Рет қаралды 1,102,492
Breast cancer is cancer that forms in the cells of the breasts. After skin cancer, breast cancer is the most common cancer diagnosed in women in the United States. Breast cancer can occur in both men and women, but it's far more common in women.
Doctor Shaji k ayillath - Consultant - Breast and Talk about Breast Cancer Symptoms and Breast Cancer Treatment in Malayalam
സ്തനാര്‍ബുദം (Breast Cancer) ഒരു പാരമ്പര്യരോഗമായി അവകാശപ്പെടുവാൻ സാധിക്കില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അത്തരക്കാരിൽ സ്തനാർബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതാണ്.
സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാം. ഭക്ഷണവും ജീവിതരീതിയും: കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം മൂലം, ആൽക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാർബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ ആണ്.
Doctor Shaji k ayillath (consultant breast and oncosurgeon) malayalam health video about breast cancer symptoms and breast cancer treatment.