Sreerag|Anusree| പാട്ട് വൈറലായി|ഈ വർഷത്തെ Super Hit|Rajadhi Rajan Pirannu|

  Рет қаралды 452,190

Voice of Adam

Voice of Adam

Күн бұрын

Пікірлер: 616
@Joysen101
@Joysen101 Ай бұрын
ശ്രീരാഗ്, അനുശ്രീ ❤ Fans ലൈക്ക് അടി 💐👍👍
@User427-x8r
@User427-x8r Ай бұрын
അനുശ്രീരാഗ് Fans🙌 ....പാട്ട് തകർത്തു❤️‍🔥❤️‍🔥
@realgaming452
@realgaming452 Ай бұрын
@shaluarchana9876
@shaluarchana9876 Ай бұрын
@mylittleworld7261
@mylittleworld7261 Ай бұрын
@vijayang6159
@vijayang6159 Ай бұрын
യേശുദേവന്റെ ഭക്തിഗീതം ഇത്രയും സ്വരശുദ്ധിയോടുകൂടി പാടിയ എന്റെ മക്കൾക്ക് (അനുമോൾ & sreeragmon) യേശുദേവന്റെ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ. ❤️❤️❤️❤️
@sijisilas3029
@sijisilas3029 Ай бұрын
ശ്രീരാഗ് അനുശ്രീ രണ്ടാളും സൂപ്പറായി പാടി❤ സിനിമയിലും ശ്രീരാഗ് & അനുക്കുട്ടി കോംബോയിൽ ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
@maheshm1807
@maheshm1807 Ай бұрын
Thank you Jesus 🙏 ശ്രീരാഗ് , അനുശ്രീ ജോഡിയോടൊപ്പം ഈശോയേ പാട്ടിലൂടെ മഹത്വപെടുത്താൻ തന്ന അവസരത്തിനായി കോടാനു കോടി നന്ദി ❤❤
@SureshBabu-fd4of
@SureshBabu-fd4of Ай бұрын
രാജാവിന്റെ യും റാണി യുടെയും കോമ്പൗയിൽ ഒരു ഭക്തി ഗാനം കേട്ടു സൂപ്പർ ❤❤❤❤
@mariapradeep4062
@mariapradeep4062 Ай бұрын
ശ്രീരാഗ്, അനുശ്രീ combo വീണ്ടും super 👍👍👍👍
@divyaareshmi
@divyaareshmi Ай бұрын
ശ്രീരാഗ് മോനും അനുക്കുട്ടിയും എപ്പോഴത്തെയും പോലെ നന്നായി പാടി..... ഇനിയും നിങ്ങളുടെ പാട്ടിനായി കാത്തിരിക്കുന്നു....
@binduck8267
@binduck8267 Ай бұрын
മനോഹരം... രണ്ടുപേരും... സിനിമയിൽ ഭാവിയിലെ ദാസേട്ടനും ചിത്ര ചേച്ചിയുമായി മാറട്ടെ 🙏🥰
@sajanajs1985
@sajanajs1985 Ай бұрын
ശ്രീകുട്ടാ... അനുകുട്ടി.... നിങ്ങൾ രണ്ടുപേരും അതിമനോഹരമായി പാടി. രണ്ടുപേർക്കും ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ God bless you👍👍👍
@t.dgeorge6286
@t.dgeorge6286 Ай бұрын
ഈ വർഷത്തെ, കേട്ടതിൽ സുന്ദരമായൊരു ക്രിസ്സ്മസ് ഗീതം.. ശ്രീരാഗും അനുശ്രീയും തകർത്തു... രചന മ്യൂസിക് സൂപ്പർ ആയിട്ടുണ്ട്... അജിത് അഭിനന്ദനങ്ങൾ... 💖💖💖
@venuP.k
@venuP.k Ай бұрын
ശ്രീരാഗും അനുശ്രീയും ചേർന്ന് നല്ലൊരു പാട്ട് മനോഹരമായി പാടി... എന്ത് രസമാണ് കുട്ടികളെ നിങ്ങളുടെ ശബ്ദം..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.....
@joicejoseph-rs5ne
@joicejoseph-rs5ne Ай бұрын
അനു ശ്രീരാഗ്. രണ്ടു പേരും. തകർത്തു.. സൂപ്പർ 🙏🏼👍🏼👍🏼👍🏼❣️❣️🥰🥰🥰🥰🥰
@AkhilVS-f4q
@AkhilVS-f4q Ай бұрын
ഇത്രയും നല്ല ഒരു ക്രിസ്തിയ‍ ഗാനം അടിപൊളി യിൽ പാടിയ അനുകുട്ടി ശ്രീരാഗ് നല്ലപ്പാട്ടുകൾ പാടാൻ കഴിയട്ടെ 👍
@anjugeorge7616
@anjugeorge7616 Ай бұрын
Wow സൂപ്പർ മനോഹരമായ ഗാനം ആരും കേട്ടിരുന്നുപോകും വരികളും മ്യൂസിക്കും ഒരുപോലെ മനോഹരം അനുശ്രീ, ശ്രീരാഗ് ആലാപനം സൂപ്പർ ഈ പാട്ടിലൂടെ ലോകത്തിന്റെ രക്ഷകനായ ഈശോയെ നമ്മുക്ക് വരവേൽക്കാം
@joicejoseph-rs5ne
@joicejoseph-rs5ne Ай бұрын
ജീവിതത്തിലും ഒരുമിച്ചായിരിക്കട്ട. രണ്ടു പേരെയും. ഒരുപാട്. ഒരുപാട് ഇഷ്ട്ടം ആണ് ❤❤
@arnair1977
@arnair1977 Ай бұрын
എന്ത് പറയണം എന്നറിയില്ല. അത്രക്ക് സൂപ്പർ ആയിട്ടുണ്ട്. കണ്ണാ, അനുമോളെ രണ്ടുപേരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് ഗാനങ്ങൾ പാടാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കട്ടെ.
@vargheseao4058
@vargheseao4058 Ай бұрын
ഉത്തരം ലഭിക്കുന്ന പ്രപഞ്ചത്തിലെ ഒരേ ഒരു സത്യം യേശുവിൻ ജനനം !
@Chakkara36
@Chakkara36 Ай бұрын
ശ്രീരാഗ് അനു combo ഏത് പാട്ട് പാടിയാലും ഒരുപാട് ഒരുപാട് ഇഷ്ടം.. 💖💖💖💖✨🔥🤍🤍🤍🤍❤️❤️
@edwinsmedia6548
@edwinsmedia6548 Ай бұрын
അജിത്തേ സൂപ്പർ പാട്ട് ❤️❤️ശ്രീരാഗും അനുശ്രീ യും അതിമനോഹരമായി പാടിയിരിക്കുന്നു 🙏❤️
@jayanpp9482
@jayanpp9482 27 күн бұрын
ശ്രീരാഗ് മോനും, അനുശ്രീ മോൾക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ! രണ്ടു പേരും വളരെ മനോഹരമായി പാടി. ഏറെ ഉയരങ്ങളിൽ എത്തട്ടെ. രണ്ടു മക്കൾക്കും ക്രിസ്തുമസ്സ്, പുതുവത്സര ആശംസകൾ.!
@mini-u9j
@mini-u9j Ай бұрын
ഈ രണ്ട് ശബ്ദങ്ങളിൽ ഏതു പാട്ടു പാടി കേട്ടാലും കാതുകൾക്കു oru treat ആണ് ❤... ഈ song മനോഹരം....
@dd-pv1hp
@dd-pv1hp Ай бұрын
നല്ല പാട്ട്, നന്നായി പാടിയിട്ടുണ്ട് 🎉😊
@Viji2283-iu5rh
@Viji2283-iu5rh Ай бұрын
സൂപ്പർ കലക്കി. നിങ്ങളുടെ ജോഡി തന്നെ സൂപ്പറാ. ഞാൻ ഈ പാട്ട് repeat അടിച്ച് കേട്ടു അടിപൊളി. ഞാൻ ഈ പാട്ട് പള്ളിയിൽ പാടാൻ പോകുന്നു
@remyae6103
@remyae6103 Ай бұрын
ഇനിയും കൂടുതൽ ഗാനങ്ങൾ നിങ്ങൾക്ക് കൂടെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ശ്രീരാഗ് ❤️അനു ❤️❤️❤️❤️
@renjithkuriachan7221
@renjithkuriachan7221 Ай бұрын
ഭക്തി സാന്ദ്രമായ കരോൾ ഗാനം...ശ്രീരാഗ് അനുശ്രീ തൊടുപുഴ യിലേയ്ക്ക്....
@VishnuPriya-yx6nx
@VishnuPriya-yx6nx Ай бұрын
KZbin il live idamoo
@Suryaps-d8s
@Suryaps-d8s Ай бұрын
Live idummo plz
@mini-u9j
@mini-u9j Ай бұрын
Pls live idan pattumenkil idane....
@lailakerala6061
@lailakerala6061 Ай бұрын
ഈ കുഞ്ഞുങ്ങൾ ആകട്ടെ നമ്മുടെ കേരളത്തിന്റെ അഭിമാനങ്ങൾ ദൈവം കൊടുത്ത ഇവരുടെ ശബ്ദം 🙏🙏🙏ഒരു നല്ല അനുഗ്രഹം ഈ പുതു വർഷം ഇവർക്ക് ഉണ്ടാകട്ടെ ശ്രീ & അനുകുട്ടി 💕💕 x mas🌠
@albin612
@albin612 Ай бұрын
❤ശ്രീരാഗ് ചേട്ടനും അനുശ്രീ ചേച്ചിയും എത്ര മനോഹരമായിട്ട് ആണ് പാടിവെച്ചിരിക്കുന്നത് അതുപോലെ chorus team വളരെ മനോഹരമായി പാടി തകർത്തു.... ഈശോയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും കൃപയും അനുഗ്രഹവും എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും... 🙏🙋‍♀️
@jksworld5233
@jksworld5233 Ай бұрын
മനോഹരമായ ഗാനം അതിമനോഹരമായി പാടിയ ശ്രീക്കും, അനുവിനും ഹൃദ്യമായ അഭിനന്ദനം👌❤❤👌ഇനിയും ഒരുപാട് പാട്ടുകൾ പാടി സംഗീത സാന്ദ്രമായി മുന്നോട്ട് പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤വരികളും സംഗീതവും👌👌👌❤️❤️കോറസ് ടീമിനും 👏👏❤️❤️
@fizamariam-j3j
@fizamariam-j3j Ай бұрын
Aaha gambheeram 👌sreerag ❤ Anusree❤ Ningaliniyum paadane.....
@KalaKalavasu
@KalaKalavasu Ай бұрын
പാട്ട് ഇത്ര പെട്ടന്ന് ഫുൾ ആയിട്ട് കേൾക്കാൻ പറ്റും നു വിചാരിച്ചില്ല കണ്ടിട്ട് മതിയാവ തത്തു പോലെ പിന്നെയും പിന്നെയും കണ്ടു ശ്രീരാഗ് അനുശ്രീ ❤
@limitlessi-ss
@limitlessi-ss Ай бұрын
ആഹാ 😃പ്രതീക്ഷിച്ചതിനേക്കാൾ അതിഗംഭീരം ശ്രീരാഗ് & അനുശ്രീ ❤
@shineymathew548
@shineymathew548 Ай бұрын
രാജാധിരാജൻ പിറന്നു പാരിന്റെ നാഥൻ പിറന്നു ഗോശാലയിൽ പുൽ മെത്തയിൽ രക്ഷകനീശോ പിറന്നു.../2 വിണ്ണിൻ നാഥനായ ഈശോ ബദ്ലഹെമിൽ ഇന്നു പിറന്നുവീണിത..../2 രാജരാജനേശുവിനെ ഹൃതിലെന്നും സ്വീകരിച്ചിടാം..../2 പാടിടം പാടിടം പാടി വാഴ്ത്തിടം ലോകത്തിൻ രക്ഷകനെ വാഴ്ത്തിടാം...... മഹിമയേറും സ്തുതികളോടെ നിത്യവും/or യേശുവിനെ പാടി വാഴ്ത്തിടം കാലിതൊഴുത്തിലാരാവിൽ ഉണ്ണിയെ പാടിയുറക്കാൻ രാരീരം പാടി കിന്നരം മീട്ടി മാലാഖമാർ നല്ല ഗീതം ഉണ്ണിയെ കണ്ടിടാൻ പോയിടാം ഹൃതിലെന്നും നന്മയാൽ നിറച്ചിടാം രാജരാജനെ വാഴ്ത്തി പാടിടം പാരിലെലെന്നും സ്നേഹം നിറച്ചിടാം കുളിരുള്ള രാവിലന്നീശോ മറിയത്തിൻ ചൂടേറ്റുറങ്ങി അമ്മതൻ സ്നേഹവും യൗസേപിൻ കരുതലും നിറഞ്ഞോരു സ്വർഗീയ വേള ഉണ്ണിയെ കണ്ടിടാൻ പോയിടം ഉൾനിറയെ ഗ്ലോറിയ പാടിടം ആട്ടിടയർക്കായ് അന്ന് നൽകിയ ഇന്നേറ്റു പാടിടം
@karthuajeesh7210
@karthuajeesh7210 27 күн бұрын
എനിക്ക് വലിയ🎉🎉🎉🎉🎉🎉🎉🎉🎉❤❤ 6:13 ഇഷ്ടം ആണ്
@ISRAEL-wt
@ISRAEL-wt Ай бұрын
ഈ വർഷത്തെ ക്രിസ്മസ് ഹിറ്റുകളിൽ ❤️❤️✨✨👏🏻👏🏻അഭിനന്ദനങ്ങൾ ❤️
@sajnafaisal8329
@sajnafaisal8329 Ай бұрын
Sreerag anusree ❤ഇവർ രണ്ടുപേരും ചേർന്ന് പാടിയാൽ പിന്നെ പറയേണ്ടല്ലോ. എപ്പോഴത്തെയും പോലെ super ആയി പാടി ഈ രണ്ട് വോയ്‌സിനും adict ആണിപ്പോൾ ❤
@jayadeepa.r1396
@jayadeepa.r1396 Ай бұрын
ക്രിസ്മസ് രാവുകളുടെ മഞ്ഞും കുളിരും നിലാവും മണികിലുക്കങ്ങളും നക്ഷത്രത്തിളക്കങ്ങളും എല്ലാം പകർന്നുതരുന്ന ഗാനം. അനുശ്രീയുടെ പട്ടുപോലെയുള്ള സ്വരത്തിന് എന്തൊരു വശ്യത..❤ ശ്രീരാഗിന്റെ സ്വരത്തിന്റെ ആഴവും ഗഹനതയും ഒന്നുവേറെത്തന്നെ. രണ്ടുപേർക്കും അഭിനന്ദനങ്ങൾ !
@josemonjohn1149
@josemonjohn1149 Ай бұрын
അനു.. ശ്രീ.. n Chorus ടീം വോയ്സ്.. Superb....! നല്ല energetic music composition.. സുന്ദരമായ വരികൾ .. കൂടാതെ ഹൃദ്യമായ ചിത്രീകരണവും.. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന കരോൾ ഗാനം... Thanku.. Ajith..❤
@jijilkumarjijilkumar2822
@jijilkumarjijilkumar2822 Ай бұрын
ഈ ഗാനം ദൈവം എത്തേണ്ട കൈകളിൽ തന്നെ എത്തിച്ചു ...മനോഹരം അതിമനോഹരം ശ്രീരാഗ് അനുശ്രീ❤❤❤❤ all the best
@Dreams-kp4ki
@Dreams-kp4ki Ай бұрын
എന്തോ ഭംഗിയ അനുശ്രീയെ കാണാൻ😊
@anupamasuresh8991
@anupamasuresh8991 Ай бұрын
കേൾക്കാൻ കൊതിച്ച duet എത്രവട്ടം കേട്ടു sree&anukuttan 😍😍😍😍
@nishaajay9341
@nishaajay9341 Ай бұрын
Anukuty and Sreerag Beautiful dears,,,,,E combo songs always special annu........my favourite singers❤.....BHAVAGAYAKAN and BHAVAGAYIka .....stay blessed dears
@B.A_Sree
@B.A_Sree Ай бұрын
Repeat അടിച്ചു കേട്ട ഭക്തി ഗാനം.വല്ലാത്തൊരു ഫീൽ❤❤❤❤❤
@lijurobert351
@lijurobert351 27 күн бұрын
Super❤❤❤
@vijayakumar8518
@vijayakumar8518 Ай бұрын
അതി മനോഹരമായി രണ്ടു പേരും പാടി നിങ്ങളുടെ Combo സൂപ്പർ. എല്ലാം നന്മകളും ഉണ്ടാകട്ടെ...
@adhithiramnath
@adhithiramnath Ай бұрын
Adipoli voice aanu randaldeyum.....Eth paatu paadiyaalum kettirikkan thonunnum..... This is superb 👏❤️
@be_world
@be_world Ай бұрын
Praise God 🙌🏼... Sreerag and Anu ma...u both are our Gems ❤... awesome ma... God bless..
@Aparnasreee
@Aparnasreee Ай бұрын
Sreerag ettanum anuchechiyum adipoliyaayi paadii.... Iniyum venam ith pole paatukal.... Iniyum padanee..... All the best.....
@jeenajinu6886
@jeenajinu6886 Ай бұрын
ശ്രീക്കുട്ടാ 😍🥰💞 അനുക്കുട്ടാ 🥰😍 രണ്ടാളും super super energy and voice പിന്നെ പറയേണ്ടല്ലോ പൊളിച്ചു ചക്കരാസ് ❤️ super music 🎊 nice vibe 👍🏼🙏🏼 God bless you dears🙏🏼🙏🏼😍
@princejoseph4181
@princejoseph4181 Ай бұрын
മനോഹരമായി പാടി! അതിമനോഹരമായ വരികൾ ! ഗംഭീരമായ സംഗീതവും ! Congratulations to Pritty, Ajith, Sreerag, Anusree & All team 👏👏
@ardrap5283
@ardrap5283 Ай бұрын
Yesudas chithra combo pole valaratte sreerag anu combo. Love you makkale
@ElinaImthiaz-u6s
@ElinaImthiaz-u6s Ай бұрын
Nope....SPB-Chitra combo polee aaya mathi.....avaraanu Kurach koodi vibe.... SPB - CHITRA......always very humble
@varghesechackomarokkie8096
@varghesechackomarokkie8096 27 күн бұрын
Sree Raag and Anu sree sung well. Anu's Voice like christal. Big Salute to Sree and Anu. Lyrcist , Music director . Orchestra composer , chorus singers are all superrrr❤❤❤
@hemalathakr2477
@hemalathakr2477 Ай бұрын
ശ്രീരാഗും അനുശ്രീയും സൂപ്പറായി പാടി. ഇനിയും നല്ല ഗാനങ്ങൾ രണ്ടു പേർക്കും കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤
@RajuThomas-v2g
@RajuThomas-v2g Ай бұрын
അനുശ്രീ & ശ്രീരാഗ് രണ്ടുപേരും മനോഹരമായി പാടി❤️Best wishes dears🥰
@remadevivk2196
@remadevivk2196 Ай бұрын
ശ്രീരാഗ് & അനുശ്രീ super.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഒരുപാട് അവസരങ്ങള്‍ ഉണ്ടാവട്ടെ........ ജനപ്രീതി ആണ് വേണ്ടത്......👍👍👍👍👍👍👍👍👍👍
@_Beautiful_nature303
@_Beautiful_nature303 Ай бұрын
Sreerag and Anusree രണ്ടുപേരും സൂപ്പർ ആയി പാടിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
@frlibinkoombara-opraem
@frlibinkoombara-opraem Ай бұрын
....രാജാധിരാജൻ പിറന്നു.. പാരിൻ്റെ നാഥൻ പിറന്നു.... പ്രിറ്റി ജോസിൻ്റെ ക്രിസ്തുമസ് ആദ്ധ്യാത്മികത യിലേക്ക്, കാലിത്തൊഴുത്തിലെ ഉണ്ണിയെ പാടി ഉറക്കാൻ കിന്നരം മീട്ടി, പാട്ടുകൾ പാടി വാഴ്ത്തിടാൻ നമ്മെ സഹായിക്കുന്ന മനോഹരമായ രചന... പ്രിയ സുഹൃത്ത് അജിത്തിൻ്റെ വേറിട്ട 'അടിപൊളി' സംഗീതം... ശ്രീരാഗും അനുശ്രീയും അതി മധുരമായി ആലപിച്ചിരിക്കുന്നു, നല്ല കോമ്പിനേഷൻ! കോറസ് നീതുവും സംഘവും തകർത്തിരിക്കുന്നു... വീണ്ടും പ്രതീഷ് ചേട്ടൻ്റെ അടിപൊളി ഓർക്കസ്ട്രേഷൻ... തീർച്ചയായും നല്ല ഒരു ക്രിസ്തുമസ് സമ്മാനം!!! ജനഹൃദയങ്ങൾ കീഴടക്കട്ടെ ഈ ഗാനം! അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ... സ്നേഹപൂർവ്വം, ഫാദർ ലിബിൻ കൂമ്പാറ.
@cincyjamesKunnumpurath
@cincyjamesKunnumpurath Ай бұрын
Wow 🎉🎉അതിമനോഹരം 🎉🎉എല്ലാവരും നന്നായിട്ടു പാടി 🎉🎉🎉 lyrics... Music... Super 🎉🎉🎉 ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@shaluarchana9876
@shaluarchana9876 Ай бұрын
Anusreerag തകർത്തു
@thanviivijay
@thanviivijay Ай бұрын
Adipoli ❤Randuperudeyum voice kelkan nalla sukhamund....Sreerag❤️ Anusree❤
@mahendranavecoaveco6837
@mahendranavecoaveco6837 Ай бұрын
First time in my life... A christian devotional song.. I don't know how many times i heard this song!! Such a soulful singers.. devine voice ❤
@Suryaps-d8s
@Suryaps-d8s Ай бұрын
Yes❤❤❤
@Mini-yt7kk
@Mini-yt7kk Ай бұрын
Athe.orupad thavana kettu❤❤❤❤
@Surjyothis
@Surjyothis Ай бұрын
അതെ
@sruthykn1554
@sruthykn1554 Ай бұрын
Sweet voice, sweet singing 👏👏👏😍😍😍
@prittythumbasseril1718
@prittythumbasseril1718 23 күн бұрын
Thank you
@rejanirejani9543
@rejanirejani9543 Ай бұрын
Spr വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന song👌👌👌🥰🥰
@ramadasiilk4267
@ramadasiilk4267 Ай бұрын
ശ്രീ... അനു... ❤️..... നിങ്ങളുടെ combo യ്ക്ക് വേണ്ടി വീണ്ടും വീണ്ടും.... സ്നേഹത്തോടെ കാത്തിരിക്കുന്നു..... 👍👍👍👍ഈ song സൂപ്പർ ❤️❤️❤️❤️❤️
@Suryaps-d8s
@Suryaps-d8s Ай бұрын
Anusree and sreerag really waiting for this musical treat.❤❤❤❤lots of love❤❤❤
@Mehzanamehek
@Mehzanamehek Ай бұрын
Superb Sreerag and Anusree....Love from Oman❤❤Iniyum Randu perudeyum individual and duet songsinu vendi kaathirikkunnu.... All the best dears 👍
@mohandasdas8792
@mohandasdas8792 Ай бұрын
ശ്രീരാഗ അനു സൂപ്പർ അവർ നല്ല ജോടിയാണ്
@mylittleworld7261
@mylittleworld7261 Ай бұрын
Anusree & sreerag evarude രണ്ടു പേരുടെയും songs എല്ലാം വളരെ ഇഷ്ടം
@mohankumarmayuha1906
@mohankumarmayuha1906 Ай бұрын
Sreerag👍anusree👍
@ShameerShameer-uh4ty
@ShameerShameer-uh4ty Ай бұрын
സുജാത ചേച്ചിയുടെ വോയിസ്‌ പോലെയുണ്ട് .all the best anusree
@ancy.ejancy5134
@ancy.ejancy5134 27 күн бұрын
അനുകുട്ടി, ശ്രീരാഗ് രണ്ടു പേരും തകർത്തു. Super❤
@minnasworld920
@minnasworld920 Ай бұрын
ലോകത്തിൻറെ രക്ഷകനായ രാജാധിരാജനീശോയെ വാഴ്ത്തിപ്പാടുന്ന അതിമനോഹരമായ ഗാനം... Awesome lyrics pritty ചേച്ചി..❤അജിത്തിൻ്റെ സംഗീതവും സൂപ്പർ..❤ശ്രീരാഗും അനുശ്രീയും ചേർന്ന് അതിഗംഭീരമായി ആലപിച്ചിരിക്കുന്നു..❤ Chorus👌 എല്ലാവർക്കും അഭിനന്ദനങ്ങൾ
@rashidv7153
@rashidv7153 Ай бұрын
Star singer in shesham anusree and sreerag combo veendum kelkkan pattiyallo... Cinema yilum padan chance kittatte...🥰 Randu perum super aayippaadi...👌👍
@reshmianilkumar7999
@reshmianilkumar7999 Ай бұрын
മായാത്ത മാരിവില്ലിതാ... ആയിരം വസന്തമിന്നിതാ... ഈ song പോലെ തോന്നിയോ ആർക്കെങ്കിലും. എന്തായാലും സൂപ്പർ song... രണ്ടു പേരും അതിമനോഹരം ആയി പാടി 💐🤝
@SwapnaRR-n7g
@SwapnaRR-n7g Ай бұрын
ശ്രീരാഗ്....❤ഈ അവസരം ദൈവത്തിന്റെ അനുഗ്രഹം ആണ് ❤️രണ്ട് പേരും super❤️
@rkunnithan2897
@rkunnithan2897 Ай бұрын
Sreerag❤️❤️❤️anusree❤️❤️👍
@BabyJose-y3o
@BabyJose-y3o Ай бұрын
Makkale 2 perudeyum nalla voice mathavanugrahekkatte ❤❤❤
@SajiPhilip-o8l
@SajiPhilip-o8l Ай бұрын
നല്ല മനോഹരമായ ഗാനം, നല്ല വരികൾ, വളരെ മനോഹരമായിട്ട് അനുശ്രീയും ശ്രീരാഗും ചേർന്ന് ആലപിക്കുകയും ചെയ്തു, പുൽക്കൂട്ടിൽ ജനിച്ച ഉണ്ണീശോയുടെ എല്ലാ അനുഗ്രഹങ്ങളും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഈ ഗാനം ആലപിച്ച ഈ മക്കൾക്കും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@shinusinger4716
@shinusinger4716 Ай бұрын
ശ്രീരാഗ് അനുശ്രീ തകർത്തു 👍🏼👍🏼🌹🌹സൂപ്പർ 🥰🥰
@kumarakrishnangopalsamy4669
@kumarakrishnangopalsamy4669 Ай бұрын
People like Sriraag and Anushree combo songs. You two stay together, sing more songs and achieve great heights together.
@Bkn848
@Bkn848 Ай бұрын
Sreerag, Anu ,Wow great singing.Hope to see and listen to lots more duets in your combination 😊
@VishnuPriya-yx6nx
@VishnuPriya-yx6nx 21 күн бұрын
4 lac🎉🎉❤❤
@jomiyajose3530
@jomiyajose3530 Ай бұрын
രാജാധിരാജൻ്റെ പിറവിത്തിരുനാൾ ആഘോഷമാക്കാൻ മറ്റൊരു അതിമനോഹര ഗാനം കൂടി സമ്മാനിച്ച Voice of Adam ന് നന്ദി വരികളും സംഗീതവും യുവ ഗായകരുടെ ആലാപനവും കോറസും എല്ലാം അതിമനോഹരം. ഉണ്ണിയേശു എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤
@moideenkuttyvmoideenkutti7664
@moideenkuttyvmoideenkutti7664 Ай бұрын
Sreerag,Anu.. മനോഹരമായി പാടി.. ഇതേ പോലെ സിനിമയിലും പാടാൻ അവസരമുണ്ടാവട്ടെ ❤️❤️❤️❤️
@kgjoseph8021
@kgjoseph8021 Ай бұрын
Anu Sreerag super❤❤
@Navyasree259
@Navyasree259 Ай бұрын
Sreekutta ❤️Anukkutti ❤️gambheeramaayi paadi..... Iniyum padanam.... Coversongs okke irakkanam.... Ningalude duets ishtam ulla orupadu perund.... You both are such soulful singers..... Expecting more......
@Wonder-7hb
@Wonder-7hb Ай бұрын
Superb Anusree and Sreerag.... Randaldeyum voice kidu aanu 🥰Expecting new and cover songs from this amazing singing duo...
@jayamoosa
@jayamoosa Ай бұрын
പാട്ട് നന്നായിട്ടുണ്ട് ❤ ഉള്ളടക്കം എന്ന ചിത്രത്തിലെ MG അണ്ണനും ചിത്ര ചേച്ചിയും പാടിയ മായാത്ത മാരിവില്ലിതാ.. ആയിരം വസന്തമിന്നിതാ... എന്ന പാട്ട് മായ് സാമ്യമുണ്ടോ എന്ന് എനിക്ക് മാത്രം തോന്നിയതായിരിക്കും.❤😂🎉🎉
@gayusreek
@gayusreek Ай бұрын
@@jayamoosa thonni njn comment cheyan vannappol. E comment kandu
@Mathewsjosek
@Mathewsjosek Ай бұрын
Correct
@vivekkv7165
@vivekkv7165 Ай бұрын
@@jayamoosa yes
@loginitsolutions
@loginitsolutions Ай бұрын
Me Too Enikkum Thonni .........
@JincyChacko-c6k
@JincyChacko-c6k Ай бұрын
Yes und
@merinmendez7379
@merinmendez7379 Ай бұрын
ഈ വർഷത്തെ ഏറ്റവും നല്ല കരോൾ ഗീതം ആകട്ടെ ഇത്
@bethevoice-e5f
@bethevoice-e5f Ай бұрын
Sreee and Anu both sang well👏❤Nice lyrics and music and chorus.... Voices of both🧿 ❤🔥To many more 🤞
@KalaKalavasu
@KalaKalavasu Ай бұрын
e പാട്ടു ഹിറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു🎉
@greeshmarosemathew
@greeshmarosemathew Ай бұрын
ദിവ്യ രക്ഷകൻ്റെ വരവിൻ്റെ ഓർമ പുതുക്കി വീണ്ടും ക്രിസ്മസ് വന്നണയുമ്പോൾ, ഏറ്റവും ഭംഗിയായി ദിവ്യരക്ഷകനെ സ്തുതിച്ച് ആരാധിക്കാൻ ഒരു സുന്ദര ഗാനം ഒരുക്കിയ വോയ്സ് ഓഫ് ആഡം ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ......pritty ചേച്ചിയുടെ ലളിത സുന്ദര വരികൾക്ക് പ്രിയപ്പെട്ട അജിത്തിൻ്റെ അതിഗംഭീര സംഗീതവും പ്രേക്ഷകരുടെ ഇഷ്ട ജോടി ശ്രീരാഗും അനുശ്രീയും അതിമനോഹരമായും ഇമ്പമായും ആലപിക്കുകയും അതോടൊപ്പം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കോറസ് എല്ലാം കൂടി ഒരു ക്രിസ്മസ് രാവിൻ്റെ ഫീൽ നൽകുന്നു.... ഓർക്കസ്‌ട്രെഷൻ ചെയ്ത പ്രതീഷ് ചേട്ടനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... ഈ ഗാനത്തിൻ്റെ ഭാഗമായ എല്ലാവരെയും പുൽക്കൂട്ടിലെ പൊന്നുണ്ണി അനുഗ്രഹിക്കട്ടെ🙏♥️
@Sherin-i6
@Sherin-i6 Ай бұрын
Sreerag nteyum anusree yudeyum valiya fan aanu njan ❤ ivr ormichulla paat avmpo ath oru onnannara item ayirkkum❤️‍🔥
@ankithamahendran9897
@ankithamahendran9897 Ай бұрын
My everloving combo of star singer sreerag and anusree!! Eagerly waiting for this song❤🎉
@manojkumarp.t5361
@manojkumarp.t5361 Ай бұрын
സൂപ്പഹിറ്റ് ❤️സൂപ്പർഹിറ്റ്🌹 സൂപ്പർഹിറ്റ് 🌹 സൂപ്പർ ഹിറ്റ്‌ 🌹 സൂപ്പർ ഹിറ്റ്‌ 🏆 സൂപ്പർ ഹിറ്റ്‌ 🏅 സൂപ്പർ ഹിറ്റ്‌ 🎖️ സൂപ്പർ ഹിറ്റ്‌ 🏆 സൂപ്പർ ഹിറ്റ്‌ 🎉🎉🎉🎉🎉🎉
@aswathyanilathulkrishnaa1305
@aswathyanilathulkrishnaa1305 Ай бұрын
സൂപ്പർ, അനുകുട്ടാ, ശ്രീ ❤️❤️❤️, വീണ്ടും പ്രതീക്ഷിക്കുന്നു നിങ്ങളുടെ സോങ്‌സ്,
@resmikesavan6403
@resmikesavan6403 Ай бұрын
Wow... wonderful singing 👍👍👏👏😍❤️Anusree and Sreerag combo 🔥❤️❤️Valare manoharam aaya song 👌⭐⭐
@drawbackklife
@drawbackklife Ай бұрын
Sreerag ❤️❤️❤️
@Mini-yt7kk
@Mini-yt7kk Ай бұрын
Sreerag and Anusree randuperudeyum songs orupad ishtam ann.chorus, lyrics,ellam superb❤❤❤
@visakh.p9001
@visakh.p9001 Ай бұрын
അനുശ്രീ❤❤❤❤❤ ശ്രീരാഗ്❤❤❤❤❤❤❤🎉🎉🎉
@amrithaambili6048
@amrithaambili6048 21 күн бұрын
Super singers❤❤❤
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 6 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
KANNANTE THIRUMUNPIL | Devotional Song | Sreerag Bharathan
7:04
VRINDAVANA SAARANGI
Рет қаралды 79 М.
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 2,8 МЛН
Modham Modham Jatha Modham | New Malayalam Super Hit Christmas Carol Song 2024 | Aravind & Anusree
6:39
Bright Ministry (Malayalam Christian Songs)
Рет қаралды 91 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН