കോറിന്തിലെ ചുവന്ന തെരുവിൽനിന്ന് റോമിലെ വിശുദ്ധ വീഥിയിലേക്ക്! Romans EP1 01 | Fr. Daniel Poovannathil

  Рет қаралды 136,795

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

From the red streets of Corinth to the holy streets of Rome!
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #romans #Fr_daniel_2024
00:00 Intro
00:32 Fr Daniel Talks

Пікірлер: 198
@mollychacko6119
@mollychacko6119 6 ай бұрын
എൻ്റെ ഈശോയെ ഒരു ദിവസം '2 വചനം പഠിക്കാൻ കൃപ തരണമെഈശോയെ എനിക്ക് ഭയങ്കര മറവിയാ / ഈശോയെ വചനം പഠിക്കാൻ വേണ്ട ജ്ഞാനം നൽകി അനുഗ്രഹിക്കണെ❤❤❤❤
@joyjoseph3976
@joyjoseph3976 6 ай бұрын
കർത്താവേ.... ഈ ഡാനിയേൽ അച്ചൻ എന്നും ഇങ്ങനെ നല്ല ക്ലാസ്സുകൾ നൽകാൻ അനുഗ്രഹിക്കട്ടെ.
@RadhaVb-mx1cn
@RadhaVb-mx1cn 6 ай бұрын
റോമാലേഖനം പഠിക്കുവാൻ പരിശുദ്ധ ആത്മാവേ സഹായിക്കേണമേ
@blessykj3284
@blessykj3284 6 ай бұрын
എന്റെ യേശുവേ എന്റെ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് അഭിഷേകം ചെയ്യണമേ എനിക്ക് ബൈബിൾ വായിക്കാനുള്ള കൃപ നൽകി എന്ന് അനുഗ്രഹിക്കണമേ
@prameelamathews929
@prameelamathews929 6 ай бұрын
റോമാ ലേഖനം വായിച്ചു മനസ്സിൽ മാറ്റം വരാൻ കൃപ നൽകണേ കർത്താവെ 🙏👏🙏👏🙏👏
@joyjoseph3976
@joyjoseph3976 6 ай бұрын
അച്ഛന് വേണ്ടി എത്ര പേര് നന്ദിയോടെ തമ്പുരാനോട് പ്രാർത്ഥിക്കുന്നു എന്ന് അച്ഛന് അറിയാമോ
@molyjames5620
@molyjames5620 6 ай бұрын
റോമാ ലേഖനം പഠിക്കാൻ അവസരം തന്ന യേശുവേ നന്ദി.🙏
@merrymerry6544
@merrymerry6544 6 ай бұрын
കർത്താവേ ഞങ്ങളുടെ മക്കളേയും ഞങ്ങളെയും കുഞ്ഞുമക്കളെയും വിശ്വാസത്തിൽ സ്ഥിരപെടുത്തണമെണു പ്രാർത്ഥിക്കുന്നു❤
@blessykj3284
@blessykj3284 6 ай бұрын
എന്റെ ജീവിതപങ്കാളിയെ സ്ഥിരമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ യേശുവേ
@mercysiby6923
@mercysiby6923 6 ай бұрын
പിതാവായ ദൈവത്തിന് ആരാധന പുത്രനായ യേശുവിന് ആരാധന ആത്മാവിൽ ദൈവത്തിനാരാധന ത്രിയേകദൈവത്തിനാരാധന ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ 🙏
@saleenkj9887
@saleenkj9887 6 ай бұрын
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു.(സങ്കീർത്തനങ്ങൾ 33-22)🙏
@mariyammadekudumbam6373
@mariyammadekudumbam6373 6 ай бұрын
അപ്പാ ഏറ്റവും ആഗ്രഹിച്ചിരുന്നു റോമാ ലേഖനം പഠിക്കാൻ. ആത്മവിനാൽ സഹായിക്കണേ.
@JCCreationsVideos
@JCCreationsVideos 6 ай бұрын
യേശുവേ എന്റെ എല്ലാ നിയോഗങ്ങളിലും ഇടപെടണമേ.
@manjusruchiworld4640
@manjusruchiworld4640 6 ай бұрын
ഈ ടോക്ക് അവിടെ വന്നു കൂടാൻ ദൈ വം അനുവദിച്ചതിന് ഒരായിരം നന്ദി 🙏🙏🙏🙏ഈ കാലഘട്ടത്തിലെ ഒരു പ്രവാചകനായി അച്ചനെ തന്ന ദൈ വത്തിന് നന്ദി 🙏🙏🙏അച്ചൻ ഇതുപോലെ ഒരുപാടുകാലം വചനം പറയാനുള്ള അനുഗ്രഹം kodukkane🙏🙏🙏🙏🙏
@RadhaVb-mx1cn
@RadhaVb-mx1cn 6 ай бұрын
യേശുവേ നന്ദി
@valsammavarghese541
@valsammavarghese541 6 ай бұрын
വചന മഹാസമുദ്രത്തിലെ മുത്തുകൾ പവിഴങ്ങൾ രക്നങ്ങൾ. ഹാലേലുയ്യ യേശുവേ നന്ദി 🙏🔥❤️
@anniejhonny4216
@anniejhonny4216 6 ай бұрын
കർത്താവേ അങ്ങയുടെ അടിമയകുവാൻ എന്നെ വിളിച്ചതിന് നന്ദി നന്ദി ദൈവമേ നന്ദി
@josem.k5161
@josem.k5161 6 ай бұрын
ഹല്ലേലൂയ്യാ ---...🔥🔥🔥🔥🔥🔥🔥🔥🔥🔥💐💐💐💐💐🌹🌹🌹🌹🙏🙏👏👏👏👏👏👏👏👏👏👏🔥🔥🔥🔥💐💐💐💐💐🔥🔥🔥🔥🔥🔥🔥🔥💐
@bindhuk9719
@bindhuk9719 6 ай бұрын
ആമേൻ 🙏 സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല....
@teenateena9084
@teenateena9084 6 ай бұрын
യേശുവേ എന്റെ രക്ഷകാ 🌹🙏🏻❤️🥰
@shinisibi6694
@shinisibi6694 6 ай бұрын
ഈശോയെ അങ്ങെന്റെ രാജാവാകുന്നു.. എന്നെ അങ്ങയുടെ അടിമയാക്കണമേ..
@thomasjose.t5534
@thomasjose.t5534 6 ай бұрын
ഈശോയെ കരുണ തോന്നണമേ.... അനുഗ്രഹിക്കേണമേ..... 🙏🏻🙏🏻🙏🏻🙏🏻
@thresiaa.l.9186
@thresiaa.l.9186 6 ай бұрын
പരിശുദ്ധാത്മാവേ എന്നെ സഹായിക്കണമേ
@salujarani179
@salujarani179 6 ай бұрын
യേശുവേ നന്ദി മഹത്വം q🙏🙏♥️♥️🙏🙏🙏
@shantyjohn2727
@shantyjohn2727 6 ай бұрын
അനന്തപുരി convention മുതൽ ആഗ്രഹിച്ചതാണ് റോമാ ലേഖനം പഠിക്കാൻ.ഒത്തിരി thaanks അച്ചാ
@honeyvijayan7556
@honeyvijayan7556 6 ай бұрын
ദൈവത്തിന് നന്ദി...
@fijojohnjohn6969
@fijojohnjohn6969 6 ай бұрын
ആമേൻ ആമേൻ ആമേൻ ദൈവത്തിനു സ്തുതി സ്തോത്രം ആരാധന ആമേൻ ആമേൻ ആമേൻ ദൈവത്തിനു മഹത്വം നന്ദി
@blessykj3284
@blessykj3284 6 ай бұрын
എന്റെ സ്വർഗ്ഗീയ അപ്പച്ച എനിക്ക് എഴുതുവാൻ വായിക്കാനുള്ള കൃപ നൽകി എന്ന് അനുഗ്രഹിക്കണമേ
@RadhaVb-mx1cn
@RadhaVb-mx1cn 6 ай бұрын
എല്ലാ കൃപകളും കിട്ടും ആഗ്രഹിക്കു ബൈബിൾ വായിക്കാൻ പരിശുദ്ധ ആത്മാവ് സഹായിക്കും യേശുഅപ്പയോടു ചോദിച്ചാൽ 100%ഉറപ്പായും എഴുതാനും വായിക്കാനും മാത്രമല്ല നമുക്ക് ആവശ്വ മുള്ളതു എല്ലാം തരുന്ന ദൈവമാണ് ആഗ്രഹത്തോടെ ചോദിക്കുവിൻ
@mariyammajonh5704
@mariyammajonh5704 6 ай бұрын
Eente Krthavum Eente Diyvavuma Thalamurkal Visuthiel Vlaran Kripa Nlkana Almavil Nirakanama Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏
@thomasjose.t5534
@thomasjose.t5534 6 ай бұрын
യേശു ഏക രക്ഷകൻ 🙏🏻🙏🏻🙏🏻🙏🏻 .... Love you Appa....❤❤❤❤
@leelajose2804
@leelajose2804 6 ай бұрын
Yesuve nanni🙏🙏🙏
@amaya5648
@amaya5648 6 ай бұрын
ഈ ലോകത്തെ മുഴുവനെയും ദൈവമായ കർത്താവ് അനുഗ്രഹിക്കട്ടെ .....❤❤
@divyaraj1554
@divyaraj1554 6 ай бұрын
Ishowye kuduthal aazhathil ariyan achan nte sahayam valare valuthaanu.ishow achane iniyum iniyum dharalamayi anugrahikkate.ishowye nanni ishoye sthothram.ishoye njangalil angayude parishudhathmaavinal epozhum nirakkaname.🙏🏻
@SarammaLeelamma-uo4be
@SarammaLeelamma-uo4be 6 ай бұрын
കർത്താവേ ദൈവം വചനം പഠിപ്പിക്കുന്നതിന് എന്റെ വിനുവിന്റെ ഹൃദയത്തിന്റെ കവാടം തുറക്കേണമ.
@bijilybinoy5812
@bijilybinoy5812 6 ай бұрын
യേശുവേ നന്ദി 🙏
@josepadinjarel4081
@josepadinjarel4081 6 ай бұрын
Amen. Hallelujah !
@alexvj3454
@alexvj3454 6 ай бұрын
, നന്ദി പറയുന്നു :യേശു അപ്പാ നന്ദി നന്ദി
@alicecherian3885
@alicecherian3885 6 ай бұрын
Acha thank u very much for your teaching about this chapter god bless you acha.
@babykuttyvarghese647
@babykuttyvarghese647 6 ай бұрын
Roma lakhanam padikuvaan Parishuddha Amma sahayokanama amen🎉❤
@tastetaste7342
@tastetaste7342 6 ай бұрын
Hallelujah❤
@vimalajohny8606
@vimalajohny8606 6 ай бұрын
Thank you jeesus ❤❤❤❤
@salaskatticaran600
@salaskatticaran600 6 ай бұрын
Thank you Jesus 🙏🙏
@molyvarghese7464
@molyvarghese7464 6 ай бұрын
JEASUS THANKYOU FOR EVERYTHING ❤❤❤
@sindhuajay1165
@sindhuajay1165 6 ай бұрын
ഹല്ലേലുയ
@jithinkfrancis8473
@jithinkfrancis8473 6 ай бұрын
Amen 😍😍😍🌹🌹🌹🙏
@BetsyMohan
@BetsyMohan 6 ай бұрын
Praise God Amen. God bless you father
@shinyjoseph2579
@shinyjoseph2579 6 ай бұрын
🎉❤😊 Aman prayer 🤲🙏
@mariammajacob130
@mariammajacob130 6 ай бұрын
Oh Lord Jesus thank you for this valuable class about letter to Romer through respected Daniel Atchen amen🙏🏻🙏🏻🙏🏻
@marytresac.m7381
@marytresac.m7381 6 ай бұрын
Roma lekhanam ente papangal mayichukalayatte eshuve mahathvam 🙏🙏amen
@jaisammavarghese7355
@jaisammavarghese7355 6 ай бұрын
Thank you Jesus 🙏 AMEN❣️❣️🙏
@sosammajacob2991
@sosammajacob2991 6 ай бұрын
Praise the Lord Amen🙏🙏
@maryjose3409
@maryjose3409 6 ай бұрын
Praise the lord Amen hallelujah 🙏🙏🙏🙏🔥🔥🔥 thankyou Jesus mylord❤
@rosalintomy1567
@rosalintomy1567 6 ай бұрын
Thank you Abba for giving us a chance to learn Letter to Romans for the second time in detail from Fr. Daniel. 🙏 We are very grateful to You as well as to father. 🙏🙏
@user-zk1ee7lp3o
@user-zk1ee7lp3o 6 ай бұрын
Amen 🙏🙏🙏
@leelammadaniel6206
@leelammadaniel6206 6 ай бұрын
Yeshuve vachanam grahikkuvanum vachanaprakaram jeevikkuvanum njanghale anughrahikkaname🙏🏻
@selineboniface1804
@selineboniface1804 6 ай бұрын
Amen rajave🎉🎉🎉🎉🎉❤❤❤
@snehajose1827
@snehajose1827 6 ай бұрын
❤️❤️💗The epistle study of Romans is a Miracle Thank you so much Jesus And thanks to Daniel Achan💗❤️❤️
@godsonnantony2165
@godsonnantony2165 6 ай бұрын
🙏 Amen 🙏 Praise the LORD 🙏 Hallelujah 🙏
@jesusthesaviour4866
@jesusthesaviour4866 6 ай бұрын
Thanks be to God...🙏❤🙏
@sujathomas5926
@sujathomas5926 6 ай бұрын
Praise the lord thanks Acha
@user-kf8ks3uy5j
@user-kf8ks3uy5j 6 ай бұрын
Glory to God in the Highest
@reenageo707
@reenageo707 6 ай бұрын
Amen 🙏 Hallelujah Hallelujah
@elizabethbinu385
@elizabethbinu385 6 ай бұрын
Amen🙏
@abnerjob9319
@abnerjob9319 6 ай бұрын
Amen amen hallelujah 🙏🙏🙏
@roymv8871
@roymv8871 6 ай бұрын
Amen Hallelujah 🙏🏼
@mereenarodrigues5055
@mereenarodrigues5055 6 ай бұрын
Thank u holy spirit
@josmimoljoseph3476
@josmimoljoseph3476 6 ай бұрын
Thank you Lord🙏
@sebastianvarghese3647
@sebastianvarghese3647 6 ай бұрын
God Bless You 🎉❤
@jesmiantony4514
@jesmiantony4514 6 ай бұрын
Prayers the Lord Halluijaya Halluijaya Halluijaya Amen thank you Jesus for your love amen❤
@sanishajoseph4536
@sanishajoseph4536 6 ай бұрын
Appa gjanam tharaname enne Roma leghanam padekkuvan anuvadhechathene orthe nanne..❤❤
@chinnammajacob5625
@chinnammajacob5625 6 ай бұрын
Praise the Lord Amen 🙏 👏👏👌👌🙏🙏
@binduealiyas2782
@binduealiyas2782 6 ай бұрын
Amen Thank you jesus
@rosyjoy2271
@rosyjoy2271 6 ай бұрын
Amen🙏🙏🙏🙏🙏
@biju1662
@biju1662 6 ай бұрын
Acha, thank you for coming to Hyderabad and changing our lives forever. Father, thank you for renewing our love towards our dear Holy Spirit. Do pray for all of us Father.
@felixraphael8888
@felixraphael8888 6 ай бұрын
God bless you father thank you
@reena3469
@reena3469 6 ай бұрын
Amen, praise the Lord.
@sisteranitha4523
@sisteranitha4523 6 ай бұрын
🙏🙏🙏
@sinibabu3974
@sinibabu3974 6 ай бұрын
Amen. Hallelujah🙏🙏🙏
@justinejoseph7905
@justinejoseph7905 6 ай бұрын
Powerful talk🙏
@simonantony8028
@simonantony8028 6 ай бұрын
Thank you Jesus ❤
@jessyvarghese8251
@jessyvarghese8251 6 ай бұрын
Amen Amen Lord bless our family members with Holy spirit
@chinnammajacob5625
@chinnammajacob5625 6 ай бұрын
Very good message Father and God bless you Father.
@lissyjose9916
@lissyjose9916 6 ай бұрын
Thanksacha for this class🙏🏾
@srhelenthomas5030
@srhelenthomas5030 6 ай бұрын
Praise the Lord
@vargheseunniadan5187
@vargheseunniadan5187 6 ай бұрын
❤🙏🙏🙏❤
@smanu5554
@smanu5554 6 ай бұрын
Amen
@sosammajacob2991
@sosammajacob2991 6 ай бұрын
Lord Jesus have mercy on us all. Amen❤🙏🙏
@rosammascaria9128
@rosammascaria9128 6 ай бұрын
Lord Jesus we love you
@bettymanesh8348
@bettymanesh8348 6 ай бұрын
Praise you jesus
@user-rd1pz1dq5g
@user-rd1pz1dq5g 6 ай бұрын
Hallelujah hallelujah amen 🙏🙏🙏🙏🙏🙏🙏🙏🙏
@srnirmalajose4544
@srnirmalajose4544 6 ай бұрын
God bless you Father
@user-sd3lu6yl2u
@user-sd3lu6yl2u 6 ай бұрын
❤🙏🙏
@achamma534
@achamma534 6 ай бұрын
Excellent class.🙏.pray for my family.
@BabyND-cw7mu
@BabyND-cw7mu 6 ай бұрын
Oru vajanathil ninnu oru class,ethra detailed Aya study,praise the lord
@bijoyparamban5839
@bijoyparamban5839 6 ай бұрын
Great message, Thank you
@johntom5322
@johntom5322 6 ай бұрын
Praise The Lord, Thank you Jesus. Hallelujaha,,
@33ad98
@33ad98 6 ай бұрын
Thank you lord Amen 🙏 🙏 🙏 🙏 🙏 🙏
@yasopalani2054
@yasopalani2054 6 ай бұрын
Thankyou my loving Jesus Amen 🙏🙏
@minnalaiju160
@minnalaiju160 6 ай бұрын
Yesuve ente niyogagal sadhichutharaname christykutante bandhanaghal mattaname jolykke pokan thonikkaname thadasaghal mataname lahariyuday prashnaghal mattytharaname
@gigisebastian9750
@gigisebastian9750 6 ай бұрын
Hallelujah ✝️hallelujah ✝️Amen 🙏🙏🙏🙏🙏🙏❤❤❤❤❤
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 42 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 191 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 42 МЛН