ഫിനൂബിൻ. കുഞ്ഞായിരിക്കുമ്പോഴേ അറിയുന്ന പയ്യൻ. നല്ല ശബ്ദം, നല്ല സ്വഭാവം, നല്ല personality, dedication, ഇതിനൊക്കെ പുറമേ നല്ല ഫാമിലി.... ഉയരങ്ങളിലെത്തും. നസിക്കാ❤🤲
@servingchrist4583 ай бұрын
I am a massive fan of Finoobin. Anyone know how old he is? He looks slightly older than the other contestants. Thank you
@advaith20062 ай бұрын
മോനേ ഫിനൂബിൻ നിറഞ്ഞ സ്നേഹം ❤😍😘 ഒരു സാധാരണ മലയാളിയുടെ മോൻ്റെ വാപ്പൂൻ്റെ പ്രായത്തി ടുത്ത് പ്രായമുളള എറണാകുളത്തുള്ള ഒരാളുടെയും കുടുംബത്തിൻ്റെയും പ്രാർത്ഥനയിൽ മോനും കുടുംബവും ഉണ്ടാകും❤❤❤❤
@arunima70354 ай бұрын
നല്ല ഒരു അച്ഛനും മകനും🥰🥰
@semugopinath19964 ай бұрын
കരഞ്ഞിട്ട് ഒന്നും കാണാൻ പറ്റിയില്ല.. കുറെ ടൈം നോക്കി. കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല... ഒരികൽ പോലും കാണാൻ പറ്റാത്തെ പോയെ എന്റെ അച്ഛനെ ഓർത്തു പോയി... രൂപം പോലും ഓർമ ഇല്ല എങ്കിൽ പോലും... Miss you dear my അച്ഛൻ.... എന്റെ ഓർമയിൽ അച്ഛൻ മരിച്ചു കിടക്കുന്ന ഒരു ഫോട്ടോ മാത്രം 😢... ബട്ട് i love u അച്ഛാ
@ShahmaSulaiman-s1s4 ай бұрын
കുഞ്ഞേ ടെൻഷൻ ആണ്ടാട്ടോ ആ അച്ഛന്റെ അനുഗ്രഹം കണ്ടില്ല എങ്കിലും കുഞ്ഞിന്റെ കൂടെ എന്നും ഉണ്ടാവും 🥰🥰🥰🥰🥰🥰❤❤❤❤❤❤❤
@SHAJIKGOPAL-fr9we4 ай бұрын
1:56 പൊന്നുമോൻ ആണ് 🥰🥰🥰.... ഈ കുഞ്ഞുങ്ങൾക്ക് ഒക്കെ പാടാൻ പറ്റിയ അവർ പാടാൻ തിരഞ്ഞെടുക്കുന്ന പോലത്തെ ഗാനങ്ങൾ ഈ കുഞ്ഞുങ്ങൾക്ക് എല്ലാർക്കും പിന്നണിയിൽ പാടാൻ.... അതേ പോലുള്ള ഗാനങ്ങൾ ഇപ്പോഴുള്ള സിനിമയിലും കൂടി ഉണ്ടാവാൻ ആഗ്രഹിച്ചു പോകുന്നു
@RejaniBinni-em9cd4 ай бұрын
നല്ല പാട്ടുകാരൻ ആണ് ❤️❤️
@raazivlog3 ай бұрын
കണ്ണ് നിറഞ്ഞു വല്ലാണ്ട് 😰😰😰മകനും 💞ഉപ്പയും ർന്നല്ല ഉയരങ്ങളിൽ. Yethate.. നല്ലൊരു സിങ്ങർ ആയി. ലോകം അറിയാതെ 💞എല്ലാവിധ പ്രാർത്ഥനകളും ഈ. മകന് 💞🤲🤲🤲🤲
@athira.r81904 ай бұрын
ആദ്യമായ് wildcard ആയി വന്നപ്പോ തൊട്ടു ഫിനൂപ് ചേട്ടനെ സെലക്ട് ചെയ്യാത്തത്തിൽ അന്ന് തൊട്ടേ വിഷമം ഉണ്ടായിരുന്നു. ഇപ്പോ എങ്കിലും എടുത്തല്ലോ 😢😢. എന്തോ ഇദ്ദേഹത്തിന്റെ singing ആ പാട്ട് മനസ്സിൽ തോടും അങ്ങനെയാണ് പാടുന്നത് ❤❤❤ നല്ലൊരു ഭാവി ഉണ്ട്
I am a massive fan of Finoobin. Anyone know how old he is? He looks slightly older than the other contestants. Thank you
@rashidakamal76934 ай бұрын
❤ഫിനൂബിൻ....... അയലത്തെ കുട്ടി
@mufuzworld3 ай бұрын
ഒരുപാട് കരഞ്ഞു ഇത് കണ്ട് 😥😥😍
@jocreations58034 ай бұрын
അശോടാ 🥰🥰🥰🥰😘😘😘ഫിംനൂബ് ❤️❤️❤️❤️
@thasleenathas16753 ай бұрын
Uyarangalil ethatte❤❤
@nidheeshkmnidheeshkm55434 ай бұрын
Finoobin ❤❤❤ poli, super &cute
@aryaachu60854 ай бұрын
ഹിനൂബിന്റെ അന്നത്തെ 1st episode പാട്ടുകൾ എത്ര മനോഹരം ആയിരുന്നു."പാടാത്ത വീണയും പാടും" ദേവി ആത്മരാഗമേകാം ... ശരിക്കും പുള്ളിയെ സെലക്ട് ചെയ്തതിന് ശേഷം ശ്രീരാഗ് ആ പാട്ട് പാടിയപ്പോൾ പോലും ഫിനൂബിനെയ ഓർമ വന്നത് ഗന്ധർവ്വൻ വന്നു അന്നത്തെ ആ അലപാനത്തിന് നിമിത്തമായ പാട്ട് അതേ വേദിയിൽ മറ്റൊരാൾ പാടുന്നത് കേൾക്കുന്നതും ഒരു സുഖം തന്നെ അല്ലെ