#SS9

  Рет қаралды 368,582

Asianet

Asianet

Күн бұрын

#SS9 വികാരനിർഭര പിറന്നാൾ ആഘോഷ നിറവിൽ മലയാളത്തിന്റെ വാനമ്പാടി...
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 231
@Malayalamtrolls2.0
@Malayalamtrolls2.0 Ай бұрын
ഇത്രയും എളിമയുള്ള ഒരു കലാകാരിയെ ജീവിതത്തിൽ കണ്ടിട്ടില്ല 🙏🏻🙏🏻
@SureshKumar-yp4ww
@SureshKumar-yp4ww 20 күн бұрын
❤❤❤❤❤❤❤
@Karma12280
@Karma12280 Ай бұрын
ഏഷ്യാനെറ്റ്‌ ഇപ്പൊ... പഴയപോലെ.... സ്റ്റാർ സിങ്ങറിന്റെ promo ഒന്നും ഇടുന്നില്ല.... 😕....... നിങ്ങൾക്ക് സീരിയലിന്റെ promo വാരിവിതറാൻ... പറ്റും... Star സിങ്ങർ... Promo ഇടനാണ് പാട്
@arjunsrajvth
@arjunsrajvth Ай бұрын
താഴെപ്പറയുന്ന കമൻ്റ് ചിത്ര ചേച്ചിയുടെ പിറന്നാൾ ആഘോഷവുമായി കൂട്ടിവായിക്കാതിരിക്കുക: സ്റ്റാർ സിംഗർ പ്രോഗ്രാം എങ്ങനെ നശിപ്പെച്ചെടുക്കാം എന്ന് ഇവർ ഗവേഷണം നടത്തുകയാണ് എന്ന് തോന്നും ഇപ്പോഴത്തെ എപ്പിസോഡുകൾ കണ്ടാൽ. മര്യാദയ്ക്ക് പ്രോമോ ഇടുന്നില്ല, പെർഫോമൻസ് വീഡിയോസ് ഒന്നോ രണ്ടോ മാത്രം.. മര്യാദയ്ക്ക് റൗണ്ടുകൾ ഇല്ല.. സംപ്രേഷണം ആണെങ്കിൽ Weekend മാത്രം.. ഇത്രയൊക്കെ ചെയ്തു വച്ചിട്ട് ഇതിന് റേറ്റിംഗ് കിട്ടിയാലേ അത്ഭുതപെടുനുള്ളൂ. കളിയും ചിരിയും തമാശയുമൊക്കെ ഉള്ളത് നല്ലതു തന്നെ.. എന്നാൽ ഇതിൽ മത്സരം മറന്ന് അത് ചെയ്യുന്നു എന്നതാണ് പോരായ്മ.
@Karma12280
@Karma12280 Ай бұрын
@@arjunsrajvth അതിന് ചിത്രമ്മയെ ഞാൻ വല്ലതും പറഞ്ഞോ 😂... എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളു....ഏഷ്യാനെറ്റിനെ ആണ് ഞാൻ പറഞ്ഞത്...ഒന്നുകിൽ എല്ലാം contestans സിന്റെ പാട്ട് ഇടണം അല്ലെങ്കിൽ മര്യാദക്ക് എപ്പിസോഡ് ടെലിക്കേസ്‌റ്റ് ചെയ്യണം എന്നെ പറഞ്ഞുള്ളു
@arjunsrajvth
@arjunsrajvth Ай бұрын
@@Karma12280 താങ്കൾ ഒന്നും പറഞ്ഞില്ല .. ഞാൻ എൻ്റെ കമൻ്റിന് മുൻപ് ഒരു Statutory Warning പോലെ പറഞ്ഞതാണ്... 😅 ഇല്ലെങ്കിൽ പ്രോമോ ചിത്ര ചേച്ചിയുടെ Birthday celebration ആയതു കൊണ്ട് കമൻ്റ് മുഴുവൻ വായിക്കാതെ ചിത്രാമ്മയെ വിമർശിച്ചു എന്നും പറഞ്ഞ് കുറെ എണ്ണം വരും. നിങ്ങളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@WingsOfFreedom11z
@WingsOfFreedom11z Ай бұрын
പ്രോമോ കാണുമ്പോൾ തന്നെ ആവശ്യത്തിനു കിട്ടുന്നുണ്ട്
@Karma12280
@Karma12280 Ай бұрын
@@arjunsrajvth ❤😍😁
@PattunarthunnaOrmakal
@PattunarthunnaOrmakal Ай бұрын
ചിത്ര മേഡം കരഞ്ഞില്ല. Now She is a brave girl, brave woman... Her tears gone for her daughter. Now she has no tears... Love u chithra mem❤️❤️❤️
@akhilaka3121
@akhilaka3121 Ай бұрын
yeah she had said that once. എന്താ കരയാത്തത് എന്ന് ആരോ ചോദിച്ചപ്പോൾ പറഞ്ഞു . നേരത്തേ കരഞ്ഞ് കഴിഞ്ഞതാണെന്ന് .
@PattunarthunnaOrmakal
@PattunarthunnaOrmakal Ай бұрын
@@akhilaka3121 ❤️❤️
@amal-uz1cj
@amal-uz1cj 6 күн бұрын
@@akhilaka3121 😔
@zainabasaleem8304
@zainabasaleem8304 Ай бұрын
എനിക്ക് ഞാൻ മരിക്കുന്നതിനു മുമ്പ് ചേച്ചിയെ ഒന്നു നേരിൽ കാണാൻ കൊതിയുണ്ട്. Hbdy ചേച്ചീ... കാണാൻ കഴിഞ്ഞില്ലെങ്കിലും ചേച്ചിയുള്ള ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞല്ലോ.. അത് തന്നെ ഭാഗ്യമായി കരുതുന്നു.. Love you ചേച്ചീ 😍😍😍😍🥰🥰🥰🥰
@AjmalMohamed-kz8ei
@AjmalMohamed-kz8ei Ай бұрын
Enikum da
@nandakumarvg
@nandakumarvg Ай бұрын
ഒരിക്കൽ കാണും 💜
@allu396
@allu396 Ай бұрын
Vidhuchettan karanj kanunna adyayitta🫠 chithrachechi🥰
@sanjuvp9320
@sanjuvp9320 Ай бұрын
ചിത്ര ചേച്ചിയുടെ ബര്ത്ഡേയിൽ ഉപരിയായി വിഥുണ്ണന്റെയും സിത്തൂന്റെയും ബ്യൂട്ടി of ഹാർട്ട്‌ ആണ് എനിക്ക് കാണാൻ കഴിയുന്നത്... Bcos രണ്ടുപേർക്കും പാടാൻ മാത്രല്ല ഹ്യൂമർസെൻസ് of dilog ഡെലിവറി sametime ഉണ്ട്.. മറ്റു ഏതുപ്പട്ടുകാരെക്കാളും.. So അവരാണ് hearo and hearoin❤
@shamsudeenfaheem533
@shamsudeenfaheem533 Ай бұрын
ചേച്ചി നേ പറ്റി..കേൾക്കുമ്പോൾ..സന്തോഷം കൊണ്ടാണോ കണ്ണ്..നിറയുന്നു
@berlybabychan
@berlybabychan Ай бұрын
😅😅😅
@vaishnavkannan1191
@vaishnavkannan1191 Ай бұрын
പ്രിയ ചിത്രച്ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു star singer program വളരെ വളരെ.. നന്നായി പോകുന്നു എല്ലാ singersum ഒന്നിനൊന്നു മെച്ചം ഒരാളുടെ പേര് എടുത്തു പറയാൻ പറ്റുന്നില്ല എല്ലാവരെയും ഇഷ്ട്ടമാണ് 👍👍👍👍
@Karma12280
@Karma12280 Ай бұрын
സത്യം പറയാലോ കണ്ണു നിറഞ്ഞുപോയി 🥺
@sijosajeevan2819
@sijosajeevan2819 Ай бұрын
Legend ❤KS chithra അതു ഒന്നേ ഉള്ളൂ ❤ ഇനി വേറെ ഒരു KS ചിത്ര ഉണ്ടാവുകയുമില്ല... കേരളത്തിന്റെ വാനമ്പാടി 😍
@RSree-zp2mz
@RSree-zp2mz Ай бұрын
വളരെയധികം ഇഷ്ടപെട്ട moments ...Heart touching... ഒന്നും പറയാനില്ല ..Great Great Great Legend ചിത്ര ചേച്ചി .... Happy Birthday ചിത്ര ചേച്ചി....
@entepranayathoolika7099
@entepranayathoolika7099 Ай бұрын
kzbin.info/www/bejne/nKeceoSkiNWCbsUsi=waD3BZt_7TfqyQlA
@rajithamannattil9757
@rajithamannattil9757 Ай бұрын
❤❤❤❤ സന്തോഷം കൊണ്ട് ആണ് എങ്കിലും എന്റെ ചേച്ചിടെ കണ്ണ് നിറയുന്നത് കണ്ടാൽ സഹിക്കില്ല
@user-hm1vw4rc3f
@user-hm1vw4rc3f Ай бұрын
Melody queen of Indian cinima..legend chitramma...❤❤
@ShyjishajiShyji
@ShyjishajiShyji Ай бұрын
എനിക്കും കാണണം ഞാൻ മരിക്കുന്നതിനിടയ്ക്ക് എന്റെ ചിത്ര ചേച്ചിയെ 😢🥰
@alamanztube4593
@alamanztube4593 Ай бұрын
വിനയത്തിൻ്റെയും ലാളിത്യത്തിൻ്റെയും നിറകുടമായ ചിത്രച്ചേച്ചിക്ക് പിറന്നാൾ ആശംസകൾ. ചേച്ചിയെപ്പോലെ ഒരു വ്യക്തി ഇനി ഉണ്ടാകില്ല. പ്രശസ്തിയുടെ ഉന്നതിയിൽ എത്തിയിട്ടും ഒട്ടും അഹങ്കാരമില്ലാത്ത ചേച്ചി
@manjushajayan7598
@manjushajayan7598 Ай бұрын
കരഞ്ഞു പോയി.ചിത്രാമ്മക്ക് ഒരായിരം പിറന്നാളാശംസകൾ 🎉🎉❤❤
@sreenathk6318
@sreenathk6318 Ай бұрын
ചിത്രാമ്മ എന്നും സന്തോഷം ആയിട്ട് ഇരിക്കണം ❤❤❤❤
@lachooooded
@lachooooded Ай бұрын
ചിത്ര ചേച്ചിയെ karayipikkalle❤❤
@satheeshbalakrishnan1657
@satheeshbalakrishnan1657 Ай бұрын
Exactly, pullikaariyude molude kaaryam onnum parayendiyirunnilla.
@anooppalissery8134
@anooppalissery8134 Ай бұрын
ശരിക്കും സിത്തു പറഞ്ഞത് സത്യം ആണ്,, എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ചിത്ര'അമ്മയുടെ കൂടെ ഒന്ന് ഇരുന്ന് വർത്തമാനം പറയാൻ... അമ്മ പാടി വച്ച പാട്ടുകളും സാഹചര്യങ്ങളും ഉൾകൊള്ളുമ്പോൾ കരഞ്ഞു പോവും.. THE GREAT GREAT GREAT CHITHRAMMAAA🫂🫂🫂❤️❤️❤️
@sparkle_92
@sparkle_92 Ай бұрын
Kannu niranju ❤ .. orupaadu sneham Chitra chechi ❤
@indian-c9s
@indian-c9s 5 күн бұрын
ഇ അഭിമാന ഉയരത്തിലും എത്ര വിങ്ങലുണ്ടാവും മകളെ ഓർത്ത്😢😢😢😢
@akhilasasi3518
@akhilasasi3518 Ай бұрын
Happy birthdayy chithra chechii❤❤❤
@ushapanicker8065
@ushapanicker8065 Ай бұрын
Happy Birthday chitra chechi... Ennenkilum kanan pattumo.. Ariyilla.. Love you sooooo much chechi 🎁❤️💐
@VipinaVipina
@VipinaVipina Ай бұрын
വിധു chettan പൊളി ആണ്
@s4media318
@s4media318 Ай бұрын
Sithumaniyude കൈക്ക് എന്ത് പറ്റി 😊
@jaisejoseph3638
@jaisejoseph3638 Ай бұрын
Lifil ithreyum humble aaya oru Manusha sthree......Love You Chithra Mam.... Happy Birthday Chithra Mam...GOD Bless You...❤❤❤
@jusairamolp8980
@jusairamolp8980 Ай бұрын
Vidhu chettan karayunnad adhyamayittu kana😢happy birthday chechi❤❤
@daisykoshy2454
@daisykoshy2454 Ай бұрын
Chitra yude smile il oru innocent anu .ottum ahabgaram thonnikatha oru nature...enteyum kanu nirenju poi..sithi vinte karechil kandepol.
@IM_A_PATRIOT
@IM_A_PATRIOT Ай бұрын
🙏🏻🙏🏻🙏🏻സംഗീതത്തിൻ്റെ സരസ്വതി ദേവി ക്ക് നമ്മുടെ എല്ലാം ചിത്രാമ്മയ്ക്ക് എല്ലാ അയൂരരോഗ്യസൗഖ്യവും നേരണമേ എന്ന് ജഗദ്ധീശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് ഒരായിരം ജന്മദിന ആംസകൾ❤❤❤
@Susulu440
@Susulu440 Ай бұрын
Sherikum ith kandapol ente kannum niranjupoi😢
@VinoylalVinoylal
@VinoylalVinoylal Ай бұрын
എനിക്ക് മാത്രം ആണെന്ന് തോന്നി എല്ലാവർക്കും ഉണ്ടല്ലേ
@chandralekhathumpattiloman8210
@chandralekhathumpattiloman8210 Ай бұрын
Undu😢
@Sandrahannazara
@Sandrahannazara Ай бұрын
എല്ലാരും കൂടുതൽ ഇമോഷണൽ ആയത് ദിവാ കൃഷ്ണയുടെ "പാട്ട് വർത്തമാനം " കണ്ട് കഴിഞ്ഞാണ് .. അതെന്താണ് ഈ കൂടെ ഇടാതിരുന്നേ ? ഇതിപ്പോ എന്തിനാണ് ഇവരിത്രേം ഇമോഷണൽ ആകുന്നത് എന്ന് വിചാരിച്ചു കുറച്ചു ആളുകൾ എങ്കിലും തെറ്റിദ്ധരിക്കും ..." പാട്ട് വർത്തമാനം " മാത്രമായി അപ്‌ലോഡ് ചെയ്യൂ!!!
@ardrasunil3729
@ardrasunil3729 Ай бұрын
Satyam ivar thanne ivarkk negative adikkunna reethiyil anu chyyunne
@shakkeebp3022
@shakkeebp3022 Ай бұрын
ഞാനും ആലോചിച്ചു ഒരു കേക്ക് മുറിക്കുന്നതിന് ഇത്രേം കരയണോ... സ്റ്റാർ സിങ്ങറിനേം സീരിയൽ ലെവലിലേക്ക് കൊണ്ടൊയോ ന്ന്...
@kanakamnair3663
@kanakamnair3663 Ай бұрын
അല്ല പിന്നെ
@lijiliji1311
@lijiliji1311 Ай бұрын
ചേച്ചി ❤❤സ്നേഹത്തോടെ 😘😘
@pradeeppradeepp5399
@pradeeppradeepp5399 Ай бұрын
Chitra cheahi you are light of the world ♥️♥️♥️🙏
@aparnac9142
@aparnac9142 Ай бұрын
Vidhu chettane aadyavayitt aanu karanj kaanunnath😢
@UshaDevi-x9i5p
@UshaDevi-x9i5p Ай бұрын
Happy Birthday chithra chechi I love you ❤❤❤❤❤❤❤❤❤❤❤
@reenakp8981
@reenakp8981 Ай бұрын
ഞാനും കരഞ്ഞുപോയി. 🥰പിറന്നാൾ ആശംസകൾ... 🙏🙏🙏👍🥰
@nishakrishna9653
@nishakrishna9653 Ай бұрын
എന്റെയും കണ്ണുനിറഞ്ഞു... 🙏🏻🙏🏻
@user-nv9cz7er4i
@user-nv9cz7er4i Ай бұрын
ഹൃദയം ആശംസകൾ... ചേച്ചി.. എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ചേച്ചിയെ കാണുക എന്നത് . ❤️👍🌹
@radhikasathees6821
@radhikasathees6821 Ай бұрын
Chechi ente veettil vannittund❤❤ athoru bhagyamayi karuthinnu.chitra chechiye veettilum pokan sadhichu.❤❤❤
@ramnelliyott157
@ramnelliyott157 Ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ചിത്ര ചേച്ചി ദൈവം എന്നും കൂടെയുണ്ടാവട്ടെ 🙏🙏🙏
@shyamprasad-dy6lo
@shyamprasad-dy6lo Ай бұрын
ഹോ.... എന്റെ സിതാര എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ സെൻസിറ്റീവ് എന്ന് പറഞ്ഞാൽ സിത്തരാ തന്നെ.. ഈഗോ ഇല്ലാതെ പറഞ്ഞ വാക്കുകൾ നിങ്ങളുടെ ജീവിതംസിത്താരയെ ഉയരത്തിൽ എത്തിക്കും 🙏🥰🌹🙏ഞാൻ നാളെ ഇത്‌ ഇളയരാജ sir നെ കാണിക്കും.
@Kalarani-sy4ol
@Kalarani-sy4ol Ай бұрын
Happy birthday 🎉🎉 CHITHRA 😘😘
@Aswathyy907
@Aswathyy907 Ай бұрын
ഈ ജന്മം നമുക്ക് കിട്ടിയ പുണ്യം ❤🎉
@ruchikoottbyjayasree1088
@ruchikoottbyjayasree1088 Ай бұрын
ചേച്ചിയ്ക്ക് പിറന്നാളാശംസകൾ ❤
@Krishna-r3b1i
@Krishna-r3b1i Ай бұрын
Chitra chechi ❤
@AneeshPayyadi
@AneeshPayyadi Ай бұрын
Sithaara paranjath correct aanu dubail oru prgrm il vech chritha chechi yude aduth poyi samsarikan oru bhagyam kitiyit und enik but enik onum samsarikan patiyilla happiness kond ulla sankadam kond ❤
@User-l1u-i6g
@User-l1u-i6g Ай бұрын
Chithrachechii umma😚 karachil varunnu🥺
@berlybabychan
@berlybabychan Ай бұрын
🙄
@rejithms4671
@rejithms4671 Ай бұрын
Happy birthday chithramma
@SureshKumar-mu2fu
@SureshKumar-mu2fu Ай бұрын
ജന്മദിനാശംസകൾ ചിത്രച്ചേച്ചി❤
@PRIYANKA-gi3vc
@PRIYANKA-gi3vc Ай бұрын
Happy Birthday dear dearest My Chithra Mam God Bless My dear Chithra Mam ❤❤❤❤
@sreelekshmij3892
@sreelekshmij3892 Ай бұрын
Happy birthday Chithraamma❤❤❤❤
@remyabiju350
@remyabiju350 Ай бұрын
Happy birthday chithrammaa 🥰♥️
@nyshitha5648
@nyshitha5648 Ай бұрын
Chitra amma🌟🥺❤️
@unniyettan7222
@unniyettan7222 Ай бұрын
എന്റെ ദൈവം 🙏🏻😍ചിത്രാമ്മ...
@berlybabychan
@berlybabychan Ай бұрын
🙄
@SreejaPrasad-u3m
@SreejaPrasad-u3m Ай бұрын
Happy birthday Chithra Chechi 🎂🎂🥰🥰😘😘
@RejaniVijayakumar-rh4qz
@RejaniVijayakumar-rh4qz Ай бұрын
ഹാപ്പി ബർത്തഡേ ചേച്ചി ♥️♥️♥️♥️♥️
@ippuirfan8065
@ippuirfan8065 Ай бұрын
Chechiyude chiri. Adaan nammude sandosham. Chechiyude paatu adaan nammude jeevidam .chechiyude vinayam Adaan namukk paadam . Chechiyude presence adaan nammude ashirvadam. Totally chechi nammude yellavarudeyum kudumbaththile aalaan. Beacuse yenne sammandich korea kaaalamai chechiye kelkunnu . Chechiye ariyunnu. Chechiye follow cheidukondu irikunnu. So ynikk chechi yenn vechaal veettile kudumbam maadiriya. Hppy brday chechi...❤
@lathikanair9764
@lathikanair9764 Ай бұрын
Ethra uyarathilanekhilum.ithraum vinayamulla oru persone kananan pattukayilla. God bless you always Chithrama ❤❤❤
@praveenm.v7618
@praveenm.v7618 Ай бұрын
Happy Birthday ചിത്രച്ചേച്ചി
@premadasankt1297
@premadasankt1297 Ай бұрын
Chithra Chachi🎉🥰🙏
@be_world
@be_world Ай бұрын
Happy Birthday chitra chechi 🥰💐we love you ❤..God bless 🙏
@ThasniKu
@ThasniKu Ай бұрын
Happy brithday chitrachechi ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎂🎂🎂🎂🎂🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂
@syamaos4911
@syamaos4911 Ай бұрын
Nte randara vayassula mol idak chodikum chitramma kunjinte vtl varumonu...❤.....hbd chitramma❤❤❤
@Shymas4
@Shymas4 Ай бұрын
ചിത്രച്ചേച്ചിയ്ക്ക് കോടി പിറന്നാൾ ആശംസകൾ... 🌹🙏..
@dhanyamanu5306
@dhanyamanu5306 Ай бұрын
Happy birthday chithra chechi🎉
@MAC-K
@MAC-K Ай бұрын
Hbd chechi emotional aayi poyi
@sreelathas8498
@sreelathas8498 Ай бұрын
Happy birthday chitrachechi ❤Stay blessed
@Jithin154
@Jithin154 Ай бұрын
Happy birth day chithramma 🍰🥮🍰🥮god bless you❤️🥰😍😘
@alamelurohini1454
@alamelurohini1454 Ай бұрын
Happy birthday chechi! Seeking your blessings 🙏
@ShabnaKa-yr2ko
@ShabnaKa-yr2ko Ай бұрын
Happy Birthday chitra chechi
@SunilBabuK-i9l
@SunilBabuK-i9l Ай бұрын
ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ ചിത്രാമ്മേ.ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤️🥰
@bijuvettiyar9282
@bijuvettiyar9282 Ай бұрын
ഒരായിരം പിറന്നാൾ ആശംസകൾ ചിത്ര അമ്മ 🙏🙏🙏🙏🙏🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰❤️❤️
@user-fe3wq4me1z
@user-fe3wq4me1z Ай бұрын
ആരായിരിക്കും ഈ കേക്ക് ഉണ്ടാക്കിയത്. സൂപ്പർ. അവർക്ക് എന്റെ വക ലൈക്ക് 💚
@sreelekshmi675
@sreelekshmi675 Ай бұрын
HBD ചിത്രാമ്മ.. ❤❤❤ഞാൻ പെട്ടെന്ന് വായിച്ചത് Christmas ennayipoyi.. 😌
@SebastianKc-gy3qc
@SebastianKc-gy3qc Ай бұрын
അതും ആഘോഷം അല്ലെ ലെച്ചുമ്മ ❤
@M1NDHUNTERR
@M1NDHUNTERR Ай бұрын
Under rated music directors round കൊണ്ടു വരണം Ouseppachan round Mohan Sitara round Berny Ignatius round Alex Paul round അങ്ങനെയുള്ള റൗണ്ട് വരണം.
@aruntkrishnan
@aruntkrishnan Ай бұрын
ഞാൻ എന്തിനാ കരയണേ ❤❤❤
@user-kl2tp7wr8r
@user-kl2tp7wr8r Ай бұрын
സി ത്തു മണിക്ക് തെറ്റി പോയി....... മാലാഖയല്ല..... മൂകാംബിക,,,,,, ദേവിയാണ് എന്റെ ചിത്ര>മ്മ
@joicysusan3880
@joicysusan3880 Ай бұрын
Happy birthday Chithrachechi🍰ummah🥰
@jayasreerajan9598
@jayasreerajan9598 Ай бұрын
Happy bday chitrachechi❤️😘
@chandralekhathumpattiloman8210
@chandralekhathumpattiloman8210 Ай бұрын
ചിത്രാജി I love you 🎉❤🥰❤️🎂🎂🎉🎉
@RajiSubin-ib3ki
@RajiSubin-ib3ki Ай бұрын
Enthanelm contestents ellarum koode chithrammakk oru surprise tribute kodukkamarunnu athanu serikkm ulla gift.....vijay super singer aarunnel athokke undavumarnnu ......
@chachuskitchenvlogz8258
@chachuskitchenvlogz8258 Ай бұрын
Happy birthday chithrachechi💗💗💗orma vechthudagi chchiyude patt kett thudagiyathennano annu muthal kananun onn thodanum orpad aagrahichirunnu ennenkilum orikkal nadakkummenna pratheekshayode love you chechi😍😍😍😍
@HappyFishingRod-ns9rx
@HappyFishingRod-ns9rx Ай бұрын
I l voice❤❤❤❤
@sangeethasangeetha6114
@sangeethasangeetha6114 Ай бұрын
Neril Kanan agrahikkunnu....💞
@nayanasujith7062
@nayanasujith7062 Ай бұрын
Happy birthday chechi❤
@user-zc5ne8oe7w
@user-zc5ne8oe7w Ай бұрын
Orupad pareekshanagaliloode kadannupoleulla oru guds women. Hates of you chechi ❤❤❤❤❤
@Kailas-s1h
@Kailas-s1h Ай бұрын
Happy birthday chitra chechi❤❤😢
@KrishnaChandan-pl9pc
@KrishnaChandan-pl9pc Ай бұрын
Chithraammaa happy birth day....
@surendrannair4394
@surendrannair4394 Ай бұрын
Really a heart touching moment. Many Many Happy Returns of the Day.. Stay blessed always ❤❤❤❤❤💐💐💐💐💐🎂🎂🎂🎂🎂
@susminjimmy2936
@susminjimmy2936 Ай бұрын
Love you chitrachechi … happy Birthday
@sujithvsukumaransukumaran1328
@sujithvsukumaransukumaran1328 Ай бұрын
Deivamea chithraammakku ayusum arogyvum kodukanea
@meenabhagavathi4526
@meenabhagavathi4526 Ай бұрын
Chithramma happy birthday ❤❤❤❤❤❤
@ardrameenu9496
@ardrameenu9496 Ай бұрын
Happpi Bdy Chitrammmmmmmmaaaaaaaa❤❤❤
@JESREEMU
@JESREEMU Ай бұрын
Chithrammaa♥️♥️♥️
@babutg4951
@babutg4951 Ай бұрын
K.. keralthinte S...swamtham Chitra devi
@sreeharis4683
@sreeharis4683 Ай бұрын
Diva Krishnade video kandapo enikum karachil vannu
@NoOne-cd3ut
@NoOne-cd3ut Ай бұрын
എളിമ ഒക്കെ എന്താണ് എന്ന് ഇപ്പോഴുള്ളവർ ചിത്ര ചേച്ചിയെ കണ്ടു പഠിക്കണം
@nidhinpnair8550
@nidhinpnair8550 Ай бұрын
സത്യം ❤️
@sujathakr7262
@sujathakr7262 Ай бұрын
Happy Birthday Chithrachechi ❤️❤️🎶🎶🎶🎉😘😘 Ummmmaa
@jaseelajasy3312
@jaseelajasy3312 Ай бұрын
Ee episode kand karanjavar undooo😢
@lathasasikumar9461
@lathasasikumar9461 Ай бұрын
Happy Birthday chechikuttee❤❤❤❤
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 57 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 61 МЛН
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 707 М.
NIKHILA VIMAL, ANUSREE, ANU MOHAN& VISHNU MOHAN | ONAM SPECIAL | PART 02 | GINGER MEDIA
30:33
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН