Star Magic Flowers | EP

  Рет қаралды 2,252,703

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 5 300
@shamilm.m6881
@shamilm.m6881 4 жыл бұрын
ശ്രീവിദ്യ സൂപ്പർ👌ചിരിച്ച് ഒരു പരിവായി 🤣🤣🤣miss you തങ്കു ചേട്ടൻ 😍
@muhsina1319
@muhsina1319 4 жыл бұрын
ശ്രീവിദ്യ ഒരേ പൊളി😄😄😄😍👍🏻👌🏻
@calibribold4393
@calibribold4393 4 жыл бұрын
ശ്രീവിദ്യ അന്യായ കൗണ്ടർ ആണല്ലോ 🤣🤣😍😍 ബിനു ചേട്ടനൊക്കെ വായും പൊളിച്ചു നിന്നാ കേട്ടത് 🤣🤣
@hishasverities6777
@hishasverities6777 4 жыл бұрын
Ivar eppala star magic shoot cheyyunnad
@Lijuson
@Lijuson 4 жыл бұрын
അനുകുട്ടിയേക്കാൾ ( പൊട്ടത്തരം പറയുന്നതെ ക്കാൾ ) മനോഹരമായി ശ്രീവിദ്യ കൌണ്ടർ അടിക്കുന്നു....അടിമാലിയോട് പിടിച്ചു നില്ക്കാൻ ആണുങ്ങൾക്ക് പറ്റിയിട്ടില്ല പക്ഷെ ശ്രീവിദ്യ മകളെ സൂപ്പർബ്ബ്‌
@shanoobthanu1938
@shanoobthanu1938 4 жыл бұрын
ശ്രീവിദ്യയാണ് ഇപ്പോൾ ശെരിക്കും സ്കോർ ചെയ്യുന്നത്... ചിരിപ്പിച്ച് ഒരു വഴിയാക്കി
@cr7boys57
@cr7boys57 4 жыл бұрын
ശ്രീ വിദ്യ പൊളിച്ചടുക്കുകയാണല്ലോ 😃😃😃
@libybaby6219
@libybaby6219 4 жыл бұрын
ശ്രീവിദ്യ star magic, നു ഒരു മുതൽക്കൂട്ടാണ്....🥰🥰🥰🥰
@shefuvanm9993
@shefuvanm9993 4 жыл бұрын
"നിങ്ങക്ക്‌ അങ്ങനെ അടിക്കാൻ കൊള്ളാത്ത മനുഷ്യൻ ഒന്നും അല്ല നങ്ങടെ ക്യാപ്റ്റൻ" വീണ്ടും വീണ്ടും കണ്ട്‌ ചിരിച്ച സീൻ😂
@sreekutty5225
@sreekutty5225 4 жыл бұрын
Ente ammo ee show kandal mathi ente ponnooo poliyatto.... Sirichu marikka😂😂😂😂😂enikku valare istappetta show aanu...
@ashkarashku1791
@ashkarashku1791 3 жыл бұрын
😃😃
@anjuajesh3780
@anjuajesh3780 4 жыл бұрын
Commant full ശ്രീവിദ്യ ഫാൻസ്‌ ആണല്ലോ....😍 njnum aanu ketto oru rakshayumillattooooo😍😍😘
@rejijoel556
@rejijoel556 4 жыл бұрын
Neeyoke aanu annoooda... Makkale
@sanjugopal5302
@sanjugopal5302 4 жыл бұрын
അടിമാലിയുടെ കൂടെ ഇരുന്നു ഇപ്പോൾ ശ്രീവിദ്യയും അടിപൊളി കൗണ്ടർ ആണല്ലോ 😛😛
@sabad.t3788
@sabad.t3788 4 жыл бұрын
ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്‌ ന്റെ നെടുംതൂണായിമാറി. ശ്രീവിദ്യ 👍👍😍😍😍😍🔥🔥😍
@muhammadshereef8834
@muhammadshereef8834 4 жыл бұрын
Yes
@sreekuttansree7799
@sreekuttansree7799 4 жыл бұрын
ലേഡീസിലെ ബിനുഅടിമാലിയാണോ ശ്രീവിദ്യ.കൗണ്ടർ ക്വീൻ ശ്രീവിദ്യ പൊളിച്ചടുക്കി😆😂👌
@priyapriyankapriyankapriya9267
@priyapriyankapriyankapriya9267 4 жыл бұрын
ശ്രീവിദ്യ ne പൊളിയാന്ന് മുത്തേ 👍👍👍നിഷ്കളഗമായ സംസാരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം ശ്രീവിദ്യ ടെ 😍
@prajothk1870
@prajothk1870 4 жыл бұрын
നോമ്പികും, അടിമാലിക്കും പിറകെ കൗണ്ടർ റാണിയായി ശ്രീവിദ്യ 😄♥️ STAR MAGIC ♥️♥️♥️♥️♥️
@rameezthathu6048
@rameezthathu6048 4 жыл бұрын
@@stevengerrard1594 ni oraal paranjaal ippam ellavarum boycott cheyyum... Onnu ponam mister
@adarshraju8679
@adarshraju8679 4 жыл бұрын
@@rameezthathu6048 Avan replay mukki odiyallo Avan entha paranje
@alichannayankadan4089
@alichannayankadan4089 4 жыл бұрын
Yes
@3buddiezzzofksd883
@3buddiezzzofksd883 4 жыл бұрын
@@rameezthathu6048 ntha avan parnje
@techandstory
@techandstory 4 жыл бұрын
@@3buddiezzzofksd883 ellaadathum avanu reply undalloo. What happened?
@vinodkumarc7972
@vinodkumarc7972 4 жыл бұрын
ഇന്ന് ഒരുപാട് ചിരിച്ചു ശ്രീവിദ്യ സൂപ്പർ ആയി... എന്തായാലും തല്ലുകൊള്ളി നല്ലൊരു പേര്..
@Ayfahh
@Ayfahh 4 жыл бұрын
Yes
@rajkumar.p.g2006
@rajkumar.p.g2006 4 жыл бұрын
Sreevidhya supper akunnu
@jammumogral8646
@jammumogral8646 4 жыл бұрын
s സൂപ്പർ ശ്രീ വിദ്യ like u 😍😍😍
@abc123def4
@abc123def4 4 жыл бұрын
അഹങ്കാരം മാത്രം,, ബിനു അടിമാലിയെ തല്ല് കൊള്ളിക്കാൻ മനപ്പൂർവം എന്തോ പറഞ്ഞത് അബദ്ധത്തിൽ കൗണ്ടർ ആയി 😑😑
@pradeepd2607
@pradeepd2607 4 жыл бұрын
KL14 annn .theeyil mulachath veilatth vadillaa. power double annn💪💪💪
@anithack4879
@anithack4879 4 жыл бұрын
ശ്രീ വിദ്യ യും അടിമാലി യും പൊളിച്ചു 😄🤣🤣🤣🤣🤣🤣🤣❤❤❤❤❤❤❤
@UnniKrishnan-ig7mu
@UnniKrishnan-ig7mu 4 жыл бұрын
ശ്രീ വിദ്യ പൊളിച്ചടുക്കുകയാണല്ലോ 😃😃😃കൗണ്ടർ ഇന്ന് ഒരുപാട് ചിരിച്ചു ശ്രീവിദ്യ സൂപ്പർ ആയി
@suneeranchiansila7051
@suneeranchiansila7051 4 жыл бұрын
ശ്രീവിദ്യ പൊളിക്കുന്നുണ്ട് 🥰👍
@sreejeshs2149
@sreejeshs2149 4 жыл бұрын
ശ്രീവിദ്യ ഒരു രക്ഷയും ഇല്ലാ.. sooper
@Radwan_Rashique
@Radwan_Rashique 4 жыл бұрын
👈👈👈Brake ഇല്യാത്ത cycle കടലിലൂടെ ഒരു Adaar യാത്ര🔥🔥
@aathuathira3682
@aathuathira3682 4 жыл бұрын
Sreevithya counter queen in girls team😍😍😍🥰🥰🥰
@adhithpprajesh1809
@adhithpprajesh1809 4 жыл бұрын
ശ്രീവിദ്യ മുത്തേ. ..നീ പൊളിച്ചു മോളെ 😂😂😂
@naslashafeeque2013
@naslashafeeque2013 4 жыл бұрын
ബിനുചേട്ടന്റെ കൗണ്ടറുകൾ പൊളിയാണ്.ശ്രീവിദ്യ ഇപ്പൊ ഓരോ എപ്പിസോഡും ചിരിപ്പിച്ചു കൊല്ലുകയാണ്. ശ്രീവിദ്യ ഫാൻസ് നീലം മുക്കിക്കോ
@onthewalk4456
@onthewalk4456 4 жыл бұрын
Poli sree
@vishnuk7762
@vishnuk7762 4 жыл бұрын
തോൽവി
@janvicrjiswinr9486
@janvicrjiswinr9486 4 жыл бұрын
Ayyoe ente neela alla Karuppa appo like adikkamoe
@abc123def4
@abc123def4 4 жыл бұрын
അവൾ എന്ത് കൌണ്ടർ അടിച്ചൂന്ന് ആ പറയണേ,, ബിനുച്ചേട്ടനെ ശത്രു ആയി കണ്ട് തല്ല് വാങ്ങി കൊടുക്കാൻ ശ്രെമിക്കുന്നത് മനസ്സിലാവുന്നുണ്ട്,, അത് ആണ് അസ്സിസ് ഒകെ വലിയ കൌണ്ടർ ആയി ചിരിച്ചു പൊലിപ്പിച്ചത്,, 😑😑
@abc123def4
@abc123def4 4 жыл бұрын
അവളെ ഈ ഷോയിൽ നിന്ന് തന്നെ ഒഴിവാക്കണം,, 😷
@farookrt4746
@farookrt4746 4 жыл бұрын
ശ്രീവിദ്യ കൌണ്ടർകിംഗ് കളെയെല്ലാം നിഷ്ഭ്രമമാക്കുകയാണല്ലൊ, സൂപ്പർ, ഭയങ്കര പുരോഗനം'👏👏👍🤔
@Tonikuttan8
@Tonikuttan8 4 жыл бұрын
ഒരു രക്ഷയും ഇല്ല 😆😆😆😆ചിരിച്ചു മരിച്ചു ഈ എപ്പിസോഡ് ശ്രീവിദ്യ പൊളി കൗണ്ടർ. ബിനു അടിമാലി ഉയിർ 💙💙💙💙💙💙💙💙💙💙💙💙
@abhilashsurendran2226
@abhilashsurendran2226 4 жыл бұрын
ബിനു അടിമാലി ആദ്യമായി ഒരാളുടെ മുന്നിൽ സൈഡായി പോകുന്നു കൗണ്ടർ അടിയിൽ.... ശ്രീവിദ്യ വേറെ ലെവൽ..... 😂😂😂
@kajakajukaja3021
@kajakajukaja3021 4 жыл бұрын
ശ്രീ വിദ്യ സ്റ്റാർ മാജിക്കിന്റെ അഭിമാനം ആണ്
@floweringgirls1586
@floweringgirls1586 4 жыл бұрын
ᴩᴏᴅᴀ ᴩᴀᴛᴛɪ ᴩɪɴɴᴀ ʙɪɴᴜ ɴᴏʙɪ ᴩɪɴɴᴀ ᴀʀᴀ
@careersgcc6045
@careersgcc6045 4 жыл бұрын
@@kajakajukaja3021 💝💝💝💝🤩🤩🤩🤩
@_5ju
@_5ju 4 жыл бұрын
🤣🤣
@adarshraju8679
@adarshraju8679 4 жыл бұрын
@@floweringgirls1586 ithu nthu myre ee konachu vechekkunnathu
@stefaniejohannes5113
@stefaniejohannes5113 4 жыл бұрын
ശശാങ്കൻ, ഡയാന, ഐശ്വര്യ അടിപൊളി പെർഫോമൻസ്💕👌
@raghuachu2434
@raghuachu2434 4 жыл бұрын
😭😭😭😭😭😌
@skmcochin
@skmcochin 4 жыл бұрын
ബിനു അടിമാലിയുടെ കുഞ്ഞാണോ ശ്രീ വിദ്യ 😂 ബിനു ചേട്ടനും ശ്രീ വിദ്യയും പൊളിച്ചടുക്കി 😂😂😂😂😂😂😂
@stijomathew5193
@stijomathew5193 4 жыл бұрын
Sreevidya kurachu overanu
@shafeeqrahman2680
@shafeeqrahman2680 4 жыл бұрын
ഞാൻ അടിക്കാൻ വിജാരിച്ച കമെന്റ് 😂
@razzurazza2516
@razzurazza2516 4 жыл бұрын
@@stijomathew5193 onn pooodo myyy.... sreevidya poliyaaan
@A2ACREATIONS
@A2ACREATIONS 4 жыл бұрын
@@stijomathew5193 Sreevidya Lovely Attitude No over Acting ( Include in Interview) 👍🙌💕💓😊🤗
@_5ju
@_5ju 4 жыл бұрын
🤣🤣
@shoukathpang9560
@shoukathpang9560 4 жыл бұрын
ഈ കമന്റ്‌ ബോക്സിൽ വന്നപ്പോൾ ഫുൾ ശ്രീവിദ്യ ആണല്ലോ.... 😂 Sreevidhya❤️❤️❤️❤️❤️
@nagavalli2841
@nagavalli2841 4 жыл бұрын
Sreevidyakk fans koodum
@farzanakk9602
@farzanakk9602 4 жыл бұрын
Ath polichu shoukath 😂😂
@rasaktharangal8562
@rasaktharangal8562 3 жыл бұрын
🥰🥰🥰🥰
@vineethvineeth8594
@vineethvineeth8594 4 жыл бұрын
ശ്രീ വിദ്യാ എന്ന് കസറി പൊളി മുത്തേ ചിരിച്ചു ചത്തു 🤣🤣🤣🤣🥰🥰
@shafeequkalarikkal2389
@shafeequkalarikkal2389 4 жыл бұрын
ബിനുഅടിമാലി യെ മറ്റുള്ളവർ ചെറുതാക്കാൻ നോക്കിയപ്പോൾ ശ്രീവിദ്യ കൌണ്ടർ WITH നിലപാടിലൂടെ പൊളിച്ചടുക്കി...ജയത്തിന് തുല്യം
@muhammadshereef8834
@muhammadshereef8834 4 жыл бұрын
Yes
@A2ACREATIONS
@A2ACREATIONS 4 жыл бұрын
Sreevidya Lovely Attitude 💞❣️🤗😊
@sreenathsree3545
@sreenathsree3545 4 жыл бұрын
Binu adimali .katta ram super
@someonelikeyou6138
@someonelikeyou6138 4 жыл бұрын
sathyam she handled it well.. very underrated comment
@alikkalvlr9959
@alikkalvlr9959 4 жыл бұрын
നാട്ടുക്കാര് പറയാൻ തുടങ്ങി😜 തല്ല് കൊള്ളിയെന്ന നാട്ടുകാര് വിളിക്കുന്നത് നിങ്ങൾ കേൾക്കാഞ്ഞിട്ട ബിനു ചേട്ടാ 😅😅അത് കലക്കിശ്രീ വിദ്യ
@dilshanathpa4835
@dilshanathpa4835 4 жыл бұрын
Sreevidya ആണ് ഇന്നത്തെ താരം. ഒരു രക്ഷയും ഇല്ല. എത്ര തവണ റിപീറ്റ് ചെയ്ത് കണ്ടു എന്ന് ഓർമ കൂടി ഇല്ല. ചാട്ടയടി segment ലെ താരം ആയി മാറി sreevidya. Uyir ❤️❤️❤️❤️
@archanagopal_
@archanagopal_ 4 жыл бұрын
ശ്രീവിദ്യ ഒരു രക്ഷയില്ലാട്ടോ ❤❤❤ missing നവീൻ ചേട്ടൻ ലക്ഷ്മി ചേച്ചി swasu❤❤❤❤❤
@berinrockzzz161
@berinrockzzz161 4 жыл бұрын
kzbin.info/www/bejne/r2Ophal9mqx9irs Checkout the behind the scenes
@_5ju
@_5ju 4 жыл бұрын
Jayichittund
@souminisoumya8213
@souminisoumya8213 4 жыл бұрын
Naveen chettan padaatha painkiliyil poyi
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
ശ്രീവിദ്യ തഗ്ഗോഡ് തഗ് ആണല്ലോ... Kidu എപ്പിസോഡ് 🤗🤗🤗🤗
@mohammedfaisal9906
@mohammedfaisal9906 4 жыл бұрын
Thanks all stars... I am happy all day continue watching show... Good.
@mohammedfaisal9906
@mohammedfaisal9906 4 жыл бұрын
Thanks star
@maheshtk9406
@maheshtk9406 4 жыл бұрын
അവസാന നിമിഷം ഇത്രയും അധികം ചിരിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ല ഇതുവരെ. ബിനു അടിമാലിയും, ശ്രീവിദ്യയും തകർത്തു 😂😂😂
@mubashirmubi9111
@mubashirmubi9111 4 жыл бұрын
ശ്രീ വിദ്യ ഒരു രക്ഷയുമില്ല 👌👌😍😍😃😃😆😆😆കലക്കി. കൗണ്ടർ ക്വീൻ 😍😍😍
@abinkarithalackal64647
@abinkarithalackal64647 4 жыл бұрын
ശ്രീവിദ്യ സൂപ്പർ... കൌണ്ടർ രാജാവും ആയിട്ട് ഏറ്റുമുട്ടി നിൽക്കുന്നുണ്ടല്ലോ....
@deepajoy9477
@deepajoy9477 4 жыл бұрын
kzbin.info/door/QkZNb0VVwxx60UGNHgvHTw Ee channel onnu subscribe cheyyuvo pls 🙏
@aneeshthomas5869
@aneeshthomas5869 4 жыл бұрын
ഇനിയും അടികൊള്ളാൻ വിനു അടിമാലിയുടെ ജീവിതം ബാക്കി മക്കളെ
@aneeshthomas954
@aneeshthomas954 2 жыл бұрын
കൗണ്ടർ രാജാവിനെ വെല്ലാൻ ഒരു പുരുഷ്യ കേസരികൾ ഇല്ലാത്ത സമയത്തു വെല്ലു വിളിക്കാൻ ഒരു ശ്രീ ശബ്‌ദം അതാണ് ശ്രീവിദ്യ ❤😂😂
@jafeerarafathkp8042
@jafeerarafathkp8042 4 жыл бұрын
തല്ല് കൊള്ളി ശ്രീവിദ്യയുടെ പൊളപ്പൻ കൗണ്ടർ 👌👌👌 ചാട്ടയടി ഇത്രയധികം ആസ്വദിച്ചത് ഇന്നാണ്...🥰
@agnusmariyajoy9140
@agnusmariyajoy9140 4 жыл бұрын
Sathyam..........😂😂😂
@achuanand7921
@achuanand7921 4 жыл бұрын
L mo
@deepajoy9477
@deepajoy9477 4 жыл бұрын
kzbin.info/door/QkZNb0VVwxx60UGNHgvHTw Ee channel onnu subscribe cheyyavo pla🙏
@nisamnisu4015
@nisamnisu4015 4 жыл бұрын
ന്റെ sreevidhye ഇജ്ജ് ആൾ ഒരു രക്ഷല്യ 😘😘 കെട്ടുന്നോൻ എടങ്ങേറാകും 😄
@sudeeshunnikrishnan3315
@sudeeshunnikrishnan3315 4 жыл бұрын
🤣🤣🤣ശ്രീവിദ്യ എന്റമ്മോ എജാതി കൌണ്ടർ 😇😇😇
@paichuayni3783
@paichuayni3783 4 жыл бұрын
ശ്രീ വിദ്യ... ഒരു രക്ഷയുമില്ല.... നമ്മുടെ star magicന് ഒരു മുതൽ കുട്ടനാണ്... 💐💐💐ശ്രീ വിദ്യയെ ഇഷ്ടം💐💐
@sijeeshks2422
@sijeeshks2422 4 жыл бұрын
ബിനു ചേട്ടൻ & ശ്രീവിദ്യ❤️ ( ഞാൻ എന്നാടാ ഊവേ കട്ട R U M ആണോ ആരും അടിക്കുന്നില്ല ) അന്യായ കൗണ്ടർ ആണ് ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല❤️🤣🤣🤣
@muhammed-vb9pw
@muhammed-vb9pw 4 жыл бұрын
ശ്രീ വിദ്യ fans like adikk makkalleee....nammlde kasargord kaarde power kaatt mekkaaleeee☝️☝️☝️
@rayan_fai8772
@rayan_fai8772 4 жыл бұрын
പറയാതിരിക്കാൻ കഴിയുന്നില്ല ശ്രീ വിദ്യ തകർക്കുന്നത് .കൗണ്ടർ കലക്കി
@mukeshkumarvadakkedathu6539
@mukeshkumarvadakkedathu6539 4 жыл бұрын
ഇന്ന് പൊളിച്ചു ശ്രീവിദ്യയുടെ അടിപ്പൻ ഡയലോഗ് അടിമാലിയുടെ കട്ട റം ചിരിച്ചു ചത്തു പൊളിച്ചു സൂപ്പർ
@stefaniejohannes5113
@stefaniejohannes5113 4 жыл бұрын
ശ്രീവിദ്യയുടെ കൗണ്ടറിൽ അടിപതറിയ അടിമാലി 😂👌💕
@berinrockzzz161
@berinrockzzz161 4 жыл бұрын
kzbin.info/www/bejne/r2Ophal9mqx9irs Checkout the behind the scenes
@A2ACREATIONS
@A2ACREATIONS 4 жыл бұрын
Sreevidya Lovely Attitude 💞❣️🤗😊
@anshisworld6383
@anshisworld6383 4 жыл бұрын
😂
@yaseeny3z102
@yaseeny3z102 4 жыл бұрын
ശ്രീവിദ്യ അടിമാലി ടെ വീട്ടിൽ ട്യൂഷൻ പോണ്ണ്ട് തോന്നുന്നു. എജാതി 😂😂😂😂😂
@kttywht9460
@kttywht9460 4 жыл бұрын
ഇന്ന് ശ്രീവിദ്യ പൊളിച്ചടക്കി...ചിരിച് ഒരു പരുവം ആയി....
@djsongs-999
@djsongs-999 4 жыл бұрын
ശ്രീവിദ്യ ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ......... 😅😅ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣
@sanalsanal6446
@sanalsanal6446 4 жыл бұрын
സത്യം
@josephmathew6613
@josephmathew6613 4 жыл бұрын
ഞാൻ എന്താടാ ഉവ്വേ കട്ട rum ആണോ ആരും എന്നെ അടിക്കാതിരിക്കാൻ 😆 Counter of the episode, ബിനു ചേട്ടൻ പൊളിച്ചു
@sojansojan905
@sojansojan905 4 жыл бұрын
ബിനുവും. ശ്രീവിദ്യ. എപ്പിസോഡ്. തകർത്തു
@vishnuks2855
@vishnuks2855 4 жыл бұрын
ബിനു ചേട്ടൻ പോലും പകച്ചുപോയി ശ്രീവിധ്യയുടെ കൗണ്ടറുകൾക്കുമുന്നിൽ കൗണ്ടർ റാണി 🤩🤩🤩
@rijoicejoseph1139
@rijoicejoseph1139 4 жыл бұрын
അതെ.. സത്യം
@A2ACREATIONS
@A2ACREATIONS 4 жыл бұрын
Sreevidya Lovely Attitude 💞❣️🤗😊
@rejijoel556
@rejijoel556 4 жыл бұрын
Lakshmi shiyasinte koode mathrame dance chayyumooo star magic start ayittu 4years ayi
@thaha3836
@thaha3836 4 жыл бұрын
@3 STAR Malayalam .....podappaaaa
@_5ju
@_5ju 4 жыл бұрын
Non stop countrer
@nadeervalanchery
@nadeervalanchery 4 жыл бұрын
ശ്രീവിദ്യ ഇപ്പോള്‍ അപാരഫോമിലാണല്ലോ...ശ്രീവിദ്യ റോക്ക്സ്
@1Naseeb
@1Naseeb 4 жыл бұрын
pandum angne thanneya
@rameezthathu6048
@rameezthathu6048 4 жыл бұрын
@@stevengerrard1594 enthinu .... Ninne starmagic pidichu kadichaa
@aiswaryaunnithanath7351
@aiswaryaunnithanath7351 4 жыл бұрын
ശ്രീവിദ്യ സിനിമേൽ ശോഭിച്ചിലേലും കൗണ്ടറിൽ ശോഭിക്കുന്നുണ്ട് ...... Star Magic ന്റെ സ്വന്തം മുത്ത് .......🥰🥰🤩🤩🥳🥳🥳
@ascreations1716
@ascreations1716 4 жыл бұрын
Climax scene repeate adichu kandavrundo Sreevidhya oree poliiiii👍👍
@joyaljaimy406
@joyaljaimy406 4 жыл бұрын
ബിനു ചേട്ടന്റെ വിജയനാളുകൾ എന്നു തിരികെ വരും.Binu fan boi 4ever.
@rameezthathu6048
@rameezthathu6048 4 жыл бұрын
@@stevengerrard1594 oru placard pidichu roadil irangi para....
@kottayamkunjachan591
@kottayamkunjachan591 4 жыл бұрын
@@rameezthathu6048 🤣🤣🤣
@abraham3548
@abraham3548 4 жыл бұрын
എന്റെ പൊന്നോ ശ്രീവിദ്യ ചിരിപ്പിച്ചു കൊല്ലും 🤣😍💛
@hishasverities6777
@hishasverities6777 4 жыл бұрын
Ivar eppala star magic shoot cheyyunnad
@stevengerrard1594
@stevengerrard1594 4 жыл бұрын
Boycott starmagic
@abraham3548
@abraham3548 4 жыл бұрын
@@hishasverities6777 ഇപ്പോൾ mon to fri എല്ലാ ദിവസവും ഉണ്ടല്ലോ 👍👍
@abraham3548
@abraham3548 4 жыл бұрын
@@stevengerrard1594 ഓ ആയിക്കോട്ടെ 🙄
@hishasverities6777
@hishasverities6777 4 жыл бұрын
@@abraham3548 kanunnilla
@thomasneethu67
@thomasneethu67 4 жыл бұрын
കൌണ്ടർ അടിയുടെ പെൺസിംഹം.... ശ്രീവിദ്യ... 🤣🤣🤣🤣🤣🤣🤣
@fasalrahman623
@fasalrahman623 4 жыл бұрын
kzbin.info/www/bejne/rZ-6hWajhJZ_asU
@muhammadshereef8834
@muhammadshereef8834 4 жыл бұрын
😀😀😀
@ayishazahra6225
@ayishazahra6225 4 жыл бұрын
എന്റെ പൊന്നൂൂ ശ്രീ മോളെ നീയില്ലാത്ത ഒരു എപ്പിസോഡ് ഓർക്കാൻ കൂടി വയ്യ
@nibuuthaman7178
@nibuuthaman7178 3 жыл бұрын
Olakkaya
@sadhiqman852
@sadhiqman852 4 жыл бұрын
പെൺ താരം ശ്രീ വിദ്യ തന്നെ. വേറെ ഒരു ലേടിയും ഇങ്ങനെ counter അടിക്കുന്നില്ല ❤❤ poli
@prasanthtp3135
@prasanthtp3135 4 жыл бұрын
അവൾ കൌണ്ടർ അടിക്കുന്നത് അല്ല.. അവൾ അങ്ങനെ ആണ്...മണ്ടത്തരം....
@shuhaib1662
@shuhaib1662 4 жыл бұрын
ഇന്ന്‌ ലാസ്റ്റ് നല്ലോണം ചിരിച്ച് 🤣😃ശ്രീ വിദ്യ 😆🥰😍
@mr_1799
@mr_1799 4 жыл бұрын
ശ്രീവിദ്യ❤️❤️❤️ഒരേ പൊളി❤️⭐⭐⭐⭐⭐⭐ഒന്നും പറയാനാവാതെ ബിനു ചേട്ടൻ
@muhammedshabeer6929
@muhammedshabeer6929 4 жыл бұрын
നോബി കൗണ്ടറുകളും അടിമാലി കൗണ്ടറുകളും നാമാവശേഷമാക്കിക്കൊണ്ട് കൗണ്ടർ സിംഹാസനത്തിന്റെ പുതിയ അവകാശി ശ്രീവിദ്യ 💪💪💪💪💪
@Smoky1721
@Smoky1721 3 жыл бұрын
Olakka
@nibuuthaman7178
@nibuuthaman7178 3 жыл бұрын
Kopanu
@vmaneesh21
@vmaneesh21 4 жыл бұрын
“”” Counter queen “”” ശ്രീവിദ്യ 😀😀🎊😀🎊😀😀🎊🎊
@Being_hu_men
@Being_hu_men 4 жыл бұрын
ശ്രീവിദ്യ ഇത്രേം വിചാരിച്ചില്ല 😂😂😆😆😆പൊളിയാണ്
@Kunjon13
@Kunjon13 4 жыл бұрын
ചന്ദനം ചാരിയാൽ ചന്ദനം മണക്കും ന്ന് പറഞ്ഞ പോലെ.. കൗണ്ടർ കിങ് അടിമലിയെ ചാരിയ ശ്രീ വിദ്യാ ഇപ്പോ ലേഡി കൌണ്ടർ കിങ് ആയി വരുന്നുണ്ട്.. ഓവർ ആക്കാതെ ഈ ലെവലിൽ keep it up ശ്രീ 😁😍👍
@shabeerahammed7429
@shabeerahammed7429 4 жыл бұрын
Correct... Ejjadhi counter... Ha ha ha
@nisamnisu4015
@nisamnisu4015 4 жыл бұрын
രണ്ട് പ്രാങ്ക് വീഡിയോസ് കണ്ടു ശ്രീവിദ്യ യുടെ അതിലും ഇതിലും ഒരുപോലെ ഇതൊന്നും ശ്രീക്കുട്ടി വെറുതെ പറയല്ല ആ സാധു നിഷ്കളങ്ക ആയോണ്ട് ഉള്ളീന്ന് വരാണ് ❤❤❤❤❤❤❤ Loveyou ശ്രീ 😘😘😘
@drawingwithk.v.a6575
@drawingwithk.v.a6575 4 жыл бұрын
❤️ ശ്രീവിദ്യ നല്ല കോമഡി യാണ് ❤️ Miss you THANKU ❤️ .
@sq3359
@sq3359 4 жыл бұрын
ശ്രീവിദ്യ യുടെ മുന്നിൽ കൗണ്ടർ രാജാക്കന്മാർ പകച്ചുപോയ എപ്പിസോഡ് 👍😅💖
@jamshiivh6214
@jamshiivh6214 4 жыл бұрын
ശ്രീവിദ്യ പുലികുട്ടിയായി വരുന്നുണ്ടോ ഒരു രക്ഷയില്ല പെൺകുട്ടികളുടെ കൗണ്ടർ രാജ്ഞി
@rameezthathu6048
@rameezthathu6048 4 жыл бұрын
@Navaneeth... Ni cheytho njngalk soukaryam illa
@kottayamkunjachan591
@kottayamkunjachan591 4 жыл бұрын
@@stevengerrard1594 എടോ താൻ കാണണ്ട. കാണുന്നവർ കണ്ടോട്ടെ.
@sabithfahima361
@sabithfahima361 4 жыл бұрын
@@stevengerrard1594 idilenta itra vulger ulle...🤔...ella comment inum ningl idanyannllo parayunne
@gokul9139
@gokul9139 4 жыл бұрын
@Navaneeth : ithu kand kuttukal racists avuanel angane avattedo. Than valla foreign countrieslum janicharunelo appol.ethra shows and moviesnte thazhe poyi comment cheyyendi vannene ? Full racism and sarcasm aanu. So grow the fuck up bro or stop watching shows that you don't like!
@vishnuk7762
@vishnuk7762 4 жыл бұрын
അത് ലോകം തോൽവി ആണ് ഫുൾ കൊഞ്ചി കളിക്കുവാ
@entertainmentcreations2601
@entertainmentcreations2601 4 жыл бұрын
കാസർകോഡ് നിന്ന് വന്ന് സ്റ്റാർ മാജിക്കിന്റെ counter രാജകുമാരി ആയി വന്ന നമ്മുടെ മുത്ത് ശ്രീവിദ്യ 😍👌💖😘
@hiitsroshan
@hiitsroshan 3 жыл бұрын
Olakkaya
@nibuuthaman7178
@nibuuthaman7178 3 жыл бұрын
Onnu podo
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
ഏയ്യ് povarayittilla
@sujakochummen4216
@sujakochummen4216 4 жыл бұрын
ശ്രീവിദ്യ ഇന്ന് ചിരിപ്പിച്ചു കൊന്നു സൂപ്പർ ayirunnu😂❤
@AkhilAkhil-uw2yf
@AkhilAkhil-uw2yf 4 жыл бұрын
ശ്രീ വിദ്യ ചേച്ചി ഒരു രക്ഷയുമില്ല... അടിപൊളി... ഒരുപാട് ചിരിച്ചു.... ഇതുപോലെ ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല... 😀😀😀😀😀💓💓❤️❤️💕💕💕💕
@_5ju
@_5ju 4 жыл бұрын
😂😂chechii anukutty yekattilum kiduva😂😂
@mediotxcreations1834
@mediotxcreations1834 4 жыл бұрын
@@_5ju yes😍😍🥳🥳
@vappimkoottakkarum4173
@vappimkoottakkarum4173 4 жыл бұрын
Adipoli
@floweringgirls1586
@floweringgirls1586 4 жыл бұрын
ᴩɪɴɴᴀ ᴀɴᴜ ᴀᴅɪᴩᴏʟɪ
@najiyanasrinponnu9832
@najiyanasrinponnu9832 4 жыл бұрын
അയ്യോ ചിരിച്ചു ഒരു വകയായെ 😂😂😂 ശീവിദ്യ ഒരു രക്ഷയുമില്ല 🤣😀😃😄😆😅😂
@Agnostic6889
@Agnostic6889 4 жыл бұрын
ഒരൊറ്റ episode കൊണ്ട് ഹിറ്റായ yuva🔥....ചെക്കൻ പോളിയാണ്, ഇനിയും കൊണ്ടുവരണം
@nunoosvlog8148
@nunoosvlog8148 4 жыл бұрын
Yuva❤️❤️❤️
@dhanyas3238
@dhanyas3238 4 жыл бұрын
Yuva 👍👍👍👍
@muhammedfayis459
@muhammedfayis459 4 жыл бұрын
Yuva❣️❣️
@XORDPRIME
@XORDPRIME 4 жыл бұрын
കുറെ നാളുകൂടി ഇന്ന് ശെരിക്കും ചിരിച്ചു, ശ്രീവിദ്യ പൊളി 🤣🤣🤣🤣🤣🤣🤣
@ISMAYILOORAKAM
@ISMAYILOORAKAM 4 жыл бұрын
Counter king ബിനു വരെ അന്ധാളിച്ചു നിന്ന് പോയല്ലോ ശ്രീവിദ്യയുടെ മുന്നിൽ ....
@muneerm5203
@muneerm5203 4 жыл бұрын
Sree vidya oru rakshayumilla...
@abhinavsraj753
@abhinavsraj753 4 жыл бұрын
Nobi chattanum king annu
@ishaazvlog8163
@ishaazvlog8163 4 жыл бұрын
@shinu shinu 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏
@ishaazvlog8163
@ishaazvlog8163 4 жыл бұрын
@@muneerm5203 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏
@ishaazvlog8163
@ishaazvlog8163 4 жыл бұрын
@@abhinavsraj753 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏
@afzalazl369
@afzalazl369 4 жыл бұрын
കൗണ്ടറുകള്‍ കൊണ്ട് ചരിത്രം രചിക്കാന്‍ അവള്‍ ജൈത്രയാത്ര തുടങ്ങുകയായി...💯👌
@Åůr̊aworldkg
@Åůr̊aworldkg 4 жыл бұрын
ശ്രീവിദ്യയുടെ കോമഡി 😂😂😂
@FoodMaker-v4b
@FoodMaker-v4b 4 жыл бұрын
എന്തു പറഞ്ഞാലും... തങ്കു റോക്ക്സ് അത് വേറെ ലെവൽ...😍 Miss u മുത്തേ 🥰
@soumya7408
@soumya7408 4 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BULPfMvVr9x6CpczJ9af9i/
@midhunmahesh3948
@midhunmahesh3948 4 жыл бұрын
Thanguu anthaa varathaa onnuu reply tharuvoo
@rishfanae.a3786
@rishfanae.a3786 4 жыл бұрын
Dayana💗And Sreevidhya💖 fans like adiiiiii
@SnehaK-gs8qw
@SnehaK-gs8qw 4 жыл бұрын
അനു , തങ്കു ,നോബി , ചിന്നു , നെൽസൺ ,സുധി , shashu, ബിനു ,അസീസ് ❣ സ്റ്റാർ ⭐മാജിക്‌ ishtam 😘💯🔥🔥
@gokulgovind6861
@gokulgovind6861 4 жыл бұрын
Dayana
@_5ju
@_5ju 4 жыл бұрын
Ellarum fav anu
@thasniabu5852
@thasniabu5852 4 жыл бұрын
എല്ലാവരെയും ഇഷ്ടം ആണ് 🤩🤩😘😘😘
@SANA-tp7ge
@SANA-tp7ge 4 жыл бұрын
ഇന്ന് ശ്രീവിദ്യ യുടെ THUG ആണലോ 😂
@hishasverities6777
@hishasverities6777 4 жыл бұрын
Ivar eppala star magic shoot cheyyunnad
@aswajith6432
@aswajith6432 4 жыл бұрын
Anu illatond ayirikkum
@hishasverities6777
@hishasverities6777 4 жыл бұрын
@@stevengerrard1594 uppum mulakum kanarundo/
@hishasverities6777
@hishasverities6777 4 жыл бұрын
@@stevengerrard1594 inn uppum mulakum undo🤣🤣🤣🤣
@techandstory
@techandstory 4 жыл бұрын
@@stevengerrard1594 avarkk illaatha kuzhappam ninakkenthinaa
@ameensm5339
@ameensm5339 4 жыл бұрын
ശ്രീവിദ്യ ബിനു ചേട്ടനെ കടത്തിവെട്ടുന്ന കൗണ്ടർ പൊളി ശ്രീവിദ്യ 🥰
@vinoopkkl1695
@vinoopkkl1695 4 жыл бұрын
Comments മൊത്തം ശ്രീവിദ്യയാണല്ലോ. ശ്രീവിദ്യ പൊളിച്ചു അടക്കി.😍👍
@Taehyungnstrawberries
@Taehyungnstrawberries 4 жыл бұрын
sreevidhya thugs... Pwolii.... Innathe like sreevidhyakuttikk
@tasteit9628
@tasteit9628 4 жыл бұрын
🔥ശ്രീവിദ്യ പൊളി എന്റെ പൊന്നോ ഓരോ Dialogue 🤣🤣
@kombanentritinements5576
@kombanentritinements5576 4 жыл бұрын
ശ്രീവിദ്യ അസാധ്യ കൗണ്ടറുകൾ .. പൊളി..
@akshayshaji376
@akshayshaji376 4 жыл бұрын
ചളി വാരി വിതറുന്ന ഓവർറേറ്റഡ് അനു നെ കാട്ടിലും കിടു ശ്രീവിദ്യ തന്നെ
@pashaanilkumar5829
@pashaanilkumar5829 4 жыл бұрын
Sathyam Anu Nalla verupikall aahnu innocent anenn kanikua aval😏
@sujithdvfc5475
@sujithdvfc5475 4 жыл бұрын
ശ്രീവിദ്യ ഒരു കൊച്ച് കുട്ടിയെ പോലെയാണ്.. ആ മൈൻഡ് വേറെ ലെവൽ ആണു..
@shifnasherin83
@shifnasherin83 4 жыл бұрын
ബിനു ചേട്ടന്റെ ടൈമിംഗ് അനുസരിച്ചുള്ള counter അടിപൊളി
@sumeshuucl7649
@sumeshuucl7649 4 жыл бұрын
അസീസ്‌ക്കാ.... ബിനുച്ചേട്ടൻ ജയിച്ച എപ്പിസോഡിൽ ഞാൻ ഇട്ട കമന്റ്‌ ഒന്നുകൂടി ഓർമിപ്പിച്ചു.... 🥰🥰🥰🥰🥰 ശ്രീവിദ്യ ഒരു രക്ഷേം ഇല്ലാട്ടോ... 🥰🥰🥰 ബിനു ഏട്ടാ സങ്കടപെടേണ്ട... കാവിലെ പാട്ടു മത്സരത്തിന് കാണാംന്നു സൊള്ളുങ്കെ...... 💪💪
@kabekabeerkabekabeer1493
@kabekabeerkabekabeer1493 4 жыл бұрын
ഇവിടെ ഡയാന ഫാൻസ്‌ അടി ഒരു ലൈക് നമ്മുടെ സ്വന്തം മഞ്ഞകിളി എന്തൊരു പാവം....
@mohammedsaleel6041
@mohammedsaleel6041 3 жыл бұрын
Spr dayana💔
@muhammadmuneer160
@muhammadmuneer160 4 жыл бұрын
ബിനു അടിമലിയുടെ കട്ട റമ്മിൽ വെള്ളം ചേർത്ത ശ്രീവിദ്യക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്. 🤣🤣
@A2ACREATIONS
@A2ACREATIONS 4 жыл бұрын
Sreevidya Lovely Attitude 💞❣️🤗😊
@floweringgirls1586
@floweringgirls1586 4 жыл бұрын
@@A2ACREATIONS ꜱʀᴇᴇᴠɪᴅʜyᴀ ᴏᴠᴇʀ
@A2ACREATIONS
@A2ACREATIONS 4 жыл бұрын
@@floweringgirls1586 Sreevidya No over Acting (Include in Interview) Natural
@_5ju
@_5ju 4 жыл бұрын
@@A2ACREATIONS yes it is natural.
@Radwan_Rashique
@Radwan_Rashique 4 жыл бұрын
👈👈👈Brake ഇല്യാത്ത cycle കടലിലൂടെ ഒരു Adaar യാത്ര🔥🔥
@umeshkallada7050
@umeshkallada7050 4 жыл бұрын
ബിനു ചേട്ടന്റെ കൗണ്ടർ പാദ പിന്തുടർന്ന് ശ്രീവിദ്യ പൊളിച്ചു അടിപൊളി ശ്രീവിദ്യ 🌹🌹🌹🌹🌹🌹🌹
@jineshmelath464
@jineshmelath464 4 жыл бұрын
നമ്മളെ കാസ്രോട്ട് കാരി പൊളിയാണ് ശ്രീവിദ്യ മുത്തു 🥰🥰🥰❤️
@3buddiezzzofksd883
@3buddiezzzofksd883 4 жыл бұрын
Yes💕
@bhadrababu6451
@bhadrababu6451 4 жыл бұрын
Yes
@deepajoy9477
@deepajoy9477 4 жыл бұрын
kzbin.info/door/QkZNb0VVwxx60UGNHgvHTw Ee channel onnu subscribe cheyyuvo pls🙏
@Shinu_s
@Shinu_s 4 жыл бұрын
അനു അഭിനയം ആണ്.. എല്ലാം പറഞ്ഞു പറയിപ്പിക്കുക ആണ്.. പക്ഷെ ശ്രീവിദ്യ പൊളി...
@rufaidrd3066
@rufaidrd3066 4 жыл бұрын
അതെ ബ്രോ ഓൾ വെറും ഓവർ ആണ് ചളി അടിക്കാനെ ഓക്ക് പറ്റു
@pashaanilkumar5829
@pashaanilkumar5829 4 жыл бұрын
Sathyam Anu Nalla verupikall aahnu innocent anenn kanikua aval 😏 verupikall extreme
@ratheeshr.s4612
@ratheeshr.s4612 4 жыл бұрын
ബിനുവണ്ണൻ ശ്രീവിദ്യ ഇഷ്ടം 😍😍❤❤❤❤❤❤
@saluvarghese1558
@saluvarghese1558 4 жыл бұрын
ഇന്നും ശ്രീവിദ്യ score ചെയ്തു ചിരിച്ചു മരിച്ചു.😂😂
@hishasverities6777
@hishasverities6777 4 жыл бұрын
Ivar eppala star magic shoot cheyyunnad
@sreenivasan9434
@sreenivasan9434 4 жыл бұрын
@@stevengerrard1594 👍
@ishaazvlog8163
@ishaazvlog8163 4 жыл бұрын
@@sreenivasan9434 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏
@abhishekm2411
@abhishekm2411 4 жыл бұрын
ബിനു ചേട്ടൻ ഫാൻസ്‌ പവർ കാണിക്കാൻ ഉള്ള സ്ഥലം⚡️ നമ്മടെ ബിനു ചേട്ടനോട് ഉള്ള സ്നേഹം കാണിക്ക് മക്കളേ!🖤🖤
@berinrockzzz161
@berinrockzzz161 4 жыл бұрын
kzbin.info/www/bejne/r2Ophal9mqx9irs Checkout the behind the scenes
@ronaldotheking634
@ronaldotheking634 4 жыл бұрын
Binu chettaneyum asisineyum oru teamil aaku appo jayikkum
@_5ju
@_5ju 4 жыл бұрын
Vannalloo
@_5ju
@_5ju 4 жыл бұрын
@@ronaldotheking634 😄😄
Star Magic Flowers | EP#249
40:44
Flowers Comedy
Рет қаралды 2,2 МЛН
Star Magic Flowers | EP#245
40:00
Flowers Comedy
Рет қаралды 2,8 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
അങ്ങു വാന കോണില്‍
1:56
RAINA TENIE
Рет қаралды 39
Star Magic | Flowers | Ep# 652
48:44
Flowers Comedy
Рет қаралды 2,6 МЛН
Star Magic | Flowers | EP# 565
1:01:06
Flowers Comedy
Рет қаралды 4,4 МЛН
Star Magic Flowers | EP#258
42:16
Flowers Comedy
Рет қаралды 2,5 МЛН
Star Magic (Tamaar Padaar - 2) Flowers | EP#234
46:56
Flowers Comedy
Рет қаралды 1,8 МЛН