അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം: kzbin.info/www/bejne/poGuqq2ujLl5fs0
@renjup.r62104 ай бұрын
Life ഇൽ ആദ്യമായി ജനം tv ഇൽ ഒരു programme കണ്ടു അങ്ങനെ 😀
@startupentrepreneurbusines56994 ай бұрын
ഞാനും 😊
@shebinutube14 ай бұрын
സത്യം 😂😂
@jitheshpeter57904 ай бұрын
ക്രിസംഘിയായ ഞാനും കുടുംബവും ജനംടിവിയുടെ സ്ഥിരം പ്രേക്ഷകരാണ്❤ജനംടിവി❤
@SKTIMELOOPER4 ай бұрын
ലൈഫിൽ ആണേൽ നിനക്ക് എത്ര വയസുണ്ട് 10 വയസോ 😂😂 എജ്ജാതി
@jitheshpeter57904 ай бұрын
@@SKTIMELOOPER കേരളത്തിൽ ക്രിസ്ത്യൻ പിന്തുണയോടെ BJP യുടെ വൻവിജയം കണ്ട് പരസ്പര ബദ്ധമില്ലാതെ ചിന്തിക്കുന്ന സുടാപ്പി
@saneeshsanu13804 ай бұрын
ലാലേട്ടൻ്റെ ഒരു വിധം എല്ലാ ഇൻറർവ്യൂവും ഞാൻ കണ്ടിട്ടുണ്ട്.പക്ഷേ ലാലേട്ടൻ ഇത്ര ഹാപ്പി ആയിട്ടുള്ള ഒരു ഇൻറർവ്യൂ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.🧡
@Anoopkumar-zm6ch4 ай бұрын
കൗമുദി ചാനലിലും ഈ അടുത്ത് വന്ന ഇന്റർവ്യൂ നല്ല ഇന്റർവ്യൂ ആയിരുന്നു ഇതും 🙏🏽
@rakeshkr23414 ай бұрын
കൗമുദി ഇന്റെര്‍വ്യൂ സൂപ്പര്‍ ആണ്
@sreekala76904 ай бұрын
❤️❤️❤️❤️
@noufalnoufal88154 ай бұрын
അതു അവർ സുഹൃത്തുകളല്ലേ ഇരിക്കുന്നത്...അപ്പോൾ പഴയ ഓർമ്മകൾ ഉണ്ടാവില്ലേ 👍👍🙏🙏
@vishnunandan36364 ай бұрын
So true. He seemed to be in his comfort zone.
@vijeesh16134 ай бұрын
കടൽ, ആന, ലാലേട്ടൻ...❤ മൂന്നും എത്ര കണ്ടാലും മതിവരില്ല... ഇങ്ങനെ നോക്കിയിരിക്കാൻ തോന്നും 😍😍😍
@Seek75574 ай бұрын
എന്നാ നോക്കി ഇരുന്നോ
@SabuXL4 ай бұрын
സത്യൻ അന്തിക്കാടിന്റെ പ്രയോഗം.❤
@nimin75 күн бұрын
Biriyani also..
@ajeeshkumar40384 ай бұрын
ഇവരെ 3 പേരെയും ഒരുമിച്ച് കൊണ്ടുവന്നതിന് ജനംടി. വി ക്ക് അഭിനന്ദനങ്ങൾ
@sujithpillai15544 ай бұрын
Others too... Ashok kumar, raju etc @@Visan321
@vishnuka21784 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@jitheshpeter57904 ай бұрын
തിരുവോണാശംസകൾ❤
@-humsafar4 ай бұрын
MD aayrnndo
@jitheshpeter57904 ай бұрын
ജനംടിവി❤
@Maneesha-m2o4 ай бұрын
ലാലേട്ടനെ ഇത്ര വാചാലനായി ആദ്യമായി കണ്ട ഒരു ഇന്റർവ്യൂ...അഭിനന്ദനങ്ങൾ ജനം ടിവി
@maverick2873 ай бұрын
Ath vere interviews kaanathondaaa😂😂
@shijukiriyath14102 ай бұрын
kaumudy tv interviewil parayunnundu
@sanjaymk54904 ай бұрын
ഇതിൽ നിന്ന് എനിക്ക് മനസ്സിലായത് ലാലേട്ടൻ കംഫർട്ട് സോണിൽ നന്നായി തുറന്ന് സംസാരിക്കും❤❤
@yba666_4 ай бұрын
Yes,i was tired of his usual...'alle?' Bhoomi urundathano....his permanent diplomatic .reply .."alle,ath angane alle,aano,alle?''. Uff fed up. Here he speaks freely
@rajeshv24664 ай бұрын
Correct. Indian football team goal postinekkal nalla open aayirikkum koottukarodoppam ullapol!
@nidhinkadavil80944 ай бұрын
@@yba666_tbh
@tcavinash4 ай бұрын
So true!!
@PramodKn-ry7pz4 ай бұрын
Lalettan one and only
@vineeshv53304 ай бұрын
ഒരു ചെറു ചിരിയോടുകൂടി മുഴുവൻ കണ്ടു തീർത്തു. സൂപ്പർ 😊
@MovieSports4 ай бұрын
ഇതാണ് ലാലേട്ടൻ... ഈ കൂട്ടുകാർ ഉണ്ടെങ്കിൽ ലാലേട്ടന്റെ humor sense 🥰🥰🥰👏🏻
@vyshakhanand75864 ай бұрын
😂😂🤣
@dizanm78514 ай бұрын
Bcom പാസായതിൽ അത്ഭുദം
@KamalPremvedhanikkunnakodeeswa4 ай бұрын
❤അതെ 😂
@drakkkkkkkee4 ай бұрын
@@dizanm7851enthuvadey
@scribbleui4 ай бұрын
2:36 ലാലേട്ടൻ : എന്തുവാടെ 😂😂
@vsn20244 ай бұрын
ഉത്രാടം നിറഞ്ഞു. ജനം TVക്കു നന്ദി! ഇത്രയും പ്രമുഖരായ വ്യക്തികൾ എത്ര nice ആയി സംസാരിക്കുന്നു.
@subimoidhu23064 ай бұрын
ഈ ഇന്‍റര്‍വ്യൂ ഇത്രയും മനോഹരമാവാന്‍ കാരണം അവതാരകന്‍ ഇടക്കു കയറി സംസാരിക്കുന്നില്ല..😊😊😊
@Yourszone04 ай бұрын
Sreekandane orma vannu😂
@Elsa-14wАй бұрын
True
@GhostCod64 ай бұрын
ലാലേട്ടൻ ഇത്രയും free ആയി ആസ്വദിച്ചു സംസാരിക്കുന്ന ഒരു interview ഈ അടുത്ത കാലത്ത് ഞാൻ കണ്ടിട്ടില്ല.. ലാലേട്ടൻ and സുരേഷേട്ടൻ ഇത്രയും നല്ല സുഹൃത്തുക്കളാണെന്ന് അറിയില്ലായിരുന്നു 😂❤
@PR-dz3yl4 ай бұрын
COZ HE HATES TO TALK TO STRANGERS OR OPEN UP TO A NRW PERSON. SO MANY TIMES HE SPOKE ABT THAT. HERE TRUE FRIENDS ARE AROUND. THAT MAKES THE DIFF.
@GhostCod64 ай бұрын
@@PR-dz3yl True that
@sanalkumar6454 ай бұрын
അഭിനന്ദനങ്ങൾ janam tv യുടെ മധുരതരമായ ഓണസമ്മാനം ❤❤❤❤❤
@noufalnoufal88154 ай бұрын
എനിക്കറിയാമായിരുന്നു 👍👍
@baaji94754 ай бұрын
Hate ഒന്നുമില്ലെടോ 😄comfort എപ്പളും friends സർക്കിളിൽ ആണെന്ന് മാത്രം.@@PR-dz3yl
@ഒരേഒരുരാജാവ്-ഞ2ഢ4 ай бұрын
ലാലേട്ടൻ ഇത്രയും തുറന്ന് സംസാരിച്ച മറ്റൊരു ഇന്റർവ്യൂ ഇല്ല ❤ കട്ട ചങ്ക്സ് 🎉
@DrSatheeshPsychologist4 ай бұрын
സിനിമയെക്കാൾ മനോഹരം ഈ സൗഹൃദം. ഈ സൗഹൃദം തന്നെയാണ് ശരിക്കുള്ള ഓണാശംസകൾ. സത്യത്തിൽ കൊതിയാകുന്നു. എല്ലാപേരും സുഹൃത്തുക്കളാകട്ടെ. ലോകം അങ്ങനെ മനോഹരമാകട്ടെ
@shabeerck11074 ай бұрын
ഞാൻ സിനിമ കണ്ടു തുടങ്ങിയത് ഇവരിലൂടെയായിരുന്നു ഇപ്പോഴും സിനിമ എത്ര ഇഷ്ടമാണോ അതുപോലെ തന്നെ ഇവരെയും ഇഷ്ടമാണ് ഇവരുടെ സൗഹൃദം സിനിമ ഇതുപോലെതന്നെ നിൽക്കട്ടെ
@jayalakshmigk3864 ай бұрын
Yes correct our life influence these people
@fayistla40364 ай бұрын
ലാലേട്ടൻ എത്ര happy ആണ് പഴയ സുഹൃത്തുക്കൾക്കൊപ്പം 🥰🥰🥰
@WinchesterBoys004 ай бұрын
@rakesh8211Onj poda maire
@nandhu27024 ай бұрын
Typical ലാലേട്ടൻ : എന്തുവാടെയ് 😂😂
@ROSUJACOB4 ай бұрын
Podai😂
@TonyStank0074 ай бұрын
Athe❤😂
@devil72914 ай бұрын
😂😂
@athulkrishnan324 ай бұрын
😂😂😂😂😂
@JobyFrancis-m2q4 ай бұрын
Excellent observation
@mallupagan4 ай бұрын
ഇത്രയും comfortable ആയി ലാലേട്ടനേ അടുത്തെങ്ങും ഒരു പരിപാടിയില്‍ കണ്ടിട്ടില്ല.... പ്രിയട്ടന്‍ , സുരേഷ് ഒക്കെ ആയി പുള്ളി എന്ത് free ആണ്... Interview എടുക്കുന്ന ചേട്ടന്‍ കിടു... എന്ത് neat and respect ഓട് കൂടി ആണ് interview എടുക്കുന്നത്... ഓരോ youtube channel Interviewers കണ്ടു പടിക്ക്
@alishakkir54364 ай бұрын
ആദ്യമായി ജനം tv യിൽ ഒരു മുഴുനീള പ്രോഗ്രാം കാണുന്നു ❤️
@inod6284 ай бұрын
മി toooooo❤
@ajeeshkumar31684 ай бұрын
ലാലേട്ടൻ ഇത്രയും മനസ് തുറന്ന് സംസാരിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്.. അഭിനന്ദനങ്ങൾ ജനം TV ❤
@subinrajls4 ай бұрын
തൻ്റേതായ കംഫർട്ട് സോണിൽ എല്ലാവരും ഭയങ്കര സംസാരമാണ് ❤❤❤❤❤😂😂😂😂 ആത്മബന്ധമുള്ള നല്ല സുഹൃത്തുക്കൾ😻😻😻
@rahulpv244 ай бұрын
ലാലേട്ടൻ എത്ര കൂളായിട്ടാണ് ഇരിക്കുന്നത്.കൂട്ടുകാരുടെ കൂടെ സംസാരിച്ചിരിക്കുന്നു എന്നതല്ലാതെ ഒരു ഇൻ്റർവ്യൂ ആയി കാണാൻ പറ്റുന്നില്ല ഇങ്ങനെ ഒരു ഇൻ്റർവ്യൂ ഒരുക്കിയ ജനം ടിവിക്ക് നന്ദി
@praveenkumar-oy3vx4 ай бұрын
നരസിംഹം തീയറ്ററിൽ കണ്ടതുമുതൽ മോഹൻലാൽ ഫാൻ ആണ് പക്ഷെ ഇന്നാണ് പുള്ളിയുടെ മനസുതുറന്ന് ഒരു ഇന്റർവ്യൂ കാണുന്നത് ❤
@sreekanthnnair72952 ай бұрын
correct 💯
@NRKUMAR19724 ай бұрын
..... "നല്ല സുഹൃത്തുക്കൾ ആണ് ജീവിതവിജയത്തിൻ്റെ പ്രധാന കാരണം " എന്ന സത്യം അടിവരയിടുന്ന ..... ഉത്തമ ഉദാഹരണം ..... വളർന്നു വരുന്നവർ മാതൃകയാക്കേണ്ട സൗഹൃദം "
പണ്ട് അമൃത ടിവി യിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു..ആ ഇന്റർവ്യൂ പോലെ വളരെ സൗമ്യമായ ഇന്റർവ്യൂ ❤❤❤
@noufalnoufal88154 ай бұрын
ഈ മൂന്നു പേര് ഇപ്പോൾ താരങ്ങളല്ല... കളിക്കൂട്ടുകാരായിട്ടാണ് ഇവിടെ ഓർമ്മകൾ പങ്കു വെക്കുന്നത്.. Laaletanu പഴയ കാര്യങ്ങൾ പറയുമ്പോഴുള്ള ഇൻഡ്രസ്റ്റ് ❤️🙏🙏👍
@budgie1434 ай бұрын
ലാലെട്ട൯ വാചാലനായി. യു പി സ്കൂൾ കുട്ടികളായ് മാറി❤❤❤. ജനം ടിവി thank you❤🌹🙏
@rockkyammuh4 ай бұрын
ലാലേട്ടന്റെ വർത്താനം കേട്ടിരിക്കാൻ എന്തു രസം ❤️❤️❤️❤️❤️❤️
@vyshakhanand75864 ай бұрын
😂😂😂🤣🤣🤣
@Sreelatha11114 ай бұрын
Athine kollavu 🤣🤣@@vyshakhanand7586
@heinainGala4 ай бұрын
@@vyshakhanand7586 Bhayanakam ayitula oru Toxicity ningalkullil und..athu ningale nashipikkam..as a person. Please be positive 😊
@Abcdcba3294 ай бұрын
@@vyshakhanand7586 psycho. Get a life
@adarshm41124 ай бұрын
@@vyshakhanand7586nnada kunne
@Roaring_Lion4 ай бұрын
ഫസ്റ്റ് ടൈം വാച്ചിങ് ജനം ടിവി
@aranazhikanerammovie4 ай бұрын
മോഹൻലാലിനോളം മലയാളികൾ സ്നേഹിച്ച മറ്റൊരു വ്യക്തിയില്ല.
@ANIMIES-s3n4 ай бұрын
😂😂😂😂
@Cinema60sec4 ай бұрын
@@ANIMIES-s3nu can laugh.. But it's a truth💯
@vyshakhanand75864 ай бұрын
aranazhikanerammovie എല്ലാ മലയാളികളെയും ഉൾപ്പെടുത്തേണ്ട..മെയിൻ ആയിട്ടു നായന്മാർ എന്നു പറഞ്ഞോളൂ..അല്ലാതെ ഒരു സാധാരണ നടൻ എന്നൊഴിച്ചു ഒരു സ്നേഹവും ഇങ്ങേരോടില്ല..പ്രത്യേകിച്ചു ഈ കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങൾ നോക്കിയാൽ..ഇത്രക്ക് നട്ടെല്ലില്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു ഇയാൾ എന്നു ഇപ്പോൾ ആണ് അറിഞ്ഞത്..
@vyshakhanand75864 ай бұрын
gudvibessonly truth only for some hardcore fans especially nairs
@aranazhikanerammovie4 ай бұрын
@@vyshakhanand7586 എന്തിനാടോ ഈ ജാതി മലവും പേറി നടക്കുന്നത്? മോഹൻലാലിനോട് വെറുപ്പ്, നായന്മാരോട് വെറുപ്പ്, മോഹൻലാലിനെ ഇഷ്ടപ്പെടുന്ന നായർ അല്ലാത്ത മലയാളികളോട് ഏറ്റവും വലിയ വെറുപ്പ്. അവർ ഇഷ്ടപ്പെടുന്നെങ്കിൽ അതിൽ എന്തോ പന്തികേട് ഉണ്ടല്ലോ താങ്കളുടെ യുക്തി വെച്ച്. പരമ കഷ്ടം.
@dinamanikesavan87564 ай бұрын
ഈ സൗഹൃദം എന്നും ആത്മാർത്ഥമായി നിലനിൽക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. തിരുവോണാശംസകൾ
@santhoshkumarss92954 ай бұрын
ഇതാണ് "ഇന്റർവ്യൂ "👍.. ഞഞ്ഞാ പിഞ്ഞ ചോദ്യം ഇല്ല... ഉത്തരവും ഇല്ല 👍👍🙏🙏❤❤
@jessaabraham4 ай бұрын
Lal seems like a glue between friends. What a blessing to his friends. He raises them so much. Good to hear them talk about their life.
@Prasanth4034 ай бұрын
ഈ മൂന്നു പേരെയും കൊണ്ട് വന്ന് പ്രോഗ്രാം അവർക്ക് വിട്ടുകൊടുക്കുകയും ചെയ്ത ജനം ടീവി ക്ക് നന്ദി..
@nived184 ай бұрын
മലയാളത്തിൻ്റെ മോഹൻലാൽ എന്ന് അഭിമാനത്തോടെ പറയാം❤ഞങ്ങളുടെ ലാലേട്ടൻ❤❤
@jcadoor2044 ай бұрын
എല്ലാ ജനം TV പ്രേക്ഷകർക്കും , ജനം TV പ്രവർത്തകർക്കും ഓണാശംസകൾ🧡🙏
@shajikannadi4 ай бұрын
മൂവരും എടാ.. നീ... പോടാ.. ബന്ധമാണ്... അതാണ് ഈ അഭിമുഖം എത്രയും ഹൃദ്യമായത്. അതിനിടക്ക് പ്രിയന്റെ "ഒരു കഥയെ മറ്റൊരു കഥയിലേക്ക് മാറ്റാനുള്ള (കോപ്പിയടിക്കാനുള്ള) തല്പരതെയെ പറ്റി ലാലേട്ടൻ പറഞ്ഞപ്പോൾ എല്ലവരും സരസമായി എടുത്തത് ഈ സുഹൃത്തുക്കളുടെ ആത്മബന്ധമായി കാണാം.. ഹൃദ്യമായ ഒരു അഭിമുഖം ഒരുക്കിയത്തിന് മൂവർ സംഘത്തിനും, ജനം ടിവിക്കും അഭിനന്ദനങ്ങൾ👍
ഇനിയും ഒരിയ്ക്കലും മറക്കാൻ പറ്റാത്ത പുതിയ മൂവിസ് ഉണ്ടാകട്ടെ.മൂന്ന് പേർക്കും തിരുവോണംശംസകൾ ❤️
@sreekumarsrpty4 ай бұрын
ലാലേട്ടൻ കൌണ്ടെർസ്:😂❤️ 1. എന്തുവാടേയ്..(2.36)🫢 2. ടോയ്ലറ്റ് പേപ്പർ...(30.22)🤭 3. ആർക്കും ഒന്ന് തെറി വിളിക്കാൻ തോന്നും...(42.06)🤭 4. നീ പിന്നെ പഠിച്ചോ ?(40.41)🤭 5. ക്ലൈമാക്സ് മാത്രം..(35.10)🤭 6. സുരേഷിന്റെ അപ്പൂപ്പൻ, സുരേഷിനെ പോലെ അല്ല, കാണാൻ നല്ല ഭംഗി ആയിരുന്നു.(5.25)
@smithams9524 ай бұрын
🤣🤣🤣❤️
@rajeshmtkm4 ай бұрын
First shot edutha camera vedichu ഇനി ക്ലാപ് ഇട്ട സുരെഷിനെം vedikkam @@smithams952
@sathyanair54394 ай бұрын
😂😂
@sreekanths52444 ай бұрын
😂
@sreeharijayakumar26714 ай бұрын
😂
@binduvenugopal14694 ай бұрын
സംഭാഷണം ഒരു മനോഹരമായ ഗൃഹാതുരവുമായ കല ആണെന്ന് ഈ പരിപാടി തെളിയിച്ചു... അഭിനന്ദനങ്ങൾ അവതാരകൻ ആകാതെകേൾവിയുടെ അവസരശില്പി ആയ അവതാരകന് അഭിനന്ദനങ്ങൾ
@PR-dz3yl4 ай бұрын
Pure gems..no inhibition..true to the core..no ego or complex. The best combo talk of lal i saw in last 40 years. True friendship. Look the happy lal's face changing 32.00 the moment proyan spoke abt Nedumudi venu. Wow..u guys are blessed friends.
@EbinVarghese-fj5tgഒഞ്ഞു പോടെ അങ്ങേരു വളർന്നത് തിരുവനന്തപുരം ആണ് തിരുവനന്തപുരംകാരൻ ആണ് അങ്ങേരു
@devil72914 ай бұрын
@@ngt0719മോഹൻലാൽ തിരുവനന്തപുരംകാരൻ ആണ്
@antojames93874 ай бұрын
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ "എന്തുവാടെ" എന്ന് പറയാറുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലും "എന്തുവാ" എന്നും പറയാറുണ്ട്. അടൂർ ഭവാനിയും മുകേഷുമൊക്കെ അങ്ങനെ പറയാറുണ്ട്.
@barathchandranbarathchandr48034 ай бұрын
നിലവാരമുള്ള അവതാരകൻ 😊
@georgegeor7014 ай бұрын
മമ്മൂട്ടിയെ കാളും നൂറു മടങ്ങ് സൗന്ദര്യവും ഐശ്വ്യവും ഉള്ളത് ലാലേട്ടന് ആണ്, ഇനിയും ഒരു നൂറു വർഷം ഈ ഐശ്വര്യവും സൗന്ദര്യവും നിലനിൽക്കട്ടെ ❤❤❤❤
@bijoyb-rk6je4 ай бұрын
അത് മാത്രമല്ല.. താരമുല്യവും ജനപ്രീതിയും.. ഫാൻസ് പവറും (including celebrities in all languages )ഏറ്റവും കൂടുതൽ ജനപ്രിയ സിനിമകളും.. ജനപ്രിയ ഗാനങ്ങളും..... അങ്ങനെ എല്ലാം.. എല്ലാം....❤❤🥰ലാലേട്ടൻ ഒരു പ്രതിഭാസമല്ലേ
@Qwerty098474 ай бұрын
മമ്മുട്ടി വളരെ നല്ല നടൻ .. മികച്ച നടൻ .. പക്ഷെ ലാലേട്ടൻ എന്ന് പറയുന്നത് ഒരു വിസ്മയം ആണ് .. Screenil വരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ഇനിയും മനസ്സിലാകാത്തെ വിധം ഓരോ തവണയും കാണുമ്പോൾ കൂടുതൽ അത്ഭുതപ്പെടുത്തുന്നു
@rajurajukk854 ай бұрын
നിനക്കൊന്നും വേറെ പണിയില്ലേ. നിന്നെപ്പോലുള്ളവരാണ് വർഗീയ ചിന്ത വളർത്തുന്നത്.
@smithams9524 ай бұрын
❤️
@JkskzBna-vi3ei4 ай бұрын
ലാലിന്റെ സ്വന്ദര്യം ആ വിഗ്ഗ് ഊരി താഴെ വെച്ചാൽ തീർന്നു. പിന്നേ വർഷങ്ങളായി ആ മുഖത്ത് ഭാവാദി നയമൊന്നും വരുന്നില്ല.
@ajithkrishna3924 ай бұрын
അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊപ്പം ചേരുമ്പോൾ ലാലേട്ടൻ വളരെ കംഫർട്ട് ആണ്❤❤
@Saranyaavni4 ай бұрын
Nammalum angne alle..
@ajithkrishna3924 ай бұрын
Athe sathyam 🥰
@leelasoman32894 ай бұрын
വളരെ നല്ല അഭിമുഖം. അവതരണം super. മൂന്നു പേരും വളരെ open ആയി സംസാരിച്ചു. 👌🏻👌🏻👌🏻
@anoopanu32944 ай бұрын
അല്ലെങ്കിലും അതങ്ങനാ.... കൂട്ടുകാർ അതൊരു വികാരം ആണ് അന്നും ഇന്നും എന്നും... എന്തും പറയാം എന്തും ചെയ്യാം പരസ്പരം കളിയാക്കാം പണികൊടുക്കാം 😂❤പ്രണയത്തെക്കാൾ വീര്യം കൂടിയ ഒന്നേ ഉള്ളൂ.... മഹത്തായ ഈ സൗഹൃതം ❤ലാലേട്ടന്റെ ഈ എന്നർജി തന്നെ പോരെ.... ഫ്രണ്ട്ഷിപ്പിനെ എന്തിനെക്കാളും കൂടുതൽ അദ്ദേഹം ഇഷ്ടപെടുന്നു എന്നുള്ളത് ❤❤
@rajesh.snediyanthala41444 ай бұрын
ലാലേട്ടന്‍ എല്ലാം തുറന്ന് പറയുന്നത് പോലെ❤
@prasanthkp21214 ай бұрын
എജ്ജാതി ഇൻറർവ്യൂ.... ഒറ്റയിരിപ്പിൽ കണ്ടു തീർത്തു.. സാധാരണ ലാലേട്ടന്റെ ഇൻറർവ്യൂ അല്ലിത്. ഇത് സിനിമയിലെ കുസൃതി ത്തരങ്ങളും കൗണ്ടറുകളും ഒക്കെയുള്ള ലാലേട്ടൻ. പ്രിയൻ, സുരേഷ് കുമാർ എല്ലാരും ഗംഭീര പെർഫോർമൻസ്.....🙏
@Henry-xk4hu4 ай бұрын
ത്രി മുർത്തികളുടെ ചില രസ കഥകൾ. കൊള്ളാം നല്ല പരിപാടി. എല്ലാവർക്കും ഹൃദയത്തിന്റെ ഓണാശംസകൾ 🌹
@SreeKumar-uo6gh4 ай бұрын
പ്രിയന്റെ നൂറാമത്തെ പടം ഇവർ മൂന്നും കൂടി ചെയ്യട്ടെ 👍
@raghunathraghunath4 ай бұрын
സൂപ്പർ... ഇവരെ ഒരുമിച്ചു കാണുമ്പോൾ മനസ് നിറയുന്ന ഒരു ഫീലിംഗ് ആണ്... മലയാളികളെ ചിരിക്കാനും ചിരിച്ചു കൊണ്ട് കരയാനും പഠിപ്പിച്ചവർ... Legends ❤️
@KarikkumKarimbum4 ай бұрын
അവതാരകൻ പൊളിയാണ്.. മാന്യമായിട്ടുള്ള ചോദ്യങ്ങൾ 👍👍
@vijinvijay4 ай бұрын
Legendary actor, director and producer on same screen
@Anoopsmt874 ай бұрын
ബ്രോഡ്കാസ്റ്റിൽ ഈ ഓണം ജനം കൊണ്ട് പോയി, this interview 🥰
@jijinspartan26074 ай бұрын
കുതിരവട്ടം പപ്പു ചേട്ടനെ പറ്റി എന്തെങ്കിലും പറയണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു അത് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി❤❤❤
@navaneethj7774 ай бұрын
Enkum und friends 😢… ithupole kurach friendsum undarnel without any ego and selfishness ellaavarum etra nannayi rakshapett poyene .. Thanks for such a wonderful interview ❤
@binu444644 ай бұрын
Hard-work mathram mathi
@sanumohan77104 ай бұрын
Beautiful conversation ❤️
@saritha44054 ай бұрын
ഇതേതായാലും നന്നായി സൂപ്പറായിട്ടുണ്ട്👍🏻👍🏻👍🏻👍🏻👍🏻👍🏻 പ്രത്യേകിച്ചും ലാലേട്ടൻ ഹായ് ലാലേട്ടാ ❤️❤️❤️❤️❤️❤️
@sreejithkt70674 ай бұрын
Never seen Mohanlal speak very openly like this in any interview.... now he feels very free and more cool....
@Ajithkumar199554 ай бұрын
ചരിത്രത്തിൽ ആദ്യമായി ജനം ടീവീലെ നല്ല പ്രോഗ്രാം കണ്ടു
@binoybruno24184 ай бұрын
Venam TV yil ithu vannathil sankadam... Chaanakam tv🥹😊
@RoRZoro4 ай бұрын
@@binoybruno2418 Onnu pode. 😂😂
@devil72914 ай бұрын
@@binoybruno2418പോയി ചാവട കുണ്ണേ
@praveenprakash18794 ай бұрын
ജനം tv♥️
@Rahulraveendran996Rahul4 ай бұрын
മോഹൻലാൽ അയാളുടെ സുഹൃത്തുക്കളുടെ ഇടയിൽ എപ്പോഴും extrovert ആണ് അല്ലാത്ത ഇടങ്ങളിൽ അദ്ദേഹം introvert ഉം ആണ്
@jose-qb6zm4 ай бұрын
Sathyamaanu. Cinema setil ullavar parayum. Mohanlal chila samayangalil oru parichayumillathathu pole pokum. Mamooty jada kanichaalum oru paadu sneham ulla manushyananu.
@arunchandrantv96003 ай бұрын
ഇടയിൽ എവിടെയോ പഴയ ലാലേട്ടൻ മിന്നി മറഞ്ഞു പോയി... ഈ സൗഹൃദം എന്നും തുടരട്ടെ എന്ന് ആശംസിക്കുന്നു 😍❤️❤️
@ShajiShaji-qq9mh4 ай бұрын
ഇവരെ മൂന്നു പേരെയും കാണുമ്പോൾ ഒരു സന്തോഷം മാണ്. എംജി ശ്രീകുമാർ കൂടെ വേണമായിരുന്നു
@screenhotz9844 ай бұрын
മലയാള സിനിമയെ മദ്രാസിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പവർഗ്രൂപ്പ് ❤
@hiranDev.L4 ай бұрын
ലാലേട്ടൻ ❤ പ്രിയദർശൻ ❤
@sunil-ep8hs4 ай бұрын
ഇവർ മൂന്നു പേരെ ഒരുമിച്ചു കാണുന്നത് തന്നെ ഒരു സന്തോഷം ആണ് ❤️❤️❤️❤️🌹
@rithuljoseph9344 ай бұрын
എന്തു രസമാണ് സംസാരം കെട്ടിരിക്കാൻ 👌🏻👌🏻
@cutesuperkat4 ай бұрын
വളരെ മനോഹരമായ കൂടിക്കാഴ്ച, lalettan so sweet and full of humor sense
ഇതാണ് ശെരിക്കുള്ള മോഹൻലാൽ.. പച്ചയായ സാധാരണക്കാരനായ ഏതോ ഒരാളെ പോലെ.. 😹♥️👏🏻
@sumodtm56334 ай бұрын
ജനം tv 👍🏻👍🏻👍🏻👍🏻👍🏻👍🏻
@MrBinodjagan4 ай бұрын
❤❤❤❤❤❤❤❤ കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ് ❤❤❤❤❤❤❤❤
@jkpvgsm4 ай бұрын
കൗമുദി, ജനം tv എന്നിവർക്ക് അഭിനന്ദനങ്ങൾ 😍ലാലേട്ടന്റെ മികച്ച ഇന്റർവ്യൂ സ് കണ്ടു
@lithinkm69214 ай бұрын
ഈ ഓണത്തിന് ലാലേട്ടൻ്റെ ഇൻ്റർവ്യൂ എല്ലാം ഉള്ള് തുറന്ന് സംസാരിക്കുന്ന ഒരു മനുഷ്യൻ ആയി മാറിയ പോലെ... കുറച്ച് കൂടി അടുപ്പം കൂടുതൽ തോന്നുന്നു
@leah11424 ай бұрын
Ee lalettan aanu njgalkku ishtam. Ethra open aayitta samasarikkunne. Very interesting to your stories and your friendship. Thank you Janam Tv 🙏🏽
@KarikkumKarimbum4 ай бұрын
ലോകത്തെ ഏട്ടാമത്തെ അത്ഭുതം.... മോഹൻലാൽ
@melvinabraham15154 ай бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല. ലാലേട്ടനെ ഇത്ര ഫ്രീ ആയിട്ട് കാണുന്നത് ❤ ഇതിന്റെ അണിയറ ക്കാർക്ക് എല്ലാം നന്ദി 🙏
@universe2664 ай бұрын
Im so overwhelmed that these legends are truly expressing their gratitude to their school and their gurus..me as a teacher I feel so happy..
@KamalPremvedhanikkunnakodeeswa4 ай бұрын
Mohanlal ന്റെ ഇത്രേം കിടിലൻ interview ഞാൻ കണ്ടിട്ടില്ല
@Justaname124 ай бұрын
നീ പഠിച്ചോ?? 😂😂 40:44 ഇത്രേം വാചാലനായി ലാലേട്ടനെ ഞാൻ മുൻപു കണ്ടിട്ടില്ല ..
@PalakkadanPalakkadan4 ай бұрын
ജനം TV യിൽ ആദ്യമായി കാണുന്ന പരിപാടി.
@SatheeshKumarSatheeshKumar-f9t4 ай бұрын
പ്രിയൻ സാർ നിങ്ങളുടെ 100മത്ത് സിനിമയിൽ നിങ്ങളുടെ പഴയകാല സിനിമയിൽ അഭിനയിച്ച ഇന്ന് സജീവമായി സിനിമയിൽ ഇല്ലാത്ത താരങ്ങളെ ദയവായി ഉൾപ്പെടുത്തിയാൽ അത് ഇന്നുള്ള സിനിമാ വ്യവസായ ത്തിന് നിങ്ങൾ നൽക്കുന്ന സമ്മാനമാകും പ്ലീസ്,,,
@indian42274 ай бұрын
അങ്ങനെ സുഹൃത്തുക്കളെ വെറുതെ വേഷം ഉണ്ടാക്കി കുത്തിക്കേറ്റിയ സിനിമ ആയിരുന്നു മരക്കാർ അതു കാരണം ആ സിനിമ സ്ക്രിപ്റ്റ് മോശമായി