അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ കഥമ്പത്യതകൾ തീർക്കാൻ ഒരു വഴി കാട്ടാണമേ. എന്റെ അമ്മുവിന് സാലറി കൂട്ടി കിട്ടണമേ. എന്റെ കുഞ്ചുവിന് ജോലി കിട്ടുന്നതിനുള്ള തടസങ്ങൾ മാറ്റാണമേ ഞങ്ങൾക്ക് ഈ വർഷം തന്നെ ഒരു ഭവനം വാങ്ങാൻ സാധിക്കണമേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ
@VinuPaul19786 ай бұрын
നിത്യസഹായ മാതാവേ അമ്മയോട് മദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ വിസ തടസ്സങ്ങളൊന്നും ഇല്ലാതെ പുതുക്കി കിട്ടുകയും, എന്റെ മകൾഡ്രൈവിംങ് ട്ടെസ്റ്റിൽ പാസ്സാകുകയും, എന്റെ ഇളയ മകൾ 10ാം ക്ലാസ്സിൽ പാസ്സാകുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹങ്ങൾ ഈശോയിൽ നിന്നും നേടിതന്ന അമ്മയ്ക്കും, ഈശോയ്ക്ക് നന്ദിയും, സ്തുതിയും അർപ്പിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലുടനീളം അമ്മയുടെ മാദ്ധ്യസ്ഥ സഹായവും, ഈശോയുടെ അനുഗ്രഹവും ഉണ്ടാകണമെ ആമ്മേൻ
@bindhuprakash7032 жыл бұрын
നിത്യസഹായ മാതാവേ എല്ലാ രോഗപീഢകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ
@anithaanson14035 ай бұрын
മാതാവേ, ഓപ്പറേഷൻ കഴിഞ്ഞു 2മാസം ആയിട്ടും വയറിനുള്ളിൽ വേദന മാറുന്നില്ല അമ്മേ മാതാവേ എന്നെ സുഖപെടുത്തന്നെ എത്രയും പെട്ടന്ന്, അനുഗ്രഹിക്കണ്ണമേ പാപങൾ പൊറുത്തു മാപ്പ് നല്കണമേ. ആമേൻ 🙏🏻
@mtthomas31075 ай бұрын
dee❤😂🎉😢😮😅😊
@maryantony33052 жыл бұрын
എന്റെ മാതാവേ ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു. അമ്മേ ഈശോയോട് പ്രാർത്ഥിച്ചു ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ. ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏
@josephpv79243 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ വീട്പണി പുർത്തിയാകുവാൻ അമ്മ പ്രാർത്ഥിക്കണമേ ആമേൻ
@shyni96493 жыл бұрын
നിത്യ സഹായ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ വരേണമേ. അത്ഭുതം പ്രവർത്തിക്കണമേ
@aniekalambadan14892 жыл бұрын
Amme heal me and my family from all physical and spiritual illnesses and problems. Please hold us closer to your heart and lead us to Jesus. Teach us forgiveness, healing, mercy, charity, humility, love, peace, harmony, kindness, piety, joy, and bless us with holiness, good health, unity, and prosperity . Thank you Amme. Glory to God almighty. 🙏🙏🙏
@philominageorge60232 жыл бұрын
എൻ്റെ നിത്യസഹായ മാതാവെ ഞങ്ങളുടെ കടങ്ങൾ തീർത്ത്; തരെണ എൻ്റെ പേരക്കുട്ടി എത്രയും വേഗം നടക്കണെമാതാവെ
@maryav38812 ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമെ എൻ്റെ മോൾക്ക് പരീക്ഷവിജയം നൽകി അവളുടെ ജീവിതം ക്രമപെടുത്തികൊടുക്കേണമേ. കൈപിടിച്ച് മുന്നോട്ട് നയികേണമേ എപ്പോഴും തുണയായി koodeyundavane 🙏🏻🙏🏻🙏🏻
@maryav38813 жыл бұрын
അമ്മേ എന്റെ മോളെ കാത്തോളണേ, അവളുടെ കാര്യങ്ങളിൽ ഇടപെടണേ അമ്മേ മാതാവേ 🙏🙏🙏
@saranyaak33283 жыл бұрын
മധുരമുള്ള അമ്മ തമ്പുരാന്റെ അമ്മ കരുണയുടെ നിറവേ എൻറെ ജീവനായ അമ്മെ ഇത്രയും പാപിയായ എന്നെ സ്നേഹിക്കുന്ന അമ്മെ എല്ലാം സ്വഭാഗ്യങ്ങളും സന്തോഷവും തരുന്ന അമ്മെ നന്ദി ANIL
@sajinadebysajina56494 жыл бұрын
മാതാവേ പാപങ്ങൾ ക്ഷമിക്കാൻ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ പ്രാർത്ഥിക്കണമേ
@jancysimon80484 жыл бұрын
Mother Mary please pray for my special intention
@paulanthonykoonan97282 жыл бұрын
New
@paulanthonykoonan97282 жыл бұрын
Aa@@jancysimon8048
@paulanthonykoonan97282 жыл бұрын
CV Co
@paulanthonykoonan97282 жыл бұрын
F
@mariajoseph32143 жыл бұрын
നിത്യ സാഹായ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🌹🌹🌹🙏🏻🙏🏻🙏🏻
@josephcv3051 Жыл бұрын
മതാവേ എന്നെയും കുടുബത്തേയും നിന്റെ തിരുക്കുമാരന്റെ മുസിൽ സമർപ്പിക്കുന്നു ആമ്മേൻ
@domnicv40843 жыл бұрын
Our lady of perpetual help pray for us and our families and my business and help me in my difficulties and my financial problems amen
@JomolJoseph-cs4tk5 ай бұрын
Ammahelp
@princebyju73 жыл бұрын
പരിശുദ്ധ അമ്മേ, നിത്യസഹായ മാതാവേ, ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@damykurusappan372310 ай бұрын
O mother of perpetual help please pray and intercede to Jesus Christ to bless and grant promotion to my son and winning judgement on civil case 29 of 99 and approval of auditorium and stop leakage and increase the income from business and bless Charles and Georgeena to get befitting jobs and improve the studies of Christus and Christina with wisdom and memory power and heal the katty and Thyroid and nerve problems on legs and headache and insects bites and migraine headache and BP problem of Bismi and ottisam fromJonus Reeya and other children and improve the income from business and regain the previous financial position to James and Jose James Jobai Delamer Selvaraj Robert Singh Ferry and Satheesh AMEN and to heal all the sickness of Jeasalmary Amen
@helenjoseph48122 жыл бұрын
Oh mother of perpetual help thank u for all the blessings. Please guard n protect our family from all ailments n difficulties. Have mercy on us pray for us amen
@VinuPaul19785 ай бұрын
നിത്യസഹായ മാതാവേ തുടർ പഠനത്തിനായ് അഡ്മിഷൻ കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അഡ്മിഷൻ ലഭിക്കാൻ വേണ്ടി അങ്ങേ തിരുക്കുമാരനോട് മദ്ധ്യസ്ഥo വഹിക്കണമേ. ആ മക്കളുടെ നിസ്സഹായവസ്ഥയിൽ അമ്മ കൂടെയുണ്ടാവണമേ ആമ്മേൻ
@RubyJacob-xd4nm4 ай бұрын
എൻ്റെ ബദ്ർആൻ്റെ ണിക്ക് ജോലി ലഭിച്ചതിന് നന്ദി പറയുന്നു മാതാവെ നന്ദി❤❤❤❤❤
@suseelasebastian76244 жыл бұрын
അമ്മേ മാതാവേ അങ്ങേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടിയും ഈ ലോകം മുഴുവനുവേണ്ടിയും മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ആമേൻ
@sunilcaiter45134 жыл бұрын
Amen
@aaliceaalice40653 жыл бұрын
Amen
@ngjerome98084 жыл бұрын
സ്വന്തമായി ഭവനം നിർമ്മിക്കുന്നതിനുള്ള അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ 1
@mercyzachariah58023 жыл бұрын
എന്റെ അമ്മേ എന്റെ മകനു വീടും സ്ഥല്വും തന്നു അനുഗ്രഹിക്കണമെ ആമീൻ അനുഗ്രഹിക്കണമെ
@domnicv40843 жыл бұрын
Our lady of perpetual help pray for me and my family and bless me for my financial problems and help me in my difficulties amen
@sunithaseb16483 ай бұрын
അമ്മ മാതാവേ എൻ്റെ മകൾക്ക് നല്ല കോഴ്സിലും നല്ല കോളേജിലും അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ
@AkshayTs-p5n Жыл бұрын
അമ്മേടെ ഞങ്ങൾക്ക് സ്വന്തം തന്നു അനുഗ്രഹിക്കണമ് എന്റെ മോനു നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണം 🌹🌹🌹🌹
@jamesmathew18804 жыл бұрын
മാതാവെ ഞാൻ ഏറ്റവും കൂടൂതൽ സ്നേഹിക്കൂന്ന മെറിനെ തന്നെ എനിക്ക് തരുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@lijisebastian3112 Жыл бұрын
കുഞ്ഞുങ്ങളുടെ പഠന മേഖലയിലെയും ആത്മീയ മേഖലയിലെയും അലസതയെ നീക്കി തരണമേ എന്ന് കണ്ണുനീരോടുകൂടി അമ്മേ മാതാവേ അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻
@sophijob12582 жыл бұрын
Please pray for my family and my special intentions and pray for my skilled exam on July 15 . Amme mathave. . Continue my work in same hospital same ward. Give me strength and wisdom . Heal me from illnes. Children's good health and education exams financial difficulties . Amme mathave
@beenapaul52773 жыл бұрын
Pray for my son study's and intentions and keep him safe and healthy
@mariajoseph32143 жыл бұрын
മാതാവേ എന്റെ മക്കള അനുഗ്രഹിക്കണമേ അവരുടെ കടങ്ങൾ തിർത്ത് മനസ് വേതന മാറ്റി കോടുക്കണമ
@jacobpaul93632 жыл бұрын
നിതൃസഹായ മാതാവെ മക്കളുടെ എല്ലാ ആവശൃങ്ങളിലും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കേണമെ.
@satheeshk86274 жыл бұрын
Please pray for my family and my special intention. Thank you 🙏🙏🌹🌹❤❤❤
@saumiasaly3 жыл бұрын
Oh my mother..millions of thanks giving for the great new gift that you have given to us "our new home"...Also praying for all who is in need of your blessings..Thank you mother MARY for being with us always
@binnijeenu44913 жыл бұрын
) kurukayikunaparthana
@learnbibleversethroughpict60273 жыл бұрын
@@binnijeenu4491 🤗🙏🏾
@sophijob12584 жыл бұрын
Mamma Mary pray for my family and my special intentions . Vure my son Augustine job suffering from Gilbert syndrome increased bilirubin levels please pray for my health problems and financial difficulties and debts . Children's health and education exams .
മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു
@gracymathew80473 жыл бұрын
AmmaeMathavae please pray for my husband and my family and save us from all illness and protect us
@maryshibu95989 ай бұрын
മാതാവേ നന്ദി വീട് വില്പന നടത്തി തന്നതിന് തടസങ്ങൾ എല്ലാ മാറ്റിയതിന് നന്ദി 🙏🙏🙏🙏🙏🙏
@arockryderz7 ай бұрын
നിത്യസഹായ മാതാവേ എൻ്റെ മകൻ്റെ വയറ്റിലെ ചീത്ത ബാക്ടീരിയായും നീരും ആസിഡ് തൊണ്ടയിലേയ്ക്കു കയറുന്ന രോഗവും അലർജിയും മാറ്റി തരണമേ 🙏🙏🙏🙏🙏
@domnicv40843 жыл бұрын
Our lady of perpetual help pray for me and my family and bless my children's and my financial problems amen
@veenalakshmanan89454 жыл бұрын
Only Mother please protect and pray for your children from the deadly disease which is infected through out the globe... The soul dependents🙏🙏🙏
@maryshibu95984 ай бұрын
മാതാവിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളെ പറ്റിച്ചു പോയ ആൾ തിരികെ വന്നു വാർക്ക ചെയ്ത് തന്നു. അമ്മേ ഒരായിരം നന്ദി ❤
@marynirmalalopez48236 ай бұрын
Amme mathave ente manasikavum sharirikavum aaya prayasaggale Matti tharaname ente makkalku good health and wealth kodukkename. Ave Maria. Praise the lord Jesus.
@maryav38813 жыл бұрын
ആഗ്രഹം സാധിച്ചു തന്നതിന് ഒരായിരം നന്ദി അമ്മേ 🙏🙏🙏
@reenasebastian52223 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങളുടെ മക്കളുടെ പ0നത്തെ സഹായിക്കണേ.
@blossomdrozario57532 жыл бұрын
Mother Mary please pray to your beloved son to heal my husband completely from his sickness guide under your care thanku Jesus Christ Praise you Jesus Christ 🙏🙏🙏
@damykurusappan37236 ай бұрын
O mother of perpetual help please pray and intercede to Jesus Christ to bless my son Donjen on today's exams and guide and be with him in the exam hall to bless to score highest rank to get promotion with monetary benefits to clear the bank loans with good health and mental peace Amen
@milkabaiju73833 жыл бұрын
Thank-you mother for all the blessings in my life. Forgive me for all my sins and help me to forgive others.
@selvarajadaikalam60104 жыл бұрын
Lady of Perpetual Madha please be kind enough bless our family with your graces to obtain what we need and intentions be fulfilled. Greater glories to you.Amma.
@maryappachan62152 жыл бұрын
Amme mathave pray for our family and my grandchild Roy his job visa.
@seemajoy71554 жыл бұрын
അമ്മേ. മാതാവേ എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ....
@gracymathew80473 жыл бұрын
Please pray for my husband and my daughter and my family members
@RubyJacob-xd4nm Жыл бұрын
മാതാവേ എന്റെമകൾ രേഷ്മയുടെ അസുഖം മാററീതരേണമെ കുഞ്ഞിനെ യുംസുഖപേടുതണമെ
@jincymol1474 Жыл бұрын
എന്റെ നിത്യ സഹായമാതാവേ എന്റെ കട ബാദ്ധ്യത തീർത്തു തരേണമേ അമ്മേ ആമ്മേൻ
@jamesmathew18804 жыл бұрын
മാതാവെ ഈ ഭൂമിയിലെ എറ്റവും മഹത്വവും കൃപയും ഞാനവും കരുണയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും കണ്ണിലെ കൃ ഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നൊവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@cleetusz68702 жыл бұрын
Kk
@babupt78 Жыл бұрын
Oh my god
@JomolJoseph-cs4tk5 ай бұрын
AmmaŔþþTe@@babupt78
@ngjerome98084 жыл бұрын
സ്വന്തമായി ഭവനം നിർമ്മിക്കുന്നതിനുള്ള അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ എൻറെ അമ്മേ നിത്യസഹായ മാതാവേ വേ ഞാൻ അമ്മയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു
അമ്മേ എന്റെ സ്ഥാപനത്തെ അനുഗ്രഹിക്കേണമേ. എല്ലാ തടസങ്ങളും മാറ്റിത്തരേണമേ. 🙏
@ngjerome98084 жыл бұрын
സ്വന്തമായി ഭവനം നിർമ്മിക്കുന്നതിനുള്ള അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ
@bindhuprakash7032 жыл бұрын
മകളുടെ BSC നേഴ്സിങ്ങിന്റെ spot അലോട്മെന്റിൽ മകൾക്ക് ഒരു സീറ്റ് കേരളത്തിൽ നല്ല ഒരു കോളേജിൽ നൽകി അനുഗ്രഹിക്കേണമേ നിത്യസഹായ മാതാവേ
@tonymattathur29304 жыл бұрын
നിത്യ സഹായ മാതാവേ ഞങ്ങള്ക്കു വേ ണ്ടി അപേക്ഷിക്കണ്ണമെ...
@RubyJacob-xd4nmАй бұрын
അമ്മേ അമ്മയുടെ പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻറെ മകൾക്ക് ബീവൻ പരീക്ഷ പാസായി ഇനി ഇരുപത്തിയൊന്നാം തീയതി നടക്കുന്ന ഇൻറർവ്യൂ എൻറെ മോളെ അമ്മ വിജയിപ്പിക്കണം
@RubyJacob-xd4nmАй бұрын
മാതാവിനെ ആയിരമായിരം നന്ദി
@rosammavarghese87197 күн бұрын
Our Mother of health please pray for us. Thank you Amma for your prayers and blessings. Pray for us to have peace and happiness in our family my Mother Mary amen
@aleykuttydavid81155 жыл бұрын
Thank you for the Holy prayer pls pray for my family
@francisxavier89713 жыл бұрын
O mathve, Help us to get out of our financial burdens 🙏
@Kavitha-bg2fw5 жыл бұрын
Maathave please bless my son to be filled with holy spirit and repent whole heartedly to God. Bless him to continue his studies and pass. Help him to live a life pleasing to God
@sobhanababu52974 жыл бұрын
Same condition.plz help
@sebastianthanikkal20913 жыл бұрын
Mother Mary please pray for our bank loan for our new house to get it done Amen
@felixmoraes82892 жыл бұрын
നിത്യ സഹായ മാതാവേ എല്ലാ ഉദ്യമങ്ങളിലും എനിക്ക് തുണയായിരിക്കണേ.
@minijoseph10637 ай бұрын
Ave Ave Ave Mariya Ave Ave Ave Mariya Ave Ave Ave Mariya Amen Glory to God Amen 🙏🙏🙏🙏🙏
@vargesepp6265 жыл бұрын
Mary ouseph nithiya sahaya mathave pray for us
@ngjerome98084 жыл бұрын
Please pray for me .Bless us to find a rightful life partner to our beloved daughter .Thank you
@josefranics154 жыл бұрын
AMEN AMEN AMEN HALLELUYYA, BLESS OUR FAMILY MEMBERS NITHYASAHAYA MATHA, AMEN THANKS TO MOTHER MARY AMEN JOSE FRANCIS MANJILA THRISSUR
@leenavarghese77293 ай бұрын
അമ്മേ വലിയ അപകടങ്ങളിൽ നിന്ന് കേരളത്തെ രക്ഷിക്കണേ |❤🙏🙏❤️
@maryThomasElenjikal-xz4dh3 ай бұрын
അമ്മേ, മാതാവേ, നയിക്കണേ നിന്റെ മക്കളെ 🙏🏻🙏🏻🙏🏻
@alphonsebenny86504 жыл бұрын
Nityasahaya matave....ThankYou for all your blessings and love❤🙏💥 Amen
Nithyasahaya mathave please heal and bless my Mrs Marykutty Mr Sunny Mathew and Mr Rathakrishnan and Mr Paul and Mr Chothiya, MrsSaroj from their illness ameen,
@marykameelaa.j61453 жыл бұрын
8
@sindhusunilkarl3 жыл бұрын
Amme… thank you a million times foe everything 🙏
@maryshibu95985 күн бұрын
അമ്മേ മാതാവേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വിഷമത്തിൽ നിന്നും എന്നെ കരകയറ്റാണമേ
@AkshayTs-p5n Жыл бұрын
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മകന് നല്ല ഒരു ജോലി കിട്ടി അമ്മയോട് ഞാനും മോനും കടപ്പെട്ട് ഇരിക്കുന്നു നന്ദി പറയുന്നു
@felixmoraes82894 жыл бұрын
എന്റെ അമ്മെ എന്റെ ആശ്രയമേ എല്ലാ വിപത്തുകളിൽ നിന്നും കാത്തുകൊള്ളണെ.
@joffyjoyel4183 жыл бұрын
Z
@sherlyps36383 жыл бұрын
Amme Mathave Pray for my daughter to get a better job
@sherlyps36383 жыл бұрын
Amme thank you for the blessings you given us
@sherlyps36383 жыл бұрын
Amme Mathave Pray for my daughter to get high score in her exam
@saraolivia15415 жыл бұрын
മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷെമിക്കാൻ അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ
@riyasebastian80175 жыл бұрын
Mother Mary plz do the needful for my special intention...
@ppyy38992 ай бұрын
അമ്മേ മാതാവേ എൻ്റെ നിയോഗം മാധി ച്ചു തരണെ മഅമ്മേ
@leelamma63082 жыл бұрын
എന്റെ ഭ വ നം അനുഗ്രഹിക്കപ്പെ ട ണ മേ. അമ്മേ.മോളു ടെ വിവാഹം നടക്കണ മേ അവൾക്കു നല്ല ജോലി കൊടുക്കണമേ. എന്റെ ഭ ർ ത്താ വി നു ഒരു ജോലി കൊടുക്കണമേ. ആമേൻ. അമ്മേ.
@marypaul51475 жыл бұрын
നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ
@josethayyiljosethayyil33004 жыл бұрын
നിത്യസഹായ മാതാവേ എന്റെ കുടുംബത്തിനുവേണ്ടി കരുണ ഉണ്ടാകണമേ
Amma Mathava kathukollnma Thanks for Jesus Christ Amman thanks
@maryshibu95987 ай бұрын
അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ ഏറ്റെടുക്കണേ 🎉
@johnpm58584 жыл бұрын
Yesterday I blessed with healing my years problem fully healed.
@johnpm58584 жыл бұрын
Oh lord bless and heal my Mrs Marykutty Mr Sunny Mathew Mr Paul MrChothia and MrsSaroj from their illness ameen.
@achammajacob39792 жыл бұрын
Mother Mary please pray for my son and family. Give them a peaceful family life
@mercyantony36833 жыл бұрын
Ave Maria Amen and Praise the lord 🙏🎉🧡🙏🌷💕💕💕💕💕
@alphonsebenny86504 жыл бұрын
Matave..ente matave sahayam nalgene. Amen🙏❤
@rosammasebastian74564 жыл бұрын
AmmehMathaveh. Njangalkaayee h..prarthikkeneh..🙏🙏
@sonivarghese140 Жыл бұрын
Please pray for my husband, since last 4 he has no contact with his own family, please for him to come back to his family.😭😭😭😭👨👨👧👧🤲🤲🤲🙏🏼🙏🏼
@reenasebastian52222 жыл бұрын
അമ്മേ മാതാവേ മകളുടെ 16, 21, 26 ) 2,4, 8 ദിവസങ്ങളിലെ പരീക്ഷകളിൽ വിജയം തന്ന് അനുഗ്രഹിക്കണം.S4 പൂർണമായും ജയിപ്പിച്ച നുഗ്രഹിക്കണം. ആമ്മേൻ.
@mercyjudison91102 жыл бұрын
നിത്യ സഹായ മാതാവേ എന്റെ കാലിന്റെ ഉപ്പുറ്റി തഴുമ്പ് മാറ്റി തരണേ 🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@gracygeevarghese99635 жыл бұрын
Nithyasahaya mathe.. pls pray for us, Father pls give us our prayers in the name of your son and our Lord Jesus.. for this I am asking the prayers form Mary mother of God.
@kochappancc20045 жыл бұрын
&hhgffgjmlx hhhvcfddaaaav
@cisilyjoseph22185 жыл бұрын
O Ammey Mother Mary. Take away my Hallucinations.
@NBG8184 жыл бұрын
@@kochappancc2004 enthuvade
@sophijob12584 жыл бұрын
Mamma Mary pray for my family and my special intentions
@lukosepm61414 жыл бұрын
Xà .
@josephtheckineath6863 жыл бұрын
Lo×()j
@amboory4 жыл бұрын
Please Bless our world and please accept my prayers.