''SSLC കഴിഞ്ഞവർക്ക് വായിക്കാനറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം''

  Рет қаралды 2,674

MediaoneTV Live

MediaoneTV Live

16 күн бұрын

എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി ഏറ്റവും മികച്ച സ്കൂൾ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 30
@rennyjose4629
@rennyjose4629 14 күн бұрын
സജി ചെറിയാൻ പറഞ്ഞത് 100 ശതമാനം ശരി👌🏻👌🏻👍🏻
@user-tr7ie7rq6k
@user-tr7ie7rq6k 14 күн бұрын
മന്ത്രി പറഞ്ഞത് സത്യം.. എനിക്ക് അറിയാവുന്ന പലർക്കും വായിക്കാൻ അറിയില്ല
@safeervv6615
@safeervv6615 14 күн бұрын
സജി ചെറിയാൻ പറഞ്ഞതിൽ കാര്യമുണ്ട്
@moidunnigulam6706
@moidunnigulam6706 14 күн бұрын
മന്ത്രി പറഞ്ഞത് സത്യം -
@rennyjose4629
@rennyjose4629 14 күн бұрын
ശിവൻ കുട്ടിക്ക് ആയിരം മുതൽ പതിനായിരം വരെ എഴുതാൻ അറിയുമോ?😊😊
@Peaky_blinders.655
@Peaky_blinders.655 14 күн бұрын
സത്യം ആണ് പറഞ്ഞത് ഇവിടെ ഒരു പയ്യൻ കൊറേ A+ but വായിക്കാൻ അറിയില്ല
@jasminoushad1968
@jasminoushad1968 14 күн бұрын
😂
@rafeeqa1604
@rafeeqa1604 14 күн бұрын
മാറ്റം പത്താം ക്ലാസിൽ നിന്നല്ല തുടങ്ങേണ്ടത്😊 ചെറിയ പ്രൈമറി ക്ലാസ് മുതൽ പഠിച്ച കുട്ടികളെ മാത്രം അക്ഷരം അറിയുന്ന കുട്ടികളെ മാത്രം ക്ലാസ് കയറ്റിവിടുക ചെറുപ്രായത്തിൽ ആയാൽ കുട്ടികൾ അക്ഷരം പഠിച്ചു അടുത്ത ക്ലാസ്സിലേക്ക് എത്തും ആ കുട്ടികൾക്ക് ഈ പത്താം ക്ലാസ് കടക്കൽ ഒരു പ്രശ്നമല്ല പ്ലസ് ടു വും
@delnasfunhouse8800
@delnasfunhouse8800 14 күн бұрын
എന്തു വസ്തുതാ വിരുദ്ധം. പരമ സത്യം അല്ലേ
@CLASHFFX240
@CLASHFFX240 14 күн бұрын
മാപ്പ് പറയണ്ട ഒരു കാര്യവും ഇല്ല .കുട്ടികളുടെ ഭാവി വച്ച് കളിക്കരുത്..
@colour3340
@colour3340 14 күн бұрын
ഞാൻ 2010 - ഇൽ. SSLC പരീക്ഷ എഴുതിയതാണ് എന്ന് സ്കൂളിൽ തോറ്റത് വിരലിൽ എണ്ണാവുന്നവർ മാത്രം. എന്നാൽ ഓണം, ക്രിസ്മസ് പരീക്ഷയിൽ എൻ്റെ ക്ലാസിൽ മാത്രം എല്ലാ വിഷയങ്ങൾക്കും ജയിച്ചത് 6 പേർ മാത്രം ആയിരുന്നു.
@H___x867
@H___x867 14 күн бұрын
Ningal paranjad sathyam
@arunchavara
@arunchavara 10 күн бұрын
സത്യം ആണ് ശ്രീ സജി ചെറിയാൻ പറഞ്ഞത്
@crmadhucrmadhu6675
@crmadhucrmadhu6675 11 күн бұрын
Saji Cheriyan said the truth 👍
@dilshaddilu9542
@dilshaddilu9542 14 күн бұрын
Manthri paranjath sathyam...njan ksu karan an but ithil manthriyodoppam💯💯
@moidunnigulam6706
@moidunnigulam6706 14 күн бұрын
കുട്ടികൾ സമരം ചെയ്യുന്നത് ധിക്കാരം മാത്രമാണ്.. സഹപാഠികൾ അവരെ തിരുത്തുക .
@Cricketfansarmy7034
@Cricketfansarmy7034 13 күн бұрын
100% ശെരിയാണ് എന്റെ ക്ലാസ്സിൽ (plus two) 5-10 പേർക് മലയാളം എഴുതാനും എന്തിന് വായിക്കാൻ പോലും അറിയില്ല
@rasheedcp3086
@rasheedcp3086 14 күн бұрын
Satyam aanu.....
@jklv4842
@jklv4842 14 күн бұрын
Cheriyoru sathyam paranjupoyi athre ullu
@sandhyajijo7651
@sandhyajijo7651 14 күн бұрын
Sathyam
@sujithakp1827
@sujithakp1827 11 күн бұрын
Paranjathu sathyam...
@Jamesdevassy
@Jamesdevassy 14 күн бұрын
Saji is wrong●● Sajikku arriyillayirrukkum●●
@parvathisudheesh9542
@parvathisudheesh9542 14 күн бұрын
സജി ചെറിയാൻ പറഞ്ഞതിൽ കാര്യം ഉണ്ട്‌
@vibezspot7696
@vibezspot7696 14 күн бұрын
Sathyam anu. Enta koode padicha kurach kuttykal und.
@goldenflower413
@goldenflower413 14 күн бұрын
സജി ചെറിയാൻ പറഞ്ഞത് 100% ശരി
@naoufalch9567
@naoufalch9567 14 күн бұрын
British Indianill neamam madri poppi😀😀😁😁
@aneesklmnpanees1419
@aneesklmnpanees1419 14 күн бұрын
Ayal parannath stahyam aan
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 97 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 72 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 68 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН