Star Magic | Flowers | EP

  Рет қаралды 1,205,254

Flowers Comedy

Flowers Comedy

Күн бұрын

കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
Download E Master Digital Education App
play.google.co...
KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
Sparcot Turmeric Powder
For Enquiry: 96450 79125
Website :www.sparcot.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 3 500
@hashi1966
@hashi1966 3 жыл бұрын
ഷാഫിക്കാ തങ്കു അസിസ്‌ക ഇവർ ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ല .ഷാഫിക്കയുടെ പാട്ട് ,തങ്കച്ചന്റെ റാം മനോഹർ വെട്ടാൻ വള്ളി കേറക്റ്റർ അസീസ്ക്ക ഉണ്ടകിൽ ഗെയിം ഒന്നുകൂടെ ഉഷാറാകുമായിരുന്നു ❤️❤️❤️❤️❤️🔥🔥🔥😍😍😍
@cibinjose6261
@cibinjose6261 3 жыл бұрын
Areada ithinte editor epozhum avide ivade oru abhashabtham
@noufamariyam1403
@noufamariyam1403 3 жыл бұрын
വീണ്ടും നല്ല വണ്ണം cut ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്, please upload full episode
@renjiabhiss5715
@renjiabhiss5715 3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏
@aarudevi224
@aarudevi224 3 жыл бұрын
yes very correct..KZbin il matrm kanunnavark cut cheythal orupad missing aanu..so please upload full episode
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@sudeeshdivakaran6217
@sudeeshdivakaran6217 3 жыл бұрын
KZbin upload aanu ettavum valiya sogham
@azeemn2015
@azeemn2015 3 жыл бұрын
Sathyam
@trendsettertoday7052
@trendsettertoday7052 3 жыл бұрын
തങ്കു നെ ഒരുപാട് മിസ്സ് ചെയ്യുന്നു ......😘😑😍
@shifasshif563
@shifasshif563 3 жыл бұрын
ഷാഫിക്കയും തങ്കു കൂടി ഉണ്ടാവണം എന്നാലെ oru ushaar ഒള്ളു അസീസ്ക്കയും കൂടി വേണം 😍😍😍
@swathiiiiiichandran
@swathiiiiiichandran 3 жыл бұрын
അസീസിക(game)...തങ്കു(skit)... ഷാഫിക്ക(song).. miss cheyyunnu
@anilpc6163
@anilpc6163 3 жыл бұрын
Naviya ye mattannam
@shreyat8528
@shreyat8528 3 жыл бұрын
@@anilpc6163 വേണ്ട നവ്യ പൊളിയാണ്
@bbental
@bbental 3 жыл бұрын
നവ്യ കൂതറ
@akshayprabhakaran1378
@akshayprabhakaran1378 3 жыл бұрын
തങ്കു എവട്യാ
@armhbs8566
@armhbs8566 3 жыл бұрын
@@bbental no
@sakkeermuhammed2590
@sakkeermuhammed2590 3 жыл бұрын
ഗെയിം കളിക്കുന്നതിലും ടീമിനെ മോട്ടിവേറ്റ് ചെയ്യുന്നതിലും വല്ലാത്തൊരു കഴിവുണ്ട് ജസീലക്ക്❤
@shameempumbil606
@shameempumbil606 3 жыл бұрын
She is from coorg ✨🤩 adhinde power kanikathirikkoo mone 🔥🔥
@fidhasadik2709
@fidhasadik2709 3 жыл бұрын
അസീസ്ക്കനേയും ♥️തങ്കുനേയും♥️ miss ചെയ്യുന്നു
@moideenashif4138
@moideenashif4138 3 жыл бұрын
+nobi & shafikka
@saiffutheen3121
@saiffutheen3121 3 жыл бұрын
Nirmal സൂപ്പർ
@aneesasherin7297
@aneesasherin7297 3 жыл бұрын
അങ്ങനെ പ്രേഷകരുടെ അഭ്യർത്ഥന പ്രകാരം star magic തിങ്കൾ മുതൽ വെള്ളി വരെ ആക്കിയിരിക്കുകയാണ്. 💥💥ഇനി star magic പൊളിക്കും 💯💯ഇനി തങ്കു കൂടി വന്നാൽ മതി💥 star magic power💥
@sudeeshdivakaran6217
@sudeeshdivakaran6217 3 жыл бұрын
Santhosham but KZbin upload aanu oru maathiri erpadu 5 episode one day orumichu upload cheyyathirunna mathi
@renjiabhiss5715
@renjiabhiss5715 3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@AllinOneEducation1
@AllinOneEducation1 3 жыл бұрын
200 aakan sahayikkamo plz...
@shahinariyas617
@shahinariyas617 3 жыл бұрын
Happy
@an_ordinary_gamer_9804
@an_ordinary_gamer_9804 3 жыл бұрын
എന്തായാലും പരസ്യം മാത്രം മുഴുവനായും UPLOAD ചെയ്യുന്നുണ്ട്👌🏻🤝🤝
@sarathkadakkal3484
@sarathkadakkal3484 3 жыл бұрын
Correct
@123-RUN
@123-RUN 3 жыл бұрын
തങ്കുവിന്റെ കോമഡി ഷാഫിയുടെ പാട്ട് ഇതൊക്കെ miss ആകുന്നു അവർ വേഗം വരട്ടെ 😍👍👍
@crazythanmayyt3454
@crazythanmayyt3454 3 жыл бұрын
kzbin.info/www/bejne/o6mXiJWmg5qWmrM
@arshadethirthod210
@arshadethirthod210 3 жыл бұрын
@•Ҟモれ乙Ö࿐ gamer മണ്ടനാണോ, രണ്ടാളും വേറെ ലെവൽ സ്കിറ്റ്സാണ് ചെയ്യൽ, രണ്ടും വേറെ വേറെ ലെവൽ ആണ് ❤️❤️❤️❤️❤️
@yasniyasni843
@yasniyasni843 3 жыл бұрын
തീർച്ചയായും ഒരു ഗുമ്മില്ല
@ashmarachu4183
@ashmarachu4183 3 жыл бұрын
Athe
@ajmalnavaskalodi3547
@ajmalnavaskalodi3547 3 жыл бұрын
അസീസ് ഉണ്ടെങ്കില് ഗെയിമിന് ഹരം ഉള്ളൂ 😍 😍😍
@rashidok9478
@rashidok9478 3 жыл бұрын
ഡയാന &ശ്രീവിദ്യ &ലക്ഷ്മി ചേച്ചി &അസീസ് ക്കാ ഇഷ്ട്ടം ❤️❣️❤️❣️❤️❣️❤️
@farshadum2776
@farshadum2776 3 жыл бұрын
ഷാഫിക്ക❣️❣️ എവിടെ തങ്കു ❣️❣️ ഇതുപോലെ പലരെയും കാണാനില്ലല്ലോ
@ancyliju9177
@ancyliju9177 3 жыл бұрын
ഷാഫിക്ക ദുബായ് ആണ്
@anurajpoovathinkal733
@anurajpoovathinkal733 3 жыл бұрын
Ivare pole oru paniyum illathe nadakkunnavaralla bakki ullavar..
@raaztime2153
@raaztime2153 3 жыл бұрын
Shafikka just join cheyummm
@xavibilal4292
@xavibilal4292 3 жыл бұрын
തങ്കു സിനിമ ഷൂട്ടിങ്ങിലാണ്
@abhilashkunnikrishnan705
@abhilashkunnikrishnan705 3 жыл бұрын
@@anurajpoovathinkal733 ninak oru panim ile poodoooo
@hibahibu5991
@hibahibu5991 3 жыл бұрын
സ്റ്റാർ മാജിക്.... തിങ്കൾ മുതൽ വെള്ളിവരെ ആക്കിയത്തിൽ സന്തോഷം....🤩🤩🤩🤩🥰🥰🥰🥰😍😍😍😍💞
@sudeeshdivakaran6217
@sudeeshdivakaran6217 3 жыл бұрын
Athokke santhosham but KZbin upload athupole ennum cheyyanam ennu maathram
@shyjushyju6530
@shyjushyju6530 3 жыл бұрын
Yes
@Sumayya7667
@Sumayya7667 3 жыл бұрын
Avar upload cheyyuulla.ini athara chithathanne full cuttayirikkum
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 3 жыл бұрын
Athe സന്തോഷം😍😍😍🥰🥰
@jithu1369
@jithu1369 3 жыл бұрын
പൊന്നു ചെങ്ങായി ആ നവ്യ മാറ്റി വേറെ നല്ല ഗെസ്റ്റ് കൊണ്ട് വായോ 🙏
@YoosefYoosef-ee6jl
@YoosefYoosef-ee6jl 3 жыл бұрын
ജഗധീഷ് നെ ഇത്രെയും പക്കാ ആയിട്ട് ചെയ്യുന്നത് സുധി ചേട്ടൻ മാത്രം 👍😍😍😍😍😍
@sifinashibi6639
@sifinashibi6639 3 жыл бұрын
അതെ
@valeedellathodiksa9901
@valeedellathodiksa9901 3 жыл бұрын
സ്റ്റാർ മാജിക് ന് പകരം സ്റ്റാർ മാജിക് മാത്രം വീണ്ടും പായെ പോലെ എല്ലാ ദിവസവും ആക്കിയത് S M ടീം ഒരുപാട് താങ്ക്സ് ♥️♥️💯💯💪💪
@sreejasubash2381
@sreejasubash2381 3 жыл бұрын
സന്തോഷ്‌ ഏട്ടനെ കളിയാക്കിയതിനു ശേഷം ലക്ഷമീടെ ലൈവ് ഒന്നും കണ്ടില്ലല്ലോ 😜
@AA-cb4hd
@AA-cb4hd 3 жыл бұрын
Ath script alle
@reflex2747
@reflex2747 3 жыл бұрын
Airil arunnu😂
@mhdhashimas6791
@mhdhashimas6791 3 жыл бұрын
Chechi fb il vannallo nee evdaarnnu🤣🤣🤣🤣🤣 m*%*₹*₹ ach#-#-- choychokk🤣
@noob8970
@noob8970 3 жыл бұрын
@@mhdhashimas6791 uff fen boi😂😂😂
@mhdhashimas6791
@mhdhashimas6791 3 жыл бұрын
@@noob8970 yaa😁❤️
@shamishami9108
@shamishami9108 3 жыл бұрын
അസീസ്ക്ക miss you bro. ഗെയിം spr starmagic ഒരു സംഭവം തന്നെയാണ് 👍👍👍
@umeshtkpanoor9587
@umeshtkpanoor9587 3 жыл бұрын
തങ്കു 😍അസീസ് 😍ഷാഫി 😍ഇവരെന്നും ഇല്ലാത്തത് കൊണ്ട് ഒരു രസം കുറവുണ്ട്... പകരം നല്ല ഗെയിം വയ്ക്കാമായിരുന്നു (water game ).. 🙋‍♂️
@aonemedia331
@aonemedia331 3 жыл бұрын
Naviya ലക്ഷ്മി ഒരുപാട് എപ്പിസോഡ് കൊണ്ട് ഉണ്ടാക്കിയ സ്നേഹം. ഇല്ലാതാക്കിയ ഒരു എപ്പിസോഡ് ആയിരുന്നു.. പണ്ഡിറ്റിനെ കളിയാക്കിയത്...
@lovedrop1433
@lovedrop1433 3 жыл бұрын
സത്യം
@parvinjaseel8682
@parvinjaseel8682 3 жыл бұрын
ഈ ഒരു പരുപാടി കാണാൻ ഒത്തിരി ഇഷ്ടം ആണ്, യൂ ട്യൂബ് ഇൽ മാത്രം കണാരന് പതിവ്, ഇങ്ങനെ കട്ട്‌ ചെയുന്നത് വളരെ കഷ്ടം തന്നെ ആണ്.
@mohdrahnas
@mohdrahnas 3 жыл бұрын
ആരാ കണാരൻ 😂😂
@vipinsvkumar6652
@vipinsvkumar6652 3 жыл бұрын
ഇങ്ങനെ കട്ട്‌ ആക്കാൻ ആണേൽ എന്തിനാ വെറുതെ അപ്‌ലോഡ് ചെയ്യുന്നത്
@anilpc6163
@anilpc6163 3 жыл бұрын
Veruppikunnu orupad
@jithujijinlal
@jithujijinlal 3 жыл бұрын
annoying background music
@yasniyasni843
@yasniyasni843 3 жыл бұрын
അവസാനം സദ്യക്കിരുന്നാൽ എല്ലാ വിഭവവും കിട്ടില്ല സഹോ
@muhammedafazkk3364
@muhammedafazkk3364 3 жыл бұрын
തങ്കച്ചൻ ചേട്ടനെയും അസീസിക്കാനെയുമൊക്കെ മിസ്സ്‌ ചെയ്യുന്നു 😭😭😭😎😎
@ah4u
@ah4u 3 жыл бұрын
Enne onn 50 sub aakitharumo
@ah4u
@ah4u 3 жыл бұрын
Hm
@AVIYILRIYAS
@AVIYILRIYAS 3 жыл бұрын
Asees over acting aan over jade
@muhammedrashidrashid2220
@muhammedrashidrashid2220 3 жыл бұрын
@@AVIYILRIYAS അത് ninakk thonnunnatha
@AVIYILRIYAS
@AVIYILRIYAS 3 жыл бұрын
@@muhammedrashidrashid2220 alla bro ayal bayanagra over aan ayalk mathram kalikan ariyo ayal mathram ello kazhivum illo ayal ottak ullath kond onnum alla team jaikunna ellavar kalikun kond mathram aan jaicha aa chaata edkan pokkun ello kanda ayal mathram jaipicha pole
@kumarks5047
@kumarks5047 3 жыл бұрын
Thanku illathe enthanu star magic thanku the real hero👍❤
@onlyforjoke8025
@onlyforjoke8025 3 жыл бұрын
അസീസിക്കാ... 😍 നിങ്ങള്‍ ഇല്ലാത്തതിന്‍െ കുറവ് അത് നന്നായി അറിയാനുണ്ട് കൗണ്ടറിന് സപ്പോര്‍ട്ട് ചെയ്ത്കൊണ്ടുള്ള നിങ്ങളുടെ പൊട്ടിച്ചിരി ഇൗ.. എപ്പിസോഡില്‍ നല്ല മിസ്സിംങ് ആണ്
@thugbox
@thugbox 3 жыл бұрын
Thug videos aanu support🙏 plzz
@chrispinbenny3525
@chrispinbenny3525 3 жыл бұрын
Sathyam
@bachubachunk4566
@bachubachunk4566 3 жыл бұрын
Nirmaletta നിങ്ങൾ star magic ഇൽ നിന്നും പോവല്ലേ നിങ്ങൾ മുത്താണ് 😘
@sifinashibi6639
@sifinashibi6639 3 жыл бұрын
സത്യം
@vishnuviswanath9113
@vishnuviswanath9113 3 жыл бұрын
പുള്ളി ഈ type ഷോക്ക് പറ്റില്ല മിക്കവാറും 2 എപ്പിസോഡ് കൊണ്ട് ഒഴിവാക്കും
@lekhafs8633
@lekhafs8633 3 жыл бұрын
തങ്കച്ചൻ ചേട്ടൻ ഇല്ലാ ത്തതിന്റെ കുറവ് ഉണ്ട് l miss you തങ്കു 😭😭
@fathimamp866
@fathimamp866 3 жыл бұрын
തങ്കു എവിടെ ?🤔🤔 അന്നും ഇന്നും എന്നും കാത്തിരിപ്പു നിങ്ങളുടെ വരവിന്നായി💖💖💖
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 3 жыл бұрын
അപ്‌ലോഡ് മാമനോടുള്ള ദേശ്യം ഇവിടെ രേഖപ്പെടുത്തു ...👇👇👇
@chrispinbenny3525
@chrispinbenny3525 3 жыл бұрын
Uploader mama 393 episode
@shadiya0015
@shadiya0015 3 жыл бұрын
Kollanmmm⚰️⚰️
@nisamsnisi6817
@nisamsnisi6817 3 жыл бұрын
Edit ചെയ്യാനുള്ളത് കൊണ്ടായിരിക്കും. ഈ പ്രോഗ്രാം എങ്ങനെയെങ്കിലും പൊളിക്കാൻ കുറെ ആള്ക്കാര് അവസരം നോക്കിനടക്കുകയാണ്.
@hashi1966
@hashi1966 3 жыл бұрын
ഐഷു സൂപ്പർ എന്തൊരു expression ഒരു രക്ഷയുമില്ല. ദിവസം കൂടുമ്പോൾ ഐഷുന്റെ ഭാഗി കുടിവരുകായാണ് .നമ്മുടെ മുത്തണ്.ആ ചാട്ട അടി കിട്ടുമ്പോൾ വേറെ ഒരു expression ❤️❤️❤️❤️👌🔥🔥🔥🔥
@baiju2010
@baiju2010 3 жыл бұрын
അടുത്തിടെയായി പ്രോഗ്രാം വെറും തല്ലിപൊളിയാവുന്നുണ്ട്..
@aparnasukumaran8298
@aparnasukumaran8298 3 жыл бұрын
Crct
@rayeesmohd497
@rayeesmohd497 3 жыл бұрын
Sherilkum kanane oru dum illa
@santysamuel2295
@santysamuel2295 3 жыл бұрын
നവ്യ വേണ്ടാ... മടുത്തു...!! തങ്കു ചേട്ടാ അസീസിക്കാ എത്രയും പെട്ടെന്ന് തിരിച്ചു വരൂ.... നിങ്ങളില്ലാത്തതിന്റെ കുറവ് മറ്റാരേയും കൊണ്ട് നികത്താൻ ആകില്ല, plz.. തിരിച്ചു വാ...
@jomon1978
@jomon1978 3 жыл бұрын
ഞാനും ഒരു പ്രവാസി ആണ്. എല്ലാ എപ്പിസോഡും കാണുന്ന ആളാണ്. ദയവുചെയ്ത് നവ്യ നായര് ഈ പരിപാടിയിൽ നിന്ന് ഒഴിവാക്കുക. സലിംകുമാർ ഇന്ദ്രൻസ് അങ്ങനെ നല്ല നല്ല ആൾക്കാരെകൊണ്ടുവരുക. തങ്കു , അസീസ് എല്ലാവരും എത്രയും പെട്ടെന്ന് തിരികെ വരാൻ ഉടൻ പ്രതീക്ഷിക്കുന്നു
@mishabc4321
@mishabc4321 3 жыл бұрын
താങ്കു miss ❤
@sreejish121
@sreejish121 3 жыл бұрын
Star Magic 5 ദിവസം ആക്കി തന്ന flowers ചാനലിന് ഒരായിരം നന്ദി 😍😍😍
@renjiabhiss5715
@renjiabhiss5715 3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏
@akshay-vloggerfan2863
@akshay-vloggerfan2863 3 жыл бұрын
♥️💯🥰
@shifamol-oi6hg
@shifamol-oi6hg 3 жыл бұрын
@@thugbox pinnentha muthe
@sanjusvlogz1144
@sanjusvlogz1144 3 жыл бұрын
ആക്കില്ലല്ലോ
@fasalgodsfasalps5057
@fasalgodsfasalps5057 3 жыл бұрын
ഷാഫിക്ക അസിസ്‌ക thangu ഒരു പാട് miss ചെയുന്നു. എത്രയും വേഗം starmagicil തിരിച്ചു വരണം 🤣🤣🤣🤣❤❤❤❤❤
@anshadk3622
@anshadk3622 3 жыл бұрын
ജസീല അടിപൊളി ആയിട്ട് ഗെയിം കളിക്കുന്നുണ്ട് 💞
@nazleopp8747
@nazleopp8747 3 жыл бұрын
നവ്യ ഉണ്ടേൽ പ്രോഗ്രാം ഡിസ്‌ലൈക് അടിക്കാൻ തന്നെ തീരുമാനം ഷാഫി അസീസ് തങ്കു ❤️❤️miss you
@minimol697
@minimol697 3 жыл бұрын
Njn dislike adichu ippo entho orishtam thoninila
@muneerm6089
@muneerm6089 3 жыл бұрын
ഞാനും
@Cindrellambli
@Cindrellambli 3 жыл бұрын
ഞാൻ cindrella എനിക്ക് നാൻ തങ്കുവിൻ്റെ ഒരു വലിയ fan ആണ് ഇപ്പൊൾ തങ്കു star magicil ഇല്ലല്ലോ തങ്കുവിനേ വളരെ miss ചെയ്യുന്നു തൻകുവിനെ വേഗം star magicilekku കൊണ്ടുവാ
@ummachikutty2694
@ummachikutty2694 3 жыл бұрын
അസീസ്‌ക ❤തങ്കു ❤ഷാഫിക്ക Miss you ✨️
@unnimadhavan8003
@unnimadhavan8003 3 жыл бұрын
Anukutty Sreevidya❤🥰❤🥰 Binu chettan Shiyas❤😍❤😍 Aseez ikka Shafikka Thankuu❤❤❤
@devikamohan8176
@devikamohan8176 3 жыл бұрын
Anu kutti 💞
@unnimadhavan8003
@unnimadhavan8003 3 жыл бұрын
@@devikamohan8176 ❤🥰
@sijukanna9581
@sijukanna9581 3 жыл бұрын
Anukutty 💓🥰Sreevidya 🥰💓 Shiyas 💓🥰 Binu chettan 💓🥰
@itsmegokuhere
@itsmegokuhere 3 жыл бұрын
സ്റ്റാർ മാജിക്‌ പൊളിഞ്ഞു തുടങ്ങി 😌
@nandhuajay6568
@nandhuajay6568 3 жыл бұрын
ആ കൊച്ചുകുട്ടിയെ മാറ്റി റിനി അഫികുട്ടി ഷാഫിക്ക തങ്കു ഇവരെ ഒക്കെ കൊണ്ട് വരൂ അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവരെയും സ്റ്റാർ മാജിക് അതിലും ഇഷ്ടം അടിപൊളി നല്ലൊരു എപ്പിസോഡ് ആവട്ടെ എല്ലാം 🥰🥰🥰🥰🥰🥰
@shadiya0015
@shadiya0015 3 жыл бұрын
Atheyy aa kuttiye mattii shafikanem rimi ooka vennmm
@achukarakkal5783
@achukarakkal5783 3 жыл бұрын
Episodesനു പഴയ ആ പവർ കിട്ടുന്നില്ല. അസീസ്ഇക്ക& തങ്കുചേട്ടൻ miss
@shabanaasmi-9538
@shabanaasmi-9538 3 жыл бұрын
അനുവിന്റെ ചമ്മലാണ് സൂപ്പറായത്
@twinkle3725
@twinkle3725 3 жыл бұрын
ഇപ്പോ ലക്ഷ്മിയും നവ്യയെയും കാണുമ്പോൾ പണ്ഡിറ്റ് episode ആണ് മനസ്സിൽ വരുന്നത്.
@jafaradnan432
@jafaradnan432 3 жыл бұрын
Naviya matanam
@jithu1369
@jithu1369 3 жыл бұрын
ശെരിയാ 2 പേരുടെ തനി നിറം അന്ന് കണ്ടു
@hareeshnandhu1410
@hareeshnandhu1410 3 жыл бұрын
നവ്യയെ കാണുന്നതേ ഇപ്പൊ വെറുപ്പാണ്. ആരാണ് അവൾ. കോപ്പ്
@sudheeshsuresh8900
@sudheeshsuresh8900 3 жыл бұрын
Enik aadyame 2 pereyum ishtalla
@manojm3925
@manojm3925 3 жыл бұрын
ഊള പണി ആയി പോയി
@raheenamukthar7868
@raheenamukthar7868 3 жыл бұрын
Episode അത്ര പോരാ. കൊറേ നാൾ കാത്തിരുന്നു കാത്തിരുന്നു കാണുമ്പോ അതിന്റെ ഒരു continuation പോയി. സ്ഥിരം viewer ആയിരുന്നു.
@godsmrhulkyt6583
@godsmrhulkyt6583 3 жыл бұрын
അതെ ആ flow പോയി....
@000shareef
@000shareef 3 жыл бұрын
Sathyam .... Waitinginn oru sugam undaayirunnu .... Ippo adh poi
@ikchmalayalamtvmedia1983
@ikchmalayalamtvmedia1983 3 жыл бұрын
Yes Same Feel me
@ramachandrank6426
@ramachandrank6426 3 жыл бұрын
നവൃ നായര്‍ എല്ലാ ദിവസവും വേണ്ട മാറ്റി കൂടെ
@faizalk.m5957
@faizalk.m5957 3 жыл бұрын
OrU ItH kittunnillA
@Welcome_to_Our_Heven
@Welcome_to_Our_Heven 3 жыл бұрын
അസിസ്ക്കാന്റെ ചിരി തങ്കുന്റെ counter ഷാഫിക്കാന്റെ പാട്ട് missing
@മഷിത്തണ്ട്
@മഷിത്തണ്ട് 3 жыл бұрын
നവ്യാനെ മാറ്റണം 🙏🏻 പുതിയ guest വരട്ടെ
@sujithks6230
@sujithks6230 2 жыл бұрын
💯
@sajeerrichu4304
@sajeerrichu4304 3 жыл бұрын
തങ്കു അസീസ്‌ക്ക shafika miss you 😥, 💞💓❤️
@Jhocena
@Jhocena 3 жыл бұрын
ഫ്രിഡ്ജ് അത് മതി 😂😂 ടീമേ പോളിച്ചുട്ടാ 😁😁👌
@shadhasubair4047
@shadhasubair4047 3 жыл бұрын
കമെന്റ് വായിച്ചോണ്ട് കാണുവായിരുന്നു ആ സീൻ കണ്ട് നോക്കിയത് ഈ കമെന്റിലേക്
@Surprisevlogs1060
@Surprisevlogs1060 3 жыл бұрын
തങ്കു ചേട്ടനും കൂടി ഉണ്ടായിരുന്നെകിൽ കുറേകൂടി അടിപൊളി ആയിരുന്നു 💯💯❤️❤️
@butterflys7494
@butterflys7494 3 жыл бұрын
പ്ലീസ് ദൈവത്തെ ഓർത്ത് വിദേശ മലയാളികളെ ഓർത്ത് മാന്യമായി ഫുൾ എപ്പിസോഡ് ഇടു 🙏🙏🙏🙏
@janeeshjani4702
@janeeshjani4702 3 жыл бұрын
👍
@AJ-bt6ok
@AJ-bt6ok 3 жыл бұрын
👍
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover 3 жыл бұрын
Full spt
@magic-xq8zr
@magic-xq8zr 3 жыл бұрын
👍
@malluentertintment1960
@malluentertintment1960 3 жыл бұрын
👍
@vishnuprasad506
@vishnuprasad506 3 жыл бұрын
ക്ലാസ്സിൽ ഓളം വരണെങ്കിൽ അലമ്പന്മാര് വേണം.. തങ്കു എവിടേ
@seniyaniyamol7921
@seniyaniyamol7921 3 жыл бұрын
അസീസ്ക്ക തങ്കു.. ഇവരെ വേഗം തിരിച്ചു കൊണ്ട് വാ.. നവ്യനെ ഇനി കൊണ്ടവരരുത് പ്ലീസ്... പഴയ ടീം അംഗങ്ങളെ കൊണ്ട് വാ...
@revathih5299
@revathih5299 3 жыл бұрын
തങ്കു ചേട്ടൻ എന്ന് വരും WE MISS YOU
@shabanaasmi-9538
@shabanaasmi-9538 3 жыл бұрын
Anu sooper ആയി കളിച്ചു 🔥🔥🔥🔥😍😍😍😍😍
@baijussworld6929
@baijussworld6929 3 жыл бұрын
തങ്കച്ചൻ ചേട്ടൻറെ തിരികെകൊണ്ടുവരണം
@sharunthomassharun7854
@sharunthomassharun7854 3 жыл бұрын
എന്റെ ഒരു അഭിപ്രായം ആണ് നവ്യ ചേച്ചിയെ മാറ്റാൻ ആയിട്ടിണ്ട് program ന് പുതിയ comedy ഉം പുതിയ ഗസ്റ്റ് ഒകെ വന്നാലെ ഒന്നൂടി ഉഷാർ ആവൊള്ളൂ നവ്യ ചേച്ചി കഴിഞ്ഞ എപ്പിസോഡ് വെറുപ്പിച്ചതോടു കൂടി ഇ പ്രോഗ്രാമിന് എടുത്ത് കളയാറായി ന് തോന്നി
@pappayudeswanthamappus4703
@pappayudeswanthamappus4703 3 жыл бұрын
Angane veruppirukale kalayanamenkil vere kure ennathineyum kalayendi varumello
@sharunthomassharun7854
@sharunthomassharun7854 3 жыл бұрын
@@pappayudeswanthamappus4703 ഇ program ടെ കോമഡി കൂടുന്നത് ആയാലും പ്രോഗ്രാം full time അടിപൊളി ആയി പോകണമെങ്കിൽ വരുന്ന guest നെ അനുസരിച്ചു ഇരിക്കും eg: പിഷാരടി സലിം ഏട്ടൻ, ഷാജോൺ ഏട്ടൻ ഇവരൊക്കെ വന്ന ഇത് full time കണ്ടു ഇരിക്കണത് അറിയില്ല അത്രക് enjoyment ആയിരിക്കും
@saraths3373
@saraths3373 3 жыл бұрын
Pishu Veendum Veendum vanalum pwoli akarond kattak nthalum Okka parannu nilkum
@minimol697
@minimol697 3 жыл бұрын
Ee guest venda full bore
@niyasamasi3912
@niyasamasi3912 3 жыл бұрын
👍🏻👍🏻
@therealindian6151
@therealindian6151 3 жыл бұрын
Thanku vinte kurav paripadiyude nilavaarathil kaanundu.
@harissuper9795
@harissuper9795 3 жыл бұрын
തങ്കു എവിടെ
@mithununni2806
@mithununni2806 3 жыл бұрын
നമ്മുടെ തങ്കു വിനെ കൊണ്ടുവരൂ
@sinojks6925
@sinojks6925 3 жыл бұрын
നവ്യയെ ഒഴിവാക്കാറായില്ലേ. പുതിയതായിട്ട് ആരും വരില്ല എന്നു പറഞ്ഞോ
@mohammedashiqe2713
@mohammedashiqe2713 3 жыл бұрын
മടുത്തു
@hareeshnandhu1410
@hareeshnandhu1410 3 жыл бұрын
സത്യം.. മടുത്തു
@muhammednabeel3932
@muhammednabeel3932 3 жыл бұрын
@@hareeshnandhu1410 yes crct
@sitharatk5265
@sitharatk5265 3 жыл бұрын
Yes madthu
@charlstechy__
@charlstechy__ 3 жыл бұрын
തങ്കു ഫാൻസ് കമോൺ....💥💥
@renjiabhiss5715
@renjiabhiss5715 3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏
@muhammadmusthafa4765
@muhammadmusthafa4765 3 жыл бұрын
അസീസ്. നോബി. തങ്കു ഇവരില്ലാത്ത എപ്പിസോഡ് ഒരു മജ ഇല്ല 🤦‍♂️
@jismijoy2138
@jismijoy2138 3 жыл бұрын
അതുപോലെ തന്നെ തങ്കുന്റെ ഉം അഖിൽ ചേട്ടന്റെയും ഒരു skit ഇല്ലാണ്ട് എന്ത് starmagic
@aminaharshana964
@aminaharshana964 3 жыл бұрын
തങ്കു ചേട്ടൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ 😒
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏
@darkcamper5022
@darkcamper5022 3 жыл бұрын
Tanku chettaney valland miss chayiunnu
@abhijithtp7500
@abhijithtp7500 3 жыл бұрын
ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു കോസ്റ്റ് സൂപ്പർ ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി❤❤❤❤
@shihaba1200
@shihaba1200 3 жыл бұрын
അനൂപ് -നിങ്ങൾ വിചാരിക്കും ഞങ്ങൾ പ്രവാസികൾക്കു tv കണ്ട്ക്കൂടെന്ന് ബട്ട്‌ നടക്കില്ല കാരണം പലരും പല ടൈം ട്യൂട്ടി അവർ ഉറങ്ങുന്ന ടൈം tv ഓണാക്കി എങനെ ഞങ്ങൾ കാണും അതാണ് മൊബൈൽ ഞങ്ങൾ പ്രവാസികൾ കാണുന്നത് ദയവായി ഫുൾ എപ്പിസോഡ് ഇടുക.. എല്ലാവർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു 🙏എഡിറ്ററെ ഒരു ദിവസം കാണാൻ വരുന്നുണ്ട്.... 😉🙂
@shylajashylaja9000
@shylajashylaja9000 3 жыл бұрын
Yes
@prasanthkottayi4971
@prasanthkottayi4971 3 жыл бұрын
തങ്കു ചേട്ടൻ്റെ തിരക്ക് കഴിഞ്ഞെങ്കിൽ ദയവായി എത്രെയും പെട്ടന്ന് സ്റ്റാർ മാജിക്കൽ കൊണ്ടുവരണം
@fathema330
@fathema330 3 жыл бұрын
Oru 150 avan help cheyyo plss
@akshayprabhakaran1378
@akshayprabhakaran1378 3 жыл бұрын
Bring back തങ്കു🙌
@yadhulaminsted3086
@yadhulaminsted3086 3 жыл бұрын
എന്തൊക്കെ ആയാലും ഇന്നേവരെ ഒരു മടുപ്പില്ലാതെ തുടക്കം മുതൽ ചിരിച്ചുകൊണ്ട് കാണുന്ന ഒരു പ്രോഗ്രമാണ് സ്റ്റാർ മാജിക്‌ അത് ആഴ്ചയിൽ 5ദിവസം ആക്കിയത് ഒരു ഇരട്ടി മധുരം തന്നെയാണ്.......
@kl10malappuram94
@kl10malappuram94 3 жыл бұрын
തങ്കുവിനെ കട്ട miss😔😔
@rajeshchakkara1152
@rajeshchakkara1152 3 жыл бұрын
എപ്പിസോഡ് സൂപ്പർ ഐശു അടിപൊളി നിങ്ങൾ എപ്പോഴും പറയും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിക്കുന്നുന്ന് എന്നിട്ട് ഞങ്ങൾ ഒരു ആവശ്യം പറഞ്ഞിരുന്നു ഐശുവിൻ്റെ ഒരു ഫെർഫോമൻസ് വേണമെന്ന് എന്നിട്ടെവിടെ?
@rameesshahsad8088
@rameesshahsad8088 3 жыл бұрын
എന്തിനോ വേണ്ടി വന്ന ഒരു എപ്പിസോഡായിപ്പോയി 😇
@ashikashi1546
@ashikashi1546 3 жыл бұрын
എന്നും നവ്യയെ തന്നെ ഗെസ്റ്റ് ആയി വിളിക്കരുത് കണ്ട് മടുത്തു 🙏🙏
@jithu1369
@jithu1369 3 жыл бұрын
വെറുത്തു
@anasbinabdulazees6927
@anasbinabdulazees6927 3 жыл бұрын
👍🏼
@shiznazainab7628
@shiznazainab7628 3 жыл бұрын
True
@salmaabid4168
@salmaabid4168 3 жыл бұрын
Jaada wth insulting
@fasalfaiz9525
@fasalfaiz9525 3 жыл бұрын
Sathyam
@illyasvk9719
@illyasvk9719 3 жыл бұрын
എഡിറ്റർ മാമൻ നന്ദി 🙏നവ്യയുടെ ഇന്റർവ്യൂ കട്ട്‌ ചെയ്തതിനും അസ്ഥാനത്തെ കോമഡി ഒഴിവാക്കിയതിനും
@MANOJ_OFFICIAL_
@MANOJ_OFFICIAL_ 3 жыл бұрын
Thanku ennu therike varum Thankuvinta script kanban kothi akonu
@majidmehrish4273
@majidmehrish4273 3 жыл бұрын
അസീസ്‌ക ഇല്ലാത്തതിന്റെ കുറവ് എപ്പിസോഡ് മുഴവൻ നല്ല പോലെ അറിയുന്നുണ്ട് ടോൽ കെ വിസ്താര ഉറങ്ങിയത് പോലെ തോന്നുന്നു
@richushefi3815
@richushefi3815 3 жыл бұрын
Kollam sudhi😍 Kollam shafi 😍💖 Nirmal palazhi 😍 Shiyas karim 💖 Sri vidhya 😍 Jaseela parveen❣️ Dayyana hameed 💞
@sivasubramanyamsivasubrama5015
@sivasubramanyamsivasubrama5015 3 жыл бұрын
നവ്യ വന്ന സമയം എല്ലാർക്കും നവ്യ മതി ആരുന്നു ഇപ്പൊ എല്ലാർക്കും മടുത്തോ?
@muneerm6089
@muneerm6089 3 жыл бұрын
നവ്യ ഓവർ ആക്റ്റിങ് ആണ്
@niyasamasi3912
@niyasamasi3912 3 жыл бұрын
ippo boran
@ramachandrank6426
@ramachandrank6426 3 жыл бұрын
നവൃ നായര്‍ നല്ല നടിയാണ് പക്ഷേ star magic എല്ലാ എപ്പിസോഡിലുഠ കാണുമ്പോൾ മടുപ്പ് പിന്നെ കുറിച്ച് ഓവറാണ്
@shibukannur2929
@shibukannur2929 3 жыл бұрын
തങ്കു വേഗം തിരിച്ചു വരണം❤️💛💙
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@jamsheerpt4963
@jamsheerpt4963 3 жыл бұрын
ഷാഫിയുടെ സോങ്‌സ് ഒരു രക്ഷയില്ല പൊളി
@jismijosephjoseph8645
@jismijosephjoseph8645 3 жыл бұрын
തങ്കുവിനെ ഒത്തിരി മിസ് ചെയ്യുന്നു..
@Akhilbabuvlogs
@Akhilbabuvlogs 3 жыл бұрын
തങ്കു ❤
@noishadp6187
@noishadp6187 3 жыл бұрын
അസീസ്ക്ക ഡയാന ഗെയിമിൽ ഇവരാണ് ജസീല സുധി ചേട്ടൻ സൂപ്പർ ആ നവ്യയെ ഒന്നു മാറ്റുമോ പരിപാടി തുടർന്നു കാണുവാനാണ്
@shaheedashahul6795
@shaheedashahul6795 3 жыл бұрын
Navya Nair ഒഴിവാക്കുക പുതിയ ആളു വരട്ടെ
@shamseerpc7994
@shamseerpc7994 3 жыл бұрын
Shafi Kollam song vallathe miss cheyyunnu
@malayaleezzz1210
@malayaleezzz1210 3 жыл бұрын
ഞങ്ങടെ സ്റ്റാർ മാജിക് ന് എന്തോ പറ്റി.ഞങ്ങടെ സ്റ്റാർ മാജിക് ഇങ്ങനെയല്ല 😭😭😭.... Azeezkka, തങ്കു, ഷാഫിക്ക മിസ്സ് u 😘😘 നിങ്ങളൊന്നു ഇല്ലാതെ കാണാൻ ഒരു സുഖവും ഇല്ല 😌😌
@Surprisevlogs1060
@Surprisevlogs1060 3 жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു സ്റ്റാർ മാജിക്‌ തിങ്കൾ മുതൽ വെള്ളിവരെ ആക്കി സന്തോഷം 🔥🔥🔥🔥🥰🥰🥰
@ajmalajmal3657
@ajmalajmal3657 3 жыл бұрын
Appol sett ayirikum
@thugbox
@thugbox 3 жыл бұрын
Thug videos aanu onnu support cheyyamo 🙏
@ajeeshmadathara2075
@ajeeshmadathara2075 3 жыл бұрын
ഒറ്റ എപ്പിസോഡ് കൊണ്ട് ഒരു പ്രോഗ്രാമിനെ വെറുപ്പിക്കാൻ കഴിയുമോ സക്കീർ ഭയിക്ക് അതാണ് സ്റ്റാർ മാജിക്
@safna.3412
@safna.3412 3 жыл бұрын
😂😂😂
@AN-eh6rb
@AN-eh6rb 3 жыл бұрын
ath kollam
@arunbaby7444
@arunbaby7444 3 жыл бұрын
ഗെയിമിൽ ഡയാന 🤜🤛 ജസീല കിടിലൻ കോമ്പോ ആണ് 🔥🔥
@aiswaryaunnithanath7351
@aiswaryaunnithanath7351 3 жыл бұрын
ഡ്രാക്കുളടെ പെങ്ങൾ ........ 😁😁😁🥰🥰🥰 കണ്ടപ്പോഴേ ഞാനോർത്തു .....ചിന്നുചേച്ചിക്ക് എല്ലാ ഡ്രസ്സും പൊളിയാ ...... 🥰🥰🤩
@harshaarangodan1687
@harshaarangodan1687 3 жыл бұрын
Asees ikkane miss cheyyunnavarundoooo??
@sreeragsukumaran2464
@sreeragsukumaran2464 3 жыл бұрын
നോബി ചേട്ടന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ പരിപാടി ഒന്നുകൂടി അടിപൊളി ആകുമായിരുന്നു
@bipinpvmbipin4774
@bipinpvmbipin4774 3 жыл бұрын
ഗസ്റ്റ് അഹങ്കാരി നവ്യ നായർ മാറ്റണം
@muneerm6089
@muneerm6089 3 жыл бұрын
കറക്റ്റ്
@hasainkasaragodhasain5014
@hasainkasaragodhasain5014 3 жыл бұрын
നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ നവ്യക്ക് എരിതി കൊടുക്കുക അതുപോലെതന്നെ പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും അവൾ എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്
@saleenahaseeb9334
@saleenahaseeb9334 3 жыл бұрын
Aseezkaaaa😍😍😍😍Anukutty😍😍❤❤❤❤❤❤
@akedits4959
@akedits4959 3 жыл бұрын
തങ്കച്ചൻ ഇല്ലാത്തതു കൊണ്ട് ഒരു രസം ഇല്ല
@sameeralict2145
@sameeralict2145 3 жыл бұрын
Guest ippo സ്ഥിരം ano......മാറ്റി പിടിക്കാൻ സമയമായി... വേറെ ആളുകളെ konduvaa
@saraths3373
@saraths3373 3 жыл бұрын
Crct
Star Magic | Flowers | EP#413
37:10
Flowers Comedy
Рет қаралды 1 МЛН
Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part B)
59:37
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 8 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 17 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Star Magic | Flowers | EP#391 (Part B)
25:16
Flowers Comedy
Рет қаралды 1,3 МЛН
Star Magic Flowers | EP#246
37:46
Flowers Comedy
Рет қаралды 2,2 МЛН
Star Magic | Flowers | EP#390 Part B
33:15
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP#376
1:03:06
Flowers Comedy
Рет қаралды 1,8 МЛН
Tamaar Pataar | ടമാർ പടാർ | Flowers | Ep# 04
43:59
Flowers TV
Рет қаралды 2,8 МЛН
Star Magic | Flowers | EP#421
34:59
Flowers Comedy
Рет қаралды 1 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 8 МЛН