Star Magic | Flowers | EP

  Рет қаралды 2,434,248

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 500
@ultronff4169
@ultronff4169 2 жыл бұрын
എനിക്ക് ഇതുവരെ വന്നിട്ടുള്ള ഗെസ്റ്റിൽ ഏറ്റവും ഇഷ്ടപെട്ട ഗുരു സോമസുന്ദരം 💓💓💓.. ആ ചിരി എന്നും ആ മുഖത്ത് ഉണ്ടാവട്ടെ 💯⚡️⚡️💓 love u
@dewdropsrose456
@dewdropsrose456 2 жыл бұрын
Bor please see Nalla artist unsdayittum very borrrr
@dewdropsrose456
@dewdropsrose456 2 жыл бұрын
Very borr
@dewdropsrose456
@dewdropsrose456 2 жыл бұрын
Sir Ur super sir
@faizalaboobackar1288
@faizalaboobackar1288 2 жыл бұрын
@@dewdropsrose456 🔥🔥🔥
@sooppypettas7344
@sooppypettas7344 2 жыл бұрын
സന mol
@rahnaali248
@rahnaali248 2 жыл бұрын
വില്ലൻ ഗുരു വിന്റെ ചിരി ഇഷ്ടപ്പെട്ടവരുണ്ടോ....😍😍😍 ആദ്യമായിട്ടാ ഇത്രയും ലൈക്‌ 😂
@fathimarifa5441
@fathimarifa5441 2 жыл бұрын
Really.. sooo cute..
@mystical_b_i_r_d8512
@mystical_b_i_r_d8512 2 жыл бұрын
Really
@razizubair247
@razizubair247 2 жыл бұрын
Really Cute.., 😁👌,
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@sarathms6998
@sarathms6998 2 жыл бұрын
Quite smile😘😘😘
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വില്ലൻ ഗുരു സോമസുന്ദരം ❤️... ഉയിരേ ഒരു ജന്മം നിന്നേ ഞാനും അറിയാതെ പോകെ.... ഹീറോയേക്കാൾ വില്ലനെ നെഞ്ചിലേറ്റിയ സിനിമ ' മിന്നൽ മുരളി '
@muthuswami7315
@muthuswami7315 2 жыл бұрын
അതെ
@amaljith2692
@amaljith2692 2 жыл бұрын
Tamil vere cinemayilum indumm
@krizty331
@krizty331 2 жыл бұрын
Chiri🤩
@soudaharis4648
@soudaharis4648 2 жыл бұрын
3,4Filmil ind
@dilshadpv1928
@dilshadpv1928 2 жыл бұрын
Verayum movie il undd
@saifukuruppath2024
@saifukuruppath2024 2 жыл бұрын
ഗുരു സാറിനെ കൊണ്ട് അഭിനയിപ്പിക്കാൻ director ക്ക് വലിയ പാട് വന്നിട്ടുണ്ടാവില്ല... എത്ര പെട്ടെന്നാ അദ്ദേഹം ഓരോ കാര്യങ്ങളും catch ചെയ്യുന്നേ.... He is a great actor and great personality 🔥🔥✌🏻
@meenusanoop4051
@meenusanoop4051 2 жыл бұрын
ഗുരു സാറിന്റെ സംസാരവും ചിരിയും എല്ലാം ഭയങ്കര ഇഷ്ട്ടാണ് കേൾക്കാൻ. Super 🥰👍
@vineeththelaprath43
@vineeththelaprath43 2 жыл бұрын
മിന്നൽ ഷിബുവിനെ ജനങ്ങളിലേക്ക് എത്തിച്ച ബേസിൽ ജോസഫിന് ബിഗ് സല്യൂട്ട്... ഒരുപക്ഷെ ഗുരു സോമസുന്ദരം മുൻപ് ഒരുപാട് സിനിമയിൽ വന്നിട്ടും ആരും തിരിച്ചറിയാതെ പോയെങ്കിൽ മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സംവിധായകന്റെ കഴിവ് തന്നെയാണ് 👏🏻👏🏻
@ShefiAli916
@ShefiAli916 2 жыл бұрын
Sure💯
@uvaiz_ns_
@uvaiz_ns_ 2 жыл бұрын
💯💥
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@rejithahari8912
@rejithahari8912 2 жыл бұрын
സത്യം 👌👏🏼👏🏼
@57_abhinandmg51
@57_abhinandmg51 2 жыл бұрын
kzbin.info/www/bejne/e2HKkI1qqM13ldU Bro daddy troll
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
പ്രേക്ഷകരെ ഓടിവരണെ എപ്പിസോഡ് ഫുൾ പവർ ആയെ , മിന്നൽ ഷിബു ഒരു രക്ഷയും ഇല്ലേ പൊളിച്ചടുക്കി 😍😍😍😍🔥🔥🔥🔥
@jayastephanose4142
@jayastephanose4142 2 жыл бұрын
Gjuru Swamy super. Enjoyed ur presences It gave a positive energy to viewers ❤❤❤
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
@@jayastephanose4142 👍👍👍😊
@palakkattukaran
@palakkattukaran 2 жыл бұрын
28 വർഷം ഇല്ലേലും ഈ ഒരു എപ്പിസോടിനായി പലരും കാത്തിരിന്നിരുന്നു 🤭❤️
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@soonasworld7246
@soonasworld7246 2 жыл бұрын
സത്യം
@niffinjose7503
@niffinjose7503 2 жыл бұрын
Ya
@akhilantony4026
@akhilantony4026 2 жыл бұрын
pWr🔥🔥
@mxdvlog5250
@mxdvlog5250 2 жыл бұрын
Guru pwoli
@alanyakk6266
@alanyakk6266 2 жыл бұрын
ഇത്രയും simplicity ഉള്ള ഒരു വില്ലനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഗുരു sir മലയാളത്തിൽ എത്ര film ചെയ്താലും മിന്നൽ മുരളിയിലെ മിന്നൽ ഷിബു തന്നെ വേണ്ടി വന്നു ഈ മധുരയിലെ മൊതലിനെ നമുക്ക് കാണിച്ചുതരാന്. മധുരയിലെ ഒരു ഒന്നൊന്നര വില്ലൻ ആണ് സാറെ ഇത്. ❤️❤️
@manikandanmanikandan4356
@manikandanmanikandan4356 2 жыл бұрын
ഗുരു സോമ സുന്ദരം സർ അങ്ങയുടെ ചിരിയുടെ മുമ്പിലും അഭിനയത്തിന്റ മുമ്പിലും 🙏🙏🙏🙏
@monstar9792
@monstar9792 2 жыл бұрын
എപ്പിസോഡ് മിന്നൽ ഷിബു പൊളിച്ചടക്കി 👌👌👍🏿👍🏿👍🏿😊😊😊
@arshadethirthod210
@arshadethirthod210 2 жыл бұрын
ഫുൾ കാണുന്നതിന്ന് മുന്നേ പൊളിച്ചടക്കിയോ 😆😆😆
@R0ooOP
@R0ooOP 2 жыл бұрын
@@arshadethirthod210 eeh😹
@Ranhan312
@Ranhan312 2 жыл бұрын
@@arshadethirthod210 😂😂👍
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@ShivanandhanPkPk
@ShivanandhanPkPk 2 жыл бұрын
Ru
@VismayLH
@VismayLH 2 жыл бұрын
നാട്ടുകാരെ ഓടി വരണേ.. സ്റ്റാർ മാജിക്കിന് മിന്നൽ അടിച്ചേയ് ⚡️⚡️⚡️ ഗുരു സോമസുന്ദരം 🔥🔥🔥 എന്റെ പൊന്നാടയവേ എത്ര നാളത്തെ കാത്തിരിപ്പായിരുന്നു ❤️❤️❤️
@an_media_works96
@an_media_works96 2 жыл бұрын
മിന്നൽ ⚡ഷിബു
@ansafpa3948
@ansafpa3948 2 жыл бұрын
എന്റെ പൊന്നെടാവേ.. ഇജ്ജാതി സിംപിൾ മനുഷ്യൻ.. Guru sir❤️❣️❤️❣️❣️❤️
@ananduts1083
@ananduts1083 2 жыл бұрын
Guru sir alla guru😇😁
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@57_abhinandmg51
@57_abhinandmg51 2 жыл бұрын
kzbin.info/www/bejne/e2HKkI1qqM13ldU Bro daddy troll
@rajlashdiyan2223
@rajlashdiyan2223 2 жыл бұрын
Minnalshibu cute 😍actor👍... മധു ചെയ്ത skit സൂപ്പർ 👍തങ്കച്ചനെ ഓർത്തു പോയി... വേറെ ലെവൽ ആയേനെ ഇണ്ടായിരുനെങ്കിൽ 🍁
@pksalman2690
@pksalman2690 2 жыл бұрын
🔥🔥🔥🔥ente ponnoooo🔥🔥🔥😍 The real actor Fully power loaded Pakshe തങ്കുന്റെ kurav nallonam അറിയുന്നുണ്ട് 🥺🥺🤗🤗🤗 Still miss തങ്കു 😍😍
@himavk3271
@himavk3271 2 жыл бұрын
ഇത്ര പാവപെട്ട വില്ലനെ ആദ്യമായിട്ടാണ് കാണുന്നത് ഭയകര ഇഷ്ട്ടായി ❤️❤️ലക്ഷ്മി പറഞ്ഞതുപോലെ തെന്നെ ആർക്കായാലും കണ്ടാൽ കൊജിക്കാൻ തോന്നും😍😍😍
@neenuneenu5807
@neenuneenu5807 2 жыл бұрын
@Dhilna Meshrin case w
@ashly7696
@ashly7696 2 жыл бұрын
അത്രേം സിംപിൾ ആയ ഒരാളെ കാണാൻ പറ്റി... ചിരി ആണ്‌ പൊളി 😍❤️
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@bindurajesh3405
@bindurajesh3405 2 жыл бұрын
മനസ്സ് കവർന്നു വില്ലനായി ഈ നിഷ്കളങ്കമായ ചിരി കൊണ്ട് മനസ്സ് കവർന്ന വ്യക്തിത്വം ആണ് ഗുരു സർ 😍
@usmanummu5932
@usmanummu5932 2 жыл бұрын
Shibu 😍😍😍😍 Heart touching performance 😍😍😍😍 Njan Minnal Murali kandathin shesham guru manassil pathinju poyi Love you 🤩🤩😍😍😍😍😍😁😁😁😁
@georgejacob9091
@georgejacob9091 2 жыл бұрын
Ith polathe orotta item mathi...chumma theee... ❤️Guru sir❤️ ...salute you...what an energy....pwoli.... Peru ketta veliya comedy rajakanmar onnum venam enn illa allathe thanne super enn kanich tharunna episode..I loved it..❤️🔥
@pathrosek9577
@pathrosek9577 2 жыл бұрын
ഗുരു സാർ.വന്ന് കലക്കി ഒരു കിടിലൻ എപ്പിസോഡ്.മരണമാസ് എപ്പിസോഡ് സ്കിറ്റ് ഒക്കെ. പൊളിച്ചു. ഇനിയുള്ള എപ്പിസോഡുകളും ഇതുപോലെ കലക്കൻ എപ്പിസോഡ് ആയിരിക്കട്ടെ പഴയ ചാട്ടയടി കൊണ്ടുവന്നല്ലോ സന്തോഷം 🥰🥰🥰🥰🥰👍👍
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@nibudevasia8722
@nibudevasia8722 2 жыл бұрын
ഗുരു സാർ ഇന്നത്തെ എപ്പിസോഡ് പൊളിച്ചടിക്കി ഒരു പാടു ഇഷ്ട പ്പെട്ടു ഒരു ജാഡ ഇല്ലാത്ത പാവം മനുഷ്യൻ ❤️🥰🔥❤️😍
@ashikashi1546
@ashikashi1546 2 жыл бұрын
മനസ്സിന് സമാധാനം കിട്ടുന്ന ഒരേ ഒരു പരിപാടി...... സ്റ്റാർ മാജിക് ഉയിർ ❤️❤️❤️❤️😍🥰🥰🥰
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@albinalbin9719
@albinalbin9719 13 күн бұрын
Ethu kandittu engana bro mansinu saadhanam ethrem valippu ulla oru sadhanam guru somasundarathinte performance kollam bakki ellaam valippa
@jiyadafebi2682
@jiyadafebi2682 2 жыл бұрын
നാട്ടുകാരെ സ്റ്റാർ മാജിക്‌ 444 എപ്പിസോഡ്ന് തീ പിടിച്ചെ 😁 അടിപൊളി എപ്പിസോഡ് 👍🏻ഒരുപാട് ishattayi
@albinalbin9719
@albinalbin9719 13 күн бұрын
Guru somasundharam thinte presense Ee episodil nannayittullu enganathe ootha sadhanam okke enganada ninakokke nallathanu ennu paraya pattune
@abhijithtp7500
@abhijithtp7500 2 жыл бұрын
സ്റ്റാർ മാജിക് ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഐശ്വര്യ ചേച്ചി പൊളിച്ചു കോസ്റ്റൽ സൂപ്പർ ഒരുപാട് ഇഷ്ടമാണ് സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി❤❤❤
@ArzTERROR
@ArzTERROR 2 жыл бұрын
ഇത്രയും episode കണ്ടതിൽ enik ഏറ്റവും കൂടുതൽ ഇഷ്ട്ടം ആയതും ചിരിച്ചതും ആയ ഒരേ ഒരു episode aanu ith . ഏറ്റവും ഇഷ്ട്ടം ആയ episode ❤️❤️❤️❤️ Shibu sir poli
@mnsuccessworld6007
@mnsuccessworld6007 2 жыл бұрын
Yes correct anu
@kasimpp5306
@kasimpp5306 2 жыл бұрын
Yes it's really
@Ains_kingdom
@Ains_kingdom 2 жыл бұрын
Tangu is missing
@adilmk1237
@adilmk1237 2 жыл бұрын
Original sound effect undankil polichnane
@shajithomas2309
@shajithomas2309 2 жыл бұрын
ഇത്രയും നല്ലൊരു എപ്പിസോഡ് എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പിന്നെ ഞങ്ങളുടെ മിന്നൽ മുരളി സൂപ്പർ സൂപ്പർ
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@sebinmathew7723
@sebinmathew7723 2 жыл бұрын
തങ്കു പോയതിന് ശേഷം കാണുന്ന ആദ്യത്തെ എപ്പിസോഡ്. ഒരേ ഒരു കാരണം മിന്നൽ ⚡️ഷിബു 🔥🔥
@UnitedNations-ou2mg
@UnitedNations-ou2mg 2 жыл бұрын
💯💯
@Shin_ox2
@Shin_ox2 2 жыл бұрын
Njanum⚡️
@arshuscorner
@arshuscorner 2 жыл бұрын
Yes.. Najaum💯💯💯💯💯
@Rameesa5572
@Rameesa5572 2 жыл бұрын
Crt macha
@akasha7842
@akasha7842 2 жыл бұрын
Me too💯
@rinadrinad.ibrahim3466
@rinadrinad.ibrahim3466 2 жыл бұрын
എൻ്റെ... പൊന്നെ... അഞ്ചൽ... മധു... ഒരു രക്ഷയും ഇല്ല
@muralijayan6003
@muralijayan6003 2 жыл бұрын
സൂപ്പർ സ്കിറ്റ് .ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു ഒഴുകി .നമ്മൾ മലയാളികൾ എല്ലാവരെയും ഏറ്റെടുക്കും .എത്ര എത്ര അന്ന്യ സംസ്ഥാന നടൻ മാരെയും നടിമാരെയും ഏറ്റെടുത്ത നാടാണ് കേരളം .അതാണ് മലയാളികൾ .താങ്ക്സ് സൂപ്പർ മാജിക് .
@jijumadhavan7550
@jijumadhavan7550 2 жыл бұрын
മികച്ച നടനെ കൂടെ നിർത്തി അടിപൊളി എപ്പിസോഡ് ഞങ്ങൾക്ക് തന്ന ഡയറക്ടർ അനൂപ് സാറിന് ബിഗ് സല്യൂട്ട്. ഗുരുസോമസുന്ദരം ഗ്രേറ്റ് ആക്ടർ ... സൂപ്പർ.. സ്റ്റാർ മാജിക്കിന്റെ ഭാഗമായി വന്നതിന് ഹൃദയം നിറഞ്ഞ സ്നേഹം. ഗെയിം പെടച്ച് . ശ്രീവിദ്യ. സുധി , അസ്സീസ് . സ്കിറ്റ് മോശമായി ല്ല. മധു . ബിനു അളിയൻ - എല്ലാം കൊണ്ടും നല്ല എപ്പിസോഡ്. എല്ലാറ്റിനുമുപരി മാജിക്ക് ലേഡി തകർത്ത്.. അവസാനം നെൽസൺ ചളികൾ കെട്ടി കിടക്കുന്നു. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം ...
@ashikashi1546
@ashikashi1546 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഷിബു അണ്ണൻ കൊണ്ട് പോയി.... അത് കൊണ്ട് ഷിബു അണ്ണന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😍😍😍😍❤️❤️❤️❤️❤️
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@ypcreations8525
@ypcreations8525 2 жыл бұрын
നാട്ടുകാരേ ഓടി വരണേ എപ്പിസോഡ് മിന്നൽ കൊണ്ട് പോയേ
@samone5080
@samone5080 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു സ്റ്റാർ മാജിക്കിലെ എപ്പിസോഡിനു വേണ്ടി ഇത്രയും കാത്തുനിന്നത്‌😍😍
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@lalusheena7392
@lalusheena7392 2 жыл бұрын
28 വർഷം എന്റെ 28 വർഷം ത്തെ കാത്തിരിപ്പ ആ ഈ episode 😍😍
@hansan088
@hansan088 2 жыл бұрын
ആ ചിരിയിലെ നിഷ്കളങ്കത......😍😍😍😍😍
@nrlifeplanet4591
@nrlifeplanet4591 2 жыл бұрын
ചിരിച്ചു ഒരുപാട്.... എന്നാലും...😭 തങ്കച്ചൻ ചേട്ടനെ miss ചെയ്യുന്നു...😭 ഓരോ skit കാണുമ്പോഴും, തങ്കു ന് പകരം മധു വിനെ നിങ്ങൾ ആ ഗ്യാപ്പിലേക്കു ഇടുമ്പോഴും... തങ്കു ഞങ്ങൾക്ക് star മാജിക്‌ ലൂടെ തന്നതൊന്നും ഒരിക്കലും മറക്കില്ല... പകരം വെയ്ക്കാൻ മറ്റൊരാളില്ലാത്ത കലാക്കാരൻ... ഒരുപാടിഷ്ടം ❤💪👍🌹❤👊❤
@lossdrems8486
@lossdrems8486 2 жыл бұрын
ഹയ്യോ നാട്ടുകാരെ ഓടിവായോ സ്റ്റാർ മാജിക് അടിച്ച് പൊളിച്ചെ😂😂😂😍😍😍 ഹമ്മോ ഷിബു വേറെ ലെവൽ
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@NIKHIL-yz7yl
@NIKHIL-yz7yl 2 жыл бұрын
തങ്കുവിൻ്റെ റോൾ വേറെ ആരോ കൊണ്ട് പോയി...മിസ്സ് യൂ തങ്കു...
@sejisajina3658
@sejisajina3658 2 жыл бұрын
Thankun demand😏
@kateheuhd
@kateheuhd 2 жыл бұрын
@@sejisajina3658 demand alla ejjathi kaliyakkaan matram erikkunnath kett maduthittindaavum🥴🥴
@ahmedfawaz9576
@ahmedfawaz9576 2 жыл бұрын
Guru❤❤ really a good human being.... Thanks അനൂപേട്ടാ for givimg a good experience especially with this minnal guy....എത്ര വേഗം star മാജിക്കുമായി mingle ആയി 👌👌👌👌👌pinney സുധിയണ്ണനെ അങ്ങിനെ കളിയാക്കണ്ട,,,, ഞങ്ങടെ മുത്താ... കവിത, മമ്മൂക്ക അനുകരണം, സ്കിറ്റ്,, പാട്ട് എന്താ വേണ്ടേ സുധിയേട്ടൻ 🦁🦁🦁🦁 മക്കളെ 🌹🌹🌹🌹👌👌
@nerampokkumkmedia9534
@nerampokkumkmedia9534 2 жыл бұрын
ആ ചിരിയിൽ തന്നെ അദ്ദേഹത്തെ..... ഒരുപാട് ഇഷ്ടപെട്ടുപോകും 😘guru sir....... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@akhilakhil2247
@akhilakhil2247 2 жыл бұрын
Shajon ചേട്ടന് ശേഷം വന്ന ഗസ്റ്റുകളിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ മനുഷ്യൻ മിന്നൽ ഷിബു. അടിപൊളി ദയവായി ഓരോ എപ്പിസോഡുകളും കഴിയും വിധം വേഗത്തിൽ അപ്‌ലോഡ് ചെയുക. സ്റ്റാർമാജിക്‌ ഇഷ്ട്ടം
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@rajeeshavlog1450
@rajeeshavlog1450 2 жыл бұрын
മിന്നൽ മുരളി 🔥🔥🔥പൊളിച്ചു ഗുരു sir ലക്ഷ്മിച്ചേച്ചി പറഞ്ഞപോലെ കൊഞ്ചിക്കാൻ തോന്നുന്നു 🥰🥰🥰🥰
@doodleworld8482
@doodleworld8482 2 жыл бұрын
The smile,emotions and simplicity seenin Guru sirs face is something special😊..loved it❤
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@RajeshRajesh-pi8ug
@RajeshRajesh-pi8ug 2 жыл бұрын
adipoli episode
@ammuponnuzz143
@ammuponnuzz143 2 жыл бұрын
Oru pavam villan. Aa smile ❤️❤️👌🏻😊😊 God bless you chettaaa Iniyum iniyum. Orupaaduu uyarathil ethatte ❤️❤️❤️❤️😊😊😊
@reshmaravi1163
@reshmaravi1163 2 жыл бұрын
തങ്കച്ചൻ ചേട്ടൻ ആഗണമായിരുന്നു ഉഷ എങ്കിൽ pawlichene
@vineethkumar8215
@vineethkumar8215 2 жыл бұрын
#ബിനുചേട്ടാ പൊളിച്ചടുക്കി 😃😃😃#ഗുരു സർ അടിപൊളി തരാജാഡ ഇല്ലാത്ത വ്യെക്തി ❤#അഞ്ചലിന്റെ സ്വന്തം മധു ചേട്ടാ മഞ്ചിന്റെ സ്വാദ് പോലെ സ്കിറ്റ് അടിച്ചുപൊളിച്ചു ചാട്ട അടി വീണ്ടും വന്നത്തിൽ സന്തോഷം
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@nandhu5980
@nandhu5980 2 жыл бұрын
ഈ ഒരു എപ്പിസോഡ് കാത്തിരുന്നവർ ആയിരിക്കും മിക്കവരും ❤️
@anusreep1491
@anusreep1491 2 жыл бұрын
അതെ
@Shadhuli005
@Shadhuli005 2 жыл бұрын
Pinnallathe🥰😍❤️
@pathrosek9577
@pathrosek9577 2 жыл бұрын
Yse
@Vijirajeev604
@Vijirajeev604 2 жыл бұрын
Yes
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
നാട്ടുകാരെ ഓടി വരണേ.. ഷിബു ചേട്ടൻ പൊളിച്ചുട്ടോ.. 🔥🔥😍
@ShamsudheenBahrain
@ShamsudheenBahrain 10 ай бұрын
സൂപ്പർ അതാണ് സ്റ്റർമാജിക് എല്ലാവർക്കും എന്റെ കുപുകൈ 🎉👌💚🇮🇳അനുകുട്ടി വിട്ടോടാ
@rythmncolors
@rythmncolors 2 жыл бұрын
He is amazingly talented artist , no words ❤❤🔥🔥
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ഗുരു സോമസുന്ദരം എന്ത് ക്യൂട്ടാണ്..... ചിന്നുചേച്ചി പറഞ്ഞ പോലെ എന്ത് ചക്കരയാണ് ...... സിപിൾ മനുഷ്യൻ .....മലയാളം പറഞ്ഞപ്പോഴുള്ള ആ സന്തോഷം.... അനുമായിട്ട് നന്നായിട്ട് സെലിബ്രിറ്റി ഗെയിം ചെയ്തത്..... അനുശ്രീ പറഞ്ഞ പോലെ അഞ്ചു സുന്ദരികളിലും ജയ് ഭീമിലും ഗുരു ആണെന്ന് മിന്നൽ മുരളി കണ്ട് കഴിഞ്ഞാണത് മനസ്സിലായെ ..... ആ രണ്ട് റോളും ശരിക്കും ദേഷ്യം തോന്നും..... Star Magicന് പറ്റും.... 🥰🥰🥰❤️❤️❤️ ഒരുപാട് സിനിമകൾ ലഭിക്കട്ടെ ...... ❤️ അടിമാലിച്ചേട്ടൻ അടിപൊളി ...... 😁😁 🥰മധുച്ചേട്ടന്റെ നിഷ അടിപൊളി ....... 😁😁🥰
@aminazainulabid4834
@aminazainulabid4834 2 жыл бұрын
ജയ് ഭീമിൽ ഏത് കഥാപാത്രം ആണെന്ന് ഒന്ന് പറയാമോ 🙏
@rryyfggccg1504
@rryyfggccg1504 2 жыл бұрын
എപ്പിസോഡ് 👌👌👌👌👌👌കുറെ ചിരിച്ചു 🤣🤣🤣🤣🤣ഗുരു sir പൊളിച്ചു
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@aneesmpz5019
@aneesmpz5019 2 жыл бұрын
അസീസ് ഒരു മുതലാ.... സൂപ്പർ ആക്ടർ .... പെരുത്ത് ഇഷ്ടം... 🥰🥰
@geethadevivelayutham1126
@geethadevivelayutham1126 2 жыл бұрын
Ithrayum nalloru nadane ee stage il kondu vannathinu starmagic num anoopettanum nanni...🙏🏻🙏🏻🙏🏻.. ee epi valareyadhikam ishtayee. Adhehavum ivarodopam ivariloralayi ninnathum bayankara santhosham tharunnu
@CODERED999
@CODERED999 2 жыл бұрын
ANUSREE YOKKEA IPPOZHUM EE FILM FIEDIL OKKEA PIDICHU NILKKUKA ENNU VECHAL....AMAZING......
@angelbiju9010
@angelbiju9010 2 жыл бұрын
എപ്പിസോഡ് മിന്നൽ ഷിബു പൊളിച്ചടുക്കി👍🏻 super👌👌
@firdosp3320
@firdosp3320 2 жыл бұрын
Guru sir- Man with a great persona, talent, self confidence, intelligence and humility. 🙏🙏🙏
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@rashirasherashe1907
@rashirasherashe1907 2 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി മനസിന്റെ ടെൻഷൻ മാറ്റാൻ ഇത് വല്ലത്തൊരു ഫീൽ ആണ് താങ്ക്സ് അനൂപേട്ടാ ♥️🥰
@neaturebeauti6931
@neaturebeauti6931 2 жыл бұрын
എനിക്ക് ഈ എപ്പിസോഡ് ഇഷ്ട്ടമായി 🥰🥰🥰🥰 Star magic കിൽ super saranny team വന്നിട്ടല്ലല്ലോ അവരെയും കൊണ്ട് വരണം 🙏🏻
@farzaah
@farzaah 2 жыл бұрын
എന്തൊക്ക പറഞ്ഞാലും 43:15 അത് ഒരു രക്ഷയും ഇല്ലാത്ത dialouge തന്നെ ആയിരുന്നു 💯🥺💝 ഇന്നത്തെ എപ്പിസോഡ് മിന്നൽ ഷിബു കൊണ്ടുപോയി ⚡️🥳🔥
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@57_abhinandmg51
@57_abhinandmg51 2 жыл бұрын
kzbin.info/www/bejne/e2HKkI1qqM13ldU Bro daddy troll
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@_SHABEEH_Np_
@_SHABEEH_Np_ 2 жыл бұрын
നല്ല മനസ്സിന് ഉടമ... വിനയം.. എല്ലാരും നെഞ്ചിൽ ഏറ്റിയത് വെറുതെ അല്ല 😍
@mother-of-dragon
@mother-of-dragon 2 жыл бұрын
സാറിന്റെ ചിരി കൊള്ളാം 🥰😘
@sebinjacob2340
@sebinjacob2340 2 жыл бұрын
നാട്ടുകാരെ ഓടിവരണേ.... ഫ്ലോറിനു ജീവൻ വെച്ചേ.... ❤😂😂😂
@abhilashmavila
@abhilashmavila 2 жыл бұрын
എപ്പിസോഡ് സൂപ്പർ ആയിരുന്നു തങ്കു ആയിരുന്നു ഉഷയുടെ ഫിഗർ ചെയ്തതെങ്കിൽ പൊളിച്ചേനെ
@digalchrist8170
@digalchrist8170 2 жыл бұрын
🌹👌👏👍😘🇮🇳 ഈ എപ്പിസോഡ്ന്റെ ഒരു മണിക്കൂറും നാല് മിനിറ്റും ഗുരു കൈയടക്കി 👍🌹
@aliakbarallu5911
@aliakbarallu5911 2 жыл бұрын
24:14 lil adheham malayalam vaayichu ennu paranjitt sandhosham kandillee cheriya kuttikalude swabhvam paavm guru sir adipoli aahn oru simple man. love you sir😘
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@engineer9458
@engineer9458 2 жыл бұрын
ബിനു ചേട്ടാ ending സൂപ്പർ 👌😍.അടിമാലി തുടക്കത്തിൽ ഇല്ലാത്തത് കൊണ്ട് കൗണ്ടർ കുറവാണ് . guests 👍എല്ലാവരും സൂപ്പർ 👍👍
@sabeehmedia692
@sabeehmedia692 2 жыл бұрын
ചളി കൌണ്ടർ missing
@engineer9458
@engineer9458 2 жыл бұрын
@@sabeehmedia692 നല്ലത് ഒന്ന് പറ ഞാൻ വീട്ടിൽ വന്ന് ചിരിക്കാം🤣🤣 . പുള്ളി ടെ കൗണ്ടർ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്👌. കരയണ്ട .😭😭......
@jitheshjithu6781
@jitheshjithu6781 2 жыл бұрын
Binuchettqn😍😍😘😘
@Komban.fk6799
@Komban.fk6799 2 жыл бұрын
അത് ആദ്യം ഇല്ലാതെ നന്നായി ഇല്ലെങ്കിൽ ചളി കൗണ്ടർ കേക്കേണ്ടി വന്നേനെ
@albinhari6266
@albinhari6266 2 жыл бұрын
@@engineer9458 athe
@shifanariyas9073
@shifanariyas9073 2 жыл бұрын
ഗുരുസാർ പൊളിച്ചു 😍😍 ലക്ഷ്മി പറഞ്ഞേപോലെ കൊഞ്ചിക്കാൻ തോന്നുന്നു 😍😍😘😘😘
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
മലയാളം സിനിമയിൽ നമ്മൾ ഒരുപാട് വില്ലന്മാരെ ഇഷ്ടപ്പെട്ടുപോയിട്ടുണ്ട്. തിലകൻ (കൗരവർ), മനോജ് കെ ജയൻ (അനന്തഭദ്രം), ഭരത് ഗോപി (യവനിക).. പക്ഷെ, അവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ഈ വില്ലൻ.
@akshara9633
@akshara9633 2 жыл бұрын
മിന്നൽ ഷിബു 🤩🤩🤩🤩. ഗുരു സോമസുന്ദരം 🥰🥰🥰🥰🥰
@drpv6447
@drpv6447 2 жыл бұрын
എത്ര പാവം down to earth man... Guru sir🙏
@sreelekshmipriju1999
@sreelekshmipriju1999 2 жыл бұрын
ബിനു ചേട്ടൻ കാണാഞപ്പോൾ ഒന്നും വിഷമിച്ചു ഇടയ്ക്കു വന്നത് കണ്ടപ്പോൾ മനസ്സിന് സതോഷം ആയി അനൂപ് ഏട്ടാ തകു തിരിച്ചു കൊണ്ട് വരണം 😢വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😢😢
@golden2686
@golden2686 2 жыл бұрын
തങ്കൻ വേണ്ട. എല്ലാടത്തും പുഴുക്കല ഇപ്പോൾ
@shamimansoo3276
@shamimansoo3276 2 жыл бұрын
തങ്കു പോവാൻ ന്താ കാരണം അറിയാവോ sis 🤔🤔🤔🤔
@harizbashir4300
@harizbashir4300 2 жыл бұрын
തങ്കന് വലിയ ആളായി എന്ന് തോന്നൽ , തങ്കനെ തങ്കു ആക്കിയത് സ്റ്റാർ മാജിക് ആണ് അതാണ് അവൻ മറന്നത്
@engineer9458
@engineer9458 2 жыл бұрын
Binu 😍
@jayadevanpadinjarapat645
@jayadevanpadinjarapat645 2 жыл бұрын
തങ്കു വരണം.... 💞💞💞💞
@nisarkochikkaparambil3772
@nisarkochikkaparambil3772 Жыл бұрын
സ്റ്റാർ മാജിക്കിന് ആപ്റ്റായിട്ടുള്ള ആള് വന്നത് ഇപ്പോഴാ എന്താ രസം അടിപൊളി സാർ ഗുരു സാർ തകർത്തു ഇഷ്ടം പെരുത്തിഷ്ടം❤️❤️❤️❤️
@fetstudiobarka8636
@fetstudiobarka8636 2 жыл бұрын
സ്റ്റാർമാജിക് എന്ന മികച്ച പരിപാടിയിൽ തങ്കച്ചന്റെ പങ്ക് എന്തായിരുന്നു എന്ന് മനസ്സിലാവുന്നു ... തങ്കച്ചന്റെ കുറവ് നികത്താൻ മധുവിന് ആവില്ല ..!!
@anjanaanair7624
@anjanaanair7624 2 жыл бұрын
Ippol സ്റ്റർമാജിക് upload ചെയ്യാൻ നല്ല താമസം ഒണ്ട്. അതിന്റെ കൂടെ clear അല്ലാത്ത ഡ്യൂപ്ലിക്കേറ്റ് items upload കൂടുന്നുമുണ്ട്. But ഇങ്ങനെ കാണാനാണ് waiting..... So upload വേഗം ആക്കണേ. Pls
@jitheshn.s.580
@jitheshn.s.580 2 жыл бұрын
ഒരു അടിപൊളി എപ്പിസോഡ്:... സ്റ്റാർ മാജിക് അതിൻ്റെ മാന്ത്രികത വീണ്ടും കാണിച്ചു തുടങ്ങുന്നു.. ചിന്നു വളരെ നന്നായി അവതരിപ്പിച്ചു.....
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@sajeshjayan6551
@sajeshjayan6551 2 жыл бұрын
ഗുരു സോമസുന്ദരം അടിപൊളി 🥰🥰🥰
@kavyalachuz7656
@kavyalachuz7656 2 жыл бұрын
വളരെ പച്ചയായ മനുഷ്യൻ... 😘😘 ഗുരു സാർ 😍😍🤘🤘🤘🤘
@musthafamuthu7002
@musthafamuthu7002 2 жыл бұрын
Ma fav villan😍😍😍 His acting wooooh superb ഇങ്ങേര് പൊളിയാണ് 😍😍
@villagefoodvibes451
@villagefoodvibes451 2 жыл бұрын
ആള് വേറെ ലെവൽ ഗ്രേറ്റ് personality. ഞാൻ ഒരു follower ആയി .
@picture__sque____
@picture__sque____ 2 жыл бұрын
😍 എത്രാ പെട്ടന്നാ jel ആവുന്നേ.. Guru sir you are a hero ഇന്ന് എപ്പിസോഡ് ഗുരു sir കൊണ്ട്ട്പോയി ❤️
@kavyakavya3655
@kavyakavya3655 2 жыл бұрын
മിന്നൽ പോലെ ശബ്‌ദം. മലയാളം പറയുന്നത് കേൾക്കാൻ അടിപൊളി 👍👍👍
@anoopvidhya4012
@anoopvidhya4012 2 жыл бұрын
ഇത്രയും നല്ലൊരു മനുഷ്യൻ🥰🥰
@fayispanju456
@fayispanju456 2 жыл бұрын
തങ്കച്ചൻ പോവാൻ എന്താണ് കാരണം?? ആർക്കേലും അറിയുമോ
@Kavi1088
@Kavi1088 2 жыл бұрын
നല്ലൊരു എപ്പിസോഡ് അനുശ്രീ നല്ല സപ്പോർട്ട് പിന്നെ ഗുരുസ്വാമി 👏👍🌹 പെർഫോമൻസ് അവസരങ്ങൾ എല്ലാവരിലും എത്തിച്ചാൽ പ്രേക്ഷകർക്ക് കുറച്ചുകൂടെ എന്റർടൈൻമെന്റ് കിട്ടും 🤝
@nishanmycks8980
@nishanmycks8980 2 жыл бұрын
Crct
@ManojKumar-go2sq
@ManojKumar-go2sq 2 жыл бұрын
Guru sir, you are a great person and a human being… love you sir… You are an example that how being a person can down to earth ❤️❤️❤️❤️❤️
@rasakhrasakh2439
@rasakhrasakh2439 2 жыл бұрын
ഗുരു സർ പൊളിച്ചു, സ്കിറ്റിൽ തങ്കച്ചൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.
@martin3539
@martin3539 2 жыл бұрын
ഷിബു സോമസുന്ദരം, അസാധ്യ പെർഫോമൻസ്, മിന്നൽ മുരളി സിനിമയിലും, സ്റ്റാർമാജികിലും. ❤
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@kayyyylol
@kayyyylol 2 жыл бұрын
guru somasundaram is my fav actor🥺🥺⚡⚡ loved this episode sm
@nallakutti4953
@nallakutti4953 2 жыл бұрын
ഒരു മൂവി അത് മതി പൊളിയാ നാട്ടുകാരെ ഓടി വരണേ കടക്ക തിപിടിച്ചേ ആ ഡയലോഗ് പൊളിയാ വില്ലൻ ആണേലും സൂപ്പർ വില്ലന കേട്ടോ 👍👍
@Sarathnv42
@Sarathnv42 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്.. ഗുരു sir നിങ്ങൾ ഇത്രേം സിമ്പിൾ ആയിരുന്നോ.. എന്തായിരുന്നു ആ എനർജി...എല്ലാവരുടെയും കൂടെ ആദ്യം തൊട്ട് അവസാനം വരെ കട്ടക്ക് നിന്ന് 😘ഒത്തിരി ഇഷ്ടമായി ♥️ ശ്രീവിദ്യ ചേച്ചി ഗെയിം അടിപൊളിയായി കളിച്ചു ♥ Costume um അടിപൊളി ♥
@renjima1601
@renjima1601 2 жыл бұрын
മിന്നൽ ഷിബു ശെരിക്കും മിന്നിച്ചു... സൂപ്പർ episode 🥰🥰🥰🥰🥰
@amina4962
@amina4962 2 жыл бұрын
Pwli ee man❤️👍
@trollmothalali
@trollmothalali 2 жыл бұрын
448 promo kzbin.info/www/bejne/e4O4mZmagbuqlac
@m._midlaj_jr2914
@m._midlaj_jr2914 2 жыл бұрын
1 മണിക്കൂറിന്റെ എപ്പിസോഡ് ഞാൻ കാണാറില്ല പക്ഷെ മിന്നൽ ഷിബു ചേട്ടൻ ആണ് എന്ന് അറിഞ്ഞപ്പോൾ കണ്ടത ഒരു മണിക്കൂർ പോയദ് അറിഞ്ഞില്ല ❤❤❤❤ മിന്നൽ ഷിബു ❤
@preetha925
@preetha925 2 жыл бұрын
Same
@bincykurian7842
@bincykurian7842 2 жыл бұрын
Same 💟
@sanushifu731
@sanushifu731 2 жыл бұрын
മധു ചേട്ടൻ സൂപ്പർ ആയി അഭിനയിച്ചു 🌹🌹😍😍
@joelalex8165
@joelalex8165 2 жыл бұрын
മിന്നൽ മുരളി ചെയ്ത ശേഷമാണ് ഇദ്ദേഹം ഹിറ്റ് ആയത് ❤️
@rahmathmelayil5989
@rahmathmelayil5989 2 жыл бұрын
മനസ്സ് cool ആകുന്ന tablet 💕💕💕💕star magic ഉയിർ 👍
@starentertainment6937
@starentertainment6937 2 жыл бұрын
Nobi ചേട്ടനെ മിസ്സ് ചെയ്യുന്നു❤️❤️❤️
@mukeshkidukki2837
@mukeshkidukki2837 2 жыл бұрын
നോബി ചേട്ടൻ തങ്കു ചേട്ടൻ നെൽസൺ ചേട്ടൻ ലക്ഷ്മി പ്രിയ ചേച്ചി അങ്ങനെ പോകുന്നു ആളുകൾ മിസ്സ് ചെയ്യുന്നു ആരോടും പറയാം
@goblin2753
@goblin2753 2 жыл бұрын
Naveen, jishin
@vyshnavk9477
@vyshnavk9477 2 жыл бұрын
@@mukeshkidukki2837 Nelson chettan ipozhum undallo🙂
@noblejoseph6737
@noblejoseph6737 2 жыл бұрын
Mkkv
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/nGWtepSaft2AisU❤
@v4mediatalk315
@v4mediatalk315 2 жыл бұрын
57:44 ഷിയാസിന്റെ ചളി 🤦🏼‍♂️
@josephalex7339
@josephalex7339 2 жыл бұрын
ഉഷയുടെ വരവ് വരെ skip ചെയ്ത * ലെ ഞാൻ ....... തങ്കു ആണെന്ന് കരുതി .... തങ്കു ആരുന്നെങ്കിൽ supper ആരുന്നു ......തങ്കു ഉയിർ 🎉🎉🎉
@jibinpeterjohnson3577
@jibinpeterjohnson3577 2 жыл бұрын
#ഗുരു സർ ഫ്ലോറ് ഫുള്ളായിട്ട് യൂസ് ചെയ്തു. ഫുൾ പവർ ആയിരുന്നു. സ്കിറ്റിലും സർ നല്ലൊരു പ്രകടനം കാഴ്ചവച്ചു. #ഗുരു_സോമസുന്ദരം
@santhoshnazrani2642
@santhoshnazrani2642 2 жыл бұрын
ഗുരു സോമ സുന്ദരം സർ റിയൽ ഹീറോ 🥰🥰
Star Magic | Flowers | EP#453
1:16:05
Flowers Comedy
Рет қаралды 1,6 МЛН
Star Magic | Flowers | EP#454
1:08:09
Flowers Comedy
Рет қаралды 1,2 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
Super Power (Star Magic) | Mega Event | Flowers Ep#18
1:46:11
Flowers Comedy
Рет қаралды 1,7 МЛН
Star Magic | Flowers | EP#469
1:02:45
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP # 463
1:15:43
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum 3 | Flowers | EP # 97
18:39
Flowers Comedy
Рет қаралды 370 М.
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН