Star സിങ്ങറിലേക്ക് വീണ്ടും ഒരു എൻട്രിയിലൂടെ തെരഞ്ഞെടുത്തതിൽ തെറ്റുപറ്റിയട്ടില്ല.100% അർഹനാണീ ഗായകൻ
@aadhirocks2166 ай бұрын
എത്രെ വട്ടം നിരസിച്ചു.. വിജയം വീണ്ടും ഓടുന്നവർക്കു മാത്രം. Finoobin❤❤❤
@KishorKumar....5 ай бұрын
💯👏👏👏
@BinduRajeev-i8n6 ай бұрын
ഈ പാട്ടിൻ്റെ ആത്മാവ് തന്നെ അതിന് കൊടുക്കുന്ന ഫീൽ ആണ്. അക്ഷരാർഥ്തിൽ അതു ഞങ്ങൾക്ക് പകർന്നു കിട്ടി. അത്രയും മനോഹരമായി പാടി.👌🏻❤️
@babyas27356 ай бұрын
❤❤❤👌👌
@shivashankar-nh2vw6 ай бұрын
ആദ്യ ഒഡിഷനിൽത്തന്നെ സെലക്ട് ചെയ്യപ്പെടേണ്ട വ്യക്തിയായിരുന്നു ഫിനൂബിനെന്നു് മനസ്സു പറഞ്ഞിരുന്നു. കഴിവുള്ളവരെ ഈശ്വരൻ തുണയ്ക്കാതിരിക്കില്ലയെന്നുള്ള തെളിവാണു് ഫിനൂബിൻ്റെയീ തകർപ്പൻ തിരിച്ചുവരവു്. എത്ര മധുരമുള്ള ശബ്ദവും ഫീലുമാണു് ഫിനൂബിനു് അനുഗ്രഹിച്ചു കിട്ടിയിരിക്കുന്നതു്. ശരിക്കും ആസ്വദിച്ചു. ഇനിയുമിനിയും അവസരങ്ങളുണ്ടാകട്ടെ ഈ യുവഗായകനു് എന്നു് പ്രാർത്ഥിക്കുന്നു.
@shahidarahimrahim50386 ай бұрын
എന്റെ മോനെ എന്തൊരു ഫീൽ, നെഞ്ചിന്റെ ഉള്ളിൽ ആഴ്ന്നുയിറങ്ങി തറച്ചുതുപോലെയായി. ഫിനോബിൻ 🥰🥰🥰🥰🥰
@sheejaunni30575 ай бұрын
ഒരു രക്ഷയും ഇല്ല അടിപൊളി. വീണ്ടും വീണ്ടും ഞാൻ കേൾക്കുക ആണ്. സൂപ്പർ വോയിസ് ❤❤❤
@ummuzrecipe6756 ай бұрын
ഒരു രക്ഷയുമില്ല ❤❤❤voice കിടു 🎉🎉🎉എവിടെയോ വിഥു പ്രതാപ്പിന്റെ sound സാമ്യം പോലെ 😍
@farzeenhabeeb78766 ай бұрын
തോൽക്കാൻ മനസ്സുള്ളവരെ ജയിച്ചിട്ടുള്ളൂ ❤️🔥 All the best Finoob sir ❤️
@harilaalpk6 ай бұрын
First audition ൽ തന്നെ in ആകേണ്ട മൊതല് ആയിരുന്നു. ഇപ്പോഴെങ്കിലും അവർക്ക് അത് ബോധ്യപ്പെട്ടു കാണും
Swetha too (super 4 fame) she was much better that few of the contestants but unfortunately she didn't get selected
@VinGrr6 ай бұрын
@@saiantonysibi Yes.. Shwetha is such a talent. She participated in a Telugu reality show after that and grabbed second, that too without knowing the language at all. She got due recognition and fan following through that show.
@harilaalpk6 ай бұрын
@@saiantonysibi, yes definitely better than Neelima
@sanaelsajeemon50766 ай бұрын
Kannettane orma varanu.... 💞🥰
@kpntly6 ай бұрын
അതേത് ഏട്ടൻ😮
@goodmorning8026 ай бұрын
Zee Keralaന
@meeraaaah6 ай бұрын
അതിന്റെ തട്ട് താണ് തന്നെ ഇരിക്കും 😍😍നൗഷാദ് മാഷിന്റെ കണ്ണന്റെ ആദ്യത്തെ പാട്ട് 😍❤️
@NandanaNandhu-gv1qx6 ай бұрын
Sreejish 💗😘
@malumurali66136 ай бұрын
മതിവരുന്നില്ല എത്ര കേട്ടിട്ടും. അതിമനോഹരം ✨✨
@sreelekshmi6756 ай бұрын
എന്ത് രസാണ് ഈ പാട്ട്..നന്നായി പാടി.. Original song കേൾക്കുമ്പോഴുള്ള അതേ feel kitty.. 👏👏👏👏സത്യൻ anthikkad sir ന്റെ മനോഹരമായ വരികൾ.. 🙏 M G Radhakrishnan sir 🙏
@leenaleenakp-tt3ei6 ай бұрын
മലയാളികളുടെ മനസ്സി തൊട്ടുണർത്തിയ ഒരു പാട്ട്ഫിനൂബ് നന്നായി പാടി സൂപ്പർ വോയിസ്❤❤
@nishakrishna96536 ай бұрын
Personally എനിക്കൊരുപാടിഷ്ടപ്പെട്ട പാട്ടാണ് ഇത്... എപ്പോൾ കേട്ടാലും അറിയാതെ കരഞ്ഞുപോകും... Finoobin അടിപൊളിയായിട്ട് പാടി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🙏🏻🙏🏻🥰🥰♥️♥️
@sknair34085 ай бұрын
Yes correct. He is a fantastic singer.God has also given a sweet voice.
@hareeshkumar72796 ай бұрын
വിക്രമാദിത്യൻ film ക്ലൈമാക്സ് പോലെ.. Finoobin 🔥🔥🔥
@shakeelabasheer19026 ай бұрын
നന്നായിട്ട് പാടി നല്ല feeling ഉണ്ട് കേൾക്കാൻ നല്ല അർത്ഥമുള്ള വരികൾ അതിൽ ലയിച്ചു പോയി ഞാൻ ♥️♥️♥️
@mercyjacobc69826 ай бұрын
ഫിനൂബിനെ (മതിലകം),, വേണു ചേട്ടന്റെ ചായ തോന്നിച്ചു 👍🏼
@babynarayanan77076 ай бұрын
എന്താ ഫീൽ സൂപ്പർ ഈ താൽപര്യവും ഉത്സാഹവും എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു
@bhavyach55446 ай бұрын
Finoob super.... ഫ്രിസ്‌റ്റ് വരണമായിരുന്നു.... നല്ല സോങ് നന്നായിട്ടു പാടി... ഇഷ്ടപ്പെട്ടു ഒരു പാട്... കഴിഞ വീക്ക് ക്രൈസ്റ്റ് കോളേജിൽ വന്നിരുന്നു കാസറഗോഡിൽനിന്നും ഞാൻ മോളുടെ അഡ്മിഷൻ സംബന്ധിച്ച്. കിട്ടില്ല... അപ്പോഴേ ഐഡിയ സ്റ്റാർ സിങ്ങറിൽ ഉണ്ടായിരുന്നെകിൽ നേരിട്ടു കണ്ടിട്ട് പോകുമായിരുന്നു.... ഇങ്ങനെ തന്നെ മുന്നോട്ട് പോവണം.... ഇപ്പോൾ ഫുൾ മാർക്ക് കിട്ടി ഇന്ന് വച്ചിട്ട് ഓവർ കോൺഫിഡന്റ് ആയിട്ടു ബാക്ക് പോവരുത്
@sherwinrojin77636 ай бұрын
Finoobin…You will be the star singer season9.🫶
@NarutoFangirl-d3u6 ай бұрын
outstanding singing🥺 sherikkum kannu niranju poyi keep it up and all the best❤❤
@ajinahenna68576 ай бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല 🎉🎉🎉🎉🎉🎉
@DileepKumar-cr8xq6 ай бұрын
ഈ singer ആദ്യം out ആക്കിയത് ഒട്ടും ശരിയായതു അല്ലായിരുന്നു. ഒരുപാട് നല്ല singer ആയിരുന്നു. ഇതു പോലെ നല്ല കുറേ അവസരങ്ങൾ സ്റ്റാർ singer ടീം ഇല്ലാതാക്കി. എല്ലാ ത്തിനും ഉള്ള oru reply കൂടി ആണ് ഈ singer ന്റെ ഈ പ്രകടനം. ❤❤❤👍👌👋👍👍
@Asdfghasd-u7g4 ай бұрын
പക്ഷേ സ രി ഗ മ പ ശ്രീജേഷ് പാടിയത് വേറെ ലെവൽ ആയിരുന്നു....പിന്നെ അന്നത്തെ ഓർകെസ്റ്റ്രാ (orchestra) ഇതിനെളും feeling ആയിരുന്നു..... ശ്രീജേഷ് പാടിയത് ആണ് ശരിക്കും ഫീലിംഗ് വന്നത്.....അത് കേട്ട് നോക്കിയാൽ അറിയാം...
ഈ ഒരൊറ്റപാട്ടുകൊണ്ട് ബിഗ് ഫാൻ ആക്കികളഞ്ഞല്ലോ ഫിനോബിൻ ❤❤❤
@BalachandranKaveri6 ай бұрын
നിൻ്റെ വലിയപ്പാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും❤
@sumodsarayu7 күн бұрын
ഹൃദയം വിറങ്ങലിച്ചു പോയി സഹോദര...... 🙏🙏🙏🙏great 🙏🙏
@jessyangel55985 ай бұрын
ഹാ..,എത്ര മനോഹരമായിട്ടാ സർ പാടുന്നത്.... ആ സ്വരം കേൾക്കാൻ എത്ര sweet. ഞാൻ ദിവസവും ഒരിക്കലെങ്കിലും സാറിന്റെ പാട്ടുകൾ കേൾക്കാറുണ്ട്..... Especially ഈ പാട്ട് 💖💖💖💖
@PradeepKumar-ul9js6 ай бұрын
സ രി ഗ മ പ ലു ശ്രീജിഷ് പാടിയത് ഓർമ വന്നു ☹️💗
@S7jokerx6 ай бұрын
Yes❤
@akhilks36446 ай бұрын
Sreejish singing vere level aayirunnu❤❤
@sajiths36406 ай бұрын
സൂപ്പർ
@sreelathas84985 ай бұрын
Yes❤
@Komath123455 ай бұрын
Ys
@hairabasheer83336 ай бұрын
Romanjam👍👏👏
@sothumenon6 ай бұрын
Ahhhaaa .. what a feel..you just nailed it #finobin❤A proud IJK fan
@MereenaGeorge-vj3vq6 ай бұрын
🔥🔥🔥what a feel...അടിച്ചു കേറി വാ മോനെ...Vidhuchettante voice പോലെ ഇടയ്ക്കു തോന്നി...all the best
@amosvlogs67236 ай бұрын
👍👍👍👍
@nissynissy43206 ай бұрын
Evergreen song. Everyone would like to hear this song. Finoobin sang so beautifully. God bless him. 🎉❤
നല്ല ശബ്ദം 👌🏻നല്ല feel 👌🏻. നന്നായി പ്രാക്ടീസ് ചെയ്തിട്ടുണ്ട് 👍🏻. Effort 👌🏻👌🏻അതിന്റെ result കാണാനുണ്ട് 👍🏻👍🏻👍🏻👍🏻., wish you all the very best👍🏻
@nissynissy43206 ай бұрын
He made 💯 percent justice for this song. I liked it.
@hairabasheer83336 ай бұрын
Finoobin superb ❤❤❤
@JasAbdul-w2c2 ай бұрын
Etra pravashyam kettu❤❤❤ enariyilla🎉🎉 nice😊😊😊
@Pratheesh-Thekkeppat2 ай бұрын
പാട്ടിൻ്റെ ആത്മാവ് അറിഞ്ഞ് പാടിയ ഗായകൻ.... നീ എവിടെയായിരുന്നു ഇതുവരെ....❤
@naseemashafi65416 ай бұрын
മാഷാഅല്ലാഹ് സൂപ്പർ 👍👍
@rajeevkalappurakkal64106 ай бұрын
Finally! So happy for you. You've come a long way and evolved from that school kid who used to perform in Junior Super Singer in Amritha TV. Really an inspiration. You just nailed it with this performance. Keep going forward and let your efforts bring you what you really deserve.❤Proud SNVB'ian.
എന്ത് രസയിട്ടാ പാടനെ.... 🥰🥰🥰🥰so happy sir..... ❤️❤️❤️you are just awesome😍.... Its your turn to shine out🥰... Best wishes to my senior, mentor and one of my favourite ❤🔥❤🔥
@sofiyaKA-hz5yi6 ай бұрын
Finoobin❤❤❤❤❤❤❤
@jasminsamad61026 ай бұрын
Great singing 👏🏻👏🏻👏🏻God bless u🤲🏻🤲🏻❤❤
@sandhyakuntoji984 ай бұрын
Eniyum ethupolulla songs padan finoopinu കഴിയും all the best ❤❤🎉🎉
@be_world6 ай бұрын
👏😍sema feel ...
@shamilakareem94276 ай бұрын
End rasayirnu kelkan nalla feel undayirnu super ❤
@hajisahib15365 ай бұрын
ഒരു future playback Singer.. SS9 utilize ചെയ്യുക.. സ്പുടം ചെയ്‌താൽ മാത്രം മതി..
@GayathriGireesan6 ай бұрын
Super singing finoobin what a feel 👏👏👏👏👌
@AbCd-xt7gi6 ай бұрын
Hii fioobin 🎉🎉🎉so cute voice❤❤ singing was sprbbb 🎉🎉 good future dear❤❤🎉🎉🎉🎉
@rashidakamal76936 ай бұрын
Super performance...all the best Finobin❤
@jyothirasmi89396 ай бұрын
First audition il eduthirunnu engil ennu aagrahichu poyi..such a beautiful voice❤