എത്ര തവണ കണ്ടു എന്നതിന് ഒരു കയ്യും കണക്കും ഇല്ല...✨❤️
@محمدمعشوق-ن7ل4 ай бұрын
Aouteda athroke ndo😅
@naseefudeenthootha73664 ай бұрын
@@محمدمعشوق-ن7ل സത്യം...🙌
@muneebvmuneeb60974 ай бұрын
ഇനി കാണുമ്പോൾ കണക്ക് വെച്ചോളൂ
@naseefudeenthootha73664 ай бұрын
@@muneebvmuneeb6097 Ok...😂🙌
@muhrizmedia33644 ай бұрын
ഞാനും
@vpmh4 ай бұрын
ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ.. 😌👍🏻
@dinshaddinu46544 ай бұрын
എത്ര വട്ടം കണ്ടു എന്ന് തന്നെ അറിയില്ല.... This 3 combo ❤️❤️❤️❤️❤️🥰❤️❤️
@SajanaThottathil4 ай бұрын
Korevattem kandoo❤❤❤❤
@mmkemmkeplm64773 ай бұрын
❤❤❤
@AnasAnas-zz5wr3 ай бұрын
🖐🏻
@ThahirAtk-v8v3 ай бұрын
No
@koottavilamjadi4 ай бұрын
Mlp east സാഹിത്യോത്സവിൽ ഏറ്റവും പ്രേഷകർ കണ്ട ഒരേ ഒരു പാട്ട്, his voice so, very wonderfull❤️❤❤❤❤
@Afsal-i6v3 ай бұрын
അപ്പൊ വെസ്റ്റിന്റെ മുത്തുകളുടെ സ്റ്റേറ്റ് സാഹിത്യോത്സാവിലെ സെക്കന്റ് കിട്ടിയ ഗാനമോ
@ajaaaxaji4 ай бұрын
Love from ssf alappuzha ❤
@muhammadshameel29543 ай бұрын
ഇപ്രാവ്ശ്യം State കിട്ടിയ പാട്ട് ഉണ്ടങ്കിലും ഇത് താൻ തന്നെ ഇരിക്കും 🎉സീൻ സാനം
@muhammedbinshad25744 ай бұрын
First athrakkonnum illa Ithayirunnu sharikkum 1st Kottil cheriya pishak sambavichu Navaf &team ❤ Song pakka ayirunnu
@shebinazmedia90054 ай бұрын
Mmakk adtheel settakkada😁 In sha allah🫶
@razichulliyodeofficial41324 ай бұрын
അത് അത്ര ള്ളൂ😅😅❤
@kms48104 ай бұрын
😊😊😊അത് പൊളിച്ചു
@fazlipb16934 ай бұрын
Ikkakka ❤
@shamilmuhammed19994 ай бұрын
Lyrics undo
@safwan__msk4 ай бұрын
❤❤
@Dilmhd904 ай бұрын
Poli🔥❤️ Adtha kollam 1st👍❤
@Miq6334 ай бұрын
adutha kollam ivar category B aville
@mediamedia33954 ай бұрын
പാടുന്നവരിൽ സ്വാലിഹ് മാത്രം ആവുള്ളൂ മുട്ടുന്ന കുട്ടിയും
@Miq6334 ай бұрын
@@mediamedia3395 athee
@MhdSinaj4 ай бұрын
😊@@Miq633
@SwabeehK-du2tz4 ай бұрын
പാട്ട് പൊളിയാ..... 👍👍👍👍👍👍
@shifullameen_4 ай бұрын
Ashiqui kaa qham എന്ന ഹിന്ദി സോങ് രീതിയാണ് ഈ ഗാനം ❤️👍
@harshu41434 ай бұрын
പാട്ട് മാഷല്ലാഹ്💯പൊളി 🤍 കൊട്ട് ഒന്നൂടെ ഉഷാറായാൽ അൽഹംദുലില്ലാഹ് 🥰
@razphotogeaphyphotogeaohy24822 ай бұрын
Patt padichaverundo aver like 👍adi❤️❤️❤️
@drawingworld.byshahabas9493 ай бұрын
ഈ ഗാനത്തിന് first കൊട്ടിൽ പോയ ഐറ്റം😢😢 സാരമില്ല അടുത്ത സാഹിത്യോത്സവിൽ പിടിക്കാം❤❤
@Safwan.vlog43 ай бұрын
സൂപ്പർ നല്ല സോങ് 👍❤️
@razichulliyodeofficial41324 ай бұрын
Masha Allah ❣️ മക്കൾ ഉഷാറാക്കി ❤ Insha Allah 🎉 ❤️❤️❤️❤️❤️
@abdulshukoor96884 ай бұрын
നിങ്ങളുടെ വരികൾ ആണോ?
@razichulliyodeofficial41324 ай бұрын
@@abdulshukoor9688CA Pang ...My Students aan ❤
@RukiyapRukiyap-f8j4 ай бұрын
Lyrics kittuvoo poli 😊❤
@vpmh4 ай бұрын
#ഒരു അഭിപ്രായം ഫസ്റ്റ് കിട്ടിയ ടീം സ്റ്റേറ്റിലേക്ക് ആ പാട്ട് മാറ്റണേ.. കഴിഞ്ഞ വർഷം കൊളത്തൂർ ഡിവിഷനു വേണ്ടി അസ്‌ലഹ് സ്റ്റേറ്റിൽ പാടിയ അതേ പാട്ടാണ് 'പങ്കജത്തളിർത്തുമ്പാൽ'.. ആ ലെവലിലേക്ക് ആ പാട്ട് എത്തിയിട്ടില്ല. പ്രാക്ടീസ് കൊടുക്കുന്നവർ പുതിയൊരു പാട്ട് സെലക്ട് ചെയ്തു കൊടുത്താൽ നന്നായിരിക്കും. മഞ്ചേരി വെസ്റ്റിന്റെ പാട്ട് ഫസ്റ്റ് അർഹിക്കുന്നു.🌹
@saeednperinthatiri48224 ай бұрын
അവർ മാറ്റും 🤍
@Miq6334 ай бұрын
@@saeednperinthatiri4822mattiyal kollaam.😅
@azharudheenmp35254 ай бұрын
കഴിഞ്ഞവർഷത്തെ ആ പാട്ട് കേട്ടു. ഈ വർഷത്തേതും കേട്ടു. ഈവർഷം ഫസ്റ്റ് കിട്ടിയ ടീമിന്റെ പാട്ട് പെർഫെക്റ്റ് ആയിരുന്നു. ലീഡിങ് കുട്ടിയുടെ ശ്രുതിലയം,ഡെത്ത് അതെല്ലാം മികച്ചതായിരുന്നു. ഈ വർഷം സെക്കൻഡ് കിട്ടിയ ഗാനത്തെ കാൾ വ്യത്യസ്തത കൊണ്ട് മികച്ച ഗാനമായിരുന്നു. ഓവറാൾ,ഫെസ്റ്റ് കിട്ടിയതും രണ്ടാം സ്ഥാനം കിട്ടിയതും ബലാബലം എന്നാണ് എന്റെ പക്ഷം. പിന്നെ മൈന്യൂട്ട് ആയ വ്യത്യാസങ്ങൾ ഉണ്ടാകാം. മെ ബി സാഹിത്യം, താളം അങ്ങനെ വല്ലതും
@muhammadjasim81774 ай бұрын
ഇത്തവണ 1st Team കോഴിക്കോടിനുള്ളതാണ്
@Miq6334 ай бұрын
@@muhammadjasim8177 1st enthayalum adikkula..😅
@zubaidapm38513 ай бұрын
😮😮😮😮😮😮😮sweetsong
@zubaidapm38513 ай бұрын
❤❤❤❤❤❤❤❤😘😎💥💯❤👌🤲
@muhammadqasimnm94464 ай бұрын
Great Performance 🍂💯
@Aflu1443 ай бұрын
Main singer nte sound kelkkan thanne nalla resand 😊
ഒരു പാട്ടിന്റെ ജീവൻ കൊട്ടിൽ ആണ്.. അത് ഇല്ലേൽ പാട്ടിന്റെ ഭംഗിയെ ഇല്ലാണ്ടാക്കും.. 😢 യോജിപ്പ് ആൻഡ് പെർഫെക്റ്റ് ആവണം അത് എത്രത്തോളം നന്നാവുന്നോ അത്രത്തോളം പാട്ടിനു ഭംഗി കൂട്ടും..@@darkvenom5730
@shaheervnr81704 ай бұрын
ആ കുട്ടികളുടെ ഖവാലി അപ്ലോഡ് ചെയ്യുമോ.....,
@MQR.364 ай бұрын
Lyrics kittimo??
@mohammedirfan90822 ай бұрын
👍🏻
@sahlavp40444 ай бұрын
Lyrics kittumoo
@Aslam-j1m4 ай бұрын
First arkka kolathur aano
@Miq6334 ай бұрын
alla,kazhinja varsham 1st kittiya team ikkollam illa.ith manjeri west aanu
നല്ലൊരു ജഡ്ജിനെ ഒന്നും കിട്ടിയില്ലേ ജില്ലാ കമ്മിറ്റിക്ക് ഈ പാട്ടിൻറെ സെക്കൻഡ് ആയത് കൊണ്ട് മാത്രമല്ല പറഞ്ഞത് ഇന്നലെ അവിടെ വന്നപ്പോൾ ഏകദേശം പരിപാടികളിൽ ഒരു നിർണയിക്കുന്ന വിധികർത്താക്കളെ കണ്ട് അവിടുന്ന് തന്നെ അഭിപ്രായപ്പെട്ടു വിക്രം നല്ലൊരു പരിപാടിക്ക് ഇതെന്തുപറ്റി
@hkpakd87294 ай бұрын
ഇതിന് എളേറ്റിൽ അല്ലായിരുന്നോ ജഡ്ജ് ?
@SafvanTp-lb3hq4 ай бұрын
Kottil chathichath anu
@muslihmuhammed92554 ай бұрын
കഴിഞ്ഞ ആഴ്ചയിലേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന പ്രോഗ്രാം അല്ലെ.. പെട്ടെന്ന് മാറ്റുമ്പോൾ ഉണ്ടാവുന്ന പ്രയാസം ആലോചിക്കാവുന്നതല്ലേ... കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഒക്കെ ഈ ഡേറ്റിൽ നടക്കുകയും ചെയ്യുന്നു.
@rasheedtk12424 ай бұрын
ഉസ്താദേ.... ഉസ്താദ്നെ പോലുള്ളവരൊക്കെയല്ലേ ജില്ലാ കമ്മിറ്റിയെക്കാൾ കൂടുതൽ ഇത്തരം കാര്യങ്ങളിൽ വിവരം ഉള്ളവർ....അത്കൊണ്ട്, ഇതൊക്കെ ആ സ്പോട്ടിൽ തന്നെ ജില്ലാ കമ്മിറ്റിയെ അറിയിക്കണ്ടേ...... ഇവിടെ വന്ന് ജഡ്ജ് ചെയ്തത് കൊണ്ട് ന്താണ് മെച്ചം....