Sri Rama Rajyam Malayalam Full Movie | Malayalam Devotional Movie | Nayanthara,Nandamuri Balakrishna

  Рет қаралды 2,177,849

mcmoviesmalayalam

mcmoviesmalayalam

Күн бұрын

Пікірлер: 1 200
@GK-xp7bs
@GK-xp7bs Жыл бұрын
ബാലായ്യ ഇത്രേം നന്നായി അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, നല്ല ഡയറക്ടർമാർക്ക് കിട്ടിയാൽ ഇയാൾ ഒരു 💍 ആകും 👍
@DeviA-ty3ms
@DeviA-ty3ms Жыл бұрын
👌
@utharath9498
@utharath9498 Жыл бұрын
Ys..bt ayalkk vedi padam anu ishtam ...vimanam kaikond thirikkunna okke....😂😂
@michealj22
@michealj22 Жыл бұрын
He was a really good actor when he started out
@vineethvinayanrema2833
@vineethvinayanrema2833 Жыл бұрын
💯
@jithuraj3086
@jithuraj3086 Жыл бұрын
അത് ബാലയാ ആണെന്ന് ഇപ്പോഴാ ഞാൻ അറിഞ്ഞേ 😂
@anjali.m.s7500
@anjali.m.s7500 5 жыл бұрын
എനിക്ക് നയൻതാരയുടെ ആക്ടിങ് ആണ് ഏറ്റവും ഇഷ്ടമായത്. സീതയായി ജീവിക്കുകയായിരുന്നു. very well done. രാമനായി കുറച്ചു കൂടി young ആയ ആരെയെങ്കിലും മതിയായിരുന്നു.
@cbgm1000
@cbgm1000 5 жыл бұрын
രാമനായി അഭിനയിച്ചത് ലോക തോൽവി ബാലകൃഷ്ണ
@merinchacko2041
@merinchacko2041 5 жыл бұрын
Anjali M.s sheriya
@trollen-qw4js
@trollen-qw4js 4 жыл бұрын
Yes😂😂
@sreejithc3304
@sreejithc3304 4 жыл бұрын
തീർച്ചയായും
@user-manoj1975
@user-manoj1975 4 жыл бұрын
@@cbgm1000 i56i
@liyaa.2004
@liyaa.2004 7 ай бұрын
നയൻ‌താര ശെരിക്കും സീതയാണെന്ന് തോന്നിപോകുന്നു... അഭിനയം 100% നീതിപുലർത്തി.. 🔥🔥
@prabhinparameswarannair70
@prabhinparameswarannair70 Жыл бұрын
എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു ഓരോരുത്തരും നയൻ‌താര & ബാലയ്യ 💓 ബാലയ്യ ഇത്രയും മനോഹരമായി അഭിനയിക്കും എന്ന് അറിഞ്ഞില്ല
@RamyaRamya-px9rn
@RamyaRamya-px9rn 2 жыл бұрын
നയൻ‌താര സദാ വൃതവും പ്രാർത്ഥനയും നടത്തിയാണ് ഈ സിനിമയിൽ ഉടനീളം അഭിനയിച്ചത്...ഇതിന്റെ സംവിധായകൻ നയൻതാരയുടെ സമർപ്പണത്തെയും കഴിവിനെയും അങ്ങേയറ്റം ബഹുമാനിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്.. നയൻ‌താര ഈ വേഷം irreplaceable ആക്കി.. ❤️❤️❤️❤️
@mcmoviesmalayalam
@mcmoviesmalayalam 2 жыл бұрын
❤️
@ajithkumare.k.4913
@ajithkumare.k.4913 2 жыл бұрын
ആ സമർപ്പണം ആ പടത്തിൽ മൊത്തം കാണാൻ ഉണ്ട്.. ഒരു സിനിമ എന്നോ കഥാപാത്രം എന്നോ തോന്നാത്ത അഭിനയം.
@abhilashkumar5534
@abhilashkumar5534 Жыл бұрын
തലയുടെ ഘ
@പാൽതുജാൻവർ
@പാൽതുജാൻവർ Жыл бұрын
നയൻ‌താര ഈ ഷൂട്ടിംഗിന് ശേഷം കരയുന്ന ഒരു ഫോട്ടോ കണ്ട ഓർമ ഉണ്ട്
@athirasheela7650
@athirasheela7650 Жыл бұрын
​@@mcmoviesmalayalamww
@sebastianta7979
@sebastianta7979 3 жыл бұрын
ബാലയ്യ... ട്രെയിനും കാറും ലോറിയും ചവിട്ടി പൊട്ടിക്കാത്ത ഏക സിനിമ...
@themilestonebook2971
@themilestonebook2971 3 жыл бұрын
ഒരു ntr ബയോ പിക് മൂവി ഉണ്ട്. അതിലും കത്തി ഇല്ലെന്ന് തോന്നുന്നു
@sowmiaunnikrishnan9980
@sowmiaunnikrishnan9980 3 жыл бұрын
ശരിക്കും
@FRM477
@FRM477 2 жыл бұрын
ഇദ്ദേഹത്തിന് അഭിനയിക്കാൻ അറിയാം പക്ഷെ ഫാൻസാണ് ചീത്തയാക്കുന്നത്
@Krishna-ez4vq
@Krishna-ez4vq 2 жыл бұрын
Aditya 369, Bhairava dweepam and there is no of balayya good movies..
@adithyam9557
@adithyam9557 2 жыл бұрын
Ondayitt vende Pottikan
@vishnukumarpkd
@vishnukumarpkd 4 жыл бұрын
ആദ്യം ഈ മേക്കപ്പ് എല്ലാം കണ്ടിട്ട് ബോർ ആണെന്ന് വിചാരിച്ചു, ക്ഷമയോടെ അവസാനം വരെ ഇരുന്നു കണ്ടപ്പോ മനസിലായി വേറെ ലെവൽ ആണെന്ന്..... ശെരിക്കും സൂപ്പർ
@sharonjose2529
@sharonjose2529 4 жыл бұрын
Ithinu shesham aanu nayantharakku tamilil ball movies kittan thudangiye
@sharonjose2529
@sharonjose2529 4 жыл бұрын
Sorry nalla movies...enna udesichae....
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@babyas2735
@babyas2735 2 жыл бұрын
@@sharonjose2529 😃👶
@miss_nameless9165
@miss_nameless9165 3 жыл бұрын
നയൻതാരയുടെ അഭിനയം ഒരേ പൊളി....പിന്നെ ഡബ്ബ് ചെയ്ത ദിവ്യ ചേച്ചിയുടെ effort എടുത്തു പറയണം😍👌❤️❤️
@babyas2735
@babyas2735 2 жыл бұрын
👶😃
@prasanthbalakrishnan9912
@prasanthbalakrishnan9912 Жыл бұрын
Aaa oru negative ee padathilullu
@സുധീന്ദ്രനാഥ്നാഥ്
@സുധീന്ദ്രനാഥ്നാഥ് 4 жыл бұрын
രണ്ട് കൊച്ചു കുട്ടികൾ.. കരയിപ്പിച്ചു കളഞ്ഞു... സൂപ്പർ അഭിനയം
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@radhakrishnalover9315
@radhakrishnalover9315 2 жыл бұрын
അതെ അതെ.. 🥺😍
@babyas2735
@babyas2735 Жыл бұрын
😃👶
@prasadvideos1618
@prasadvideos1618 Ай бұрын
Hanuman vayasse ayilla...seethaye kandu kootikond vnna muthal yuddam vare valarnnu vallya kutty aayilla..lava kushanmar valarnna stithikk hanumanum moothadalle korch koodi vallya kutty avande..
@rjheerasunildeth4956
@rjheerasunildeth4956 4 жыл бұрын
പഠനം കഴിഞ്ഞു രാജസാന്നിധിയിലേക്ക് പോകാൻ നേരം പാടുന്ന പാട്ടിന്റെ മൂന്ന് നാല് വരികൾ അഞ്ചു വർഷം മുന്നേ ഞാൻ കണ്ടതാണ്. ഇന്നിപ്പോ ഈ നിമിഷം ആദ്യമായി ഈ സിനിമ കണ്ടു. മനസ്സ് നിറഞ്ഞു. നയൻതാര സീതാമാതാവയി ജീവിക്കുകയായിരുന്നു. 5 വർഷത്തിന് ഇപ്പുറം ഞാൻ ഇത് കാണാൻ ഒരേ ഒരു കാരണം ലക്ഷ്‌മി ആയി കാനനത്തിൽ കഴിയുന്ന സീത കരഞ്ഞു കൊണ്ട് ദൂരേക്ക് ഓടി മറയുന്ന സീൻ ആണ്. നയൻ വിജയിച്ച സീനുകളിൽ ഒന്ന്..💓💓💓💓
@babyas2735
@babyas2735 2 жыл бұрын
👶😃
@സുധീന്ദ്രനാഥ്നാഥ്-ജ8ര
@സുധീന്ദ്രനാഥ്നാഥ്-ജ8ര 4 жыл бұрын
നയൻ‌താര... കലക്കി.. എനിക്ക് ഒരു അത്ഭുതം മായി തോന്നിയത് രാമൻ ആയി അഭിനയിച്ചത്.. നമ്മുടെ ട്രോൾ ബാലകൃഷ്ണ.. ആണോ... നല്ലതു പോലെ അഭിനയിച്ചു.. അനേരം ഇയാൾക്ക് അഭിനയിക്കൻ അറിയാം... നല്ല നല്ല കഥാപാത്രം കിട്ടിയാൽ ഇയാൾ നല്ലതു പോലെ അഭിനയിക്കും...
@vinayak90417
@vinayak90417 4 жыл бұрын
Directionte mikavu koodi aane
@ananthrajendar9601
@ananthrajendar9601 3 жыл бұрын
സുഹൃത്തേ. ബാലകൃഷ്ണൻ തെലുഗ് സിനിമയിലെ ഇതിഹാസ നടൻ എൻ. ടി. രാമറാവു സാറിന്റെ ഇളയ മകൻ ആണ്. ബാലകൃഷ്ണൻ അച്ഛന്റെ കൂടെ ഒരുപാട് പുരാണ സിനിമകളിൽ ബലതാരമായി അഭിനയിച്ച ആളാണ് ഈ ബാലകൃഷ്ണനും ഇയാളുടെ ചേട്ടൻ ഹരികൃഷ്ണനും. ബാലകൃഷ്ണന്റെ ചേട്ടൻ ഹരികൃഷ്ണന്റെ മകൻ ആണ് ജൂനിയർ എൻ. ടി. ആർ.
@babyas2735
@babyas2735 3 жыл бұрын
♥️😭😭
@babyas2735
@babyas2735 3 жыл бұрын
😭😭❤️❤️❤️❤️❤️
@rashmipavi
@rashmipavi 2 жыл бұрын
Lol
@sreelekhasreesree7125
@sreelekhasreesree7125 5 жыл бұрын
സീത എന്നാ പുണ്യ പവിത്ര കഥാപാത്രത്തെ നയൻ‌താര എത്ര സുന്ദരമായി അവതരിപ്പിച്ചു.... അവർ തന്നെ ആണെന്ന് തോന്നിപോയി.... 😍😍😍😍😍😍😍😍
@sujithsujith3446
@sujithsujith3446 4 жыл бұрын
Sreelekhasree Sree ..ys
@ambikarajan2439
@ambikarajan2439 4 жыл бұрын
രാമായണം കഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
@ambikarajan2439
@ambikarajan2439 4 жыл бұрын
സീതയെ നയൻ‌താര മിഴിവുറ്റതാക്കി. ലവ കുശന്മാരും നന്നായി
@sanjumathew6628
@sanjumathew6628 4 жыл бұрын
Pakshe munp nayanthara tamil film act cheytha look kond enik eth ulkolan patunilla.vere arenkilum..mathiyarnu
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@joshnajoseph4658
@joshnajoseph4658 2 жыл бұрын
നയൻ‌താര നന്നായി അഭിനയിച്ച flim തന്നെ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ട movie 👌👌👌👌👌
@nikhilnandan3793
@nikhilnandan3793 Жыл бұрын
ഇതെന്റെ ബാലയ്യ അല്ല എന്റെ ബാലയ്യ ഇത്ര നന്നായിട്ട് അഭിനയിക്കില്ല😔😔😔 ഈ പടത്തിൽ ബാലയ്യ നൈസ്😍😍no ഓവർ ആക്ടിങ്✌🏻✌🏻
@achunandhu1693
@achunandhu1693 Жыл бұрын
😂😂
@anupriyarajeev007
@anupriyarajeev007 Жыл бұрын
😂😂😂😂😂
@aswanin116
@aswanin116 Жыл бұрын
😂😂😂
@sivan3189
@sivan3189 Жыл бұрын
ആദിപുരുഷ് കണ്ടപ്പോൾ ബാലയ്യയെ വാരി എറിഞ്ഞ ജനം ഈ സിനിമയിൽ അദ്ദേഹം ആണ് എന്ന അറിഞ്ഞപ്പോ ഞെട്ടി 🔥 അതാണ് സത്യം 💯💯
@jayaramcheruthazham3688
@jayaramcheruthazham3688 Жыл бұрын
സീത : ദാമ്പത്യവും കർത്തവ്യമല്ലേ? രാമൻ : ദാമ്പത്യം മാത്രമല്ല, സമസ്ത ധർമങ്ങളിലും മികച്ചത് സേവാ ധർമം... പ്രാണേശ്വരി രാമൻ ആ കർത്തവ്യതിന് ബദ്ധൻ, വിധേയൻ, സേവകൻ 🙏🏻🙏🏻🙏🏻 ജയ് ശ്രീ റാം...... 🚩🚩🚩🚩🚩
@babyas2735
@babyas2735 5 ай бұрын
😃👶👌👌
@പ്രിയകേശു
@പ്രിയകേശു 2 жыл бұрын
ശരിക്കും ബാലകൃഷ്ണന്റെ അഭിനയം ഇതിൽ കൊള്ളാം ❤❤
@babyas2735
@babyas2735 2 жыл бұрын
👶😃
@SJCreation-nu7mc
@SJCreation-nu7mc Жыл бұрын
എത്ര കണ്ടാലും ഈ സിനിമ എനിക്ക് മതിയാവില്ല അത്രയും ഇഷ്ടം ആണ്. ഡബ്ബിങ് ഒക്കെ സൂപ്പർ ആണ്. എല്ലാം കൊണ്ടും നല്ലത്
@babyas2735
@babyas2735 Жыл бұрын
👶😃
@mcramu6209
@mcramu6209 Жыл бұрын
True
@anniejoshy2189
@anniejoshy2189 3 жыл бұрын
എത്ര കണ്ടാലും മതി വരില്ല അത്രയ്ക്ക് സൂപ്പർ ആണ് ഈ ഫിലിം ❤
@sujithnehanehasujith9212
@sujithnehanehasujith9212 3 жыл бұрын
കമന്റ് വായിച്ചോണ്ട് സിനിമ കാണുന്നവർ ഒണ്ടോ??
@biswasbiswas995
@biswasbiswas995 3 жыл бұрын
വസ്ത്രാലങ്കാരം , മേക്കപ്പ് ഒക്കെ അൽപം കൂടി റിയലിസ്റ്റിക് ആക്കിയിരുന്നേൽ വേറെ ലെവൽ ആയിരുന്നെനെ. പറയാതിരിക്കാൻ വയ്യ ,നയൻതാരയുടെ അഭിനയം ഗംഭീരം.
@dEcoRgOld
@dEcoRgOld 2 жыл бұрын
Kurachu kari vari thechalathiyo
@babyas2735
@babyas2735 2 жыл бұрын
@@dEcoRgOld 👶😃
@utharath9498
@utharath9498 Жыл бұрын
Ithu kore tym munbullath alle annu enghane ayirikum purana cinimayile.dressing..
@febasabu4938
@febasabu4938 Жыл бұрын
അതെ nayanthara acting is so extreeme level
@smrithi7423
@smrithi7423 13 күн бұрын
True.
@FanBoySerial-vs3zi
@FanBoySerial-vs3zi Жыл бұрын
അഭിനയിച്ച വലിയ നടന്മാരും നടിമാരും ജൂനിയർ ആർടിസ്റ്റ് വരെയും അഭിനയിക്കാതെ ജീവിച്ചു എന്നു തോന്നിയ സിനിമ.... അതുപോലെ പാടിയ ഗായകർ വരെ കരയിപ്പിച്ചു സംഗീതം വരെ കരയിപ്പിച്ചു 😍😍😍😍 കൃത്യമായി പറഞ്ഞാൽ എല്ലാ ആർട്ടിസ്റ്റുകളുടെയും സിനിമ പിന്നണിപ്രവർത്തകരുടെയും ശ്രമഫലമായി തിയേറ്ററിൽ വാല്മീകിയുടെ ആ മഹാകാവ്യത്തെ നേരിൽ കാണുവാനുള്ള ഭാഗ്യം ലഭിച്ചു 😍😍😍😍
@arshaprakash7275
@arshaprakash7275 4 жыл бұрын
നയൻ‌താര ജീവിക്കുകയായിരുന്നു സീത ദേവി ആയി കണ്ണും മനസ്സും നിറഞ്ഞു
@babyas2735
@babyas2735 2 жыл бұрын
👶😃
@1Dimensional.
@1Dimensional. Жыл бұрын
കൊറേ പേര് എപ്പഴാ അറിയാണെ ഇതു ബാലയ ആഹ്ണെന്നു. പണ്ട് സൂര്യയിൽ വരുമ്പോൾ കണ്ടവർ like👍🏻
@radhulnambiyath6349
@radhulnambiyath6349 Жыл бұрын
നയൻതാരയ്ക്ക് ആന്ധ്ര സർക്കാരിന്റെ നന്ദി പുരസ്കാരം കൊടുത്ത സിനിമ... എങ്ങനെ കൊടുക്കാതിരിക്കും... ഇത്രയും പുണ്യമായ സീതാദേവിയുടെ കഥാപാത്രം കഥാപാത്രം നയൻതാര ചെയ്യാൻ പറ്റില്ല..... പിന്നെ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിരുന്നു.. എന്നാൽ ഇതെല്ലാം അതിജീവിച്ച് അവസാനം നയൻതാര തന്നെ സീതാദേവിയായി
@kani9664
@kani9664 5 жыл бұрын
നല്ല രസമുണ്ട് കാണാൻ ഞാൻ മുസ്ലിം എന്നാലും ഒത്തിരി കേട്ട കഥയാണ് പക്ഷെ കണ്ടപ്പോൾ നമ്മളും അവിടെ ഉള്ളത് പോലെ തോന്നി ഒരു റിയാലിറ്റി
@babyas2735
@babyas2735 2 жыл бұрын
😃👶
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
സ്കൂളിൽ പഠിച്ചിട്ടില്ലേ ഇതൊക്കെ? അല്ലെങ്കിൽ ചരിത്രം പുസ്തകം വായിച്ചിട്ടില്ലേ?.. ഞാൻ ക്രിസ്ത്യൻ ആണ് എന്റെ അച്ഛൻ കുഞ്ഞിലേ എല്ലാം എന്നെ പഠിപ്പിച്ചു, രാമായണം ഭാഗവതം ഖുർ ആൻ ഒക്കെ 🥰
@krishnalovesus
@krishnalovesus Жыл бұрын
​@@victoriajosephcheeranchira4560 school ilo?
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
@@krishnalovesus അതേ. ഇപ്പോൾ ഭുജിപ്പാൻ അവസരം ഇല്ലമ്മേ, ക്ഷിപ്രം ആരണ്യവാസത്തിനു പോകണം, മുൽപ്പാട് കേകേയ പുത്രിയാം അമ്മയ്ക്ക് മല്പ്പിതാ രണ്ടു വരം കൊടുത്തിടിനാൻ 😍സ്കൂളിൽ പഠിച്ച കവിത ആണ്.
@krishnalovesus
@krishnalovesus Жыл бұрын
@@victoriajosephcheeranchira4560 oh okk
@sreekuty8452
@sreekuty8452 Жыл бұрын
ഈ സിനിമയിൽ പോലെ തന്നെ നയൻ‌താരക്ക് രണ്ടു ലവ കുശന്മാരെ കിട്ടിയല്ലോ 🙏
@amrithaajith.8354
@amrithaajith.8354 24 күн бұрын
സത്യം❤️🥰
@reenaaravind3466
@reenaaravind3466 4 жыл бұрын
രാമനും സഹോദരന്മാരും കുറച്ചു പ്രായം കുറഞ്ഞവരെ ആക്കാമായിരുന്നു. സീത superb..
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
Yes
@lalkumar.1923
@lalkumar.1923 3 жыл бұрын
ശരിയാണ്.
@BinodKumar-ik5oo
@BinodKumar-ik5oo 3 жыл бұрын
Yes U R Right
@Aneeshr717
@Aneeshr717 3 жыл бұрын
പോയിന്റ് ..ബാലകൃഷ്ണ തന്നെ ഓവർ ..
@anuragcalicut6826
@anuragcalicut6826 Жыл бұрын
ഈ സിനിമക്ക് ഇപ്പൊ കിട്ടിയ സ്വീകാര്യത ആധിപുരുഷ് എന്ന മലം കൾട്ട് ആണ്🔥
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
ബാലകൃഷ്ണയുടെ അസാധ്യഅഭിനയം നമിച്ചു 🙏🏻😍👍🏻🥰😘👍🏻 നയൻ‌താര അവർണനീയമായ പ്രകടനം കാഴ്ച വെച്ചു 😍❤️😘🥰 എല്ലാ നടീ നടന്മാരും ഒന്നിനൊന്നു മെച്ചം 👌🏻ഒരു കുറ്റവും കുറവും പറയാനില്ല. ലക്ഷ്മണൻ ഒക്കെ കരയിച്ചു കളഞ്ഞു 😍എന്തൊരു കഴിവുറ്റ കലാകാരന്മാർ 😍ഇളയരാജയുടെ മാസ്മരിക സംഗീതവും പശ്ചാത്തല സംഗീതവും കരൾ അലിയിപ്പിക്കും വിധം ആയിരുന്നു. ഇത്രയും നല്ലൊരു പുരാണ ചിത്രം അടുത്ത കാലത്തെങ്ങും ഇല്ല. അണിയറപ്രവർത്തകർക്കു ആയിരം ആയിരം അഭിനന്ദനങ്ങൾ 💐💐💐💐💐💐💐ഞങ്ങളുടെ തിരുവല്ലക്കാരി ഞങ്ങളുടെ സ്വന്തം നയൻ‌താരയുടെ സീത ഏറ്റവും മനോഹരമായതിൽ ഒരു മലയാളി എന്ന നിലയിലും ഞാൻ അഭിമാനിക്കുന്നു 😍മലയാളത്തിലേക്ക് ഡബ് ചെയ്തപ്പോ ഏറ്റവും ഹൃദയഹാരിയായി ശബ്ദം നൽകിയ എല്ലാ ഡബ്ബിങ് ആർട്ടിസ്റ്റ്കൾക്കും പ്രത്യേകിച്ച് സീതയ്ക്ക് ശബ്ദം നൽകിയ ദിവ്യ ബിനുവിനും രാമന് ശബ്ദം നൽകിയ വ്യക്തിക്കും നമ്മുടെ ഗായികാ ഗായകന്മാർക്കും പൂച്ചെണ്ടുകൾ 💐
@kailasmusic2304
@kailasmusic2304 Жыл бұрын
Who else thinks this Ram is better than Prabhas Ram?😂
@rakshas4574
@rakshas4574 Жыл бұрын
Definitely
@conscons5776
@conscons5776 Жыл бұрын
MAHESH BABU WOULD HAVE MADE A BETTER ALTERNATIVE
@Sanatanabhishekaa28498
@Sanatanabhishekaa28498 Жыл бұрын
Me
@krishnak7
@krishnak7 Жыл бұрын
And Balakrishna was 52 years when he acted in this movie. He should have done when he was in 30s.
@akshaychristo8045
@akshaychristo8045 Жыл бұрын
Not only ram this movie is 10 million times much better than adipurush.....
@shibushibu4956
@shibushibu4956 Жыл бұрын
നയൻതാര സൂപ്പർ ശ്രീരാമരാജ്യത്തിൽ സീതയായി അഭിനയിച്ചത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എനിക്കിഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു
@jayarajank2762
@jayarajank2762 3 жыл бұрын
എത്രയോ നല്ല നല്ല അറിവുകൾ നൽകുന്ന സിനിമ.
@josephjohn31
@josephjohn31 3 жыл бұрын
The Epic Uttara Ramayana's best filmography with utmost devotional touch having excellent settings, acting, scenes, songs and direction.
@sindhumolkrishnan1732
@sindhumolkrishnan1732 4 жыл бұрын
👏👏👏👏,,Nayantara was living in this Character as Goddess SITA.
@binijabinija5966
@binijabinija5966 4 жыл бұрын
എനിക്ക് നയൻതാരയെ real സീത ആയാണ് തോന്നുന്നത് ❤❤❤❤❤❤
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
ഈ രാമായണ മാസത്തിന്റെ അവസാന ദിവസം ഈ സിനിമ കാണാൻ പറ്റിയത് എന്റെ പുണ്ണ്യമായി കരുതുന്നു രാമ ഹരേ ജയ രാമ ഹരേ 🙏🙏🙏
@d2vlogs525
@d2vlogs525 3 жыл бұрын
ആ പാട്ട് കേട്ട് കണ്ടതായിരുന്നു സൂപ്പർ മൂവി നയൻ‌താര ലവകുശൻമാർ കലക്കി
@babyas2735
@babyas2735 2 жыл бұрын
😭
@shanjithkb1582
@shanjithkb1582 2 жыл бұрын
ഹരേ രാമ....... ജയ് ശ്രീ രാം ❤️ ജയ് ഹനുമാൻ ❤️ സത്യം ജയിക്കട്ടെ ❤️ ധർമ്മം ജയിക്കട്ടെ ❤️ സീത ദേവി അമ്മേ 🙏 സീത ദേവിയായി നയൻ‌താര നന്നായി അഭിനയിച്ചു 👍രാമനും സൂപ്പർ 👍
@babyas2735
@babyas2735 2 жыл бұрын
😃👶
@babyas2735
@babyas2735 5 ай бұрын
👌👌
@adarshenvy366
@adarshenvy366 Ай бұрын
💩🐖​@@babyas2735
@rohithpv7652
@rohithpv7652 2 жыл бұрын
ഇത്രയും നല്ല ആക്ടർ ഇനെ അല്ലെ ട്രോളി കൊല്ലുന്നേ 😅. Good acting in this movie
@midhun331
@midhun331 Жыл бұрын
ആദിപുരുഷിനേക്കാൾ എത്രയോ നല്ലതാണ് ശ്രീരാമ രാജ്യം 💯🥵🔥
@mcramu6209
@mcramu6209 Жыл бұрын
Very true
@babyas2735
@babyas2735 11 ай бұрын
👶😀
@anitharavi2664
@anitharavi2664 5 жыл бұрын
നിന്റെ ഭ൪ത്താവിനെ വിമ൪ശിച്ചപ്പോൾ നിനക്ക് സഹിച്ചില്ല... നീ വേദനിച്ചപ്പോ ഈ അമ്മയ്ക്കും സഹിച്ചില്ല - 57.37
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@ratheeshviswanath3507
@ratheeshviswanath3507 3 жыл бұрын
Best scene
@babyas2735
@babyas2735 3 жыл бұрын
♥️♥️
@babyas2735
@babyas2735 3 жыл бұрын
❤️🙏😭
@PradeepKumar-bt5zb
@PradeepKumar-bt5zb 4 жыл бұрын
What a beautyful movie..Nayanthara the real lady superstar.... she is living as seetha...All characters are well peformence.thank u
@sharathambedkark5859
@sharathambedkark5859 Жыл бұрын
എന്റെ baalaya നിങ്ങൾ ഇത്ര നന്നായി അഭിനയിക്കുമോ 😍 ആദിപുരുഷ് ഇത്പോലെ എടുത്തിരുനെകിൽ എത്ര നന്നായേനെ
@SoumyaOmana
@SoumyaOmana Жыл бұрын
ഈ movie എപ്പോൾ കണ്ടാലും കണ്ണുകൾ നിറഞ്ഞൊഴുകും 😢
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
ഇത്രെയും കാലിബർ ഉള്ള മനുഷ്യനാണ്. ഇതുപോലെ ബാലയ്യയിലെ ആക്റ്ററിനെ പ്രോപ്പറായി യൂസ് ചെയ്യുന്ന ഒരു പടം വരണം...
@febasabu4938
@febasabu4938 Жыл бұрын
Nayanthara Acting Is Superb, And Extreeme Level
@manisnair1782
@manisnair1782 4 жыл бұрын
എല്ലാ കഥാപാത്രങ്ങൾക്കും മധുരമായുള്ള ശബ്ദം
@manisnair1782
@manisnair1782 4 жыл бұрын
എല്ലാ കഥാപാത്രങ്ങൾ നന്നായി അഭിനയിക്കുന്നുണ്ട്
@babyas2735
@babyas2735 3 жыл бұрын
@@manisnair1782 ♥️👌😭
@govind4173
@govind4173 Жыл бұрын
The turing point film in the career of Nayanthara,,she got state award for the best actress by Andhra Pradesh government ❤
@christymonte8973
@christymonte8973 5 жыл бұрын
Nayantharas seetha amaizing....excellent acting .
@babyas2735
@babyas2735 3 жыл бұрын
♥️🙏😭🔥
@i__m__m
@i__m__m 5 күн бұрын
Casting superb.❤️ രാമൻ ബാലയ്യ ആണെന്ന് അറിഞ്ഞപ്പോ ഉള്ള ഞെട്ടൽ 😮😮.ഇത്രയും നല്ല നടൻ അവിടെ bomb പടങ്ങൾ ചെയ്ത് troll വാങ്ങി കൂട്ടുന്നു എന്നോർക്കുമ്പോൾ 😂😌
@Madhavan36
@Madhavan36 Жыл бұрын
ഭൂമി ദേവി വരുന്ന രണ്ടു സീനും ❤️
@sreejuakd3250
@sreejuakd3250 3 жыл бұрын
2021 കർക്കടക മാസത്തിൽ കാണുന്നവർ ഇവിടെ like. 😍
@kavithanaren8457
@kavithanaren8457 3 жыл бұрын
In the car perambur Puri Churi ki
@suramyajithesh2676
@suramyajithesh2676 2 жыл бұрын
2022
@limakochumon4691
@limakochumon4691 2 жыл бұрын
2022
@vinu8731
@vinu8731 2 жыл бұрын
2022
@komalakomala9446
@komalakomala9446 2 жыл бұрын
2022
@nbnb7036
@nbnb7036 Жыл бұрын
59:22 why am I crying: "power of music and lyrics"🥺🥺
@rameshtv402
@rameshtv402 4 жыл бұрын
The acting of nayandara is very well
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@iilillg3527
@iilillg3527 Жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല.... ബാലയ്യാ 🙏🏻🔥🔥🔥🔥...
@KUTTETTAN2024
@KUTTETTAN2024 4 жыл бұрын
Balayya yude ഞാൻ കണ്ടതിൽ ഏറ്റവും നല്ല സിനിമ
@radhakakkassery4120
@radhakakkassery4120 3 жыл бұрын
'രമ
@saiharshithguduri7093
@saiharshithguduri7093 3 жыл бұрын
Balakrishna is comedian
@KUTTETTAN2024
@KUTTETTAN2024 3 жыл бұрын
@@saiharshithguduri7093 Bro Nuvvu telugaa 😂 പോളി
@rejithahari8912
@rejithahari8912 3 жыл бұрын
ആകെ ഇതേ ഉള്ള് കൊള്ളാവുന്നത് 😂
@rejithahari8912
@rejithahari8912 3 жыл бұрын
@@saiharshithguduri7093 അയാൾ കോമേഡിയൻ അല്ല
@AnithaAkhil-h5y
@AnithaAkhil-h5y 5 жыл бұрын
നയൻ‌താര....... സീതയെ മറ്റാര് ചെയ്താലും ഇത്രത്തോളം വരില്ല.....
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@dubbingalso8144
@dubbingalso8144 3 жыл бұрын
Anushka shetti, nayanthara❤️❤️❤️❤️❤️❤️
@rejithahari8912
@rejithahari8912 3 жыл бұрын
അനുഷ്ക ഷെട്ടി 👌👌👌
@babyas2735
@babyas2735 3 жыл бұрын
😭❤️🙏❤️
@RamyaRamya-px9rn
@RamyaRamya-px9rn 2 жыл бұрын
നയൻ‌താര ❤️❤️❤️
@kanalasaddam8321
@kanalasaddam8321 Жыл бұрын
Balakrishna sir acting mind-blowing......
@sharansharablog7190
@sharansharablog7190 4 жыл бұрын
ഉയിരാണ് നയൻ‌താര ❤️2020
@RamyaRamya-px9rn
@RamyaRamya-px9rn 2 жыл бұрын
Yes❤️
@babyas2735
@babyas2735 2 жыл бұрын
👶😃
@elg9310
@elg9310 Жыл бұрын
Rama and Sita, the Parents of Humanity! Love and Respect for You!
@ambikadevi9070
@ambikadevi9070 Жыл бұрын
ഒം രാമരാജ്യ കഥയും, അഭിനയവും, ആശ്രമവും വാൽമീഗി മഹർഷിയും എല്ലാവരുടെ അഭിനയവും വളരെ നാനായിരിക്കുന്നു. അഭിനന്ദനങ്ങൾ ഒം 🙏🙏🎇🕉️🕉️🕉️👍
@babyas2735
@babyas2735 Жыл бұрын
😀👶
@robinthankachan
@robinthankachan Жыл бұрын
ബാലയ്യ ഈ സൈസ് വല്ലപ്പോഴും ഇറക്കാറുള്ളു... സ്ഥിരം ബാലയ്യ ആയിരുന്നേൽ രാവണൻ അന്ന് തന്നെ പടം ആയേനെ 🔥
@aagrahhari7781
@aagrahhari7781 Жыл бұрын
Balayya as Rama was perfect than Prabas's Rama in Adipurush...he have a great skill in acting. But, good director and perfect story will make him a great career in Film Industry for sure❤❤❤
@sanset567
@sanset567 Жыл бұрын
he has 5 industry hits and many blockbusters in his career. his career was worst during 2004-2009, 2011-13. now he doing movies with young directors ( moslty his fans ) got back to back 130 Cr+ grossers
@mcramu6209
@mcramu6209 Жыл бұрын
He is bug hero and still doing movies. He is talented but not utilised by directors.
@കുഞ്ഞമ്പാടി
@കുഞ്ഞമ്പാടി 3 ай бұрын
എത്ര പ്രാവശ്യം കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല ഓരോ പ്രാവശ്യം കാണുമ്പോഴും നയൻസിനോടുള്ള ഇഷ്ടം കൂടുന്നു 😘😘😘😘. കരയേണ്ട എന്ന് കരുതിയാലും അവസാനം ആകുമ്പോ കരഞ്ഞു പോകും 🥹🥹🥹🥹
@robbertrobbert9731
@robbertrobbert9731 3 жыл бұрын
തൃപ്തിയായി മക്കളേ ബാലയ്യ കുരുത്തക്കേട് ഒന്നും ഒപ്പിച്ചിട്ടില്ല 😂
@AkhilRajga3221
@AkhilRajga3221 3 жыл бұрын
🤣🤣🤣
@kashinatha7935
@kashinatha7935 3 жыл бұрын
😂😂
@babyas2735
@babyas2735 Жыл бұрын
​@@kashinatha7935👶😃
@babyas2735
@babyas2735 11 ай бұрын
😀👶
@achusachin1998
@achusachin1998 6 күн бұрын
ഈ സിനിമയുടെ ക്ലൈമാക്സ്‌ എത്ര കണ്ടാലും എനിക്ക് മതിവരില്ല........
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
വളരെ നല്ല സിനിമ എല്ലാവരും നല്ല പ്പോലെ അഭിനയിച്ചു. സൂപ്പർ.🙏🙏🙏🙏
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
ആദിപുരുഷ് കണ്ടിട്ട് ഇത് വീണ്ടും കാണുന്നു... ഇപ്പോൾ ബാലയ്യയെ പൂവിട്ട് പൂജിക്കാൻ തോന്നുന്നു
@adhiadhi2628
@adhiadhi2628 4 жыл бұрын
പുരാണത്തിൽ പോലും സ്ത്രീയെ ആത്മാഭിമാനം ഉള്ളവളായാണ് ചിത്രീകരിച്ചിരിക്കുന്നത്.എന്നിട്ടും ഇവിടെ ചിലർക്കൊന്നും വെളിവ് വന്നിട്ടില്ല
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@deepakm.n7625
@deepakm.n7625 2 жыл бұрын
രാമന്റെ സംശയരോഗം തന്നെയാണ് സീതയെ നിർദയം കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കാൻ കാരണം. രാമൻ ഒരു നല്ല ഭർത്താവ് അല്ല.
@sasic9673
@sasic9673 2 жыл бұрын
@@deepakm.n7625 Yes, ofcourse. Enthinu kaattil upekshichhu?!.janmanaattileykkaykkaamaayirunnu. janakamahaaraajaavu swantham puthriye ponnupole nokkumaayirunnu.athaanu uthhama patheedharmam!!
@ajithkumare.k.4913
@ajithkumare.k.4913 2 жыл бұрын
@@sasic9673 ധർമ്മ പുരുഷൻ ആയ രാമനെ ചോദ്യം ചെയ്ത പ്രജകൾ അതിലും കുറ്റം കാണും.ഒരു ഭരണാധികാരി എന്ന നിലയിൽ സ്വയം വേദനിച്ചു കൊണ്ടു തന്നെ കാട്ടിൽ അയച്ചു.ഇന്നും ആ പ്രജകൾക്ക് മാറ്റം ഇല്ല.. പക്ഷെ സ്വന്തം സുഖ ദുഃഖങ്ങൾ മാറ്റി വച്ചു പ്രജ ഹിതം നോക്കുന്ന ഒരു ഭരണാധികാരി ഇല്ലല്ലോ
@opinion...7713
@opinion...7713 2 жыл бұрын
Ayyo..ivide kore pennungalkku kaandari aavaanum,Kulashtree aavaanum aanu time... Self respect kaanikkyunna shtree Ahangari , ennu tudangi...list neelum.. 😖
@Annieskichus
@Annieskichus 2 жыл бұрын
എത്ര കണ്ടാലും മതി വരാത്ത movie. Super.
@Sandeepkongad
@Sandeepkongad 4 жыл бұрын
ഏത് മതത്തിൽ പെട്ടവരും ഒരു തവണയെങ്കിലും കാണേണ്ട സിനിമ
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@sadha3557
@sadha3557 2 жыл бұрын
Really nice work ❣️❣️
@gowrilakshmi305
@gowrilakshmi305 Жыл бұрын
ഞാൻ ഈ സിനിമ കാണുമ്പോൾ വിചാരിക്കുകർന്നു നല്ല രസത്തിൽ രാമൻ ചെയ്തിട്ടുണ്ടല്ലോ എന്നു പിന്നെ ആണ് ബാലയ ആണെന്ന് അറിഞ്ഞത്
@rakshas4574
@rakshas4574 Жыл бұрын
ഇത് balyya ആയിരുന്നോ ഞാൻ ipoze അറിയുന്നെ 👌 ഇതൊക്കെ കാണുമ്പോൾ ആണ് അദിപുരുഷ് ഒക്കെ എന്ത് കോപ്പ് ആണ് ചെയ്തത് വെച്ച് ഇരിക്കുന്നത് 😂😂 നയൻതാര ശെരിക്കും സീത ആണെന്ന് കരുതി അടിപൊളി കാസ്റ്റിംഗ് 🥰😍
@adarshk.p9526
@adarshk.p9526 Жыл бұрын
തിയേറ്റർ ൾ കണ്ടിരുന്നോ ആദിപുരുഷ്
@rakshas4574
@rakshas4574 Жыл бұрын
@@adarshk.p9526 yah
@jitheshkumarkk1845
@jitheshkumarkk1845 5 жыл бұрын
നയൻതാര.... killing acting... no രക്ഷ
@babyas2735
@babyas2735 2 жыл бұрын
😃❤️
@babyas2735
@babyas2735 Жыл бұрын
👶😃
@kamalkamal-ic4vz
@kamalkamal-ic4vz 4 жыл бұрын
ഊർമിളയും കൂടി ഉൾപെടുത്തമായിരുന്നു....... 1000സിതയേക്കാൾ മഹത്വം ഉള്ള കഥാപാത്രം.... Nayathara actiing കിടു
@ratheeshviswanath3507
@ratheeshviswanath3507 3 жыл бұрын
സീത തന്നെ അല്ലേ ദുരന്ത കഥാപാത്രം 1) മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ കഴിയുന്ന സമയത്ത് വിവാഹം 2) വിവാഹം കഴിഞ്ഞു കുറച്ചു സമയത്തിനുള്ളിൽ വനവാസം 3) അവിടെ ശ്രീ രാമന്റെ ഒപ്പം കഴിയുമ്പോൾ രാവണൻ തട്ടി കൊണ്ട് പോകൽ 4) മോചനം ലഭിച്ചപ്പോൾ അഗ്നി പരീക്ഷ 5) നാട്ടിൽ വന്നപ്പോൾ സംശയം 6) വീണ്ടും വനവാസം 7) അവസാനം അമ്മയുടെ അടുത്തേക്ക് ഊർമിള laxmanane 14 വർഷം പിരിഞ്ഞു എന്നതിനപ്പുറം വേറെ ദുരന്തം ഉണ്ടായതായി പറയുന്നില്ലല്ലോ
@aswiniaanandi4785
@aswiniaanandi4785 3 жыл бұрын
@@ratheeshviswanath3507 seetha is a bold character..cannot compare with other characters
@utharath9498
@utharath9498 4 ай бұрын
Seethayekkal mahathwamo urmilakko....😂😂😂😂😂nee enthuva parayunne
@swethaskurup6003
@swethaskurup6003 5 жыл бұрын
I see this movie in my younger age but I still remember it It has a magical power
@വെടിഗുഹൻ
@വെടിഗുഹൻ 3 жыл бұрын
ബാലയ ജീവിച്ചു കാണിച്ച പടം 🔥🔥🔥🔥😂
@babyas2735
@babyas2735 2 жыл бұрын
😃👶
@lachu-o4s
@lachu-o4s Жыл бұрын
Kaliyaakkiyathano
@rajanvarghese4020
@rajanvarghese4020 5 жыл бұрын
നല്ല സിനിമ. പുരാണ കഥകൾ കൂടുതൽ സിനിമകൾ ആയി വരണം.
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@anvarbasith6769
@anvarbasith6769 3 жыл бұрын
എത്ര കാണുക യും കെൽക്കുകയും ചെയ്തലും നിങ്ങളുടെ സ്വഫാവതിനു മാറ്റങ്ങൾ ഇല്ലാാലൊ....
@venapradeep1677
@venapradeep1677 3 жыл бұрын
👌
@nairshilpa53
@nairshilpa53 3 жыл бұрын
Anthinu
@sadha3557
@sadha3557 2 жыл бұрын
@@anvarbasith6769 എന്തോന്നെടേയ് 🥴
@karthika888
@karthika888 2 жыл бұрын
സിനിമ അത്രമേൽ ഹൃദയസ്പർശി.........
@babyas2735
@babyas2735 2 жыл бұрын
😃👶
@vijayanand8655
@vijayanand8655 9 жыл бұрын
അപൂര്‍വ്വ ദര്‍ശന വിരുന്ന്നു തന്നെ ....രാമ രാമ രാമ ....സീതാ വല്ലഭ രാമാ......
@vinodvijayanvinod1235
@vinodvijayanvinod1235 5 жыл бұрын
Vijay Anand
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@babyas2735
@babyas2735 3 жыл бұрын
@@escaleramagica2032 🔥♥️
@babyas2735
@babyas2735 3 жыл бұрын
♥️♥️♥️♥️
@reshmamaheshmahesh4194
@reshmamaheshmahesh4194 5 жыл бұрын
സൂപ്പർ മൂവി എത്ര കണ്ടാലും മതി വരില്ല
@random-things-007
@random-things-007 2 жыл бұрын
സത്യം പറഞ്ഞാൽ ബാലയ നല്ലൊരു ആക്ടർ ആണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്
@babyas2735
@babyas2735 2 жыл бұрын
👶😃
@TheSoulOfWind999
@TheSoulOfWind999 Жыл бұрын
True 🎉
@robinjoseph615
@robinjoseph615 Жыл бұрын
ബാലകൃഷ്ണ ഒന്നാന്തരം നടനാണ് തെലുങ്ക് സിനിമയിലെ രംഗങ്ങൾ മലയാള സിനിമ കാണുന്നവർക്ക് ഇഷ്ടപ്പെടില്ല ഒരുപാട് വിഡ്ഢിത്തരങ്ങൾ അവരുടെ സിനിമയിലുണ്ട് എന്ന് മാത്രം. ആദി പുരുഷ പോലുള്ള സിനിമകൾ ഇറങ്ങുന്ന ഈ കാലത്ത് അതിന് എത്രയോ മുന്നേ ബാലകൃഷ്ണന് ക്ലാസിക്കലായി ഈ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു അദ്ദേഹത്തിന്റെ അഖണ്ഡയിലെ അഘോര വേഷമൊക്കെ ഗംഭീരമായിരുന്നു അത് കണ്ടിട്ടുള്ളവർക്ക് അറിയാം അതുതന്നെയല്ല പാരമ്പര്യമായി എൻ ഡി രാമറാവുവിന്റെ മകനാണ് ആ പാരമ്പര്യം അദ്ദേഹം ഗംഭീരമായി തന്നെ നിലനിർത്തുകയും ചെയ്തു
@robinjoseph615
@robinjoseph615 Жыл бұрын
@anoopraj4525 അടിയും ഇടിയും ഇല്ലാത്ത എത്ര സിനിമകളിൽ അഭിനയിച്ച എത്ര നായകന്മാർ ഇന്ത്യൻ സിനിമയിൽ ഉണ്ട് മലയാളത്തിലെ സൂപ്പർസ്റ്റാറും മെഗാസ്റ്റാറും അടിയും ഇല്ലാത്ത എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ പ്രഭാസ് രാമനായി വേഷം ചെയ്യുന്നുണ്ട് പിള്ളേരുടെ കാർട്ടൂൺ പോലെയല്ല ഇരിക്കുന്നത് ബാലകൃഷ്ണ അദ്ദേഹത്തിന്റെ പിതാവിന്റെ ഒപ്പം പോലും ചരിത്രവേഷൻ സിനിമകളിൽ ഇഷ്ടംപോലെ അഭിനയിച്ചിട്ടുണ്ട് മലയാള സിനിമ മാത്രം കാണുന്ന ഊളകൾക്ക് ഇത് അറിയില്ല അഖണ്ഡയിലെഅഘോര ആയുള്ള വേഷം കാണണം ശ്രീരാമനായി അഭിനയിക്കുന്ന ആ മനുഷ്യനുമായി ആ കഥാപാത്രത്തിൽ ഒരു ബന്ധവുമില്ല മലയാളത്തിൽ മാത്രമല്ല നല്ല നടന്മാറുള്ളത് ഇന്ത്യൻ സിനിമയിൽ ഒരുപാട് നല്ല നടന്മാരുണ്ട് തെലുങ്ക് സിനിമയിൽ കാണിക്കുന്ന കാര്യങ്ങളെല്ലാം നമ്മൾ മലയാളികൾക്കിഷ്ടപ്പെടണമെന്നും ഇല്ല കാരണം ഒരുപാട് വിഡ്ഢിത്തരങ്ങൾ അവിടുത്തെ സിനിമകളിലും തമിഴ് സിനിമകളിലും ഉണ്ട്
@FanBoySerial-vs3zi
@FanBoySerial-vs3zi Жыл бұрын
​@@robinjoseph615 he is a good man with a good mind 😍😍😍
@remeshnair5478
@remeshnair5478 Жыл бұрын
Great acting..Balaiyya and Nayanthara ❣️ totally teams good performances 🥰🌹🌹🌹
@herhighnesssandhya1993
@herhighnesssandhya1993 10 жыл бұрын
NAYANTHARA DID EXCELLENT JOB,, HER FACE FIGURE AND ACTING IS VERY SUITABLE FOR SEETHA, AND ACTING IS VERY MUCH SUBTLE
@renjithremesh1241
@renjithremesh1241 6 жыл бұрын
സിനിമയിൽ പല വൈരുദ്ധ്യങ്ങളും നിലനിൽക്കുന്നു...സിനിമ ഒരു കലയാണ്. ആസ്വദിക്കാനും നല്ല സന്ദേശങ്ങൾ ജീവിതതിൽ പകർത്താനും ഉള്ള ഒരു മഹാ കല... ചോദ്യം ചെയ്യലിന് അപ്പോൾ പ്രസക്തി ഇല്ല...എല്ല വിധ ഭാവുകങ്ങളും നേരുന്നു
@sarmilasudarshan281
@sarmilasudarshan281 5 жыл бұрын
herhighness sandhya ghgnlhfhjfxhihy
@mahireddy9890
@mahireddy9890 4 жыл бұрын
Gothrough Line art painter cum Director Mr.Baapu movies..He paints instant .. Actors have to Sit Like that only. Director gives most Priority to heroines without volgourity.. He always shows in his frame like art difference b/w porn and Srungaram
@i_show_beast
@i_show_beast Жыл бұрын
Eny one coming After adipurush🙂
@vishnus5656
@vishnus5656 Жыл бұрын
Who else after Adhipurush 😅
@neelukrishna2379
@neelukrishna2379 4 жыл бұрын
Nayanthara super abhinayam 🙏😍
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@babyas2735
@babyas2735 2 жыл бұрын
👶😃😭
@lalkrishnan5454
@lalkrishnan5454 Жыл бұрын
After seeing adipurush.. Balayya ❤️🙏
@semeersemi7593
@semeersemi7593 Жыл бұрын
എന്നാലും ഇ കുരിപ്പ് ഇങ്ങനെ ഓക്കേ അഭിനയിക്കുമോ 😳❤❤
@vaalsyananamuni1241
@vaalsyananamuni1241 3 жыл бұрын
എന്നാലും ബാലയ്യ ഇങ്ങനെ അഭിനയിച്ചു തകർത്തു കളഞ്ഞല്ലോ
@വെടിഗുഹൻ
@വെടിഗുഹൻ 3 жыл бұрын
Crct ബാലയ്യക്ക് ഇങ്ങനെ അഭിനയിച്ചാൽ മതി കുരുത്തക്കേട് ഒപ്പിക്കാതിരിന്നാൽ പോലെ
@benzy9061
@benzy9061 Жыл бұрын
ഇത് പിന്നെയും റിയലിസ്റ്റിക് ആയി തോന്നുന്നു, പക്ഷെ ഈ 2023 ഇൽ ആദിപുരുഷു കൊണ്ട് അവർ ചെയ്ത് വച്ചത് എന്താ 😅കാർട്ടൂൺ ആണ് അതിലും ഭേദം
@praveenkc3627
@praveenkc3627 4 жыл бұрын
Children: lava-kusha, super acting 👌👌
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@VavusVavus
@VavusVavus 6 ай бұрын
ശ്രീ രാമന്റെ യഥാർത്ഥ ജീവിതം പോലെ ❤❤
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
രാമനെ ഇങ്ങനെ നീല പെയിന്റ് ഇൽ മുക്കണ്ടായിരുന്നു. നീല നിറം ഉള്ള മനുഷ്യർ ലോകത്തു ഇല്ല. ഇങ്ങനെ ഒക്കെ കാണുമ്പോൾ ആണ്‌ ഇതൊക്കെ കേട്ടുകഥ ആണെന്നുള്ള ഫീൽ വരുന്നത്
@0arjun077
@0arjun077 Жыл бұрын
Rama was human avatar not blue, while krishna is black with blue ish hue, like dark clouds.
@THIRU8x
@THIRU8x Жыл бұрын
ഇതിഹാസത്തെ പൂർണ്ണമായ ചരിത്രമായി കാണേണ്ട ആവശ്യം ഇല്ല ചിലപ്പോൾ അതിലെ സ്ഥലങ്ങൾ ഏതെങ്കിലും വ്യക്തികൾ യഥാർത്ഥമായി വ്യക്തികൾ ആയിരിക്കാം പക്ഷേ ac കഥകൾ കുറേക്കാലം വാമൊഴിയായി ആയിരിക്കും നിലനിന്നത് അപ്പോൾ പല കഥകളും അതിൽ കൂട്ടിച്ചേർക്കപ്പെട്ട ഉണ്ടാകാം പിന്നീടും മറ്റാരെങ്കിലും എഴുത്ത് രൂപത്തിൽ ആ കഥയെ അയാളുടെ ഭാവനയും കൂടെ ചേർത്ത് മാറ്റുന്നു. എന്തായാലും വാത്മീകി രാമായണത്തിലെ രാമൻ കറുത്ത രാമൻ ആണ്. പക്ഷേ വിഷ്ണുവിൻറെ അവതാരം എന്ന നിലയ്ക്ക് മാത്രം കാണാൻ തുടങ്ങിയപ്പോൾ വിഷ്ണുവിൻറെ നീല രാമനും ചാർത്തി. നീല അനന്തമായ അതിൻറെ സിംബോളിക് രൂപമാണ്.
@vishnu.viswanath
@vishnu.viswanath Жыл бұрын
ശെടാ ഇപ്പൊ ഇത് എന്തിനാ recommendation വന്നത്
@michealj22
@michealj22 Жыл бұрын
ഈ ബാലയ്യാ പണ്ട് ഏകദേശം മമ്മൂട്ടി മോഹൻലാൽ ലെവലിൽ അഭിനയിക്കാനും എക്സ്പ്രഷന് ഇടാനും ഒക്കെ കഴിവുള്ള നടൻ ആയിരുന്നു അടുത്ത NTR ആവാൻ വേണ്ടി മാസ് റോളുകൾ മാത്രം ചെയ്യാൻ തുടങ്ങി ഇപ്പോഴത്തെ അവസ്ഥയിൽ ആയതാണ്😢
@kiranprasad328
@kiranprasad328 Жыл бұрын
Balayya great actor in telugu industry,
@sivan3189
@sivan3189 Жыл бұрын
Prime balaya ❤️
@KRIPSYNODUTS
@KRIPSYNODUTS Жыл бұрын
ബാലേട്ടൻ നന്നായി അഭിനയിച്ചിരിക്കുന്നു.
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
നയൻതാര (സീത) സൂപ്പർ...
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@babyas2735
@babyas2735 10 ай бұрын
,👶😄🎈🎈
@vishakhmaya4014
@vishakhmaya4014 4 жыл бұрын
ഇ സിനിമ ഇഷ്ടമാണ് എന്ന് ഉള്ളവർ അടി ലൈക്ക്
@babyas2735
@babyas2735 2 жыл бұрын
👶😃
Thathwamasi Hindu Devotional Malayalam Full Movie
1:45:40
Wilson Videos Official
Рет қаралды 485 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 88 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 54 МЛН
Thank you Santa
00:13
Nadir Show
Рет қаралды 52 МЛН
JAGATHGURU ADHI SHANKARAN  | Murali mohan | Premji others | Classic Cinema
2:08:47
universal malayalammovies
Рет қаралды 710 М.
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
Chottanikkara Amma Malayalam Full Movie High Quality
2:12:03
Musiczonemovies
Рет қаралды 2,3 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 88 МЛН