റീൽസ് കണ്ടു. വരാതെ ഇരിക്കാൻ തോന്നിയില്ല 🤩അത്രയും അടിപൊളി ആയി
@janishbyju7709 Жыл бұрын
Same.
@santo4988 Жыл бұрын
💯😍🔥
@DileepKumarKR Жыл бұрын
😊
@vaishnavvichu2653 Жыл бұрын
Same
@manumancode287411 ай бұрын
Same💕
@kbmanu177010 ай бұрын
"പാട്ടുകാരി നായിക" പദവിയിലേക്ക് അർഹത ഉള്ള കുട്ടി ആണ്. ❤
@renjithraveendran84669 ай бұрын
അനുകുട്ടി ഒന്നും പറയാനില്ല പൊളി അതിമനോഹരം 🔥🔥🔥
@madhumathibaskaran71349 ай бұрын
Anu Sree is best singer in the recent competition at Kerala, tamil nadu. Best wishes to her.
@gokulnandakumar97095 ай бұрын
Watch disha
@dineshlldivakarankk933211 ай бұрын
വോയിസ് ചെയിഞ്ച് സൂപ്പർ മോളെ... ദൈവം അനുഗ്രഹിക്കട്ടെ....
@jayadeepa.r1396 Жыл бұрын
തിരുനൽവേലി ഹൽവ പോലെ എന്ന് ആദ്യം ചിത്രചേച്ചിയും പഞ്ചാരപ്പാലുമിഠായി പോലെ എന്നിപ്പോൾ നവ്യനായരും അനുശ്രീയുടെ സ്വരമാധുരിയെ വിശേഷിപ്പിച്ചിരിക്കുന്നത് വെറും പ്രശംസയൊന്നുമല്ല തീർത്തും അർഹിക്കുന്നതുതന്നെയാണ്. കാതിനമൃതം പോലെ ഒരു സ്വരമുള്ളതുമാത്രമൊന്നുമല്ല അനുശ്രീയുടെ സർഗശേഷിയുടെ നിദാനം. മൂന്നുവർഷം തുടർച്ചയായി സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ലളിതഗാനം കഥകളിസംഗീതം ഗസൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഒപ്പനയിലും എ ഗ്രേഡും ഒന്നാംസ്ഥാനവും നേടി ഏറ്റവുമധികം പോയിന്റ് കരസ്ഥമാക്കിയ കൊച്ചുകലാകാരിയാണ് അനുശ്രീ. കലാതിലകപ്പട്ടം നിർത്തലാക്കിയിരുന്നില്ലെങ്കിൽ അത് ശിരസ്സിലണിയുമായിരുന്ന കുട്ടി അനുശ്രീ എന്ന കലാകാരിയെ ലോകമറിയാൻ പോകുന്നതേയുള്ളു. സരസ്വതീകടാക്ഷത്താൽ അനുശ്രീയുടെ സംഗീതസ്വപ്നങ്ങൾ പൂവണിയട്ടെ എന്നാശംസിക്കുന്നു..
@entertainingmedia14993 ай бұрын
🫰🏻
@ratheeshSankarankuttyАй бұрын
@@entertainingmedia1499❤
@minnu483 Жыл бұрын
That voice transition was amazing ❤ love it
@anuresmapranuresmapr3643 Жыл бұрын
പാട്ടിൽ മാത്രമല്ല അഭിനയത്തിലും ഒരു കൈ നോക്കാം കേട്ടോ 👌👌👌👌👌😘😘😘😘😘 പൊളിയാടോ താൻ 👍👍👍👍
@vismayavelayudhan9291Ай бұрын
Ooohoo
@Mindlover-z9w11 ай бұрын
അനുശ്രീയുടെ song തിരഞ്ഞെടുത്തു കേൾക്കുന്നവരുണ്ടോ..
@roymannadiyarm9 ай бұрын
കേൾക്കണം എന്നുണ്ട്
@rejinr.n87698 ай бұрын
ഉണ്ട്
@jayauthaman8118 ай бұрын
Yes
@dineshlldivakarankk93327 ай бұрын
Yes
@SUBIN19966 ай бұрын
Pinnille
@saranyaPonnu-i7d10 ай бұрын
Super 4thotte ee voice nu adit aayi poyiiii😘😘😘😘😘😘
@entertainingmedia14993 ай бұрын
അനുശ്രീ ടെ സൗണ്ട് ❤️ സുജാത ചേച്ചിയുടെ സൗണ്ട് ❤️
@sherinsharuz668411 ай бұрын
Anusree powlii❤ orchestra 💥💥
@ReethuJoseph-v7r2 ай бұрын
ഏതു പാട്ട് പാടിയാലും ചിരിച്ചോണ്ട് പാടുന്നു..... എന്നും ജീവിതത്തിൽ സന്തോഷം ഉണ്ടാകട്ടെ 🙏🙏😂