ഒരു അഹങ്കാരവും ഇല്ലാതെ എന്ത് വിനയത്തോടെയാണ് സംസാരിക്കുന്നതും ചിരിക്കുന്നതും 😍😍
@ayishameharintp287 Жыл бұрын
Sattiyam
@AMJAD_.2 жыл бұрын
ഇതാണ് പറയുന്നത് ഈ ചേട്ടൻ ഇന്ത്യയിൽ ജനിച്ചത് കൊണ്ട് മാത്രം ആരും അറിയപ്പെടുന്നില്ല അമേരിക്കയിലോ മറ്റൊ ജനിച്ചിരുന്നാൽ ലോകം അറിയപ്പെടുന്ന ഒരു മനുഷ്യൻ ആവുമായിരുന്നു ❤
@sanjanajayaprakash39502 жыл бұрын
❤️Aaayyyaaadaaaaa
@unnimayaindhu8732 жыл бұрын
സത്യം
@binupb6902 жыл бұрын
ഭാഗ്യദോഷം കേരളത്തിൽ ജനിച്ചത്.
@MALLUKDY2 жыл бұрын
തീർച്ചയായും ഇനിയെങ്കിലും കേരളം അല്ല ഇന്ത്യ ഉണ്ണരുമായിരിക്കും എന്നൊരു പ്രതിക്ഷ വരുന്നു
@snp-zya2 жыл бұрын
നാക്ക് കൊണ്ട് ഫാൻ പിടിച്ചു നിർത്തുന്ന സീൻ കണ്ടിട്ട് കണ്ണ് തള്ളി പോയി ചേട്ടോ.. എളിമയോട് കൂടിയുള്ള ചേട്ടൻ്റെ സംസാരം ഒക്കെയാണ് ഹൈലൈറ്റ്
@farhanasajidfarhana43962 жыл бұрын
super abheesh Sir,കോട്ടയംകാരുടെ അല്ലെങ്കിൽ കേരളക്കരയുടെ അഭിമാനം 😎.കർണാടകയുടെ powerstar പുനീത്‌രാജ്‌കുമാറിന്റെ ഒരു shape ഇല്ലേ ഇദ്ദേഹത്തിന് 😍🤗
@godisgreat23142 жыл бұрын
Sathyam
@jobikunnell2 жыл бұрын
Yeees
@fnf73032 жыл бұрын
വല്ലാത്തൊരു കഴിവ് തന്നെ അബീഷേട്ടാ നിങ്ങളുടേത്😍. കണ്ണ് തട്ടാതിരിക്കട്ടെ
@mohammedshamshadali76302 жыл бұрын
Ameen
@srinkaprasanth26032 жыл бұрын
എന്റെ അമ്മോ കട്ട പൊട്ടിക്കുന്നത് എന്ത് സിമ്പിൾ ആയിട്ടാ ❤️👏🏼.... Polichhhhhh❤️❤️❤️❤️😍😍😍powerrr🤞🏼👍🏼👌🏼👏🏼❤️❤️❤️
@vinodkonchath49232 жыл бұрын
യൂറ്റുബിൽ ഉണ്ട് ഇദ്ദേഹത്തിൻ്റെ പ്രോഗ്രാം
@sifinashibi66392 жыл бұрын
Ayoo athe
@jobikunnell2 жыл бұрын
ഞാൻ എങ്ങാനും അങ്ങനെ കട്ട പൊട്ടിക്കാൻ നോക്കിയാൽ നാലു വളിയും പോകും ഹോസ്പിറ്റലിൽ അഡ്മിറ്റും ആകും
@aiswaryaunnithanath73512 жыл бұрын
കോട്ടയംക്കാരൻ അബീഷ് ചേട്ടാ ...... ങ്ങൾ അടിപൊളിയാണ്..... ലോകത്തിന്റെ ,ഇന്ത്യയുടെ,കേരളത്തിന്റെ അഭിമാനം ..... പ്രത്യേകിച്ച് കോട്ടയത്തിന്റെ.....☺️☺️❤️❤️🤩🤩
@lizypaul74232 жыл бұрын
ഞങ്ങളുടെ കോട്ടയം കാരുടെ അഭിമാനം
@ajinasm78622 жыл бұрын
00ഹായ്000 0000m
@123286742 жыл бұрын
Abheesh chetta..... Go to success
@revathy92112 жыл бұрын
Nt പൊന്നെ പൊളിച്ചു
@QUEEN-uo6tm2 жыл бұрын
Pewer🔥
@rajeshv64392 жыл бұрын
4 ഇയർ ആയി ടെൻഷൻ കുറക്കാൻ കാണുന്ന എപ്പിസോഡ് ആണ് e എപ്പിസോഡ് ടെൻഷൻ ആയിരുന്നു നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ് മുത്തേ ❤❤❤❤
@praseethap48122 жыл бұрын
ഇങ്ങനെ ഉള്ള ആളുകളെ star മാജിക് ഇൽ കൊണ്ടുവരുന്നതിനു ഒരായിരം നന്ദി.. 🙂
@prasanthnarayanan30932 жыл бұрын
ഇദ്ദേഹത്തിന്റെ ഈ വിനയം തന്നെ ആണ് ഇദ്ദേഹത്തിന്റെ എല്ലാ വിജയങ്ങൾകും പുറകിൽ❤️... ഇനിയും ഉയരങ്ങളിൽ എത്തട്ടെ😍എല്ലാവിധ ആശംസകളും😊😊
@abuyaseenm66482 жыл бұрын
അവസ ന്ധത്തത്തയയഴg S Magt G
@jessindominic4492 жыл бұрын
റെക്കോർഡുകൾ കീഴടക്കിയപൊലെ നല്ല മനസ്സുകൊണ്ട് നമ്മുടെ ഹൃദയവും കീഴടക്കി അദ്ദേഹം .🥰🥰🥰💪
@fliqgaming0072 жыл бұрын
Abheesh ചേട്ടൻ ഒരു രക്ഷയില്ല⚡അടിപോളി🔥🔥 Iron Man Of Kerala🤩🔥
@amal61252 жыл бұрын
Incredible hulk 🔥
@mohammedalamal2 жыл бұрын
Iron Man Of World
@saneeshsachu57102 жыл бұрын
ഈ ചേട്ടൻ ഒരു 6years മുൻപ് മഴവിൽ മനോരമ ഉഗ്രം ഉജ്വലം പരുപാടിയിൽ ചെയ്തിട്ടുണ്ട്... Star magic ഉള്ളവർ ഇപ്പൊ കണ്ടുപിടിച്ചന്നെ ഉള്ളു.. 😍😍😍😘😘😘🔥🔥🔥🔥🔥🔥👌👌👌👌👌❤❤❤❤
@nithinsmathew85242 жыл бұрын
ശരിക്കും അബീഷ് ചേട്ടനെ ആരുന്നോ മിന്നൽ അടിച്ചെ . ഇത് ശരിക്കും മിന്നൽ മുരളി തന്നെ 😍😍😍
@jahanasiraj..1352 жыл бұрын
Abheesh ചേട്ടൻ പൊളിച്ചു..... Star magic 💪💪
@jamescheriyan36972 жыл бұрын
Abheesh ചേട്ടൻ സൂപ്പർ ഒരുപാട് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കട്ടെ ..... 🌹🌹🌹🌹🌹🌹🌹🌹🌹
@Soulff-d9e2 жыл бұрын
ആക്കി ബ്രോ 😄
@mercyjacob94682 жыл бұрын
Abheesh super awesome
@pumiummar28882 жыл бұрын
അബീഷ് ചേട്ടൻ 😘😘😘 പേടിച്ചു ഞാൻ കൈ കൊണ്ട് വെട്ടിയപ്പോ 😪gd ചേട്ടാ.. ബിഗ് സലൂട്ട് ❣️❣️❣️
@sulaikhasulu28882 жыл бұрын
ആദ്യം അല്ലാഹുവിനെ സ്തുദിക്കുന്നു അൽഹംദുലില്ലാഹ് 🙏🙏🙏പിന്നെ ഞാൻ സ്റ്റാർ മാജിക്ക് സ്ഥിരം ഷോ എല്ലാ എപ്പിസോടും കാണുന്ന ഒരാളാണ് എല്ലാ എപ്പിസോഡ് കാണുമ്പോളും ചിരിച് ഒരു വഴിക്കവും പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരേ സമയം പേടിയും അതിലേറെ ആവേശവും തോന്നിയ ഒരു എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏എന്തായാലും ചേട്ടൻ പൊളിയാണ് മരണം വരെ ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@UnniKrishnan-ig7mu2 жыл бұрын
Abheesh ചേട്ടൻ സൂപ്പർ ഒരുപാട് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കട്ടെ ..... 🌹🌹🌹🌹🌹🌹🌹🌹🌹 APARNA DEVI............FANCE UNDO.......
@sindhusiya67872 жыл бұрын
എന്ത് നിഷ്കളങ്കമായ face and സംസാരം ♥️♥️
@adnanmuhammed23422 жыл бұрын
ബിനു അടിമാലി എന്നാ പാവം മനുഷ്യനെ ഒരു പാട് ഇഷ്ടപെടുന്നു ഇപ്പൊ തങ്കുവിനോടുള്ള ഇഷ്ടം ഒക്കെ പോയി ഇവിടെ നിന്ന് പോയപ്പോ
@mastergaming-hk6qv2 жыл бұрын
എനിക്കും
@golden26862 жыл бұрын
ഊള തങ്കൻ
@rajeeshavlog14502 жыл бұрын
കാത്തിരുന്നു കാത്തിരുന്നു മടുത്തു ടൈം കൃത്യം ആക്കണം എന്നുള്ളവർ ഉണ്ടോ എപ്പിസോഡ് poli ബിനു ചേട്ടൻ ഒരു രക്ഷയും illatto 🔥🔥🔥🔥
@naeemnasar27282 жыл бұрын
Ithin mathram kathirikkan ndhaan ullath.. Vannal kanum... Athra thanne Nammal kore kathirunnu kathirunnu paranjitt anoop ippol correct time idanonm pokunillaa🥴🥴
@zulzulmidea19952 жыл бұрын
വന്നാൽ ..... സൗകര്യമുണ്ടെങ്കിൽ .....കാണും....
@naeemnasar27282 жыл бұрын
@@zulzulmidea1995 yes athra thanne
@sifinashibi66392 жыл бұрын
അതെ
@MS-nd4fy2 жыл бұрын
Binu adimali athara valliya poli onnum alla buribagavum chaliyannu 😏
@milindapancha9242 жыл бұрын
അബീഷ് ജീയെ ഇതുപോലെയുള്ള പ്രോഗ്രാമിൽ കൊണ്ട് വന്നതിൽ അണിയറക്കാരെ അഭിനന്ദിക്കുന്നു..സത്യത്തിൽ, അദ്ദേഹത്തെ America got talent , ൽ കാണാനാഗ്രഹിക്കുന്നു ..🙏ഗസ്റ്റ് ആയി വന്ന ഹരീശ്രീ അശോകൻ ചേട്ടൻ അബീഷ് ജി യെ എണീറ്റു നിന്നു അഭിനന്ദിക്കാമായിരുന്നു.. പുള്ളിക്കാരൻ ഏതോ കോമഡി സ്കിറ്റ് കാണുന്ന പ്രതീതിയിലിരുന്നാണ് ജഡ്ജ്മെന്റ് ചെയ്യുന്നത് ...🤗🤗🤗🤗
@ghostefx54672 жыл бұрын
പുള്ളിയുടെ കയ്യിൽ നിന്നും ഒരെണ്ണം കിട്ടിയാൽ ഏഴിന് അന്ന് കണ്ണ് തുറക്കാൻ പോലും ഉണ്ടാവില്ല 😂
@afsalkannur3612 жыл бұрын
കൃത്യമായി അപ്‌ലോഡ് ചെയ്യുക ഓരോ എപ്പിസോഡിനും കട്ട വെയിറ്റിംഗ് ആയിരുന്നു ബിനു ചേട്ടൻ❤️ സുധി ചേട്ടൻ🥰 നെൽസൺ ചേട്ടൻ 😘 ഉല്ലാസേട്ടൻ 🥰 ഷാഫിക്ക 😍 അസീസ്ക്ക 🥰 ഷിയാസ്😘 ലക്ഷ്മി🤩 അനുമോൾ🥰 ശ്രീ വിദ്യ ❤️ എല്ലാവരെയും ഒത്തിരി ഇഷ്ടം ❤️❤️❤️
@engineer94582 жыл бұрын
ബിനു😍. sreevidya
@lijisunil90912 жыл бұрын
അനുക്കുട്ടി ❤️❤️
@swalihparamboor11282 жыл бұрын
Nelson chettan ❣️
@user-jx1oq9xz1j2 жыл бұрын
Anukutty binu chettan
@hariskoya93742 жыл бұрын
Lakshmi❤shiyas
@akshara34852 жыл бұрын
ഈ ചേട്ടനെ ആണോ സൂപ്പർ ഹീറോ,സൂപ്പർ ഹീറോ എന്നു വിളിക്കുന്നത്....സൂപ്പർ ഹീറോ ടെസ്റ്റിനു പോയാൽ ചേട്ടൻ ഉറപ്പായും വിജയിക്കും....കുറച്ചൂടെ മുന്നേ സ്റ്റാർ മാജിക്കിൽ വന്നിരുന്നെങ്കിൽ ബേസിൽ മിന്നൽ മുരളി ആയിട്ട് ചേട്ടനെ സെലക്ട് ചെയ്തേനെ....അങ്ങനെ ആയിരുന്നെങ്കിൽ ഒരു ലൈവ് മിന്നൽ മുരളിയെ കേരളത്തിന് കിട്ടിയേനെ....പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു....കിടിലൻ പെർഫോമൻസ്....അങ്ങനെ മലയാളികൾക്ക് സൂപ്പർ ഹീറോ മൂവിയും ആർക്കും ബീറ്റ് ചെയ്യാൻ പറ്റാത്ത ഒരു സൂപ്പർ ഹീറോയെയും കിട്ടി....ചേട്ടന് ഇനിയും ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കാനും ഇപ്പോഴുള്ള സ്വന്തം റെക്കോർഡുകൾ ബ്രേക്ക് ചെയ്യാനും ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....
@janeeshpk96612 жыл бұрын
തങ്കച്ചൻ ചേട്ടനും കുടി,വന്നാൽ വലിയ ആഗ്രഹം സന്തോഷം
@saifullasaifu5452 жыл бұрын
എല്ലാവരും നല്ലസുഷാറല്ലേ ബിനുചേല്ലാൻ നമ്മടെ മുത്ത് അത് പോലെ നമ്മടെ അസിസ് കയും ഉല്ലാസ് ഏട്ടനും നെൽസൻ ചാച്ചനും സുധി ചേട്ടനും നമ്മടെ ലക്ഷ്മി ചേച്ചി യും എല്ലാവരും നമ്മുടെ മുത്തല്ലേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@vijithviji29252 жыл бұрын
അബീഷ് ചേട്ടൻ കേരളത്തിന്റെ സൂപ്പർമാൻ തന്നെയാണ് കഴിവുകൾ ഉണ്ടെങ്കിലും അതിന്റെ പിറകിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട് തീർച്ചയായും ഏട്ടന്റെ വിജയത്തിന് സപ്പോർട്ടായി കുടുംബം ഉണ്ടെങ്കിൽ തീർച്ചയായും ഉയരങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും ഏട്ടന്റെ വിനയത്തിന് 🥰🥰 🔥🔥🔥 സ്റ്റാർ മാജിക് ഗെയിം സൂപ്പർ 🔥🔥
@skyjk51322 жыл бұрын
448, 449,450,451,452, episode.സൂപ്പർ പവർ എപ്പിസോഡ് എവിടെ മാമ പെട്ടന്ന് അപ്‌ലോഡ് ചെയ്യാൻ മറക്കല്ലേ 👍 waiting ആണ്
@melvinabraham15152 жыл бұрын
അബിഷ് ചേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം 🌹. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, പ്രാർത്ഥിക്കുന്നു.
@HariShankar-oy3ur2 жыл бұрын
ഒരു മിനിറ്റിൽ 64 തേങ്ങ ഒരാൾ ഒട്ടിച്ചിരുന്നു. പക്ഷേ ഇയാൾ 46 സെക്കൻഡുകൾകൊണ്ട് 146 തേങ്ങയാണ് പൊട്ടിച്ചത്. ഗിന്നസ് ബുക്കിൽ വേൾഡ് റെക്കോർഡ് കിട്ടിയിരുന്നു.ഇയാളുടെ റെക്കോർഡ് പൊട്ടിക്കൻ ഇനിയും ആർക്കും കഴിഞ്ഞിട്ടില്ല.
@muhammedsahalk55252 жыл бұрын
ഇദ്ദേഹത്തിന് ഇനിയും വേൾഡ് റെക്കോഡ് സ്വന്ധമാക്കാൻ പറ്റാട്ടെ എന്ന് പ്രാർത്ഥിക്കുന്നു😘😘🇮🇳🇮🇳
@liyashashaju8262 жыл бұрын
അബീഷേട്ടന് ബിഗ് സല്യൂട്ട്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ✨️❣️👍🙏... ഉല്ലാസ് നന്നായി പാടി 👍
@johnpeter55352 жыл бұрын
ഗിന്നസ് അബീഷിന് ലൈക്ക് ചെയ്യാനുള്ള നൂൽ... 💯🔥🔥❤️
@shajuchennamkulam34732 жыл бұрын
ബിഗ് സല്യൂട്ട് abheesh sir... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🤝🌹❤️
@sanjanajayaprakash39502 жыл бұрын
👍❤️🙏🖐️
@dhineshkd6962 жыл бұрын
എപ്പിസോഡ് മുഴുവനും കണ്ടുതീർന്നിട്ടില്ല എന്നാലും ഒരു കമന്റ് ഇടാതെവയ്യ 😘😘👏👏❤❤കാരണം അബീഷേട്ടൻ ❤❤❤❤👍👍👍
@ZiyamehbinRam2 жыл бұрын
നെഞ്ചിടിപ്പോടെയാണ് കണ്ട് തീർത്തത്...കാണാതിരിക്കാനും കൈഞ്ഞില്ല......ഇനിയും ഉഴരങ്ങളിൽ എത്തട്ടെ.... 😍😍😍😍.....god bless
@rajeeshrajeesh61062 жыл бұрын
അബീഷ് ചേട്ടാ നമിക്കുന്നു 🙏🙏🙏🙏❤ Star magic ന് ഒരുപാട് നന്ദി, ഇത്രയും world record സ്വന്തമാക്കിയിട്ടും ആരും അറിയാതെ പോയ ഈ മഹത് വ്യക്തിയെ എല്ലാർക്കും പരിചയപ്പെടുത്തിയതിന് 🥰❤👍
@mastergaming-hk6qv2 жыл бұрын
ഒരു ഉണങ്ങിയ വിറക് കഷ്ണം പോലും പൊട്ടിക്കാൻ വയ്യാത്ത ഞാൻ 😃
@ajithkalasaradhi2 жыл бұрын
😂😂
@kamalsha78652 жыл бұрын
😆
@lovelifevolge70422 жыл бұрын
,🤣🤣🤣🤣
@FAHAD-pr5ci2 жыл бұрын
Njan
@simplecreationsbyfebi11062 жыл бұрын
Ayyyoooo😳😳😳chettan ✌️big salute ❤️❤️❤️iniyum orupaad world records kittatte
@haifriends55122 жыл бұрын
*448 മുതൽ 452 വരെയുള്ള 5 എപ്പിസോഡുകളും 2 super power എപ്പിസോഡുകളും ഈ വർഷം തന്നെ upload ചെയ്യുമോ?*
@jahanasiraj..1352 жыл бұрын
😂😂
@mirsharaoof81842 жыл бұрын
Pls cheyyu
@sarafumalayil41342 жыл бұрын
അതെന്ന്......ചെയ്യുമായിരിക്കും
@mohd_basheer_ckn42622 жыл бұрын
വരും യെപ്പോയേലും ഒക്കെ അല്ലേലും യൂട്യൂബിൽ കാണുന്നവർക് ഇവർ അത്ര പരിഗണന കോടുക്കുന്നില്ല എന്നു തോന്നുന്നു. തോന്നിയ പോലെ അല്ലെ episode വരുന്നെ.
@bilgygeorge15552 жыл бұрын
എത്ര എപ്പിസോഡ് മിസ്സിങ്ങാ😢😢😭
@jamshivdkn6672 жыл бұрын
ഭീമൻ രഘുവിന്റ ശരീരവും വിനീത് ശ്രീനിവാസന്റെ ശബ്ദവും ഉള്ള ഒരടാർ മിക്സ്ഡ് ചേട്ടൻ…🔥Hats off you!!!🪄
@Kunjuttan11862 жыл бұрын
Aadhyamaayi ee parupaadi onnu kandu.. Vere aarum vaa thurakkathirunnathu kondu, enjoyable aarnnu.. I salute him, much much respect🔥🔥
@vishnudas74842 жыл бұрын
"ചങ്കരൻ തെങ്ങിൽ തന്നെ " ഇറങ്ങാൻ ഉദ്ദേശം ഇല്ല 🤣🤣... എപ്പഴേലും ഏതെങ്കിലും time ൽ... 😁😁 ഇങ്ങനെ ഒരു യുട്യൂബ് ചാനൽ ഉള്ളത് എപ്പഴേലും ഓർക്കുന്നുണ്ടല്ലോ 👍❤
@engineer94582 жыл бұрын
വേണമെങ്കിൽ കണ്ടാ മതി എന്നാണ് Flowers ൻ്റ ഉദ്ദേശം .ഭാക്കിയെല്ലാo കൃത്യമായി ഇടുന്നുണ്ട് '...
@malayaleezzz12102 жыл бұрын
@@engineer9458 അതെ 😔😔
@anasgraphicdesigner13282 жыл бұрын
ശരിയാ
@sifinashibi66392 жыл бұрын
അതെ
@സുനിത-ല6ഗ2 жыл бұрын
സത്യം കണ്ടു കരഞ്ഞു പോയി 😭😭😭😭😭 ബിഗ് ബിഗ് ബിഗ് ബിഗ് സല്യൂട് അബി ഏട്ടാ
@mhmdshafeeq23032 жыл бұрын
അഭീശ്, നമ്മൾ വിജയിച്ച ഒരാൽ അല്ല, പല ഗിന്നസ് ബുക്കിൽ ഇടാൻ നെടിയും, ഇനിയും ഗിന്നസ് ബുക്കിൽ ഇടാൻ നേടാൻ കഴിവുള്ള ഒരാൾ കുടിയൻ അഭീശ്, സ്പോൺസർ ഉണ്ടെങ്കിൽ ഇനിയും ഗിന്നസ് ബുക്കിൽ ഇടാൻ നെടും💪💪💪🔥🔥🔥🔥
@niyaspulikkal6252 жыл бұрын
ഒരു വേൾഡ് റെക്കോർഡ് holder ആയ അദ്ദേഹത്തിന്റെ ഒരു എളിമ നിഷ്കളങ്കത.... എല്ലാം ചെയ്യാം കഴിവ് ഉണ്ടായിട്ട് പോലും ഓരോന്ന് ചെയ്യുമ്പോഴും ശ്രമിക്കാം എന്ന് പറയുന്നത് തന്നെ വലിയ കഴിവ് തന്നെ ആണ്....... Love u dear 😍😍😍❤️❤️❤️❤️❤️❤️❤️
@pmr83062 жыл бұрын
താങ്കളുടെ കഴിവിൻ്റെ കൂടെയുള്ള താങ്കളുടെ വിനയം ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കും.. ദൈവം എത്തിക്കട്ടെ...💓❤️🌹
@aishu1832 жыл бұрын
മിന്നൽ മുരളിയിൽ ടോവിനോക്ക് പകരം അല്ലെങ്കിൽ ഷിബുവിന് പകരം ഇയാൾ മതിയായിരുന്നു.vfx ന്റെ ഒന്നും ആവശ്യം വരില്ലല്ലോ 😂⚡️💯
@av_media_works962 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ ആകും 🔥🔥🔥🔥🔥🔥🔥🔥🔥🔥
@lsvlog98092 жыл бұрын
Star magic ഇതുവരെ TV യിൽ കണ്ടിട്ടില്ല. യൂട്യൂബിൽ കാണാറുണ്ട്
@crazycrazy89042 жыл бұрын
നെൽസൺ ചേട്ടന്റെ പാട്ടു സൂപ്പർ ആണ്.... ഇവരുടെ പാട്ടുകളും, ഡാൻസും ഒക്കെ ഉൾപ്പെടുത്തണം
അബീഷ് ഈരാറ്റുപേട്ടയുടെ അഭിമാനം ഈ മൊതലിന്റെ പരിപാടി ഏത്ര പ്രാവിശ്യം നേരിൽ കണ്ടിരിക്കുന്നു ❤❤❤❤
@sonasvlog5002 жыл бұрын
അനൂബേട്ടന്റെ വൈഫിനെ കൊണ്ട് വരണം എന്നുള്ളവർ 😎 ഉണ്ടോ 🤔🤔.,...
@shakeelasuper67102 жыл бұрын
Super enik ഭയങ്കര istam ann star magic😘🤩
@abuabu25482 жыл бұрын
888888888
@shakeelasuper67102 жыл бұрын
@@abuabu2548 🧐
@Chinnux_here2 жыл бұрын
കണ്ടിട്ട് പേടിയാവുന്നു ഒരു അത്ഭുതം തന്നെ ഒരു വലിയ കയ്യടി❤️🙏👏👏👏
@sifi6fly9312 жыл бұрын
ഇങ്ങനെ ഒരു വ്യതി... അതും ബഹുമാന്യനായ വ്യക്തി starmagikil വരുമ്പോൾ.. അദ്ദേഹത്തിന് ഒരു മൊമെന്റോ കൊടുത്ത് ആദരിക്കേണ്ട മാന്യത പ്രോഗ്രാം പ്രൊഡ്യൂസർ and ഡയറക്ടർ ചെയ്യണം എന്നതാ ഒരു അഭ്യർത്ഥന ആണ് 😊😊😊
@ajithp26582 жыл бұрын
ബിനുചേട്ടാ ശ്രീവിദ്യ ❤❤❤❤❤❤നിങ്ങൾ സൂപ്പറാ 👌👌👌👌👌👌🌹🌹🌹🌹🌹🌹💞💞💞💞💞💞സഹസികനായ ഇദ്ദേഹം അത്‍ഭുതം തന്നെ അത്‍ഭുതകരമായ നിമിഷങ്ങൾ തന്നെ
സഹോദര സന്തോഷം കൊണ്ടാണോ പേടികൊണ്ടാണോ കണ്ണുനിറഞ്ഞു അഭിമാനം ഇന്ത്യക്കാരിആയതിൽപ്രേത്യകിച്ചും കേരളത്തിൽ ആണെന്ന് ♥️♥️♥️
@sreejithpr10932 жыл бұрын
അബീഷ് ചേട്ടൻ വേറെ ലെവൽ 😍🔥🔥ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
@Alex-ek1wo2 жыл бұрын
ഏതാണ്ട് ഇച്ചിരി ആയികഴിഞ്ഞാല് തലക്കനം കാണിച്ച് നടക്കുന്നവര്‍ക്ക് അബീഷ് ഭായി ,നിങ്ങള്‍ ഒരു മാത്യകയാണ്..ഭായി ഇന്ത്യയിലെ മുത്തല്ല..സ്വത്താണ്..മലയാളക്കരയുടെ സ്വന്തം സ്വത്ത്..കോരിത്തരിച്ചിരുന്നാണ് ഞാൻ താന്കളുടെ പ്രകടനം കണ്ടത്..പ്രത്യേകിച്ച് നാക്ക് കൊണ്ട് ഫാന്‍ നിര്‍ത്തിയത്..വമ്പൻ വേദികളിൽ പ്രകടനം നടത്തിയ താന്കള് ഈ എളിയവരുടെ വേദിയിൽ വന്നത് തന്നെയാണ് ഈ ടീമിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ..star magic team big salute for your gift..
@jjjo68382 жыл бұрын
Abheesh...തകർത്തു...അടിപൊളി performance...
@ashnamary60042 жыл бұрын
448,449,450,451,452 these episodes are not uploaded yet
@HariShankar-oy3ur2 жыл бұрын
ബിനു അടിമാലി ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത എപ്പിസോഡ് കണ്ടവരുണ്ടോ.
@aizinbinu71012 жыл бұрын
S
@engineer94582 жыл бұрын
Yes
@ajithkumarmltrajithkumarml82502 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... നാവുകൊണ്ട് ഫാൻ നിർത്തിയപ്പോൾ ശരീരം മൊത്തം കുളിര് കോരി.. എല്ലാവിധ ആശംസകളും നേരുന്നു👍👌😍
@akshayanil78802 жыл бұрын
നിങ്ങൾ ആണ് ചേട്ടാ ശെരിക്കും മിന്നൽ മുരളി 🔥
@nikhilkjose2 жыл бұрын
Abheeshettan സൂപ്പർ. ഇദ്ദേഹത്തെ കുറിച്ച് ഇപ്പോൾ ആണ് അറിയുന്നത്. വേണ്ട പ്രാധാന്യം നമ്മുടെ വാർത്താ മാധ്യമങ്ങൾ ഇദ്ദേഹത്തിന് കൊടുക്കുന്നില്ല എന്ന് തോന്നി. ഇനിയും അനേകം റെക്കോർഡുകൾ സ്വന്തം പേരിൽ ആക്കി നമ്മുടെ കേരളത്തിനും ഇന്ത്യക്കും അഭിമാനിക്കാൻ കാരണം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Iron man of India ❤🇮🇳💪
@yadunathk83882 жыл бұрын
32:20,32:57 അനുക്കുട്ടി 😂😂😂. എപ്പിസോഡ് പൊളി ♥️♥️.TV യിൽ കാണുന്നവർക്ക് അറിയാം ഇനി എത്ര എപ്പിസോഡ് വരാനുണ്ടെന്നു 😂😂😂
@hariskoya93742 жыл бұрын
Haa athe athe😔
@jencyjacob99122 жыл бұрын
Kazhinja week kure idan und
@vinodkonchath49232 жыл бұрын
ഇദ്ദേഹത്തെ ഈ പ്രോഗ്രാ മിലേയ്ക്ക് കൊണ്ടുവന്ന ഫ്ലവേഴ്സിലെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നമ്മുടെ സർക്കാര് ഇദ്ദേഹത്തിന് വേണ്ട പരി ഗണന കൊടുക്കുന്നില്ല
@abdulrahiman60542 жыл бұрын
സൂപ്പർ അബീഷേട്ട... അഭിനന്ദനങ്ങൾ... ഇനിയും ഒരുപാട്... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... പ്രാർത്ഥനയോടെ...
@footballshortsall30382 жыл бұрын
തങ്കച്ചനെ ഇപ്പോ miss ചെയ്യുന്നില്ല നല്ല എഴുത്തു കാരും ഡെറെക്ടർ മാറും ഉണ്ടെങ്കിൽ കതപാത്രങ്ങൾക്ക് പഞ്ചമുണ്ടാകില്ല.... മധു ഇനിയും പൊളിക്കും ....
@savithat3152 жыл бұрын
ബാബു ആന്റണി face കട്ട് ഉണ്ട്.... 👍🙏🙏🙏🙏👌👌👌👌
@lakshminakshathrafansoffic67002 жыл бұрын
കൃത്തിയമായി എപിസോടു അപ്ലോഡ് ചെയ്യുക ...🔥🔥🔥🤩🤩🤩🤩🙏🙏🙏
@muhammadizaan11812 жыл бұрын
സത്യം പറയാലോ ഇത് കണ്ടാൽ ഒരു വിധം ടെൻഷൻ എല്ലാം മാറും 😍😍
@sanseero86752 жыл бұрын
ഏത്
@hariskoya93742 жыл бұрын
Athaan
@enejeueueueu2 жыл бұрын
Porn video kanda madi tensan marum
@jobinpsaji70872 жыл бұрын
മാസ്സ് എന്ന് പറഞ്ഞാൽ പറ്റില്ല മരണ മാസ്സ് ആണ് അബീഷ് ചേട്ടാ നിങ്ങൾ... ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rajrihan21362 жыл бұрын
വേറെ രാജ്യത്ത് ആണെങ്കിൽ ഇദ്ദേഹം നെക്സ്റ്റ് അർനോൾഡ് ആയിരുന്നേനെ, ശരിക്കും ടെർമിനേറ്റർ 🥰🥰🥰😍😘😘😘ഇത്രയും കഴിവുള്ള ആളിന്റെ ഒരു വിനയം, ഇങ്ങളെന്ത് മനുഷ്യനാ ഭായ് ശരിക്കും ഒരു ജിന്ന് ❤❤😍😘 വലിയ ഒരു crowd ഉറപ്പായും വേണ്ടിയിരുന്നു. ഒരു ബാക്ക്ഗ്രൗണ്ട് കോറസും ഇല്ലാതെ ഒറിജിനലായി സർവരും എഴുനേറ്റു നിന്നു കയ്യടിച്ചേനെ ഒരുപക്ഷെ എഡിറ്റിങ് കയ്യടിയേക്കാൾ goosbumb ആയേനെ 🥰🥰🥰😘😘😍😍❤❤
@KiRaN-zg2jd2 жыл бұрын
Abheesh ഏട്ടൻ ഉള്ളതാണ് power ആക്കിയേ👍🏻❤️
@adilmk12372 жыл бұрын
oru നല്ലപരിപാടിയായിരുന്നു ഇപ്പോൾ skitin ഒറിജിനൽ സൗണ്ട് അപ്‌ലോട് ച്യ്തലേ skit കനൊമ്പോൾ ഒരു feel കിട്ടും,🙏🙏🙏🙏🙏🙏🙏🙏🙏
@user-jx1oq9xz1j2 жыл бұрын
Claimax polichu anukutty ullasattan new combo loding
@seffinxavier352 жыл бұрын
ഒരു എപ്പിസോഡിൽ ഏറ്റവും കൂടുതൽ തേങ്ങ തിന്നു തീർക്കുന്ന record ബിനു അടിമാലിക്ക് 🔥 Abheesh ചേട്ടൻ 😍
@sajad.m.a23902 жыл бұрын
എന്റെ പൊന്ന ആശാനെ എന്താ നിങ്ങൾ കാണിച്ചുകൂട്ടിയത് നിങ്ങൾ പൊളിയല്ല മരണമസാണ് ❤....
@Faazthetruthseeker2 жыл бұрын
Hats off to him..such a great talent..yet he is so simple and humble ❤️❤️
@thasnisham28362 жыл бұрын
ഇതിന് മുന്നേ ഉള്ള എപ്പിസോഡ്സ് ഒക്കെ എവിടെ...... കറക്റ്റ് ആയിട്ട് അപ്‌ലോഡ് ചെയ്തൂടെ...
@lakshminakshathrafansoffic67002 жыл бұрын
ബിനു അടിമാലി ശ്രീവിദ്യ കോംബോ ഇഷ്ടമുള്ളവർ ഉണ്ടോ 🔥🔥🔥🔥🔥😘🤩🤩🤩
@ajayakumar.kajayakuma.k43252 жыл бұрын
അബീഷ് ചേട്ടന്റെ പ്രേകടനം സൂപ്പർ ആവതാരികയുടെ ജാഡയും തള്ളുമാണ് സഹിക്കാൻ പറ്റാത്തത്
@fathimausmaan60682 жыл бұрын
മച്ചിങ്ങ മേല് വീണിട്ട് കൈ ഉഴിയിക്കാൻ പോയ ഞാൻ...🙏... നമിച്ചു ചേട്ടാ...ചേട്ടൻ മതിലേലിരിക്കുന്ന കൊതുകിനെയൊന്നും അടിച്ചേക്കല്ലെ വീട് പൊളിഞ്ഞ് പോകും...
@irshanairshana20902 жыл бұрын
Lakshmi chechi❤ Anu chechi orupaad ishttam 😘😘😘😘❤❤❤💯🔥🔥
@user-jx1oq9xz1j2 жыл бұрын
Anukutty
@muhammadshafeek57102 жыл бұрын
ബിനു ചേട്ടൻ .shafika ഫാൻസ്👍
@engineer94582 жыл бұрын
Binu 😍
@reshmareshma33182 жыл бұрын
സ്റ്റാർ മാജിക് വേറെ ലെവൽ ആണ് 👌👌👌👌👌👌👌👌 അഭീഷ് ചേട്ടൻ സൂപ്പർ 👌❤️❤️❤️❤️ അടിപൊളി ഒന്നും പറയാനില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻 ബിഗ് സല്യൂട്ട് ✨✨✨✨ ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️❤️
@Aghori-n6n2 жыл бұрын
കഴിവുള്ള ജീനുകളെ തിരിച്ചറിഞ്ഞു അവരെ കണ്ടെത്തി അവസരം കൊടുക്കുന്ന സ്റ്റാർ മാജിക് നും അതുപോലെ അനുപ് ചേട്ടനും മറ്റു അണിയറ പ്രവർത്തകർക്കും വലിയൊരു സല്യൂട്ട്.. അതുപോലെ അബീഷ് ചേട്ടൻ.. പറയാൻ വാക്കുകൾ ഇല്ല... Super പവർ എന്നോ super ഹീറോ എന്നോ.. എത്ര പുകഴ്ത്തിയാലും മതിയാവില്ല 🥰🥰🥰🥰....
@feelinheat2 жыл бұрын
Ullas Chetan and Anjal Madhu chettan soooper 🥳🥳🥳🥳
@mazisworldmazirichu93082 жыл бұрын
ഷാഫിക്ക വന്നു ♥️♥️♥️♥️♥️
@junaidarakkal9682 жыл бұрын
ബാർബർ ഷോപ്പിലേക്കാളും ഷേവിങ് ഫോം യൂസ് ചെയ്യുന്നത് 🅢🅣🅐🅡 🅜🅐🅖🅘🅒 ആയിരിക്കും എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ🤣😜
@rafiyathrasheed2502 жыл бұрын
ശരിയാ അനു തൊട്ടു നോക്കണമെന്ന് പറഞ്ഞില്ലെ . എല്ലാവർക്കും തോന്നും തൊട്ട് നോക്കാൻ
@kollanandysudheesan10552 жыл бұрын
ഗ്രേറ്റ് അഭിഷേട്ടാ ഒരു രക്ഷയും ഇല്ല ഇനിയും ഉയരങ്ങൾ കിഴടക്കാൻ പറ്റട്ടെ
@drishyachinnu20982 жыл бұрын
Super.. Super... Super... Abheeshetta. God bless u 🙏🥰🥰🥰😍😍😍