoz-vl8tn Жыл бұрын
@@vipinkumarns6375ചിറയിൻകീഴ്
@sitharau192 Жыл бұрын
തിരുവനന്തപുരം ചിറയിൻകീഴ്
@Gangadhar-m8o Жыл бұрын
Ethoru glamour 😘
@basheerkutty6064 Жыл бұрын
നസീർ. സാർ i remamber, 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💞
@soniamathew250 Жыл бұрын
Enthu bhangiyayi samsarikunu :) Priyaa PremNazir
@VijayaKrishnan-m4x2 ай бұрын
Nalla vakkukal thanks sir jayattane kurichu sir
@keraleeyan355 Жыл бұрын
Ethra natural talk aanu.suresh Gopi oke kand padik.abhinayam alla jeevitham
@sureshachary9381 Жыл бұрын
❤❤❤❤❤ very proud feeling Nazeer sir 🎉
@greenmediavision Жыл бұрын
pranam
@farookm.h6049 Жыл бұрын
Nice voice ❤
@Pradeep-snair Жыл бұрын
❤️👍
@nighilanvasu264 Жыл бұрын
ഉണ്ണി മാഷേ....... മഹാനായ നടൻ ജയൻ്റെ ഒരു ഇൻറർവ്യൂ ഉണ്ടെന്ന് പറഞ്ഞുകേട്ടിരുന്നു മലേഷ്യൻ ചാനലിനോ മറ്റോ അത് ഒന്ന് കണ്ടെത്തി കൊണ്ടുവരാമോ? എങ്കിൽ ചരിത്രമാവും നമ്മുടെ ചാനൽ
സ്റ്റണ്ട് സീനുകളിൽ അഭിനേതാക്കളെ കമന്റ് ചെയ്യാനും എഴുതിത്തള്ളാനും എളുപ്പമാണ്. ഇവിടെ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ശ്രീ പ്രേം നസീർ വ്യക്തമായി പറയുന്നുണ്ട്. അതോടൊപ്പം സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കും അർഹമായ ബഹുമാനം നൽകണം. Big Respect for Shri Prem Nazir and Shri Jayan.
@Username-mh6bi7 ай бұрын
ജയൻറെ അന്ത്യയാത്രയുടെ വീഡിയോ ഉണ്ടെങ്കിൽ ഇടാമോ.
@rasithak.kk.k7102 ай бұрын
Kolilakam movie undaryunu delete cheydu
@vipinkumarappu6132 Жыл бұрын
Nazeer sir ❤️😘😘🥺🥺🙏🙏🙏🙏 ജയൻ sir 🌹🌹🌹🥺🥺🥺🙏😘😘
@kesavanmadhavan2956 Жыл бұрын
Heros doing has to very ,very careful. If any accident were to take place and if it takes a long time for the hero to recover - then the producer of the movie will die. For example - when MGR broke his leg during a stage play - He lost few movies which he allrdy sign up with the movie companies. More then 1 year - bed ridden. Alot of others will get effected and all will be delayed.
@varshapmzd1795 Жыл бұрын
❤
@simpsonmathew1361 Жыл бұрын
Rubber band valikan vare dupeine use cheyunna mega star ithu kelkunondo avo
@mahaboobk1561 Жыл бұрын
സിനിമ എന്താണെന്ന് കണ്ടു പഠിപ്പിച്ച മനുഷ്യൻ
@meee6145 Жыл бұрын
മമ്മൂക്ക ആണോ അവിടെ ഇരുന്ന് നോക്കുന്നത് 😌
@muhammedrafi787 Жыл бұрын
അറിയപെടാത്ത രഹസ്യം സിനിമയിൽ കട്ടാനയുടെ കൊബ്ബു വലിച്ചൊടിച്ച ജയൻ ആവേശം സിനിമയിൽ മുതലയുടെ പല്ല് ഒടിച്ച് കയ്യിലെടുത്ത ജയൻ പക്ഷെ എന്തുചെയ്യാൻ കോളിളക്കത്തിൽ ഹെലി കോപ്റ്ററിന്റെ സ്റ്റാന്റ് വലിച്ചൊടിക്കാനുളള പരിശ്രമത്തിൽ അത് സഭവിച്ചു ആ പ്യാൻസിന്റെ ബെല്ലാണ് കാരണം ബെല്ലിൽ കാറ്റ് പിടിച്ചതാണ് ഹെലികോപ്റ്ററിന്റെ നിയത്രണം വിടാൻ കാരണം.
@sureshk.v29 Жыл бұрын
ഇത് കാണുമ്പോൾ ചുരേച്ചു കോവി...ഷീറ്റ്
@Showtimeframes Жыл бұрын
പ്രസംഗത്തിൽ ഇതേ ശൈലി പിന്തുടരുന്ന മമ്മൂട്ടി
@priyankarajeev1348 Жыл бұрын
Nope. Nazir sirne nattil schoolil work cheythitund.. Premnazir memorial school. Adhehathinte laalithyam, janasevanam, sahaya manobhavam ithanu adhehathe anaswaran akunath. Mammukkayonnum character aayit compare cheyyan pattilla. Kurachu vettithurana reethi anu. Nazirsir pleasing and down to earth ennu aa nattil chennu kazhiyumbozha manasilakunath
@afsalmoodal7937 Жыл бұрын
Ee samsaratheyano mimicrikkar comedy aaki maatunnadh😢😢
@dilavumt3230 Жыл бұрын
KUNJALI.....3RD LDF GOVRNMENT
@jayakumard7429 Жыл бұрын
His family converted to islam after mappilalahala.before that his family is poojari of a temple
@saleemvijayawada9679 Жыл бұрын
Andhra കിണ്ടി പൂജാരി 😢😢😢
@jfryteg Жыл бұрын
Nazeer sir ❤❤❤
@abidabi9619 Жыл бұрын
ഒരു കാലത്ത് മലയാള സിനിമ അടക്കി ഭരിച്ച മഹാനടന് പ്രണാമം❤
@Maydanvision Жыл бұрын
നസീർ സാർ അഭിനയത്തിൽ മോശമാണെങ്കിലും ഇത്രയും നല്ലൊരു ശുദ്ധനായ മനുഷ്യൻ ലോക സിനിമയിൽ ഉണ്ടാവില്ല. പ്രണാമം സാർ
@vkbaiju8967 Жыл бұрын
എന്ത് മോശം ഇരുട്ടിന്റെ ആത്മാവ് കണ്ടിട്ടുണ്ടോ, പടയോട്ടം കണ്ടിട്ടുണ്ടോ പോയി കാണു
@yahiya.p6416 Жыл бұрын
അടിമകൾ എന്ന സിനിമ കാണുക അതിലെ പൊട്ടൻ രാഘവൻ എന്ന കഥാപാത്രം എങ്ങിനെ ഉണ്ട് എന്ന് നോക്കൂ അഭിപ്രായം താനേ മാറും
@sLmn174 Жыл бұрын
പൂറ്റിൽ പോടാ വർഗീയവാദി നായിൻറെ മോനെ തൻറെ രോഗം എനിക്ക് മനസ്സിലായി കലയിലും ഇതുപോലെ വർഗീയ വാദം എന്ന അസുഖമായി നടക്കുന്ന നിന്നെ പോലെയുള്ളവർ മലയാളികൾക്ക് തന്നെ അപമാനമാണ്
@AbdulMajeedAli-fl3wh25 күн бұрын
ജയന്റെ ചോര തിളപ്പം കൊണ്ട് അന്നു് അങ്ങനെ സംഭവിച്ചു പോയതാണ്