നല്ല അച്ഛനമ്മമാർക്ക് ഇത് പോലുള്ള മക്കൾ ഉണ്ടാകുന്നു, നല്ല മക്കൾ കൈവന്നിരിക്കുന്ന അനുഗ്രഹം കള്ളിനും, പെണ്ണിനും ബലി കൊടുക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറുന്നു 🙏
@anilr67742 жыл бұрын
പെണ്ണിൻ്റെ മടിയിൽ തല വെക്കാതിരുന്നാൽ മാത്രം മതി അമ്മയെ ഒഴിച്ച്
@tvdamodarannamboothiri1752 Жыл бұрын
@aslambabu673 Жыл бұрын
പെണ്ണിൻ്റെ മടിയിൽ തലവക്കൻ കുറെ ശ്രമിച്ചു നോക്കിയതാ ഈ മഹാൻ കലാകാരൻ..ഒത്തില്ല
@sreekumarnarayanan2624 Жыл бұрын
❤
@Aryaar-u9x Жыл бұрын
നമസ്കാരം
@HariHari-em9dc2 жыл бұрын
നമ്മുടെ സംസ്കൃതി ഒരിക്കലും നശിക്കാതെ പുതിയ തലമുറയുടെ കൈ കളിൽ ഭദ്രമാണ് എന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് വിശേഷിപ്പിക്കാൻ വാക്കുകളില്ലാതെ സ്തബ്ധമാക്കിയ ഈ ആലാപനം. ഇനിയുമിനിയും വർഷങ്ങളോളം ഈ അമൃത വർഷം തുടരണം എന്ന പ്രാർത്ഥനയോടെ.👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aacharyagranthajyothishala48342 жыл бұрын
🕉️🕉️🕉️🕉️🕉️
@KrishnaKumar-sf5gy11 ай бұрын
🙏🙏🕉️❤️🕉️🌹🌹
@narayanankutty227611 ай бұрын
@@KrishnaKumar-sf5gypp0
@rajeswarychandrasekhar56839 ай бұрын
🙏🏻
@allmusic2272 жыл бұрын
ശംബ്ദം, ഭാവം . ഗംഭീരം . മികച്ച ആലാപനം ഒരു കലാകാരനു വേണ്ട വിനയവും ചോരാതെ നില്ക്കുന്നു. ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@sreedharanmadamana1908 Жыл бұрын
Super 👍
@JyothiKumarG-e7s7 ай бұрын
👌👌👌❤❤❤🙏🙏🙏
@AnilKumar-mf2kc2 ай бұрын
സൂപ്പർ ശബ്ദം : ഗംഭീരം ദൈവാനുഗ്രഹം ഉണ്ട് മോനെ
@mathewpi30642 жыл бұрын
സഹോദരാ, എന്തൊരു ്് ശബദഗാംഭീര്യം നമിക്കുന്നു , എല്ലാ ഭാവുകങ്ങളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sudhabalkrishnan936 Жыл бұрын
🙏🙏
@kunjikannanmn2030 Жыл бұрын
അഭിനന്ദനങ്ങൾ
@thampikumarvt43022 жыл бұрын
വീരം രസം നിറഞ്ഞു നിൽക്കുന്ന ആലാപാനം.!! ഇമ്പമുള്ള നാദം!! ശ്രുതി ശുദ്ധമായ ഇടക്ക വാദനം.!! സോപാന സംഗീതത്തിൽ ഒരു താരോദയം !! ഇദ്ദേഹം ലോകത്തിന്റെ നിറുകയിൽ നമ്മുടെ സോപാന സംഗീതത്തെ ഉയർത്തട്ടെ !! 🙏
എന്താ പറയേണ്ടത് മനോഹരം നല്ല ആലാപനം എന്താ feel...മഹാദേവൻ്റെ അനുഗ്രഹം ഉള്ള കലാകാരൻ❤️🙏🙏🙏
@ajalakumariav97753 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏എല്ലാ ആശംസകളും 🙏🙏🙏🙏
@sankaranarayanankv88102 жыл бұрын
Perfect,sweet feeling congrats.
@mohandascp22512 жыл бұрын
അഭിനന്ദനങ്ങൾ
@sanalkumar45852 жыл бұрын
ഹരി ഗീത പുരത്തിൻ്റെ മുത്തെ നിനക്ക് എല്ലാ ആശംസകളും.നീ ഉയരട്ടെ വാനോളം....
@aku638542 жыл бұрын
M g ശ്രീകുമാറിന്റെ voice മായി സാമ്യം ഉണ്ട്🥰 🙏🏻🙏🏻
@sridevips71172 жыл бұрын
S. Correct enikum thonni
@pbradhakrishnan75242 жыл бұрын
അതിലും എത്രയോ മുന്നിൽ...
@dineshkk48362 жыл бұрын
7
@retnammar24382 жыл бұрын
Valere seri
@bhagathkrishnas39144 ай бұрын
രണ്ടും ഒരേ നാട്ടുകാർ
@sindhusisukumarsindhusisuk6042 жыл бұрын
എന്റെ നാട് തുറവൂർ , എന്റെ നാരായണൻ വടക്കനപ്പനെ ഞാൻ എപ്പോഴും സ്തുതിക്കുകയും കേൾക്കുകയും ചെയ്യുന്ന സോപാന സംഗിതം,, !എന്റെ നാരായണാ, കൂടെ ഉണ്ടാകണേ വടക്കനപ്പാ,
@sreeragkeerthana51842 жыл бұрын
ജൂനിയർ M G ശ്രീകുമാർ...... ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ട് പിന്നെ എന്താ വേണ്ടത്... നല്ല മനസ്സോടെ, സ്നേഹത്തോടെ, അഹകാരത്തിന്റെ നിഴൽ പോലു മേൽക്കാതെ മുന്നോട്ട് പോവുക 👍❤🌹
@muralind24 ай бұрын
ശ്രീ അഖിൽ മികച്ച ഗായകനാണ്. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്. പുകഴ്ത്തലുകളേയും, ഇകഴ്ത്തലുകളേയും താരതമ്യങ്ങളേയും ഒരുപോലെ തള്ളിക്കളയുക. എന്നും ഭഗവാനിൽ സമർപ്പിച്ചു പാടുക. കീർത്തിമാനാകട്ടെ 🙏
നല്ല നിലവാരം പുലർത്തിയിരിക്കുന്നു. ശബ്ദ ഗാആംഭീര്യം, ശ്രുതി ശുദ്ധി, rhythm, നല്ല എണ്ണങ്ങൾ, clarity, മനോധർമ്മം ( കൊട്ടുന്നതിലെ ), ultimately confidence എല്ലാം പക്വമാർന്നിരിക്കുന്നു all the Best!👌👏❤️👍
@ajalakumariav97753 жыл бұрын
വളരെ മനോഹരം 🙏🙏🙏🙏🙏🙏ശിവഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏🙏🙏🙏
@UshaKumari-cu7ed2 жыл бұрын
മനോഹരം🙏 മഹാദേന്റെ അനുഗ്രഹം ഉണ്ടാകട്ടേ.! 🙏🙏🙏
@vishnutr8322 Жыл бұрын
🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏 🙏🙏🙏 ഉഗ്രം വീരം നരസിംഹം 🙏🙏🙏 🙏🙏🙏 ലക്ഷ്മി നായക നരസിംഹ 🙏🙏🙏
@lekshmibindhu42952 жыл бұрын
God bless you. M G Sreekumar sirnte sound pole thonnunnu
@babykuttydaniel45642 жыл бұрын
വളരെ മനോഹരമായ ശബ്ദവും ആലാപനവും, താങ്കളെ ,ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreethuravoor2 жыл бұрын
ശർമ്മചെട്ടന്റെ ഏറ്റവും നല്ല വരികൾ 🙏🏻🙏🏻🙏🏻🙏🏻വടക്കനപ്പാ
@ramachandranprabhakaran7639 Жыл бұрын
ഏതാണ് ശർമ്മ
@sanalkumar45852 жыл бұрын
വടക്കൻ അപ്പനും തെക്കൻ അപ്പനും.വെറും കളിയല്ല.അതാണ് മോനെ ശ്രീ ഹരി.ശ്രീ ഹരനും..ഓം നമോ.നാരായണായ നമഃ
നല്ല ശബ്ദം. ആലാപനം 👌ഭഗവാന്റെ അനുഗ്രഹം നന്നായിട്ടുണ്ട്.. 👏👏👏👍
@AnilKumar-ds8th2 жыл бұрын
നാരായണ , നാരായണ , നാരായണ , ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@mohanannair94682 жыл бұрын
🙏❤🌹 ഓം ഉഗ്ര നരസിംഹമൂർത്തേ തുറവൂരപ്പാ നമസ്തേ നമോ നമസ്തേ 🌹❤🙏
@Sreekrishnaa20242 жыл бұрын
M.G sreekumar sir nte sound pole und nice voice👏👏
@girijapreman87682 жыл бұрын
correct
@ravindrankv38162 жыл бұрын
ഓം ശ്രീ നരസിംഹ മൂർത്തേ നമ : 🙏🏼 : ഓം നമോ ഭഗവതേ - ... വാസുദേവായാ🙏🏼
@gopakumar525 Жыл бұрын
സൂപ്പർ ആണല്ലോ എന്ത് നല്ല സ്വരം ഈശ്വരൻ അറിഞ്ഞു തന്നതാണ് എന്നും ഐശ്വര്യം ഉണ്ടാകട്ടെ നരസിംഹ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകും❤❤❤❤
@balachandrannambiar9275 Жыл бұрын
കാണുന്നവർക്ക് ഭയവും ഭീകരതയും ഉളവാക്കുന്ന ആ നൃസിംഹ രൂപം ആരിലാണ് കൊടും ഭീതി ഉളവാക്കാത്തത് !! ഹേ വിഷ്ണോ വാസുദേവാ അവിടുന്ന് ആ ഭീതിതമായ ഈ രൂപത്തെ പിൻ വലിച്ചാലും 🙏🙏
@pradeepbenjamin41322 жыл бұрын
നല്ല ശബ്ദമാധുര്യം : ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏
@KrishnaKumar-sf5gy11 ай бұрын
നമിച്ചു 🙏🙏ദൈവാനുഗ്രഹം ആവോളം ഉണ്ട് 🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🕉️🌹🌹
@anashani25972 жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ
@harinarayanasureshkumar37212 жыл бұрын
അതി മനോഹരമായ, ആലാപനം..
@rajysankarankutty47832 жыл бұрын
🙏👌🙏🙏 lyrics ഒന്ന് അയച്ചു തരാമോ? നന്നായിട്ടുണ്ട്. സൂപ്പർ sound.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
ഹരി ഓം നരസിംഹമൂർത്തയേ നമഃ. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരി ഓം.
@ValsalMenonАй бұрын
Excellent voice.❤ love you
@kripakvikram1518 Жыл бұрын
Ohh goosebumps വരുന്നു ഈ ചേട്ടന്റെ സൗണ്ട്..... പറയാൻ വാക്കുകൾ ഇല്ലാലോ. പ്രമാദം 😍🙏🏻
@Ananthakrishnan-w5o2 жыл бұрын
ഓം നമോ നാരായണാ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️
@prasannaammal1626 Жыл бұрын
ശ്രുതി ശുദ്ധമായ ആലാപനം മഹാദേവൻ റെ എല്ലാ അനുഗ്രഹവും മോൻ ഉണ്ടാകട്ടെ
@sivajits9267 Жыл бұрын
കൊള്ളാം ആഹ്ലാദം ഉണ്ട് 👍👍👍🙏🙏🙏
@SasiKumar-op5ic9 ай бұрын
നമ്മുടെ പൈതൃകം മുറുകെ പിടിക്കുന്ന കലാകാരന് നമസ്ക്കാരo🙏👍
@govindankelunair1081 Жыл бұрын
വളരെ മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ
@vsviswanadhankarottumadath42502 жыл бұрын
ഉഗ്രം..... ഭഗവാൻ അനുഗ്രഹിക്കട്ടെ.
@vishnutr8322 Жыл бұрын
🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏 🙏🙏🙏 ഉഗ്രം വീരം നരസിംഹം 🙏🙏🙏
@sreekumarsk60702 жыл бұрын
അതിമനോഹരം 🥰🙏🥰
@jayasreenair12 жыл бұрын
Blessed singer ! God bless you ! 🕉
@sankaranec81842 жыл бұрын
വളരെ നന്നായിട്ടുണ്ട്. സ്തുതിയിൽ ഈശ്വരൻ പ്രസാദിക്കട്ടെ 🙏🙏
@haridasanveluthedathkandy39192 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഭഗവാൻ്റെ അനുഗ്രഹ എല്ലാ യി പോഴുളണ്ടാവും
@jyothisarathchandran30882 жыл бұрын
അതി മനോഹരം 👌🏼ഗംഭീരം
@sureshkumar-yq8cd2 жыл бұрын
ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ🙏🙏
@tomyjoseph86532 жыл бұрын
സൂപ്പർ സോദരാ സൂപ്പർ...
@sudhakarank.c.bhagavan98244 ай бұрын
ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@santhoshjayanjayan1472 жыл бұрын
Mg sreekumarinte voice ar rehmaan kandaal thankalkku nalloru chance kittum
@mohanannair518 Жыл бұрын
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏❤️❤️❤️🌹🌹🌹
@ajeshkumar54252 жыл бұрын
Nice...super sound...bhagavan anugrahikkatte ....
@rahulshaji33606 ай бұрын
Wooow super .......ambalathil ninn kelkanamm. ❤❤
@srinivasansukumaran2479 Жыл бұрын
When I hear such great quality rendition, I feel like running back to Kerala and stay there.
@sajisajikk8469 Жыл бұрын
എന്താ ഗാംഭീര്യമായ സൗണ്ട് നമോ നരസിംഹായ നമ:
@mohananpillai88722 жыл бұрын
ഈശ്വര കൃപ നിർലോഭം കിട്ടിയിട്ടുള്ള അതുല്യരിൽ ഒരുവൻ. എന്നുമെന്നും ജീവിതാന്ത്യം ഈ അനുഗ്രഹീത ശബ്ദവും സ്പുടതയും ആരോഗ്യവും നിലനിർത്തി ഈ കലാകാരനൊപ്പം ഉണ്ടാവണേ എന്നു ഞാനും പ്രാർത്ഥിക്കാം.
@saradhasankar69725 ай бұрын
ഭഗവാൻ കൂടെ ഉണ്ടാവട്ടെ എന്നും 🙏🏻🙏🏻
@sakthisak7561 Жыл бұрын
I am sakthi from tirupur at tamilnadu. This song is very nicely. You are singing like K J Yesudas..