മരണത്തിനപ്പുറം തന്നെ എങ്ങനെ ആളുകൾ ഓർക്കണം എന്നു ചിന്തിച്ചുവച്ചു, അതിനായി അറിഞ്ഞുകൊണ്ട് ഈണം ഒരുക്കിയ ആളാണ് രവീന്ദ്രൻ മാഷ്.... അതു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.. എത്ര സുന്ദരം... എത്ര എത്ര പാട്ടുകൾ.. എല്ലാം ഒന്നിനൊന്നു മെച്ചം ❤... മലയാളത്തിന്റെ സ്വന്തം മാഷിന് അശ്രു അഞ്ജലികൾ....
@dileepbnair340218 күн бұрын
One and only ravendren master ആ സിംഹാസനം ഇന്നും ഒരു മാറ്റവും ഇല്ലാതെ ഒഴിജു കിടക്കുന്നു ..ഇത്ര കാലം പോയിട്ടും അതുപോലെ ഉള്ള പാട്ടുകൾ ആരും തന്നെ ചെയ്യുന്നില്ല ..കാലം എത്ര കഴിജലും അദ്ദേഹത്തിന്റ പാട്ടുകളിൽ കുടി ഓർമിക്കപ്പെടും 😞😞😞
@vidhulalm1106Ай бұрын
എത്ര മനോഹരമായ അഭിമുഖം . ഇന്റർനെറ്റിന്റെയും ഓൺലൈൻ മീഡിയകളുടെയും അതിപ്രസരം മൂലം നഷ്ടമായത് ഈ ക്വാളിറ്റി ആണ് .
@sajeevkumars982013 күн бұрын
മാഷ് അങ്ങയുടെ വിയോഗം വലിയ നഷ്ടം ആണ് ശത കൊടി പ്രണാമം 🙏🙏🙏
@Vineeshkvijayan11 күн бұрын
കുറച്ച് ദിവസമായി രവീന്ദ്രൻ മാഷിൻ്റെ വീഡിയോകൾ ആണല്ലോ യൂട്യൂബ് കൂടുതലും കാണാനായി നിർദ്ദേശിക്കുന്നത്🤗❤️🎶🎶🎵
@Arjunkumarp10 күн бұрын
Thats true
@Vineeshkvijayan10 күн бұрын
@Arjunkumarp 😊❤️
@NoOne-cd3utАй бұрын
2024 l നൊസ്റ്റാൾജിയ അടിച്ച് വന്ന് കാണുന്നവർ ഉണ്ടോ
@arunkrishnan453915 күн бұрын
🙋🏻
@noufnouf96829 күн бұрын
Pinne
@premkumar-ln4ws9 күн бұрын
We miss you Ravi Anna
@unni4909 ай бұрын
കേട്ടാൽ മതിയാവില്ല ഒരിക്കലുംരവീന്ദ്രൻ മാസ്റ്ററുടെ സംഗീതം
@ManiT-9807 ай бұрын
കൊല്ലം കുളത്തുപ്പുഴയുടെ ഒറ്റക്കൽ എല്ലാം എല്ലാം ആയ മാഷേ അഭിമാനം 😘❤️