ഇത്രയും ഹൈ പിച്ചിൽ ഇത്രയും നേരം എങ്ങിനെ പാടുന്നു 😊😊.. അത്ഭുതം തോന്നുന്നു 😊😊😍❤️❤️🙏🏽🙏🏽🙏🏽
@sreekumarsree43 ай бұрын
🙏🙏🙏
@sreedharanpillaik86532 жыл бұрын
🙏🏼🙏🏼 Sree Kumar-ji , this entire group of participants and singers led by you is the treasure of Kerala 🙏🏼🙏🏼🙏🏼. Thank you very much for uploading the divine song. 🙏🏼🙏🏼 Hare` Krishnaa !! 🙏🏼🙏🏼
@sreekumarsree42 жыл бұрын
Ohm Namo Narayanaya🙏
@Kera305 Жыл бұрын
ഓം ശ്രീ കൃഷ്ണായ നമ: എന്റെ പൊന്നു തിരുവാറൻമുള തമ്പുരാൻ കാത്തോളണേ
@sreekumarsree4 Жыл бұрын
🙏🙏🙏
@sreedharanpillaik86532 жыл бұрын
🙏🏼🙏🏼 Heavenly Voice !! 🙏🏼🙏🏼 Beautiful rendering !! 🙏🏼🙏🏼 Stupendously magnificent !! 🙏🏼🙏🏼 MOST HUMBLE PRANAMS TO YOU SREEKUMAR-JI 🙏🏼🙏🏼 My family listens to this beautiful music always. 🙏🏼🙏🏼
@sreekumarsree42 жыл бұрын
Thanks a lot Sreedharanji🙏 My Humble Pranam 🙏 to all of you. Shivay Nama:
@amruthamkrishnanubhavam79343 жыл бұрын
വഞ്ചിപ്പാട്ട് ഒരുപാട് ഇഷ്ടമായി ശ്രീകുമാർ. 🙏
@sreekumarsree43 жыл бұрын
വളരെ നന്ദി അമൃത 🙏
@abhijit_5 жыл бұрын
Excellent rendition...!!
@AnilKumar-ds8th3 жыл бұрын
എന്റെ തിരുവാറന്മുളഅപ്പാ കാത്തോളണേ 🙏🙏🙏
@sajeevk61566 жыл бұрын
Chetta EEE song njangal University kalalsavattinu fix akki koodutal details taravo....?
ഏഴു രണ്ടുലകമെല്ലാം അടക്കി പാലാഴി തന്നിൽ . കീഴിലാക്കി പള്ളി കൊള്ളും അഹി ശയനൻ ഊഴി തന്റെ ഭാരമൊന്നു കുറക്കേണമെന്നുറച്ചു ആഴിവർണ്ണന് ഊഴി തന്നിൽ അവതരിച്ചു ശ്രീരമണൻ ശ്രീധരനെ ശ്രീനീലകണ്ഠ പ്രിയനേ ക്ഷീരവാരാർ നദി മദ്ധ്യേ ശയിപ്പവനെ പാര്ഥന് സാരഥിയായി തിരുവാറന്മുള വാഴും ആർത്തിനാശാനാ മുരാരേ കൈവണങ്ങുന്നേ പാർത്തലത്തിൽ വസിപ്പോർക്ക് ആർതിനാശം വരുത്തുവാൻ കേശവനെ നിൻ പാദത്തെ കൈവണങ്ങുന്നേൻ കൃഷ്ണ കൃഷ്ണ മഹാബാഹോ വൃഷ്ണിവംശ തിലകമേ ജിഷ്ണു പ്രിയ പാദ പത്മം കൈവണങ്ങുന്നേൻ
@vinukumar51192 жыл бұрын
Super
@arunantony8453 Жыл бұрын
മനോഹരം ❤️😍
@sreekumarsree4 Жыл бұрын
🙏❤️
@kumarsudar16 жыл бұрын
Very Good Sree
@anjanassharma2715 Жыл бұрын
Ithinte lyrics full kittumo
@sreekumarsree4 Жыл бұрын
നമസ്കാരം ഈ പാടുന്ന വരികൾക്ക് ഒരു ചെറിയ പ്രശ്നമുണ്ട് ഇത് പല കൃതികളിൽ നിന്നും എടുത്ത ഭഗവാനെ സ്തുതിക്കുന്ന ഭാഗങ്ങളാണ് ഇതിൽ എഴുതുക പരിമിതികൾ ഉണ്ട് . താഴെ പറയുന്ന നമ്പറിൽ ഞാൻ Whatsapp’s Available ആണ് . എനിക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങളോടു പങ്കുവെയ്ക്കാൻ സന്തോഷമേ ഉള്ളൂ . +971556221762
@Venkatakhilraghav5 жыл бұрын
Govinda 🙏🙏
@Leelamani-sk3bl8 ай бұрын
Very good
@sreekumarsree43 ай бұрын
Thanks
@arjunprakash48037 жыл бұрын
Nice!
@bluetech46245 жыл бұрын
ഹരിയോ.... ഹര...
@parameswarans2487 жыл бұрын
Verify nice parameswaran malappuram
@parameswarans2482 жыл бұрын
Dear Sreekumar thiruvaranmulayappan will bless you Parameswaran S Malappuram
@nahasa4116 жыл бұрын
അതിമനോഹരം
@sreekumarsree46 жыл бұрын
Nahas A വളരെ നന്ദി 🙏
@preetamanoj33122 жыл бұрын
Excellent
@sreekumarsree42 жыл бұрын
🙏🙏
@ig_arjun275 жыл бұрын
തെയ്ത തകത എന്ന് തുടങ്ങുന്ന വായ്താരി മുഴുവൻ വരികൾ കിട്ടുമോ...
@sreekumarsree45 жыл бұрын
Arjun Suresh babu തെയ് തെയ് തകതത്തികിതക തോം തക തീയ തിത്തോം തിത്തോ തികിതോ - ഇത് ഒരു ശൈലി തെയ് തെയ് തകതത്തികിതക തോം തിത്തെയ് തിത്തെയ് തകതികിതോം - ഇത് മറ്റൊരു ശൈലി
@ig_arjun275 жыл бұрын
Sree Kumar നന്ദി...😊😊👌
@sethuharinath53025 жыл бұрын
@@sreekumarsree4 ഏഷ്യൻ പെയിന്റ്‌സിന്റെ ഒരു പരസ്യം ഉണ്ടായിരുന്നു( പായലേ വിട പൂപ്പലേ വിട... ) അതിലും ഒരു വായ്ത്താരി ഉണ്ട്. അതും വഞ്ചിപ്പാട്ടിൽ ഉപയോഗിക്കുന്നതല്ലേ.. അതൊന്നു ഇടുമോ?
@sreekumarsree45 жыл бұрын
Sethu Harinath അറിയില്ല ക്ഷമിക്കണം🙏
@arishkumar74602 жыл бұрын
@@sethuharinath5302 അത് പടിഞ്ഞാറൻ ശൈലി. മത്സര വള്ളം തുഴയുന്ന രീതിയിൽ അല്ല ആറന്മുള ഭഗവാന്റെ പള്ളിയൊടം തുഴച്ചിൽ പാട്ട് എല്ലാം വ്യത്യാസം ഉണ്ട്
This is really good. Can someone share the lyrics in english. Please.
@sreekumarsree47 жыл бұрын
catherine thomas Thanks
@Anilpmnaedk6 жыл бұрын
it's a devotional song to Lord Sri Krishna..
@ashlynath83462 жыл бұрын
@@sreekumarsree4 chetta e vanchipattinte details onnu paranju tharavo? Iniyum varikal ondo e pattinu?
@sreekumarsree42 жыл бұрын
@@ashlynath8346 ഇത് പലഭാഗത്തും നിന്നും എടുത്തിട്ടുള്ള സ്തുതികൾ ആണ് പൂർണ്ണമായി ഒരു കൃതി അല്ല . ഭഗവാനെ സ്തുതിക്കുന്ന ചില വരികൾ സംയോജിപ്പിച്ചതാണ്
@ashlynath83462 жыл бұрын
@@sreekumarsree4 chetta e pattinte tune thanne olla kalolsavathinu padan pattunna oru pattu suggest cheyamo
@deepaabhilash54043 жыл бұрын
Nice
@sreekumarsree43 жыл бұрын
വളരെ നന്ദി 🙏
@ajayaghoshcb91174 жыл бұрын
Hari ohm hari
@SANTHOSHKUMAR-sr5tx2 жыл бұрын
അവർണനീയം ...
@sreekumarsree42 жыл бұрын
🙏
@mahikm37943 жыл бұрын
😍😍
@githuns7 жыл бұрын
super.. can you plz share the lyrics.?
@sreekumarsree46 жыл бұрын
ഏഴു രണ്ടുലകമെല്ലാം അടക്കി പാലാഴി തന്നിൽ . കീഴിലാക്കി പള്ളി കൊള്ളും അഹി ശയനൻ ഊഴി തന്റെ ഭാരമൊന്നു കുറക്കേണമെന്നുറച്ചു ആഴിവർണ്ണന് ഊഴി തന്നിൽ അവതരിച്ചു ശ്രീരമണൻ ശ്രീധരനെ ശ്രീനീലകണ്ഠ പ്രിയനേ ക്ഷീരവാരാർ നദി മദ്ധ്യേ ശയിപ്പവനെ പാര്ഥന് സാരഥിയായി തിരുവാറന്മുള വാഴും ആർത്തിനാശാനാ മുരാരേ കൈവണങ്ങുന്നേ പാർത്തലത്തിൽ വസിപ്പോർക്ക് ആർതിനാശം വരുത്തുവാൻ കേശവനെ നിൻ പാദത്തെ കൈവണങ്ങുന്നേൻ കൃഷ്ണ കൃഷ്ണ മഹാബാഹോ വൃഷ്ണിവംശ തിലകമേ ജിഷ്ണു പ്രിയ പാദ പത്മം കൈവണങ്ങുന്നേൻ
@nvkkirankumarnv6 жыл бұрын
@@sreekumarsree4 can you give the details of this vanjipattu
@seaside63253 жыл бұрын
🙏🙏🙏🙏🙏
@venugopalpb6936 жыл бұрын
Athimanoharam
@sreekumarsree46 жыл бұрын
Venugopal PB വളരെ നന്ദി ചേട്ടാ 🙏
@karthikkrishna55686 жыл бұрын
Santana gopalam plzzz
@sreekumarsree46 жыл бұрын
Karthik Krishna താമസിയാതെ അപ്‌ലോഡ് ചെയ്യാം
@divya.u.s97235 жыл бұрын
sir can you give the details of this vanchippattu?????
@sreekumarsree45 жыл бұрын
molutty vava Hi what type of details are you looking for please specify
@raseenanihas51855 жыл бұрын
Me too
@divya.u.s97235 жыл бұрын
sir njangal ee song anu subjilla kalolsavattinayi paadan fix cheythirikkunnatu. Njangalkku ee songinu anuyojicha introduction parayunnatinayi ee songinte kurach details(story) avashyam undayirunnu plzz share sir.
@sreekumarsree45 жыл бұрын
molutty vava നമസ്കാരം ഈ പാടുന്ന വരികൾക്ക് ഒരു ചെറിയ പ്രശ്നമുണ്ട് ഇത് പല കൃതികളിൽ നിന്നും എടുത്ത ഭഗവാനെ സ്തുതിക്കുന്ന ഭാഗങ്ങളാണ് കലോൽസവങ്ങളുടെ മത്സരനിബന്ധനകളുമായി ഇതു യോജിക്കുമോ എന്ന് സംശയം ഉണ്ട് . കൂടുതൽ എന്തെങ്കിലും എന്ന്നാൽ കഴിയുന്നത് നിങ്ങളെ സഹായിക്കാൻ സാധിക്കുമെങ്കിൽ ഞാൻ ചെയ്തു തരാം ഇതിൽ എഴുതുക പരിമിതികൾ ഉണ്ട് . താഴെ പറയുന്ന നമ്പറിൽ ഞാൻ Whatsapp’s Available ആണ് . എനിക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങളോടു പങ്കുവെയ്ക്കാൻ സന്തോഷമേ ഉള്ളൂ . +971556221762
@prabhakumarkbwoodworks91545 жыл бұрын
molutty vava did you got the introduction of this vanchipattu??