😇 അൽഹംദുലില്ലാഹ്.... തുടർച്ചയായ രണ്ടാം വർഷവും സൂഫി ഗീതത്തിൽ ആത്മസുഹൃത്ത് ജുനൈദുമൊത്ത് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. മത്സരത്തിൽ അവതരിപ്പിക്കാനായി ഇച്ച മസ്താന്റെ വരികൾ തിരഞ്ഞെടുത്ത് അർത്ഥതലം വിശദീകരിച്ചു തന്ന വന്ദ്യരായ കാവനൂർ അബ്ദുൽ ഗഫൂർ സഖാഫി ഉസ്താദ്, വിരുത്തങ്ങൾക്ക് ഈണവും ഭാവവും നൽകിയ ശിഹാബ് സാർ അരീക്കോട്, സ്നേഹാശംസകൾ നൽകിയ ഉസ്താദുമാർ, രക്ഷിതാക്കൾ, സംഘടനാ കുടുംബം, സുഹൃത്തുക്കൾ എല്ലാവർക്കും കൃതജ്ഞതകൾ നേരുന്നു. നാഥന്‍ തന്ന കഴിവുകളെ സത്യപ്രസ്ഥാനത്തിനു ഉതക്കം ചെയ്യുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ തൗഫീഖ് ഉണ്ടാകട്ടേ.... ആമീൻ 🤲🏻 അവതരിപ്പിച്ച വിരുത്തങ്ങളുടെ lyrics കൂടെ ചേർക്കുന്നു 👇 ✒️ ഹസ്രത്ത് ഇച്ച മസ്താൻ വിരുത്തം 1️⃣ വൻപിഴെയ് ചുമന്ത് പേർകൾ ഒക്കെയും ഹലാക്കിലായ് വമ്പൊടുക്കുവോർബലം മവുത്തതോടടുക്കലായ് താൻ സുനൂബ് ചുറ്റിയ ഹിജാബിനാലും ഗാഫിലായ് താണും താണും തൗബകൊണ്ട് തമ്പുരാനിൽ തേട് നീ പൊന്ന് വെള്ളിരത്നവും ഫലം പിടിത്തിടാത്ത നാൾ അണ്ണയ്തന്ത പിള്ളകൾ ഉതക്കമറ്റ മൗത് നാൾ വിരുത്തം 2️⃣ സുൽത്താനിയത്ത് പല രാജാങ്കമുള്ള നില സിർറിന് സിർറ് പെരുമാൾ സുബ്ഹാനവന്റെ മറനീക്കിപ്പടച്ചതടി സർദാരീമാം റഹ്മാൻ..... ഖൽബണ്ട വൻഭലദിൽ അതിബാതിഷാക്ക് ധനം വാരിക്കൊടുക്കും ദർബാർ.... (2) വാനം പറന്നതടി ബഹറുൽ മുഹീത്തതിലും ബഹദൂർ രാജ ഉലമാ....
@junaidtrippanachi22722 жыл бұрын
Ameen❤️
@abdulmajidparappur47122 жыл бұрын
آمين يارب العالمين
@മുക്കംJavid2 жыл бұрын
രണ്ടു പെരും ഒന്നിനൊന്നു മെച്ചം... എത്ര നന്നായി അവതരിപ്പിച്ചു എന്നത് എഴുത്തുകൾക്കും വാക്കുകൾക്കും അതീതം
@Sirajuddeen_vengara Жыл бұрын
Athil parayunnathinte lyrics undo
@Aslam_bin_hameed Жыл бұрын
🍂🤍💐
@ShammasKanthapuram2 жыл бұрын
മാഷാ അല്ലാഹ് ആരാണെന്നറിയില്ല ഇതിലെ പാട്ടുകാരന്റെ പാട്ട് നല്ല ഇഷ്ട്ടായി ,മാപ്പിളപ്പാട്ടും പൊളിച്ചു അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@salimap93042 жыл бұрын
ആമീൻ
@junaidtrippanachi22722 жыл бұрын
Ameen🤲🏻💖
@techindia58462 жыл бұрын
സിനാൻ ഉസ്താദ് തൃപഞ്ചി- മഞ്ചേരി
@vlogjrbro94682 жыл бұрын
മുത്തേ ജൂനുവേ പൊളി സിനുവും
@muhammedmiqdhad.p73242 жыл бұрын
പ്രിയപ്പെട്ട ജുനൈദ്, സാഹിത്യോത്സവിൽ ഡിവിഷൻ തലത്തിൽ നിന്നും മുകളിലോട്ടു പോകാൻ കഴിയാത്ത കാലമുണ്ടായിരുന്നു. 2019 ൽ മാപ്പിളപ്പാട്ടിൽ ജില്ലയിൽ മൂന്നാം സ്ഥാനം. 2020 ൽ രണ്ടാം സ്ഥാനം. 2022 ൽ സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം. കഠിനാധ്വാനത്തിന്റെ വിജയം. 2019 സീറാ പാരായണം ഒന്നാം സ്ഥാനം, 2021 സൂഫീ ഗീതം ഒന്നാം സ്ഥാനം, 2022 സൂഫീഗീതം ഒന്നാം സ്ഥാനം.. അല്ലാഹു, ഇനിയുമേറെ ഉയരാൻ തൗഫീഖ് നൽകട്ടെ..🙌🏻❤️
@Alsahafthavanoor Жыл бұрын
രചന : ഹസ്രത്ത് ഇച്ച മസ്താൻ വിരുത്തം 1️⃣ വൻപിഴെയ് ചുമന്ത് പേർകൾ ഒക്കെയും ഹലാക്കിലായ് വമ്പൊടുക്കുവോർബലം മവുത്തതോടടുക്കലായ് താൻ സുനൂബ് ചുറ്റിയ ഹിജാബിനാലും ഗാഫിലായ് താണും താണും തൗബകൊണ്ട് തമ്പുരാനിൽ തേട് നീ പൊന്ന് വെള്ളിരത്നവും ഫലം പിടിത്തിടാത്ത നാൾ അണ്ണയ്തന്ത പിള്ളകൾ ഉതക്കമറ്റ മൗത് നാൾ വിരുത്തം 2️⃣ സുൽത്താനിയത്ത് പല രാജാങ്കമുള്ള നില സിർറിന് സിർറ് പെരുമാൾ സുബ്ഹാനവന്റെ മറനീക്കിപ്പടച്ചതടി സർദാരീമാം റഹ്മാൻ..... ഖൽബണ്ട വൻഭലദിൽ അതിബാതിഷാക്ക് ധനം വാരിക്കൊടുക്കും ദർബാർ.... (2) വാനം പറന്നതടി ബഹറുൽ മുഹീത്തതിലും ബഹദൂർ രാജ ഉലമാ....
@basheeranvari1853Ай бұрын
vali
@farhanav188723 күн бұрын
👍🏻👍🏻👍🏻👍🏻👌🏻👌🏻👏🏻👏🏻💯💯💯💯
@sharefalitk81032 жыл бұрын
Ap ഉസ്താദിന്റ മക്കൾ പൊളിയാണ്
@haseenaismailismail49612 жыл бұрын
Ath parayaan indooo
@sharefalitk81032 жыл бұрын
@@haseenaismailismail4961 അൽഹംദുലില്ലാഹ്
@muhammadabdulbasith8290 Жыл бұрын
👍🏻
@samshadkkd2022 Жыл бұрын
🌹
@Zalkonzz2 ай бұрын
Mashah allah 🎉❤
@fathima_nahla_sayeed2 жыл бұрын
സിനാൻ &ജുനൈദ്, മലപ്പുറം ഈസ്റ്റ്. 1st With A+ Sinan Malappuram East. 2017 Eng Speech 2019 Seera Parayanam 2020 Arabic Speech 2021 Sufi Song 2022 sufi song ഇത് കഠിനാധ്വാനത്തിന്റെ വിജയം.
@mediamedia33952 жыл бұрын
2022 vlog കൂടെ ഉണ്ട്
@uvaismuhammed102 жыл бұрын
സിനാൻ ഉസ്താദ്
@shameemk6452 жыл бұрын
2022-blog
@muhammedshan81702 жыл бұрын
ما شاء الله...🌷👌💐
@shameemali79422 жыл бұрын
+ vlog 2022 This is an insane career 🔥 Blessed man 🔥
@azharudheenmp35252 жыл бұрын
പാട്ട് ഫുൾ എനർജി 🔥🔥🔥🔥🔥🔥🔥
@shihabudeenhasanarukunju79512 жыл бұрын
അൽഹംദുലില്ലാഹ് ഖൽബിൽ തട്ടുന്ന കാവ്യസമാഹാരം ഇത് അവതരിപ്പിച്ചവർക്കും അതിനുള്ള വേദി തെളിയിച്ചവർക്കും രചിച്ചവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ👏👏👏👏👏👏
@fathimamurshida7862 жыл бұрын
ما شاء الله 😍 ഈ വർഷവും ഇങ്ങള് പൊളിച്ചൂല്ലേ ഒത്തിരി ഇഷ്ടായി വാക്കുകൾക്കതീതം നാഥൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ... ആമീൻ ✨
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ബിസ്മില്ലാഹ് റഹ്മണി റഹീം ഇലാഹീ സ്മരണയുടെ പാലറിൽ നീന്തി തുടിക്കുന്ന സൂഫിയാകൾ എക്കാലത്തും സൂഫിയാകൾ അനുവർത്തിച്ച് വരുന്ന കാര്യമാണല്ലോ വഴി കേന്ദത്തിൽ ആയി പോകുന്ന സമൂഹത്തെ സദുപദേശ ചികിത്സ നടത്തുക എന്നത് അത്തരത്തിലുള്ള അബ്ദുൽ ഖാദർ ഇച്ച മസാൻ വറുകളുടെ ആത്മീയ ഉബദേശം നിറഞ്ഞ ഒരു വിരുദ്ധത്തിൽ നിന്ന് ഒരു ആലപ്പം നമുക്ക് കേട്ടു നോക്കാം... ഇന്ഷാ അല്ലാഹ്... (വലിയ തിന്മകൾ ചെയുന്ന ) (നീ നിൻ്റെ ജീവിതം നഷത്തിലക്കിയല്ലോ മനുഷ്യ ) (നിൻ്റെ വംഭതരവും ഗർവ്വു മെല്ലാം ..) (മരണം വരെ മാത്രം മായിരിക്കും എന്നോർക്കണ്ണേ..) Song. ചെയ്ത് പോയ തിന്മയുടെ കഠിന്നാതാൽ നിൻറെ ഹൃദയം കറുത്തിരുണ്ട് നന്മയിലേക്ക് ഒന്നു ചിന്തിക്കാൻ പോലും കഴിയാതെ നീ ഹഫിലായിയിരിക്കുകയണ് നീ ആശ്രധവാനായി ഇരിക്കുകയാണ് അത് കൊണ്ട് മോനെ നീ നിൻ്റെ നദനിലേക്ക് താണ് കീണ് തൗബ ചെയ്ത് മടങ്ങിക്കോ ഇന്ന് ഇച്ഛ നമ്മെ ഉബദേശിക്കുകയാണ് (Ponnu velli) (Vanpizhey) വിശുദ്ധ ഖുർആന്നിൽ ഉദ്ധരിക്ക പെട്ടത് പോലെ (യൗമലാ എൻ ഫഹു മാലും വലാ ബനൂൻ) അന്നേ ദിവസം എന്ത് തന്നെ ദണ്ഡം ചെയ്താലും ഉബ കരികാത്ത ആ അന്ത്യ നാളിൽ "ആണയ് തന്ത പിള്ളകള് " അഥവാ നിൻ്റെ സഹോദരങ്ങള് നിൻ്റെ രക്ഷിദക്കൾ നിൻറെ സന്താനങ്ങൾ ആരുംനിനക്ക് ഉദക്കം ചെയ്യുകയില്ല ഉപകാരം ചെയ്യുകയില്ല അതുകൊണ്ട് മോനേ നീ നിൻറെ നാഥനിലേക്ക് താണ് കീണ് തൗബ ചെയ്തു മടങ്ങിക്കോ എന്ന് ഇച്ഛ പറയുകയാണ് അങ്ങനെ ഉപദേശം സിദ്ധിച്ചവർ തൗബ ചെയ്തു സത്യസൽബാദാ വിലേക്ക് നടന്ന് നീങ്ങുമ്പോൾ അവരെ കരം പിടിച്ചു മുന്നിൽ നയിക്കുന്നത് സർവ്വ സംഭവം സമാരംഭങ്ങൾക്ക് മുന്നെ പിറവിയെടുത്ത സത്യ സ്വാന്തന തീരമായ ഹബീബായ തങ്ങൾ (സ) മാണ് ആ ഹബീബയെ തങ്ങളെ കുറിച്ച് ആത്മീയ അനുരാഗത്തിൽ ചാലിച്ച ഇച്ഛ യുടെ മറ്റൊരു വിരുദ്ധം കേട്ടു നോക്കാം... (Sulthaniyath song)2 അല്ലാഹു ആകുന്ന പരമ രഹസ്യങ്ങളുടെ ഒരു രഹസ്യമാണ് ഹബീബായ തങ്ങൾ എന്ന് പഞ്ഞ് അറിയിച്ചു തുടങ്ങുന്നത് മാത്രമല്ല സുബ്ഹാനയ അല്ലാഹുവിൻറെയും സൃഷ്ടിയുടെയും ഇടയിൽ എഴുപതിനായിരം നൂറാനി ത്തിൻറെ മറകൾ ഉണ്ട് ആ മറകളെല്ലാം കടന്ന് "കാമ കൗസി" അഥവാ ഒരു അമ്പും വില്ലും എത്ര മേൽ അടുത്തു നിൽക്കുന്നുവോ അത്രമേൽ അല്ലാഹുവിൻറെ സാമീപ്യം ഏറ്റുവാങ്ങിയ റസൂലല്ലാഹ് (സ) തങ്ങളെക്കുറിച്ച് ഇച്ഛ നമുക്ക് പറഞ്ഞു തരുകയാണ്.. തുടരുന്നു (Kalbanda dil song) കൽബാണ് ഒരു മനുഷ്യൻറെ സാമ്രാജ്യം അത് നന്നായാൽ എല്ലാം നന്നാവും അത് മോശമായാൽ വിപരീത ഫലവും ചെയ്യുന്നു ആ ഖൽബ് എന്ന സാമ്രാജ്യത്തിലെ എത്ര വലിയ രാജാക്കാൻ മരുകൾക്കും അധിപതി ശാകൾക്കും ധനം നൽകുന്നത് ധനം എന്ന് പറഞ്ഞാൽ അറിവും, നെറിവും, ആത്മീയതയും ആണ് ആ ധനം നൽകുന്ന ഹബീബായ തങ്ങളുടെ ദർബാറി നെ കുറിച്ച് ഇച്ച പറയുകയാണ്.. (Kalbndadil song) ഏഴു വാനവും പറന്നുയർന്നു ഹബീബായ തങ്ങൾ ബഹറുൽ മുഹീത് ഈ പ്രപഞ്ചവും ഹർഷവും എല്ലാം ഉൾക്കൊള്ളുന്ന ആ നുറാ നിയ്യ തിൻ്റെ ബഹറും കടന്ന് ഹബീബായ തങ്ങൾ ബഹദൂർ രാജാ ഉലമ അറിവാളൻ മാർക്ക് എല്ലാവർക്കും രാജാവാണ് ചക്രവർത്തിയാണ് എന്നാണ് ഇച്ഛ പറഞ് വെക്കുന്നത് ആ ഹബീബായ തങ്ങൾ (സ) അവിടുത്തെ കരം പുണർന്നു സ്വർഗീയ ആരാ മണ്ണിലേക്ക് നടന്നു നീങ്ങാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ എന്ന പ്രാർത്ഥനയും ചേർത്തുവച്ച് ഇവിടെ അവസാനിപ്പിക്കട്ടെ (വ അഹിർ) അസ്സലാമു അലൈകും