star Singer - നെ ജനപ്രിയമാക്കുന്നത്. ഈ കുട്ടികളുടെ പാട്ടു കൊണ്ടുമാത്രമാണ് കുറേ സീസണിന് ശേഷം ഈ സീസണാണ് ജനശ്രദ്ധ നേടിയത്. ശ്രീരാഗാണ് ഏറ്റവും ഇഷ്ട്ടപ്പെട്ട contestant❤️
@Rtechs225510 ай бұрын
യൂട്യൂബിൽ ഇടുന്നത് കൊണ്ടാണ് ആളുകൾ കാണുന്നത്. Hotstar ൽ മാത്രം ഇട്ടാൽ അങ്ങനെ viral ആകില്ല... അതാണ് പണ്ടത്തെ സീസണിൽ ഒക്കെ സംഭവിച്ചത്.
ചെക്കന്റെ iq vere level ആണ്. നമ്മുടെ ഒന്നും ലെവൽ അല്ല. അതാണ് നമുക്കവനെ പിടികിട്ടാത്തത്
@LakshmiLakshmi-um4kd Жыл бұрын
സംസാരത്തിന് ഗംഭീരം ഇല്ലെങ്കിലും പാട്ടിന് നല്ല ഗംഭീരമാണ് ശ്രീരാഗ് നല്ലൊരു പാട്ടുകാരനാണ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള അനിയൻകുട്ടൻ❤❤❤❤
@revathyunni1989 Жыл бұрын
വിധു ഇത്രേം counter അടിച്ചു ചിരിച്ചപ്പോൾ നമ്മുടെ ചിത്ര ചേച്ചി ഒറ്റ ഡയലോഗിൽ പൊട്ടി ചിരിപ്പിച്ചു😂 😂😂😂😂😂😂😂
@queensgambit4314 Жыл бұрын
Sreerag is genuine… he can’t fake or do bullshit drama at any instances… he is a true gem❤
@jo23750 Жыл бұрын
Avide ellavarum genuine thanne anu... Dont make stupid statements as if this is big boss.
@Sanal-gu7li Жыл бұрын
Ingane ninnal yadhartha kodathiyil opposition vakkeel shadjam keeri vidum😂
@gokul770111 ай бұрын
@@Sanal-gu7liസിനിമയില്‍ കാണുന്ന പോലെ sound കൂട്ടി bgm ഇട്ട് മാസ് ഡയലോഗ് adikkal അല്ല ശെരിക്കും... വളരെ സൗമ്യം ആയി ആണ് വാദിക്കുക
@Sanal-gu7li11 ай бұрын
@@gokul7701 athin ivan evideya vaadhichath. Onnum parayan illathe nikkuvalle
@gokul770111 ай бұрын
@@Sanal-gu7li അതിനു അവിടെ പറയാൻ എന്താണ് point.. വക്കീല്‍ ഒറ്റ nilppil മാനത്ത് നിന്ന് ഉണ്ടാക്കുന്നത് അല്ല വാദങ്ങളും തെളിവുകളും... ഇവിടെ ആകെ കൂടി പറയാന്‍ ഉണ്ടായിരുന്നത് തന്നെയാ അവനും പറഞ്ഞുള്ളൂ... പിന്നെ കഥ ഉണ്ടാക്കി പറയൽ അത് ഉപമ ആണ് അല്ലാതെ ഒറിജിനൽ അല്ല..
@C0mmentor9655 ай бұрын
സത്യത്തിൽ അവനെ അവിടെ നോർമൽ ആയിട്ട് ഉള്ളു 💯😂 അവന് പറയുന്നതെല്ലാം പോയ്ന്റ്സ് ആണ് 😂
@sajeevpkannan1112 Жыл бұрын
സിത്താര ചേച്ചിയുടെ ചിരി സൂപ്പർ
@VinGrr Жыл бұрын
Sreerag and Balram are my favourites ❤️❤️
@aishwarya7675 Жыл бұрын
He is very talented, ❤️ Ayal theercha ayalum oru nalla advocate Avuka thane cheyyum
@Rohit-rx5rz8 ай бұрын
4:11 girl name entha
@edwardthomas839010 ай бұрын
സിത്തു ന്റെ ചിരി പൊളി ആണ് ❤
@munseermunsi103210 ай бұрын
Sreerag is good contastent ഓവറായി ഒരു സംസാരമോ ഒന്നും തന്നെ ഇല്ല ഈ സീസണിൽ ആർക്കും ഇല്ല നല്ല കുട്ടികൾ ആണ് എല്ലാവരും പക്ഷെ sreerag ഒന്ന് കൂടി better ആണെന്ന് തോന്നി
@mmmmmmmmmmmmmmmm7921 Жыл бұрын
എനിക്ക് ഇഷ്ടം ആയതു.. സിതു ഇന്റെ ചിരി ആ 🤣🤣
@amruthas6800 Жыл бұрын
Ath appozhekkum vishapp sahikka vayyathe eduthathanenn paranjathanu vakkeel budhi, kore ocha vekkanathalla....So he is superb🍃🍂
@binunairgoa11 ай бұрын
Sreerag my favourite ❤❤❤
@shafishafias596210 ай бұрын
സിത്തുവിന്റെ ചിരി ഇഷ്ടപ്പെടുന്നവർ ഇവിടെ കമോൺ 😂😂😂😂
@rajeshraju-tl1ju10 ай бұрын
ഇതൊക്കെ അവർക്ക് ഒരു നേരം പോക്ക് കാണുന്ന ജനങ്ങൾക്ക് ചൊറിച്ചിൽ 😂😂😂
@Noname-d3k4m Жыл бұрын
Insulting...He is very talented
@souparnika9457 Жыл бұрын
സംസാരം കണ്ടാൽ തോന്നും രണ്ടു വാക്കേലന്മാരാണ് ഇരുന്നു അവനെ judge ചെയ്യുന്നത് എന്ന്. അവനവനു അറിയാവുന്ന കാര്യത്തേക്കുറിച്ച് സംസാരിച്ചാൽ പോരെ? സിനിമയിൽ കാണുന്ന കോടതി മാത്രം അറിയൂ എന്ന് ആർക്കും മനസ്സിലാകും
@amruthas3407 Жыл бұрын
ശ്രീരാഗ് ആളൊരു നിഷ്കുവാ.. 😂
@vivekkv71652 ай бұрын
ഒരു പാട് തവണ കണ്ടു. അടിപൊളി.വിധു, സിതാര
@hareeshgnair9123 Жыл бұрын
വക്കീൽ ബ്രോ 🥰
@GallivantDB Жыл бұрын
True Genuine personality.
@manoharshetty1842 Жыл бұрын
SPB❤❤❤same❤❤❤❤
@karthikat.p4581 Жыл бұрын
ഇവരൊക്കെ സിനിമയിലുള്ള കോടതിയും വക്കീലും മാത്രെമേ കണ്ടിട്ടുള്ളു അതിന്റെ കുഴപ്പമാ
@vagalumi241 Жыл бұрын
Sathyam 😂
@mufeedamuhammed7121 Жыл бұрын
True
@sreelekshmis1273 Жыл бұрын
ശ്രീരാഗിന്റെ നന്ദഗോപാൽ മാരാർ പെർഫോമൻസ് ലിങ്ക് ഉണ്ടോ
@Rohit-rx5rz8 ай бұрын
@@sreelekshmis12734:11 girl name entha
@Varshanandhan15 ай бұрын
Satyam sharikkum ingane alla court difference und
@Improudme-xz4gn11 ай бұрын
അരവിന്ദ് അടിപൊളി എന്നാലും ശ്രീരാഗ് ഒരേ പൊളി ❤️
@sonajose5081 Жыл бұрын
I love this guy
@Rohit-rx5rz8 ай бұрын
4:11 girl name entha
@shanoojamohanan3921 Жыл бұрын
Vidhuvum sitharayum ethra casa vadhichu jayichekkunne kashtam 😏 sreerag super singer and good character 👌
@ArifRahman_1919 күн бұрын
ചെക്കന്റെ ആ attitude ന് മുന്നിൽ വിധു അണ്ണൻ ഒന്നു വിഴർത്തു 😂👍 ഇത് അവന്റെ introversion ആണ് എന്ന് കരുതിയെങ്കിൽ നിങ്ങൾക് തെറ്റി 💯 ശക്തമായ ഒരു നിലപാട് ആയിരുന്നു എന്ന് പിന്നീട് ഒരു interview യിൽ പറയുന്നുണ്ട് 🙌💀
@sravansuresh975 Жыл бұрын
Felt so insensitive. This was a stage to pursue his passion not to confirm to any stigmas existing in the world. Being true to his nature itself is his strength. Just stop making fun by being so insensitive to the others especially something related to a profession they choose .
@vijaykrishnan1408 Жыл бұрын
ഒന്ന് പോണം ചേട്ടാ ...എന്തേലും കണ്ടാൽ full negative ആയിട്ടു ഇറങ്ങിക്കോളും...🙄എന്റെ വീട്ടിൽ എല്ലാവരും ഈ ചെക്കന്റെ fan ആയതു ഈ comedy ക്കു ശേഷം ആണ് 😍വക്കീൽ ബ്രോ ❤️❤️❤️
@nomad145 Жыл бұрын
Avane ingane nirthi samsaripichenu avanu vella issue ondarne avan prathikarichene..coz he is an aspiring advocate...ellam oru sportsman spirit il edukkan olla bodham avanondenna njangakellam ivante ee kochu thamashayil ninnum manasilakan sadhiche...athanu avanil olla oru nalla quality...keep going Sreerag✌️🤗 fan of ur songs🔥🔥💯💯
@gayathrio3966 Жыл бұрын
@@vijaykrishnan1408 Epo engane parayam ..But profession vechu avn oru vakeelanu ..Nale oralu dhairyathode avane sameepikan madikum ..ethupoloru public stagil avn incapable anenu veruthi theerthal...kesilla vakeelinu oru kshamavum elatha nadanu
@al_motivator11 ай бұрын
Yes, I feel the same... Healthy criticisms are fine. But, the judges are crossing their limits and are actually bullying him
@Anjali-jx7yy Жыл бұрын
എൻ്റെ പോന്നോ ചിരിച്ചു ഒരു വഴി ആയി 😂😂😂😂
@vyshakcv9400 Жыл бұрын
Sreerag 💕💕🤩💕🤩
@Rohit-rx5rz8 ай бұрын
4:11 girl name entha
@pavithra78 Жыл бұрын
Insulting for no cause .. both judges are insulting that contestant..physic people Sreerag is smart
@entertainerl3060 Жыл бұрын
Rimi koodi venamarunnu...pwoli aayenne😂
@vishnuakku3055 Жыл бұрын
Chali adich kolam aakkiyene
@Abifarhan04 Жыл бұрын
സിത്തു ചിരി😁😁😁👌👌👌👌👌
@amrithas.r8330 Жыл бұрын
Could i tell u guys one thing as a lawyer that all the budding lawyer who are facing soo many experience like thisss. I am so dissapointed by this guy who facing this situation from this kind drama..as a part of jock they r trying to make such kind of drama. But as a professional he know how to performed to the court.
@AmbiliPk-m2i2 ай бұрын
ഇവിടെ അത്ര ചിരിക്കാനൊന്നും ഇല്ല.... പിന്നെന്തിനാ ഇവർ ഇങ്ങനെ ആർത്തു ചിരിക്കുന്നത് 😏
@leorazz288210 ай бұрын
മോഷ്ടിച്ചതിൽ നിന്നും രണ്ട് പഴം കൊടുക്ക് കുറച്ച് എനർജി വരട്ടേ😂😂😂😂😂😂😂😂😂😂😂 ചിത്ര ചേച്ചി 😂😂😂😂😂
@letsgetit2983 Жыл бұрын
This is really bad.. It is clear from his face that he is insecure... Stop making fun of someone by their nature... Let him be himself.. Drama done for channel rating..
@jeny735 Жыл бұрын
That's his natural face. If he was not secured they would not have aired this. Pinne oru cheriya joke polum edukan pattiyillenkilum how is he going to survive on this field
@Sreejithfx75111 ай бұрын
Sreerag sigma anr 😁
@shahalajasminpkshahalajasm3636 Жыл бұрын
Sithumanide aah chiri😂😂😂
@Sona..12345 Жыл бұрын
Sithu chechinte chiri Vera level
@nomad145 Жыл бұрын
Sreeragee...oru rakshem illaa🤣🤣🤣
@ashikmanoj916 Жыл бұрын
Vidhu chettante kola😂😂😂😂😂
@rexjeff5519 Жыл бұрын
ഇത് insulting തന്നെയാണ്.... ആ വിധു ഒന്നും ഇത്ര കളിയാക്കേണ്ട കാര്യമില്ല ... അതുപോലെ സിത്താരയും... ഇവരുടെ വിചാരം ഏതാണ്ട് കോടതിയിൽ അലമുറയിടനം എന്നാണ്..... 😏😏😏😏😏..... അതുപോലെ ഇവർ ഇവിടെ കോടതിയിൽ വാദിക്കുന്നത് പോലെ വാദിക്കാൻ പറയുന്നത് വെറും ശുദ്ധ മണ്ടത്തരം.... ഒരാളുടെ പ്രൊഫഷൻ ആണ് ആ വിധു and സിതാര insult ചെയ്തത്..... അവൻ കേസ് തോൽക്കും എന്ന് പറയാൻ ആ സിതാര ആര്........ തനി insulting തന്നെ..... ഇവരൊക്കെ കുറച്ചു over ആണ്.....
😂😂😂 Sho... Mishterrrr kannappi..... Adyam poyinonslutinte meaning manasilakiyit vari... Kure theetangal... They were just joking. Athil sreeraginu insult aaakunund enkil he won't even continue and it won't be aired. What they are trying to do is to take away the stress of the competition. Athinu ingane kidannu kuru pottikednda karyam onnum illa
@rexjeff5519 Жыл бұрын
@@jeny735 I know you are a man who is messaging me from creating name of a female 😊
Backgroundile chiri orginal aanen parayathe illa ,athrak artificial aayitund😂
@pp84pp2000 Жыл бұрын
Second songil thanne 100 adicha muthala ithu!
@vinodmv18968 ай бұрын
ശ്രീരാഗ് സൂപ്പർ
@vivekkv71652 ай бұрын
നാണക്കേടുണ്ടാകും.. കേസിൽ നിന്ന് രക്ഷപ്പെടും😂
@KannanS-ik2hp Жыл бұрын
Ottum seri ayilla....Ichiri over anu vidhu chettan athu follow cheithu bakki ullavarum....Pavam Bro...enne pole silent anu aaaa bro so ingane kidannu illada karyam illa.... Aaa broye veruppikkukayum vishamipikukayum anu cheithe..... kashttam
@faizafami6619 Жыл бұрын
Why not uploading in Asianet Middle East , last week episode
@HyraMariyamSothu-fu7ec Жыл бұрын
എനിക്ക് മാത്രം ആണോ ഈ അഭിപ്രായം അവതരിക യെ മാറ്റണം എന്നത് plz റിപ്ലേ gysz
@Nithya767_66 Жыл бұрын
Yes matanam.nalla boring anchor
@shyamalakk748411 ай бұрын
എടാ പോടാ വാടാ വിളി ആണ് ആ anchor ന്റെ ത് സഹിക്കാൻ പറ്റാത്തത്, ആ കുട്ടിയുടെ parents വരെ അങ്ങനെ വിളിക്കുന്നുണ്ടോ എന്ന് സംശയം ആണ് very bad anchor 😡😡
@bijeshnair10079 ай бұрын
ഞാനും 👍
@abhilashabhi13645 ай бұрын
Vidhu bro polich
@vs68925 ай бұрын
ഇന്ന് ആഗസ്റ്റ് പതിനൊന്ന് 2024 ഞായറാഴ്ച. 2023 ആഗസ്റ്റ് പതിനൊന്നിനാണ് ഇവിടെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
@niranjanamj390910 ай бұрын
Nishkalangamaya chiriyanu sree rangintethu
@23vlogs96 Жыл бұрын
Why they irritating sreerag in his professional matters....very insulting
@momthegreatest10 ай бұрын
Judge fools, Don't make fun of the Great Sreerag
@vishnukrajeev Жыл бұрын
Adipoli 😂😂😂
@gopumohandas910 Жыл бұрын
Typical example of neurotypical world misjudging a divergent personality🙂😅
@parvathi2525 Жыл бұрын
So true 😢
@Rohit-rx5rz8 ай бұрын
4:11 girl name entha
@aarsha51245 ай бұрын
Merin gregory
@alappuzhakkaranz Жыл бұрын
ഈ അവതാരക 😔
@athulsagar Жыл бұрын
വിധു ഇടയ്ക്ക് ചമ്മിയിട്ടുണ്ട്, വാഴയുടെ മറ്റെടത്തെ ഒരു വാഴക്കുല
@@sreeragbharathan820 machaney to be honest enik ith kandit chiri onnum vannila.. I wish I could hug u damnn.. Incase ethylum pointil if u felt insecure then don't worry my man alot people here admires you...❤️ angna onnum avnda karyam illa okay💀 probably u won't see the comment pakshe ntho post chyyan tonni all the best
@Rohit-rx5rz8 ай бұрын
@@uhuhuuhuhuhu94674:11 girl name entha
@ajithakumarir90776 ай бұрын
❤️
@mrdaydreamer3677 Жыл бұрын
വാഴക്കുല എന്ന് പറയൂ😂
@sportsmax8715 Жыл бұрын
Ororutharkum avarudethaya style anu ith oru alpam harrasment anu
@Sanal-gu7li Жыл бұрын
Sheriya sreeragine keeri ottichu bhithiyil
@xsakhh91436 ай бұрын
ഇവർ എത്ര കേസ് ജയിച്ചിട്ട് ഉണ്ട്
@abhijithabhi3897 Жыл бұрын
E Mon.mid u kana ningal nokiko...
@kochumonmonkochu1706 Жыл бұрын
Vidhu give some respect to opposite person, y r u calling him Eda ,Poda etc
@karanjithu825 Жыл бұрын
Sithara chechi chiri 😂❤
@suzu2696 Жыл бұрын
Sithuchechii😂😂😂😂q
@alvin-suresh10 ай бұрын
അവൻ ഒരു ബലാത്സംഗ വീരൻ ആണെങ്കിൽ നിങ്ങൾ എക്സ്പീരിയൻസ് ചോദിക്കുമോ
@thomasc.v93949 ай бұрын
സ്വന്തം വീട്ടിലെ കൃഷിയിടത്തിൽ നിന്നും വെട്ടിയതാണെന്ന് പറഞ്ഞാൽ പോരെ .
@Ashaleena7 ай бұрын
Nandha yum LLB aano padikkunne
@geethadevi7589 Жыл бұрын
Avarodu koodi Chithra Chechiyum Counter adikkan thudanhibayhum onnamntharam 😂🤣😂🤣😂🤣🤣🤣
@NoufalHussain-r1s5 ай бұрын
Aadhyam aa vidhune eduthu potta kinattil idanam😂
@AiswaryaAnilkumar-qb1bj Жыл бұрын
🤣🤣🤣 poli🤣🤣
@Pranav_770 Жыл бұрын
😂❤
@theconsciousenergy Жыл бұрын
Felt kinda bullying..
@asiyabeegum1682 Жыл бұрын
😂😂😂😂❤❤❤❤
@ajukumar8434 Жыл бұрын
SS9നിൽ നല്ല കുറെ singers ഉണ്ട്. പക്ഷെ രണ്ടു main judges അറു ബോർ. സംഗീതം അറിയാവുന്നവർ ഇരുന്നാൽ ചിത്രക്ക് support ആകും.
@bijudevasia4416 Жыл бұрын
Vidhu ശരിക്കും over ആണ്.. ഒരു music ഡയറക്ടർ ആണ് ശരിക്കും മൂന്നാമതായി വേണ്ടത്.. ഇത് മൂന്നും പാട്ടുകാർ
@Unknown_34216 Жыл бұрын
Vidhu mathram alla...avane imitate cheyyan vere oruthyum sithara
@fathshifa9493 Жыл бұрын
വിധു sithu super 4 ല്‍ ഉള്ള പോലെ ആകാൻ നോക്കിയതാണ്. അതിൽ ഏറ്റ പോലെ ഇതിൽ ഏറ്റില്ല . ആ programe l rasam undayirunnu . ഇതിൽ valland over ആയി .😒😒😒
@Unknown_34216 Жыл бұрын
@@fathshifa9493 sathyam
@vishnurajn.r3798 Жыл бұрын
വിധു വിനോട് ഒരു ഇഷ്ടമുണ്ടായിരുന്നു ഇതോടെ അത്പോയി..... അവന്റെ വഴക്കുല.....
@Athuljayakumar2127 ай бұрын
Oh ഒരു ബല്ലാത്ത കാരണം തന്നെ
@sarathss7707 Жыл бұрын
Nalla oombiya paripadi. He came for singing. What's the qualities of those so called judges to bully him??
@anitacherian62866 ай бұрын
Such a boring judges. 2:45 Channel should get decent and matured judges.