ഈ പാട്ട് പാടി ഫലിപ്പിക്കുക എന്ന ജോലി ഭയാനകം തന്നെ അത് വൃത്തിയായി നമ്മുടെ ദിശക്കുട്ടി കൈകാര്യം ചെയ്തു,,,, സൂപ്പർ കുഞ്ഞേ,,,,❤❤❤
@ManeshKumar-v3z4 ай бұрын
ഈ പാട്ട് KS. ചിത്രയ്ക്കും സുജാതയ്ക്കും ഒപ്പം പാടിയ ഒരു പാട്ടുകാരി " സംഗീത സജിത്ത് " ആണ്.. രണ്ട് വർഷങ്ങൾക്കു മുൻപ് അവർ മരിച്ചു പോയി.. ഈ സമയത്ത് അവരെ കൂടി mention ചെയ്യാമായിരുന്നു എന്ന് തോന്നുന്നു...200 ൽ പരം സിനിമകളിൽ ഒരുപാട് നല്ല പാട്ടുകൾ പാടിയ പാട്ടുകാരിയാണ്... കൂടാതെ സംഗീത സജിത്ത് music ചെയ്ത ഏക സിനിമയായ "കൈപ്പക്ക " യിൽ സിത്താര ഒരു മനോഹരമായ പാട്ട് പടിയിട്ടുണ്ട്.. അതും ഈ അവസരത്തിൽ ഓർക്കപ്പെടേണ്ടതാണെന്നു തോന്നുന്നു... 🙏
@mkgkindulekha26234 ай бұрын
Athe njanum athu chindhichu aa singrine onnu oorkamayirunnu
@sijisilas30293 ай бұрын
ഞാനൊരു ശ്രീരാഗ് ആരാധകനാണ് But ഈ സീസണലെ വിജയി ആകേണ്ടിയിരുന്നത് ദിശക്കുട്ടി തന്നെ ആയിരുന്നു. ദിശക്കുട്ടി പാടിയ പാട്ടുകളെല്ലാം സൂപ്പറായിരുന്നു.❤❤❤
@princepeeter54032 ай бұрын
കറക്റ്റ് ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ദിശ vinner ആകും എന്ന് അത്രക്ക് talenented ആണ്
@Kunhuttan5 ай бұрын
ദിശ ഏതു പാട്ടു പാടിയാലും അതിനു മധുരം കൂടുതൽ ആയി തോന്നുന്നു, talent ഉള്ള കുട്ടി
@vipink73565 ай бұрын
😂
@JifiS-e2e5 ай бұрын
Sugar kurachu kurachalmathi😅
@GooGly223 ай бұрын
😅
@zoophilist7494 ай бұрын
വന്നു വന്നു മെയിൻ പാട്ട് കേൾക്കുന്നതിനേക്കാൾ ഇവരുടെ കോറസ് കേൾക്കാനാണിഷ്ടം 😍
@BibinDavid-r6j3 ай бұрын
സത്യം 😇
@sreenandhusubash2434 ай бұрын
ദിശ കുട്ടി ധൂം ധൂം ദൂരെയെതോ നല്ല പാട്ട് പൊളിച്ചു അടുക്കി ദിശ കുട്ടി 100 ഗോൾഡൻ സ്റ്റാർ വാങ്ങിച്ചു ❤️❤️❤️❤️
@sherinkarikottu30003 ай бұрын
Live ആയി ഈ സോങ് ഇത്ര perfect ആയി പാടിയ ദിശക്ക് big salute ഒന്നും പറയാനില്ല 😍😍🥰🥰❤️❤️❤️❤️❤️❤️😍😍😍😍😍
@fasambalathu3 ай бұрын
എന്റെ മോളേ ഞാൻ എത്ര തവണയാണ് കേട്ടതെന്നു അറിയില്ല 🥰🥰🥰.. God bless you ചക്കരേ 🌹🌹🌹❤️❤️❤️ഉമ്മാ..
@LishaHari-rx7zn5 ай бұрын
ദിശ കുട്ടി ക്ക് നെറുകയിൽ വിധു അണ്ണൻ ഉമ്മ കൊടുത്തത് ആർക്കൊക്കെ ഇഷ്ടം ആയി ഇവിടെ വായോ 🥰🥰🥰
@Blitzbawler4 ай бұрын
@@LishaHari-rx7zn ayooodaa
@Raslin-sk6df4 ай бұрын
❤
@francisjoseph24254 ай бұрын
00p@@Blitzbawler
@HafsathCholayil-j3p3 ай бұрын
❤❤❤❤😅
@Umbayikuchandii3 ай бұрын
Nee instagram il kidann pillerde ooku vaangi nannaya ammayi alledi
@gajendranvasu64254 ай бұрын
Duet സോങ് ഒറ്റക്ക് പാടാൻ ബുദ്ധിമുട്ട് ആണ്.... ദിശ തകർത്തു ❤️❤️❤️❤️❤️
@Harinair-np3hw3 ай бұрын
Monnu legends padiya song ottak padiya ala disha 🔥
@Amal-hl4he2 ай бұрын
Duet alla trio aanu
@rajeevdevu63314 ай бұрын
ദിശക്കുട്ടി നമ്മുടെ അഹങ്കാരമായി മാറട്ടെ,,,, അഭിനന്ദനങ്ങൾ ദിശക്കുട്ടി
@abhilashachari6584 ай бұрын
ആരെക്കാളും ഇഷ്ട്ടം ബാൽറാമിനെ ആണ് 😍😍 what a voice 😱😱
@smrithiramprakash5 ай бұрын
I have been seeing so many negative comments against her. Seriously I don't know why people find everything negative. She has proved herself multiple times. When people said she could only sing carnatic songs, she effortlessly sang aila aila, hawa hawa, kandukonden, pathu velupin, duet song w sreerag, Dhoom machale etc.. At a young age, we should bow before her talent. I don't think anyone can sing sangathis this effortlessly. Even chitra chechi said this girl is doing magic and making impossible possible.. so think twice before commenting. You go girl❤❤❤ Let the best win
@user-sb9zj22225 ай бұрын
Ingane ulla pareekshanannal mattu kutikalllk koodi paatil koduthirunnu enkil ....
@smrithiramprakash5 ай бұрын
@@user-sb9zj2222kindly contact director sir and let him know your concern.
@ammusworld1955 ай бұрын
Trp kk vendi avar thanna ett kodukkunath anennu thonnunu chilathoke
@LekshmiUnni6175 ай бұрын
Disha is the best contestant in the show! She has proved she can handle any kind of song! 🎉 Classical songs are the hardest to sing! 🙏🏻 Haters will always be haters . These negative comments are left by people for performances where she has given her best and received golden stars. It’s because they are jealous and intimidated by her singing. She is amazing! Such njaanam at such a young age. Her talents will go beyond this show. 🎉 More power to you, Dishakutty! ❤
@snehas3035 ай бұрын
@@smrithiramprakash true!
@shobhananair15345 ай бұрын
Disha and Balaram are two of the most consistent participants. They deserve to won
@Athul3454 ай бұрын
What about Aravind he also maintains a range....
@AjaykrishnanPR4 ай бұрын
sangathikal padi balipikunnath mathramalla patt ennann ente abhiprayam feel also oru factor ann ith vannit answer keyille vakk indengil full mark enna reethikk mark idunna polle ann ivde dasetanne polle sound vannilla enn parajj markk kuraykukka koreye thavana ayyi kaannunnu.angane parayunnath oru logic illatha judgement ann avar padunna pattil thettukalum kuravukalum kandupidikukka allathe velli adikan oru tendency varunnu ennoke parajj mark kuraykan padila(nb:vellli adikan poyallellu velli adichilalo) ingane okey cheythillel consistent participantsil kurachoode alkar vannene
@Meghna78913 ай бұрын
Disha super singer anu. In fact , music nte technical side ariyaavunnark Disha oru cheriya miracle anu, she does a lot a variations which adds sweetness and texture to songs, extremely talented. And probably being singers themselves ,athondarikkum Dishayod oru cheriya extra consideration. Because they can see her gift,more than viewers who have no knowledge about technical side of singing. But aa cheriya favouritism is bringing hate towards this young talent. Whatever,i love Disha the most.
@roshnikandoth72552 ай бұрын
Can't disagree... Well said👍🏼
@Mariyam-fk4xi5 ай бұрын
Sreerag ettan poliyaaaa ❤️ pls upload his songs..... Sreerag ettan fans like adikkk
@saleenasharafu6165 ай бұрын
Sreerag ❤️
@amanmohammeds42275 ай бұрын
Devasangeetham neeyalle upload cheythittilla
@ShajithaK-yg4fs5 ай бұрын
ശ്രീരാഗ്, ബൽറാം.. ❤️❤️
@shahinashai91375 ай бұрын
ഒരാളെ നല്ലതാക്കാൻ മറ്റുള്ളവരെ മോശമാക്കേണ്ടതില്ല..... ദിശ അടിപൊളി യായിട്ട് പാടി..... അർഹതപ്പെട്ട mark കിട്ടി ❤️
@savithrisiyer71335 ай бұрын
Dishayude quality ordinary song extraordinary aaki present cheyyuka ennathane.....sure she sings in her comfort zone...but she is very young...whether she wins or not, pala platforms ini aa kuttkye open avum...for all of them
@nithilnithi62272 ай бұрын
Thats currect point
@jinukj78604 ай бұрын
എല്ലാവരും ഒന്നിന് ഒന്നു മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നല്ല പാട്ടുകാരാണ് അത് കൊണ്ട് ഓരോരുത്തരുടെ പേര് പറയാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുക 👍
@devanandan22505 ай бұрын
Disha അതിൻ്റെ ഫുൾ എഫോർട്ടും എടുത്തു നന്നായി പാടി....❤❤
@sagarviswanathan19564 ай бұрын
Dynamic Disha effortlessly sang this song with lots of improvisation 👏🏻. She is a consistent performer with confidence. Disha should touch new heights in music world.
@SurajaKumari-tr4mq4 ай бұрын
ഈ പാട്ടിൻ്റെ റിഹേഴ്സൽസമയത്തുള്ള ചിത്ര ചേച്ചിയുടെ ഓർമ്മകൾ കൂടി കേൾക്കാൻ കൊതിക്കുന്നു. ചേച്ചിയും പറയണമായിരുന്നു.
@sandhya20304 ай бұрын
Evide kure vere contestente fans vann avarude patan nallath parayunnu njan oru sreerag fanan but Dishede pattinadiyal vannu cmnt edumbol aa kutti veshmamaville . Ithil disha outstanding performance annnu poli ❤❤❤
@joscythomas14583 ай бұрын
Disha Very Humble and Simple Same Like Chitra Madam
@shameemasama57614 ай бұрын
ഇതിൽ പടുന്നതിനേക്കാൽ പണി chorus chettanmaarkka❤🔥
@suminapp45205 ай бұрын
Njan sreerag fan anu. But ellarum padunath enkishtamanu. Disha adipoli.❤❤
@-ChippY-47803 ай бұрын
Disha ee song etra kettalum madukkilla🔥also minsara poove😍
@LekshmiUnni6174 ай бұрын
Disha’s performance of Minsara poove with Balram was brilliant. That one song is enough to understand her potential and talent. One of the best performances of this season so far. ❤ Asianet, please upload it 😢
@LekshmiUnni6174 ай бұрын
Please upload it to shut up the haters. Disheartening to see the negative comments here.
@neosokretes5 ай бұрын
This girl is simply superb!! Will easily take the 50L as the first prize .. no doubt 🎉
@Athul3455 ай бұрын
Top 3 yil und ini angott nalla kaduppam aanu🔥
@ramakrishnanwarrier66624 ай бұрын
എനിക്ക് ദിശയുടേയും ബലരാമൻ്റെയും പാട്ടുകളാണ് ഇഷ്ടം
@savithrisiyer71335 ай бұрын
To be honest, as a music fan and coming from a family of musicians, I can say that Disha has a technical perfection to her singing. Ordinary songine extraordinary aakum and anyone who simgs with her, their singing becomes perfect. This is just a show. Dont take it all personally. Ellareyum appreciate cheyyu pls .These kinds of hurtful comments do not affect these youngsters, ita obvious that all of them cheer for each other and have a strong bond. Its not going away with your infighting. KS Chitra is a legend who is singing for 40 odd years. Avar nammade malayalthinte abhimana singer aane...Enik ithryaum kalam ivide partiality ullathayt thonniytilla. Satyam paranja, I am an Anusree and Sreerag fan. But I like listening to all their songs. Do avoid unnecessary negativity
@dericraj4 ай бұрын
I am so moved by her performance. Goosebumps and my eyes are automatically filled with happy tears… The grin as Disha hops to Chitra is just priceless.
@rajalakshmisundaram39675 ай бұрын
Effortless ആയി പാടുന്ന ദിശ kutty തന്നെ ആണ് winner എന്ന് നിസ്സംശയം പറയാം, God bless you മോളേ 🤝🤝😍😍😍😍
Technical perfection kooduthal ullathu disha ykku anu ennalum dishayude singing lum problem und melody paadumbol feel kuravaanu ennal competition akumbol Technical perfection alle nokkunnathu athu ettavum kooduthal dishaykku anu ennal nalla feel koduthu paadunnathu sreerag Gokul aravind balram anusree and bhavin anu janahridayangall sthanam pidikkunnathu nalla feel koduthu paadunnavar thanne ayirikkum this is only my openion
@mayookhavmayookha10375 ай бұрын
@@aneesyal2438💯💯
@reshmihariadhwik5 ай бұрын
ശ്രീരാഗ് ചേട്ടൻ എത്ര നന്നായി പാടിയാലും അർഹിക്കുന്ന മാർക്ക് കിട്ടാതെ പോലെ തോന്നിട്ടുണ്ട്.
@anithanair67135 ай бұрын
Athe,anushreeyodum
@fousiyah57545 ай бұрын
Sreeraginu golden star aanallooo.....👀
@Mrudula-xk5ry4 ай бұрын
അതു ശെരിയായാ കാര്യമാണ് പറഞ്ഞത്.
@dixondavis49114 ай бұрын
#SS9Vishukaineettam "താമരക്കിളി പാടുന്നു" എന്ന ഒരു ചെറിയ ഭാഗം മാത്രം കേട്ട് അദ്ദേഹത്തിന്റെ ലൈഫ് ലോങ്ങ് ഫാനായ ഒരാളാണ് ഈ ഞാൻ . ശ്രിരാഗിൻ്റെ സ്റ്റേജ് ഇതിലും വലുതാണ് . ഇനിയും അദ്ദേഹം ഉയരങ്ങിലെത്തട്ടെ.
@jollysunny21235 ай бұрын
Sreeraginte പാട്ട് അപ്‌ലോഡ് ചെയ്യൂ ഏഷ്യാനെറ്റ്
@singlepasanga91s5 ай бұрын
தமிழ் மொழி உள்ள பாடல் இன்னமும் இனிமையாக இருக்கும்
@nishathnazimudeen62985 ай бұрын
@@singlepasanga91s😢😢😢😢😢😢😢😢😢😢😢😢i😢
@jomjo74 ай бұрын
ഇവനെ ബാൻ ഇഡ് ഏഷ്യാനെറ്റെ.. 😂
@manusalu78414 ай бұрын
Appadi ethuvum illaye bro. Tamil song 🔥🔥🔥 malayalam 🔥🔥. Randum 2 style atha irikkum 👏👏@@singlepasanga91s
@CG-go5ce4 ай бұрын
അയ്യേ
@angelinmyheaven42432 ай бұрын
ശ്രീരാഗ് ഫാൻസ് എത്ര പേർ❤
@Anila-k9cАй бұрын
❤
@vishnugs26585 ай бұрын
ശ്രീരാഗ് 99.5 ഏത് പാട്ട് പാടിയാലും ബാക്കി ആരൊക്കെ എത്ര തെറ്റിച്ചാലും 100 ഇത് പോലെ 2007 ഐഡിയ സ്റ്റാർ സിംഗറിലും ഒര് മത്സരർത്തിയുണ്ടായിരുന്നു വരുൺ ജെ തിലക് എത്ര പാടിയാലും മാർക്ക് കൊടുക്കില്ല പുള്ളി പകുതിയിൽ മതിയാക്കിപോയി അതാണ് ഇപ്പോൾ മനസ്സിൽ വരുന്നത് ശ്രീരാഗ് ❤ നല്ല ശബ്ദം സ്റ്റാർ സിംഗർ കാണുന്ന ഓരോ പ്രശകനും ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന ശബ്ദം
@drkavithanair0075 ай бұрын
Edo enthinaanu inganokke paranju aa pavathinu thanne nanakkedu undakki kodukkunnath... Have u seen the recent episode 🤦♀️
@Behappy-ip1gk4 ай бұрын
@@drkavithanair007enthu paty?
@Abhijith_J_774 ай бұрын
@@Behappy-ip1gk sreerag nu 100 kittiyirunnu
@bhavyamohank4 ай бұрын
Very true
@Sreenandh004 ай бұрын
Inganokke vere oru kuttiyude patinte thazhe vann parayunnathenthinaanu...... Why make embarrassment for an innocent contestant like sreerag... Atleast try not to demean somebody else if you have difficulty in appreciating other talents.... I'm also a sreerag fan... But feeling shame on your mentality
@ChampikaRanasinghe-e2r3 ай бұрын
I cant believe that talent . Wish you all the very best. I am Sri Lankan.
@dignamaria33754 ай бұрын
Here everybody equally talented but my most favourites are അനുകുട്ടി and ശ്രീരാഗ്
@abhiramisonu8197Ай бұрын
എത്ര തവണ കണ്ടു എന്നൊരു പിടുത്തവുമില്ല സത്യം ഇളക്കി മരിച്ചു ആ വേദി 🔥🔥🔥
@moideenkuttyvmoideenkutti76644 ай бұрын
ദിശ നന്നായി പാടി.. ❤️ sooooooper.. ശ്രീരാഗിന്റെ പാട്ട് ഇടൂ .. കുളിരാടുന്ന മാനത്ത്... ആഹാ.. ❤️❤️❤️
@adhithiramnath4 ай бұрын
Superb Disha ❤️ഈ പാട്ടിന്റെ താഴെ ഇത്രേം negative കമന്റ് പറയാൻ എങ്ങനെ തോന്നുന്നു ... നല്ലത് കണ്ടാൽ appreciate ചെയ്യാൻ പറ്റില്ലെങ്കിൽ മിണ്ടാതിരുന്നൂടെ ...ഒരാളെ defame ചെയ്യാൻ easy ആണ് ... അംഗീകരിക്കാൻ ആണ് പാട് ...പിന്നെ fans എന്തെങ്കിലും കാട്ടിക്കൂട്ടുമ്പോൾ haters കൂടും എന്ന് പറയുന്നുണ്ടല്ലോ കൊറേ പേര് ..വല്ലവരും പറയുന്നത് കണ്ടിട്ടു ഇതൊന്നും അറിയാത്ത പിള്ളേരോട് എങ്ങനാണ് ദേഷ്യം തോന്നുന്നത് .... പറയുന്നതിൽ എന്തെങ്കിലും logic വേണ്ടേ......അങ്ങനെ തോന്നുന്നവർ രണ്ടാമത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്...
@deepadileep15395 ай бұрын
Nanayi paadii❤...allarum nalla contestants aanu ee season il🎉❤
@reshmithakr69264 ай бұрын
Orginal kelkalu nirthi njan,disha yude ini kelkunulluu❤❤❤ goosebumps 🎉🎉🎉
@LasithRagul4 ай бұрын
Seriously the voices is magnet❤👊.. I think she is singing God Iam from sri Lanka.. 🙏 In Tamil
@akshayachu82763 ай бұрын
കൈയ്യടിയിൽ നിന്നും മനസ്സിലാക്കാം ❤️ ആ കുട്ടിയുടെ ശബ്ദം 😍
@Harinair-np3hw3 ай бұрын
Disha thakarathu ❤️✨
@rahimmasood5 ай бұрын
ശ്രി രാഗിൻ്റെ സോങ്ങ് അപ് ലോഡ് ചെയ്യ് പ്ലീസ്
@aby.shasha86704 ай бұрын
Gireeshettan ❤️❤️❤️ എന്താ വരികൾ ❤❤
@abhijithcb69 күн бұрын
3:36 🎉❤ that happiness in the face of that orchestra 🎉🎉
@Narayanaswamy1003 ай бұрын
Fantastic Talent... May GOD bless you to reach greater heights....🎉🎉
@prakasht98097 күн бұрын
Dhaivanugrahamanu ethrem nalla voice pinne ethrem high pitched song ethupole simple aayittu beautiful aayittu padunnu ur such an angel dear
@Aparnasreee5 ай бұрын
ഇതിൽ തന്നെ ശ്രീരാഗിന് മാർക്ക് കൊടുക്കുന്നില്ല എന്ന് പറയുന്ന കുറെ കമന്റ് കണ്ടു... അവരൊക്കെ ഷോ കണ്ടിട്ടു തന്നെയാണോ ഇതൊക്കെ പറയുന്നേ... എന്തിനാണ് ആ കുട്ടിയുടെ പേരിൽ ഇങ്ങനൊക്കെ കമന്റ് ഇടുന്നത്... ഞാനും ഒരു ശ്രീരാഗ് ഫാൻ ആണ്...ഇന്ന് എല്ലാരും നന്നായി പാടി... അത് enjoy ചെയ്യുന്നതിന് പകരം വെറുതെ ഓരോന്ന് പറഞ്ഞു ആ പാവത്തിന് hatersine ഉണ്ടാക്കി കൊടുക്കുന്നതെന്തിനാണ്.... ചില fansinte കാര്യം പറയാതെ വയ്യ.. മാത്രമല്ല ആരെന്തു പറഞ്ഞാലും എല്ലാം ശ്രീരാഗിന്റെ fans എന്ന് generalize ചെയ്ത് കമന്റ് ഇടുന്ന ബാക്കി ഫാൻസും മോശമല്ല.... നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ..... കഷ്ടം തന്നെ...
@shahinashai91375 ай бұрын
അതാണ്.... 👍
@sreyasuresh93875 ай бұрын
@@Aparnasreee Sathyam da!🙂
@prajithpt39844 ай бұрын
ഏഷ്യാനെറ്റ് പണ്ട് തൊട്ടേ ഒരാളെ നേരത്തെ സെലക്ട് ചെയ്യും പിന്നെ വേറെ ആരെയും നന്നായിട്ട് പാടിയാലും കൊടുക്കില്ല മാർക്ക് റിധിക എത്ര നന്നായിട്ട് പാടുന്ന കുട്ടിയാണ് പാടാൻ പ്രയാസമുള്ള പാട്ടുകളാണ് ആ കുട്ടി കൊണ്ടുവരുന്നത് പക്ഷേ ആ കുട്ടിയെ ഔട്ട് ചെയ്തു ഒരു കലാകാരനെ ന്ന നിലയിൽ വിഷമമുണ്ട ഏഷ്യാനെറ്റിന്റെ പ്രവർത്തിയിൽ
@nishapc35204 ай бұрын
ദിശയോട് ചിത്ര ചേച്ചിയ്ക്ക് ഇത്തിരി പരിഗണന കൂടുതൽ ആണ്
Always looking forward to Dishakutty’s performance. There is always an excitement about what improvisation she is going to bring to each song! ❤🎉 She always goes above and beyond to leave her signature on every song. Keep up with the improvisations! ❤ you rock! 😊
@sajithkkesavan82585 ай бұрын
ഈ പ്രോഗ്രാമിൻ്റെ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്ന ഒരു ഫലമാവും ഉണ്ടാവുക.... തീർച്ച അത്രയ്ക്കും ഉഗ്രൻ പാട്ടുകാരാണ്..
@sachusachu12795 ай бұрын
ബൽറാം തന്നെ വിന്നർ 🔥❤
@SangeethaB-fh8rg5 ай бұрын
Yes balram
@SreeramanNayanar5 ай бұрын
ഈ കുട്ടി star singer ൽ ഇതുവരെ പാടിയ പാട്ടുകളെല്ലാം തന്നെ technically perfect ആണ്. എന്നാൽ ലയവും താളവും ഭാവവുമൊക്കെയുണ്ട്. പക്ഷെ അത് പാട്ടിലല്ല, മറിച്ച് കുട്ടിയുടെ മുഖത്തും നല്ല ഭംഗിയുള്ള കണ്ണുകളിലും ചുവടുവയ്പ്പിലും ഒക്കെയാണെന്നുമാത്രം. പക്ഷെ അതൊന്നും ആലാപനത്തിൽ പ്രതിഫലിക്കുന്നില്ല. മാർക്കിടുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്നു എന്നു പറയുന്ന മഹാഗുരുവിനും മറ്റു വിധികർത്താക്കൾക്കും മാത്രമാണ് അത് മനസ്സിലാവാത്തത്. നല്ല ശ്രുതിലയതാളഭാവത്തോടെ അതിഗംഭീരമായി പാടുന്ന അനുശ്രീ നന്ദ ശ്രീരാഗ് ഗോകുൽ തുടങ്ങിയവർക്ക് മാർക്കിടുമ്പോൾ കൈവിറക്കുന്ന വിധികർത്താക്കൾക്ക് ഈ കുട്ടിക്ക് മാർക്കിടുമ്പോൾ മാത്രം വളരെ ധാരാളിത്തം കാണിക്കുന്നതിന്റെ കാരണം എന്താണാവോ? വേദിയിലേക്ക് കടന്നുവരുമ്പോൾ തുടങ്ങുന്ന ആരവവും വിശിഷ്ടാതിഥികളുടെ അമിതാവേശത്തോടെയുള്ള പ്രതികരണങ്ങളും കാണുമ്പോഴേ ചില സംശയങ്ങളുണരുന്നു. Star singer winner ആരായിരിക്കും എന്നതിനെ കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണകളെ സ്വാധീനിക്കാനുള്ള ഒരു തിരക്കഥ എന്ന പോലെയാണ് തോന്നുന്നത് Confident Group കാരോടൊരു വാക്ക്. നിങ്ങളുടെ സ്ഥാപനങ്ങളിൽ ജനം അർപ്പിച്ചിട്ടുള്ള വിശ്വാസ്യത star singer വിജയിയെ കണ്ടെത്തുന്നതിലും പുലർത്തണമെന്നഭ്യർത്ഥിക്കുന്നു. കാരണം മത്സരാർത്ഥികളെല്ലാവരും തന്നെ സ്വയംതിരിച്ചറിവുള്ളവരാണ്. അർഹതയുള്ളവർ വിജയിക്കട്ടെ. അത് ഈ കുട്ടികളുടെ മനസ്സ് വിഷമിപ്പിക്കില്ല. മറിച്ചാവുന്നത് ഗുണകരമല്ല
@lonelyhorse53135 ай бұрын
Nandayum gokulum what??? 😂😂😂😂 Adyam aa nandayod pitch accuracy padikan paray and gokul is the single most overrated singer in this season. No variety, ella songs kulam akunna singer.
@RozaDiaz-ol5sy4 ай бұрын
You are the new nidhi nidhya I guess. Or you are Ms Disha herself.@@lonelyhorse5313
@SasilekhaRajendran4 ай бұрын
ഈ സീസൺ മുടങ്ങാത കാണാറുണ്ട് എനിക്കും എൻ്റെ വീട്ടുകാർക്കും ഫ്രണ്ട്സിനും ഒക്കെ ഇഷ്ട്ടം Disha യുടെ പാട്ടാണ് ' perfect singing ആണ് ' പാടുന്നതിൽ തെറ്റുകൾ കുറവാണ് . judjes മാർക്ക് ഇടുന്നത് correct ആണ്.... ഓരോ Contestent S നും ജഡ്ജസ് മാർക്ക് പറയും മുൻപ് തന്നെ ഞങ്ങൾ മനസ്സിൽ വിചാരിക്കുന്ന മാർക്ക് തന്നെയാണ് അവർ കൊടുക്കുന്നത്.... ks ചിത്ര ഓരോ mistakes um എത്ര കുത്യമായിട്ടാണ് പറഞ്ഞു കൊടുക്കുന്നത്.... Disha Aravind, sreerag, anusree , balram ഇവർ final five വരും
@RozaDiaz-ol5sy4 ай бұрын
@@lonelyhorse5313 you are lonely and you will be ♾️... No doubt...
@Melodymediaofficial5 ай бұрын
ദിശ മോൾ നന്നായി പാടി. പിന്നെ orchastra ടീം വേറെ ലെവൽ 🔥🔥അടിപൊളി ❤️
@Meghipk233 ай бұрын
Ee kutti entoru talent aanu ❤️
@user-ok1ml2lq8y3 ай бұрын
Disha.mol nannai.paadum.supperrrrr❤❤❤❤❤❤❤
@effortiscinema147Ай бұрын
i am from karnataka, i didn't understand the lyrics but i loved her way of singing, what a true talent, what a quality show is this,chitra mam big fan of you, and disha loved your voice ma all the best.❤❤❤
@ranjithp14205 ай бұрын
ബൽറാം 💜
@niranjanasuresh56265 ай бұрын
Disha Minsara poove was just🔥❤ u and balram nailed it❤.and please upload Sreerag song
@dixondavis49114 ай бұрын
ചക്കരയൊന്നുനിങ്ങോട്ട് വാ.... എന്ന് പറയുമ്പോൾ ചിത്ര ചേച്ചിയുടെ തൊണ്ട ഇടറിയതു ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ ?
@layavp96575 ай бұрын
Disha, Balram, Anusree, Sreerag, Nanda.. Top 5❤❤
@druvsvlog26114 ай бұрын
Aravind
@mayookhavmayookha10374 ай бұрын
@@druvsvlog2611 💯
@GeorgeNithin-u5e2 ай бұрын
Wt a prediction❤
@Sreenandh004 ай бұрын
ശ്രീരാഗിനെ ഇഷ്ടപ്പെടുന്നവർ വേറെ ഒരു കുട്ടിയുടെ പാട്ടിന്റെ താഴെ വന്നു മാർക്ക് കൊടുക്കുന്നില്ല മറ്റത് മറച്ചത് എന്നൊക്കെ പറയുന്നതെന്തിനാണ് ...... Why make embarrasment for an innocent contestant like sreerag... Atleast try not to demean somebody else if you have difficulty in appreciating other talents.... I'm also a sreerag fan... But feeling shame on your mentality..... ഇതിലെ മുഴുവൻ commentsum വായിച്ചു... അതിൽ നിന്നും മനസിലായത് ശ്രീരാഗ് ഫാൻസ് മാത്രമല്ല മറ്റു പല കുട്ടികളുടെ അതായത് ദിശയുടേതല്ലാത്ത ഫാൻസും നിക്ഷ്പക്ഷരെന്ന് അവകാശപ്പെടുന്നവർ വരെ ഈ കുട്ടിക്ക് നെഗറ്റീവ് ഇട്ടിട്ടുണ്ട്.... പക്ഷെ ബാക്കിയുള്ളവർക് ശ്രീരാഗ് എന്ന പേര് മാത്രമേ അറിയൂ എന്ന് തോന്നുന്നു...... ഒരാളുടെ ഫാൻസിന്റെ തലയിൽ fans പോട്ടെ ശ്രീരാഗിന്റെ പേര് മാത്രം ബാക്കി fans common comment ആക്കി ഇടുന്നതിനോട് യോജിപ്പില്ല.... ആരുടെ ഫാൻ ആയാലും അല്ലെങ്കിലും നിങ്ങൾ ഈ ചെയ്യുന്നതും ശരിയല്ല... Because you guys are also unknowingly trying to demean him in another way..Fans എന്തേലും കാണിച്ചാൽ ശ്രീരാഗിനെ വെറുക്കും എന്നൊക്കെ comment കണ്ടു ...Haters കൂടും എന്നൊക്കെ കമന്റ് ഇട്ടിരിക്കുന്നു.. ഒരാളുടെ പാട്ടിനെ ഇഷ്ടപെടുന്നവർ അല്ലെങ്കിൽ നിക്ഷ്പക്ഷരാണെങ്കിലും ബാക്കി പിള്ളേരുടെ ഫാൻ ആയാലും വേറെ ആരെങ്കിലും തോന്നിവാസം കാണിചതിനു ആ ഇഷ്ടം ഇതൊന്നുമറിയാത്ത കുട്ടിയോടുള്ള വെറുപ്പായി മാറും എങ്കിൽ അത് എന്തൊരു ഇഷ്ടമാണെന്ന് മനസിലായില്ല.....അത് എന്ത് mentality ആണെന്നും മനസിലാകുന്നില്ല...അങ്ങനെ പറയുന്നവർ അവർ അവരുടെ തന്നെ ഉള്ളിൽ ഉള്ള insecurity യെ പറ്റിയാണ് പറയുന്നത്...ചിലർ പറയുന്നു ഇപ്പോൾ ശ്രീരാഗിനെ ഇഷ്ടമല്ലാതായി എന്നൊക്ക..ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിന് ഇതിലൊന്നും involved അല്ലാത്ത ഒരാളോട് എങ്ങനാണ് ഇഷ്ടമില്ലാതാവുന്നത് അങ്ങനൊക്കെ ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ് ....കാര്യമായ മാനസിക പ്രശ്നം വല്ലതും ഉണ്ടായിരിക്കണം...എല്ലാ കമന്റ് ന്റെ താഴെ വന്നു പറയാൻ വയ്യ.....ഇതിൽ പറഞ്ഞ നെഗറ്റീവ് ഇടുന്ന ശ്രീരാഗ് ഫാൻസും ബാക്കി കുട്ടികളുടെ ഫാൻസും നിക്ഷ്പക്ഷ നന്മമരങ്ങളും Better try to change their attitude.,.
@Aparnasreee4 ай бұрын
I like your thoughts ❤️🤗
@Nazimaiizac3 ай бұрын
1st price Winner Dishakuttiii ❣️
@littlelife34674 ай бұрын
Sreerag is indeed a legend in rendering and a classic unique voice 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@sreyasuresh93875 ай бұрын
Please upload Sreerag's song....🥹❤️
@savithrisiyer71335 ай бұрын
Please upload Aravind and Anusree song. That was sheer perfection.......Aa songine vere level aaki randalum
@mayookhavmayookha10375 ай бұрын
Sathyam anu🥰🥰❤️
@vishnurj8995 ай бұрын
True👍🏻👍🏻
@sarathprasads45485 ай бұрын
Ath ethh S🤔ong!!!
@savithrisiyer71335 ай бұрын
@@sarathprasads4548 Mere Dholna from Bhool Bhulaiyaa... Widely regarded as one of the toughest duet songs in Indian Cinema...aa performanceil anu and Aravind kalakki.....njan vicharichilla aravindinte level of Hindi performance anuvine pattum enn ..but she was brilliant
@Athul3454 ай бұрын
@@savithrisiyer7133sathyathil aa song kett kett ath ippo tough aanoballe ennonnm manassilavunnilla. Eathoru singerum try cheyyunnathanu athile humming athaanu aa song nte main um
@RozaDiaz-ol5sy4 ай бұрын
നിങൾ ദിശക്കുട്ടിയ്ക്ക് അനുകൂലമായല്ല കമൻ്റ് ഇട്ടത് എങ്കിൽ ഒരു സ്ക്രീൻ ഷോട്ട് എടുത്തുവെച്ചോ... അല്ലെങ്കിൽ അതെപ്പോ പോയി എന്ന് നോക്കിയാൽ മതി. Automated system ആണ്. ഈ effort ന് Asianet അല്ലെങ്കിൽ Mr. സർഗോ ഒരു golden star ⭐ deserve ചെയ്യുന്നുണ്ട്
@shaluarchana98764 ай бұрын
Yooo sathyamm 100% ente sister nte phoninn dishayekkurich oru neg cmt ittirunnu ..94+ like ..ennitt ath dlt aayi ..ippo aa accountil ninn cmt idan pattunnillaa..njan orkkukayum cheythirunnu how its happened....ivaru aal kollallo
@shaluarchana98764 ай бұрын
Disha melodies paadunnillannum paranjarunnu aa cmt
@User-l1u-i6g4 ай бұрын
Aano എനിക്കും തോന്നിയിരുന്നു.. especially ഇതിന് മുമ്പ് വന്ന promo video ശ്രദ്ദിച്ചവർക്കറിയാം disha challenging side പാടുന്നില്ലെന്നൊക്കെ പറഞ്ഞ് കുറെ comments വന്നിരുന്നു..ഞാൻ അടക്കം like cheyth topil കിടന്ന cmts ഒക്കെ പെട്ടെന്ന് അപ്രത്യക്ഷമായി...ഇവര് എന്താ ഈ കാണിക്കുന്നെ..അങ്ങനെങ്കിൽ cmt box off ആക്കി വക്കണം
Everyone seems to have their own take on Disha's singing. I think it’s mainly because her voice isn’t as unique or easy to listen to as some of the other singers. But you've gotta check out her performance of 'Minsara Kanna'-it’s not even on KZbin, which is so strange. I was blown away by it! She's got mad skills, and tbh, it’s tough to say anything negative about her. The song really highlighted her talent, and I felt like it was the kind of performance you’d see in a big finale. Seriously, Disha isn’t really in the same league as the other Star Singer contestants. I mean, I’m a fan of Nanda and Sreerag, but we can’t deny that Disha has crazy talent and is super consistent! ❤
@TheSheldor904 ай бұрын
Yeah, her Minsara Kanna was mind blowing!!! :O although I felt this one didn't reach the golden star level.
Disha is a perfect reality show material. Near perfect rendition of all songs and most of them are extremely challenging. I don't think she has scored below 99 anytime. However, to listen in a loop, I prefer Balram, Sreerag, Rithika and Anushree.
@LekshmiUnni6175 ай бұрын
Dishakutty! Very well sung as always! ❤🎉 keep it up! Please sing Bhavayami padumente. You are the only one in the show currently who can attempt that song with technical perfection 😊
@maluzz73 ай бұрын
1:22 the note😮
@sachinchandran38984 ай бұрын
Ente ettavum ishttapetta song. This version give me goosebumps 🥰🥰🥰🥰
@Rohith-z1h4 ай бұрын
Ende swarnamee chachi🎉🎉🎉
@shaluarchana98765 ай бұрын
Disha പാടാൻ വരുമ്പോൾ മാത്രം judges എന്തിനാ ഇങ്ങനെ over show കാണിക്കുന്നത്..അത് ആ കുട്ടിക്ക് പുറത്തു haters നെ ഉണ്ടാക്കും..എന്തെങ്കിലും കൊഞ്ചിക്കാലോ സ്നേഹപ്രകടനമോ ഉണ്ടേൽ അത് camera ഇല്ലാത്തപ്പോ കാണിച്ചൂടെ ...ക്യാമറക്ക് മുമ്പിലേലും എല്ലാ കുട്ടികളെയും ഒരുപോലെ കാണാൻ ശ്രമിക്കൂ...
@njrmrjr75804 ай бұрын
Correct
@Sukanya-d8c2 ай бұрын
A കുട്ടിക്ക് പ്രായം വളരെ കൊറവ മറ്റുള്ളവരെ വച്ചു atharikkum
@jibing52414 күн бұрын
Ne etho Myra e paraunney😂
@Sithara7405 ай бұрын
അരവിന്ദ് മോനെ ഒരുപാടിഷ്ടം 🥰🥰🥰🥰
@Anusri-cs5mf4 ай бұрын
ഒരുപാട് ഇഷ്ട്ടായി Disha👍🏻👌🏻
@nomad42735 ай бұрын
Disha is the future of Malayalam playback singing…🎉❤
@gamingboysfan4 ай бұрын
No feel in her singing.. But singing is perfect.. She is good for bhajans, kacheri and all..
@deepakgnair39444 ай бұрын
Pora Sathyam
@deepakgnair39444 ай бұрын
Paisa kond Ellam nedam
@swathivallil2 ай бұрын
@@deepakgnair3944engane parayan thonunn music enn parayunnath daiveekamaayittulla onnan, namukk illatha oru kazhiv mattullavaril kaanumbo asooyayo kuttam parayanulle pravanathayo indavunnath enth kashtamaan🙄
@DTECVageeshradhya3 күн бұрын
The way she has improved from the first day to the day it is today was really commendable
@arjunvj54693 ай бұрын
ഇവിടെ ഒരു കണ്ണുതുറന്നിരിക്കുന്ന നീതി ദേവതയുടെ കുറവുണ്ട് ♥️ശ്രീരാഗ് 💔
@prakasht98097 күн бұрын
Nammude nadinte anugrahamanu ethupole kazhivulla kuttikal avar dhaivathinte anugraham ullavaranu iam proud of my kerala ❤❤❤
@Phocaea15 ай бұрын
ഈ കൂട്ടി ഉറപ്പായും അടുത്ത ഒരു അറിയപ്പെടുന്ന പാട്ടുകാരി ആകും 💪🏼
@singlepasanga91s5 ай бұрын
தமிழ் மொழி உள்ள இந்த பாட்டு ரெம்ப நல்ல இருக்கும்
@athulyasudhakaran27595 ай бұрын
No dear പാടുമ്പോൾ ഉള്ള ഫീൽ ഒക്കെ important ആണ് ദിശ അതിൽ💯flop ആണ്
@LekshmiUnni6175 ай бұрын
@@athulyasudhakaran2759 thats just your opinion. it’s clear that you are jealous of her. Only people with njaanam and technical perfection will succeed in the long run. A person who can sing the most complicated songs with such perfection can sing any kind of song. She has sung the hardest songs (I challenge you others in this show cannot sing those songs with such perfection) Dishakutty, you please ignore these negative comments! Some of us are watching the show for you. ❤every time you sing we are excited about what improvisation you are going to bring! ❤ more power to you! 😊
@Phocaea15 ай бұрын
@@athulyasudhakaran2759 അറിഞ്ഞില്ല ar റഹ്മാൻ ആണെന്ന് 😜
@Phocaea15 ай бұрын
@@athulyasudhakaran2759😏കവി ആണോ 😜
@mayookhavmayookha10375 ай бұрын
Nigal entha aravindh anusree padiya pattu idathirunne sathyam paranja innathe episodu aa pattu kondu poyi entammo both are good singers💯💯❤️