വിശുദ്ധരെകുറിച്ചുളള അറിവുകൾ ഞങ്ങളെ ഒരു നല്ല ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നു നന്ദി അച്ഛാ ദൈവത്തിന് മഹത്വവും സ്തുതിയും
@mereenajm36485 жыл бұрын
അച്ചാ നന്ദി, ഇത്രയും വലിയ, പ്രചോദനമാകുന്ന വചനസന്ദേശം ലഭിച്ചതിന്. അതനുസരിച്ച് ജീവിക്കാൻനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു ആമേൻ🙏
@teresajoseph37335 жыл бұрын
ഇതൊരു വലിയ സാക്ഷ്യം ആയിപ്പോയി പിതാവേ, വലിയൊരു ഊർജം കിട്ടി.. എത്ര മനോഹരം ആയ സന്ദേശങ്ങൾ...st. John.. നാലാം നൂറ്റാണ്ടിലേക്കല്ല അങ്ങ് ഇതെഴുതിയത്.. ഞങ്ങൾ ക്കാണ്..ഇത് follow ചെയ്യാൻ.. അത് വഴി ഈശോയെ എളുപ്പം follow ചെയ്യാൻ സഹായിക്കാൻ pray for us.. intercede for us.. thank you വിൽസൺ പിതാവേ.. ഒന്നും കുറക്കാതെ പറഞ്ഞു തന്നതിന്..
@renijain68985 жыл бұрын
ഹാലേല്ലൂയ.... ഹാലേല്ലൂയ...... നന്ദി അപ്പാ...... നന്ദി അപ്പാ..... ശനിയാഴ്ച ഞങ്ങൾ പല വീടുകളിൽ നിന്ന് 5, 6, പേർ ഒരുമിച്ച് കൂടി you tube - ൽ കൂടി ഈ ശുശ്രുഷയിൽ പങ്കെടുത്ത് , ഞായറാഴ്ചയ്ക്ക് വേണ്ടി ഒരുങ്ങുമായിരുന്നു . വിൽസൺ അച്ഛന്റെ വിശുദ്ധ കുർബാന കഴിഞ്ഞാൽ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദൈവത്തെ ആരാധിക്കാൻ അതിരാവിലെ ഞങ്ങൾ ദേവാലയത്തിലേക്ക് ഓടുമായിരുന്നു . സ്വർഗ്ഗത്തിലെ ഞങ്ങടെ അപ്പനോട് ഞങ്ങൾ കണ്ണുനീരോടെ പരാതി പറയുന്നുണ്ട് . ഞങ്ങടെ അപ്പൻ ഞങ്ങളുടെ പരാതി കേൾക്കും ....... ...... അച്ഛാ...