SSF ന് പകരം SKSSF വേണ്ട ശംസുല്‍ ഉലമ.

  Рет қаралды 29,036

K& J

K& J

Күн бұрын

Пікірлер: 125
@aslamt.h8551
@aslamt.h8551 Жыл бұрын
രണ്ട് സംഘടനയും രണ്ടായിട്ട് തന്നെ നല്ല രീതിയിൽ മുമ്പോട്ട് പോകട്ടെ... ലയനവും ഒന്നും വേണ്ട. പരസ്പരം ബഹുമാനത്തോടെ മുന്നോട്ട് പോകട്ടെ. സുന്നത്ത് ജമാഅത്ത് വളരട്ടെ ❤
@AkbarAli-yc5wz
@AkbarAli-yc5wz Жыл бұрын
ചുരുക്കി പറഞ്ഞാൽ sk എന്ന സാധനതിന്ന് ശംസുൽ ഉലമയുടെ പൊരുത്തവും ഇല്ല പാണക്കാട് തങ്ങൻ മാരുടെ പൊരുത്തവും ഇല്ല എന്ന് അതിന്റെ നേതാക്കൻമാർ തന്നേ ഇപ്പോൾ തുറന്നു പറയുന്നു, അല്ലാഹ് സുന്നികളേ നീ ഒരൊറ്റ നേതൃത്വത്തിലാക്കി തരണേ അല്ലാഹ് 🤲
@noufalzahra313
@noufalzahra313 Жыл бұрын
എന്റെ മോനെ... ഇത്ര കുത്തി തിരിപ്പായിരുന്നോ.., വെറുതെ അല്ല ap ഉസ്താദും ഉള്ളാൾ തങ്ങളും ഒക്കെ ഇറങ്ങിപ്പോയത്..., 🙄🙄
@muhammedismailm1851
@muhammedismailm1851 Жыл бұрын
Ssf എവിടെത്തി skssf എവിടെത്തി എനൊന്ന് നോക്കീം 😊
@mashoodvt9167
@mashoodvt9167 Жыл бұрын
രണ്ട് സംഘടനകളെയും ലയിപ്പിച്ച് തരണേ നാഥാ ...ആമീൻ സുന്നത്ത് ജമാഅത്തിന്റെ എല്ലാ ആലിമീങ്ങൾക്കും ആയുസ്സും ആരോഗ്യ൦ നൽകണേ നാഥാ ...വഫാത്താ പണ്ഡിതന്മാർ മഹ്ഫിറത്തും മർഹമത്തും നൽകണേ ദർജ ഉയർത്തി കൊടുക്കണേ
@hassanusthad7887
@hassanusthad7887 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@abushaheenck6379
@abushaheenck6379 Жыл бұрын
വേണ്ടാ നാഥാ
@hassanusthad7887
@hassanusthad7887 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mohammadanjudikkal9081
@mohammadanjudikkal9081 Жыл бұрын
ആമീൻ
@hassanusthad7887
@hassanusthad7887 Жыл бұрын
@@abushaheenck6379 പടച്ചവനേ ഉമ്മത്തിൻ്റെ ഗുണത്തിന് വേണ്ടി ഇരു വിഭാഗം പണ്ഡിതന്മാരെയും അനുയായികളെയും യോജിപ്പിൽ ആക്കാൻ പ്രാർത്ഥിക്കുമ്പോൾ വേണ്ടന്നു പറയുന്നവനെ നീ ആരെക്കാളും അറിയുന്നവൻ ആണല്ലോ അല്ലാഹ്
@abdulsalam-tk
@abdulsalam-tk Ай бұрын
ഇത് .ഇപ്പോഴത്തെ എസ് കെ എസ് എസ് എഫ് ൻ്റെകുട്ടികൾ .കൂട്ടമായി കേ ട്ടാൽ എങ്ങിനെ പൊട്ടിച്ചിരി ക്കാതിരിക്കും..
@MuhammedRahmani-yv7co
@MuhammedRahmani-yv7co 11 ай бұрын
നല്ല രസം കേൾക്കാം നിങ്ങളെ തുടക്കം തന്നെ ഫിത്തനെയാണ് . എല്ലാ കഥകളും ഇങ്ങനെ ഓരോന്ന് വരാനായി പുറത്തുവരട്ടെ
@abushaheenck6379
@abushaheenck6379 Жыл бұрын
ഇത് നിങ്ങൾ പറഞ്ഞത് സത്യം എല്ലാവർക്കും അറിയാം നിങ്ങൾ ഫിത്നാ കമ്പനി ആാണെന്ന്..... പിരിച്ചു വീട്ടൂടെ കൂട്ടരെ....
@Dilmhd90
@Dilmhd90 Күн бұрын
𝗦𝗦𝗙 ശംസുൽ ഉലമയും പണ്ഡിതന്മാരും തുടങ്ങി വെച്ച പുണ്യ പ്രസ്ഥാനം....എന്നും മുന്നോട്ട് 🇸🇱🇸🇱 ഇൻശാഅല്ലാഹ്‌ ഞങ്ങൾ ആരെയും കുറ്റം പറയാൻ ഇല്ല...... എല്ലാവർക്കും ദീനിൻ വേണ്ടി പ്രവർത്തിക്കാൻ തൗഫീഖ് ചെയ്യട്ടെ.....
@alichemban5248
@alichemban5248 Жыл бұрын
Skssf സുന്നികൾക്കിടയിൽ ഫിത്നയുണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്ന് ഉസ്താദ് തന്നെ സമ്മതിക്കുന്നു
@sulaimanva1630
@sulaimanva1630 Жыл бұрын
ഇപ്പോൾ നിങ്ങൾ രണ്ടിനെയും ഒന്ന് താരതമ്യം ചെയ്യൂ. ആർക്കാണ് മുൻ‌തൂക്കം. Skssf ന്റെ അടുത്ത് കൂടി പോകാൻ കഴിയുമോ ssf കാർക്ക്. ഇല്ല, സംഘടന ഒരു പാട് മുമ്പോട്ട് പോയി.
@sainuddeenpk
@sainuddeenpk Жыл бұрын
@@sulaimanva1630 ഞാൻ പോവും നീ എന്നല്ല ഒരു മൂരിയും തൊടില്ല നീ സ്ഥലം പറഞ്ഞോ ഞാൻ വരാം ഞാൻ ഒറ്റക്ക് മതി SSF കാർ വേണ്ട പക്ഷേ SSF കാർ ഫിത്ന ഉണ്ടാക്കാറില്ല അത് നിനക്ക് മനസിലാവൂല കാരണം നീ കൊളത്തിലേ തവളയെ പോലെയാണ് ട്ടോ ഈ ഒരു ഉസ്താദ് പറയുന്നതെനെ നോക്ക് ഫിത്നയുടെ തുടക്കം തന്നെ SK യിൽ നിന്നാണ്
@sulaimanva1630
@sulaimanva1630 Жыл бұрын
@@sainuddeenpk നിങ്ങളുടെ പേര് തന്നെ ഫിത്‌ന എന്നാണ്. ആളില്ലാതെ ലോറിയിൽ ആളെ കയറ്റി സമ്മേളനം നടത്തിയ കാന്തപ്പന്റെ പാർട്ടിയാണ് മോനേ നിന്റെ ഉണക്കൽ പാർട്ടി. ഇന്ത്യയിൽ ഇത്രമാത്രം മതപ്രബോധനം സുഖമായി നടത്താൻ കഴിയുന്നു പോൽ. പൊന്മള വീരന്റെ ഫത്വവ. ഇന്നലെയാണ് രാജസ്ഥാനിൽ രണ്ടു മുസ്ലിം ചെറുപ്പക്കാരെ ചുറ്റുകൊന്നത്. ഒരു വാക്ക് പോലും ഉരിയാടാൻ കഴിയുമോ നിന്റെ ശൈഖുനകൾക്ക്. മിണ്ടിയാൽ പിറ്റേ ദിവസം ഇ. ഡി. വരും. ഇൻകം ടാക്സ് വേറെ. മിണ്ടാതെ ഇരുന്നോ, അതാ ഇപ്പോൾ നല്ലത്.
@azimusli
@azimusli Жыл бұрын
@@sulaimanva1630 ഫിത്‌ന ഉണ്ടാക്കുക എന്നത് മുമ്പേ ഈ സംഘടനക്ക് ഉണ്ടെന്ന് തിരിഞ്ഞു
@arshad.bcomca6311
@arshad.bcomca6311 Жыл бұрын
@@azimusli karyam mugham nokathe parayum aarayalum
@ShabeerrehamanRehaman
@ShabeerrehamanRehaman Жыл бұрын
Endinvendi alimare maamsa thinnunnad ad nanjan Allah ellargum porthu nalgatte...a.p usthadinde ethre cheetha paranjalum a.p usthad thagarula
@muhammedrasheed1012
@muhammedrasheed1012 Жыл бұрын
സത്യം പഴയതിൽ തന്നെ എന്ന് പ്രബുദ്ദ ജനതക്ക് ഇപ്പോൾ ബോധ്യപ്പെട്ടു: ഓർത്താൽ നന്ന്.''
@muheenudheenkunchussf3135
@muheenudheenkunchussf3135 Жыл бұрын
ആ സത്യം ! അപ്പുറത്തുള്ള സംഘടനയിലേക്ക് ഒന്ന് നോക്കിയാൽ മതി : ... അവരുടെ വളർച്ച .... അവർ സമസ്തയുടെ ആദർശത്തിൽ നിന്ന് ഒരു പടിയും വ്യതിചലിച്ചില്ല... അവർ ഹഖിന്റെ പേരിൽ മാറി നിന്നിലെങ്കിൽ വഹാബി കുഞ്ഞാടുകൾ എത്ര പള്ളികൾ കക്കുമായിരുന്നു
@BOL3550
@BOL3550 Жыл бұрын
Ssf എങ്ങോട്ട് എന്ന് ഇപ്പോൾ എല്ലാർക്കും തിരിഞ്ഞില്ല 🥰🥰🥰🥰ssf
@musthafam1004
@musthafam1004 5 ай бұрын
نعوذبالله عن سوءالعلماء وعلماء الدنيا والمغتابين والمفتنين والكذابين
@lukmannp8721
@lukmannp8721 Жыл бұрын
ഇപ്പോഴും തല്ല് കിട്ടണം
@zakzakffz5372
@zakzakffz5372 Жыл бұрын
അപ്പൊ ഹമീദ് ഫൈസി അമ്പലക്കടവ് ഉള്ള ഏല്ലാ സ്ഥലത്തും ഫിത് ന തന്നെ..
@muhammedashraf7767
@muhammedashraf7767 Жыл бұрын
അപ്പോ ഇങ്ങിനെ ഉണ്ടായതാണ് ലെ SK...
@hanefhaneef2719
@hanefhaneef2719 Ай бұрын
SSF ഇന്ത്യ രാജ്യത്ത് ഒട്ടു മിക്ക സംസ്ഥാനത്തും ഉണ്ട് Ssf ന്റെ മുമ്പിൽ രണ്ട് അക്ഷരം കൂട്ടി ചെയ്തവർ അവിടെ തന്നെ യുണ്ട്...
@zubairkv1554
@zubairkv1554 Жыл бұрын
ഇത് സുന്നികൾ ഷെയർ ചെയ്യുന്നതാണെന്ന് തോന്നുന്നില്ല. ഐക്യം ഇഷ്ടപ്പെടാത്ത പുത്തൻ വാദികൾ ആയിരിക്കാം ഈ വീഡിയോക്ക് പിന്നിൽ '
@sainuddeenpk
@sainuddeenpk Жыл бұрын
ചുരുക്കി പറഞ്ഞാൽ എല്ലാ ഫിത്നയും പുറപെടുന്നത് SK യിൽ നിന്നാണ് ലേ
@sameerak3406
@sameerak3406 Жыл бұрын
Podo
@sainuddeenpk
@sainuddeenpk Жыл бұрын
@@sameerak3406 സത്യം അല്ലേ ഞാൻ പറഞ്ഞത്
@kareemkareem1786
@kareemkareem1786 Жыл бұрын
അന്നത്തെ പ്രവർത്തനം AP ഉസ്താദിനെതീരെ ബുക്കിറക്കുക 😂അടിവാങ്ങുക 😂 ഇപ്പോൾ തമ്മിലടിയായി 😂
@abdulgafoorqatar2004
@abdulgafoorqatar2004 Жыл бұрын
ഇപ്പോൾ എല്ലാവരും ഒന്നാകാൻ ചർച്ച നടക്കുമ്പോൾ ഇനി യെങ്കിലും ഒന്ന് ഗീബത് പറയൽ നിർത്തി കൂടെ
@mashoodvt9167
@mashoodvt9167 Жыл бұрын
അതെ നല്ല മറുപടി
@safvankkl5118
@safvankkl5118 Жыл бұрын
ഇവന്മാർ ഒരുകാലത്ത് കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ. ഈ സമുദായത്തെ നടുകെ പിളർത്തി... ഈ പ്രസംഗം കേൾക്കുന്നവർ സത്യം മനസ്സിലാക്കുക
@hyderali9367
@hyderali9367 Жыл бұрын
Full cut ആണല്ലോ. വിഡിയോ correct ittude
@saleemparakadavu6904
@saleemparakadavu6904 Жыл бұрын
സമസ്തക്ക് ഇത്തരം പ്രസങ്കികർ ആണ് വേണ്ടത്.എല്ലാം കുളം തോണ്ടി കയ്യിൽ തരും
@abdurahman1262
@abdurahman1262 Жыл бұрын
Sulthanululama
@muneerp4045
@muneerp4045 Жыл бұрын
നല്ല ചരക്കുകൾ,.... പണ്ഡിത വേഷധാരീകൾ... തെരെഞ്ഞെടുത്ത ദിഖ്‌റുകൾക്ക്, പകരം, തെരെഞ്ഞെടുത്ത നുണകൾ 🙄 ഇപ്പോഴും അതു തന്നെ യല്ലേ പണി? മുനീർ ബാഖവി പറയട്ടെ.... 😄
@hassanusthad7887
@hassanusthad7887 Жыл бұрын
ദയവു ചെയത് ഇങ്ങനെ പഴയതെല്ലാം എടുത്തിട്ട് പ്രസംഗിച്ചു സുന്നികൾക്കിടയിൽ ഉണ്ടായേക്കാവുന്ന യോജിപ്പിന് തടസ്സം സൃഷ്ടിക്കരുത് എന്നാണ് എളിയ ഒരു അഭ്യർത്ഥന ഒരു സുന്നി പ്രവർത്തകൻ
@abdulrashid6097
@abdulrashid6097 Жыл бұрын
സഹോദരൻ എങ്ങനെ നന്നാവും 🌹🌹 E കയെ പോലെ ഒരു ദീര്ഗാവീഷ്കണം ഉള്ള ഒരു പണ്ഡിതനെ കണ്ടിട്ടുണ്ടോ???
@makkannur1976
@makkannur1976 Жыл бұрын
ആദ്യം SSF തന്നെ ഇനി എത്ര പറഞ്ഞാലും അത് മാറുല്ല വെറുതെ കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ
@chessplayer8019
@chessplayer8019 Жыл бұрын
അന്നും ഇന്നും ഫിതനയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി അമ്പലകടവ് ഉസ്താദിനു സ്വന്തം...വിവരം വൃത്തികേടുകള്‍ക്ക് ഉപയോഗിച്ചപ്പോള്‍...അല്ലാഹുവേ സുന്നത്ത് ജമാആത്തിനെ നീ ഒരുമിപ്പിക്കണേ നാഥാ...ആമീന്‍
@harisbabu4533
@harisbabu4533 Жыл бұрын
കാന്തപുരം അല്ലെ ഫിത്നയുടെ ഉസ്താദ്
@yoosufsaquafi3529
@yoosufsaquafi3529 Жыл бұрын
എന്നിട്ട് ഇപ്പോൾ എന്തായി. മോല്യാരെ. ഈ ആയുസ്സ് മുഴുവനും നഷ്ടപ്പെട്ടു, താടിയൊക്കെ നരച്ചു പോയി എന്നല്ലാതെ
@aboobackersidheeq5974
@aboobackersidheeq5974 Жыл бұрын
Sk ssf.... S സമസ്തക്ക്‌. K. കേട്. Ssf. ഏതായാലും സന്തോഷം ഉസ്താദ് സത്യം തുറന്നു പറഞ്ഞു
@voiceofmikdadahsani5897
@voiceofmikdadahsani5897 Жыл бұрын
ഇതിൽ ഒരുപാട് ഭാഗം കട്ട് ചെയ്തിട്ട് ആണല്ലോ കേൾപ്പിക്കുന്നത്
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
നീണ്ട പ്രസംഗങ്ങത്തിൽ ചില ഓവറായ കളവുകൾ കട്ട്‌ ചെയ്തതാ
@arshad.bcomca6311
@arshad.bcomca6311 Жыл бұрын
Full idado vedioyude
@hassainarck760
@hassainarck760 Жыл бұрын
ശൈഖുന ശംസുൽ ഉലമാ
@bodybuildinginspiration2388
@bodybuildinginspiration2388 4 ай бұрын
ഇതിന് സെൽഫ് ഗോൾ എന്ന് പറയും
@kasimpallangal2667
@kasimpallangal2667 Жыл бұрын
Skssf...💞💞💞
@gafoorjpt
@gafoorjpt Жыл бұрын
Skrss
@gafoorjpt
@gafoorjpt Жыл бұрын
Skrss
@beerankutty4819
@beerankutty4819 Жыл бұрын
തല്ല് കിട്ടിയാൽ പോരാ....
@MansoorO-td8fi
@MansoorO-td8fi 8 ай бұрын
Anne fithnayanu ipol anubavikkunnu😅
@murshidhabaanu6716
@murshidhabaanu6716 Жыл бұрын
നൻമകൾ പറയാതേ ഫിത്നങ്ങൾ മാത്രം പറയുന്ന ഇത്തരം പ്രഭാഷണങ്ങൾ ഇനിയങ്കിലും നിർത്തിക്കൂടേ ഖാസിമി .
@parahmanthbookithabooki1826
@parahmanthbookithabooki1826 Жыл бұрын
ഇതുപോലെത്തെ വീഡിയോകൾ ഒക്കെ പുറത്തെടുത്ത് കഴിവിൻ്റെ പരമാവധി സമൂഹത്തിൽ ഫിത്ന ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക നാണവും മാനവും വേണം കുറച്ചൊക്കെ ഇത്തരം വീഡിയോ അപ് ലോഡ് ചെയ്യുന്നവർ ഈ ഉമ്മത്തിൻ്റെ ഇത്തിൽ കണ്ണികളാണ് നീ ഏതായാലും ഇങ്ങിനെയായി എന്തിനാ സമൂഹത്തെ ശല്യം ചെയ്യുന്നത്
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 Жыл бұрын
വെറുതെ അനാവശ്യ ചർച്ച.... ദയവായി remove ചെയൂ.....
@Ahmedsaeed-km8et
@Ahmedsaeed-km8et Жыл бұрын
ഐക്യ ചർച്ച നടക്കെ ഇതൊക്കെ എന്തിന് കുത്തിപ്പൊക്കുന്നു.
@alialsamraalialsamra1659
@alialsamraalialsamra1659 Жыл бұрын
Eppolum sujamukalude kayyilaanu SAMASTHA eannath sathyam
@raufakb2315
@raufakb2315 Жыл бұрын
Skssf undaakaan munnil ninnath shamsul ulamayanu pachakkallam parayaruth usthadee
@SarifSumi
@SarifSumi Жыл бұрын
𝗦𝗦𝗙ണ്ടെ തെറ്റ് എന്താണ് എന്ന് പറഞ്ഞില്ല
@arshad.bcomca6311
@arshad.bcomca6311 Жыл бұрын
Adhyam venda ennu paranjinu pinmeyaan.. Alogich avashyanusaranma undaaki athaan sathyavasthaa...
@kochikkaranH
@kochikkaranH Жыл бұрын
Ek ഉസ്താദ് ആദ്യം പറഞ്ഞു വേണ്ട?.നല്ല ബെസ്റ്റ് പ്രവർത്തനം ഫിത്നയോ
@mohammedbasheer4270
@mohammedbasheer4270 Жыл бұрын
ഫിത്നയുടെ ഉത്പാദനം.... Grete
@kochikkaranH
@kochikkaranH Жыл бұрын
1973....
@abdurahman1262
@abdurahman1262 Жыл бұрын
Ssf🤎🌹
@ismailpkismu9861
@ismailpkismu9861 Жыл бұрын
വരക്കൽ മുല്ല കോയ തങ്ങൾ സമസ്ത ഉണ്ടാകുമ്പോൾ അതിന്റെഭരണ ഘടനയിൽ എഴുതി ടുണ്ട് സമസ്തയിൽ എന്ധെങ്കിലും തീരുമാനം എടുക്കണം എങ്കിൽ മിനിമം 10പേര് എങ്കിലും വേണം അതു കൊണ്ട് മേനോൻ 6പേരെ കൊണ്ട് ഉണ്ടാക്കിയ വ്യാജ സമസ്തക്ക് അവകാശം ഇല്ല...Ssf രിസാല..sys siraj മർകസ് ഇതൊക്കെ ap ഉസ്താദ് ഉണ്ടാക്കിയ താണോ? 1989മുമ്പ് ഉള്ളതാണ്. 40 അംഗ മുശാവറ യിൽ ശംസുൽ ഉലമ കണ്ണിയത് ഉസ്താദ് അടക്കം 34പണ്ഡിതൻ മാരെ പുറത്താക്കി ഇവർ 6പേര് ചേർന്നു പിടിച്ചെടുത്താണ്.. അവർ അന്ന് കേസ് കൊടുത്തിരുന്നു എങ്കിൽ ഇന്ന് അവർക്ക് ഉപയോഗിക്കാൻ കഴിയില്ല യിരുന്നു പക്ഷെ അവർ ദുനിയാവിന്റെ പിന്നിൽ ഓടിയില്ല അവർ എല്ലാം റബ്ബിന് വിടുകയാണ് ചെയ്തത്.... കേരളത്തിലെ ആദ്യത്തെ സ്ഥാപനം ജാമിയ നൂരിയ. കുരുന്നുകൾ പകരം കുസുമം. മജ്‌ലിസ് നൂർ പകരം മഹ്ലറത്തുൽ ബദ്‌രിയ. സഹചാരി ആക്കിയപ്പോൾ സന്താനം ആക്കി. അതബുൻ പഠിപ്പിച്ചപ്പോൾ അബുൻ പഠിപ്പിച്ചു. ഇങ്ങനെ എല്ലാം കാര്യങ്ങളും സമസ്തയിൽ നിന്നാണ് ഇവർ പഠിച്ചത്... ലീഗിന്റെ കണ്ടിട്ടാണ് ബൈത്തുറഹ്മ കണ്ടിട്ടാണ് വീട് ഉണ്ടാകാൻ പഠിച്ചതും കോളജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദേശ സംഘടന യായ കെഎംസിസി ബതിൽ icf പാർട്ടി ആകാൻ പഠിച്ചതും ലീഗിന്റയും സമസ്തയുടെയും കണ്ടിട്ടാണ് പഠിച്ചത് ശരിക്കും ssf ന്റെ ഉമ്മ സമസ്ത യാണ് എങ്കിൽ ഉപ്പ ലീഗ് ലീഗ് ആണ് എങ്കിൽ ssf കുർ ldf നു മാണ്.... നിങ്ങളായിട്ട് മുസ്ലിം സമുദായത്തെ തമ്മിലടിപ്പിക്കാൻ കോപ്പി അടിച്ചും പാരപണി എടുത്തും ആളുകളെ കയ്യിൽ എടുക്കാൻ . ബുർദ കഴിച്ചും ..ഓരോ മഹല്ലിലും വന്നു ബുർദ കഴി കും അയൽ വാസി ek വിഭാഗം ആണെങ്കിൽ വിളികുല പകരം എവിടന്നൊ ആളുകളെ കുട്ടി വന്നു മൗ ലീദ് കഴി കും പിന്നെ നാട്ടിൽ വയ ള് പെരുവാടി വെക്കും മഹല്ല് ഖത്തീബ് പള്ളി സെക്രട്ടറി നെ വിളി കുല എനി വിളിച്ചാലോ ഒരു വിട്ടിൽ ചൂൽ മുലക് വെച്ചത് പോലെ ആകുകയും ചെയ്യും അല്ലെങ്കിൽ നമ്മുടെ ആളാണ് എന്നു പറഞ്ഞു ഫോട്ടോ എടുത്തു പിറ്റേ ദിവസം വാട്സ് അപ്പിൽ ൽ ഇടുകയും ചെയ്യും. ഓരോ ജില്ലയിലും 2കാളി മാരെ വെക്കും. ഒരാൾ മാസം ഉറപ്പിച്ചാൽ മെറ്റൊരു കാളി മാസം ഉറപ്പിച്ചില്ലെങ്കിൽ ആ ജില്ലയിലെ മുഴുവൻ മഹല്ലിലും അടിയാകും... ഇങ്ങനെ ഫിത്ന ആക്കി പ്രവർത്തിക്കാൻ ഒരു സുന്നി സങ്കടന വേണമോ? ldf ലെ INLവഹാബികൾക് കുഴപ്പം ഇല്ല എന്നും യുക്തി വാദികൾക് സപ്പോർട് കൊടുക്കാനാണ് 1989ൽ കേരളത്തിലെ സുന്നികളെ 2ആക്കിയത്. Ldf യോഗം വിളിച്ചാൽ സ്റ്റെജിൽ പെണ്ണുങ്ങൾ ഉണ്ടായാലും. വഹാബികളെ മര്കസിലേക് വിളിച്ചാലും കുഴാപ്പമില്ല ssf കാർക്. Ap ഉസ്താതിന്റെ കണ്ടു പേരോട് ഉസ്താദ് കോപ്പി അടിച്ചു സ്ഥാപനം തുടങ്ങിയത് പോലെ ap ഉസ്താദ് ശംസുൽ ഉലമയുടെ യും ലീഗിന്റ യും കണ്ടു കോപ്പി അടച്ചു സ്ഥാപനം തുടങ്ങി അപ്പോൾ കേരളത്തിലെ മുഴുവൻ സ്ഥാപനം ഉണ്ടാക്കിയതിന്റെ ക്രഡിറ്റ് സമസ്തക്കും ലീഗിനുമാണ്. കേരളത്തിലെ സുന്നികൾക് വേണ്ടി ഇന്ത്യൻ ഗ്രാന്റ് മുഫ്തി ഒന്നും ചെയ്തില്ല.. ... കൊതുക് രോഗം പരത്തുകയാണ് എങ്കിൽ ssf കാർ ഫിത്ന പരത്തും.... കോപ്പി അടിച്ചു ആൾ ആകാൻ ഇഷ്ടം പോലെ ആളുകളും ഉണ്ടാകും... ഇതൊക്കെ ഇന്നലെ മുളച്ച കുമിലു കൾക് ഇതൊക്കെ മനസ്സിലാകില്ല.. ഒരു മഹല്ലിൽ ഒന്നോ രണ്ടോ ssf കാർ മാത്രം ഉണ്ടാവുള്ളു ജനറൽ ബോഡി നടക്കുമ്പോൾ ശുദ്ധ വെള്ളത്തിൽ വിഷം കലകുന്നത് പോലെ ഫിത്ന ആക്കി പള്ളി പിടിച്ചു എടുക്കാൻ വരും..... അല്ലെങ്കിൽ നല്ല ദിവസം നോക്കി ജുമുഅ പെരുന്നാൾ പോലോത്ത ദിവസങ്ങളിൽ പള്ളിയിൽ ആളുകൾ കൂടുന്ന സമയത്തു ഫിത്ന ആക്കി പള്ളി പിടിച്ചു എടുക്കാൻ വരും ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നവർ പണ്ഡിതൻ മാർ ആണോ? സ്വന്തം ഗുരുനാഥ കെൻ മാർക്ക്‌ എതിരെ പ്രവർത്തിക്കാൻ ഇവർക് എങ്ങനെ കഴി യുന്നു....ദുനിയാവിൽ വിജയിക്കാൻ കുറച്ചു വായ അടിയും പൊളിറ്റിക്സ് ഉണ്ടായാൽ മതി ആഹിറത്തിൽ വിജയിക്കാൻ തക്വ്വ തന്നെ വേണം...സുന്നികളെ തമ്മിൽ അടിപ്പിക്കാൻ പാരപണി എടുക്കു കയും എന്നിട്ട് ദുആ ചെയ്യും ആരോടും വെറുപ്പ് ഇല്ല ദേഷ്യം ഇല്ല സുന്നിക്കളെ അയ്ക്യ തിൽ ആക്കി തരണേ.. ഇതിനു എന്താ അർത്ഥം മാണ് ഉള്ളത്..... വരക്കൽ മുല്ല കോയ തങ്ങളും ശംസുൽ ഉലമയും..വിദ്യാഭ്യാസ രംഗത്ത് ch മുഹമ്മദ്‌ കോയ അടക്കം പാകിയ വിത്തിൽ നിന്നാണ് അവരുടെ തണലിൽ ആണ് മുളച്ചത്... അതു ഓർമ്മിക്കൽ എന്നും നല്ല തായിരിക്കും...
@kareemkareem1786
@kareemkareem1786 Жыл бұрын
ഒലക്ക പോടോ ചരിത്രം പേടിക്കേടോ
@ameenmc7722
@ameenmc7722 Жыл бұрын
SKSSF 💞💞💞💞
@abdunoor3854
@abdunoor3854 Жыл бұрын
Nalle abimanam aan
@ABDUSSAMAD-tz7hv
@ABDUSSAMAD-tz7hv Жыл бұрын
2 -3 വർഷം മുമ്പ് നടന്ന പ്രസംഗം സുന്നി വിരുദ്ധർ കട്ട് മുറിച്ച് ഫിത്നയുണ്ടാക്കാൻ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നതാണ്
@adhil6406
@adhil6406 Жыл бұрын
Whose the honer this channel
@abdulhakeem2091
@abdulhakeem2091 Жыл бұрын
ഈ ഉസ്താദ് ആരാ
@kms4810
@kms4810 Жыл бұрын
Mp കടുങ്ങല്ലൂർ
@arshad.bcomca6311
@arshad.bcomca6311 Жыл бұрын
Ikyapedilla enn kandappol oru sanghadana undaaki athre ullu.. Kore koodi alogichitt mathram
@AbdulHakeen-w7r
@AbdulHakeen-w7r Жыл бұрын
Ambala kadavinde fitna rabbe
@musthafaubaidulla632
@musthafaubaidulla632 Жыл бұрын
ഈ സലാം ദാരിമി കുട്ടത്തി ഇപ്പോൾ ഏത് വിഭാഗത്തിലാണ്?
@mashoodk6458
@mashoodk6458 Жыл бұрын
SSF പണ്ടേ
@MHMPacheeri542
@MHMPacheeri542 Жыл бұрын
പൊട്ടാ.. SKSSF രൂപീകരിക്കാൻ പറഞ്ഞത് ശംസുൽ ഉലമയാണ്. 1996 വരെ ശംസുൽ ഉലമ ജീവിച്ചിട്ടുണ്ട്. അത് വരെ വിദ്യാർത്ഥി സംഘടന SKSSF തന്നെ
@aneesponmala
@aneesponmala Жыл бұрын
Verthe alla pandithan mar erangi vannath
@kingofkomban9817
@kingofkomban9817 Жыл бұрын
SKSSF zindbad
@mohammedps875
@mohammedps875 Жыл бұрын
Mindathirikkoo,please,
@aman-et4nd
@aman-et4nd Жыл бұрын
SSF RASTREEYA SANKADANAYAKAN KANTHAPURAM THUDANGIYAPOL SKSSF UNDAYI
@Ashrafkhanfoodie
@Ashrafkhanfoodie Жыл бұрын
Veruthe fithna undaakalle , full thallimarikkalaanallo ningalude Team
@thilavathulquran-4758
@thilavathulquran-4758 Жыл бұрын
Ennu muri
@muhammedmusthafa3397
@muhammedmusthafa3397 Жыл бұрын
എന്തിനാണ് ഉണ്ടാക്കിയത് എന്ന് ഉണ്ടാക്കിയവർ പറയുന്നുണ്ടല്ലോ🤣
@nabeelvlog
@nabeelvlog Жыл бұрын
എന്തൊരു വിരോധാഭാസം
@anasamna2082
@anasamna2082 Жыл бұрын
ഫത്താനീങ്ങൾ 🤔🤔sk കുട്ടികൾ
@AmSavaD
@AmSavaD Жыл бұрын
മുടിക്കുട്ടികളെ നിങ്ങൾ ഇങ്ങനെ കിടന്ന് മോങ്ങല്ലേ ..!
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
മുടി എന്ന് കേൾക്കുമ്പോൾ അടി മുടി വിറക്കും മൂരി കുട്ടികൾ
@warriorofgooddeeds
@warriorofgooddeeds Жыл бұрын
കഷ്ടം ! തലേക്കെട്ടും വെച്ച് എന്തൊരു അഭിമാനത്തോടെയാണ് ഇത്തരം കാര്യങ്ങൾ പുലമ്പുന്നത് !!!!
@ashraf6465
@ashraf6465 Жыл бұрын
ഫിത്ത്നയുടെ പാർട്ടി പിന്നെ എങ്ങനെ ഒരി ക്കും
@srksutube3696
@srksutube3696 Жыл бұрын
ശശികല പറഞ്ഞത് കറക്റ്റ് മുസ്ലിംകളെ rss ബിജെപികാർ ഒന്നും ചെയ്യണ്ട അവർ തമ്മിൽതല്ലി ചത്തോളും. വല്ലാത്ത കാലം തന്നെ. എല്ലാരും വിളിക്കുന്നത് ഒരേ അള്ളാഹു ഓതുന്നത് ഒരേ ഖുർആൻ മരികുമ്പോൾ അടക്കുന്നത് ഒരേ മണ്ണിൽ നേതൃത്വം കയ്യാളൻ വേണ്ടി പല നേതാക്കൾ 😢😢😢😢
@gafoorvenusvenus9137
@gafoorvenusvenus9137 Жыл бұрын
സാദാരണ സമസ്തയുടെ കീഴിൽ സംഘടന ഉണ്ടാക്കുമ്പോഴും, ജനറൽ ബോഡി വിളിക്കുമ്പോഴുമെല്ലാം നബിതങ്ങളുടെ പെർമിഷൻ കിട്ടിയതിനു ശേഷമാണല്ലോ നടക്കാറ് ?! ആ കീഴ്‌വഴക്കം തെറ്റിക്കുന്നത് ശരിയാണോ??.... 😜
Мен атып көрмегенмін ! | Qalam | 5 серия
25:41
GENERAL QAWALI | THIRD | KERALA SAHITYOTSAV
9:47
SSF KERALA
Рет қаралды 21 М.