ഈ പാട്ട് കേൾക്കുമ്പോ ചെറുപ്പക്കാലം ഓർമ്മ വരും...❤❤❤
@joshyam8787Ай бұрын
കൃതി. ത്യാഗരാജ സ്വാമികൾ രാഗം. ആ ന്തോളിക. സിങ്ങർ KJ യേശുദാസ് film സർഗം
@subhashcalicut43286 ай бұрын
ഏഴ് മിനിറ്റ് കൊണ്ട് ഏഴ് വരി പാടി തീർക്കാൻ കഴിയാത്ത അപൂർവ്വ ഗാനരംഗം രവിസാർ ദാസേട്ടൻ 🙏🙏
@sandeepgopalan74142 ай бұрын
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
@renjithkprenjith83532 ай бұрын
യൂസഫലി കേച്ചേരി
@vishnuchandrashobha6702 Жыл бұрын
എന്തു ഭാഗ്യം ചെയ്തു ഞാൻ ഈ പാട്ടുകളെഇത്ര ഏറെ ഇഷ്ട്ട പെടാൻ.....
@ajinachuthan4807 ай бұрын
ഇതുപോലെയുള്ള പാട്ടുകൾ കേൾക്കാൻ സാധിച്ചല്ലോ മഹാ ഭാഗ്യം.
@gopinadhannk15057 ай бұрын
ഇങ്ങനെയും ഒരു സിനിമയോ,?ഇതിലെ പാട്ടുകൾ ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.
@Pale_Blue_Dot_07 ай бұрын
പ്രിയപ്പെട്ട ദാസേട്ടാ നന്ദി❤
@valsalakrishnan38677 ай бұрын
ഈപാട്ട്കേട്ടാൽതനെപുണൃഠ
@souparnikacreations33374 ай бұрын
❤️🙏🏻
@LekhmiJv Жыл бұрын
ബോംബെ രവി സാർ രണ്ടു ഗന്ധർവ്വൻമ്മാരുടെ കൂട്ടായ പ്രവർത്തനഫലം. നമോവാകം
@tplrparran97408 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pmnair742 ай бұрын
😅 ത്യാഗരാജകൃതി
@sandeepgopalan74142 ай бұрын
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
@renjithkprenjith83532 ай бұрын
യൂസഫലി കേച്ചേരി
@pmnair742 ай бұрын
@@renjithkprenjith8353 No. ഇത് കീർത്തനമാണ്. ത്യാഗരാജസ്വാമികളുടെ. ഈ സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ കേട്ടിട്ടുണ്ട്
@sajeevkumar778 ай бұрын
സർഗ്ഗർത്തിലെ പാട്ടു കേട്ടാൽ സ്വർഗ തുല്യം
@shreenav7 ай бұрын
Yesudas is the only reason why laymen like us took a liking towards classical music . Pranaaams to the gaanagandharvan
@Drrahulnair7 ай бұрын
Exactly ❤...well said, the best version of all kritis
@jkj14593 ай бұрын
ചിത്ര ചേച്ചി യും അതുപോലെ തന്നെ പാടിയില്ലോ ! 😢
@sandeepgopalan74142 ай бұрын
വെറും തട്ടിപ്പാണ് - ഇയാളും യേശുദാസും കൂടിയാണ് ഈ പാട്ടൊക്കെ ചെയ്തത് , ദാസിനെ പൊക്കികാണിയ്ക്കാൻ വേണ്ട സർക്കസ് ദാസ് അതിന്റെ ഇടയിൽ തിരുകി - ദേവനാദമായ ജയേട്ടന്റെ അനുഗ്രഹീത കണ്ഠത്തിലൂടെ ഈ ഗാനമൊക്കെ വന്നാലുള്ള ഫീലിംഗ് ഒന്ന് ആലോചിയ്ക്കൂ -malyalees are a cursed society
@AbijithKj-u3t8 ай бұрын
ഇനി ഇങ്ങനെ ഒരു വസന്തം ഇല്ല😢
@RamaSubbu-hp3ee9 ай бұрын
SARGAM SUPERB.GIFT OF GOD
@Aparna_Remesan3 жыл бұрын
ഇതിലേ എല്ലാ പാട്ടും സൂപ്പർ.☝️😍😍 ബോംബെ രവി സാർ.🥰❣️
@doodlergames5118 Жыл бұрын
This song is a keerthana composed by Thyagaraja Swami
@Aneeshr717 Жыл бұрын
ബോംബെ രവി അല്ല രാഗസുധ കമ്പോസ് ചെയ്തത് .. ത്യാഗരാജ സ്വാമികൾ ആണ് ...
@Aparna_Remesan Жыл бұрын
@@Aneeshr717വീണ്ടും പുതുജീവൻ നൽകി യേശുദാസിനേ കൊണ്ട് പാടിച്ചത് ആണ് ഞാൻ ഉദ്ദേശിച്ചത്
@sumeshremeshan83857 ай бұрын
Kannunirayum ഈ പാട്ടിൽ ലയികയുമ്പോൾ 👌
@cineframe5718 Жыл бұрын
ഗന്ധർവ്വ ഗാനം 💖
@bijubiju742210 ай бұрын
Super keerthanm
@radhagopi393916 күн бұрын
This song is rendered by P Leela and P Susheela in a tamil film Missiyamma