Sreerag നല്ല സൂപ്പർ പാട്ടുകാരനാണ് ആ മികവിനെ അഭിനന്ദിക്കണം നമ്മൾ proudof you
@ambaldas416510 ай бұрын
ശ്രീരാഗിനെ കളിയാക്കിയപ്പോൾ ചിരിക്കാതിരുന്ന ഒരേ ഒരു ആൾ Anusree ആണ് 🤝🤝👍
@arunsundaran857410 ай бұрын
Chirichitt pinne naatilekk poyal scene aavuM
@mohankp76003 ай бұрын
കളിയാകുമ്പോൾ അനുവിന് ഭയങ്കര വിഷമം ഉണ്ട്
@AkhilaKS-lu4ed2 ай бұрын
അനുവിന് നല്ല ടെൻഷൻ ഉണ്ട് ഇവർ ഇങ്ങനെ പറയുമ്പോ...... ആ കുട്ടിയുടെ സാഹചര്യം .... വീട്ടുകാരെ ഒരു ചെറിയ കാര്യത്തിന് പോലും വിഷമി പ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന ഒരു കുട്ടിയാണ് അനു...
യഥാർത്ഥ ജീവിതത്തിലും രണ്ടുപേരും ഒന്നിച്ചു നല്ല ജോഡികളായിട്ട് എണ്ണമറ്റ വർഷങ്ങൾ സന്തോഷമായിട്ട് ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@minib10815 ай бұрын
അനുരാഗത്തിനുമപ്പുറം സ്റ്റേജിലെ നിങ്ങളുടെ 'ശ്രീ ' യാണ് സൂപ്പർ 👌🏻 (ശ്രീ )2🥰🥰
@anjusandeepnair779510 ай бұрын
Ramayya songum sreerag te entry yum..... Kidu👌
@thulasithrikkandiyoor42162 ай бұрын
Sreerag പത്തര മാറ്റുള്ള തങ്കമാണ് ഞങ്ങൾക്ക്. ഗുരുവായൂരപ്പന്റെ മണ്ണിൽ നിന്ന് വന്നതല്ലേ. അവന്റെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല. മനസ്സിൽ അവനെയും അവന്റെ പാട്ടിനെയും save ചെയ്ത് വെച്ചിട്ടുണ്ട് ❤❤❤❤❤
@jayapriya58911 ай бұрын
രണ്ടു പേരും cute ജോഡി ആണ്
@vijukunjappykunjappy223810 ай бұрын
രണ്ട് പേരും അടിപൊളി singar 👌👌👌👌❤❤❤
@rahulrjrkr625710 ай бұрын
ശ്രീയോട് പറയുന്ന പോലെ ഗോകുലിനോട് പറഞ്ഞാൽ അവൻ സ്പോട്ടിൽ തിരിച്ച് കൗണ്ടർ അടിക്കും😂 ശ്രീ കുറച്ച് ഷൈ ആയതോണ്ടാണ് spontaneous reply കൊടുക്കാൻ കഴിയാത്തത്..
@pavithra7811 ай бұрын
Because of judges and his beautiful singing he got highest number of fans in social media . Thanks to the judges he is really famous now because of their negative comments every one is noticing Sreerag abilities to sing and his cool nature .
@nandhakrishnanp56703 ай бұрын
ഈ സീസണിൽ എനിക്ക് കുടുതൽ ഇഷ്ടം ഈ കുഞ്ഞനെയാ 😊😊
@Honeygeorge-o4j10 ай бұрын
Please do combo song of Anusree and Sreerag..we enjoyed a lot ..watched too many times...feelsome ❤️❤️please include duet of both❤️❤️
@sanafathima-qv2zq11 ай бұрын
Srirag is so cute❤😂
@nishaajay934110 ай бұрын
Sreerag, multi talented person, Nanda oru bomb potticha santhoshathila😂
@sudharankottakunnan99311 ай бұрын
Ivarude ee samsaraman ee show nte rasam kandirikkan nalla rasam und
@gireeshak4868Ай бұрын
Star singer സീസൺ 9ലെ ജിന്ന് നീ തന്നെ.👌🏻👌🏻👌🏻
@abhinavsudheer87111 ай бұрын
Ivar randuperum adipoliya❤❤❤
@nobleraphael969010 ай бұрын
😄😄😄 മിക്കവാറും എല്ലാരും കൂടി പറഞ്ഞു പറഞ്ഞു ഇവർ രണ്ടു പേരും കൂടി യഥാർത്ഥത്തിൽ പ്രണയിക്കാൻ സാധ്യതയുണ്ട്
@Sithara74010 ай бұрын
ഞാനും ഇത് ടീവിയിൽകണ്ടപ്പോൾ വീട്ടുകാരോട് പറഞ്ഞു 🥰
@samuelgeever9 ай бұрын
Anusree already in a relationship, she is comitted❤
@nivedyashine16559 ай бұрын
Arra athu anusree angane paranjittudo 🤔@@samuelgeever
@ambikac31829 ай бұрын
Balram-Anusree
@ajeshkjohn46699 ай бұрын
അവര് കെട്ടട്ടെ എന്നാ എന്റേം ആഗ്രഹം....❤️❤️
@SreelathaSreelatha-e3o11 ай бұрын
ശ്രീരാഗ് and അനു ജോഡി
@neethuachu659611 ай бұрын
ഞാൻ ഒക്കെ ഈ കോമഡി ആസ്വദിക്കുന്നുണ്ട്, ഞാനും വിധു ചേട്ടനും ഒക്കെ ഒരേ vibe ആയിരിക്കും 😂
Sreerage midukka appo paatt maatramalla mimicry um und. ❤
@deepuksd281011 ай бұрын
Chekkan pwoli❤❤❤
@Awalktoremember-ri3zw11 ай бұрын
സൂപ്പർ ശ്രീരാഗ്
@vanajakm150611 ай бұрын
Sreeraginte song evide l am waiting ❤❤
@BDM406904 ай бұрын
ശ്രീരാഗ് അനുശ്രീയെ പ്രേമിക്കട്ടെ ചേട്ടാ സൂപ്പർ ജോടി❤❤❤
@deepthirosevincent814711 ай бұрын
Sreerag nte mimicry super aayirunnu. Pakshe enthina avane ingane kaliyakkunne..?
@balankvrbalankvr630611 ай бұрын
ശ്രീ രാഗ് 👍👍👍
@adhishakkudu281211 ай бұрын
Sree eattan❤❤❤❤❤❤
@SowmyaDevi-lm8du11 ай бұрын
Polichoo sree rag
@abhinavsudheer87111 ай бұрын
Anusree sreerg❤❤❤
@MaheshKk-tm6co3 ай бұрын
nandha sreerag friendship poliyanu❤
@saiantonysibi11 ай бұрын
Vidhu behaves like a love guru than a judge.
@kochumonmonkochu170611 ай бұрын
Sreeraj ❤❤❤❤
@shahalaramshed45779 ай бұрын
Ithree kaivuddo ee chettanu love you so much
@ravimohan397611 ай бұрын
Sreerag നെ സ്റ്റേജിലേക് വിളിക്കുമ്പോൾ അനുശ്രീയുടെ just മുഖംഭവം ശ്രദ്ധിച്ചറുണ്ടോ 1.36.....
@mujeebmullath10174 ай бұрын
വിതുവിന്റെ ടാ വിളി സൂപ്പർ 🥰🥰🥰🥰
@raveendransankaran438210 ай бұрын
Njangalde guruvayurinte muthanu sreerag😍😍
@akshaykumar44674 ай бұрын
Nanda paadumbol Enikk Anganokke Varaarund...♥️😍😉
@jisamolhari913010 ай бұрын
Sreerag is an excellent singer. Super Voice. അവരുടെ focus തെറ്റിക്കുന്ന തരത്തിലുള്ള കോമടി രൂപത്തിലെ കളിയാക്കുന്ന പ്രവണതകൾ ഒഴിവാക്കുക. Love or affair is his personal matter. Star singer വേദിയിൽ പാടി കഴിവു തെളിയിച്ച (തെളിയിക്കുന്ന)കലാകാരന്മാരുടെ പാട്ടു കേള്‍ക്കുകയാണ് പ്രേക്ഷകർക്ക് താത്പര്യം. അല്ലാതെ love drama അല്ല.
Pavam sreerag athu oru pavam ayathukondu ellavarum avane ittu varukayanu.
@nidhidas51585 ай бұрын
ശ്രീരാഗ് എല്ലാം കേട്ട് മിണ്ടാതിരിക്കുന്നതുകൊണ്ടാണ് അവനെയിങ്ങനെ കളിയാക്കുന്നത് ലെ
@georgesrambicalgeorgesing91015 ай бұрын
ഇവരുടെ പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു ശ്രീരാഗ് അനുശ്രീ
@jomoljo56234 ай бұрын
Sree❤❤
@PrabhulKrishna-mk6oj11 ай бұрын
Bullying ഒരു entertainment factor ആണ് എന്ന് അണിയറപ്രവർത്തകർക്ക് തെറ്റു ധാരണയുണ്ടെങ്കിൽ അത് മാറ്റി വെച്ചോളൂ🙄 ഞങ്ങൾ ഇവരുടെ പാട്ടു കേൾക്കാൻ ആണ് ആഗ്രഹിക്കുന്നത്
@jeny73511 ай бұрын
Bullying and cracking jokes difference ariyillenkil onnu POYI padichu vachere 🙄🙄.... Njangal kurachu peru paatu MATRAM kelkan alla show kaanunath
@muhammadshahal874011 ай бұрын
Ninakokke enthaa preshnam Ella showyum pole pattu mathram padipoyi show shokamakathe ullu
@iAMJJP11 ай бұрын
It’s an entertainment program. So take it that way. Just singing isn’t going to bring entertainment value.
@PrabhulKrishna-mk6oj11 ай бұрын
@@iAMJJP There are specific shows for each genre. For comedy try comedy shows. I thought this was a singing competition. Not something in which these crew of the show puts the contestants in difficult situations
@YTDUDE8811 ай бұрын
@@PrabhulKrishna-mk6oj if you dont like you know you have a Option
Sreeraginu oru crush thonnittundavam oru boys psychology vech nokkial ath swabavikam.. Anusreeku ath thirich illathidatholam avanath parayanum ponilla😁.. Avar avarude ishtathinu jeevikkatte.
അനുശ്രീക്ക് കഴിയുമെങ്കില്‍..ശ്രീരാഗിന്റെ പാതിയാവാന്‍ നോക്കുക... കപടതയില്ലാത്ത മനസാണ് അവന്.. പക്ഷെ ശ്രീരാഗ് അനുവിനെ പാതിയായി സ്വീകരിക്കില്ല എന്നാണ് തോന്നുന്നത്...കാരണം ജഡ്ജസ് ആകി തീര്‍ക്കുന്നത്പോലെ ശ്രീരാഗ് ഒരു കപടനല്ല... അനുശ്രിയോട് ഞങ്ങള്‍ക്കെല്ലാം ഉള്ള ഇഷ്ടംപോലെയോ അതില്‍ കൂടുതലോ ശ്രീരാഗ് അനുശ്രിയുടെ കഴിവിനെ ഇഷ്ടപ്പെടുന്നു... ..
@ShobanaS-h2q5 ай бұрын
Greatsinger❤❤❤❤🎉🎉🎉🎉sreerai🎉nicemusic🎉
@vavaandanna10842 ай бұрын
Best match. Love both of them ❤❤
@Komala-r4tАй бұрын
അനുശ്രീ - ശ്രീരാഗ് സൂപ്പർ ജോഡികൾ🥰🥰
@nishijayaraj368511 ай бұрын
My sweet sreerag ❤❤
@adarshkichu451911 ай бұрын
sreerag ❤😂
@mufuzworld5 ай бұрын
ഇവനാളൊരു സകലകലാ വല്ലഭൻ ആണല്ലോ 😄😍👌🏻👌🏻
@AthiraGopakumar-m5o10 ай бұрын
Fvrt❤❤❤❤❤ sreerag
@Sonu-gw3juАй бұрын
വിധു ചേട്ടനും ശ്രീരാഗും 😅😅😅
@abhinavsudheer87111 ай бұрын
Sreerag🎉🎉🎉
@xsakhh91435 ай бұрын
സൂപ്പർ❤
@KannanS-ik2hp4 ай бұрын
❤❤ sreerag... എല്ലാ eppisodilum പാവത്തിനെ എടുത്തു വാരും
@sajeeshunni328611 ай бұрын
Sreerag is genuine....
@sinusaptha4 ай бұрын
Chundaran midukkan 🥰❤️
@ReshmaReshma-z9o3 ай бұрын
Sreee❤️
@arunchandrantv960011 ай бұрын
നന്ദ fans❤️😍
@MujeebRahman-qz2or11 ай бұрын
ശ്രീരാഗ് 👍👍👍
@smilefromnature656129 күн бұрын
എന്റെ anu എന്താ ഇത് 😍😍
@sumathinair576211 ай бұрын
Very cheap talks. Please stop this. Please judge their singing calibre and give positive and negative comments on that. Please for god's sake stop this unwanted talks You are there to judge their singing. Please advise how they can improve their singing. They may have different personal problems good bonding friendly affairs which is their personal matters. Please stop involving in personal matters.
@sumathinair576211 ай бұрын
We audience are here to listen and enjoy each contestants singing not their personal matters.