എന്റെ 4 വയസ്സുള്ള കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരിന് ഇനിഷ്യൽ ഇല്ല. അതിന് sslc ബുക്ക് വേണമെന്ന് പറഞ്ഞു. എന്റെ sslc ബുക്കിലെ പേര് വർഷങ്ങൾക്ക് മുൻപ് ഗസറ്റിൽ പരസ്യപെടുത്തി മാറ്റിയതാണ് അതിന്റെ കോപ്പി കൈയിൽ ഉണ്ട്. പുതിയ പേരിൽ ആണ് ആധാർ, റേഷൻ കാർഡ്,ഒക്കെ. പക്ഷേ മകളുടെ ബർത്ത് സർട്ടിഫിക്കറ്റിൽ അമ്മയുടെ ഇനിഷ്യൽ ചേർക്കണമെങ്കിൽ sslc ബുക്ക്, ഗസറ്റ് കോപ്പി, one and the same സർട്ടിഫിക്കറ്റ് എന്നിവ വേണമെന്ന് പറഞ്ഞു.. അങ്ങനെ ആവുമ്പോൾ sslc ബുക്കിലെ പേരും ബർത്ത് സർട്ടിഫിക്കറ്റ് ലെ പേരും ഉള്ള ആൾ ഒന്നാണ് എന്നാണോ അതോ ഗസറ്റ് കോപിയിലെ പേരുള്ള ആളും ബർത്ത് സർട്ടിഫിക്കറ്റ് ലെ പേരുള്ള ആളും ഒന്നാണ് എന്ന സർട്ടിഫിക്കറ്റ് ആണോ വേണ്ടത്. Sslc ബുക്കിൽ gopika എന്നാണ് കിടക്കുന്നത്. ഗസറ്റിൽ ചേർത്ത പേര് അമൃത ജെയിൻ എന്നാണ്. ആധാർ കാർഡ് റേഷൻ കാർഡ് ഒക്കെ അമൃത ജെയിൻ എന്നാണ്. മോളുടെ ബർത്ത് സർട്ടിഫിക്കറ്റിൽ അമൃത എന്ന് മാത്രേ ഉള്ളൂ. റിപ്ലൈ തരാമോ പ്ലീസ്
@PratheekshaUnni2 күн бұрын
ആധാർ നെയിം എങ്ങനെ മാറ്റി
@MiyaspersiansКүн бұрын
@PratheekshaUnni ഗസറ്റിൽ പരസ്യപെടുത്തിയ കോപ്പി വച്ചു മാറ്റി.
@chinjooseworld1710Ай бұрын
Sir ente ammayude school certificate le peru vere aanu....8 m class vare padichittullu......school certificate kittittiyittu venam peru change cheyyan .....but adharileyum backy document ilum peru vere aanu .....appol aganeyAanu school certificate without adhar vachu kittunnath
@shibinmathew949822 күн бұрын
@@chinjooseworld1710🧐 enna udheshichathu?
@chinjooseworld171022 күн бұрын
@@shibinmathew9498 ammeda school certificate ile peru maattan pattuo......Indira maatti radha akkan enthanu cheyyendath
@poojarajendran9616Ай бұрын
peru fully maattathe just oru spelling maattan entha cheyyande?
@shibinmathew949822 күн бұрын
@@poojarajendran9616 Ethu document il?
@sherishemivlog13163 ай бұрын
ആറുമാസമായി കുഞ്ഞിൻറെ പേര് മാറ്റണം എന്നുണ്ട്... അതിനെന്താണ് ചെയ്യേണ്ടത്
@karma29893 ай бұрын
Parents application kodukkanam 😊
@ShariNoushad2 ай бұрын
@@karma2989evide application kodukkendath
@ShariNoushad2 ай бұрын
Peru maatiyo entha cheithe
@sabeenaar90013 ай бұрын
18 vayas aakaathavark yenthu cheyyanam?
@shaun.thehuman2 күн бұрын
Parents nu apply cheyam
@sk41153 ай бұрын
Bro ee gazatted pubish chyithathinu shesham namukku pazhyia id proof upayikikkamo thalkkalam
@withlovesai_ഗസ്റ്റഡ് ഓഫീസിൽ തരുന്ന ഫോം യിൽ പുതിയ പേര് എഴുതി ഒപ്പ് ഇട്ട് കൊടുത്താൽ മതിയോ
@nbcreations44646 ай бұрын
@@tintuthomas107gazzet office il poo broo ..njn 2 months munbe cheythirunn
@archana92326 ай бұрын
@@nbcreations4464ella certificateslum name change cheyyan pattiyo
@safeer075 ай бұрын
@@nbcreations4464bro.. Contact num onn tharavo? Plz 1:12
@balubalan95142 ай бұрын
Ethra day vendi varum
@vijayanirmala8759Ай бұрын
എത്ര വയസ് വരെ മാറ്റം
@shibinmathew949822 күн бұрын
@@vijayanirmala8759 അങ്ങനെ പ്രായ കണക്ക് ഒന്നും ഇല്ല.
@shibinmathew94986 ай бұрын
Ivanmar paranjath pakuthi shariyalla. Please go to central press trivandrum, district press or go to online portal for name change . That will give you better idea for this
@Siva-bt4xr8le3h2 ай бұрын
9വയസുള്ള കുട്ടിയുടെ പേര് മാറ്റാൻ എന്ധോക്കെ ചെയ്യണം
@shibinmathew9498Ай бұрын
Parents application kodukkanam
@aswinasok603911 күн бұрын
kerala til caste surnames ban cheyanm
@shibinmathew94986 ай бұрын
Ee karyangal ellam നിങ്ങൾക്ക് സ്വന്തമായി ചെയ്യാൻ കഴിയും without any help ( akshaya , other computer centers) . കാരണം ഈ karyangal എല്ലാം ആരുടേം സഹായം കൂടാതെ ഞാൻ സ്വന്തം ചെയ്തതാണ്. അതാകുമ്പോൾ കുറെ service charges ഒഴിവാക്കാം.