Hrudayavahini Ozhukunnu - Original Video Superhit Song from Movie Chandrakantham | MS Vishwanathan

  Рет қаралды 812,423

SreekumaranThampiRagamalika

SreekumaranThampiRagamalika

Күн бұрын

Пікірлер: 441
@reenajudson8418
@reenajudson8418 10 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനമാണിത് മനസ്സിനെ തൊട്ടുണർത്തിയ ഗാനം
@reenajudson8418
@reenajudson8418 10 ай бұрын
പഴയ തലമുറയ്ക്ക് ഈ ഗാനം ഒരാശ്വാസമാണ് നമ്മളൊക്കെ മണ്ണോടും മണ്ണടിഞ്ഞാലും പുതിയ തലമുറ ഈ ഗാനം നിലനിർത്തി
@kusharief8279
@kusharief8279 Жыл бұрын
ആ കാല ഘട്ടം വളരെ ഓർ ത്തു പോയ് പട്ടിണിയായിരുന്നെങ്കിലും മനസ്സമാധാന മുണ്ടായിരുന്ന കാലഘട്ടം MSV -പ്രേം നസീർ സ്തുതി🙏🙏🙏🌷🌷🌷🌷🌷🌹
@dhyanraj1045
@dhyanraj1045 3 жыл бұрын
മരണമില്ലാത്ത പാട്ട്, തമ്പി സർ, താങ്കളെ ചരിത്രം എഴുതി ചേർക്കും.
@shajupm788
@shajupm788 3 жыл бұрын
💯
@unnikrishnanm.g7965
@unnikrishnanm.g7965 3 жыл бұрын
👍
@josephdevasia6573
@josephdevasia6573 Жыл бұрын
👍
@pradeepanthulaseedalam1568
@pradeepanthulaseedalam1568 3 жыл бұрын
പ്രിയപ്പെട്ട തമ്പി സർ , മറക്കില്ല മലയാളം ഒരുകാലത്തും.ഈ ഗാനവും താങ്കളെയും. M s v യുടെ ശബ്ദവും
@aztroyt1191
@aztroyt1191 3 жыл бұрын
എൻ്റെ കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു ആ ബാല്യകാലം ഒരിക്കലും മറക്കില്ല വീണ്ടും വീണ്ടും ഓർക്കും ഇത് പൊലെ പഴയ ഗാനങ്ങളിലൂടെ നന്ദി നന്ദി നന്ദി 🙏🙏
@vishnunatraja
@vishnunatraja 3 жыл бұрын
ഇത്രയും മനോഹരങ്ങളായ ഗാനങ്ങൾ ഇന്ന് എന്തുകൊണ്ട് ഉണ്ടാകുന്നില്ല .... ഇതൊക്കെ വലിയ നഷ്ടങ്ങൾ ആണ്
@RejivJacob
@RejivJacob 8 ай бұрын
ഈ പച്ച തിരുത്തു നമ്മുടെ പിതാക്കൻ മാർക്കും നമുക്കും,, നമ്മുടെ മക്കൾ ഇതെക്കെ കേൾക്കാൻ താൽപര്യ പെടില്ല ഓർക്കുമ്പോൾ സങ്കടം വരും,, ഇതിന്റ പിന്നിൽ പ്രേവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️👌👌👍👍👍
@vchcgfhrfff1813
@vchcgfhrfff1813 3 жыл бұрын
ഈ പാട്ടുകൾ കേൾക്കാൻ പറ്റിയ കാലഘട്ടത്തിൽ പിറന്ന നമ്മളൊക്കെ ഭാഗ്യം ചെയ്തവരാണ് 🙏🙏🙏🙏
@indhudamodaran1120
@indhudamodaran1120 Жыл бұрын
)
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
സത്യം 👍
@josephdevasia6573
@josephdevasia6573 Жыл бұрын
👍👍
@sebastiannellikunnel6847
@sebastiannellikunnel6847 6 ай бұрын
അതിന് അന്ന് അർത്ഥം അറിയാമോ? കേട്ടു അത്ര തന്നെ
@SSK369-S6U
@SSK369-S6U 3 жыл бұрын
സങ്കടം വരണുണ്ട് ഈ പാട്ട് കേട്ട് ... ഒഴിവാക്കി വിടുന്ന എത്ര എത്ര പേരുണ്ട് നമുക്കിടയിൽ ... ഈ ജീവിതത്തിൽ കാട്ടിത്തരുന്നുണ്ട് ചിലതെല്ലാം ... എന്നിട്ടും ഓർമകൾ മാത്രം ഓർത്തു പോകുന്നു... മുന്നോട്ട് പോകാതെ എന്ത് ചെയ്യും ...
@unnikrishnanm.g7965
@unnikrishnanm.g7965 3 жыл бұрын
🙏
@josephdevasia6573
@josephdevasia6573 Жыл бұрын
👍
@rajamohammed9534
@rajamohammed9534 8 күн бұрын
🙏
@balakrishnannair2454
@balakrishnannair2454 3 жыл бұрын
ഹൃദയവാഹിനീ... ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് കാലമാമാകാശ ഗോപുരനിഴലിൽ കാലമാമാകാശ ഗോപുരനിഴലിൽ കല്പനതൻ കളകാഞ്ചികൾ ചിന്തി കല്പനതൻ കളകാഞ്ചികൾ ചിന്തി ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ അമ്മയാം താഴ്വര തന്നിൽ വളർന്നു അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ അമ്മയാം താഴ്വര തന്നിൽ വളർന്നു അടുത്ത തലമുറ കടലായിരമ്പീ ആവേശമാർന്നു നീ തുള്ളിത്തുളുമ്പി മുന്നോട്ട്..മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട് ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹ തരംഗിണിയായ് ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോർമ്മകൾ പോലും ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോർമ്മകൾ പോലും നാളെയെ പുണരാൻ മുന്നോട്ടൊഴുകും ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും മുന്നോട്ട്..മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട് ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് ഹൃദയവാഹിനീ ഒഴുകുന്നു നീ ഒഴുകുന്നു നീ ഒഴുകുന്നു നീ
@sudhirmohandas1332
@sudhirmohandas1332 3 жыл бұрын
നന്ദി 🙏🙏🙏
@arunkumarek8252
@arunkumarek8252 Жыл бұрын
@georgeal1342
@georgeal1342 Жыл бұрын
നന്ദി ബ്രദർ
@usmanmm2587
@usmanmm2587 8 ай бұрын
❤❤❤❤
@Paplu_ponnu
@Paplu_ponnu 2 ай бұрын
❤❤❤
@josephmathew6149
@josephmathew6149 Жыл бұрын
ഹൃദയവാഹിനി ഒഴുകുന്നു നീ മധുര സ്നേഹതരംഗിണിയായി..... തമ്പി സാർ ഒരിയ്ക്കലും മറക്കില്ല ഈ വരികൾ. മനോഹരം സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നും കൂടെയുണ്ടായിരിക്കട്ടെ
@sureshm1808
@sureshm1808 Жыл бұрын
❤😢
@natesasarmagopalakrishnan912
@natesasarmagopalakrishnan912 4 жыл бұрын
ചെറുപ്പം മുതലേ കേട്ടു കേട്ടു , മനസ്സിൽ അലിഞ്ഞു ചേർന്ന പാട്ട് ! ശബ്ദമാധുരിയും .. വരികളും ,,,സംഗീതവും .. എല്ലാം സ്വർഗ്ഗീയം ! നന്ദി ..
@ummerp7222
@ummerp7222 2 жыл бұрын
Jadhimadhabadhamanneadanthoshathilumsamadhanathilumjeevichaaasuarnnakalamoormavannuvidhumbipooyi
@anilkumarg9407
@anilkumarg9407 Жыл бұрын
ഗൃഹാതുരത്വമുണർത്തുന്ന മനോഹരഗാനം മലയാളിക്ക് സമ്മാനിച്ച തമ്പിസാറിന് ഒരുപാട് നന്ദി.
@mohananm4226
@mohananm4226 2 жыл бұрын
ഈ പാട്ട് എന്ന് കേട്ടാലും അന്നത്തെ ദിവസം തളരുന്ന പോലെ എന്തൊരു വരികളാണ് ഭയങ്കരം തമ്പി സാറിനെ നമിച്ചിരിക്കുന്നു
@praveenesi2550
@praveenesi2550 3 жыл бұрын
ജീവിതം ഒരു നദിയാണ് പാറകെട്ടുകൾ തടഞ്ഞാലും അതിനു മുന്നോട്ടേ പോകാൻ പറ്റു 👍👍👍👍
@neethuvijayan8098
@neethuvijayan8098 3 жыл бұрын
Ms. വിശ്വനാഥൻ സാറിന്റെ ഹൃദയവാഹിനിയു കണ്ണുനീർതുള്ളിയെ എന്ന ഗാനവും ആർക്കാണ് മറക്കാൻ കഴിയുക
@sasikattichalil2803
@sasikattichalil2803 4 жыл бұрын
നമസക്കാരം സാർ അങ്ങു ഇനിയു എഴുതണം മലയാളികളെ കളിർമ്മ കൊള്ളിക്കണം ശശി ഹരിപ്പാടു
@PrakashPrakashGmailVomPrakash
@PrakashPrakashGmailVomPrakash 3 жыл бұрын
Srithambisir
@devapalansivan8034
@devapalansivan8034 3 жыл бұрын
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ തമ്പി സാർ പിന്നെ M S എന്നമാജിക് മ്യൂസിക് director
@josephdevasia6573
@josephdevasia6573 Жыл бұрын
നന്ദി തമ്പി സർ ❤❤❤❤my favorite ❤
@nazarkm3973
@nazarkm3973 2 жыл бұрын
നസീർ സാറിന്റെ cid പടങ്ങൾ വിജയിച്ചിരുന്ന കാലത്ത് സാമ്പത്തികമായി തോറ്റു പോയ ചന്ദ്രകാന്തമെന്ന ക്ലാസ്സിക്‌ ചിത്രം പാട്ടുകൾ കൊണ്ട് ഇന്നും അനശ്വരമായി നില കൊള്ളുന്നു... തമ്പി സാർ പ്രണയം പ്രണാമം.. 🙏🌹🙏❤🙏
@vsankar1786
@vsankar1786 2 жыл бұрын
തലമുറകളെ ആവാഹിച്ചുകൊണ്ട് അനന്തമായി മുന്നോട്ടൊഴുകുന്ന സ്നേഹപ്രവാഹിനി... ബന്ധങ്ങൾ സുഖബന്ധനങ്ങളാക്കുന്ന സുഖസുന്ദരമായ തിരിച്ചറിവ്..! പ്രതിഭാധനനായ തമ്പിസാറിനും ,സംഗീതസാമ്രാട്ട് MS.വിശ്വനാഥനും പ്രണാമം.
@elsysomu3953
@elsysomu3953 3 жыл бұрын
ഹോ, എൻതൊരു പാട്ട്. ഇത് കേൾക്കാൻ പറ്റുന്നത് തന്നെ എത്രയോ ഭാഗ്യം. പാട്ടും സംഗീതവും back ground എല്ലാം എത്ര മനോഹരം. 👌⚘👍❤
@JamesThomas-wp8wm
@JamesThomas-wp8wm 7 ай бұрын
ഹൃദയം നിറച്ച ഓർമകൾ തമ്പി സർ താങ്കൾ അമരൻ ആകട്ടെ, ഈ തലമുറയെ പിരിയാൻ മടി,വിതുമ്പുന്നു ഞാൻ❤❤❤
@akhilkartha3103
@akhilkartha3103 3 жыл бұрын
ലോകം കണ്ട ഏറ്റവും കഴിവുള്ള സംഗീത സംവിധായകൻ മല്ലിശൈ മന്നൻ എം എസ് വി തന്നെയാണ്
@simonvarghese8673
@simonvarghese8673 2 жыл бұрын
👍
@josephdevasia6573
@josephdevasia6573 Жыл бұрын
👍
@balakumar9760
@balakumar9760 Жыл бұрын
നെല്ലിശൈ
@premkumarpremkumar69
@premkumarpremkumar69 4 жыл бұрын
മനസ്സ് നിറയും M. S. v യുടെ പാട്ടുകൾ കേൾക്കുമ്പോൾ.
@AbbasM.M
@AbbasM.M Жыл бұрын
Abbas. M. M. No. Words to express how. This song's...
@asokankrishnapillai9826
@asokankrishnapillai9826 3 жыл бұрын
തമ്പിസാറിന് ഒരായിരം നന്ദി, അയുസും ആരോഗ്യവും നേരുന്നു🙏🙏🙏
@jollydavis7371
@jollydavis7371 Жыл бұрын
👏👍 ശ്രീകുമാരൻ തമ്പി സാർ 👍 എം എസ് വിശ്വനാഥൻ സാർ 🙏🏻👏👏👏👏👏
@shalimarmetals243
@shalimarmetals243 11 ай бұрын
ഈ ഗാനം എഴുതിയ മഹാ മനുഷ്യ നീയാണ് ഒരു എച്ചിലാന ന്ദൻ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചത് എച്ചിൽ ആനന്താ നീ നൂറു ജന്മം ജനിച്ചാൽ ഇത് പോലെ ഒരു സൃഷ്ടി എഴുതാൻ കഴിയില്ല കെട്ടോ
@sastadas7670
@sastadas7670 8 ай бұрын
എച്ചിലെന്നു വിളിക്കാൻ പോലും ലവന് യോഗ്യത ഇല്ല. എച്ചിലും വിശക്കുന്നവൻ്റെ വിശപ്പ് അകറ്റും. Lavano
@abhivlogs7275
@abhivlogs7275 7 ай бұрын
ശ്രീകുമാരൻ തമ്പി ഒരു ഒരു ഇതിഹാസം എത്രയെത്ര ഗാനങ്ങൾ എഴുതി.... ❤❤
@shibuthekkedath2117
@shibuthekkedath2117 4 жыл бұрын
എത്ര കേട്ടാലും മടുപ്പ് വരില്ല ഈ ഗാനം. MSV ഗ്രേറ്റ്‌
@rajaramkm2276
@rajaramkm2276 3 жыл бұрын
ജീവിതത്തിന്റെ ഗാഥയായ ഈ ഗാനം അങ്ങ് MSV യുടെ ശബ്ദത്തിൽ തന്നതിന് പ്രത്ത്യേകം നന്ദി 🙏
@asureshkumar1545
@asureshkumar1545 6 жыл бұрын
ക്ഷമിക്കു സാറിന്റെ വരികളാണെന്ന് അറിയില്ലായിരുന്നു great
@ramesantv8168
@ramesantv8168 2 жыл бұрын
👍
@haridaskvk2289
@haridaskvk2289 2 жыл бұрын
എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതി മനോഹര ഗാനം
@jayakrishnanc6974
@jayakrishnanc6974 3 жыл бұрын
ആഹാ, എത്ര അർഥവത്തായ രചന, സംഗീതം.. 🙏
@abdulrahmanck3221
@abdulrahmanck3221 2 жыл бұрын
ഇത്ര വർഷങ്ങൾക്ക് ശേഷവും ഈ ഗാനം കേൾക്കാൻ എന്തൊരാനന്ദം
@neeraneeru8197
@neeraneeru8197 3 жыл бұрын
MS നിങ്ങൾക്ക് മരണമില്ല, ഇതിൽ കൂടുതൽ എന്താണ് പറയുക ❤️❤️❤️
@kunjuwandoor8158
@kunjuwandoor8158 6 ай бұрын
തമ്പി സാറും എം എസ് വിശ്വനാഥൻ സാറും മലയാളിക്കു നൽകിയ മറക്കാനാവാത്ത അനശ്വര ഗാനം .❤❤❤
@unnikrishnankp450
@unnikrishnankp450 3 жыл бұрын
കണ്ണുനീർ തുള്ളിയെ... ഹൃദയവാഹിനി ഒഴുകുന്നു... ഗ്രന്ഥങ്ങളൊക്കെയും വ്യർത്ഥം.. എം.എസ്‌.വി എന്ന സംഗീതമാന്ത്രിക ന്റെ മലയാളത്തിലെ സുപ്രീംഹിറ്റുകൾ. കേട്ടുകൊണ്ടേ ഇരിക്കാം!
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 жыл бұрын
ബന്ധങ്ങൾ എന്നലെ? പിന്നെ, " പ്രഭാത മലോ നീ തിസന്ധ്യയലോ ഞാൻ " എന്ന പാട്ടും
@AseezSubaida-no9jt
@AseezSubaida-no9jt 2 ай бұрын
എന്താണ് പാട്ട് ഈ ജന്മത്തിലെ ഇനി ഇങ്ങനെ ഒരു പാട്ട് കേൾക്കാൻ പറ്റില്ലല്ലോ എന്നുള്ളവരെ ഒറ്റ ഒരു വിചാരമേ ഉള്ളൂ മനസ്സിൽ ❤️❤️❤️🙏
@Bosscat57
@Bosscat57 Жыл бұрын
ആകവിയുടെ വരികളിൽ കൂടി മനസ്സ് ഒഴുകിയപ്പോൾ മനസ്സ് പിട പിടഞ്ഞു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulkalamca
@abdulkalamca Жыл бұрын
🙏🙏🙏
@chandrikaraghavan8562
@chandrikaraghavan8562 Ай бұрын
ഭൂമി ഉള്ളടത്തോളം കാലം ഈ ഗാനം നിലനിൽക്കും
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോ കരച്ചില് വരും എന്നാലും വീണ്ടും വീണ്ടും കേൾക്കും എന്റെ ചെറുപ്പം ഈ പാട്ടൊക്കെ കേൾക്കുന്നത് എന്റെ ആങ്ങളമാർ പടിയാണ് അന്നൊന്നും റേഡിയോ പോലും ഇല്ല ഈ ഗായകന്മാർ പാടിയും അല്ല എന്റെ ആങ്ങളമാർ നന്നായി പാടുമോ അതിൽ ഏറ്റവും ഇളയ ആങ്ങള ശേരികും ജയചന്ദ്രൻ സാർ യേശുദാസ് സാർ ഒക്കെ പാടുന്നത് പോലെ പാടും ഇപ്പോൾ അവരൊക്കെ മരിച്ചു പോയി അകാലത്തിൽ കൊഴിഞ്ഞുപോയി എന്റെ പൊന്നാങ്ങളമാർ അതുകൊണ്ട് തന്നെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്നേ എന്മന്ദഹാസം സ്വർണ്ണഗോപുര നർത്തകി ശില്പം ഇതൊക്കെ എത്ര ഭംഗി ആയിട്ടാണ് എന്റെ സഹോദരങ്ങൾ പഠിയിരുന്നത്. ഇപ്പോൾ വെറുതെ ഇരിക്കുമ്പോൾ ഈ പാട്ടുകൾ കേൾക്കുക ആങ്ങളമാരെയും പഴയ കാലവും ഓർക്കുക സങ്കടപെടുക അതിലും വലിയൊരു സന്തോഷം സമാദാനം എനിക്കില്ല 😔😢🙏👌👌
@sudeeshnath
@sudeeshnath Жыл бұрын
🙏🙏🙏🙏🙏🙏❤
@BinduAjay-o8p
@BinduAjay-o8p 9 ай бұрын
Deivam. നൽകുന്നത്. സ്വീകരിക്കാൻ സദിക്ഈ
@abdulrahmanck3221
@abdulrahmanck3221 Ай бұрын
MSV യുടെ ശബ്ദവും സംഗീതം സൂപ്പർ . സ്മരണകൾ ഉണർത്തി
@krishnakumarp929
@krishnakumarp929 Жыл бұрын
തമ്പി സാറിന്റെ അർത്ഥപൂര്ണമായ വരികളുടെ ആത്മാവ് കണ്ടെത്തിയ എം. എസ്. വി യുടെ സംഗീതം. അത് സംഗീത സംവിധായകന്റെ തന്നെആലാപനം കൂടിയായപ്പോൾ വേറിട്ടൊരു അനുഭവമാണ്. കാലത്തെ അത്‍ജീവിക്കുന്നത്
@Shuttlesmash94
@Shuttlesmash94 Жыл бұрын
ഒരു രക്ഷയില്ലാത്ത പാട്ട്... ❤️😭
@AjithKumar-dt1xq
@AjithKumar-dt1xq 10 ай бұрын
പിടിച്ചു നിർത്താൻ കഴിയാത്ത പാട്ട്
@rajeshdosth9992
@rajeshdosth9992 4 жыл бұрын
ഓർമ്മകൾ മരിക്കുന്നില്ല യാത്രകൾ അവസാനിക്കുന്നില്ല സുഖദുഃഖങ്ങൾ നിറഞ്ഞ ഒരു സ്വപ്നം മാത്രമാണ് ജീവിതം
@shajben152
@shajben152 3 жыл бұрын
Vakkukal manoharamayirikkunnu
@simonvarghese8673
@simonvarghese8673 2 жыл бұрын
സുഖ ദുഃഖങ്ങൾ നിറഞ്ഞ ഒരു യഥാർഥ്യമാണ് ജീവിതം
@josephdevasia6573
@josephdevasia6573 Жыл бұрын
👍
@jayang1544
@jayang1544 4 жыл бұрын
അ വരികൾക്കു മുന്നിൽ ഞാൻ തളർന്നു വീഴുന്നു
@SajiThomasGeorge
@SajiThomasGeorge 3 жыл бұрын
Great Poetry and Great Lyrics by Legendary Sreekumaran Thampi Sir🙏🙏🙏🤝👍🏻
@babichanthomas3296
@babichanthomas3296 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സുന്ദര ഗാനം, ഇനിയുള്ള കാലത്ത് ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാൻ കഴിയുമോ
@hajamohaideen3821
@hajamohaideen3821 4 жыл бұрын
7500 varieties of Tamil, Malayalam, Telugu & kannadam songs (for all the emotions of life) created by our Greatest University of Music M.S.V - Trichy Haja from Qatar
@josephdevasia6573
@josephdevasia6573 Жыл бұрын
👍👍 അദ്ദേഹം തെലുഗുആണോ
@prasannans224
@prasannans224 2 ай бұрын
ജീവിതം എന്ത് എന്ന് നിർവ്വചനം നൽകുന്ന ഗാനം.ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പ്രചോദനം അരുളുന്ന ഗാനം.പാടാൻ ആവേശം പകരുന്ന ഈണവും പശ്ചാത്തലത്തല സംഗീതവും ഉള്ള ഗാനം.സംഗീതസംവിധായകൻ തന്നെ ആലപിച്ച് പൂർണ്ണതയിൽ എത്തിച്ച ഗാനം.53 വർഷങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാത്ത ഗാനം❤❤ ശ്രീകുമാരൻതമ്പി❤എം.എസ്.വിശ്വനാഥൻ ❤
@sunnyvc9923
@sunnyvc9923 5 ай бұрын
മനസിനെ അജ്ഞാത വേദനയുടെ 'കുളിർമ്മ യുടെ തീരത്തേയ്ക്കു നയിച്ചു കൊണ്ടുപോയി മേയ് ക്കുന്ന മാന്ത്രിക ഗാനം ! എം എസ് വി , ശ്രീകുമാരൻ തമ്പി ലജൻഡ്സ്......, നമിക്കുന്നു!
@yousafkp1833
@yousafkp1833 3 жыл бұрын
ഞാൻ ചെറുപ്പത്തിൽ കണ്ട സിനിമ. ശ്രീകുമാരൻതമ്പി സർ 🙏🌹
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Жыл бұрын
What an energetic voice!, MS Viswanathan sir❤❤❤ Sreekumaran Thampi sir❤❤❤❤
@rajeshkj1183
@rajeshkj1183 3 жыл бұрын
തമ്പി സാറിന്റെ എത്ര അർത്ഥവത്തായ ഗാനം...MSV യുടേ ശക്തമായ ഈണവും ആലാപനവും👏👏👍👍🙏🙏❤️❤️👌👌 തമ്പി സാർ ഇനിയും എഴുതണം❤️❤️❤️🙏🙏🙏
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
എത്ര മനോഹരമായ പാട്ട്❤️
@nandakumarnair6505
@nandakumarnair6505 3 жыл бұрын
മുന്നോട്ടു M. S. വിശ്വനാഥൻ ശ്രീകുമാരൻ തമ്പി സൂപ്പർ കോമ്പിനേഷൻ 👌💞💞
@sandeepsaseendran9063
@sandeepsaseendran9063 8 ай бұрын
പകരം വയ്ക്കാനില്ലാത്ത അപൂർവ സുന്ദര ഗാനം... ശ്രീ കുമാരൻ തമ്പി സാറിന്റെ അതുല്യ രചന... എം എസ് വിശ്വനാഥൻ എന്ന വിശ്വ സംഗീതക്ഞ്ജന്റെ അതി മനോഹര ഈണവും, ആലാപനവും..... ഒരുപാട് ഇഷ്ടം ❤❤❤❤
@SanthoshKumar-li4on
@SanthoshKumar-li4on 3 жыл бұрын
ശ്രീകുമാരൻ തമ്പിസാർ നന്ദി നന്ദി ഒരായിരം നന്ദി ഞങ്ങളെ സംഗീതവാഹിനിയിൽ നീന്തി തുടിപ്പിച്ചു കൊണ്ടേയിരിക്കുന്നതിന് 🙏🙏🏼🙏🏻🙏🏻🙏🏻🙏🏻🙏🏻 MSV Sir ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@KunjumuhammedTk
@KunjumuhammedTk Жыл бұрын
എത്ര മനോഹര ഗാനം എത്ര അർത്ഥവർത്തായ വരികൾ പഴയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഈ രംഗങ്ങളൊക്കെ കാണുമ്പോൾ നമ്മെ വിട്ട് പിരിഞ വരെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഒരു വേദനകൾ
@pradeepanmavilayi3041
@pradeepanmavilayi3041 4 жыл бұрын
ഒരു പാട് പഴയ ഗാനങ്ങൾ തമ്പി സാറെഴുതിയാണെന്നറിയാത്ത ആൾക്കാർ എത്രയോ ഉണ്ട്
@Syamkumar-n5b
@Syamkumar-n5b 11 ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട, ബഹുമാനപ്പെട്ട തമ്പി സർ 🙏അങ്ങയുടെ കാൽക്കൽ ഒരായിരം നമസ്കാരം 🙏...അങ്ങയെ നേരിട്ട് കാണാനും അനുഗ്രഹം നേടാനും സാധിച്ച എളിയവരിൽ എളിയവനായ ഒരു സാഹിത്യ പ്രേമിയാണ് ഞാൻ.. അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം അനശ്വരനായ എം എസ് സാറിനു ഒരുകോടി ശ്രദ്ധാഞ്ജലികൾ 🙏🙏🙏🙏
@kvpillai
@kvpillai 3 жыл бұрын
MSV sings at such high pitch. Very difficult to imitate. He is really a genius composer.
@SajiThomasGeorge
@SajiThomasGeorge 3 жыл бұрын
And a really great God-gifted genius Singer also🙏🙏🙏👍🏻
@kmohanmohan7528
@kmohanmohan7528 6 ай бұрын
കേൾക്കാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഒന്ന്👍MSV മനോഹരമായി പാടിയിരിക്കുന്നു❤👍🙏
@maheshtalks4325
@maheshtalks4325 2 жыл бұрын
Dear Thampi Sir... With the full authority of my constant and incessant analysis of Malayalam film songs for the last 30 years, I dare say, in the long list of our great lyricists studded with stalwarts like Valayar, Bhaskaran Sir, ONV and Girish, You stands as the greatest, relegating all a few notches back.
@mollythomas6215
@mollythomas6215 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. വേറൊരു ലെവലിലേക്ക് എടുത്ത് ഉയർത്തുന്ന feeling
@Mr.T-Mapogo-999
@Mr.T-Mapogo-999 2 жыл бұрын
OLD IS GOLD 😋 മധുരമുള്ള ഒരു NOSTALGIA 😋
@AbdulRazak-uk2be
@AbdulRazak-uk2be 4 жыл бұрын
ജീവിതം ഒരു നദിയാണ്
@shoukathali4697
@shoukathali4697 3 жыл бұрын
S
@ratheeshratheesh.p7169
@ratheeshratheesh.p7169 2 жыл бұрын
മനോഹരമായ ഗാനം. സുന്ദരനായ നായകൻ.
@josephdevasia6573
@josephdevasia6573 Жыл бұрын
👍
@KrishnasHOUSE
@KrishnasHOUSE 2 ай бұрын
മറക്കില്ല ഈ ഗാനം. എംസ്. സ്വ ര വും
@Nanc781
@Nanc781 6 ай бұрын
ഇടയ്ക്കിടയ്ക്ക് ഇ പാട്ട് കേട്ട് എന്റെ കണ്ണിലെ കൃഷ്ണമണി കഴുകി വൃത്തിയാക്കാറുണ്ട് ❤❤❤
@jainlabudeenk.s3934
@jainlabudeenk.s3934 3 жыл бұрын
Msv=മഹാ സംഗീത വിധ്വാൻ.
@pradeepanmavilayi3041
@pradeepanmavilayi3041 4 жыл бұрын
പുതിയ തലമുറ പോലും പാടുന്ന പാട്ടുകൾ
@stech5534
@stech5534 Жыл бұрын
എന്തൊരു വരിയാണ് സംഗീതം അതിനേക്കാൾ ഒരു പടി മേലെ...... പാടിയത് അതിനേക്കാൾ മുകളിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamala09
@syamala09 8 ай бұрын
M .s .net voice atra manoharam. Song.❤Beautiful 🌹🌹
@ShibinuJas
@ShibinuJas 6 ай бұрын
2024 ൽ ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@arshadha3702
@arshadha3702 5 ай бұрын
Yes
@MohamedFazil-h8v
@MohamedFazil-h8v 5 ай бұрын
Yes, very Painful song. From chennai.
@551387490
@551387490 5 ай бұрын
ആഴ്ചയിൽ ഒരു പ്രാവശ്യമെകിലും കേ ട്ടിരിക്കും
@radhakrishnanradha8520
@radhakrishnanradha8520 5 ай бұрын
Undallo ❤
@sudhanair6795
@sudhanair6795 4 ай бұрын
തീർച്ചയായും
@shalimarmetals243
@shalimarmetals243 Жыл бұрын
തമ്പി സർ വയലാർ നും മുകളിൽ ആണ് എന്ന് തോന്നുന്നു എത്ര അർത്ഥവത്തായ വരികൾ
@tomypl5511
@tomypl5511 Ай бұрын
യുഗങ്ങളെ തോല്പിയ്ക്കുന്ന അത്ഭുത സംഗീതം!ശബ്ദവും, വരികളും, സംഗീതവും ഓ!. ….. നമിക്കുന്നു മനുഷ്യ ദൈവങ്ങളെ!!!🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💕
@pradeepanmavilayi3041
@pradeepanmavilayi3041 4 жыл бұрын
2020 അവസാനിക്കുന്നു ഇന്നലെയെന്നത് തേങ്ങും ..തമ്പി സർ,,,
@beenashamesh3275
@beenashamesh3275 3 жыл бұрын
Wow... What a feel..thank you sir for uploading beautiful songs...
@Renjith-8026
@Renjith-8026 2 жыл бұрын
എന്റെ അച്ഛനും എനിക്കും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടാണ്.. 💕💕💕
@tcunnikrishnan943
@tcunnikrishnan943 15 күн бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@santhoshkalarickal5254
@santhoshkalarickal5254 11 ай бұрын
ഇതു ഗംഭീറ കവിത ഗ്രേറ്റ്‌ സർ you are❤
@ospadijaggu6187
@ospadijaggu6187 Жыл бұрын
what a song. nothing to replace this gem.
@jayachandrakumarmb6958
@jayachandrakumarmb6958 Жыл бұрын
എന്റെ പ്രായത്തിലുള്ള ആൾക്കാർക്ക് ബാല്യവും കൗമാരവും ഇതുപോലെയുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മ വരും
@balakrishnankeeppalli4766
@balakrishnankeeppalli4766 6 ай бұрын
എം എസ് വിശ്വനാഥൻ സാർ ഒഴിച്ച് മറ്റാര് പാടിയാലും ഈ പാട്ട് ഇത്ര മനോഹര മാകു മായിരുന്നില്ല.
@abdulnasarp.p.
@abdulnasarp.p. Жыл бұрын
Legents thambi sir,msv,Dasettan
@abdulrahimannattingal816
@abdulrahimannattingal816 3 жыл бұрын
Oh what beautiful line sir you are a outstanding writer
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
എത്ര കേട്ടാലും മടുക്കാത്ത സൂപ്പർ ഗാനം, m. S. V.
@Binoy-o6j
@Binoy-o6j 24 күн бұрын
ദിവസവും കേൾക്കാറുണ്ട് രാത്രി കിടക്കുമ്പോൾ
@vinodtpravinod8337
@vinodtpravinod8337 Жыл бұрын
ഇനിയുണ്ടാകുമോ ഇതുപോലൊരു ഗാനം........❤❤❤❤❤😍😍😍😍😍🙏🙏🙏🙏🙏👁️
@GirijaPerachan
@GirijaPerachan 3 ай бұрын
ഈ പാട്ടിന്റെ സീനിൽ അഭിനയിക്കാൻ കഴിവുള്ള നടൻ നസീർ sir തന്നെ ആണ് ♥️🙏
@asokkumarm.skumar1906
@asokkumarm.skumar1906 5 ай бұрын
ശ്രീ""ശ്രീമാരൻ "തമ്പി sr 🙏🏻❤️❤️❤️A Perfect multifacetted DIAMOND,wth aal faces equally BRILLIANT N BRIGHT.... couuntless namaskaarams sr, and me wordless to describe ur unique, meticulous nd bold efforts nd endeavours!!!BOLD to th CORE!!!!!Never bends!!!REVERENTIAL SALUTE to LIVING LEGEND 🙏🏻🙏🏻🙏🏻THY merritorius nd meticulous sweat nd toil will benefit ages to come.
@sivadasanp9994
@sivadasanp9994 2 жыл бұрын
ഹൃദയ വാഹിനി manavarulla കാലത്തോളം ഒഴുകും
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
ഈ ഗാനം എപ്പോൾ കേട്ടാലും രോമാഞ്ചം 🔥🔥💯🥰
@venugobal8585
@venugobal8585 3 жыл бұрын
M. S. V... What a legend he is..... Ever in our memory.........
@nijilac9202
@nijilac9202 3 жыл бұрын
വേറെ ആര് പാടിയാലും ഇതിനേക്കാൾ നന്നാക്കാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം
@srinivascochin8821
@srinivascochin8821 3 жыл бұрын
lines and ms viswansthans voice very touching thampi sir you are a gift of god to our land
@artfuldanceandcraftycorner
@artfuldanceandcraftycorner 4 жыл бұрын
Great thampi sir.. and prem nazir
@xavierav2088
@xavierav2088 3 жыл бұрын
GRate
@jagan8729
@jagan8729 3 жыл бұрын
സത്യം 💯🙏💋😭👌👍
@shamil7890
@shamil7890 4 жыл бұрын
Top singer കേട്ടു വന്നവർ ഇവിടെ കമ്മോൺ
@krajeeve
@krajeeve 3 жыл бұрын
Durantham
@maninair7341
@maninair7341 6 ай бұрын
പഴയ ഓർമകളെ ഉണർത്തുന്ന പാട്ടുകൾ 🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 6 жыл бұрын
മനോഹരം ❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Hridaya Vaahini ozhukunnu nee.....(Preetha Madhu)
4:30
preetha madhu
Рет қаралды 140 М.
Hridayavahini
9:48
Omalloor PTA
Рет қаралды 3,1 МЛН
Tribute to P Jayachandran | Mohan Kondunjan | Mallikabanan Thante | Ekanthapathikan Njan
35:23
#ഹൃദയവാഹിനി....
4:50
Pradeep Souparnika
Рет қаралды 64 М.
Poomanam Poothulanje - Video Song from Jayan Superhit Movie Etho Oru Swapnam
4:37
SreekumaranThampiRagamalika
Рет қаралды 1,3 МЛН
Aabhijathyam | Evergreen Movie Songs | K.J.Yesudas | S.Janaki | P.Susheela | Madhu | Sharadha |
24:18
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН