Velikku Veluppaankaalam Video Song 4K | Kaliyattam | Kaithapram | Suresh Gopi | Manju Warrier

  Рет қаралды 3,399,753

Matinee Now

Matinee Now

Күн бұрын

Пікірлер: 1 100
@MatineeNow
@MatineeNow 4 жыл бұрын
*Hi, kaliyattam was a dropped project initially because the negative was very very sticky. Thanks to negative restoration team for their outstanding work and dedication for bringing the film back to life.*
@vdk2875
@vdk2875 4 жыл бұрын
Nice Work Guys, Hats Off
@0arjun077
@0arjun077 4 жыл бұрын
Thank you restoration team, you guys are awesome. ❤️👍🏼🙏🏼
@memorylane7877
@memorylane7877 4 жыл бұрын
Thanks for their effort ❤ Please remaster Arayannangalude Veedu also, atleast songs ❤
@sreestalkies5358
@sreestalkies5358 4 жыл бұрын
Well done matinee now.
@vjapachean8080
@vjapachean8080 4 жыл бұрын
Hatts offf matinee now... ഇനിയും കുറെ പ്രതീക്ഷിക്കുന്നു നിങ്ങളിൽ നിന്നും.. ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ തരുമെന്ന് വിശ്വസിക്കുന്നു..🙏
@-90s56
@-90s56 4 жыл бұрын
ടീവിയിൽ പോലും പുള്ളിയും വെട്ടലുമുള്ള പ്രിന്റ് ആണ് കണ്ടിട്ടുള്ളത് അങ്ങനെ ഉള്ള പ്രിന്റ് ഇത്രയും ക്വാളിറ്റിയിൽ ആക്കിയെടുത്ത നിങ്ങളുടെ കഷ്ടപ്പാടിന് എത്ര ലൈക്ക് തന്നാലും മതിയാകില്ല 😍❤️
@revathykg2557
@revathykg2557 3 жыл бұрын
@Alex Babu seriyanu, pulli athayrikum udhesichath
@akz4485
@akz4485 3 жыл бұрын
@@revathykg2557 haha 😂
@akhilmonbabu8330
@akhilmonbabu8330 3 жыл бұрын
@@revathykg2557 😬
@bini_bharathan
@bini_bharathan 3 жыл бұрын
Haha... അടിപൊളി
@satheeshkumar6026
@satheeshkumar6026 2 жыл бұрын
സുരേഷ് സർ, മഞ്ജു മാം, രണ്ടുപേരും നന്നായി പെർഫോം ചെയ്തു. 👍👏💪😊🔥👌സൂപ്പർ സോങ്. 👏
@jainkottarakara
@jainkottarakara 4 жыл бұрын
ഇത് എന്റെ അച്ഛന്റെ പ്രിയപ്പെട്ട പാട്ടാണ്.അദ്ദേഹത്തോട് ഏത് ഇഷ്ടമുള്ള പാട്ട് പാടാൻ പറഞ്ഞാൽ അദ്ദേഹം എപ്പോഴും പാടുന്ന പാട്ട് ഇതാണ്
@vinayakan6405
@vinayakan6405 3 жыл бұрын
👍❤️
@dhrisyendhumukilrajpg7894
@dhrisyendhumukilrajpg7894 3 жыл бұрын
Same 😅🥰
@ruksanamothi4879
@ruksanamothi4879 3 жыл бұрын
❤👌
@mr.mindhacker8534
@mr.mindhacker8534 3 жыл бұрын
കേട്ടപ്പോ ഒരു മോഹം ബ്രോയുടെ അച്ഛൻ പാടുന്നത് കേൾക്കാൻ 🖤
@maneeshomanakuttan2046
@maneeshomanakuttan2046 3 жыл бұрын
Same
@vjapachean8080
@vjapachean8080 4 жыл бұрын
പെരുമലയൻ.. സുരേഷേട്ടന് നാഷണൽ അവാർഡ് കിട്ടിയ വേഷം..👏👏😍 സുരേഷ് ഗോപി ഇഷ്ടപ്പെടുന്നവർ ഉണ്ടോ..💪..
@sreejapklm9641
@sreejapklm9641 3 жыл бұрын
Super, katta fan of suresh Gopi sir
@fxswinger5922
@fxswinger5922 3 жыл бұрын
@@praveenkc3627 നോ ബ്രോ, പെരുമലയൻ തന്നെ ആയിരുന്നു ടോപ്
@JohnThomasEdisonIndian
@JohnThomasEdisonIndian 3 жыл бұрын
SG the actor and obviously not the politician
@nithin84
@nithin84 3 жыл бұрын
@@praveenkc3627 Theerchayayum alla... karanam climax scene okke Suresh gopi kidukki...
@akhilrpalackal9171
@akhilrpalackal9171 3 жыл бұрын
@@praveenkc3627 alla
@devidas956
@devidas956 4 жыл бұрын
മറയ്ക്കാൻ പറ്റാത്ത ഒരു കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച മഹാ നടന വിസ്മയം സുരേഷ് ഗോപി സർ ❣️
@shiningever7099
@shiningever7099 4 жыл бұрын
മഞ്ജുവിന് സുരേഷ് ഗോപി തന്നെയാ നല്ല ജോഡി
@sreejapklm9641
@sreejapklm9641 3 жыл бұрын
Sureshettan
@nedd6910
@nedd6910 4 жыл бұрын
വണ്ണാത്തിപ്പുഴയുടെ തീരത്ത്.🎶🎶 പാട്ടിനു വേണ്ടി മരണ വെയ്റ്റിംഗ്....ഇയ്യോ❣️❣️
@somadasanthankamani4715
@somadasanthankamani4715 3 жыл бұрын
But we in in
@plaindosa6601
@plaindosa6601 3 жыл бұрын
താൻ മരിച്ചോ ? പറയണേ
@sebaatti1148
@sebaatti1148 3 жыл бұрын
Vannallo ath
@rajeevanca8182
@rajeevanca8182 3 жыл бұрын
🌺
@nandu854
@nandu854 3 жыл бұрын
വന്നിട്ടുണ്ട്
@sreejithspillai458
@sreejithspillai458 Жыл бұрын
അതിർത്തിയിൽ കിടക്കുന്നവനെപ്പോലും നാട്ടിലെ അമ്മിക്കല്ലിന്റെ ഓർമകളിലേക്ക് എത്തിക്കുന്ന മാന്ത്രികം
@dineshneelambari9148
@dineshneelambari9148 4 жыл бұрын
ഇരുണ്ടു മൂടിയ പ്രിന്റ് മാത്രമേ ഇത്രയും കാലമായിട്ടും ഈ സിനിമയും,ഇതിലെ പാട്ടുകളും കണ്ടിട്ടുള്ളൂ...ഇമ്മാതിരി ക്ലാരിറ്റിയിൽ ആദ്യമായി..ഹോ ഒരു രക്ഷയുമില്ല..മാറ്റിനിക്ക് വീണ്ടും hats of😍😍😍😍
@nithin84
@nithin84 3 жыл бұрын
ഈ ഗാനങ്ങളൊക്കെ കേൾക്കാൻ പറ്റിയ കാലത്തു ജനിച്ചതിൽ സന്തോഷവും അതിലുപരി ഭാഗ്യവും തോന്നുന്നു...
@novaphilippine7057
@novaphilippine7057 2 жыл бұрын
Sathyam
@horcepower6953
@horcepower6953 2 жыл бұрын
മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ കണ്ടുപിടുത്തം...... സംഗീതം ♥️♥️♥️♥️♥️♥️
@mithuna.j1671
@mithuna.j1671 Жыл бұрын
ഉണ്ട ആണ്
@nithyapattitharakv4826
@nithyapattitharakv4826 Жыл бұрын
Alla current ആണ്, 😜😜🤭
@iammituraj
@iammituraj Жыл бұрын
It's not invention, it's discovery. Music is there even before human existence. Birds sing music.
@annajojo1287
@annajojo1287 Жыл бұрын
ദൈവത്തിൻറെ.ദാനം.സംഗീതം.
@OhioMAN-bb7ru
@OhioMAN-bb7ru Жыл бұрын
It's fire 🔥
@艾米-r6y
@艾米-r6y 3 жыл бұрын
സംഗീതവും,രചനയും നിർവഹിച്ച Kaithapram damodaran തിരുമേനിക്ക് എന്റെ അഭിനന്ദനം.🍁🍁🍁🍁ഒരാൾ തന്നെ ഇത് രണ്ടും ചെയ്യുന്നത് വളരെ അപൂർവമാണ്.
@dileepm.s1776
@dileepm.s1776 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്യും 🤣🤣🤣🤣 കൂട്ടത്തിൽ പാടും അഭിനയിക്കും 🤣🤣🤣
@ragilkr2390
@ragilkr2390 3 жыл бұрын
Athariju adhehathe elpicha director jayaraj 🙏
@ragilkr2390
@ragilkr2390 3 жыл бұрын
Ethupolulla situation varikal ezhuthan thirumeni thanne anu best
@basilaliyas1736
@basilaliyas1736 2 жыл бұрын
Music by his brother, kaithapram vishwanath
@ansarks1717
@ansarks1717 2 жыл бұрын
@@basilaliyas1736 No. He was his assistant in this film. Done orchestration for this film.
@vinayakp1283
@vinayakp1283 4 жыл бұрын
SG യുടെ മറ്റൊരു മുഖം കാട്ടി തന്ന ജയരാജ്‌ ക്ലാസ്സിക്‌ മൂവി ❣️ Inspired from Shakespeare's Othello.. Phenomenal perfomance from dear Suresh gopi Sir, Manju Warrier and Lal sir.... കണ്ണൻ പെരുമലയൻ ❤💯 പനിയൻ 🔥🔥 *K A L I Y A T T A M* Want വണ്ണാത്തിപുഴയുടെ തീരത്തു song also🥰
@princelopus1059
@princelopus1059 5 күн бұрын
ഹൈവേ...❤❤❤
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
*ഒഥല്ലോ എന്ന ഷേക്സ്പീരിയൻ ഡ്രാമയുടെ സിനിമാവിഷ്ക്കാരം.. കളിയാട്ടം 😍😍🔥🔥*
@ABINSIBY90
@ABINSIBY90 4 жыл бұрын
Yes.. Sureshettan class acting
@ishaaniraj9011
@ishaaniraj9011 4 жыл бұрын
Yes
@kannan6290
@kannan6290 3 жыл бұрын
Yes
@നീലി-1
@നീലി-1 3 жыл бұрын
Yes
@hajirajahan.s3537
@hajirajahan.s3537 4 жыл бұрын
പ്ലസ് 2 എക്സമിനു താഴെ ഈ പാട്ട് കേട്ട് എഴുത്തു നിർത്തിയിരുന്നിട്ടുണ്ട്.. അന്ന് ഫോൺ ഒന്നും എന്റെൽ ഇല്ല.. എവിടുന്നെങ്കിലും കേട്ടാൽ അത് തന്നെ വല്യ കാര്യം എന്നാരുന്നു... എന്തോ അത്ര ഇഷ്ടമാണ് 😍😘😘😘😘
@sharathkannur9561
@sharathkannur9561 2 жыл бұрын
അയ്യന്റെ മോനേ😂😂
@keralavibes5568
@keralavibes5568 2 жыл бұрын
😍😍
@dewdrops3266
@dewdrops3266 Жыл бұрын
@@sharathkannur9561 😂
@kevinjecob7345
@kevinjecob7345 Жыл бұрын
എന്നിട്ട് നീ പാസ്സ് ആയിനോ
@thomasshelby3249
@thomasshelby3249 4 жыл бұрын
സുരേഷേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം❤️❤️ഒപ്പം കട്ടക്ക് മഞ്ജു വാരിയറും ലാലും😍😍 ഷേക്സ്പിയറുടെ ഒഥല്ലോയുടെ ഒരു രൂപമാറ്റമായിരുന്നു ജയരാജ്‌ ഒരുക്കിയ കളിയാട്ടം സിനിമയിലെ സുരേഷേട്ടൻ കഥാപാത്രം കണ്ണൻ പെരുമാലയൻ 😘😘 കളിയാട്ടം മൂവി ഫാൻസ്‌❤️❤️👇👇
@ladouleurexquise772
@ladouleurexquise772 4 жыл бұрын
സുരേഷേട്ടന് നാഷണൽ അവാർഡ് നേടിക്കൊടുത്ത സിനിമ കളിയാട്ടം 🔥❣️ Thanks മാറ്റിനി നൗ for this video 🔥😍
@kid4963
@kid4963 4 жыл бұрын
❤️
@renjinisureash6829
@renjinisureash6829 2 жыл бұрын
🥰
@harithanair8777
@harithanair8777 4 жыл бұрын
Nostalgia...ഈ പാട്ടു കേൾക്കുമ്പോ ഓർമ വരുന്നത് നമ്മുടെ നാട്ടിലെ കവുങ്ങിൻ തോട്ടം ആണ്😘😘😘😘😘😘😘😘😘
@mohamedthasleem5240
@mohamedthasleem5240 2 жыл бұрын
👍😥
@aswanthx
@aswanthx 2 жыл бұрын
ജോലി കിട്ടുന്നതിന് മുന്നേ കവുങ്ങിൽ കയറി മരുന്നടിച്ചും അടക്ക പറിച്ചും നടന്ന കാലം ❤️ missing
@vijeshkp7506
@vijeshkp7506 2 жыл бұрын
ശരിയാ... എന്റെ നാട്ടിലുമുണ്ട് ഇത് പോലെ കവുങ്ങിൻ തോട്ടം. ഞങ്ങൾ അവിടെ കവുങ്ങോടി എന്നാ പറയാറ് . ഇനി നാട് കൂടി പറയാം നടൻ ശ്രീനിവാസന്റെ നാടായ കൂത്തുപറമ്പിനടുത്ത പാട്യം എന്ന ഗ്രാമം .
@keralavibes5568
@keralavibes5568 2 жыл бұрын
Athe pinne theyyavum kaliyaattakkalavum marakkan pattumo😍
@vinayakan6405
@vinayakan6405 2 жыл бұрын
E kavungin thottam kanumbol thanne manasinu Oru kulirma aanu
@ABINSIBY90
@ABINSIBY90 4 жыл бұрын
ദാസേട്ടന്റെ ആലാപനം മനോഹരം. കൈതപ്രത്തിന്റെ അടിപൊളി വരികളും. നാടൻതനിമയുള്ള ഗാനം. കേരളത്തിന്റെ പഴയ നാട് കാണാൻ എന്തു രാസമാണല്ലേ. കമുകിൻ തോപ്പിലൂടെയുള്ള നടപ്പിന്റെ ഫീൽ ഒന്നു വേറെ തന്നെ..വരികൾ മനോഹരം..
@ABINSIBY90
@ABINSIBY90 2 жыл бұрын
@@sj9918 onnu podo..
@jyothismathew9592
@jyothismathew9592 2 жыл бұрын
സത്യം
@jyothismathew9592
@jyothismathew9592 2 жыл бұрын
.സത്യം
@jyothismathew9592
@jyothismathew9592 2 жыл бұрын
സത്യം
@rahul4ever17
@rahul4ever17 3 жыл бұрын
എൻ്റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട പാട്ട് ആണിത്. ഈ പാട്ട് ഇത്രേം ക്ലാരിറ്റിയിൽ ടിവിയിൽ കണ്ടപ്പോൾ അമ്മയ്ക്കുണ്ടായ സന്തോഷം❤️❤️❤️. പ്രിയപ്പെട്ട Matinee Now ടീം. വളരെ വളരെ നന്ദി. ഒരുപാട് സ്നേഹം.❤️❤️❤️❤️❤️
@vjapachean8080
@vjapachean8080 4 жыл бұрын
എന്റെ പൊന്നോ..😲 ഇ പാട്ടൊക്കെ 4k യിലെ കാണാൻ പറ്റുമെന്നു സ്വപ്നത്തിൽ കരുതിയിട്ടില്ല.... Matinee Now 🙏🙏🙏💪👏👏 One of my favorite song aanu.... പണ്ട് കല്യാണപാട്ടുകളിലെ മെയിൻ ഐറ്റം ആണ്..😍😍.....
@vlsi-techsiliconbyamal6399
@vlsi-techsiliconbyamal6399 3 жыл бұрын
കൈതപ്രം അങ്ങേക്ക് ഒരുപാടു നന്ദി.. എന്തൊരു പ്രത്യേകതയാണ് കളിയാട്ടത്തിലെ എല്ലാ പാട്ടുകൾക്കും.. ഒരു പ്രത്യേക അനുഭവം തന്നെ ആണ്.. എത്ര കേട്ടാലും മതിവരില്ല..
@sukumarvengulam9887
@sukumarvengulam9887 3 жыл бұрын
മഞ്ചു വാര്യർ അന്നും ഇന്നും ....നല്ല ഭംഗി... നല്ല അഭിനയം... super
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ദൈവമേ കളിയാട്ടത്തിലെ സോങ്ങസ് ഒക്കെ 4kyil matinee now പൊളീ ആണ്.😘😍😍ഇതിൽ മഞ്ജു നല്ല സുന്ദരി ആണ്.💕💕👍
@VR_AnimGFX
@VR_AnimGFX 4 жыл бұрын
@Adolf Hitlerഎങ്ങനെ എങ്ങനെ, ടാ ഹിറ്റ്ലറേ, ഹ, ഹ, ആ വിളിയുടെ Credit എനിക്കല്ലേ,
@VR_AnimGFX
@VR_AnimGFX 4 жыл бұрын
aparna: കണ്ടല്ലോ, ഞാനാണ് നിന്നെ രാജകുമാരിയാക്കിയത്, ഇപ്പോ എല്ലാരും നിന്നെ രാജകുമാരിന്നാ വിളിക്കുന്നേ.. ഹ ഹ
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@VR_AnimGFX 🤭🤭കാണുന്നവർ ഒക്കെ എന്നേ രാജകുമാരി എന്ന്.
@sreelatha3084
@sreelatha3084 3 жыл бұрын
Appu, njangalude muthanu
@sunilmk6993
@sunilmk6993 3 жыл бұрын
@@sreelatha3084 അവിടെ ഒന്നും കാണാനില്ല്യാ...? എന്തു പറ്റി.?
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
അങ്ങനെ ഈ മനോഹര ഗാനത്തിൻ്റെ നല്ല Quality ഉള്ള വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം.🤗കളിയാട്ടത്തിലെ ഓരോ പാട്ടും അത്രമേൽ പ്രിയങ്കരങ്ങളാണ്...🎶💓🎶
@sreeshnamk1674
@sreeshnamk1674 4 жыл бұрын
പഴയകാല ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക.
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
ഓൾഡ് സോങ് ഇഷ്ടം
@KumarKumar-zk5dn
@KumarKumar-zk5dn 3 жыл бұрын
കുമാർ
@ranjithkm7408
@ranjithkm7408 2 жыл бұрын
പഴയ പാട്ടുകൾ മാത്രം ഇഷ്ടം 🥰🥰🥰
@nidheeshkumar4297
@nidheeshkumar4297 2 жыл бұрын
നൊസ്റ്റു ഫീൽ അടിച്ചിട്ട് പറ്റുന്നില്ല..... കുട്ടിക്കാലത്തൊക്കെ റേഡിയോയിൽ കേട്ട് എത്ര ആസ്വദിച്ചിട്ടുണ്ട്.... പഴയ പാട്ടുകളൊന്നും ഒരിക്കലും മരിക്കില്ല...... ഇന്നത്തെ പാട്ടുകൾ സീസൺലി ആണ് അത് കഴിഞ്ഞാൽ ഡിമാൻഡ് ഇല്ല... മടുപ്പാണ്...
@cmuneer1597
@cmuneer1597 Жыл бұрын
അതൊക്കെ തോന്നലാണ് .ഇന്നത്തെ പാട്ടുകൾ 20 വർഷം കഴിഞ്ഞു കേൾക്കുന്ന ജനറേഷന് അത് നൊസ്റ്റാൾജിയ ആയിരിക്കും.
@athiraathi4424
@athiraathi4424 4 жыл бұрын
Tnqqq very much... വിലമതിക്കാനാവാത്ത മറ്റൊരു ഗാനം കൂടി ഇത്രേം ക്ലാരിറ്റിയിൽ കാണിച്ചതിന്😍😍😍😍😍 പെരുമലയൻ❤️❤️❤️ sg❤️
@adarshraveendran5292
@adarshraveendran5292 3 жыл бұрын
Ellayidathum undalo😁
@Atheist1432
@Atheist1432 3 жыл бұрын
Athe 😀Athira ellayidathum undalloo😄👍👍
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
എവിടെ നോക്കിയാലും ഇയാൾ ആണല്ലോ പാട്ടി നോട് ഒരുപാട് ഇഷ്ടം അതല്ലേ
@biker9374
@biker9374 3 жыл бұрын
Sg കട്ട ഫാൻ
@sujithvenniyath2867
@sujithvenniyath2867 2 жыл бұрын
Vidyaji prathi
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
സുരേഷേട്ടന്റെ ആക്ടിങ് 😍👌👌 മഞ്ജു ചേച്ചി അന്ന് എന്തു സുന്ദരിയാ 💜.. ഈ പാട്ടിന്റെ വരികൾ 👏👌👌 ഒപ്പം ഈണവും കൈതപ്രം സർ 💖, ദാസേട്ടൻ 🥰.. Matinee now 🤩❣️
@kuttoosvettanikuttoosvetta6123
@kuttoosvettanikuttoosvetta6123 4 жыл бұрын
Sureshettan 😍😘😘😘😘
@akhilrpalackal9171
@akhilrpalackal9171 4 жыл бұрын
Kaithapram viswanathan music👌👌
@roobleemmanuel8273
@roobleemmanuel8273 4 жыл бұрын
@@akhilrpalackal9171No music കൈതപ്രം ദാമോദരൻ നമ്പൂതിരി, Viswanadhan did orchestration..
@akhilrpalackal9171
@akhilrpalackal9171 4 жыл бұрын
@@roobleemmanuel8273 adheham lyrics aanu
@roobleemmanuel8273
@roobleemmanuel8273 4 жыл бұрын
@@akhilrpalackal9171 please check...
@anuragaru3778
@anuragaru3778 4 жыл бұрын
ഇവരുടെ കല്യാണം nadakkunna സീൻ എന്റെ വീടിനടുത്ത .... ചിങ്ങംചിറ.. 😍
@amulyapandit3371
@amulyapandit3371 3 жыл бұрын
Adipoli
@DDIODLOVE
@DDIODLOVE 3 жыл бұрын
മാറ്റാത്ത കാവ അല്ലെ
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 3 жыл бұрын
കൊല്ലങ്ങോട് ആണോ ചേട്ടോ 👍👍
@anuragaru3778
@anuragaru3778 3 жыл бұрын
@@aneeshaneeshaneeshaneesh4972 കൊല്ലങ്കോടിൽ നിന്നും കുറച്ചു പോണം
@anuragaru3778
@anuragaru3778 3 жыл бұрын
@@DDIODLOVE ആഹ്
@vyshakps996
@vyshakps996 4 жыл бұрын
1990 കളിലെ ഒരു evergreen Hit song... രാത്രിയിൽ "radio mirchi" യിൽ ഈ പാട്ട് ഒക്കെ കേൾക്കണം... ആഹാ what a feeling😀...
@rakeshpm02
@rakeshpm02 4 жыл бұрын
മീശ പിരിച്ച് വന്നു മാസ്സ് കാണിക്കാനും അറിയാം മീശ വടിച്ച് നല്ല ക്ലാസ് പെർഫോമൻസ് കാണിക്കാനും അറിയാം 🔥 സുരേഷേട്ടൻ 👌🔥
@aromalv9430
@aromalv9430 3 жыл бұрын
Pinnalla ❤️
@pranavmedia3111
@pranavmedia3111 3 жыл бұрын
Mammutty mohanlal suresh gopi jayaram dileep mallu film ever green hero
@rakeshpm02
@rakeshpm02 3 жыл бұрын
@@aromalv9430 ath athre ullu ♥️
@ashapradeep8482
@ashapradeep8482 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@nileshkannan7661
@nileshkannan7661 3 жыл бұрын
ചാണക ഗോപി
@sreeragssu
@sreeragssu 4 жыл бұрын
വേളിക്കു വെളുപ്പാന്‍കാലം താലിക്കു കുരുത്തോല കോടിക്കു കന്നിനിലാവു് സിന്ദൂരത്തിനു് മൂവന്തി കോലോത്തെ തമ്പ്രാട്ടിക്കു് മനംപോലെ മംഗല്യം മനംപോലെ മംഗല്യം ......വേളിക്കു നൂറുവെറ്റില നൂറുതേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണുമെനഞ്ഞോ മലയണ്ണാര്‍ക്കണ്ണാ ......നൂറുവെറ്റില ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഓ .... ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഏഴിമലയുടെ നാലുകെട്ടില്‍ കുടിവെപ്പിനുവായോ കല്യാണത്തുമ്പീ കാക്കാലത്തുമ്പീ ......വേളിക്കു ആലവട്ടം വീശിയില്ലേ പനയോല കരുമാടീ കുത്തുവിളക്കില്‍ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ ......ആലവട്ടം പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ ഓ ... പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ വലത്തുകാല്‍വെച്ചകത്തുവായോ വീരാളിക്കാറ്റേ നന്നാറിപ്പൂവേ നാത്തൂനാരേ (വേളിക്ക്)
@vijilkknr
@vijilkknr 2 жыл бұрын
Thank man
@sanishpt1424
@sanishpt1424 Жыл бұрын
,🙏
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv Жыл бұрын
@babineshbob244
@babineshbob244 11 ай бұрын
@manikantanr9847
@manikantanr9847 7 ай бұрын
@gokulsadasivan573
@gokulsadasivan573 4 жыл бұрын
ദാസേട്ടൻന്റെ ശബ്ദം...... ഹാ എന്താ സുഖം ❤️
@akhilpvm
@akhilpvm Жыл бұрын
*പാലക്കാടിന്റെ പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത ഛായാഗ്രഹണവും കൈതപ്രത്തിന്റെ സംഗീതം,, ഒപ്പം ഗാനഗന്ധർവ്വൻ്റെ ശബ്ദവും* ❤
@vimalmech8440
@vimalmech8440 18 күн бұрын
This is Pattuvam-kannur
@jibinoffl
@jibinoffl 4 жыл бұрын
മാറ്റിനി നൗ ❤️ നിങ്ങൾ എജ്ജത്തി ടീം ! 👌 Wowwww 4K 😍
@vishnukraj5918
@vishnukraj5918 Жыл бұрын
ഒരു പെരുംങ്ങള്ളിയാട്ടം വരുന്നു ജയരാജ്‌ സുരേഷ് ഗോപി ഒരുമിച്ചു 2023 വെയ്റ്റിംഗ് ❤❤❤
@sealescobar7498
@sealescobar7498 4 жыл бұрын
i had watched the Kalippattam movie at amazon prime, matinee now team had done an terrific works thanks for old movies to get remastered version Hope the classics like.. Requesting Manichitrathaazhu Will work for us ❤️👍🏻
@funcornersmalayalam6600
@funcornersmalayalam6600 4 жыл бұрын
ഇത് Amazon യിൽ ഇട്ടോ ഇവർ
@ashindasvs8484
@ashindasvs8484 4 жыл бұрын
@@funcornersmalayalam6600 he said about mohanlal movie kalippattam
@funcornersmalayalam6600
@funcornersmalayalam6600 4 жыл бұрын
@@ashindasvs8484 oh sorry bro 😁😁
@ashindasvs8484
@ashindasvs8484 4 жыл бұрын
@@funcornersmalayalam6600 njaanum aadhyam kaliyattam enna vaayiche. Amazon il vare keri search cheythu. 2aamathu vaayichappolaanu movie name correct sradhichathu
@kottayamkunjachan591
@kottayamkunjachan591 4 жыл бұрын
Hats off to Matinee Now and Thanks for Preserving another Classic. 😍😍😍
@nedd6910
@nedd6910 4 жыл бұрын
സന്തോഷമെന്താന്നുവച്ചാൽ ഞാൻ 2മാസം മുന്നേ ഇതിലെ പാട്ടുകൾ റിക്വസ്റ്റ് ചെയ്തു...ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്ര നേരത്തെ........ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ....താങ്ക്സ് എ ലോട് മാറ്റിനി❣️❣️❣️❣️❣️❣️❣️❣️❣️
@vidya4152
@vidya4152 3 жыл бұрын
ദാസേട്ടന് ആയുരാരോഗ്യ സൗഘ്യങ്ങൾ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@akhil1914
@akhil1914 4 жыл бұрын
കണ്ണൻ പെരുമലയൻ ❤️❤️❤️ സുരേഷേട്ടൻ മഞ്ജു വാരിയർ ലാൽ 👌👌👌
@SreenathMohan48
@SreenathMohan48 4 жыл бұрын
The most under rated performance of Manju Warrier. Nobody has etched the character of Desdemona as Manju warrier has done till date . Thamara is exceptional considering the retelling of the story in other languages.Lal ,Suresh Gopi, Bindu Panikkker and Biju menon working under Jayaraj has made this film a classic...
@amal_b_akku
@amal_b_akku 4 жыл бұрын
"അങ്ങനെ ആദ്യമായി ഈ മനോഹര ഗാനത്തിന്റെ വീഡിയോ ആസ്വദിച്ചു കണ്ടു🔥!!" Thanks matinee now♥️♥️
@athirasreejithathirasreeji167
@athirasreejithathirasreeji167 3 жыл бұрын
വണ്ണാത്തി പുഴയുടെ... തീരത്ത്..... beautiful song... please add it in 4k.... please.... നിങ്ങൾ മരണ mass തന്നെ.... എല്ലാം ഒന്നിന് ഒന്നിന് മെച്ചം..... 😃😍🤩
@keralavibes5568
@keralavibes5568 2 жыл бұрын
ഒരു തെയ്യപ്രേമി എന്ന നിലയിലും അല്ലാതെയും കളിയാട്ടത്തിലെ എല്ലാ പാട്ടും ജീവനാണ് 😍😍😍 ഏഴിമല(കണ്ണൂർ)ആലവട്ടം എന്നൊക്കെ പറയുമ്പോൾ എന്നാ ഫീലാ 😍😍😍😍😇😇😇😇😇.....
@jayss3475
@jayss3475 3 жыл бұрын
Kaithapram brillance...😍😍😍വീട്ടിലെ പറമ്പിൽ ഉള്ള കവുങ്നെ നോക്കി ഈ പാട്ടു പാടിയ കുട്ടികാലം 😍
@prajeeshtk8728
@prajeeshtk8728 4 жыл бұрын
എന്താ പാട്ടാണ് മക്കളെ ⭐️സൂപ്പർ മൂവി 🍁ഈ മൂവിയിൽ സുരേഷ്ട്ടൻ ആക്ടിങ് ഒരു രക്ഷയുമില്ല 🔥🔥my ഫേവരെറ്റ് കളിയാട്ടം
@kripadasmurali5486
@kripadasmurali5486 4 жыл бұрын
സുരേഷ് ഗോപി ഫാൻസ്‌ ലൈക്ക് 👇
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
കട്ട സുരേഷ് ഗോപി ഇപ്പോൾ എവിടെ?
@unnim2260
@unnim2260 3 жыл бұрын
മലയാളത്തിലെ മികച്ച അനുകല്പന ചലച്ചിത്രങ്ങളിൽ ഒന്ന്... 👌... ജയരാജ്‌ സുരേഷ് ഗോപി, ലാൽ, മഞ്ജുവാര്യർ... 💗
@nila7371
@nila7371 4 жыл бұрын
മഞ്ജു ഏറ്റവും സുന്ദരി ആയി തോന്നിയ സിനിമ😍😍
@vlsi-techsiliconbyamal6399
@vlsi-techsiliconbyamal6399 3 жыл бұрын
Thanks to jayarajan and kaithapram.. ദേശാടനം കളിയാട്ടം ഈ ചിത്രങ്ങളിലെ പാട്ടുകൾ ഒരു പ്രത്യേക അനുഭവം തന്നെ ആണ്..
@vishnusreenilayam9901
@vishnusreenilayam9901 4 жыл бұрын
എല്ലാ frame മുകൾക്കും എന്താ ഭംഗി 🥰🥰 ( സിനിമാട്ടോഗ്രാഫർ M. J. രാധാകൃഷ്ണൻ ) ( ഡിറക്ടഡ് ജയരാജൻ )
@VKremixstudio
@VKremixstudio 4 жыл бұрын
_ഈ പാട്ട് ഒക്ക കേൾക്കുമ്പോ തന്നെ ഒരു പ്രത്യേക ഫീൽ ആണ്._ _ഇതൊക്കെ ഇത്രേം ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല!!_ *Big Salute Matinee❤️* *Greate Greate Effort💯😘* _സുരേഷേട്ടന് നാഷണൽ അവാർഡ് നേടികൊടുത്ത പടം_ _കളിയാട്ടം💯❤️_ *എജ്ജാതി Frames!!*
@poojaashok6751
@poojaashok6751 4 жыл бұрын
സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് 💕... താമര കഥാപാത്രം നന്നായി അവതരിപ്പിച്ചു manju...❣️ hatsoff matinée What a quality Video❤️.. Full movie edamo..😍
@ladouleurexquise772
@ladouleurexquise772 4 жыл бұрын
മഞ്ജു ചേച്ചി എന്നാ സുന്ദരിയാ 🔥❣️❣️🥰😍💕
@mithunj.s799
@mithunj.s799 3 жыл бұрын
ഉണ്ട ആണ് വാ കോടി മുടന്തൻ പല്ലി
@jithinm8048
@jithinm8048 4 жыл бұрын
സിനിമ പോലെ തന്നെ ഇ തിലെ എല്ലാം പാട്ടും സൂപ്പർ ആണ് കളി യാട്ടം S G♥️ Thanks matine now
@marinergamer2805
@marinergamer2805 2 жыл бұрын
Action Hero മാത്രം ആയി ഒതുങ്ങി പോകുമായിരുന്ന സുരേഷ് ഗോപി യുടെ ഉള്ളിലെ നടനെ പുറത്ത് കൊണ്ട് വന്ന സിനിമ. Shakespeare drama യുടെ മലയാളം ആവിഷ്കാരം.
@ravisharavi6153
@ravisharavi6153 3 ай бұрын
He can definitely do variety roles but nobody is giving him…
@Mahesh-li5ox
@Mahesh-li5ox Жыл бұрын
അന്നും ഇന്നും എന്നും super star സുരേഷ് ഗോപി 🔥🔥🔥❤️❤️❤️❤️❤️
@rajamani-qt9le
@rajamani-qt9le Жыл бұрын
😂allannu aarenkilum paranjo chetta
@hari_s_nair
@hari_s_nair 3 жыл бұрын
ഒരു തലയെടുപ്പാ മൂപ്പർക്ക് 👏👏👏🥰
@drupathnandakumar5248
@drupathnandakumar5248 4 жыл бұрын
The beauty of cinematography is now restored for eternity ❤️ Each frame is a magic❤️...M J Radhakrishnan Sir❤️....Matinee now is going places 🔥🔥🔥 Thankyou
@rincyphilip1600
@rincyphilip1600 4 жыл бұрын
എന്ത് മനോഹരമായ സിനിമറ്റോഗ്രാഫിയാണ്.. ഇന്ന് ഇറങ്ങിയിരുന്നേൽ പിള്ളേര് ട്രോളുകളും പോസ്റ്റുകളും കൊണ്ട് മുഖ പുസ്തകം നിറച്ചേനെ😊
@malluswhtsapstatus3080
@malluswhtsapstatus3080 4 жыл бұрын
ഈ കഷ്ടപ്പാടിന് എന്റെ വക സബ്സ്ക്രൈബും ബെല്ലെയിക്കും... ഇനിയും പ്രതീക്ഷിക്കുന്നു.... 💕💕💕💕
@kichuraj7611
@kichuraj7611 3 жыл бұрын
ഒന്നും പറയാൻ ഇല്ല..ഒരു സുരേഷ്ഗോപി ഭക്തൻ 🙏🙏
@teammedia2747
@teammedia2747 4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട്.. എന്റെ പ്രണയം പൂത്തുലഞ്ഞു നിൽകുമ്പോൾ ഞാനും, അവളുംകൂടി ഒരുപാടു തവണ ഒരുമിച്ചിരുന്നു കേട്ട സുന്ദരമായ ഗാനം...♥️♥️♥️.. പക്ഷെ... എന്ത് ചെയ്യാൻ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടു ഞങ്ങൾ രണ്ട് വഴിക്കു പിരിഞ്ഞു പോയെങ്കിലും എന്നും,,, എന്നും,,, ഈ.... പാട്ട് കേൾക്കുമ്പോൾ എന്നും അവളെ ഓർക്കും ഞാൻ 🌹🌹🌹🌹മറക്കാതിരിക്കാൻ വേണ്ടി ഈ ഗാനവും ❤️🌹🌹
@indianonly2122
@indianonly2122 4 жыл бұрын
ഈ സിനിമയിലെ ക്ലൈമാക്സിൽ മഞ്ജു വാര്യരെ തലയിണ വെച്ച് ഞെരിച്ച് കൊല്ലുന്ന സീൻ കണ്ട് കിളി പോയ 90s kids ഉണ്ടോ ??🙋🙋🙋🙋
@shradhav8867
@shradhav8867 4 жыл бұрын
Climax paranju thulachallo bro....
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
@@shradhav8867 പിന്നെ ഇത് ഇന്നലെ ഇറങ്ങിയ പടം അല്ലെ ക്ലൈമാക്സ്‌ പറഞ്ഞു തുലാക്കാൻ
@jijikk6550
@jijikk6550 4 жыл бұрын
Undallo dear
@sreekuty8452
@sreekuty8452 4 жыл бұрын
@@jithinsukumaran4191 🤣🤣
@akhilsudhinam
@akhilsudhinam 4 жыл бұрын
@@jithinsukumaran4191 😂😂😂
@Akhilvismaya
@Akhilvismaya 2 жыл бұрын
ഈ പാട്ട് എത്ര ഇഷ്ടമാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. Picture quality, hats off to the team.
@rahulshaji3069
@rahulshaji3069 4 жыл бұрын
ഒട്ടേറെ നല്ല ഗാനങ്ങൾ ഉള്ള നല്ലൊരു സിനിമ....കളിയാട്ടം😍
@rajeevnair4040
@rajeevnair4040 4 жыл бұрын
ഇതിൽ മഞ്ജു ചേച്ചിയെ കാണാൻ അടിപൊളി ആണ് 🥰🥰♥️♥️
@mithuna.j1671
@mithuna.j1671 Жыл бұрын
കോപ്പ് ആണ് കോന്ത്ര പല്ലി
@kannanvishnu4290
@kannanvishnu4290 3 ай бұрын
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവം അതാണ് സുരേഷ് സർ ❤❤
@vsakh665
@vsakh665 3 жыл бұрын
നെറച്ചും സ്നേഹം... 😍 ഇങ്ങനെ ഒരു പ്രിന്റ് ചെയ്തതിനു
@sriramsrinivasan4150
@sriramsrinivasan4150 3 жыл бұрын
Extraordinary work on the restoration and digital remastering. Hats off !!! Kaliyattam is a classic of Jeyaraj and it needs to be preserved for years to come.
@PrakashPrakash-cm8vs
@PrakashPrakash-cm8vs Жыл бұрын
മലയാളി ഉള്ള കാലത്തോളം മറക്കാത്ത ഗാനം... സുരേഷ് ഏട്ടൻ... നടനവിസ്മയം
@kichuraj7611
@kichuraj7611 3 жыл бұрын
സുരേഷ് ഏട്ടന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം അവിസ്മരണീയമായ കഥാപാത്രം..പെരുമലയാൻ 😍😍😍 ഭരത് സുരേഷ് ഗോപി 👏👏 Still April 15 2021 ♥♥
@sabareeshdq4187
@sabareeshdq4187 2 жыл бұрын
First ഉള്ള ദാസേട്ടന്റെ ആ മൂളൽ ഒരു രക്ഷേം ഇല്ല 😍❤️
@gameplay-ee6yh
@gameplay-ee6yh 3 жыл бұрын
കാലത്തെ അതിജീവിക്കുന്ന ഗാനങ്ങളിലൊന്ന് എന്ന് നിസംശയം പറയാം
@sivapriya2262
@sivapriya2262 4 жыл бұрын
ആരും ഉദ്ദേശിക്കാത്ത ഒരു വേഷപകർച്ച ആണ് ഇത് 🥰🥰🥰🥰
@mohanantg2864
@mohanantg2864 Жыл бұрын
Music, Lyrics and Singer Super Combination. Nostalgic. Suresh Gopi&Manju a class combination. 👌
@amritheshgodspeed5169
@amritheshgodspeed5169 4 жыл бұрын
This is great, MJ Radhakrishnan's cinematography is really stunning !
@gopikagopu755
@gopikagopu755 2 жыл бұрын
എന്റെ അച്ഛന്റെയും അമ്മേടെയും കല്യാണം ആൽബത്തിൽ ഉള്ളാ song ആണ് ഇത്.അതുകൊണ്ട് എനിക്ക് ഈ song ഭയങ്കര ഇഷ്ടം ആണ്. ഇതിലെ manju ചേച്ചിയെ പോലെ തന്നെ ആണ് എന്റെ അമ്മ ഇരിക്കുന്നെ.ഇത്രയും മുടിയും ഒക്കെ ആയിട്ട്.❤️❤️❤️❤️
@vinayakan6405
@vinayakan6405 2 жыл бұрын
Athu kollamallo, Appo amma sundari Aavum le😀👍👍
@rakeshdharan1571
@rakeshdharan1571 4 жыл бұрын
Hi Matinee Now team. A million thanks for restoring this cinematography masterpiece by Dop MJ. Radhakrishnan Sir. Please upload more. Thanks.
@Shyju_musical
@Shyju_musical 2 жыл бұрын
ചെറുപ്പത്തിൽ ഞാനും എൻ്റെ ഫാമിലിയും വീടിനടുത്തുള്ള തീയേറ്ററിൽ ഈ സിനിമ കണ്ട ഓർമ ഇപ്പോഴും ഉണ്ട്❤️❤️❤️❤️
@blissfulcreatives561
@blissfulcreatives561 4 жыл бұрын
നല്ല ക്വാളിറ്റിയും ഫീലും അഭിനനദനങ്ങൾ
@N98690
@N98690 3 жыл бұрын
Good . Quality visuals .. Innathe kaalath orikkalm kittathath . 👌👌👌👌👌
@tmadanmenon
@tmadanmenon 2 жыл бұрын
What a classic folk dialect with phrases that are lavishly put forth in casual conversations in the remote enclaves of North Kerala. The movie .." kaliyattam' was so excellent ; despite its is labelled as a muted screen-play of the world renowned drama - 'Othello', penned by William Shakespeare, probably in 1603, as "The Tragedy of Othello, the Moor of Venice", its full name), set in the contemporary Ottoman-Venetian War (1570-1573)/ 'war of cyprus' fought for the control of the Island of Cyprus. Jayaraj only wrote the screen-play but dialogues were by Balram Mattannur for the movie directed by jayaraj . Kaithapram did magic in his lyrics of all songs in he same. The actor Suresh Gopi was lucky to be honoured by national and state awards as a best actor by this 'magnum opus' of Director Jayaraj.!
@Njangade_Kada
@Njangade_Kada 4 күн бұрын
❤ നല്ല പാട്ട്❤
@தனிக்காட்டுராஜா-ர1ட
@தனிக்காட்டுராஜா-ர1ட 3 жыл бұрын
How beautiful she's 😍😍😍😍😘😘😘😘 Fan from Tamilnadu kanyakumari
@sivaprakash-md6re
@sivaprakash-md6re 4 жыл бұрын
ഇന്നലെ ഇറങ്ങിയ സിനിമ യുടെ പോലെ തോന്നിക്കുന്ന വീഡിയോ ക്വാളിറ്റി... എന്തു രസമാണ് ഓരോ ഫ്രെയിമും.... വർഷങ്ങൾക്കു ശേഷം ക്ലാസ്സിക് സോങ് ഇത്ര ക്വാളിറ്റി വീഡിയോ & ഓഡിയോ യിൽ remaster ചെയിതു തന്ന matnee യുടെ എല്ലാ അണിയറ പ്രവർത്തകർക്കും എഞ്ചിനീർസ് നും...ഒരുപാട് ഒരുപാട് നന്ദി...
@eminsonj4488
@eminsonj4488 9 ай бұрын
കണ്ണൻ പെരുമലയൻ 🥰 SG അഴിഞ്ഞാടിയ സിനിമ 👌🏻👌🏻👌🏻. ജയരാജ്‌ എന്ന master craft man. കൈതപ്രം എന്ന music magician 🙏🏻 എല്ലാം കൂടി ചേർന്നപ്പോൾ മലയാളിക്ക് കിട്ടിയത് എക്കാലത്തെയും മികച്ച ഒരു കാഴ്ച്ച, കേഴ്‌വി അനുഭവം 🙏🏻
@jayakrishnan975
@jayakrishnan975 4 жыл бұрын
മനോഹരം.❤ നിങ്ങളുടെ കഠിനാധ്വാനത്തെ നമിക്കുന്നു..🙏🙏 waiting for വണ്ണാത്തിപുഴ ❤
@kssheeba7974
@kssheeba7974 2 жыл бұрын
Ee Cinemayil Manju Chaychi kanannan endu Sundari anu Manju Chaychi Fans undo No body cab Replace her Place Love You Chaychi ❤🌹❤🌹❤🌹
@farry.
@farry. 4 жыл бұрын
Superb, never ever though that we can watch this song in 4K 😍 thank you team Matinee Now
@malluzmagichorse325
@malluzmagichorse325 3 жыл бұрын
എന്റെ അച്ഛനും അമ്മയും കല്യാണം കഴിഞ്ഞു തിയേറ്ററിൽ ആദ്യായിട്ട് പോയി കണ്ട പടം 💙
@sajithbalan85
@sajithbalan85 10 ай бұрын
നാടിന്റെ നാട്ടിൻപുറത്തിന്റെ നന്മ്മകളിലൂടെ പ്രണയം പറയുന്ന അതിമനോഹരമായ സൃഷ്ടി.... മലയാള സിനിമാ സംഗീതത്തിന്റെ പുണ്യം കൈതപ്രം തിരുമേനിയുടെ മാജിക്‌...... മലയാളം ഉള്ളിടത്തോളം മറക്കില്ല ഇതുപോലുള്ള ഗാനങ്ങൾ...❤
@rajasekharanpremnath7924
@rajasekharanpremnath7924 4 жыл бұрын
From Action Hero to National Award winner
@anandhum7104
@anandhum7104 10 ай бұрын
Locationde Soundharyavum Dasettande Voice ummmm😮❤️
@memorylane7877
@memorylane7877 4 жыл бұрын
Ohh.. this was unexpected ❤👏 Please remaster Arayannangalude Veedu also. Atleast songs. ❤
@mohammedsiddiq8407
@mohammedsiddiq8407 4 жыл бұрын
Waiting for "എന്നോടെന്തിനീ പിണക്കം, " song
@sasidharannadar1517
@sasidharannadar1517 2 жыл бұрын
Wow, it's dramatic... Wow, it's amazing.... Wow, it's heart melting. Credit goes to jayaraj. Credit goes to Das... Credit goes to Gopi and ManjU.
@fdfs7717
@fdfs7717 Жыл бұрын
Also to Kaithapram Damodaran Namboorthiri🖤
@neelambari2847
@neelambari2847 Жыл бұрын
ഏറെ നൊമ്പരപെടുത്തുന്ന ഒരു അനുഭവം ഈ ഗാനവുമായി ബന്ധപ്പെട്ട് ഒരു ശ്രോതാവ് ആകാശവാണി യുമായി പങ്കു വച്ചത് കേട്ടപ്പോൾ ഞാൻ ഈ പാട്ട് തേടി വന്നതാണ് 😊എനിക്കും അത്ര ഏറെ ഇഷ്ടം ഉള്ള ഗാനം 😊😊
@pranavo8088
@pranavo8088 3 жыл бұрын
Voice quality aparam🤩🤩🤩😍...Video too💕 Thanks to Matinee Now team❤💕😇
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37