ഒരു വർഷം നിങ്ങൾ ഈസ്റ്റിൻ വേണ്ടി മത്സരിച്ചപ്പോൾ ഞങ്കൽ ക്ക് കെട്ടിരിക്കാൻ നല്ല സുഖമായിരുന്നു
@mohamedrishadk28083 жыл бұрын
300+ subscribers aayille,videos upload cheyyoo
@mediamedia33953 жыл бұрын
@@vavabusiness9567 അങ്ങകലെ എന്ന പാട്ട്....😊👍
@mubashirparambath3 жыл бұрын
സീനിയർ മാപ്പിളപ്പാട്ട് ഫവാസ് ഫസ്റ്റ്..... ജൂനിയർ മാപ്പിളപ്പാട്ട് ഫർഹാൻ സെക്കന്റ്... ഗ്രൂപ്പ് സോംഗ് സെക്കന്റ്.... ഏട്ടനും അനിയനും ഒരേ പൊളി.... 💥
@najeebnalakathkottopadam65943 жыл бұрын
ടീം കോട്ടോപ്പാടം 💥
@junaidapsarajunu29233 жыл бұрын
🔥🔥😍😍❣️❣️
@althafrashid6784 Жыл бұрын
കസ്തൂരി കമഴും കൺമണീ ഫാത്വിമാ സ്വർഗ്ഗക്കൽ ഹാര ദളം വിരിഞ്ഞേ സർഗ്ഗ മനോ മുഖം... ഇന്ദ്ര ദനുസഴകിൻ വദനം ചന്ദം ഒളി തെളിഞ്ഞേ...(2) വിഹത്തെ ചന്ദ്രധനുകടം കൊണ്ട മിസാൽ സഖി ഫാത്വിമാ ബത്തൂൽ സ്ഥുദ്ദി... മന്ത്ര മധുരിതം ചൊല്ലുന്നിതാ അദൻ ദേശ റാണീ കണ്മണി... സൗജത്തലി പുകൾ രാജതരുൾ മകൾ രക്ഷാ പരം ഇഹത്തേറ്റം തഴുകി... അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (സ്വർഗ്ഗക്കൽ...) സർവം സഹ രണ്ടുലകത്തിലും കണ്ടജബാറ്റൽ നിലാവേ... കണ്ടജബാറ്റൽ നിലാവേ....(2) സംസർഗ ഗുണങ്ങളിൽ നിന്നും ശറഫ് നുകർന്നേ... കണ്ടു മുഖകണ്ണാൽ അണ്ഡം നിറഞ്ഞു കവിഞ്ഞ പിതാവിന്റെ ഭാവം... കരളിന്റെ കരളെന്ന പുകളോതിയ നൂറ്... കനിവെന്ന കടലിന്റെ ആഴം അറിഞ്ഞോര്... അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (സ്വർഗ്ഗക്കൽ...) അതി തീഷ്ണമപാര പ്രണയത്തിൻ കാമ്പു നുകർന്ന സ്വരൂപി... കാമ്പു നുകർന്ന സ്വരൂപി...(2) അരിമുല്ല റസൂലിൻ സമർപ്പിത സ്നേഹ സ്വഭാവി... ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട് ലോക ഭരണത്തിൻ കേന്ദ്രം... കനിന്താരെ അതിൻ ശേഷം അവർ ചേർന്ന് ബഖാഅ്.... തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഅ്... അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (സ്വർഗ്ഗക്കൽ...)
@ajmalbheemanad78183 жыл бұрын
ഫവാസ് 💙 ഫർഹാൻ 💙 അഫ്സൽ 💙മിദ്‌ലാജ് പാലക്കാട് ജില്ല..💚 അലനല്ലൂർ ഡിവിഷൻ...💛 കോട്ടോപ്പാടം സെക്ടർ...❣️
@jawhujawhar38243 жыл бұрын
ഫവാസ് ക്കന്റെ watsaap no kittumoo
@kt.muhammedmuflih83232 жыл бұрын
കസ്തൂരി കമഴും കൺമണീ ഫാത്വിമാ.... സ്വർഗ്ഗക്കൽ ഹാര ദളം വിരിഞ്ഞ സർഗ്ഗ മനോജ്ഞ മുഖം... ഇന്ദ്ര ധനുസഴകിൻ വദനം ചന്തം മൊളി തെളിഞ്ഞേ...(2) ബീഹത്തെ ചന്ദ്ര ധനു ഗണം കൊണ്ട മിസാൽ സഖി ഫാത്വിമാ ബത്തൂൽ സ്തുതി... മന്ത്ര മധുരിതം ചൊല്ലുന്നിതാ അതെൻ ദേശ റാണീ കണ്മണി... സൗജത്താലേ പുകൾ രാജത്തരുൾ മകൾ രക്ഷ പരം ഇഹത്തേറ്റം തഴുകി... അഹ്ലു ബൈത്തിൻ അസ്തു ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമതേറ്റു വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (×××) സർവ്വം സഹ രണ്ടുലകത്തിലും കണ്ടജബാറ്റൽ നിലാവേ....(2) സംസർഗ്ഗ ഗുണങ്ങളിൽ നിന്നും ശറഫു നുകർന്നേ... കണ്ടു മുഖ കണ്ണാലണ്ഡം നിറഞ്ഞു കവിഞ്ഞ പിതാവിന്റെ ഭാവം... കരളിന്റെ കരളെന്ന് പുകളോതിയ നൂറേ... കനിവെന്ന കടലിന്റെ ആഴം അറിഞ്ഞൊരെ... അഹ്ലുബൈത്തിൻ അസ്തു ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമതേറ്റു വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (×××) അതി തീഷ്ണമപാര പ്രണയത്തിൻ കാമ്പു നുകർന്ന സ്വരൂപീ... കാമ്പു നുകർന്ന സ്വരൂപീ...(2) അരിമുല്ല റസൂലിൻ സമർപ്പിത സ്നേഹ സ്വഭാവി... ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട് ലോക ഭരണത്തിൻ കേന്ദ്രം... ബാനിൻ ബാരെ അതിനു ശേഷം അവർ ചേർന്ന് ബഖാഅ്.... തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഹ്.... അഹ്ലുബൈത്തിൻ അസ്തു ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമതേറ്റു വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
@ayshathsaheela78202 жыл бұрын
Thankss
@abdulsamadcp31626 ай бұрын
Thanks
@shuhaib20396 ай бұрын
0:39
@mamsheed12356 ай бұрын
Tnksss🎉🎉
@pennusafi19955 ай бұрын
Tnkz
@suhailcmupavanam94643 жыл бұрын
ഫാത്തിമ ബീവിയെ കുറിച്ചുള്ള മനോഹരമായ വരികൾ.....❤അടിപൊളി..... ടീം പാലക്കാട്.. സന്തോഷങ്ങൾ 🌹🌹
@uvaismuhammed39482 жыл бұрын
Nammmal Kannur karaneee...
@irshadvkd20493 жыл бұрын
മനോഹരം ഫസ്റ്റ് തീർച്ചയായും കിട്ടേണ്ടത്
@junaidapsarajunu29233 жыл бұрын
ഞാൻ ഒരു കണ്ണൂർക്കാരൻ ആണ് ഇതിന് ഫസ്റ്റ് പ്രതീക്ഷിച്ചിരുന്നു😍. ഫവാസ് മാപ്പിളപ്പാട്ട് ഫസ്റ്റ്😍🔥. Next ടൈം ഖവാലിയിലും വരണം🔥😍❣️
@HarryPotter-qd7xd3 жыл бұрын
ശ്രമിക്കാം....😎
@junaidapsarajunu29233 жыл бұрын
@@HarryPotter-qd7xd ഫവാസ് ആണോ നിങ്ങൾ?
@HarryPotter-qd7xd3 жыл бұрын
Ok bye😉
@favas67103 жыл бұрын
Inshaallh 🤲🏻
@ലങ്കിമറി3 жыл бұрын
ഞാനും
@muhammedirshadn97883 жыл бұрын
മനോഹരമായ വരികൾ അതിമനോഹരമായി പാടി സന്തോഷങ്ങൾ 🔥🔥
@muhammedrabahmuhammedrabah93412 жыл бұрын
കസ്തൂരി കമഴും കൺമണീ ഫാത്വിമാ.... സ്വർഗ്ഗക്കൽ ഹാര ദളം വിരിഞ്ഞേ സർഗ്ഗ മനോക്ന മുഖം... ഇന്ദ്ര ദനുസഴകിൻ വദനം ചന്ദം ഒളി തെളിഞ്ഞേ...(2) വിഹത്തെ ചന്ദ്രധനുകടം കൊണ്ട മിസാൽ സഖി ഫാത്വിമാ ബത്തൂൽ സ്ഥുദ്ദി... മന്ത്ര മധുരിതം ചൊല്ലുന്നിതാ അദൻ ദേശ റാണീ കണ്മണി... സൗജത്തലി പുകൾ രാജതരുൾ മകൾ രക്ഷാ പരം ഇഹത്തേറ്റം തഴുകി... അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (സ്വർഗ്ഗക്കൽ...) സർവം സഹ രണ്ടുലകത്തിലും കണ്ടജബാറ്റൽ നിലാവേ... കണ്ടജബാറ്റൽ നിലാവേ....(2) സംസർഗ ഗുണങ്ങളിൽ നിന്നും ശറഫ് നുകർന്നേ... കണ്ടു മുഖകണ്ണാൽ അണ്ഡം നിറഞ്ഞു കവിഞ്ഞ പിതാവിന്റെ ഭാവം... കരളിന്റെ കരളെന്ന പുകളോതിയ നൂറ്... കനിവെന്ന കടലിന്റെ ആഴം അറിഞ്ഞോര്... അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (സ്വർഗ്ഗക്കൽ...) അതി തീഷ്ണമപാര പ്രണയത്തിൻ കാമ്പു നുകർന്ന സ്വരൂപി... കാമ്പു നുകർന്ന സ്വരൂപി...(2) അരിമുല്ല റസൂലിൻ സമർപ്പിത സ്നേഹ സ്വഭാവീ... ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട് ലോക ഭരണത്തിൻ കേന്ദ്രം... കനിന്താരെ അതിൻ ശേഷം അവർ ചേർന്ന് ബഖാഅ്.... തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഅ്... അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
@koottavilamjadi Жыл бұрын
❤
@sidheeqmoulavi1335 Жыл бұрын
❤❤
@fadiminnuvlog5663 Жыл бұрын
@@koottavilamjadi ❤️❤️
@asharafaliali6459 Жыл бұрын
❤
@sahlasheri5045 Жыл бұрын
😂
@ashikpa72863 жыл бұрын
Ettan aniyan combo 🥰🔥🔥 Poli team 🥰🔥🔥
@samshadmannarkkad49263 жыл бұрын
ഏട്ടനും അനിയനും പൊളിച്ചടുക്കി 💞💞💞💞 ടീം പാലക്കാട്
@ayshabinthalicva80333 жыл бұрын
💥
@MuhammadUvais-h1w3 жыл бұрын
Yellarkum first kittillalo إنشاء اللهAdutha pravshyam first yedukkum
@smk93023 жыл бұрын
ഇത് ഭാഗ്യ നിർഭാഗ്യങ്ങളുടെ കളിയാണ് ഫസ്റ്റ് പാലക്കാടിന് കിട്ടേണ്ടതാണ് കൽപ്പറ്റയിൽ നടന്ന സംസ്ഥാന സാഹിത്യോത്സവിൽ ഞാനും അനിയനും അടങ്ങിയ ടീമിനും നിർഭാഗ്യവശാൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു അത് ഒരു കാലം തിരിച്ചു വരാത്ത കാലം
@abdulnasarhafiz73383 жыл бұрын
ningalude name
@smk93023 жыл бұрын
അതിനു അടുത്ത വര്ഷം പാലക്കാട് കൊപ്പത് നടന്ന സാഹിത്യോത്സവിൽ അനിയനും സംഘവും ഒന്നാം സ്ഥാനം നേടി
@MuqtharElamkulam2 жыл бұрын
Song Lyrics കസ്തൂരി കമഴും കൺമണീ ഫാത്വിമാ.... സ്വർഗ്ഗക്കൽ ഹാര ദളം വിരിഞ്ഞേ സർഗ്ഗ മനോജ്ഞ മുഖം... ഇന്ദ്ര ധനുസഴകിൻ വദനം ചന്തം മൊളി തെളിഞ്ഞേ...(2) ബീഹത്തെ ചന്ദ്ര ധനു ഗണം കൊണ്ട മിസാൽ സഖി ഫാത്വിമാ ബത്തൂൽ സ്തുതി... മന്ത്ര മധുരിതം ചൊല്ലുന്നിതാ അതെൻ ദേശ റാണീ കണ്മണി... സൗജത്താലേ പുകൾ രാജത്തരുൾ മകൾ രക്ഷ പരം ഇഹത്തേറ്റം തഴുകി... അഹ്ലു ബൈത്തിൻ അസ്ലു ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമതേറ്റു വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (സ്വർഗ്ഗക്കൽ...) സർവ്വം സഹ രണ്ടുലകത്തിലും കണ്ടജബാറ്റൽ നിലാവേ... കണ്ടജബാറ്റൽ നിലാവേ....(2) സംസർഗ്ഗ ഗുണങ്ങളിൽ നിന്നും ശറഫു നുകർന്നേ... കണ്ടു മുഖ കണ്ണാലണ്ഡം നിറഞ്ഞു കവിഞ്ഞ പിതാവിന്റെ ഭാവം... കരളിന്റെ കരളെന്ന് പുകളോതിയ നൂറേ... കനിവെന്ന കടലിന്റെ ആഴം അറിഞ്ഞോരെ... അഹ്ലുബൈത്തിൻ അസ്ലു ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമതേറ്റു വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2) (സ്വർഗ്ഗക്കൽ...) അതി തീഷ്ണമപാര പ്രണയത്തിൻ കാമ്പു നുകർന്ന സ്വരൂപീ... കാമ്പു നുകർന്ന സ്വരൂപീ...(2) അരിമുല്ല റസൂലിൻ സമർപ്പിത സ്നേഹ സ്വഭാവീ... ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട് ലോക ഭരണത്തിൻ കേന്ദ്രം... ബാനിൻ ബാരെ അതിൻ ശേഷം അവർ ചേർന്ന് ബഖാഅ്.... തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഅ്... അഹ്ലുബൈത്തിൻ അസ്ലു ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമതേറ്റു വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
@mnkcreation80012 жыл бұрын
Is it maappila song
@salaamp92722 жыл бұрын
1
@rifsaok47092 жыл бұрын
Urapanno
@ahmadsiraj38182 жыл бұрын
👍
@SINANMEDIA7862 жыл бұрын
👌👌👌👌
@fathahadany3 жыл бұрын
Masha Allah നാട്ടുകാർ..... ഫവാസ്, ഫർഹാൻ, അഫ്സൽ... സ്നേഹപൂക്കൾ....🎉🎉🎉🎉🎉
@hamsakilayil463 жыл бұрын
Team caption favas aano farhan aano
@favas67103 жыл бұрын
❤️
@najeebnalakathkottopadam65943 жыл бұрын
@@hamsakilayil46 favas
@nishanmkd58863 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട്..🥰♥️
@sahadrasheed81903 ай бұрын
Super poli💥💥🔥🔥
@abdulrahmanem22373 жыл бұрын
പാലക്കാട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ചില മാറ്റങ്ങൾ വന്നാ ൽ ജേതാക്കളാകാം.
@abdulrahmanem22373 жыл бұрын
ان شاء الله
@samshadmannarkkad49263 жыл бұрын
Ha👍
@Abdurahman-zv9cq3 жыл бұрын
Inshaalah
@abdulrahmanem22373 жыл бұрын
@@Abdurahman-zv9cq 😍🤩🤩👍👍😭
@Shafeeqpkntravel2 жыл бұрын
Arabana ദഫ് മുട്ട്... ജനറൽ prgm മെച്ചം ആക്കിയാൽ മുന്നിൽ വരും
@Fayizsothu3 жыл бұрын
❤മാഷാഅല്ലാഹ് ❤🔥🔥🔥🔥😍🥰🙏👌👍👍
@murshiotp203 жыл бұрын
ഫവാസ്, ഫർഹാൻ കൂട്ടുകെട്ട് പൊളി 👍
@junaidapsarajunu29233 жыл бұрын
ജേഷ്ടൻ അനിയൻ അല്ലെ
@murshiotp203 жыл бұрын
@@junaidapsarajunu2923 അതെ
@junaidapsarajunu29233 жыл бұрын
@@murshiotp20 👍❣️🔥
@ShiBily.-I0_0I-.3 жыл бұрын
First പ്രദീക്ഷിച്ച മറ്റൊരു ഗാനം 🔥🔥
@Fayizsothu3 жыл бұрын
❤
@Qamaru_kappad3 жыл бұрын
@@HarryPotter-qd7xd athanne😇
@ShiBily.-I0_0I-.3 жыл бұрын
@@HarryPotter-qd7xd 🥴
@എന്റെപാത്തൂസ്2 жыл бұрын
@@HarryPotter-qd7xd വായതുറക്കരുത് മീഡിയ ആവുമ്പോൾ അഭിപ്രായം പറയും ഇവിടെ അപ്‌ലോഡ് ചെയ്യുന്നത് ജഡ്ജിന് പറയാറില്ല കേൾക്കുന്നവർക്ക് പറയാനാണ്
@Sin___an-6d5 ай бұрын
2:24
@afsalafz15853 жыл бұрын
Alhamdulillah Ivarodoppam paadumbo pratheeksha undayirunnu... 🥰😍 Adutha varsham in sha allah 😍❤️
@ajmalajuajmal28553 жыл бұрын
Insha allah neeyuno ithil
@afsalafz15853 жыл бұрын
@@ajmalajuajmal2855 😊😊
@shifanmuhammed2822 жыл бұрын
Ikollam nammal aakanm group songil first,
@muhammednallur3 жыл бұрын
External valuation നന്നല്ല. അത്തരം കമെന്റുകൾ ഒഴിവാക്കുന്നത് ഉചിതം
@askolathur66633 жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ടുകാർ ഇൻശാ അല്ലാഹ് അടുത്ത വർഷം ഫസ്റ്റിനുള്ള വരവായിരിക്കും
@favas67103 жыл бұрын
😍❤️
@mubashirparambath3 жыл бұрын
😀
@jubairalisaquafi72973 жыл бұрын
Super..... ടീം പാലക്കാട് 😍💘😘
@musthafaap60583 жыл бұрын
മനം കവർന്നു 💟
@ajusadhnu_vlogs59033 жыл бұрын
പൊളിച്ച്...💥
@abuhasan40193 жыл бұрын
മകളാണേ സുമുഖി ഫാത്തിമതു സുഹ്‌റബതൂലേ (റ)..... 👌🏻
@Abhinas_world3 жыл бұрын
Njan oru kannur karanan enkilum palakkad jilla sahithyolsav kandappol njan ee songin statil 1st urappichathan athra manoharamaya varikal nalla singersum becoz ee varikale vellan vere oru paatt ee sahithyolsavil janikkilla enha urapp undayirunnu..Kannur jillayil salman padiyathakatte old songum orupaad odiyath but nirbagyam enh parayatte avante aa oru masmarika pitch karanam power singing kond judges vidhi maatti...ente judgementil ningalkk aan 1st old songinod orupaad odiyathinod orikkalum yojikkan sadhikkilla..