എല്ലാ ദിവസവും കേൾക്കുന്നു. ദേവി എല്ലാവരുടെയും കൂടെ ഉണ്ടാകും ❤
@drmaniyogidasvlogs563 Жыл бұрын
വീട്ടിൽ ഞങ്ങൾ കുടുംബാംഗങ്ങൾ എല്ലാവരും മുടങ്ങാതെ പാരായണം ചെയ്യാറുണ്ട്.🙏🏼🙏🏼 ഞാനും മോനും വീണയിലും പാടാറുണ്ട്.🙏🏼🙏🏼🙏🏼 വളരെ powerful മന്ത്രമാണ് 🙏🏼🙏🏼😇
@LathaLathasasi-d2s Жыл бұрын
😇
@gayathripadmanabhan5028 Жыл бұрын
😊😊😊😊😊😊😊😊
@VijayalaashmiKr-pn6tk Жыл бұрын
Jjuh
@agithakumari8578 Жыл бұрын
@@gayathripadmanabhan5028🙏🙏
@haridasks5198 Жыл бұрын
❤ good ❤
@sudhaviswan4239 Жыл бұрын
അങ്ങയ്ക്കും ഇതു കേൾക്കുന്ന എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ .
@sudhaviswan4239 Жыл бұрын
❤
@anitha8579 Жыл бұрын
❤❤❤
@anitha8579 Жыл бұрын
❤❤❤.
@omannasankar3029 Жыл бұрын
❤❤❤
@santhaamma-b5z4 күн бұрын
. ഇതു കേൾക്കുമ്പോൾ സന്തോഷം
@ranjinismenon51779 ай бұрын
നല്ല അക്ഷര സ്പുടത ഉണ്ട് ഈ ആലാപനം ആദ്യം ആയി കേൾക്കുന്നവർക്ക് ഇത് കേട്ട് പഠിക്കാൻ എളുപ്പം ആണ് അങ്ങേയ്ക്ക് ആയുർ ആരോഗ്യം ഉണ്ടാവട്ടെ ദേവിയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു
@littleideaentertainments2190 Жыл бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഇത്രയും വിനയഭാവത്തിൽ ദേവിയുടെ സഹസ്ര നാമം കേൾക്കാൻ സാധിച്ചല്ലോ സുകൃതം ദേവി 🙏🙏🙏🙏
@nibinbabu28852 жыл бұрын
ശ്രീ അഗസ്ത്യമഹർഷിയുടെ അഭ്യർത്ഥനപ്രകാരം, ഹയഗ്രീവദേവൻ ലളിത ദേവിയുടെ ആയിരം ശക്തിയേറിയ വിശുദ്ധനാമങ്ങൾ അദ്ദേഹത്തിനു ശ്രീ വിദ്യ യായി പകർന്നു കൊടുക്കുന്നു
@kottyethvachaliprasanna91102 жыл бұрын
Excelent
@aishwaryalakshmi1182 жыл бұрын
Pranamam sir Valare nannayittundu Sreelalithadevi saranam
@geethanatarajan94752 жыл бұрын
Very legible chanting. Serene to listen.
@ramakrishnank3076 Жыл бұрын
@@kottyethvachaliprasanna9110😊😊😊😊
@ShaliRaju Жыл бұрын
@@ramakrishnank307616:53 😊
@rajaniomsree27747 ай бұрын
സാറിനും ഇത് കേൾക്കുന്ന എല്ലാപേർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. അക്ഷരസ്ഫുടതയോടെ വളരെ വ്യക്തമായിട്ടുള്ള ആലാപനം. ഇപ്പോൾ ഇതാണ് എന്നും കേൾക്കുന്നത്. കൂടെ ചൊല്ലാറുമുണ്ട് 🙏
@ToughCookie1006 ай бұрын
Hi chollumbol ethra time edukaarund?
@rajasreek64562 жыл бұрын
അക്ഷരസ്ഫുടതയോടെയുള്ള താങ്കളുടെ ആലാപനം വളരെ മനോഹരമായിട്ടുണ്ട്. ഭക്തിയോടെ അതിൽ ലയിച്ചു പോകുന്നു. ദേവിയുടെ അനുഗ്രഹം സാറിന് എന്നും ഉണ്ടാകട്ടെ. കാലങ്ങളോളം ഈ ശബ്ദം നമുക്ക് കേൾക്കാൻ കഴിയട്ടെ. അമ്മേ ദേവീ മഹാമായേ കാത്തുകൊള്ളണേ.
എന്നും ചൊല്ലാറുണ്ട് എന്നും മുടങ്ങാതെ കേൾക്കാറുമുണ്ട്
@arunur5528 ай бұрын
സർ താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും കിട്ടുമാറാകട്ടെ🙏🙏🙏
@sheela5462 Жыл бұрын
എന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഈ ശ്ലോകം കേട്ടു കൊണ്ട് ആണ് 🙏🙏🙏🙏
@santhaamma-b5z5 күн бұрын
ദിവസവും ഞാൻ ചൊല്ലാമുണ്ട് ഇത്ര ഭംഗിയായി ചൊല്ലാൻ കഴിയാറില്ല ❤❤
@gopikagopalakrishnan7078 Жыл бұрын
I'm pregnant and I listen to this every day ❤
@KAVALAMSRIKUMAR Жыл бұрын
All the best 🙏🙏🙏
@MaheshwaranThekkeMadomАй бұрын
Trust all went well. How old is the kid now? God bless 🙏🪷🙏
@kottaparambilconstructions944311 ай бұрын
മനസിനും ശരീരത്തിനും ശക്തി പകരുന്ന ശബ്ദവും വരികളും ശബ്ദത മധുര്യം അതിലും മനോഹരം 🙏🏽🙏🏽🙏🏽അമ്മേ ശരണം ദേവീ ശരണം 🙏🏽🙏🏽🙏🏽
@mayasalu3809 Жыл бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ലളിത സഹസ്ര നാമം 🙏🙏🙏
@sujiths8085 Жыл бұрын
ഒരുപാട് നന്ദി. ഇത് കേൾക്കൽ എന്റെ ജീവിതത്തിന്റെ ഭാഗമായി. ഭാഗമാക്കി.
@anjanaraju32426 ай бұрын
സത്യം.
@jyothidevimenon3 жыл бұрын
എന്നും കേൾക്കും ഭക്തിസാന്ദ്രമായ ഈ നാമം..... അങ്ങയെ ഈശ്വരൻ അനുഗ്രഹിച്ചു വിട്ടതാണ്.....🙏🙏
@KAVALAMSRIKUMAR3 жыл бұрын
🙏🙏🙏
@subhashinip9840 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BinduSivakumar2 ай бұрын
കാവാലം സാർ ഒരു മിറക്കിൾ തന്നെ രാമായണ ആലാപനം അതിനു ഉദാഹരണം 🙏❤️❤️🙏🙏🙏👍
@sindhuajan13022 жыл бұрын
മനോഹരം 🙏. ഈശ്വരൻ കനിഞ്ഞു നൽകിയ സൗണ്ട് 🙏എല്ലാ ദുഃഖങ്ങളു മറന്നുപോയി.
@ravindrakv43662 жыл бұрын
ഓരോരോ മന്ത്രവും വ്യത്യസ്ത അർദ്ധവും മഹത്തും ആ ണ് എ ല്ലാം എ ടുത്തു ചൊല്ലി clear clear എത്ര കേട്ടാലും മതി വരില്ല ❤❤❤
@vasanthapm50162 жыл бұрын
മനോഹരം
@BinduSivakumar2 ай бұрын
ദേവി എന്റെ ഭഗവതി എന്നെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
@dhanyababu13612 жыл бұрын
സാറിന്റെ ആലാപനത്തിൽ അങ്ങനെ ലയിച്ച് പോകുന്നു ഓരോ വരിയും അതിമനോഹരമായിആലാപിച്ചിരിക്കുന്നു വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
@KAVALAMSRIKUMAR2 жыл бұрын
🙏🙏🙏
@priyamanu3 жыл бұрын
ലളിതസഹസ്രനാമം വളരെ ഹൃദ്യവും ഭക്തിനിര്ഭരവും ... പക്ഷെ ശ്യാമളദണ്ഡകം wow പറയാനാവില്ല അത്രയും ഭാവം, ഭക്തി സായീശ്വരി anagrahikyatte sir...🙏🙏🙏
Thanks allblessings to my family members pls devi ❤❤❤❤❤❤❤❤❤❤thanks Kavalam s ir 🙏 😘 😊 ❤️ your miracle song will daily watch is it miracle voice 🙏 😀 ❤️ 😊 👌 ♥️ and is it full confidence to my day to day life and iam very happy 😅😅😅😅😅😅
@RajiniS-g6n16 күн бұрын
Morning sir❤❤❤❤your powerful voice sir is it very nice is it hearing today is very confidant thanks sir iam prayer 🙏 to devi all so your health ❤❤❤❤❤thanks allblessings of Amma siree Lalithambikadevi❤❤❤❤❤to y family and mylife my mind happens 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@soundaryponnupillai8919 Жыл бұрын
അമ്മേ നാരായണ നമസ്കാരം സർ എത്ര ഭംഗിയായിട്ട് വ്യക്തമായിട്ട് മനോഹരമായ ശബ്ദത്തോടുകൂടി ഹായ് എന്ത് രസം കേൾക്കാൻ 🙏🙏🙏🙏🙏🙏👌👌🙏🙏👌🙏
@RajiniS-g6n20 күн бұрын
Thanks Kavalam sir Thanks Amma Devi MahatripuraSundrai allblessings mylife and today ❤❤❤❤❤❤❤❤
@RajiniS-g6n21 күн бұрын
Thanks allblessings of theses LelithaSahasranamam Thanks Kavalam sir 🙏 👍 your voice ❤️ 🙏 🙌 ♥️ 😀 is very beautiful and sweet 😅😅😅sir you are God gift so sir you are precious stone in God ❤❤❤❤❤❤❤namaste sir iam wach it daily sir god wish to good health ❤❤❤❤❤❤❤❤❤
എത്ര സ്ഫുടം ആയിട്ടാണ് ഉച്ചാരണം വളരെ മനോരമായിരിക്കുന്നു ദേവി അനുഗ്രഹിക്കട്ടെ
@RajiniS-g6n28 күн бұрын
Thanks all blessings of devi and thanks Kavalam sir ❤❤❤❤❤❤❤your voice is very nice❤❤❤❤
@vkn35222 жыл бұрын
എന്നും കേൾക്കുന്നത്, sir ജപിക്കുന്ന ലളിതസഹശ്രനാമസ്തോത്രം മാത്രമാണ്,
@sheebaa1973 Жыл бұрын
എന്നും kalkunnath sir japekkunna lalithasahasranamam മാത്രമാണ്. 🙏🙏🙏🙏
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി പാരായണ ഭദ്രേ നാരായണ🙏🌹🌹🌹🌹🌹🌹💮🌼🌺🌺🌺🌺🌺🌺🌺🌺🌺🌱🌱🌱🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺
@RajiniS-g6n13 күн бұрын
Thanks Amma sivaprameshweri Deviya Namaha Thanks Kavalam sir for good voice Thanks sir 🙏 👍 😊 😀 ❤❤❤❤❤❤❤❤❤❤❤namaste sir ❤❤❤❤you are in Godgift ❤❤❤❤❤❤❤❤❤❤❤
@sujathas65199 ай бұрын
Good morning sir 👌 Amma Narayana devisaranam ❤
@RajiniS-g6n19 күн бұрын
Thanks sireekumar sir good morning sir Thanks allblessings devi ❤❤❤❤❤
@suneeshnt10904 жыл бұрын
Every morning at 6:30 I play it....meditate....saroundings becomes more Divine...... thanks kavalamji...love you....I was also a fan of your great Father.... please bless us with more videos.... thanks..
@gopikaqkku1945 Жыл бұрын
ഓം ഹരി ശ്രീ ഗണപതയെ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മേ ശരണം
ആരാ പാടുന്നത് ന്ന് നോക്കിയില്ലാരുന്നു തുടക്കം... ആലാപന ഭംഗി കൊണ്ട് വന്നു നോക്കുമ്പോൾ ഒട്ടും അതിശയോക്തി തോന്നിയില്ല.. സാക്ഷാൽ കാവാലം സർ 🙏🙏🙏🙏🙏
@KAVALAMSRIKUMAR9 ай бұрын
🙏
@KAVALAMSRIKUMAR4 жыл бұрын
താടങ്കയുഗളീഭൂത... എന്നയിടത്ത് എഴുതിക്കാണിച്ചതിൽ ഒരു ദീർഗ്ഘം കുറഞ്ഞിട്ടുണ്ട്. ചൊല്ലിയത് ശരി തന്നെയാണ്.
@rameshkandoth95494 жыл бұрын
There are so many ‘dheerghangal’ missing other than you mentioned.
@rameshkandoth95494 жыл бұрын
But rendering is correct in all the cases. From dhyaanam onwards 🙏
@KAVALAMSRIKUMAR4 жыл бұрын
Why don’t you pinpoint. So that I can correct the script some time later
@rameshkandoth95494 жыл бұрын
Kavalam Srikumar please give me some time. I will send the details tomorrow. (I don’t know how to write in Malayalam in this phone. The details will be sent from another number in Malayalam,definitely) 🙏🙏🙏
@rameshkandoth95494 жыл бұрын
I didn’t write your name in the beginning. It was there and I couldn’t delete it. Please don’t take it badly.
@RajiniS-g6n22 күн бұрын
Thanks devi All blessings ❤❤❤❤❤thanks Kavalam sir
@RajiniS-g6n18 күн бұрын
Thanks sir Thanks allblessings AMMA Maahaattripurasundriiya namaha
Thanks all blessings to Ambika devi thanks Kavalam sir and also blessings of devi to Kavalam sir your in miracle sound❤❤❤❤❤❤❤❤❤❤thanks 👌 sir❤❤❤❤❤❤❤❤❤❤you are in Godgift❤❤❤❤❤❤❤❤❤sir 🙏
@annapoornijanardhanan51343 жыл бұрын
Blessed to hear. Everyday hearing and now able to chant. Thank you kavalamji.
@sreeranjini96203 жыл бұрын
സത്യം.❤️
@viswanathanak53992 жыл бұрын
നല്ല ശബ്ദം ഉച്ചാരണ ശുദ്ധി നന്ദി കാവാലം.
@RajiniS-g6nАй бұрын
Thanks all blessings to my family and thanks mahadeviya namaha ❤❤❤❤❤❤❤❤thanks Kkavalam sir❤❤❤❤❤❤❤❤❤😢😢😢😢😢😢
@sujathas6519 Жыл бұрын
Amma Narayana devisaranam ❤good morning sir
@balakrishnan-ti7hk4 жыл бұрын
മധുരം,സുവ്യക്തം.ഭക്തിസാന്ദ്രം. നമസ്കാരം ജീ
@JishnuKp-no9mb10 ай бұрын
അതിമനോഹരമായവരികൾ❤❤❤❤
@sreejasreedharan3112 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@RajiniS-g6n17 күн бұрын
Morning sit Thanks allblessings Amma devi parameseri
@sujathas65199 ай бұрын
Good morning sir 👌 Amma Narayana devi narayanaya laxmi narayanaya ❤
@girijavenugopal7679 Жыл бұрын
Divine voice.We are blessed to hear Sahasranama in your voice.Thank you sir.God bless you
@jayasreek33611 ай бұрын
P😊
@RajiniS-g6nАй бұрын
Thanks sir Thanks all blessings Ambika deviya namaha❤❤❤❤❤❤sir your voice is very nice 👍 😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@RajiniS-g6n26 күн бұрын
Thanks allblessings to devi and thanks kavalam sir your voice is beautiful 😂❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊❤❤❤❤❤
Thanks allblessings of devi Ambika and thanks to kavalam sir❤❤❤❤
@mujeebrahman6533 Жыл бұрын
ഹൃദ്യമായ ആലാപനം! സുവ്യക്തമായ ഉച്ചാരണം!
@RajiniS-g6n27 күн бұрын
Thanks. Kavalam sir and your voice is so miracle sir 🙏 and. Iam prayer to God to your good health sir❤❤❤❤❤and all blessings of devi ❤❤❤❤❤❤❤and great Thanks for Kavalam sir❤❤❤❤❤❤❤❤❤❤❤
@dileeshpoovathingal2782 жыл бұрын
നമിക്കുന്നു ഈ നാദത്തിന് മുന്നിൽ
@dileeshpoovathingal2782 жыл бұрын
നമസ്കാരം 🙏🙏🥰
@RajiniS-g6n23 күн бұрын
Thanks Amma all blessings 🙌 🙏 ❤️ Thanks kavalam sir❤❤❤❤❤