st mary novena | മാതാവിന്റെ നൊവേന | vallarpadam kochi | christian novena

  Рет қаралды 82,887

CREATIVE EYE POINTER

CREATIVE EYE POINTER

Күн бұрын

Пікірлер: 160
@shajushanty8021
@shajushanty8021 24 күн бұрын
ഏറ്റവും പരിശുദ്ധയായ വല്ലാർപാടത്തമ്മേ,,, എന്റെ മക്കളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമേ, നല്ല ജോലി നല്കി അനുഗ്രഹിക്കണമേ നല്ല വിവാഹ ജീവിതം നല്കി അനുഗ്രഹിക്കണമേ ആമേൻ ❤️🌹🌹🙏
@gladcysuji2492
@gladcysuji2492 25 күн бұрын
വല്ലാര്പാടത്തമ്മേ എന്റെ പലവിധത്തിലുള്ള അസുഖങ്ങൾ പ്രതേകിച്ചു നടുവിന്റെയും കാലിന്റെയും വേദന സൗഖ്യപ്പെടുത്തി തരണമേ. 🙏🙏
@shajijoseph3623
@shajijoseph3623 Ай бұрын
വലാർപാടത്തമ്മേ എന്റെ കുടുംബ അനുഗ്രഹിക്കണമെ🙏 മക്കളെ അനുഗ്രഹിക്കണമെ
@JoshykJoseph
@JoshykJoseph Жыл бұрын
Amme ente kadabhadhythakal samarpikunnu.arumillatha avasthayil ,amma sahayikaname. Yeshuvinod prardhikaname. Hallelujah amen.
@priyapreethivlog7019
@priyapreethivlog7019 3 жыл бұрын
എന്റെ മാതാവേ എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങൾ നീക്കി തരണമേ എല്ലാം സഹിക്കാനുള്ള സഹനശക്തി എനിക്കു തരേണമേ ആമേൻ
@kyleferreira9142
@kyleferreira9142 2 жыл бұрын
Medicine Medicine Medicine Medicine
@kyleferreira9142
@kyleferreira9142 2 жыл бұрын
Mlk Mln Mln Mln Mbl Mbl mama mama mai m
@princejoseph8897
@princejoseph8897 Жыл бұрын
@@kyleferreira9142 jagaludaythadasagalmattanamay
@v.krajani3056
@v.krajani3056 Ай бұрын
ഈശോയെ അമ്മേ മാതാവേ എന്റെ മക്കൾ നന്നായി പഠിക്കാനും എക്സാമിൽ നല്ല മാർക്ക്‌ വാങ്ങി ഉന്നത വിജയം ഉണ്ടാകാനും അനുഗ്രഹിക്കണമേ .മോളുടെ പ്രാക്ടിക്കൽ എക്സാമും വൈവേയും എളുപ്പം ഉള്ളതാക്കി കൊടുക്കേണമേ
@JanatG-b8o
@JanatG-b8o 11 ай бұрын
എന്റെ അമ്മ മാതാവേ അനുഗ്രഹിക്കണെ 🙏🙏🙏🙏
@sherlyjose2534
@sherlyjose2534 Жыл бұрын
പരിശുദ്ധ വല്ലാർപാടം മാതാവേ സ്വസ്തി ഞാനെൻറെ കുടുംബത്തെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു അമ്മ മാതാവേ ഞങ്ങളോട് ദയ തോന്നി എൻറെ മക്കളെ മൂന്നുപേരെയും ഞാനെൻറെ മാതാവിൻറെ കൈകളിൽ സമർപ്പിക്കുന്നു നല്ലൊരു ജോലികൾ ലഭിക്കുവാനും അവരുടെ ജീവിതം ഭദ്രം ആകാനും അമ്മയെ സഹായിക്കേണമേ മൂത്ത മകൻറെ പാസ്പോർട്ടിൽ വിസ നൽകി അനുഗ്രഹിക്കാൻ കർത്താവായ യേശു അമ്മ സഹായം ചോദിച്ച് മേടിക്കണ വല്ലാർപാടത്തമ്മ മാതാവേ എൻറെ ആവശ്യം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമീൻ 🙏
@DENNISAnil-nm9zo
@DENNISAnil-nm9zo 3 ай бұрын
അമ്മേ നിന്റെ നൊവേന ഞാൻ ആദ്യം ആയിട്ട് കൂടുന്നു... ഈ സമയത്തു ഞാൻ ഒരുപാട് വേദന അനുഭവിക്കുന്നു അമ്മേ 🙏 ichan നിന്റെ സന്നിധിയിൽ ഇടയ്ക്കൊക്കെ വരാറുണ്ട്,, ichante മനസ്സിൽ എന്നോടുള്ള ദേഷ്യം വെറുപ്പ്, തെറ്റിദ്ധാരണ എല്ലാം മാറ്റി എന്നോട് ഒന്ന് സംസാരിക്കാൻ മനസ്സ് തോന്നിക്കണമേ 🙏 അമ്മേ എന്നെ നീ കൈവിടല്ലേ 🙏 ഞാൻ ഒരു ദിവസം നിന്റെ സന്നിധിയിൽ വന്നു മുറ്റം അടിച്ചോളാം അമ്മേ 🙏🙏🙏
@usha.b.pillaiupusha.b.pill9030
@usha.b.pillaiupusha.b.pill9030 Жыл бұрын
എന്റെ വല്ലാര്പാടത്തമ്മേ മാതാവേ എന്റെ ജീവിതത്തിലെ എല്ലാം തടസ്സങ്ങളും മാറ്റിത്തരാണമേ എന്റെ ജീവിതത്തിൽ എനിക്ക് ഒരു ഉയർച്ച തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏
@SumathyKK-ed8jo
@SumathyKK-ed8jo Ай бұрын
വല്ലാർപാടത്തമ്മേ ശാരി മോളെ കാത്തോളേണമേ. മോൾക്കും കുഞ്ഞിനും കുഴപ്പമൊന്നും ഇല്ലാതെ കാത്തുരക്ഷിക്കേണമേ മാതാവേ. 🙏🙏🙏
@jancyjoy2994
@jancyjoy2994 6 ай бұрын
അമ്മേ മാതാവേ മകന് സൗഖ്യവും ജോലിസ്ഥലത്തെ തടസങ്ങൾ മാറ്റിയും മനസ്സിന് ധൈര്യവും കൊടുത്ത് അനു ഹിക്കണമേ. ആമേൻ.🙏🙏🙏
@suorsabina9361
@suorsabina9361 29 күн бұрын
മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ
@lissyvincent58
@lissyvincent58 Жыл бұрын
വല്ലാർപാടത്തമ്മേ എന്റെ കുടുംബത്തെ മുഴുവനായും അങ്ങേക്ക് അടിമകളായി സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@jacobpc4951
@jacobpc4951 Ай бұрын
Amen
@beenababu9723
@beenababu9723 3 ай бұрын
അമ്മേ വല്ലാര്പാടത്തമ്മേ മാതാവേ എന്റെ ഫർത്താവിനെയും കുഞ്ഞുങ്ങൾ രണ്ടു പേരെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🙏
@anjanasajan2371
@anjanasajan2371 2 ай бұрын
എൻ്റെ വല്ലാർപാടത്ത് അമ്മേ എൻ്റെ അച്ഛൻറെ എല്ലാ അസുഖങ്ങളും പ്രത്യേകിച്ച് വിട്ടുമാറാത്ത ജലദോഷവും കാലിനു വേദനയും മാറ്റി തരേണമേ എൻറെ വല്ലാർപാടത്തമ്മ എൻറെ അപേക്ഷ അമ്മ കേൾക്കേണമേ
@sreenivasank.v9649
@sreenivasank.v9649 3 ай бұрын
അമ്മേ വല്ലാർപടത്തമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🌹🙏❤️
@aavlogs9982
@aavlogs9982 Жыл бұрын
എന്റെ വല്ലർ പാടത്ത് അമ്മേ എന്റെ കുടുബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണ അമ്മേ
@PreethyFrancis
@PreethyFrancis 4 ай бұрын
വല്ലാർപാടത്തമ്മേ എനിക്ക് ആവശ്യമായ സാമ്പത്തികം തരണമെ!ആ മെൻ🙏🙏🙏
@JoshykJoseph
@JoshykJoseph Жыл бұрын
Ente wife , yeshuvin sneham ariyan idavaruthaname. Amme ente kadabhadhyathakal maty anugrahikaname.samadhanam nalgi anugrahikaname.hallelujah.
@telmapinheiro4581
@telmapinheiro4581 3 ай бұрын
അമ്മേ മാതാവേ എന്നെപോലെ മാനസിക വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കുവേണ്ടിയും അങ്ങേ പുത്രനോട് മാധ്യസ്ഥം അപേക്ഷിക്കണമേ. ആമേൻ 🙏🙏🙏
@bindumohanan3653
@bindumohanan3653 11 ай бұрын
എൻ്റെ അമ്മെ എൻ്റെ വിഷമങ്ങൾ മാറ്റി തരേണമേ എൻ്റെ അപേക്ഷ കൈ kollename🙏🙏🙏
@JanatG-b8o
@JanatG-b8o Жыл бұрын
അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@divyusojan5373
@divyusojan5373 3 ай бұрын
എന്റെ vallarpadathamme എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻✝️✝️
@PreethyFrancis
@PreethyFrancis 3 ай бұрын
അമ്മേ അമ്മയുടെ തീരു നാൾ ദിനങ്ങളിൽ ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ സാമ്പത്തിക കട ബാധ്യത നീക്കി തരണമെ!ആ മെൻ🙏🙏🙏🙏🙏.
@jacobpc4951
@jacobpc4951 Ай бұрын
Amen
@KalaShanmughan-j9s
@KalaShanmughan-j9s 4 ай бұрын
എന്നിൽ.അത്ഭുതം..പ്രവർത്തിച്ച..മാതാവേ..നന്ദി..
@PreethyFrancis
@PreethyFrancis 4 ай бұрын
അമ്മേ" ! എന്റെ കടബാധ്യതയിൽ നിന്നു o എന്നെ കാത്തു കൊള്ള ണമ ആ മെൻ🙏🙏🙏🙏🙏
@derinxavier7769
@derinxavier7769 2 жыл бұрын
എന്റെ വല്ലാര്പാടത്തമ്മേ എന്റെ മോനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ നല്കിയ മോനാണ് അവനെ നേരായ വഴിലൂടെ നയിക്കണമേ
@messynoble3073
@messynoble3073 Ай бұрын
Ente vallarpadathe amme ente makkale ammayudre adimakal akkunnu. Avarkku health and peaceful life kodukkaname
@beenasuresh288
@beenasuresh288 2 жыл бұрын
അമ്മ മാതവേ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അവനെ സംരക്ഷിക്കേണമേ
@romyvarghese9253
@romyvarghese9253 3 ай бұрын
വല്ലാര്പാടത്തമ്മേ ammaude🙏 സാക്ഷികളാക്കി മറ്റേണമേ
@soniafrancis5197
@soniafrancis5197 Жыл бұрын
എന്റെ മാതാവേ അടുത്തമാസം സെപ്റ്റംബർ 24 ആം തീയതി വല്ലാർപാടത്തമ്മയുടെ തിരുനാൾ ദിനത്തിൽ എന്റെ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@vjoseph5551
@vjoseph5551 Жыл бұрын
Ammamathave njangalude ella karyangaleyum angayude anugraham undayirikkename Amen 🙏
@susyjose1725
@susyjose1725 3 ай бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതകൾ എടുത്ത് മാറ്റി ഞങ്ങൾക്ക് ഒരു നല്ല വീട് തന്നു അനുഗ്രഹിക്കേണമേ. ആമേൻ ❤️🙏❤️🙏❤️🙏❤️
@shibuameya559
@shibuameya559 3 жыл бұрын
എന്റെ മാതാവേ എന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചുതറനെ. മോളെ അനുഗ്രഹിക്കനെ...
@chinchujoy5741
@chinchujoy5741 19 күн бұрын
Amme mathave ichayante joli thadassam matti njanghale bhavanathe anugrahikkane
@PreethyFrancis
@PreethyFrancis 4 ай бұрын
വല്ലാർപാടത്തമ്മേ . എന്റെ കട ബാധ്യതയിൽ നിന്നും എന്നെ കരകയറ്റ ണമെ ആ മെൻ .🙏🙏🙏🙏🙏
@vjoseph5551
@vjoseph5551 Жыл бұрын
Thank you Jesus for all the blessings given to us Amen 🙏
@molivarghesemolivarghese8790
@molivarghesemolivarghese8790 3 ай бұрын
VALLAR PADATHAMME ENTE NIYOGAM SATHICHU THARANE AVIDE VANU NERCHAKAL KAZHIKAN AMME ANUGREHIKANE AMEN AMEN 🙏🙏🙏🙏🙏🙏
@jessyjiji2146
@jessyjiji2146 2 ай бұрын
Vallarpadathamme have mercy on me to heal my leg soon to walk normally and heal my son Adam Give repentance to my husband and children Amen hallelujah hallelujah 🙏 Ave Maria 🙏🙏🙏
@JoshykJoseph
@JoshykJoseph Жыл бұрын
Amme oru jeevidha margham kanichutharaname.hallelujah amen.
@jothijothi4125
@jothijothi4125 2 ай бұрын
Parisutha vallarpadathamme ente kadabathyathakal angeyil samarpikkinnu.amme maattri tharename
@MolyBaby-z2j
@MolyBaby-z2j 3 ай бұрын
എൻ്റെ അമ്മേ എൻ്റെ മകൾക്കു വേണ്ടി അങ്ങേ തിരുക്കുമാരൻ്റെയടുത്ത് മാധ്യസ്ഥം വഹിക്കണമേ.
@PreethyFrancis
@PreethyFrancis 4 ай бұрын
അമ്മെ എന്നിലുള്ള സാമ്പത്തിക കട ബാധ്യത മാറ്റി തരണമെ ആ മെൻ🙏🙏🙏🙏:🙏🙏🙏🙏:
@PreethyFrancis
@PreethyFrancis 4 ай бұрын
അമ്മേ നാളെ എനിക്ക് ആവശ്യമായ സാമ്പത്തികം തര ണമെ ആ മെൻ
@vjoseph5551
@vjoseph5551 Жыл бұрын
Nallarpadathamme njangalude kudumbathe anugrahikkaname 🙏
@Lissyjinesh-e6d
@Lissyjinesh-e6d Жыл бұрын
പരിക്ഷയിൽ ജയിച്ചതിന് നന്ദി പറയുന്നു🙏🏻
@shirleyThomas-w6s
@shirleyThomas-w6s Ай бұрын
Amma njangaluda kudupatha makkala anugrahikkana Avara nervazukke nadathana amma 🙏🙏🙏🙏🙏
@jose.k.mk.m5759
@jose.k.mk.m5759 Жыл бұрын
Amme mathave, ente prarthana nee kanumo, seekarikumo , ennu enikariyilla. Sahalavidha thadasangalum, thakarchakalalum kadabarathalum, jepthibeekshaniyilum jeevitham vashimuttiya enne ninte thrikarangalal thanginadathaname.nale athiavasiamulla sampatheeka margangal kanichutharaname, amen
@anu_mol_
@anu_mol_ 3 жыл бұрын
ജീവിത നിയോഗം സാധിച്ചുതരണമേ അമ്മേ 🙏🙏🙏🌹🙏🙏🙏
@leenavarghese7729
@leenavarghese7729 4 ай бұрын
മിലന്റേയും ലിൻസയുടേയും കുടുംബം രുപപ്പെടുന്നതിനും മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും മക്കളെ നൽകി അനുഗ്രഹിക്കണേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു❤️🙏
@josethalakkottoor4716
@josethalakkottoor4716 2 жыл бұрын
പരി. മാതാവേ അങ്ങയുടെ മാധ്യസ്തം ഞ ങ്കൾ തേടുന്നു
@beenamk1627
@beenamk1627 Жыл бұрын
BIG GOD 🙏🙏🙏❤️
@annajx3233
@annajx3233 20 күн бұрын
Amme maathave, healing and restoration apekshikunu!
@vjoseph5551
@vjoseph5551 Жыл бұрын
Amma mathave njangalude mel kaniyename anugrahikkaname njangale anugrahikkaname njangaludemel karunayundakename Amen
@jesnaalexander6567
@jesnaalexander6567 Жыл бұрын
എന്റെ മാതാവേ എന്നും ജോലി ഉണ്ടാകേണ്. അമ്മേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ.
@neethugeorge4717
@neethugeorge4717 Жыл бұрын
Amma nalla markodae oet pass akuvan edakkanam🙏🙏🙏🙏
@kunjumoljoseph9755
@kunjumoljoseph9755 Күн бұрын
Ente vallarpadathamme puthuvarsham nanmayudeyum samadhanathinteyum anugrahathinteyum malakhaye apache ngangaleyum makkaleyum kochumakkaleyum anugrahikkaname
@JanatG-b8o
@JanatG-b8o Жыл бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏
@jacobthomas728
@jacobthomas728 2 жыл бұрын
മാതാവേ jyothiiku കുഞ്ഞിനെ കൊടുക്കണേ jobine ഒരു ഭവനം കൊടുക്കണേ മാര്‍ട്ടിന്റെ എല്ലാ രോഗങ്ങളും പൂര്‍ണമായി മാറ്റി കൊടുക്കണേ കടങ്ങള്‍ വീട്ടി tharename എന്റെ എല്ലാ രോഗങ്ങളും മാറ്റി tharename
@jesnaalexander6567
@jesnaalexander6567 Жыл бұрын
എന്റെ മാതാവേ സ്ഥിരവരുമാന o തന്ന് അനുഗ്രഹിക്കണേ.
@susanki8680
@susanki8680 2 ай бұрын
Ammae mathavae manasika soukyam nalku anugrahikknaw
@Jilu-zs3jm
@Jilu-zs3jm 3 ай бұрын
അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@parvathyprasad5733
@parvathyprasad5733 2 жыл бұрын
എന്റെ പേരിൽ ഉള്ള 7സെന്റ് സ്ഥലവും വീടും വിൽക്കുവാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല എന്റെ വല്ലാര്പാടത്തമ്മേ അമ്മയുടെ അനുഗ്രഹത്താൽ വില്പന നടത്തി തരേണമേ
@joyv.a8275
@joyv.a8275 Жыл бұрын
O my vallarpadathamma bless my son O my vallarpadathamma pray for joel get a gnm admission
@susanki8680
@susanki8680 Жыл бұрын
Ammae matavae nandy.njgade annamolk kuypom onnundavate irunnatinh nandy
@saj2937
@saj2937 Жыл бұрын
Mathave, solve my financial crisis and bless my business
@aayoushnm6378
@aayoushnm6378 3 жыл бұрын
എന്റെ കടങ്ങൾ മാറ്റി തരണമേ, എന്റെ മോനെ എനിക്ക് തിരികെ തരണമേ , വേറേ നല്ല ഒരു വാടക വീട് കിട്ടാനും adavance കൊടുക്കാൻ ഉള്ള ക്യാഷ് ഉം കിട്ടാൻ അമ്മയുടെ അനുഗ്രഹം നങളുടെ കൂടെ എന്നും ഉണ്ടകണമെ
@creativeeyepointer
@creativeeyepointer 3 жыл бұрын
Psalm 23
@syamashaiju4748
@syamashaiju4748 3 жыл бұрын
അമ്മേ മാതാവേ എനിക്ക് operation theatre ൽ നന്നായി work ചെയ്യുവാനുള്ള അനുഗ്രഹത്തിനുവേണ്ടി ഞാൻ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു 🙏🙏
@JanatG-b8o
@JanatG-b8o 11 ай бұрын
എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
@JoshykJoseph
@JoshykJoseph Жыл бұрын
Vallarpadathamma vazhy ente makante exam vijayipichathinu Nanny.yeshuve nanny hallelujah.
@rathnavallikv4660
@rathnavallikv4660 3 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ🙏 അമ്മേ വല്ലാർപാടത്തമ്മേ - മാനസീകരോഗികൾക്കായ് തടവിൽ കഴിയുന്നവർക്കായ് വിദേശത്ത് ജോലി ചെയ്യുന്നവർക്കായ് പ്രാർത്‌ഥിക്കണമേ🙏🙏🙏🙏
@brism2494
@brism2494 3 жыл бұрын
Loving Mother, in the name of Jesus, I beg you to have Mercy on the whole world and save us from the dangerous virus.
@ashiashi3357
@ashiashi3357 3 жыл бұрын
Amma. Maathaa. Vallarapadam. AMMA. Pareshutha AMMA. Amen. Amen. Amen. Amen. Amen. Amen
@ashathomas8444
@ashathomas8444 2 жыл бұрын
Amme maathave entay niyogam angu sadhichu thannennu visvasichu prardhikkunmu
@laisaluckose3243
@laisaluckose3243 3 жыл бұрын
അമ്മേ vallarpadathamme സഹായിക്കണമേ
@alphonsa2512
@alphonsa2512 2 жыл бұрын
Amme njagalude kudumbathe samarpikkunnu🙏🙏🙏🙏🙏😭😭😭😭
@messynoble3073
@messynoble3073 9 ай бұрын
Mathave ee adimayude mel karunayakaname
@roopeshkrishna4798
@roopeshkrishna4798 2 жыл бұрын
Vallarpadathamme ammude kalchuvattil sarppicha ee makalude niyugagalude male anugreham choriyename amme
@mercymathew3600
@mercymathew3600 10 ай бұрын
Amme ente prarthana kelkename appa amme amen amen amen amen amen amen amen amen amen amen
@beenababu9723
@beenababu9723 3 ай бұрын
Amme vallarpadathamme njangaldey kudumpathinu vendi prathikkaney. Thadassangal ellam matti ente makalk nalloru swaphavam ulla aval agrahikunna reethiyil ulla dubai l joli ulla oru engineer payaney tharaney. Avsrdey veettukar nalla snehamulla alkkar ayirikkaney
@marythomas4805
@marythomas4805 2 жыл бұрын
Thanks madave
@jesnaalexander6567
@jesnaalexander6567 Жыл бұрын
എന്റെ മാതാവേ എന്റെ മോളെ അനുഗ്രഹിക്കണേ. നല്ല ഒരു കോളേജ് ജർമനി യിൽ kittene
@sheebaraniparakkal3108
@sheebaraniparakkal3108 Жыл бұрын
ഞാൻ അനുഭവിക്കുന്ന മാനസിക വിഷമം എന്നിൽ നിന്നും മാറ്റാണമേ... എന്റ ഭർത്താവിനോത്ത്‌ അമ്മയുടെ സന്നിധിയിൽ വരാൻ സാധിക്കണമേ 🙏🙏🙏🙏
@jobymat897
@jobymat897 7 ай бұрын
അമ്മെ ഞാൻ കടഭാരത്താൽ വലയുകയാണ് 😰😰😓 പണത്തിന് ഞെരുങ്ങുകയാണ് ഒരു പാട് കടങ്ങൾ അത് തീർക്കാനുള്ള പണം എൻ്റെ കൈയ്യിൽ ഇല്ല അമ്മെ😰😓 എൻ്റെ ബന്ധുക്കൾ പോലും പണം ചോദിച്ചപ്പോൾ കൈവിട്ടു😰😓 അമ്മെ കടങ്ങൾ വീട്ടാനുള്ള വഴികൾ തുറക്കണെ പണത്തിൻ്റെ ഞെരുക്കം മാറ്റണെ വീട്ടിലെ ദാരിദ്ര്യം മാറ്റണെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയുന്നില്ല കടങ്ങൾ ഉള്ളതുകൊണ്ട് കല്യാണവും നടക്കുന്നില്ല😰😓😓😓😓🙏🙏 അമ്മെ രക്ഷിക്കണെ
@DeepaDeepa-218
@DeepaDeepa-218 4 ай бұрын
അമ്മ @@jobymat897 ɓ
@shreyasonu7631
@shreyasonu7631 3 ай бұрын
എന്റെ മാതാവേ എന്റെ മോന്റെ വയറ്റിലെ മുഴ മാറ്റി തരണമോ ഇനി സ്കാൻ ചെയുമ്പോൾ ഒരു കുഴപ്പവും ഉണ്ടാവരുത് 🙏അമ്മേ പൂർണമായി മാറ്റാണമേ
@siji797
@siji797 Жыл бұрын
അമ്മേ മാതാവേ എന്റെ പല്ല് വേദന ഈ രാത്രി തന്നെ എടുത്തു മാറ്റണെ എന്നോട് ക്ഷമിക്കണേ അടുത്ത ശനിയാഴ്ച അമ്മയുടെ അടുത്തവരുന്നുണ്ട് കാത്തോളണേ
@bijisunil1951
@bijisunil1951 2 жыл бұрын
Amme nanni........
@anniejoseph3943
@anniejoseph3943 4 ай бұрын
Amme please protect my family 🙏🏼
@antonyshajan6251
@antonyshajan6251 Жыл бұрын
Loving mother,in the name of jesus
@shijilalji5825
@shijilalji5825 3 жыл бұрын
എന്റെ ഈ നിയോഗം സാധിച്ചു തരണേ അമ്മേ 🙏🙏🙏
@jacobpc4951
@jacobpc4951 Ай бұрын
Amen. Ammmmmmma
@marylouis8693
@marylouis8693 3 жыл бұрын
Mathave kaniyename 🙏 ave Maria Mathave. Karakana kdalil ninnu njagaley rekshikename
@marythomas4805
@marythomas4805 2 жыл бұрын
Pray for us
@commercelearner9998
@commercelearner9998 2 жыл бұрын
Amme VALLARPADATHMME keep my son and save him from his loan
@mayaadel4539
@mayaadel4539 3 жыл бұрын
Ente ammen ente avesha kettu athinu anugraham nalkane
@johnantony6219
@johnantony6219 4 ай бұрын
🙏🙏🙏🙏🙏 AMEN 🌹🌹🌹🌹🌹
@gesingeod9519
@gesingeod9519 Жыл бұрын
അമ്മേ മാതാവേ Rahila Tr മുത്തുറ്റിന്റെ ലോൺ close ആക്കി തരുന്നതിന് സഹായം ചെയ്യണമേ ആവേ മരിയ അമ്മയ്ക്ക് സ്വസ്സ് തി
@abhiramiabhirami7607
@abhiramiabhirami7607 26 күн бұрын
Amme ente jeevitha paggali kku dileepkumar aaalu aaarem anusarikkilla ennem kunjugaleyum upekshichu poyi therd partty nannayittu undu neethi kittanm ellam upekshichu thirike veranm
@jamessamuel8976
@jamessamuel8976 3 жыл бұрын
Ente madhave vasthu vangikan olla thadasam matti tharane
VALARPADATHAMA NOVENA
18:20
Ringing Bells App
Рет қаралды 27 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
കരുണ കൊന്ത | Karuna Kontha | ROSARY OF DIVINE MERCY | KunjuMissionary-കുഞ്ഞുമിഷനറി
40:07
KunjuMissionary - കുഞ്ഞുമിഷനറി
Рет қаралды 1,2 МЛН
Our Lady of Perpetual Help Novena - Nithiya Sahaya Matha
18:56
Sunil Caiter
Рет қаралды 1,4 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,4 МЛН