ബിനു ചേട്ടൻ ടീം ഓരോ സ്കോർ ചെയ്യുപ്പോൾ ബിനു ചേട്ടൻ ഡാൻസ് വേറെ ലെവൽ ചിരിച്ചു ചിരിച്ചു മടുത്തു
@roseplanet22024 жыл бұрын
Sheriya
@salimera12894 жыл бұрын
K
@sunithak.s32854 жыл бұрын
ഞങ്ങൾ ഇടുക്കിക്കാർ അങ്ങന വേറെ ലെവലാ മക്കളേ 😀😀😀😀😀😀😍😍
@Agnostic68894 жыл бұрын
@@sunithak.s3285 Midukki
@joyjoseph92654 жыл бұрын
Njanum 🤭🤭
@rnu81174 жыл бұрын
Kishor ettan nalla game spirit ind & Yuva tooo😍😍
@apo7bangpo6134 жыл бұрын
Right
@thasniabu58524 жыл бұрын
Right
@AustralianMachan4 жыл бұрын
Dayana also playing well. Azeez is trying his level best and some of them are just show off..., especially sri vidya.. Binu adimali just awesome..😍
@KL-qi5ww4 жыл бұрын
@@AustralianMachan മലയാളത്തിൽ പറ ഉവ്വേ
@rnu81174 жыл бұрын
@@AustralianMachan Yes
@shikilspalliparambil76244 жыл бұрын
ഇന്നത്തെ സ്റ്റാർ നമ്മുടെ ബിനു അളിയൻ ..😘😘😘 Game + Counter + Dance 😎
@athirakr3574 жыл бұрын
+song😍
@omkvmachaan18284 жыл бұрын
ഇന്നത്തെ ഏറ്റവും highlight ആയ്യിട്ട് ഉള്ളത് ബിനു ചേട്ടന്റെ ഓരോ ബോളും ഇടിമ്പോഴുമുള്ള dance 😄😄😄😄... Poli സാനം
@salby87404 жыл бұрын
Yuva 😍 pwoli.. yuva& dayana adipwoli pairs 😍😍... അവരെ ഒഴിവാക്കല്ലേ 😍 രണ്ടു പേരുടേം prgrm waiting 😍😍
@appuz14974 жыл бұрын
Yes correct😍
@sanjays89624 жыл бұрын
Gameilum avar poliyalle
@mallugs974 жыл бұрын
Yesssssss
@jijeshcbhanu95974 жыл бұрын
സ്കിറ്റ് മാത്രം കളിച്ചോണ്ട് ഇരുന്ന മനുഷ്യൻ ആരുന്നു ബിനു ചേട്ടൻ..ഇപ്പോ ഗെയിം കളിക്കുന്നു ഡാൻസ് ചെയ്യുന്നു പിള്ളേരെ കൂടാ full on Power🤸🤸🤸🔥🔥 പുള്ളി ഒറ്റയ്ക്കു അങ്ങ് എൻജോയ് ചെയുവാ 😂😂😂ഇജ്ജാതി മനുഷ്യൻ 🔥🔥🔥🔥🔥
@born2win5764 жыл бұрын
Binu chettan vere levelanu 🥰✌️
@jayeshjayan7724 жыл бұрын
Pinnalla binu chettan poliyaane😍😍😍😘😘😘
@meeradivus88494 жыл бұрын
ബിനു ചേട്ടൻ്റെ ഡാൻസ് ഒരു രക്ഷയും ഇല്ല.. ചിരിച്ചു മതിയായി 😂😂😂😂👌👌👌
@neeluus39024 жыл бұрын
Yuva is good game player...
@KlcmdVLOG4 жыл бұрын
അടിമാലിയുടെ ടിം ജയിച്ചാലേ ഒരു രസം ഉള്ളു അടിമാലിടെ ഡാൻസ് പൊളി 😎😎
@soul345674 жыл бұрын
ശ്രീവിദ്യ ചേച്ചിടെ dress എല്ലാ episode il um powli ആണല്ലോ... ബാക്കി ഉള്ളവരെക്കാളും perfect ആയി തോന്നി എനിക്ക് 🤩🤩🤩
@mystories36054 жыл бұрын
*Diana and yuva oru combo dance nodu yojikkunnundoo😃*
@annapradeep37814 жыл бұрын
Really me also avar chattayadiii comparing mass valare poli combination
@arundhathyshaji54834 жыл бұрын
Realy...😘😘😘spr combination
@anjaliachu38404 жыл бұрын
No mridhula and yuva the best combo..... i love mridhuva...... ❤❤
@ashkarali37024 жыл бұрын
അടിമാലി ഒരു പ്രസ്ഥാനം തന്നെ അടിപൊളി തങ്കച്ചൻ കഴിഞ്ഞ ഇഷ്ട്ടം അടിവാങ്ങി ചേട്ടൻ 🤭😄🌹
ബിനു ചേട്ടൻ 😍 ഇങ്ങേരു ഒരു പൊളിയാണ് ❣️ ബിനു ചേട്ടൻ ഇഷ്ടം
@kuttan15604 жыл бұрын
ബിനു chettan nd team jayikunnath kanan ഒരുപാട് istam😍
@asurumarvavlog..54894 жыл бұрын
നമ്മുടെ സുധി ചേട്ടന്റെ ഫാൻ ആരും ഇല്ലേ ഇവിടെ ❤️💖❤️🔥🔥
@abhicazrod61964 жыл бұрын
Unde😍😍🥰
@majidfarhan85604 жыл бұрын
Miss cheyyunnu
@razninazeer98084 жыл бұрын
Yuva chettan adipwoliya💕💕
@nafi1.0284 жыл бұрын
ബിനു ചേട്ടാ ബിനു ചേട്ടന്റെ dance ഒരു രക്ഷയുമില്ല ചിരിച്ചു 🤣🤣തളർന്നു 🤣🤣🤣🤣🤣
@palamadathilmubi38664 жыл бұрын
Dayana chechi ഇന്ന് കിടുകാച്ചി ലുക്ക് ആണല്ലോ പൊളിച്ചു 🥰🥰🥰🌹👍👍👍
@muneebaec28414 жыл бұрын
Yuva poliyaanalooo .. enth cunning aanu🤗🤗🤗
@shibinshibin49654 жыл бұрын
Nobie special counters kzbin.info/www/bejne/kKCalHZte7tgq6s ishtapettal sprt
@Sebastian-kw4pm4 жыл бұрын
Yuva poli
@thasniabu58524 жыл бұрын
Supper 🔥Yuva🔥🔥
@krishnanair25144 жыл бұрын
Yuva chettan powlliiii
@miniravikumar37914 жыл бұрын
Superbinuadimaliasikaadipoliyaelavrusuper
@prasadps23044 жыл бұрын
അടിപൊളി ഡേയാനയുടെ ഒരു ഡാൻസ് കാണാൻ പറ്റുമോ ഡേയാന സൂപ്പർ ആണ്
@hashimhashi55664 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ തങ്കു miss you😘😘😘
@ashraf93944 жыл бұрын
Kurach divasam kond star magic prekshakarude motham sneham nediyidthaloo yuvaa😍yuva fans Like adi.
@btslover14974 жыл бұрын
Yes
@hareeshkuttappi54954 жыл бұрын
ബിനു ചേട്ടാ ഇങ്ങള് വേറെ ലെവലാട്ടോ , പൊളിച്ചടുക്കി ഇന്ന്. ആ വിജയത്തിന്റെ ആഹ്ലാദപ്രകടനം അടിപൊളി ആയിട്ടുണ്ട് ഓരോ ബോളും വീഴുമ്പോൾ ഉള്ള ആ ഡാൻസ് വേറെ ലെവലാ കിടുക്കി 👌👌👌👌👌💪💪💪💪💪
@marwaph76284 жыл бұрын
Yuva fans like adi❤❤👇
@thasniabu58524 жыл бұрын
😊😍😍😍
@bhadrababu64514 жыл бұрын
❤❤❤❤
@ash16934 жыл бұрын
Avr avoid cheyuna pole thonnunu
@revathyrevu63684 жыл бұрын
🌝🌝❄️❄️❄️♥️♥️♥️♥️
@thasniabu58524 жыл бұрын
@@ash1693 സത്യം
@sajimathai25484 жыл бұрын
സ്ഥാനാർഥി :തങ്കച്ചൻ ചിഹ്നം :like👍👍👍 തങ്കച്ചൻ ❤🔥🔥🔥
@ardhramr27144 жыл бұрын
PLEASE 👇👇 മറ്റുള്ളവരുടെ WATSAPP STATUS അവരറിയാതെ കാണാം 🤓🤓 kzbin.info/www/bejne/nJC4k2CllNV_npI ഒന്ന് കണ്ടിട്ട് LIKE, COMMENT & SUBSCRIBE ചെയ്യോ please
@jithu13694 жыл бұрын
അയോന്റെ മോനെ 😆😆😆
@Football_bhakthan4 жыл бұрын
100 like aakan olla ഭാഗ്യം എനിക്ക് ane ഒള്ളത്
@craftangel61924 жыл бұрын
Ente channel onn subscribe cheyamo
@sheri6444 жыл бұрын
@@craftangel6192 cheythu
@Shooter_mallu4 жыл бұрын
ജിഷൻ ചേട്ടനെ കൊണ്ടുവരാൻ എല്ലാവരും ഓരോ ലൈക് അടിച്ചു വോട്ട് രേഖപ്പെടുത്തണം
Nobie special counters kzbin.info/www/bejne/kKCalHZte7tgq6s ishtapettal sprt
@shibukannur29294 жыл бұрын
@@neethuantony8710 🙄🙄🙄
@manikuttanpr3504 жыл бұрын
❤നോബിചേട്ടനും സുധിചേട്ടനും തങ്കുവും വന്ന് കഴിഞ്ഞ തകർക്കും❤ചിന്നു ചേച്ചി❤
@Manchubayar4 жыл бұрын
ശ്രീവിദ്യ ക് like undo👍❣️❣️
@sanmaya38644 жыл бұрын
Ohh❤
@mkmmrkmr96714 жыл бұрын
Pinnilland❣️
@sudanikidaani99183 жыл бұрын
Illa
@sudanikidaani99183 жыл бұрын
I don't like it her
@Statusworld-kh1ve4 жыл бұрын
*ഈ കുറച്ച് ദിവസം കൊണ്ട് yuva യുടെ fan ആയ ആരൊക്കെയൊണ്ട്*
@vibebgm48384 жыл бұрын
Best star magic counters kzbin.info/www/bejne/kKCalHZte7tgq6s ishtapettal sprt
@sheminashajahan6944 жыл бұрын
He is a actor .
@shasfamily18424 жыл бұрын
kzbin.info/www/bejne/ZnTXioeLa6plgpI Video ishtayal koode koodikkoloo ..
@thomasneethu674 жыл бұрын
2 വര്ഷമായിട്ട് അദ്ദേഹത്തിന്റെ ഫാനാ
@sheminashajahan6944 жыл бұрын
@@thomasneethu67 njnanum athe .
@nafihkombam74794 жыл бұрын
Sreevidhya ചേച്ചി ഡാൻസ് പൊളിച്ചു എപ്പിസോഡ് സൂപ്പർ
@manujohn19534 жыл бұрын
Sreevidiya lakshmi parnjathu kettayirunno
@abeyponnachan76404 жыл бұрын
ബിനു ചേട്ടന്റെ ഡാൻസ്..... ഒരു രക്ഷയും ഇല്ല... ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️
@meghnajayesh36834 жыл бұрын
(നവീൻ, നെൽസൺ, നോബി, തങ്കു, ഷിയാസ് )ചേട്ടൻ മാർ എവടെ പോയി 😪😪 ലക്ഷ്മി ചേച്ചി മിസ്സ് യു ടൂ....
@_84904 жыл бұрын
Yes, avare okke orupad miss cheyyunnu
@mohammedaslamaslammohammed234 жыл бұрын
Athe avareyokke pettenn kondu varanam 😔
@bhavya344 жыл бұрын
Nelson chetten ❤
@fathimasana32124 жыл бұрын
ബിനു അടിമാലി ചേട്ടന്റെ ഡാൻസ് ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു തളർന്നു 😅😅😅😅
@midlajmidu72114 жыл бұрын
Yuva starndard mahn❤️✌️
@vijaybhakthan24624 жыл бұрын
kzbin.info/www/bejne/gZSciXhuhd6knZY best counters starmagic
@nunoosvlog81484 жыл бұрын
Yuva peruthishtayiii
@jogobonito7384 жыл бұрын
Subscibe my channel
@rahmashan36144 жыл бұрын
യുവ യും ഡയാന നല്ല ജോഡിയ അവർ തമ്മിൽ ഒരു ഡാൻസ് വേണമായിരുന്നു
@sanjays89624 жыл бұрын
Athu correct anu avar super jodi
@joshlinjoshy37964 жыл бұрын
സത്യം. ഞാൻ എപ്പിസോഡ് kandondirunnappol ന്റെ മനസിൽ തോന്നിയത്. എന്തോ randaludeyum ഇടയിൽ നമ്മൾ പ്രേക്ഷകർ മാത്രം കാണുന്ന ഒരു spark ഉള്ളതായി തോന്നിയവർക്ക് ലൈക് adikkam.
@hairunnisahairu64564 жыл бұрын
No
@Elankur4 жыл бұрын
അവർ വിവാഹം കഴിക്കുമോ
@fathimarahiman16204 жыл бұрын
eanikk thonunnath Anu chechium ayitt dance kalikkanam eanna
@Sonu-qf9zi4 жыл бұрын
കുട്ടികൾ ഉള്ളത് ബോറടിപ്പിക്കുന്നു. അവർക്ക് പറ്റിയ പ്രോഗ്രാം അല്ല
@drrobin_official_fanpage3 жыл бұрын
ശ്രീഹരി😭
@naaznazz33793 жыл бұрын
അതെ.
@binar28313 жыл бұрын
👍
@mbadusha65453 жыл бұрын
Sheriya
@ajmallniyaas023 жыл бұрын
💯
@blessykiran47394 жыл бұрын
Yuva s a good player.. 👍 ini sthiram ithil venamenn agrahamullavar like
@btslover14974 жыл бұрын
Athu Thane
@shaharjanfarishappydays76274 жыл бұрын
ബിനു ചേട്ടന്റെ ഡാൻസ് ഒരു രക്ഷേം ഇല്ല 😍😍😂😂😂😂😂
@songsofmunavir61694 жыл бұрын
Pinnalla
@wlllan74814 жыл бұрын
തങ്കു സകലകല വല്ലവൻ 🔥 നോബി കൌണ്ടർ രാജാവ് 🔥 അടിമാലി ഒരു പ്രസ്ഥാനം തന്നെ 🔥
@bijishabu76924 жыл бұрын
യുവാൻ ചേട്ടൻ പൊളിയായിട്ട ഗെയിം കളിക്കുന്നുണ്ടല്ലോ.🤗 #AKLCFSANTHWANAM
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BULPfMvVr9x6CpczJ9af9i/
@cocoa_cookies04 жыл бұрын
Yuva chettan ini ennum star magic il venam because he is spr😍
@btslover14974 жыл бұрын
Yes
@Agnostic68894 жыл бұрын
Yess
@avanthika26094 жыл бұрын
Ennum venam
@siraj_yb79664 жыл бұрын
dayaana and yuva well played...
@arshadcp50594 жыл бұрын
Daily കാണുന്ന ഒരു ചോദ്യം... Starmagic സ്ഥിരമായി ഫോണിൽ kanunnavarundo. 😂😂😂
@hisanasherin65504 жыл бұрын
അങ്ങനെ എത്ര എത്ര ചോദ്യങ്ങൾ 😆😆
@basheerbasheer15934 жыл бұрын
ഉണ്ട് സീ പീ
@aamis164 жыл бұрын
Ath chodhich like adich maati gochu gallan😂😂🤣🤣
@EminAyzal4 жыл бұрын
Phonil mathram kandaal enthelum problem undo
@KL-qi5ww4 жыл бұрын
കേട്ട് കേട്ട് മടുത്തു നിർത്തിക്കൂടെ 🙏🙏🙏🙏
@tasteit96284 жыл бұрын
🔥ബിനു ചേട്ടൻ പോളിയാണ് ഏത് ഗെയിം ആണെങ്കിലും നല്ലത് പോലെ ട്രൈ ചെയ്യും.
Thanku and Nelson chettan evar randupereyum miss cheyyunnavar like
@bhavya344 жыл бұрын
Nelson chetten ❤
@shabeebabinthhamza69874 жыл бұрын
ബിനു ചേട്ടന്റെ ടാൻസ് ഇഷ്ടമുള്ളവർ ഒരു like adikkanea
@yasirkuthirodath37133 жыл бұрын
Illa
@fidhafidhuzz20524 жыл бұрын
ചക്കപ്പഴം എന്നും 11:00മണിക്ക് അപ്‌ലോഡ് ചെയുന്നത് പോലെ സ്റ്റാർ മാജിക്കും ഒരു കൃത്യ സമയത്ത് അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ലൈക് അടി 👍👍👍
@anshadk36224 жыл бұрын
Me 🦋
@KL-qi5ww4 жыл бұрын
എന്നും കാണാൻ കഴിയുന്നുണ്ടല്ലോ അത് തന്നെ വലിയ സമാദാനം 💯💯
@varietyvedios97774 жыл бұрын
എത്രയും പെട്ടന്ന് തങ്കുചേട്ടനെ കൊണ്ട് വരണം അപേക്ഷയാണ് 🙏😭😭 തങ്കു ചേട്ടൻ ഇല്ലാത്ത എന്ത് star മാജിക് 😏
@Burried_Thoughts4 жыл бұрын
എങ്കിൽ പിന്നെ തങ്കച്ചൻ വന്നിട്ട് കണ്ടാൽ പോരെ ഓരോ ഓരോ 😑
@aneespk48284 жыл бұрын
ബിനു ചേട്ടന്റെ വൈറ്റ് ഡ്രെസ്സും വൈറ്റ് ഷൂ കണ്ടപ്പോൾ തങ്കു വിന്റെ തദരീനാ ഓർമ വന്നവരുണ്ടെങ്കിൽ ലൈക് adi
@gokulpopzz45303 жыл бұрын
സത്യം
@pournamica47504 жыл бұрын
Yuva fans like adikku 😘😘😘✌️✌️✌️
@vijaybhakthan24624 жыл бұрын
kzbin.info/www/bejne/gZSciXhuhd6knZY special comedy counters starmagic
@unknownstar96664 жыл бұрын
Yuva and Diana adipoli pair❣️
@റിജോപൗലോസ്4 жыл бұрын
ആ കൊച്ചു പിള്ളേരെ തങ്ക കുടങ്ങളെ...... ഓരോ ചാൻസ് കൊടുത്തു.... അവർക്കു സ്യൂട്ട് ആകുന്നില്ല.... പിള്ളേരെ വീട്ടിൽ വിടു......... അവരുടെ പരിപാടി അല്ല...❤❤❤
@hariprasoon83144 жыл бұрын
പഴയ ഒരു power വരുന്നില്ല ലക്ഷ്മി സീരിയസ് ആയി പോകുന്നുണ്ടോ എന്നൊരു സംശയം നോബി ചേട്ടൻ, തങ്കു എവിടെ
@NILGIRIMALAYALI4 жыл бұрын
തങ്കു എവിടെ തങ്കു വന്നാൽ പരിപാടി കളർഫുൾ തങ്കുവിനെ പെട്ടന്ന് കൊണ്ട് വരാൻ കുറച്ചു like അടിച്ചോളൂ 👇
@subinsubin30124 жыл бұрын
Correct bro
@girlsworldbyafru79644 жыл бұрын
Nobiyum varanam
@subinsubin30124 жыл бұрын
@@girlsworldbyafru7964 ok
@girlsworldbyafru79644 жыл бұрын
@@subinsubin3012 Mm ok
@soumya74084 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BULPfMvVr9x6CpczJ9af9i/
@haseenahasi47424 жыл бұрын
കിഷോർ ഏട്ടൻ, ബിനു അടിമാലി,യുവ🥰🥰🥰
@arshadachu30734 жыл бұрын
അസീസ് ഇക്ക ഇഷ്ട്ടം തങ്കു എവിടെ കൊണ്ട് വരും plzz
@thasniabu58524 жыл бұрын
Asees 🔥🔥🔥❣️❣️❣️
@abhicazrod61964 жыл бұрын
@@thasniabu5852 aseeska uuir🥰🥰🥰
@a.b.96304 жыл бұрын
Aseeska
@mabilrablraphe9834 жыл бұрын
Athe
@thasniabu58524 жыл бұрын
Enikkum 😊😊
@majeedkukku1394 жыл бұрын
ബിനു ചേട്ടന്റ ഡാൻസ് സൂപ്പർ 👍👌😁😁😁😁😁🌷💪❤️🌹
@amritadaz53624 жыл бұрын
Binu chettante dance oree 🔥🔥🔥🔥🔥.... The 3D... Game💯 Counter 💯Song💯Dance 💯Skit💯💯💯💯💯💯💯 Ente ethaa mosham😍😘😘😘 enn kavi episodeil paranjatg arthavaththakkiya mothal💕💖🔥🔥
@sruthisudhakaran26144 жыл бұрын
Yuva ye screenil ninnm manapoorvam ozhivakkuna pole thonni.. 😌
@sheminashajahan6944 жыл бұрын
Enikkum thonni
@aromalarya19164 жыл бұрын
Enkm thonni
@maria-si3cc4 жыл бұрын
Ennikum thoni
@maria-si3cc4 жыл бұрын
Pullikarene carmera focus pollum cheyunnila
@astlenelson45274 жыл бұрын
Enikkum thonni...
@ammukunjuzz...92504 жыл бұрын
Yuvachettanum kishoruchettanum Enna powliyanne😘😘.....poratheynu adimalichettante danc nte ponno oru raksheilla😆😆...
@vimalm33804 жыл бұрын
ബിനു ചേട്ടൻകോമഡി വേറെ ലെവൽ 🤣🤣🤣🤣
@vijaykumarnp30783 жыл бұрын
Binu is a great performer and nakshatra is handling the program very beautifuly,
@shahinariyazrs71664 жыл бұрын
കിഷോറേട്ടൻ എന്താ സപ്പോർട് 💪💪💪
@KL-qi5ww4 жыл бұрын
അതെ മൂപ്പരെ ഇതിൽ നല്ല എനർജി ആണ്
@അരുൾ-നിദി4 жыл бұрын
തങ്കച്ചൻ ചേട്ടനെ കണ്ടിട്ട് ഒരുപാട് ആയല്ലോ തമിഴ് നാട്ടിൽ പെയ്യുന്ന മഴ പോലെ വന്നാൽ വന്ന് 😒