സത്യത്തിൽ പാട്ട് കേൾക്കുന്നതിനേക്കാൾ ഇവരുടെ തമാശ കേൾക്കാൻ ആണ് ഇത് കാണുന്നത് 😂😂
@rejitharaveendran-sm2pl Жыл бұрын
ഹിന്ദി സംസാരിക്കാൻ അറിയാത്തവർ ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😂
@parvati204 Жыл бұрын
Ezthan ariya... Parayaan areela
@naseersali150211 ай бұрын
Same😂
@sajuddeensajuddeen-lb1kk10 ай бұрын
ഇതിൽ ചിത്ര ചേച്ചി നന്നായി ഹിന്ദി പറയുന്നുണ്ട് 'അരവിന്ദും ഏറെകുറെ 'ശരിയായി വരുന്നുണ്ട് 'ഇങ്ങനെയൊക്കെ തന്നെയാണ് ഹിന്ദി പഠിക്കുന്നത് ,എന്തായാലും കേട്ടിരിക്കാൻ നല്ല രസമുണ്ട്''
@akhilakhil62292 ай бұрын
Aravind ന് first അടിച്ചതിന് ശേഷം കാണുന്നവർ 👍🏼
@Sheena-mh6rc Жыл бұрын
ഏതായാലും ഇവരുടെ ഹിന്ദി പൊളിച്ചു 😅😅
@sajinik4257 Жыл бұрын
Very nice to hear their Hindi conversation 😅😅😅
@wayanadshahidali8697 Жыл бұрын
ജഡ്ജസ് ന്റെ ഹിന്ദി ക്ക് ഒരു ഗോൾഡൻ ലൈക്.. സിതാര യൊക്കെ ചിരിച്ചു നിലത്ത് വീണു 😃😃😃😃😃😃😃
@RexiferGamingYT Жыл бұрын
ഒരു "ഹേ പ്രഭു..." കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😅
@jalajavenugopal3204 Жыл бұрын
Anchor Varsha 😀😀 you're too good yaar...amazing 👍
@Shajiya-mt Жыл бұрын
Varshante look just gergeos🥰🥰
@swapnaer9743 Жыл бұрын
വർഷ ബഹുത് സൂപ്പർ ഹേ 🥰❤️🤣
@noorjahanmuhammed8434 ай бұрын
സിതാര ന്റെ ചിരി 😮ചിത്രചേച്ചി ഇഷ്ട്ടം ❤❤
@sl8df Жыл бұрын
ചിത്ര ചേച്ചി ഹിന്ദി സൂപ്പർ 🥰
@shamsudeenfaheem533 Жыл бұрын
ചേച്ചിക്ക് അല്ലേ ശെരിക്കും അറിയുള്ളൂ..
@anandhurkrishnan6048 Жыл бұрын
❤
@racknerlothbrock847810 ай бұрын
Anchor സൂപ്പർ 💕💕💕
@pachoosworld2098 Жыл бұрын
ഇവന് ഹിന്ദി reality show പങ്കെടുത്തത് ഇവർക്കറിയില്ലായിരിക്കും😀