സംഭവം ഇഗ്ളീഷ് ഫിലിം കോപ്പി അടിച്ചതാണെങ്കിലും പണ്ട് ഇഗ്ളീഷ് എ പടം മാത്രം കണ്ടിരുന്ന മലയാളി ഏറെ ആഘോഷിച്ച സിനിമ ആയിരുന്നു ഇത്
@sivarajans94067 ай бұрын
ആണൊ.... പുതിയ അറിവ്.... എത്ര A പടം കണ്ടു? 😜
@ratheeshp.g7343 жыл бұрын
Hi
@sreejithks7185 Жыл бұрын
നിനക്കെന്താ ഇവിടെ കാര്യം എന്ന് പ്രിയൻ effect
@choicenetwork Жыл бұрын
Dear Sreejith KS, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@suddhis6483 жыл бұрын
11.09.2021
@Inside101-g2 жыл бұрын
Kalyanam 🌚Kuttikkali aala
@adarshasokansindhya3 жыл бұрын
😍
@anoopbk47343 ай бұрын
മണിയൻ പിള്ള മുഴുമിപ്പിക്കാതെ വച്ച ഡയലോഗ് എന്തായിരുന്നു ?
@jijeeshjiji85693 жыл бұрын
വിളക്കിൽ തുപ്പിയ സീനൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല ആ സീൻ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്😔
@Manasmhsin832 жыл бұрын
Athentha😄
@jijeeshjiji85692 жыл бұрын
അല്ലാഹുവിനെയും നബിയെയും അപമാനിക്കും വിധം സിനിമ ചെയ്താൽ നിങ്ങൾ ചിരിച്ച് ഇതുപോലെ Smile ഇടുമോ കേൾക്കട്ടെ😡
@Manasmhsin832 жыл бұрын
@@jijeeshjiji8569 സേട്ടാ സിനിമയെ സിനിമയായി കാണാൻ പടിക്ക് അല്ലാതെ അതിലും വന്ന് മതം പറയല്ല 😄
@jijeeshjiji85692 жыл бұрын
@@Manasmhsin83 ഇങ്ങനെ നബിയെ അപമാനിക്കുന്ന തരത്തിൽ സിനിമയെടുത്താൽ പിന്നെ സംവിധായകന് എന്ത് സംഭവിക്കും എന്ന് പറയേണ്ട കാര്യമില്ല സിനിമയെ സിനിമയായി കാണാൻ എല്ലാ മതക്കാർക്കും കഴിയണം. 🙄
@Manasmhsin832 жыл бұрын
@@jijeeshjiji8569 എടൊ അതിന് ആ വിളക്കിൽ നിന്റെ ദെയ്‌വം ഉണ്ടായിരുന്നോ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല സുക്ർത്തെ നബിയെ ആര് വേണമെങ്കിലും അപമാനിച്ചോട്ടെ അവരോട് ഇഷ്ടമേ ഉള്ളൂ നബിയെ മാത്രമല്ല എല്ലാ ദെയ്‌വങ്ങളെയും അപമാനിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ 🤣q
@jpv25852 жыл бұрын
1ol
@nihafnihaf26263 жыл бұрын
Movie name plz..?
@muhammedshakeerppshazz38693 жыл бұрын
(ചിത്രം) ഇതൊന്നും അറിയാത്ത മലയാളി
@ARUNCHANDRAN.R3 жыл бұрын
തച്ചോളി ഒതേനൻ ...
@etbedtalksAOH3 жыл бұрын
Little Superman
@parokkottil3 жыл бұрын
@@muhammedshakeerppshazz3869 new gen aavum bro
@narayananv21833 жыл бұрын
കഷ്ടം
@easyone97 ай бұрын
ഈ പടത്തിൽ ഇന്നസെന്റ് ഉണ്ടെന്നു ഞാൻ ഇപ്പോഴാ അറിയുന്നത് .
@prasanthpanicker55883 жыл бұрын
ഇതു ഞാൻ അല്ല!!
@MithraRijesh Жыл бұрын
2023 കാണുന്നവർ
@choicenetwork Жыл бұрын
Dear @MithraRijesh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@daisysong19968 ай бұрын
ഞാൻ അമ്മാമ എന്ന് വിളിക്കുന്നത് എന്റെ അമ്മയുടെ അമ്മയെയാണ്. കൊല്ലം (അഞ്ചൽ )
@jayanmullasseri90967 ай бұрын
അത് അമ്മമ്മ . അമ്മാവൻ എന്ന വിളിയാണ് അമ്മാമ്മയായാത്
@deepakm.n76256 ай бұрын
ഇത് വള്ളുവനാടൻ slang ആണ്.
@Dileep-ke7yq2 ай бұрын
❤❤❤❤
@mubashiramubashira65883 жыл бұрын
Manayanapulla
@arunsnair5805 Жыл бұрын
Marriage certificate???
@choicenetwork Жыл бұрын
Dear Arun S Nair, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@SajeevCRАй бұрын
വിളക്കിൽ തുപ്പിയത്...
@rasheedkallakkan5426 Жыл бұрын
Ehfie
@choicenetwork Жыл бұрын
Dear Rasheed Kallakkan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@MadhavanKc-ts2sy3 ай бұрын
ഇതൊരു ആനയല്ല
@ambikasethumadhavan52113 жыл бұрын
Pu
@rasheedkallakkan5426 Жыл бұрын
Iefheihfeeiih fhieh
@choicenetwork Жыл бұрын
Dear Rasheed Kallakkan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@nasirsha98643 жыл бұрын
ഇതൊക്കെ ഒരു കൊല്ലം ഓടിയ പടമാണോ... ചളി comedy☹️☹️☹️