Kundalini & Meditation | കുണ്ഡലിനിയും ധ്യാനവും

  Рет қаралды 52,877

Sri Mahavatar Babaji Mission

Sri Mahavatar Babaji Mission

Күн бұрын

#meditation #kundalini #smbmission
Kriya Yoga Meditation
SMB Mission under the guidance of Sri Swami Brahmananda Giri teaches Kriya Yoga of Mahavatar Babaji. Those who are interested to learn and practice Kriya Yoga may contact us.
contact@smbmission.org
Mob:+91 9495408752
Website: smbmission.org

Пікірлер: 186
@RebinKRaj
@RebinKRaj 3 жыл бұрын
ഈ സേഷനിൽ പങ്കെടുത്ത വ്യക്തികൾ ഇണ്ടെങ്കിൽ ദയവായി റിട്ടേൺ കമെന്റ് ചെയ്യാൻ മനസ് കാണിക്കണേ 💞🙏
@ajaymattathil2734
@ajaymattathil2734 2 жыл бұрын
🙏🙏🙏🙏🙏
@j4-family751
@j4-family751 2 жыл бұрын
സ്വാമി നെഞ്ചിൻ്റെ ഭാഗത്ത് ഒരു വൈബ്രേഷൻ കൂടെക്കൂടെ വരുന്നു'
@The.Daywalker
@The.Daywalker Жыл бұрын
_ഈശ്വരാ ഞാൻ ഇത്രയും നാൾ വിശ്വസിച്ചത് മുഴുവൻ അന്തവിശ്വാസമായിരുന്നു എന്ന് ഈ നിമിഷം ഞാൻ മനസിലാക്കുന്നു_ 🕉️🙏
@sundaramsundaram258
@sundaramsundaram258 2 жыл бұрын
ഓം ഗുരുവേ ശരണം.🤘🙏 ഓം ശ്രീ ഭഗവാൻ ബബാജിയേ നമ ഓം ശ്രീ ബുദ്ധ ഗുരുവേ നമ ഓം ശ്രീ ബാബ ജി ജഗത് രക്ഷകായ നമ ഓം ശ്രീ ക്രിയ യോഗസംരക്ഷണിയെ നമ ഓം ശ്രീ ബാബ ജി സുന്ദര രൂപ യ നമ ഓം ശ്രീ അവതരപുരുഷയ നമ ഓം ശ്രീ സർവ്വ സൃഷ്ടി സംരക്ഷകയ നമ.🙏🤘🤘🤘🙏🤘🙏🤘🙏🤘
@cosmosnebula111
@cosmosnebula111 Жыл бұрын
@Akhil-wv7ko
@Akhil-wv7ko 2 жыл бұрын
എനിക്ക് ക്രിയയോഗ പഠിക്കണമെന്നുണ്ട് class എവിടെ ആണ് എന്ന് പറയാമോ
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 2 жыл бұрын
സത്യം എനിക്ക് മനസ്സിലാക്കിത്തന്ന സ്വാമിക്ക് വളരെയധികം നന്ദി! നന്ദി! Blessings.
@balana7585
@balana7585 3 жыл бұрын
മേൽവിലാസവും ഫോൺ നമ്പറും കിട്ടിയാൽ നന്നായി.
@mohandastheruvath185
@mohandastheruvath185 3 жыл бұрын
പലതിൻ്റെയും ആന്തരാർത്ഥങ്ങളും ഇപ്പോഴാണ് മനസ്സിലായത്.സ്വാമിക്കും ശിഷ്യർക്കും ഒരു പാട് നന്ദി.
@nirmalab6353
@nirmalab6353 2 жыл бұрын
മനസിലായി എന്ന് പറയുന്ന അറിവ് അത് നമ്മിൽ തന്നെ ഉള്ളതാണ് എന്ന് തിരിച്ചറിയും ... നന്ദിവാക്കുകൾ ഇല്ലാതാവും..
@saralakp2443
@saralakp2443 2 жыл бұрын
@@nirmalab6353 p
@firosbabu1042
@firosbabu1042 3 жыл бұрын
അങ്ങയെ ഒന്ന് കാണാൻ പേറ്റോ? അങ്ങയുടെ അടുത്ത് നിന്ന് ധ്യാനം അഭ്യസിക്കണം എന്ന് ഒരാഗ്രഹം പറ്റുമെങ്കിൽ അഡ്രസ്തരുക
@sundaramsundaram258
@sundaramsundaram258 2 жыл бұрын
കൂർക്കം വലി സമാധി ആവുന്നത് എങ്ങനെ വെളുക്ക വെളുക്ക രാമായണം വായിക്കും എന്നിട്ട് സീതയുടെ മാപ്പിള ആരെന്ന് അറിയില്ലെന്ന് പറഞാൽ കഷ്ടം ഒരു മണിക്കൂർ നീണ്ട ക്ലാസ്സ് കഴിഞ്ഞു ഒടുവിൽ കൂർക്കം വലി സമാധി.അദ്ദേഹത്തിന്റെ ക്ഷമ കെട്ടു
@SureshKumar-iy9hl
@SureshKumar-iy9hl 9 ай бұрын
ഓം ശ്രീ ഗുരുവേ നമഃ..... എൻ്റെ ഗുരുനാഥന് നമസ്കാരം....
@reenajose5528
@reenajose5528 3 жыл бұрын
Valarea. Nallla arivu. Poornnathayil. Eathumbole. Onninodum. Aaagrahamea. Undakilllla
@pkmidhun2699
@pkmidhun2699 3 жыл бұрын
Good speach. Kriya yoga padikkan thalparyam undu.
@SriMahavatarBabajiMission
@SriMahavatarBabajiMission 3 жыл бұрын
Please contact 9495408752
@ramadevim8884
@ramadevim8884 3 жыл бұрын
കോടി കോടി നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻😊💛
@aneeshmohan6413
@aneeshmohan6413 Жыл бұрын
Meditation ചെയ്യുന്നുണ്ടോ?
@VijeshVp-n9t
@VijeshVp-n9t Ай бұрын
സ്വാമീ ക്രിയ ചെയ്യുമ്പോൾ മനസിൽ പല ചിത്രങ്ങളും ചിന്തകളും കയറി വരുന്നു.ഒരു ആറ് ഏഴ് തവണ.ശ്വാസ നിസ്വസത്തിൽ മനസ്സിനെ നിർത്താൻ കഴിയുന്നുണ്ട്. അത് കഴിഞ്ഞാൽ മനസ്സ് മനസ്സിന്റെ വഴിക്ക് പോകുന്നു.😢വിജേഷ് പാലക്കാട്
@jayaprakak7467
@jayaprakak7467 2 ай бұрын
🙏🙏🙏🙏🙏
@kkbahrain
@kkbahrain 2 жыл бұрын
സത്യം സത്യമായി തുറന്ന്പറയുന്ന നല്ല മനസ്സ്
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ലോകത്ത് ആരും ഇതുവരെ നൽകാത്ത നല്ല അറിവ് നന്ദി ഗുരു🙏🙏🙏
@gopalakrishnannair3581
@gopalakrishnannair3581 9 ай бұрын
Is there any side effects gurugi
@chefprathap1498
@chefprathap1498 Жыл бұрын
പ്രണാമം സ്വാമി ജി 🙏.. കുറെയേറെ സംശയങ്ങൾക്കു ഉത്തരമായി.. 🙏എത്രയും പെട്ടെന്ന് ക്രിയ യോഗ ചെയ്യാൻ ഗുരുവിന്റെ അനുഗ്രഹത്തിനായി കാത്തുനിൽക്കുന്നു 🙏
@reenajose5528
@reenajose5528 3 жыл бұрын
1. Kundalini. Oru. Keattu. Churul Azhiyunnna. Polea.
@Jayarajdreams
@Jayarajdreams 2 жыл бұрын
സ്വാമി പറഞ്ഞത് ശരിയാണ്. 4 കൊല്ലം നൈഷ്ഠിക ബ്രഹ്മചര്യം നോക്കി. കാമം ശക്തി പെട്ടു. കോപത്തെ നിയന്ത്രിച്ചു കോപം ശക്തിപ്പെട്ടു. ഒടുവിൽ രണ്ടും നിർത്തി രണ്ടും അടങ്ങി. ധ്യാനം അഭിവൃദ്ധി പെട്ടു. പക്ഷെ എനിക്ക് യാതൊരു ദര്ശനമോ നാദമോ കേട്ടിട്ടില്ല, കണ്ടിട്ടില്ല. ശ്വാസം വളരെ ദീര്ഘവും ശാന്തവും ആയി, ശരീര ബോധം കുറഞ്ഞു, മനസ്സ് ലെ ഭാരങ്ങൾ പോയി ആകാശം പോലെയായി.
@shanmughanm.r.8308
@shanmughanm.r.8308 3 жыл бұрын
ലവ് യൂ ദേവ................🥰🥰🥰🥰
@reenajose5528
@reenajose5528 3 жыл бұрын
3. Chakkram. Open. Aaayathu. Arinju
@pradeepu449
@pradeepu449 2 жыл бұрын
നിങ്ങൾ നല്ല തമാശ പറയും നിങ്ങളുടെ വീട് എവിടെയാ കുറച്ചൊക്കെകാര്യം കുറച്ചൊക്കെ തെറ്റ് ഉണ്ട് എന്തായാലും വേണ്ടില്ല എല്ലാരും കുണ്ടലിനിഓടിയൊളിക്കും
@Jayarajdreams
@Jayarajdreams 2 жыл бұрын
രമണ മഹർഷിയും കുണ്ഡലിനിയെ പ്രാണ ശക്തിയായിട്ടാണ് പറയുന്നത്. ലൈംഗിക ഊർജ്ജവും ഇതും എന്തെങ്കിലും ബന്ധം ഉണ്ടോ. സ്വാധിഷ്ഠാന ചക്രത്തെ ക്രിയാത്മകത , ലൈംഗികത എന്നിവയുടെ function ചെയ്യുന്നു . അതിനെ channelise ചെയ്യേണ്ടത് creative ലേക്ക് ആയിരിക്കണം എന്നു കേട്ടിട്ടുണ്ട്
@satheeshkmadhavan8862
@satheeshkmadhavan8862 3 ай бұрын
Number kittumo
@rameshp1180
@rameshp1180 2 жыл бұрын
ഇതു മനസിലാക്കാൻ athu നമ്പറിൽ ബന്ധപ്പെടണം
@haridasac7127
@haridasac7127 3 жыл бұрын
നമസ്തേ ഗുരു സ്വാമി എവിടെയാണ് ഉള്ളത് ഫോൺ നമ്പർ തരുമോ
@kunjikrishnankunjikrishnan1472
@kunjikrishnankunjikrishnan1472 2 ай бұрын
പ്റണാമം
@sujithverygood5502
@sujithverygood5502 3 жыл бұрын
Swamiji bastika pranayamam cheyyumpol urakk kurayunnu onn vishadeekarikkamo?
@reenajose5528
@reenajose5528 3 жыл бұрын
Paramhansa yoganathaniloodea. Babajiyea. ARINJU.
@haridascheerath5937
@haridascheerath5937 3 жыл бұрын
Well explained the finer points of meditation. Pranams
@reenajose5528
@reenajose5528 3 жыл бұрын
Plz. Onnu. Praarthikkanea. Eessvaran. Anugrahikattea
@reenajose5528
@reenajose5528 3 жыл бұрын
3neajil. ORU. Theeeee golam. Chakram. Thiriyunnna polea
@hornbill8985
@hornbill8985 3 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമ: 🙏
@divyalekhavs2287
@divyalekhavs2287 Жыл бұрын
🙏
@mohanachandranrajan297
@mohanachandranrajan297 6 ай бұрын
സമാധി അവസ്ഥയിൽ വരുമ്പോൾ എങ്ങിനെ തിരിച്ചറിയാം എന്നതിൻ്റെ ഉത്തരം പൂർണ്ണമായില്ല ഗുരുവെ 'ഉണരുമ്പോഴാണ് ഉറമായിരുന്നു എന്നറിയുന്നത്. അതുപോലെ ' സമാധിയിലായിരുന്നോ എന്ന് എങ്ങിനെ അറിയാം?
@iveyxvr49
@iveyxvr49 Жыл бұрын
I don’t do any kriya but I just meditate but I can see a bright light between my eyebrows ..is that kundalini awakening ?please correct me
@yogaanandhathulunaadanmarm1685
@yogaanandhathulunaadanmarm1685 Жыл бұрын
സ്വാമിയെ ബന്ധപ്പെടാനുള്ള നമ്പർ ഒന്ന് തരാമോ
@CPvlogs327
@CPvlogs327 9 ай бұрын
അങ്ങയുടെ സാമീപ്യത്തിനായി കൊതിക്കുന്നു അനുഗ്രഹിക്കേണമേ
@vinuvstar369
@vinuvstar369 10 ай бұрын
Namaskaram guruji. 🙏🙏🙏 Very genuine knowledge and divine truth you are sharing with people. most of them dont know What is kriya yoga. i like to watch your channel . Thank you . 🙏
@ajithkovilakam
@ajithkovilakam 3 жыл бұрын
Om babaji devaya namaha 🙏🏼🙏🏼🙏🏼
@rajesh6608
@rajesh6608 2 жыл бұрын
🙏
@lekshmanantr7460
@lekshmanantr7460 2 жыл бұрын
ധൃാന० നിർവിഷയ०മന०
@jmathew7256
@jmathew7256 3 жыл бұрын
നമസ്ക്കാരം ജീവൻ ആത്മാവ് മനസ്സ് ഇവയുടെ സ്ഥാനം ശരീരത്തിൽ എവിടെ ആണെന്ന് പറഞ്ഞു തരാമോ
@sanithrs
@sanithrs 3 жыл бұрын
Nr Pituitary gland.
@drckknair
@drckknair 2 жыл бұрын
clear message. Excellent session. Thank you Swamiji .
@hariharann2689
@hariharann2689 2 жыл бұрын
P
@sumathyrk4074
@sumathyrk4074 3 жыл бұрын
Thank you swamiji... Expect more... Heart filled with joy... thank you thank you thank you.. . God bless you swamiji
@sunilkumarb1586
@sunilkumarb1586 2 жыл бұрын
Great
@IayanpzklIayanpzkl
@IayanpzklIayanpzkl 2 жыл бұрын
ഒന്നിനെ തന്നെ നോക്കി കാണുക
@pscguru5236
@pscguru5236 2 жыл бұрын
ഇടതു കല യിലെ പ്രാണൻ and വലതു കലയിലെ പ്രാണൻ എന്നാൽ ശ്വാസം ആണോ??
@gigiartsky2504
@gigiartsky2504 3 жыл бұрын
pranamam guruji
@krishnagopal8943
@krishnagopal8943 3 жыл бұрын
സ്വാമി നമ:സ്കാരം..
@reghunathak5159
@reghunathak5159 2 жыл бұрын
Best wishes, Thank you. Message from reghunath Cochin Kerala.
@rajniarora1751
@rajniarora1751 Жыл бұрын
Can u plz speak in english,i can't understand ur language
@vimalpappu999
@vimalpappu999 3 жыл бұрын
Thank you Guru ജി
@PREMNATHPaikkat
@PREMNATHPaikkat Жыл бұрын
🎉 jai guruji
@udayakumar4610
@udayakumar4610 2 жыл бұрын
ഒരുപാട് നന്ദി
@indirak8897
@indirak8897 2 жыл бұрын
Tvm undo, Swamji kanan patumo🙏🙏നല്ലൊരു അറിവ്
@sathinair2743
@sathinair2743 Жыл бұрын
പുരിയ മദ്ധ്യത്തിൽ നക്ഷത്രം പോലെ കണ്ടു ശബ്ദം കേട്ടില്ല ഗുരുജി , 🙏 മനസിലാകുന്നില്ല ഗുരുജി 🙏
@manavankerala6699
@manavankerala6699 10 ай бұрын
ഇങ്ങേര് ആണ് യഥർത്ഥ ഗുരു മഹാഗുരുജി പ്രണാമം❤
@civilsolution8258
@civilsolution8258 3 жыл бұрын
Guruji m feeling vibration on my between eyebrow every time... And have a feel heat and cold on my body while meditation ... I didn't see any colour and sounds which u mentioned ...please reply
@v.9882
@v.9882 3 жыл бұрын
🙏🙏🙏🌹
@bipinviswanathannair7822
@bipinviswanathannair7822 Жыл бұрын
Namaskaram swamiji , Orupadu information labichu
@aakamsha.grajesh5808
@aakamsha.grajesh5808 10 ай бұрын
കണ്ണടച്ച് ഇരിക്കുമ്പോൾ ആകാശം കാണുന്നു വെട്ടി തിളങ്ങുന്ന സൂര്യനെയും കാണുന്നു. ഇതു സ്റ്റേജ് ആണ്
@aakamsha.grajesh5808
@aakamsha.grajesh5808 9 ай бұрын
​@TimeTravelar-hj6upകഷ്ടം. സ്പിരിറ്റ്ച്വലിറ്റി കുറിച് അറിഞ്ഞു കൂടത്തവർക്ക് ഇതൊക്കെ ഒരു തമാശ ആണ്.
@livestream-zx8jc
@livestream-zx8jc 9 ай бұрын
​@@aakamsha.grajesh5808samadhikk mele ano muldhara opening pranan pokkunath
@rekhalakshmanan6265
@rekhalakshmanan6265 10 ай бұрын
🙏🙏🙏
@yogaanandhathulunaadanmarm1685
@yogaanandhathulunaadanmarm1685 Жыл бұрын
ശിവയോഗ പ്രദീപ എന്ന ബുക്ക് ഒന്ന് കിട്ടുമോ
@Visitor-xv6eb
@Visitor-xv6eb 7 ай бұрын
സ്വാമി കോടി പ്രണാമം 🙏🏽
@roshanmohan1510
@roshanmohan1510 3 жыл бұрын
🙏
@Sangeethasundarunninks
@Sangeethasundarunninks 7 ай бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 3 жыл бұрын
🙏
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 3 жыл бұрын
🙏
@Rajivraj-qm4gw
@Rajivraj-qm4gw 2 жыл бұрын
ഗുരുവിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു 🙏🙏🙏
@narayanannampoothiri5345
@narayanannampoothiri5345 2 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@sharesthan9246
@sharesthan9246 3 жыл бұрын
Jai Guru
@Manjithkumarbm
@Manjithkumarbm 8 ай бұрын
സ്വാമി പൊളിച്ചു
@rajeeshkr9729
@rajeeshkr9729 2 жыл бұрын
Pranamam Gurunatha....
@abaneethbabu4525
@abaneethbabu4525 3 жыл бұрын
🥰🥰😍😍😍😍
@balanmcbalan1693
@balanmcbalan1693 2 жыл бұрын
SAMIGI UNDERSTOOD EVER UN KNOWEN NOWLEDGE
@geethakrishnanadinadu6302
@geethakrishnanadinadu6302 2 жыл бұрын
വലിയ ഒരു അറിവ് ആണ് അങ്ങു നൽകുന്നത്
@KrishnaKumar-it7rr
@KrishnaKumar-it7rr 3 жыл бұрын
🙏🙏
@gangadharnard4203
@gangadharnard4203 3 жыл бұрын
🙏🌷🌷💐
@ammakeloth7605
@ammakeloth7605 8 ай бұрын
നന്ദി നന്ദി ഗുരുജി
@omanakuttand6967
@omanakuttand6967 Жыл бұрын
ധ്വാനം ശാന്തിയാകുന്നു
@MrRidhun
@MrRidhun 2 жыл бұрын
50:00 nishkama karmam cheyyanm valare nalla satsagam
@remarema7768
@remarema7768 2 жыл бұрын
Asramam evidayaanu
@Thatamala
@Thatamala 2 жыл бұрын
very informative ..I will go to see this master
@manjukm8928
@manjukm8928 2 жыл бұрын
എനിക്ക് ഈ പ്രാണായാമം സംഭവിക്കുന്നുണ്ട്. കുണ്ഡലിനി പ്രാണായാമം കേൾക്കാറുണ്ട്. ലളിത സഹസ്ര നാമം കേൾക്കാറുണ്ട്. അതു കൂടാതെ past life regression മെഡിറ്റേഷൻ കേട്ട് കഴിഞ്ഞപ്പോൾ മുതൽ എന്റെ past ഞാൻ അറിഞ്ഞു. അതിനു ശേഷം ആണ് ഈ പ്രാണൻ എന്റെ ഉള്ളിൽ കൂടി പോകുന്നത് ഞാൻ അറിഞ്ഞത്. ഇപ്പൊ ഞാൻ ചോദിക്കുന്നതിനുള്ള ആൻസർ എനിക്ക് കിട്ടുന്നു.
@adarsh8269
@adarsh8269 2 жыл бұрын
Past life regression meditation patti parayumo
@manjukm8928
@manjukm8928 2 жыл бұрын
@@adarsh8269 past life regression മെഡിറ്റേഷൻ മലയാളം എന്ന് ടൈപ് ചെയ്‌താൽ കിട്ടും. അതിൽ ശ്രീനാഥ് കാര്യാട്ട് sir ന്റെ ആണ് ഞാൻ ചെയ്തത്. 🙏🏻
@manjukm8928
@manjukm8928 2 жыл бұрын
@@adarsh8269 VMC മലയാളം ചാനൽ ഒന്ന് കണ്ടു നോക്കിക്കോളൂ. നല്ലത് ആണ്.
@manjukm8928
@manjukm8928 2 жыл бұрын
@@adarsh8269 നമ്മുടെ പൂർവ്വജന്മങ്ങൾ അറിയാൻ കഴിയും.
@manojkumar-pz5pi
@manojkumar-pz5pi 2 жыл бұрын
അവതാരം ആണോ
@kishork06
@kishork06 3 жыл бұрын
Guru ❣
@rajeshputhoorsathidharan1757
@rajeshputhoorsathidharan1757 Жыл бұрын
🙏🙏🙏ഓം
@aby200525
@aby200525 Жыл бұрын
❣️🙏🏻🙏🏻🙏🏻❣️
@sahlacahlu
@sahlacahlu 7 ай бұрын
@suryaprabha369
@suryaprabha369 10 ай бұрын
🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️
@sulabhasunilkumar303
@sulabhasunilkumar303 11 ай бұрын
🙏🙏🙏🙏💚
@jayaprakash289
@jayaprakash289 10 ай бұрын
🙏🌹🙏
@adarsh8269
@adarsh8269 2 жыл бұрын
Om kriya babaji namah
@v.b.krishnan1634
@v.b.krishnan1634 Жыл бұрын
Very informative ! Guruji is very knowlegable and sincere...A true Yogi for the present world !
@cosmosnebula111
@cosmosnebula111 Жыл бұрын
Wonderful explanation sir, Thank you so much ❤
@srkbalaji3555
@srkbalaji3555 2 жыл бұрын
Very good knowledge
@muraleedharanp5988
@muraleedharanp5988 2 жыл бұрын
Good information
@lolithvg6228
@lolithvg6228 Жыл бұрын
🙏🙏🙏
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
escape in roblox in real life
00:13
Kan Andrey
Рет қаралды 92 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
Sri Swami Brahmananda Giri | Satsanga | Malayalam
56:40
Sri Mahavatar Babaji Mission
Рет қаралды 26 М.
POWERFUL KARMIC CLEANSING MUSIC MEDITATION 3HOURS || VMC MALAYALAM ||
3:03:21
The Secret Behind the Awakening of Kundalini Power | Swami Brahmananda Giri Talks
32:07
Sri Mahavatar Babaji Mission
Рет қаралды 60 М.
Kundalini Shakti
51:35
Sri Mahavatar Babaji Mission
Рет қаралды 10 М.
🔅SELF EXPERIENCE🔅🔅ആത്മദർശനം 🔅
1:15:28
Sri Mahavatar Babaji Mission
Рет қаралды 29 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН