Devi Kavacham | ദേവീ കവചം | With Malayalam Lyrics | Kavalam Srikumar |

  Рет қаралды 1,004,237

Kavalam Srikumar

Kavalam Srikumar

3 жыл бұрын

ദേവീ കവചം | Devi Kavacham | With Malayalam Lyrics | Kavalam Srikumar |
Divine Armour of Protection by Divine Mother
Devi Kavacham
DeviMahathmyam
Sung by : Kavalam Srikumar
Kavalam Srikumar's Social media links
Instagram - / kavalamsrikumar
Facebook - / srilakom
Email: kavalamsree@gmail.com
Uploaded on 6th Feb 2021
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#devikavachamwithlyrics #durga

Пікірлер: 344
@ananyaanu3682
@ananyaanu3682 Жыл бұрын
അമ്മേ... അറിഞ്ഞു കൊണ്ട് ഞാൻ ആരെയും വിഷമിപ്പിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുകൂടെ ഇല്ല. എന്നിട്ടും എന്നും എനിക്ക് എന്തുകൊണ്ടാണ് എങ്ങനെ കഷ്ടത തരുന്നതെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും പ്രതീക്ഷകൾ തരുമ്പോൾ അത് പിന്നീട് തകരുബോൾ ഞാൻ ഏറെ വേദനിക്കാറുണ്ട്. ജോലി ഇല്ലാത്തതിനാൽ ആളുകളുടെ പുച്ഛം ഞാൻ ഒരുപാട് അനുഭവിച്ചു. ജീവിതത്തിൽ ഞാൻ എന്നും സത്യസന്ധതയില് മാത്രമേ സഞ്ചരിച്ചിട്ടുള്ളു. അതിന് എതിരെ മാത്രമേ ശബ്ദം ഉയർത്തിയിട്ടുമുള്ളു.. ആ കാരണം കൊണ്ട് തന്നെയാണ്. ആ ജോലി ഞാൻ റിസൈൻ ചെയ്തതും.. ആരു കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും കൂടെ നിന്നിലെങ്കിലും ദൈവം ഉണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചു. ഓരോ ദിവസം കഴിയുബോഴും അതിൽ തന്നെയാണ് വിശ്വസിക്കുന്നത്. എന്നെ കൈവിടില്ല എന്ന വിശ്വാസത്തിൽ..
@krishnakumarik3334
@krishnakumarik3334 3 ай бұрын
ഇത് ചൊല്ലുമ്പോൾ 'അമ്മ കൂടെനിൽക്കുന്നതായി തോന്നുന്നു ശരീരത്തിൽ രോമാഞ്ചമുണ്ടാകുന്നു അമ്മേ മഹാമായേ എല്ലാവരെയും കാത്തുകൊള്ളണമേ കാവാലം സാറിനെ മനസ്സാ നമസ്‌കരിക്കുന്നു ആയുരാരോഗ്യസൗഖ്യം നേരുന്നു
@lathasasidharan2892
@lathasasidharan2892 2 жыл бұрын
അമ്മേ ദേവി.... ഒപ്പം ചൊല്ലി തുടങ്ങിയപ്പോൾ മുതൽ അമ്മയുടെ കരവലയത്തിലാണ്..... ഒരുപാട്... നന്ദി... നന്ദി... സർ........ അമ്മേ നാരായണാ.... ദേവി നാരായണ... ലക്ഷ്മി നാരായണാ.... ഭദ്രേ നാരായണ.......... 🌹🌹🌹🌹🌹
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 жыл бұрын
🙏
@gopinathp.m6671
@gopinathp.m6671 2 жыл бұрын
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ... ദേവി..... മഹാമായേ...... നന്ദി.... നന്ദി.... നന്ദി.... അമ്മേ......
@sheeban.r2614
@sheeban.r2614 2 жыл бұрын
🙏🙏🙏
@umabk5499
@umabk5499 Жыл бұрын
Amme kaali Avituthe ee kavcham.ennum kooteyundakane Amme 🙏🙏🙏
@lathasasidharan2892
@lathasasidharan2892 2 жыл бұрын
അമ്മേ ചൊല്ലും തോറും.... എന്തെന്നില്ലാത്ത... ഒരു നിർവൃതി....... മനസ്സ്....ശാന്തമാകുന്നു... എന്റെ അമ്മേ എനിക്കിതു എന്നും... ചൊല്ലാനുള്ള മനസ്സ് തരണേ അമ്മേ... നാരായണാ....
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ...... കാക്കണേ..... എന്നും... ചൊല്ലുന്നു....... എല്ലാ ദുഃഖങ്ങളും... അകലുന്നു.. മനസ്സ്.... എപ്പോഴും.... ശാന്തമായി..... നിലകൊള്ളുന്നു........... നന്ദി.... നന്ദി... നന്ദി... അമ്മേ... നന്ദി...
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ..... ചൊല്ലും തോറും...... മനസ്സ് കൂടുതൽ ശക്തമാവുന്നു........ ശരിക്കും അമ്മേ...... ഇത് ചൊല്ലുന്നവർക്കുള്ള.... ഒരു പ്രൊട്ടക്ഷൻ.... തന്നെ യാണിത് ........ അമ്മേ നാരായണ........
@sobhag8510
@sobhag8510 Жыл бұрын
Amme sharanam
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
,🙏🙏🙏❤️
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ... ഒപ്പം ഉണ്ടാവാണേ...... 👏👏👏👏👏
@lathasasidharan2892
@lathasasidharan2892 2 жыл бұрын
അമ്മേ... കോടി കോടി... നമസ്കാരം..... എല്ലാ തടസ്സങ്ങളെയും.. അമ്മ തട .... നിന്ന്... വെട്ടിമാറ്റി..... മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു... അമ്മേ..... നന്ദി നന്ദി....... നന്ദി..........
@343vis
@343vis Жыл бұрын
L
@rajeevm.s9451
@rajeevm.s9451 3 жыл бұрын
അമ്മേ മഹാമായേ... ശ്രീചക്ര വാസിനീ, മഹാ ത്രിപുരസുന്ദരീ.... നമോ നമഃ
@krishnakumarik3334
@krishnakumarik3334 5 ай бұрын
അമ്മേ ദേവീ മഹാമയെ ഭഗവതീ അവിടുന്ന് എല്ലാവരെയും കാത്തുരക്ഷിക്കണേ
@mayadeviv2828
@mayadeviv2828 Жыл бұрын
🙏🙏🙏ദേവിയുടെ വരദാനം ലഭിച്ച അങ്ങേക്ക് നമസ്കാരം 🙏🙏🙏
@user-fz6dt4sw5o
@user-fz6dt4sw5o 3 ай бұрын
Very sweetest song . devi sharam prapadye 🎉🎉❤❤
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ.... ശരിക്കും കാക്കുന്നുണ്ട്.......... എന്നെയും കുടുംബത്തെയും ..... നന്ദി..... അമ്മേ.... നന്ദി.... നന്ദി.... നന്ദി.... നന്ദി.. നന്ദി....... അമ്മേ....
@reejareeja6092
@reejareeja6092 27 күн бұрын
Amme naaraayana devee naaraayana 🙏🙏🙏 Ennum koode undaakenam amme njangaleyoke nalla vazhike nayikename🙏🙏🙏
@lekhaanil2354
@lekhaanil2354 Жыл бұрын
അമ്മേ മഹാമായേ.... ❤️🙏🙏🙏 അമ്മേ ശരണം ദേവി ശരണം 🙏🙏
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ... കേൾക്കുംതോറും....... വീണ്ടും വീണ്ടും....... കേൾക്കാനും... ഒപ്പം..... ചൊല്ലാനും..... സാധിക്കുന്നു....... ജീവിതം...... മാറുന്നു...... അമ്മ... എപ്പോഴും കൂടെ തന്നെ ഉണ്ട്........ മഹാമായേ........ 👏👏👏👏👏👏👏👏👏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 жыл бұрын
🙏🙏🙏
@kbraju3734
@kbraju3734 2 жыл бұрын
Thankusir
@rajitharaju7628
@rajitharaju7628 29 күн бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
@valsalasreeguru3765
@valsalasreeguru3765 8 ай бұрын
കേൾക്കുമ്പോൾ മറ്റേതോ ലോകത്ത് ഉള്ളത് പോലെ തോന്നുന്നു 🙏🙏🙏🙏🙏🙏
@kulangarathodi9123
@kulangarathodi9123 3 ай бұрын
അമ്മേശരണംദേവിശരണം
@geethadileep490
@geethadileep490 10 күн бұрын
അമ്മേശരണം🙏🙏🌹
@usharaju2718
@usharaju2718 3 жыл бұрын
ഞാൻ നിത്യവും കേൾക്കുന്നു സാറിന്റെ പഴയ കവചം വീഡിയോ. മുതൽ. നല്ല ആലാപനം. ഇപ്പൊ മനപാഠം ആയി 🙏🙏👏👏
@ushanarayanan1291
@ushanarayanan1291 3 жыл бұрын
🙏🙏🙏🙏🙏
@indirak8897
@indirak8897 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🙏🙏❤️
@RadhamaniAmma-oc9km
@RadhamaniAmma-oc9km 2 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@kavyamohancreations4361
@kavyamohancreations4361 3 жыл бұрын
അമ്മേ ദേവീ മഹാലക്ഷ്മി മഹാമായേ 🙏🙏🙏
@gra969
@gra969 11 күн бұрын
Sooooooooo Nice ...
@sreeharisreekumar2e640
@sreeharisreekumar2e640 10 ай бұрын
AmmeNarayanaDeviNarayana
@jyothivasudevan688
@jyothivasudevan688 11 ай бұрын
ഞാൻ എല്ലാദിവസവും ചൊല്ലുന്ന നാമമാണ്.അമ്മെ ദേവി
@sksk-pw5pb
@sksk-pw5pb 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Amme mahamaaye🙏🏻Aadhiparasakthiye saranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ..... നമിക്കുന്നു....നമിക്കുന്നു....... കാക്കണേ.....
@jayadevanns4913
@jayadevanns4913 9 ай бұрын
ഓം ശ്രീ മഹാലക്ഷ്മ്യേ . നമ
@PrasadPrasadkp-kb9dx
@PrasadPrasadkp-kb9dx 4 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ..... നന്ദി.... നന്ദി.... നന്ദി.....
@sujachandran7143
@sujachandran7143 3 жыл бұрын
എന്നും കേൾക്കുന്നു Lyrics കണ്ടപ്പോൾ ഒത്തിരി സന്തോഷം നന്ദി സാർ🙏🙏🙏
@rajendrasinghberchha4317
@rajendrasinghberchha4317 3 жыл бұрын
This Dev kavach will protect from all calamities, pandemic, accidents, unnatrual deaths etc
@sheelaajith7839
@sheelaajith7839 4 ай бұрын
ella.rogathy durithanjalum matty tharanam amme mahamaye
@sajithasajitha3003
@sajithasajitha3003 9 ай бұрын
Nalla voice
@gopinathannair6320
@gopinathannair6320 Жыл бұрын
വാണീപദേർവരവിമോഹിത ദുഷ്ട ദൈത്യ ദർപാഹിതഷ്ടധനുജാരി കുലാ ഹിതാനി Stay blessed 🌹
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ.... കാക്കണേ....
@geeths9678
@geeths9678 3 жыл бұрын
ദേവി ശരണം സന്ധ്യാവന്ദനം സർ
@lathasasidharan2202
@lathasasidharan2202 Жыл бұрын
എന്റെ അമ്മേ കോടി കോടി നന്ദി നമസ്കാരം.. 🙏🙏🙏🙏🙏
@Vinussharan
@Vinussharan 9 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rasmimanju1967
@rasmimanju1967 8 ай бұрын
ഞാൻ അമ്മയുടെ കരവാലയത്തിലാണ് എന്നെ കാത്തോണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathasasidharan2892
@lathasasidharan2892 2 жыл бұрын
അമ്മേ.... നന്ദി അമ്മേ.... നന്ദി..... എന്നും.... ഞാൻ.... ചൊല്ലുന്നു..... അമ്മ ക്കൂടെ ഉണ്ട്.....
@mininair7073
@mininair7073 5 ай бұрын
Amme narayana devi narayana lakshmi narayana bhadhre narayana.
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ.... അമ്മേ........ കാക്കണേ....
@srsvenadsathyan5304
@srsvenadsathyan5304 Жыл бұрын
ഒരു മഹാ സംഭവം തന്നെ
@rajiashokan6573
@rajiashokan6573 9 ай бұрын
ഞാൻ നിത്യവും ചൊല്ലുന്നു ദേവി കവചം ഇപ്പോൾ നല്ല മനപാഠമായി🙏🙏🙏🙏🙏
@babykamakshi7404
@babykamakshi7404 Жыл бұрын
അമ്മേ വരാഹി ദേവി കാത്തു രക്ഷീക്ക ണമേ 🙏🙏🙏🙏🙏
@sawparnka7432
@sawparnka7432 3 жыл бұрын
അങ്ങയുടെ ദേവീമാഹാത്മ്യം ഞാൻ ഒരുപാടു തവണ കേട്ടു കേട്ടാണ് തെറ്റുകൂടാതെ വായിക്കാൻ പഠിച്ച ത്
@sarojams7063
@sarojams7063 3 жыл бұрын
Ttgb
@lakshmipratheesh3396
@lakshmipratheesh3396 3 жыл бұрын
ഒരു ഡൌട്ട്. ഇങ്ങനെ tune ഇൽ നമ്മൾ ചൊല്ലുന്നതിൽ തെറ്റില്ലല്ലോ. ഉറക്കെ ചൊല്ലാൻ പറ്റുമോ. Plz reply തരുമോ
@radhakrishnannair9495
@radhakrishnannair9495 3 жыл бұрын
@@lakshmipratheesh3396 Hu
@lakshmipratheesh3396
@lakshmipratheesh3396 3 жыл бұрын
@@radhakrishnannair9495 എന്താ sir, മനസിലായില്ലാട്ടോ
@ashokkvk8604
@ashokkvk8604 Жыл бұрын
@@lakshmipratheesh3396 അർത്ഥ സംഹിതം ഉളള ബുക്ക് വാങ്ങൂ , പാരായണ വിധി , ഫലം , എല്ലാം ദേവി തന്നെ വിശദമാക്കി തരുന്നു , ഇതേ പോലെ സംഗീതാത്മകം ആകരുത് എന്ന് അതിൽ തന്നെ പറയുന്നു ,
@jayashreejayarajan5227
@jayashreejayarajan5227 3 жыл бұрын
അമ്മേ ദേവീ മഹാമായേ 🙏 സർവാഭീഷ്ടപ്രദായിനീ 🙏🙏
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ.... അമ്മേ......
@bossgaming-nc8kh
@bossgaming-nc8kh 4 ай бұрын
🙏🙏🙏
@sukhithaarun8695
@sukhithaarun8695 Жыл бұрын
Divine singing sir 🙏🙏
@preethanarayanan6695
@preethanarayanan6695 5 ай бұрын
Sir your divine voice takes me to the heavenly abode of Jagadamba.
@jayasreep5712
@jayasreep5712 Жыл бұрын
. 🕉️ശ്രീ മഹാദേവ്യെ നമഃ 🙏
@karumanthrahariharan8677
@karumanthrahariharan8677 2 жыл бұрын
അമ്മയുടെ സംരക്ഷണം എന്നും, എപ്പോഴും, ഉണ്ടാകേണമേ എന്ന് പ്രാർത്ഥിക്കുന്നു...
@padmanabhannairp504
@padmanabhannairp504 2 жыл бұрын
Namoodevipalayapalaya 🥳🥳🥳🥳🌹🌹🌹🌹
@user-pr4jl5rf6m
@user-pr4jl5rf6m Жыл бұрын
ദേവി മഹത്മ്യം എന്നും പാരായണം ചെയ്യാൻ എന്നെ അനുവദിക്കണേ അനുഗ്രഹിക്കാനേ 🙏🙏🙏🙏🙏🙏
@sumangalanair135
@sumangalanair135 Жыл бұрын
Ame narayana dive Nara Yana bandre Nara Yana Devi ka tholne 👌👌🙏🙏🙏🙏🙏🙏🙏
@krishnavr3298
@krishnavr3298 4 ай бұрын
Amme Saranam Devi Saranam Lakshmi Saranam Bhadre Saranam.
@viswamohiniunnithan7148
@viswamohiniunnithan7148 9 ай бұрын
Amme Narayana devi Narayana Lakshmi Narayana Bhadre Narayana
@jayadevanns4913
@jayadevanns4913 6 ай бұрын
ഓം ശ്രീ മഹാലക്ഷ്മ്യേനമ:
@neethusachin5590
@neethusachin5590 3 ай бұрын
Amme... Devi... Rakshikkane...🙏🙏🙏🙏🙏🙏
@sreeharisreekumar2e640
@sreeharisreekumar2e640 10 ай бұрын
Devi sahayam
@user-ow3xu4eq2l
@user-ow3xu4eq2l 8 ай бұрын
അമ്മേ നാരായണാ ദേവി നാരായണാ
@lathasasidharan2892
@lathasasidharan2892 2 жыл бұрын
അമ്മേ ദേവി. മഹാമായേ... 👏👏👏👏👏👏👏
@meenakshimohandas4123
@meenakshimohandas4123 5 ай бұрын
Amme MahamayeAadhii Parashakthi Saranam 🙏🙏
@anithasayoojyam7937
@anithasayoojyam7937 3 жыл бұрын
Njanum ee kavacha stotram padikkan sramikkunnu.very good alapanam.
@leelapn6435
@leelapn6435 Жыл бұрын
Sree, you are so blessed .u save many souls with your sound and devotion may God bless you.🙏😌🧡🙂🤗👃💐🌷♥️🙏
@sumathyms8925
@sumathyms8925 3 жыл бұрын
Thank u sir for singing with malayalam lyrics. Very helpful and so happy
@sheelaajith7839
@sheelaajith7839 4 ай бұрын
sir nte alapanam yethramanoharam
@revathyhariharan2179
@revathyhariharan2179 11 ай бұрын
DEVI SARANAM. ,,,. കേൾകാൻ , പഠിക്കാനും വളരെ നല്ല ശ്ലോകം. THANK YOU SO MUCH SIR.
@prasannaaravind87
@prasannaaravind87 3 ай бұрын
Omnamobhagavathimahamayedavenama🙏🙏🙏🙏❤️🌹❤️❤️🌹
@PushpaLatha-wx4dt
@PushpaLatha-wx4dt Жыл бұрын
Valare super ayitund devi kavacham
@PushpaLatha-wx4dt
@PushpaLatha-wx4dt Жыл бұрын
❤❤❤❤❤
@PushpaLatha-wx4dt
@PushpaLatha-wx4dt Жыл бұрын
Athra kettalum mathi varunnilla
@PushpaLatha-wx4dt
@PushpaLatha-wx4dt Жыл бұрын
Valary santhosham
@PushpaLatha-wx4dt
@PushpaLatha-wx4dt Жыл бұрын
Valary santhosham
@krishnakumarnk3851
@krishnakumarnk3851 8 ай бұрын
അമ്മേ ശരണം ദേവി ശരണം
@lathasasidharan2892
@lathasasidharan2892 2 жыл бұрын
Amme.......... ....... കാക്കണേ.....
@satishpanicker1964
@satishpanicker1964 Ай бұрын
Namsakaram Devi saranam
@mohanannair9468
@mohanannair9468 Жыл бұрын
🙏❤🌹 ഓം ആദിപരാശക്ത്യൈ നമോ നമഃ🌹❤🙏
@sumamole2459
@sumamole2459 Жыл бұрын
അമ്മേ നാരായണ 🌹🌹ദേവി നാരായണ 🌹🌹ലക്ഷ്മി നാരായണ 🌹🌹ഭദ്രേ നാരായണ 🌿🌿🌿
@baijuvm236
@baijuvm236 Жыл бұрын
അമ്മേ നാരായണ
@gopalannair2710
@gopalannair2710 2 жыл бұрын
Amme Narayana..Devi Narayana... namaste 🙏 Kaavalam Sree Kumar.Sir, Your recitation of Devi kavacham deeply penetrate into the heart. I get a perfect feeling of Devi beside 😌 me. God bless you Sir 🙏
@mohanakumarCNKumar
@mohanakumarCNKumar 6 ай бұрын
അമ്മേ മഹാമായേ 🙏🙏🙏🙏🙏🙏🙏🙏
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റന്റെ....അമ്മേ..... ദേവി... മഹാമായേ...... 👏👏👏👏👏👏
@lathasasidharan2892
@lathasasidharan2892 2 жыл бұрын
അമ്മേ..
@Niceandnoughty
@Niceandnoughty 2 жыл бұрын
super devi kavacham
@PonnusPonnus-ld6xy
@PonnusPonnus-ld6xy 7 ай бұрын
ഭദ്ര കാളി ദേവി ശരണം 🙏🙏🙏
@klakshman
@klakshman 3 жыл бұрын
alluring and graceful ♥
@lathasasidharan2892
@lathasasidharan2892 2 жыл бұрын
എന്റെ അമ്മേ
@leenak7404
@leenak7404 5 ай бұрын
Amme devi badrakaali saranam
@dibiranjan4287
@dibiranjan4287 Жыл бұрын
Meditation കഴിഞ്ഞ സുഖം sir മനസ്സു സമർപ്പിച്ച് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻
@subhashinik943
@subhashinik943 10 ай бұрын
അമ്മേ 🙏🙏🙏🙏ദേവി 🙏🙏🙏🙏ശരണം 🙏🙏🙏🙏
@ramsajeev2618
@ramsajeev2618 6 ай бұрын
Om Devi Mahamaye Kathukolkane
@sulochanap5703
@sulochanap5703 2 жыл бұрын
Radheshyam radheshyam radheshyam radheshyam radheshyam radheshyam
@Prakash-bp9pm
@Prakash-bp9pm 3 жыл бұрын
Thanks, Sreekumar
@sps1613
@sps1613 7 ай бұрын
അമ്മേ നാരായണ....ഒരുപാട് നന്ദി sir..
@raadhikaanr
@raadhikaanr Жыл бұрын
അമ്മേ നാരായണ.
@AshokPonnan-zf4ps
@AshokPonnan-zf4ps 6 ай бұрын
അമ്മേ ദേവി 🙏🙏🙏
@SatwaParamatma
@SatwaParamatma 3 жыл бұрын
ദേവി 🙏.....നന്നായിരിക്കുന്നു sir
@nidhinvinod.p2925
@nidhinvinod.p2925 4 ай бұрын
സാലറി കിട്ടണേ ദേവി വേഗം
@prameelanair5690
@prameelanair5690 8 ай бұрын
അമ്മേ നാരായണ🙏
@VanajaSukumaran-sd7sg
@VanajaSukumaran-sd7sg 6 ай бұрын
Amme mahamaye saranam
@manojsankar8722
@manojsankar8722 3 жыл бұрын
Amme Saranam Devi Saranam 🙏🌹🙏 Sreeyettan 👏🌹
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 35 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,7 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 232 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 4,7 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 9 МЛН
Минаева - Шоколадка
2:49
Gazgolder
Рет қаралды 510 М.